Mukesh Speaking- Ep05- ഒരു വിസ ഉണ്ടാക്കിയ പൊല്ലാപ്പ് | Mohanlal | Sainudeen

  Рет қаралды 211,023

Mukesh Speaking

Mukesh Speaking

Күн бұрын

More cherished memories with Mohanlal.
.
Team Mukesh Speaking:
Jathin Rajendran
Abraham Mathew
Rajesh Kadamba
Divyadarshan
Vipin Chandran
Caricature artist: Rajeendrakumar
Technical Assistants:
Sunil C K
Rakesh Saseendran
Jerry
Kalaivanan
Rahul
Anas Majeed
#mohanlal #malayalamcinema #mukeshspeaking #malayalam #lalettan #mamukka #malayalamactor

Пікірлер: 407
@althafkurian3639
@althafkurian3639 2 жыл бұрын
_ലാലേട്ടനും മുകേഷേട്ടനും വന്ദനം സിനിമയിൽ കാണുന്ന പോലെ തന്നെ_ 😂❤️😍
@jayakumarts
@jayakumarts 2 жыл бұрын
മുകേഷേട്ടന്‍ സബ്സ്ക്രൈബ് ചെയ്യാന്‍ മറക്കരുത് കേട്ടോ എന്ന് പറഞ്ഞപ്പോള്‍ കഥപറയുമ്പോള്‍ എന്ന സിനിമയില്‍ മുകേഷേട്ടന്‍ അവതരിപ്പിച്ച പാരലല്‍കോളേജ് പ്രിന്‍സിപ്പളിനെ ഓര്‍മ്മവന്നു. മുകേഷേട്ടന്‍റെ കഥ പറച്ചില്‍ കേട്ടിരിക്കാന്‍ നല്ല രസമാണ്.
@ashtoday7349
@ashtoday7349 2 жыл бұрын
ലാലേട്ടനൊരു ഫോട്ടോ ഇട്ടപ്പോൾ സാമൂഹികപ്രതിബദ്ധത മുട്ടിയ അണ്ണൻമാരുടെ അണ്ണാക്കിലടിച്ച വീഡിയോ kzbin.info/www/bejne/l2LEhX6libpgjsk
@induprakash01
@induprakash01 2 жыл бұрын
സത്യം
@NNF799
@NNF799 2 жыл бұрын
മുകേഷേട്ടൻ കഥ പറയുമ്പോൾ ഉള്ള ഏറ്റവും വലിയ പ്രേത്യേകത.. ആ പറയുന്ന കഥയുടെ വിഷ്വൽ ഒരു സിനിമ പോലെ മനസ്സിൽ കണ്ട് ആസ്വദിക്കാൻ കഴിയുന്നു എന്നതാണ്. 😍😍🤗🤗🤗ഇനിയും ഒരുപാട് ഒരുപാട് കഥകൾക്ക് ആയി വെയിറ്റ് ചെയ്യുന്നു. ❤❤
@yadu8346
@yadu8346 2 жыл бұрын
That's a director skill
@sajisreedharan981
@sajisreedharan981 2 жыл бұрын
സത്യം
@ajothomas5613
@ajothomas5613 2 жыл бұрын
മുകേഷേട്ടാ ലാലേട്ടനുമായുള്ള കഥകൾ ഇനിയും ഇടണം കേട്ടോ ❤️ നിങ്ങളുടെ ഇ അനുഭവങ്ങൾ കേൾക്കാൻ നല്ല രസമാണ് ❤️😍 ഇനിയും പോരട്ടെ 😇
@jibicena6630
@jibicena6630 2 жыл бұрын
Pinnalla
@ashtoday7349
@ashtoday7349 2 жыл бұрын
ലാലേട്ടനൊരു ഫോട്ടോ ഇട്ടപ്പോൾ സാമൂഹികപ്രതിബദ്ധത മുട്ടിയ അണ്ണൻമാരുടെ അണ്ണാക്കിലടിച്ച വീഡിയോ kzbin.info/www/bejne/l2LEhX6libpgjsk
@ravijp8272
@ravijp8272 2 жыл бұрын
@@jibicena6630 y
@muhammednishad5657
@muhammednishad5657 2 жыл бұрын
സൈനുദ്ദീൻ ഒരുപാട് ചിരിപ്പിച്ച ഒരു അതുല്യ പ്രതിഭ 🖤
@ab4ueditz440
@ab4ueditz440 2 жыл бұрын
ബോയിങ് ബോയിങ്, വന്ദനം, കാക്കക്കുയിൽ ലാലേട്ടൻ മുകേഷേട്ടൻ കോംബോയിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള സിനിമകൾ ഇവ മൂന്നണ്ണം ആണ്.. ജസ്റ്റ്‌ എസ്പ്രെഷൻ കൊണ്ട് പോലും രണ്ട് പേരും നമ്മളെ ചിരിപ്പിച്ച സിനിമകൾ.. 😹🔥 മലയാള സിനിമയിൽ തരികിട, കോഴി റോളുകൾ ഏറ്റവും മികച്ച രീതിയിൽ ചെയ്ത കോംബോ 😅🔥👌
