Mukesh Speaking- Ep09 - ദുൽക്കറും രാമചന്ദ്രനും പിന്നെ സുകുമാരക്കുറുപ്പും Dulquer Salmaan | Kurup

  Рет қаралды 186,596

Mukesh Speaking

Mukesh Speaking

Күн бұрын

Пікірлер: 393
@abdulrahmanedappully7427
@abdulrahmanedappully7427 3 жыл бұрын
മുകേഷിൻ്റെ കഥ പുതിയ ഒരു അറിവാണ്, കുറുപ്പ് ആരെ ഒക്കെ ഇതു പോലെ തപ്പിയുട്ടുണ്ടാവും, രക്ഷപ്പെട്ടവർ എല്ലാം ഭാഗ്യവാൻമാർ
@hafipv
@hafipv 3 жыл бұрын
സിനിമ കണ്ടില്ല ലെ അതിൽ ഉണ്ട് ഇത്
@sangeeth2975
@sangeeth2975 3 жыл бұрын
Sukumara kurup: എന്നെ ആര് കാണണം എന്ന് ഞാൻ തീരുമാനിക്കും❗❗ Mukesh: വിളച്ചിൽ എടുക്കരുത് കേട്ടോ 🥵😂
@habbyaravind3571
@habbyaravind3571 6 ай бұрын
മെഗാ സ്റ്റാർ മുകേഷ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@intro_vert_
@intro_vert_ 3 жыл бұрын
മുകേഷേട്ടാ... ബാക്ക്ഗ്രൗണ്ട് കളർ black mathi❤❤❤ സ്റ്റാൻഡേർഡ് aaaa
@intro_vert_
@intro_vert_ 3 жыл бұрын
@zain:mdr 😉
@ലുട്ടാപ്പി-ങ2ണ
@ലുട്ടാപ്പി-ങ2ണ 3 жыл бұрын
Ith Velachilu😼💥🙊
@TheMan-vv1ej
@TheMan-vv1ej 3 жыл бұрын
എൻഡി
@curious4944
@curious4944 2 жыл бұрын
🔥
@haribabu3752
@haribabu3752 3 жыл бұрын
ഈക്കഥ മുകേഷേട്ടനിൽ നിന്ന് വളരെക്കാലം മുൻപ് നേരിൽ മറ്റനേകം കഥകൾക്കൊപ്പം കേൾക്കാൻ ഇടയായി. ഗംഭീരം
@anas-thaj-fathima3344
@anas-thaj-fathima3344 3 жыл бұрын
കഥപറയാൻ നിങ്ങക്കൊരു പ്രത്യേക കഴിവാണ് .... Love you mukeshettaa …
@askaraskar7556
@askaraskar7556 3 жыл бұрын
ട്വിസ്റ്റ്‌ എന്ന് പറഞ്ഞാൽ ഇതൊരു ഒന്നൊന്നര ട്വിസ്റ്റ്‌ ആയിപോയി. ഗംഭീരം 👍
@Suhail_Ismail
@Suhail_Ismail 2 жыл бұрын
മുകേഷേട്ടൻ.... സൂപ്പറല്ലേ... ഇനിയും ജീവിതാനുഭവങ്ങളും ഓർമകളും ഇവിടെ കേൾക്കണം ഞങ്ങൾക്ക്❤️❤️❤️
@santosiby5539
@santosiby5539 3 жыл бұрын
മുകേഷേട്ട.... കഥപറച്ചിൽ രീതി എനിക്ക് വളരെ അധികം ഇഷ്ടമായി 😍❤😍 ഇത് ത്രില്ലടിപ്പിക്കുവാണല്ലോ 😍😍🔥🔥
@mubarakalamcode1478
@mubarakalamcode1478 3 жыл бұрын
മുകേഷേട്ടാ.. ആാാ കഥാപാത്രങ്ങൾ എല്ലാം മനസിലൂടെ കടന്നുപോയ feeling.... രാമചന്ദ്രൻ ♥️♥️
@askaraskar7556
@askaraskar7556 3 жыл бұрын