@user.shajidas
@user.shajidas 2 жыл бұрын
സാർ, താങ്കൾ പറയുന്ന കഥകൾ കെട്ടിരിക്കാൻ ഏറെ രസമാണ്, നന്ദി 🙏🌹
@psychicdreamer3256
@psychicdreamer3256 2 жыл бұрын
Ivan pennu pidiyan aanu
@amalmichael3905
@amalmichael3905 2 жыл бұрын
5th episode ആയപ്പോ, ആ പഴയ മുകേഷ് ചേട്ടനെ കിട്ടി. ഇത് കറക്റ്റ് ആയിരുന്നു. ലാലേട്ടൻ, ഇന്നസെൻ്റ്, പ്രിയദർശൻ കഥകൾ പറയുന്നത് കേൾക്കാൻ ആണ് ഇഷ്ടം. കാരണം ആ കഥകൾക്ക് ജീവൻ ഉള്ള പോലെ തോന്നും - ഈ പറയുന്ന ആരെ പറ്റിയും എന്തും പറയാൻ മുകേഷിന് അവകാശം ഉള്ള പോലെ ആണ് തോന്നുന്നത്😃 - ആ ഒരു ഫ്രീഡം കഥ പറച്ചിലിൽ ആസ്വാദ്യകരവും ആണ്. കഥ പറയുമ്പോൾ അത് അഭിനയിച്ചു കാണിക്കുന്നത് ഭയങ്കര ഇഷ്ടം ആയി.
@sethunm
@sethunm 2 жыл бұрын
Sathyam. Previous episodes' narration was slow.
@KevinandAlvin
@KevinandAlvin 2 жыл бұрын
നല്ല അന്തസ് ollue പ്രസൻ്റേഷൻ ❤️👍🏻
@aryasunu7694
@aryasunu7694 2 жыл бұрын
Sathyam
@കീരിവാസു-ല4യ
@കീരിവാസു-ല4യ 2 жыл бұрын
വെളച്ചിലെടുക്കരുത് കേട്ടോ..
@AshakJoice
@AshakJoice 2 жыл бұрын
ലാലേട്ടന്റെ സ്റ്റോറീസ് കേൾക്കാൻ വല്ലാത്തൊരു thrill ആണ്. Expecting more Lalettan stories 😍🙌🏼
@hananiooo
@hananiooo 2 жыл бұрын
😍😍😍
@stephennedumbally3298
@stephennedumbally3298 2 жыл бұрын
😍😍😍❤️❤️❤️❤️❣️❣️
@extremegeorge11
@extremegeorge11 2 жыл бұрын
Boeing Boeing Cinemaയിലെ അതേ Chemistry തന്നെ Real Lifeലും 🤣🤣🤣
@niyasmangalasseril4668
@niyasmangalasseril4668 2 жыл бұрын
വന്ദനം സിനിമയിൽ മുകേഷ് മോഹൻലാലുമായി ആദ്യമായി കണ്ടുമുട്ടുന്ന സീൻ ഓർമ്മയുള്ളവർ കമന്റ് ചെയ്യുമോ
@hishankp6156
@hishankp6156 2 жыл бұрын
Lalettan - Mukesh combo🔥♥️
@viswatkmce
@viswatkmce 2 жыл бұрын
Oruonnonnara sambhavam aanu
@train3373
@train3373 2 жыл бұрын
❤️
@Linsonmathews
@Linsonmathews 2 жыл бұрын
ബോർ ഇല്ലാതെ കണ്ടിരിക്കാൻ പറ്റിയ വീഡിയോസ് 👍❣️❣️❣️
@theanonymousrider5634
@theanonymousrider5634 2 жыл бұрын
ആ പഴമയുടെ സ്റ്റൈലിലുള്ള ലോഗോ പൊളിച്ചു മുകേഷേട്ടാ
@sreejithsree1243
@sreejithsree1243 2 жыл бұрын
Lalettan & mukesh combo.... Adipoliii ✌️✌️
@mathewjjohn5138
@mathewjjohn5138 2 жыл бұрын
The art of story telling!!❤️
@camphortramp2123
@camphortramp2123 2 жыл бұрын
സൈനുദ്ദീൻ അവതരിപ്പിച്ചിരുന്ന മണ്ടൻ കഥാപാത്രത്തിന്റെ പേര് ചൗരു എന്നായിരുന്നു.
@aneeshkrishnan2812
@aneeshkrishnan2812 2 жыл бұрын
ദിവസവും ഒരു എപ്പിസോഡ് കാണുനുള്ള അവസരം ഉണ്ടാകുമോ മുകേഷേട്ടാ...കാണുമ്പോൾ ഒരു മനസ്സുഖം... 🙏
@വടക്കുംനാഥൻ-മ5ഘ
@വടക്കുംനാഥൻ-മ5ഘ 2 жыл бұрын
ഒരു സെക്കന്റ് പോലും skip ചെയ്യാൻ തോന്നിയില്ല അത്രക്കും മനോഹരമായ കഥകൾ. മുകേഷേട്ടാ ഇനിയും പ്രതീക്ഷിക്കുന്നു.
@sks694u
@sks694u 2 жыл бұрын
മുകേഷേട്ടന്റെ പ്രേസേന്റ്റേഷൻ കേൾക്കാൻ തന്നെ കിടിലൻ ആണ്. Interview പോലും മിക്കതും തിരഞ്ഞു പിടിച്ചു കാണുന്നതും അതാണ്‌ .. ❤️❤️❤️
@surajmohan.8615
@surajmohan.8615 2 жыл бұрын
അങ്ങ് അമേരിക്കയിലും അന്ന് ലാലേട്ടന് ഫാൻ base 🔥❤️😍
@Arjyoun
@Arjyoun 2 жыл бұрын
വെളച്ചിലെടുക്കരുത് കേട്ടാ❤️❤️
@rejicartoon7624
@rejicartoon7624 2 жыл бұрын
ഓരോ കഥകളും തകർക്കുന്നു❤️ കഥ പറച്ചിലിൽ മുകേഷേട്ടനെ വെല്ലാൻ ആരുമില്ലെന്ന് വരുന്നു! കഥ എല്ലാവർക്കും ഉണ്ട് . പക്ഷെ അതിന്റെ അവതരണത്തിൽ തന്നെയാണ് എല്ലാം കിടക്കുന്നത്. എനിക്കു തോന്നുന്നു ഏതാണ്ട് അടുത്തു വരുന്നത് രമേഷ് പിഷാരടി മാത്രമാണ്. ആശംസകൾ മുകേഷേട്ടാ👍
@train3373
@train3373 2 жыл бұрын
Lalettan stories we want more!
@Tittokunjumon
@Tittokunjumon 2 жыл бұрын
മുകേഷേട്ടാ സ്പീകിംഗ്‌ അടിപൊളി, പിന്നെ വന്ദനം, കാക്കക്കുയിൽ ഈ സിനിമകളുടെ ചിത്രീകരണ വേളയിലെ വിശേഷങ്ങൾ കൂടി പറയണേ 🙏
@pratheeksharaju5102
@pratheeksharaju5102 2 жыл бұрын
ബഡായി ബംഗ്ലാവ്ൽ ബഡായി പറഞ്ഞു പൊട്ടി ചിരിപ്പിച്ചു ഇപ്പോ ദേ നടന്ന കഥകൾ പറഞ്ഞു ചിരിപ്പിച്ചോണ്ടേ ഇരിക്കുന്നു 😍ഒരു ചിരി ഇരു ചിരി ബംമ്പർ ചിരി 😂😂
@theanonymousrider5634
@theanonymousrider5634 2 жыл бұрын
മുകേഷേട്ടൻ എങ്ങനെ ഇത്രയും കാര്യങ്ങൾ ഓർത്തെടുത്തു പറയുന്നത്♥️ ഇവിടെ കഴിഞ്ഞ ആഴ്ച്ച നടന്ന സംഭവങ്ങൾ പോലും ഓർമയില്ല.😀
@mehroosofficial6720
@mehroosofficial6720 2 жыл бұрын
സെയിം പിച്ച് 😁
@theanonymousrider5634
@theanonymousrider5634 2 жыл бұрын
@@mehroosofficial6720 😀
@jibin.p.a65
@jibin.p.a65 2 жыл бұрын
ഇത്രയും നാൾ ഇക്കാക്ക് ഇട്ട് മുകേശേട്ടൻ പണിയുക ആയിരുന്നു ഇപ്പഴാണ് തിരിച്ച് കിട്ടുന്നത് ലാലേട്ടന് എന്നാ സുമാവാ😂
@ashishash5784
@ashishash5784 2 жыл бұрын
Waiting for more Mohanlal Stories , His personal Life
@ngt0719
@ngt0719 2 жыл бұрын
സ്വഭാവം ന്തോ അക്കെട്ട് 😂 But പുളി പറയുന്ന കഥകൾ ഒക്കെ കള്ളം ആയാലും സത്യം ആയാലും 😂.. ശൈലി വേറെ ലെവൽ ആണ് 😄❤
@mohammedalimk1086
@mohammedalimk1086 2 жыл бұрын
നല്ല അവതരണം മുകേഷ് പണ്ടേ പൊളിയാണ്
@train3373
@train3373 2 жыл бұрын
What an amazing storyteller you are Mukesheta!