മുകേഷേട്ടാ, കഥ പറയാൻ ഉള്ള നിങ്ങളുടെ കഴിവ് സമ്മതിച്ചു. ഈ അനുഭവങ്ങൾ ഒക്കെ വെച്ചു ഒരു തിരക്കഥ എഴുതിക്കൂടെ. പടം സൂപ്പർ ഹിറ്റായിരിക്കും
@shyjavictor8372
@shyjavictor8372 3 жыл бұрын
മുകേഷേട്ടാ... എന്തോ... നിങ്ങളെയും നിങ്ങളുടെ കഥ പറച്ചിലും ഇഷ്ട്ടമാണ് 💓
@shubhm2464
@shubhm2464 3 жыл бұрын
വിളച്ചിലെടുക്കലും കേട്ടോ
@jerinzk7221
@jerinzk7221 3 жыл бұрын
Kadha kelkkaan raathri 11nu vilichekkalllee😌
@Casper-lc3si
@Casper-lc3si 3 жыл бұрын
Enikk call ile dialogues inodaanu ishtam
@shyjavictor8372
@shyjavictor8372 3 жыл бұрын
@@aliyarvs4851 ജീവിതത്തിൽ ആരെയും ഇതുവരെ വ്യക്തിപരമായി ഇഷ്ടപ്പെട്ടിട്ടില്ല എന്നു തോന്നുന്നു, ഇനി അങ്ങനെ ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ എല്ലാപേരും കേട്ടിട്ടും ഉണ്ടാകും.. അതുകൊണ്ടാണല്ലോ ഇങ്ങനെ റിപ്ലെ ചെയ്യാൻ പറ്റിയത് (അനുഭവം ഗുരു, പഠിച്ചതെ പാടു )🙏🤭
@shyjavictor8372
@shyjavictor8372 3 жыл бұрын
@@aliyarvs4851 അയാളുടെ കൈയിലിരിപ്പ് അയാളുടെ കൈയിൽ ഇരിക്കട്ടെ,,,, ഒര് ആക്റ്റർ എന്ന നിലയിൽ ഇഷ്ട്ടമാണ്, കഥകൾ പറയുന്നത് കെട്ടിരിക്കാൻ റെസമുണ്ട്, അത് കൊണ്ടാ ഞാൻ അങ്ങനെ പറഞ്ഞത് it's okay 👍💓
@Freeradical18129.
@Freeradical18129. Жыл бұрын
നല്ല അവതരണം മുകേഷേട്ടൻ കേട്ടിട്ടില്ലാതിരുന്ന ഒരു കഥ കേൾക്കാനും സാധിച്ചു.
@shabusinger
@shabusinger 3 жыл бұрын
The new generation Super star ✴️ Dulquer Salman The New Super star of Indian cinema 💕💕💕💕💕💕
@navasthaha2776
@navasthaha2776 3 жыл бұрын
ശരിക്കും Mukesh ഏട്ടന്റെ കഥ പറയുന്ന രീതി outstanding ആണ്‌, എപ്പോഴാണ് ഒരു cenema direct ചെയ്യുന്നത്‌ 👌👍👏🌹
@സച്ചിൻമെസ്സി
@സച്ചിൻമെസ്സി 3 жыл бұрын
മുകേഷേട്ടാ ഡ്യൂട്ടിക്ക് ഇറങ്ങൻ തുടങിയപ്പോഴാ ഇത് കാണുന്നത് കുറച്ചു കണ്ടിട് ബാക്കി ഡ്യൂട്ടി കഴിഞ്ഞു കാണാം എന്ന് കരുതി പക്ഷെ കെട്ടിരുന്നുപോയി 😍എന്തൊരു അവതരണം ആണ് എന്റെ പൊന്നു മുകേഷ് ഏട്ട ഇനിയും തുടരണം 😘😘
@S_a_n_s_
@S_a_n_s_ 3 жыл бұрын
എത്ര കാലം കടന്നു പോയാലും സുകുമാരക്കുറുപ്പിനെ പോലൊരു ക്രിമിനലിനെ ഹീറോയായി കാണാൻ സാധിക്കില്ല.