@LambzEfx
@LambzEfx 2 жыл бұрын
മുകേഷ്ട്ടോ സുരേഷ് ചേട്ടന്റ കഥകൾ വേണം please 😁
@shanthala2342
@shanthala2342 2 жыл бұрын
ഒരുപാട് ഇഷ്ടം ഉള്ള ഒരു കലാകാരൻ ആയിരുന്നു സെയ്നുദീൻ ഇക്ക 🥰🥰
@arunkannur692
@arunkannur692 2 жыл бұрын
രണ്ട് ടീസറും.. 5 എപ്പിസോഡും.. ഒരുമിച്ച് കണ്ടത് ഞാൻ മാത്രമാണോ??.. താങ്ക്യൂ മുകേഷ് കഥകൾ..❤️❤️❤️❤️
@arunkannur692
@arunkannur692 2 жыл бұрын
@Qatar Living 😂😂😂
@binoyvarghese5285
@binoyvarghese5285 2 жыл бұрын
പൊടിക്ക് എക്സ്ട്രാ ഫിറ്റിംഗ്സ് ഉണ്ടെങ്കിലും പിടിച്ചു ഇരുത്താൻ ഉള്ള കഴിവുണ്ട്, തുടരട്ടെ കഥകൾ.. കേൾക്കാൻ നല്ല രസവും സുഖവും ഉണ്ട്.. All the best mukeshettaa😊😊
@cipherthecreator
@cipherthecreator 2 жыл бұрын
അതില്ലാതെ എങ്ങനെ പിടിച്ചിരുത്തും
@train3373
@train3373 2 жыл бұрын
Lalettan stories we want more!
@sumeshrocks2070
@sumeshrocks2070 2 жыл бұрын
ഞാൻ ആലോചിക്കുന്നത് ഇത്രയും വർഷം ആയിട്ടും ഇതൊക്ക എങ്ങനെ ഓർത്ത് പറയുന്നു എന്നാണ്
@train3373
@train3373 2 жыл бұрын
Lalettan stories we want more!
@yourdad6658
@yourdad6658 2 жыл бұрын
പക്ഷെ റീച് കിട്ടുന്നില്ലല്ലോ... മമ്മുട്ടി ആവുമ്പോൾ നല്ല റീച് ഉണ്ടല്ലോ 🤔
@train3373
@train3373 2 жыл бұрын
@@yourdad6658 rajamanikyathinu shesham otta blockbuster illatha mammootty k aano reach?
@yourdad6658
@yourdad6658 2 жыл бұрын
@@train3373 ഞാൻ ഈ വീഡിയോടെ കാര്യമാണ് പറഞ്ഞത്... മമ്മുട്ടിക്ക് സോഷ്യൽ മീഡിയയയിൽ നല്ല ഫാൻസ്‌ ഉണ്ടെന്ന് തോന്നുന്നു... ഞാൻ ഒരു നടന്റെയും ഫാൻ അല്ല.. ❤
@nigiljose5483
@nigiljose5483 2 жыл бұрын
@@yourdad6658 ath sariya athkondanu mammotyda filims theateril adhykam odarila
@sreesreedharancmpd5228
@sreesreedharancmpd5228 2 жыл бұрын
@@yourdad6658 സോഷ്യൽ മീഡിയയിൽ മാത്രം പിടിയുള്ള മെഗാചാർ
@arjuu4031
@arjuu4031 2 жыл бұрын
Mukeshettan kadha parayune kekan nalla resam aanu... Enjoying the program and waiting for the next episode 🤗
@harikuttan.g6251
@harikuttan.g6251 2 жыл бұрын
മുകേഷേട്ടൻ കഥ പറയുന്നത് വളരെ രസകരം ആണ് എന്ന് പ്രത്യേകിച്ചു പറയണ്ടല്ലോ...പക്ഷെ ഇതെല്ലാം ഇങ്ങനെ ഓർത്തു വെക്കുന്നതിന്റെ രഹസ്യം എന്താ...ഡയറി എഴുതുമോ...സഫാരി tv യിലെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ താങ്കൾ വന്നിരുന്നെങ്കിൽ നന്നായിരുന്നു....ഇത്തരം കഥകൾ കൂടാതെ സ്വന്തം ജീവിതവും കടന്നുപോയ വഴികളും ഒക്കെ വരച്ചിടുന്നത് രസകരം ആവും..ആശംസകൾ
@poraali.shibu0235
@poraali.shibu0235 2 жыл бұрын
മുകേഷേട്ടന്റെ ലോകത്തിലെ ഏറ്റവും വലിയ ആരാധകൻ ആര് അത് ഞാനാണ്😎😁
@viswatkmce
@viswatkmce 2 жыл бұрын
Shibu kutta..ath nintae tettaya dharana aanu..
@Ani-gi1pf
@Ani-gi1pf 2 жыл бұрын
Mohanlal vere level🤣🤣😂😂👍👍😂👍😂👍😂
@shamonstories4052
@shamonstories4052 2 жыл бұрын
മുകേഷേട്ടാ........ ഗോഡ് ഫാദർ സിനിമയിലെ രസകരമായ അനുഭവങ്ങൾ ഒരു എപ്പിസോഡിൽ ഇത് പോലെ പറയണേ, മുകേഷേട്ടൻ ബഡായി ബംഗ്ലാവിൽ പറഞ്ഞിട്ടുണ്ട് കനകയെ കൊണ്ട് വന്നത് മുകേഷേട്ടനാണെന്നും എന്നാൽ അവരെ ആദ്യം കണ്ടപ്പോൾ സിദ്ധീഖ്ലാലിന് ഇഷ്ടമായില്ല എന്നൊക്കെ, പിന്നെ കനക ചേച്ചി ഹോസ്റ്റലിൽ വന്ന രസകരമായ സംഭവങ്ങളൊക്കെ ഒന്ന് പങ്ക് വെക്കണേ....
@lipinsivaraj5360
@lipinsivaraj5360 2 жыл бұрын
Superb presentation ❤️❤️❤️
@yadhukrishnan4325
@yadhukrishnan4325 2 жыл бұрын
സിനിമ വിശേഷം പറയാനും അതു അവതരിപ്പിക്കാനും ഇദ്ദേഹം സൂപ്പർ ആണ്
@nusrakozhikkod3061
@nusrakozhikkod3061 2 жыл бұрын
Ettante kathakal orupad eshtm❤️😘
@keralanews4891
@keralanews4891 2 жыл бұрын
തമാശ കേട്ടോ..ചിരിച്ചോ..കൊഴപ്പില്ല.എന്ന് വെച്ച് ഫോൺ ചെയ്യാൻ നിക്കണ്ട. വകുപ്പ് മാറും😂
@sumitranjan6151
@sumitranjan6151 2 жыл бұрын
വെളച്ചിൽ എടുക്കരുത് കേട്ടോ 😂😂😂😂😂😂
@yourdad6658
@yourdad6658 2 жыл бұрын
അന്തസ്സ്🔥
@LuttappiFF
@LuttappiFF 2 жыл бұрын
Wating For 11 മണി യുടെ കഥ 🙂❤️
@vishnuprasad2685
@vishnuprasad2685 2 жыл бұрын
ഉമ്മ നിന്റെ വാപ്പ 🤣
@viswatkmce
@viswatkmce 2 жыл бұрын
Aa tadi ellam kuraychu njangaludae aa pazhaya icons aayi vannae patoo...jagati chettanae koodi kondu vaa
@saajsuni4479
@saajsuni4479 2 жыл бұрын
നാട്ടുകാരനായതിൽ അഭിമാനം പഠിക്കാൻ പലതുമുണ്ട് , അനുകരിക്കാനും 🌹
@njan5229
@njan5229 2 жыл бұрын
നെടുമുടി വേണു ചേട്ടനെ പറ്റി പറയുവോ
@surjith
@surjith 2 жыл бұрын
Super narration. I read your both volumes of Mukesh Kathakal (1 & 2) really liked those as well.