@Manushyan_123
@Manushyan_123 3 жыл бұрын
Ninakk saadhikkanda...ivduthe DQ fans pillerkk eppozhe kurup hero aan😏
@S_a_n_s_
@S_a_n_s_ 3 жыл бұрын
@@Manushyan_123അവർ ഹീറോയാക്കുകയോ ആരാധിക്കുകയോ എന്ത് വേണേലും ചെയ്യട്ടേന്നേ..😁
@Manushyan_123
@Manushyan_123 3 жыл бұрын
@@S_a_n_s_ ente ponno..njaan oru sarcasm adichatha ....fans palkuppi pillere kaliyaakki
@S_a_n_s_
@S_a_n_s_ 3 жыл бұрын
@@Manushyan_123 Sorry... ഞാൻ തെറ്റിദ്ധരിച്ചു.. ഈ പറഞ്ഞ ഏതോ പാൽക്കുപ്പി ടീം ആണെന്ന് വിചാരിച്ചു. 🤭🤭
@Manushyan_123
@Manushyan_123 3 жыл бұрын
@@S_a_n_s_ പടം ആവറേജ് ആണ്.. glorification ആണ് എന്ന് പറഞ്ഞതിന് ഫെൻസ് വെട്ടികിളികൂട്ടത്തിൻ്റെ കയിന്ന് തെറി കേട്ടിട്ട് ഉള്ള വരവാണ്
@ramesanrameshpaul5375
@ramesanrameshpaul5375 3 жыл бұрын
Sir, താങ്കളുടെ കഥ പറച്ചിൽ വളരെ ഹൃദ്യം മനോഹരമായിട്ടുണ്ട് ഒരു നടൻ ആയതുകൊണ്ടും സിനിമക്കാർ അഭിനയത്തിന് മുൻപ് കഥ പറഞ്ഞു കേൾപ്പിക്കുന്ന ഒരു ശീലം ഉണ്ടല്ലോ, അത് കേട്ടതിന്റെ യൊക്കെ ഒരു മേന്മയായിരിക്കും. പിന്നെ ഒരു കുളർ കാറ്റു വന്നത് ദൈവമായിരുന്നു എന്ന് പറഞ്ഞത് എത്രയോ സത്യം( കാറ്റ്, റൂഹ, പരിശുദ്ധറമാവ്, ദൈവത്തിന്റെ ആത്‍മാ വ് ). ആ കുളിർ കാറ്റിന്റെ ദൈവിക സാന്നിധ്യവും സാന്ത്വനവും ഞാൻ പലപ്പോഴും അനുഭവിച്ചിട്ടുണ്ട്. (അപ്പോൾ അനുഭവിക്കുന്ന ദൈവിക സമാധാനം അനുഭവിച്ചു തന്നെ അറിയണം )കാറ്റു സത്യമായും ദൈവത്തിന്റെ ഒരു സാന്നിധ്യം തന്നെയാണ്. (അപ്പോൾ കൊടുംകാറ്റോ എന്ന് ചിന്തിക്കുന്നവർ ഉണ്ടാകും, അത് അവിടുത്തെ ശക്തി വെളിപ്പെടുത്തുമ്പോൾ ചോദ്യം ചെയ്യാൻ നമുക്കാവില്ലല്ലോ ) ദൈവം ഒരു വശത്തു രക്ഷകനും മറുവശത്തു ശിക്ഷകനും ആണ്.
@HariKrishnan-dx4pw
@HariKrishnan-dx4pw 3 жыл бұрын
The Way Mukeshettan Speaks and Holds us is fabulous
@nishadbasheer1563
@nishadbasheer1563 3 жыл бұрын
അടുത്ത കഥ പെട്ടന്ന് വരും എന്ന പ്രധീ ക്ഷയോടെ ഞാൻ
@KevinandAlvin
@KevinandAlvin 3 жыл бұрын
Yesss
@surjith
@surjith 3 жыл бұрын
Outstanding narration. Would like to meet you once and shake your hands for entertaining, making us laugh and Think for the last 40 years ( Since 1982)
@DrRahul4044
@DrRahul4044 3 жыл бұрын
Adipoly padam kurup , theatre thanne kaananam,vere leval👍
@mammali00
@mammali00 3 жыл бұрын
മുകേഷിന്റെ കഥ പറച്ചിൽ സിനിമ കാണുതിനേക്കൾ നന്നായി ഫീൽ ചെയ്യുന്നുണ്ട് ❤️ എന്നാലും എൻ്റെ മുകേഷേ... രാമചന്ദ്രനെ രക്ഷിച്ച ദൈവത്തിന് ചാക്കോ നെക്കൂടി രക്ഷിക്കാമായിരുന്നു.... ദൈവം ചെയ്തത് മറ്റേടത്തെ പരിപാടിയായി പോയി പുല്ല്
@BEAUNYDENNY
@BEAUNYDENNY 3 жыл бұрын
അതാണ് ദൈവം. ഒരുത്തനെ രക്ഷിച്ചിട്ട് മറ്റവനെ കൊലയ്ക്ക് കൊടുക്കും..