@salupillai
@salupillai 6 ай бұрын
ഇന്നും മടുപ്പ് കൂടാതെ വായിക്കുന്ന ഒരു പുസ്തകമാണ് മുകേഷ് കഥകൾ ... സത്യം പറഞ്ഞാൽ ഇങ്ങനൊരു channel ഉള്ളത് ഇന്നാണ് ശ്രദ്ധയിൽ പെട്ടത് ... അതുകൊണ്ട് തന്നെ ആദ്യം മുതൽ ഉള്ള എപ്പിസോഡ് കണ്ടുതുടങ്ങി ...ഒരുപാട് ചിരിപ്പിച്ച മുകേഷ് കഥകൾക്ക് ശേഷം ഇതാ മുകേഷ് talks ഇങ്ങനെ ഒന്ന് തുടങ്ങിയത് എന്തുകൊണ്ടും നന്നായി .. ഇതൊക്കെ കേട്ടിരിക്കാൻ തന്നെ ഒരു രസമാണ് ...
@vinodps8052
@vinodps8052 2 жыл бұрын
Mukeshettan ee kadha eppozho badayi bungalowil paranjittund
@umarmuktharap
@umarmuktharap 2 жыл бұрын
ഈ കഥകൾ നടക്കുന്ന വർഷം പറയാമായിരുന്നു😊
@ag659oop
@ag659oop 2 жыл бұрын
In harihar nagar combo കഥകൾ പ്രതീക്ഷിക്കുന്നു 😍😍
@View_finderr
@View_finderr 2 жыл бұрын
Yes❤️
@shinojpt1582
@shinojpt1582 2 жыл бұрын
Thanks for sharing with us, your are the best entertainer in all time ❤😘
@sujays1081
@sujays1081 2 жыл бұрын
More Beautiful.. Heart touching..
@nipukumarpn
@nipukumarpn 2 жыл бұрын
സർ സിനിമയിലൊക്കെ തമാശ പറയുന്ന ചിരിക്കുന്ന മുകേഷിനെ ആണ് എല്ലാവരും കണ്ടിട്ടുള്ളത്. അത് കൊണ്ടാവാം ജനപ്രതിനിധി എന്ന നിലയിൽ താങ്കളിൽ നിന്ന് ഒരുപാട് പ്രതീക്ഷ ഉണ്ടാകുന്നത്. താങ്കളെ വിളിക്കുന്നവരിൽ നല്ലൊരു പക്ഷം താങ്കളെ ഇഷ്ടപ്പെടുന്നവർ ആകാം. അപ്രസക്തമായ കാരണങ്ങൾ അവർ വിളിക്കാൻ വേണ്ടി മാത്രം പറയുന്നതാവാം. മനുഷ്യൻ എന്ന നിലയിൽ ബുദ്ധിമുട്ട് ഉണ്ടാവുമ്പോൾ ദേഷ്യപ്പെടുന്നത് സ്വാഭാവികം. എങ്കിലും ഇനി കൂടുതൽ ശ്രദ്ധിക്കണം. ഭാവുകങ്ങൾ
@favouritemedia6786
@favouritemedia6786 2 жыл бұрын
*ശ്രീനിവാസന്റെ തിരക്കഥയിൽ ഒര് പടം വേണം*
@viswatkmce
@viswatkmce 2 жыл бұрын
Orennamo...ividae dharalam varanam
@safiyapocker6932
@safiyapocker6932 2 жыл бұрын
ലളിത ചേച്ചിക്ക് കുടുംബത്തോടെ സ്നേഹമുണ്ട് അതുകഴിഞ്ഞാൽ പിന്നെ ജോലി നോക്കൂ,?????!!!!!
@vijujoseph1731
@vijujoseph1731 2 жыл бұрын
വീട്ടിലെ ലൈബ്രറിയിൽ താങ്കളുടെ പുസ്തകം വും ഉണ്ട് 'മുകേഷ് കഥകൾ '
@nithingeorge8005
@nithingeorge8005 2 жыл бұрын
ശ്ശെടാ,, ഇത്ര നല്ല stories miss ആയേനെ,, thanks to Library of Happiness
@TravelBro
@TravelBro Жыл бұрын
#sainudeen ഞാൻ അദ്ദേഹത്തെ നേരിട്ട് കണ്ടിട്ട് ഉണ്ട് ..പുതുപ്പളളി ഒരു #cochinkalabhavan സ്റ്റേജ് ഷോ ഉണ്ടായിരുന്നു
@amalraj6471
@amalraj6471 2 жыл бұрын
Njna kandittullathill vachu attavum super aie story paranjathu "Dennis Joseph" sir anu. Dont know I am right or wrong.
@anilpillai376
@anilpillai376 2 жыл бұрын
Mukesh anna, the best entertainment video, undoubtedly. Your presentation just dissolves our tiredness, tensions, because your expressions keep the listener engrossed..
@nabeel_b10
@nabeel_b10 2 жыл бұрын
Lalettan
@ibruTCR
@ibruTCR 2 жыл бұрын
സുരേഷ് ഗോപിയുടെ പിണക്കങ്ങളുടെ കഥ പറയണം.... അങ്ങിനെ ആ പിണക്കം തീർക്കണം......
@ranjithvc7107
@ranjithvc7107 2 жыл бұрын
ജഗതിയുമായ് ഉള്ള അനുഭവങ്ങൾ പറയുമോ... മുകേഷേട്ട..👍👍❤️❤️
@martinsam8787
@martinsam8787 2 жыл бұрын
Laletan stories are more interesting and ofc share more of them
@praveenkumarkumar8318
@praveenkumarkumar8318 2 жыл бұрын
ചേട്ടന്റെ കോളേജ് കാലഘട്ടങ്ങൾ ഒന്നു പറയണേ... ഒരുപാട് ചിരിക്കാനും പഠിക്കാനും ഉണ്ടന്ന് കേട്ടിട്ടുണ്ട്....
@train3373
@train3373 2 жыл бұрын
We want Mohanlal stories
@sabhijith007
@sabhijith007 2 жыл бұрын
മുകേഷ് കഥകൾ 2 പാർട്ടും വാങ്ങിച്ചിട്ടുണ്ട്. നടന്ന ഒരു കാര്യം പിടിച്ചു ഇരുത്തുന്ന രീതിയാണ് എഴുത്തു. ഒരു സ്ക്രിപ്റ്റ് എഴുതിക്കൂടെ
@muhammadckck5614
@muhammadckck5614 2 жыл бұрын
Ramji Rao speaking pole hittavunnundu Mukesh speaking
@seenachittilappilly7833
@seenachittilappilly7833 2 жыл бұрын
ഇനിയും കഥകൾ കേൾക്കാൻ കൊതിയോടെ കാത്തിരിക്കുന്നു....
@mjsmehfil3773
@mjsmehfil3773 2 жыл бұрын
Mindblowing Mukeshji God bless you Sunny Sebastian Kochi,Kerala.
@akshaym6455
@akshaym6455 8 ай бұрын
Nalla kathakal, kure chirichu, keep saying . Fan of u , brilliant story telling
@hyderp6679
@hyderp6679 2 жыл бұрын
സഖാവെ നിങ്ങളുടെ കഥ കേൾക്കാൻ നല്ല രസമാണ്. ❤❤❤
@rajmohan2767
@rajmohan2767 2 жыл бұрын
എടാ നീ മമ്മുക്കയുടെ, ലാലേട്ടന്റെ കഥ, അത് വിട്. നീ നിൻറെ കഥ പറയടെ അന്തസ്സുകാരാ
@sayoojr4375
@sayoojr4375 2 жыл бұрын
നല്ല അന്തസ് ഉള്ള കഥ😅
@bijintjacob1065
@bijintjacob1065 2 жыл бұрын
Mukesh etta sureshettan kurichu oru episode cheyumo
@ojeshvelu7927
@ojeshvelu7927 2 жыл бұрын
അതായത്, ഇതിനും മുൻപ് പറഞ്ഞ കഥകൾ വീണ്ടും പറയുമ്പോൾ അത്‌ കേൾക്കാത്ത ആളുകൾക്ക് വേണ്ടിയാണ് എന്ന് കരുതി സമാധാനിക്കണം എന്ന് 🤣താങ്കളുടെ പുസ്തകം വായിച്ച ത്തിനുശേഷം ഈ പരുപാടി തുടങ്ങിയപ്പോൾ കിട്ടിയ സന്തോഷം വേറൊന്നാണ്.. മനോരമ മംഗളം വീക്കിലികളിൽ തുടർകഥകൾ വായിച്ചു അടുത്ത ആഴ്ച്ച ക്ക് വേണ്ടി ഒരു കാത്തിരിപ്പില്ലേ
@induprakash01
@induprakash01 2 жыл бұрын
കഥ കേൾക്കുന്നതാണെങ്കിലും ഞാൻ ആ വിഷ്വൽ മുന്നിൽ കാണുന്നു. ഒരു സിനിമയിലെ ഭാഗം പോലെ അതാണ്‌ മുകേഷിന്റെ കഥ പറച്ചിലിന്റെ വിജയം.