@Manushyan_123
@Manushyan_123 3 жыл бұрын
@@BEAUNYDENNY കഴിവ് കെട്ടവൻ
@kansbabyvlogs9011
@kansbabyvlogs9011 3 жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിങ്ങളെ ഒരുപാട് ഇഷ്ടമാണ്
@triplestrongkerala7559
@triplestrongkerala7559 3 жыл бұрын
കുഞ്ഞിക്ക next സൂപ്പർ star ❤💥
@mrkp1595
@mrkp1595 3 жыл бұрын
Classic Kurup -Dulqer Salmaan 😙
@noor-eb5ff
@noor-eb5ff 3 жыл бұрын
Ofcz
@mohamedsajeer
@mohamedsajeer 3 жыл бұрын
കുറിപ്പിലൂടെ ദുൽഖർ സൂപ്പർ സ്റ്റാർ ദുൽഖർ ആയി മാറി...
@die.___epic._______3743
@die.___epic._______3743 3 жыл бұрын
വെള്ളച്ചിലെടുക്കരുത് കേട്ടോ .....😈😈😈🥱
@ichigoweeb
@ichigoweeb 3 жыл бұрын
Good storytelling Mukesh etta, hoping for your next story soon ♥️👏🏻
@dericabraham8981
@dericabraham8981 3 жыл бұрын
കുറുപ്പ് സൂപ്പർ മൂവിയാണ്, കുറുപ്പ് തീയറ്ററിൽ കാണുന്നതിന്റെ ഫീൽ അത് ഒന്ന് വോറെ തന്നെയാണ്, കുറുപ്പിലെ DQ വിന്റെ acting, sound, look, dress code, എല്ലാം സൂപ്പർ
@intro_vert_
@intro_vert_ 3 жыл бұрын
കുറുപ്പ് 100%❤❤❤❤100cr ക്ലബ്ബിൽ വേഗം കേറും
@awa-248
@awa-248 3 жыл бұрын
രാമചന്ദ്രനാണ് hero... പുനർജ്ജന്മം... 😀😍
@anilnarayn4987
@anilnarayn4987 3 жыл бұрын
Thanks Mukesh etta for sharing the story👍
@anooppallath2654
@anooppallath2654 3 жыл бұрын
മുകേശേട്ടൻ്റെ കഥപറച്ചിൽ 🤙🔥
@georgechristy11
@georgechristy11 3 жыл бұрын
superb Mukesh Etta !! you are an amazing story orator.
@murshidmohammed8765
@murshidmohammed8765 3 жыл бұрын
D.Q vine vach page nu reach koottunna mukshettan 😁😄😅🤣.. 💡 💡 💡
@mjsmehfil3773
@mjsmehfil3773 2 жыл бұрын
Mukesh ji Your narration is mindblowing.. God bless.. Sunny Sebastian Kochi,Kerala
@thoma9472
@thoma9472 3 жыл бұрын
Kollaalo ningalum thudangiyo KZbin channel❤️ enthayaalum kollaam Nalla contents...allaathe chelavare pole chedikk vellam ozhikkunnathum muttath erangunnathonnum allaalo❤️❤️❤️
@khalidmuhsin
@khalidmuhsin 2 жыл бұрын
കേട്ട് കൊണ്ടിരിക്കുവാൻ തോന്നും 😍
@Mallus_View
@Mallus_View Жыл бұрын
Mukesh Sir wonderful storyteller
@prakashprabhahakaran.k6025
@prakashprabhahakaran.k6025 2 жыл бұрын
അപരിചിതെരേ വിശ്വസിക്കാൻ പാടില്ലാന്നുപറയുന്നത് ഇതുപോലെയുള്ളകാരണങ്ങൾകൊണ്ടാണ്.