@salmanfariz8052
@salmanfariz8052 2 жыл бұрын
Correct 😍
@augustinobinoy
@augustinobinoy 2 жыл бұрын
Need stories of Jagadhesh
@govindeb4559
@govindeb4559 2 жыл бұрын
Le മുകേഷ് to ലാലേട്ടൻ :- വിളച്ചിൽ എടുക്കരുത് കേട്ടോ....😜😜
@anandh2617
@anandh2617 2 жыл бұрын
നെടുമുടി വേണു ചേട്ടൻ, ശ്രീനിവാസൻ തുടങ്ങിയവരുടെ കഥയും കൂടി 😁
@PAZHAVANGADIYIL
@PAZHAVANGADIYIL 2 жыл бұрын
MUKESHETTANTE MASTER PIECE DIALOGUE - NILLU CHELLU PULLU 😍👌
@anukrishnan7678
@anukrishnan7678 2 жыл бұрын
Sainudhin ikka ne okke idheham Ethra value cheyyunnu 👏🏻🤝 ipolathe nadanmark venda Oru quality aanu ith. Hero’s allatha matu artist kale koodi respect cheyya value cheyya ennullath
@subi950
@subi950 2 жыл бұрын
വിളച്ചിൽ എടുക്കാതെ...സബ്സ്ക്രൈബ് ചെയ്യടാ..😁
@sijojose6826
@sijojose6826 2 жыл бұрын
മുകേഷ് ചേട്ടന്റ കഥകൾ എല്ലാം വളരെ രസകരം ആവുന്നുണ്ട്.. വളരെ നല്ല അവതരണ ശൈലി അടുത്ത എപ്പിസോഡ് ന് വേണ്ടി കാത്തിരിക്കുന്നു ☺️
@unnikuttan660
@unnikuttan660 2 жыл бұрын
സെനുദീൻ ഈ ഉൽകണ്ട യും ആകാംഷയും തമ്മിൽ എന്ത് വ്യതാസം ആണടോ ..
@kadhayumporulum3868
@kadhayumporulum3868 2 жыл бұрын
സത്ഭാഷണങ്ങൾ കേൾക്കാൻ ഈ ചാനലും സന്ദർശിക്കുമല്ലോ.
@abhijithdev
@abhijithdev 2 жыл бұрын
അവസാനം പറഞ്ഞത് വളരെ ശരിയാണ്, പലരും ഇപ്പോൾ എല്ലാം വിമർശന ബുദ്ധിയോടെ ആണ് കാണുന്നത്. എല്ലാത്തിലും കുറ്റം കണ്ടുപിടിക്കാൻ ആണ് താൽപര്യം. അതിനു പകരം എല്ലാം ആസ്വദിക്കാൻ പഠിക്കുക
@ranjithvc7107
@ranjithvc7107 2 жыл бұрын
മമ്മൂക്കയെ കുറിച്ചുള്ള ഇനിയും പറയണം... മുകേഷേട്ടാ 😭😭😭😭😭😭😭👍👍👍😁😁😁
@ajaymathew3599
@ajaymathew3599 2 жыл бұрын
Ee story badai bunglow il paranjitundu
@ragilk.r809
@ragilk.r809 2 жыл бұрын
Waiting for next episode Mukeshetta.. ❤
@kenseiff4030
@kenseiff4030 2 жыл бұрын
Addictive Storytelling ❤️
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 42 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,6 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
Mukesh Speaking- Ep04- Mummukayo..? Mohanlalo..? | Mammootty | Mohanlal
17:56