@thomasshajan86
@thomasshajan86 Жыл бұрын
The story really is very similar to Kurup movie. Wow 😯
@dericabraham8981
@dericabraham8981 3 жыл бұрын
DQ ഇഷ്ടം 🥰🥰
@abhiramsv5694
@abhiramsv5694 3 жыл бұрын
രാമചന്ദ്രൻ്റെ ടൈം നല്ല ബെസ്റ്റ് ടൈം🤣
@jasminejesseyjoseph3369
@jasminejesseyjoseph3369 3 жыл бұрын
Oh my God....Thank you Mr.Mukesh...for this new information....
@anandakrishna7797
@anandakrishna7797 3 жыл бұрын
ഈ scene സിനിമയിൽ ഉണ്ടല്ലോ 😊😊
@fazululhaqueckvelimukku
@fazululhaqueckvelimukku 2 жыл бұрын
ഇങ്ങളെ അവതരണ ശൈലി ഒന്ന് പഠിക്കണം🥰 കേൾക്കാൻ നല്ല സുഖ മുണ്ട് 👌👌....
@rafeedqsalmaansalman2684
@rafeedqsalmaansalman2684 3 жыл бұрын
Dq😘😘😘😘😘
@joshyjose8524
@joshyjose8524 3 жыл бұрын
Mukeshetttaaaaa adipoli. Best wishes .
@TheMotorCycleDiariesBySujitH
@TheMotorCycleDiariesBySujitH 2 жыл бұрын
Super... എന്തായാലും ഇത് കുടുക്കി
@Akirakurosawa22
@Akirakurosawa22 3 жыл бұрын
മുകേഷേട്ടൻ ❤🔥
@UniversityofUniverseOfficial
@UniversityofUniverseOfficial 2 жыл бұрын
Mukesh annan uyir 💚
@jerinzk7221
@jerinzk7221 3 жыл бұрын
Kollamkaran mukeshettan.. 🥰🥰 Aaha... Anthess🔥😌
@nusrakozhikkod3061
@nusrakozhikkod3061 3 жыл бұрын
Ettan vere level aan.. ❤️🥰👌😊
@kiranms1979
@kiranms1979 10 ай бұрын
Fine stories, Mukeshetta... keep sharing
@shaheermk4088
@shaheermk4088 3 жыл бұрын
മറ്റൊരു വ്യാഴാഴ്ച ... ബക്കാലയിൽ പോയി സ്നാക്സ് വാങ്ങട്ടെ.. എന്നിട്ട് മുകേശേട്ടൻ്റെ പുതിയ വീഡിയോ കാണണം
@rashi7225
@rashi7225 3 жыл бұрын
മുകേഷേട്ടൻ ഫാൻസ്
@parudeesa5247
@parudeesa5247 3 жыл бұрын
മുകേഷേട്ടാ ഞാൻ kollathanu താമസം ഞാൻ വർഷങ്ങൾ ആയി വാടകക്ക് താമസിക്കുവാണ് സാർ വിചാരിച്ചാൽ എനിക്ക് ഒരു 3സെന്റ് സ്ഥലം വാങ്ങി തരാൻ പറ്റുമോ ❤️
@PRESIDENTPRIMEMINISTERGODKALKI
@PRESIDENTPRIMEMINISTERGODKALKI 2 жыл бұрын
😀
@arunlalnair6725
@arunlalnair6725 3 жыл бұрын
ഈ സിനിമ ഇൽ ഇത് പോലൊരു scene ഉണ്ട്,ബാർ ഇൽ വെച്ച്..
@Arjun-ux3gi
@Arjun-ux3gi 3 жыл бұрын
വേളച്ചിലെടുക്കരുത് കേട്ടോ 😂
@manojthomas9359
@manojthomas9359 2 жыл бұрын
Super ...Simply amazing narration. A big thank you for entertaining us !!!!
@renjinishyju7892
@renjinishyju7892 2 жыл бұрын
Mukesh sir enjaneyan injane kadha paraundh ?chila aalkarude samsaram kettirikan thanne oru rasan. Innocent ,Mukesh,Sreenivasan ,
@tintutin
@tintutin 3 жыл бұрын
നിങ്ങള്ക്ക് അറുപതു വയസിനു മുകളിലെന്നു വിശ്വസിക്കാൻ പറ്റുന്നില്ല, costume സൂപ്പർ
@jijomongeorge7
@jijomongeorge7 3 жыл бұрын
തിയേറ്ററിൽ പോയി കാണാൻ പേടിയാ.. വീട്ടിൽ പ്രൊജക്ടർ മേടിച്ചു. ഓൺലൈൻ ഇൽ വരുമ്പോൾ കാണാം.
@bindu6558
@bindu6558 3 жыл бұрын
😂😂
@Manushyan_123
@Manushyan_123 3 жыл бұрын
Enthina pedikunne
@manjugeorge3754
@manjugeorge3754 3 жыл бұрын
Wonderful story😊😊👌🏻👌🏻
@rashid9756
@rashid9756 3 жыл бұрын
Yas
@mujuthabamm2113
@mujuthabamm2113 3 жыл бұрын
Kurup polii😍🔥
@hingdd7348
@hingdd7348 3 жыл бұрын
മുകേഷേട്ടാ മരക്കാറ് ott ആണോ theatre release ആണോ?
@sandeepsoman3647
@sandeepsoman3647 2 жыл бұрын
Wooww..
@priyas51
@priyas51 3 жыл бұрын
endhooo oru paadu ishtam aanu Mukeshettane🥰🥰
@geethanjaliunnikrishnan1255
@geethanjaliunnikrishnan1255 2 жыл бұрын
Mukesh, രാമചന്ദ്രൻ e introduce ചെയ്യുന്ന ഈ കഥയിൽ Mukesh പഠിക്കുന്ന കാലമാണോ, atho cinema നടനായ ശേഷമാണോ 🙏💖
@കുറവിലങ്ങാട്ടുകാരൻ
@കുറവിലങ്ങാട്ടുകാരൻ 3 жыл бұрын
അവസാനം പറഞ്ഞ കാര്യം ഞാൻ ഭാര്യയോട് സിനിമ കണ്ടപ്പോൾ പറഞ്ഞതാണ് ഈ ടീയറ്ററിൽ കുറുപ്പില്ല എന്നു എന്താ ഉറപ്പ് ...നിന്റെ തൊട്ടു പിറകിൽ ഇരിക്കുന്ന ആ uncle കുറുപ്പാണോ... അവൾ എന്നെ മുറുകെ പിടിച്ചു പിറകിലേക്ക് നോക്കി... എന്നോട് ചോദിച്ചു ഏതു uncle.. ഞാൻ തിരിഞ്ഞു നോക്കി ആ ആളെ കണ്ടില്ല... അപ്പൊ തന്നെ അവളുടെ ചോദ്യം കുറുപ്പാണോ... ഞാനും ഞെട്ടി......🙄🙄🙄😣
@Manushyan_123
@Manushyan_123 3 жыл бұрын
Ayaal lag adich erangi poittundaavm😂
@കുറവിലങ്ങാട്ടുകാരൻ
@കുറവിലങ്ങാട്ടുകാരൻ 3 жыл бұрын
@@Manushyan_123 chiripikkaleda serious aayittu parayumbo🙄😅
@nisworld34
@nisworld34 3 жыл бұрын
The way of presenting.. ❤
@rajeshkumarks7269
@rajeshkumarks7269 Жыл бұрын
My dearest mukesh sir, I am really appreciating you for the stories what ever that may be real or constructed, the method of performing really spectacular, you are the only one, no other person in the cinema industry have no calibre for performing like this, do you remember me, i think never, because i am an ordinary person you are a celibrity, once i communicate with you in wagamon, there you are communicating with me about your upcoming movie, because of that you are really special for me, i am really thanking you sir for giving me a chance for communicating with you thank you so much
@bobjohn6519
@bobjohn6519 3 жыл бұрын
Thomaskutiii vittodaaaaaaa 😍🥰😘
@TheSumeshvidyadhar
@TheSumeshvidyadhar 3 жыл бұрын
Mukeshetta super abhinayamanu angayudeth
@nizarp8363
@nizarp8363 3 жыл бұрын
ഓക്കേ... മുകേഷേട്ടാ ശരി, ഇനി ഒരാഴ്ച കഴിഞ്ഞ് വരാം .. .🏃🏿‍♂️🏃🏿‍♂️🏃🏿‍♂️
@noufalshaikhsn6653
@noufalshaikhsn6653 3 жыл бұрын
11:00aam മിനിറ്റ് മുതൽ ചിരിക്കാൻ തുടങ്ങിയ ഞാൻ... 🤣🤣🤣🤣🤣
@backbenchers321
@backbenchers321 3 жыл бұрын
Mukesh etaaaaaaaaaaaaa❤
@hamzahamza-ff5ph
@hamzahamza-ff5ph 3 жыл бұрын
ജോമോന്റെ അച്ഛൻ വന്നല്ലോ, മകന്റെ കുറുപ്പ് കണ്ടില്ലേ
@dhananjay_here
@dhananjay_here 3 жыл бұрын
Chilappo ee sambavam aayirikkum... Aa bar scene Korch changes varuthi...
@jithuvs956
@jithuvs956 3 жыл бұрын
He is a villan, not a hero
@devdutt_dk
@devdutt_dk Жыл бұрын
❤❤🔥🔥🔥
@shalomthms1
@shalomthms1 3 жыл бұрын
Wowww! Adipoli katha!❤️❤️
@vishnu-lv5qt
@vishnu-lv5qt 3 жыл бұрын
ദുൽക്കർ അറിയാത്ത കുറിപ്പിലെ ഒരു കഥാപാത്രം അത് മുകേഷ് സർ ഇൻ്റെ സുഹൃത്ത് ആയിരുന്നു
@saranvishnu5896
@saranvishnu5896 3 жыл бұрын
Mukeshetta❤️🥰
@Alexander-jd4ph
@Alexander-jd4ph 3 жыл бұрын
Dq 💙
@shibilyshibu7725
@shibilyshibu7725 3 жыл бұрын
വന്നു മോനെ മുകേഷേട്ടൻ
@mujuthabamm2113
@mujuthabamm2113 3 жыл бұрын
Dq😍🔥
@ninestars7289
@ninestars7289 3 жыл бұрын
തോട്ടപ്പള്ളി ... വർഷങ്ങളോളം ഞാനും കള്ളുകുടിച്ചിട്ടുണ്ട്. ചെറിയാൻ കല്പകവാടി ലുങ്കിയുടുത്തായിരുന്നു എപ്പോഴും
@janardananp2467
@janardananp2467 3 жыл бұрын
Good narration.❤️❤️
@ഡാഗിസുന്ദല്
@ഡാഗിസുന്ദല് 3 жыл бұрын
Excellent video, mr mukesh..
@NINU..SHAIJU695
@NINU..SHAIJU695 2 жыл бұрын
ഈ കഥ പേടി ആയി.. ചാക്കോ ചേട്ടനെ ഓർത്തു 😔
@07babith
@07babith 3 жыл бұрын
പറഞ്ഞതിൽ ഈ കഥ ആണ് കൂടുതൽ ഇഷ്ടപെട്ടത്
@ashokmnmn9119
@ashokmnmn9119 3 жыл бұрын
Mukeshettan iniyum cinemayil abhinayikkanam
@shanus996
@shanus996 3 жыл бұрын
Kurupp DQ😍
@Akshay76541
@Akshay76541 3 жыл бұрын
Dq vine kandu click cheythuu
@amaloshy
@amaloshy 2 жыл бұрын
നുണയാണ് കുറുപ്പിന് ഒരു നിരപരാതിയെ കൊല്ലണം എന്നില്ലായിരുന്നു... മരിച്ച ഏതേലും ഡെഡ് ബോഡി മതിയായിരുന്നു...ചാക്കൊയെ അവർ കൊന്ന് ബോഡി കൊണ്ട് വന്നത് കൊണ്ട് കുറുപ്പ് നിസ്സഹായാവസ്ഥയിൽ ആയി പിന്നെ അതങ്ങു ഉപയോഗിച്ചാന്നേയുള്ളു... ഈ കഥയിൽ ഒന്നുകിൽ കുറുപ്പ് ഇല്ല അല്ലെങ്കിൽ രാമചന്ദ്രനെ ദുരുദ്ദേശ്യത്തിനു വിളിച്ചതാകില്ല
@archidhmadhavan6133
@archidhmadhavan6133 2 жыл бұрын
കുറുപ്പിനെ ഞായികരികുവാണോ
@Jhangaar
@Jhangaar 3 жыл бұрын
വെളച്ചിലിടക്കെരുത് കെട്ടോ 🔥
@nahalabidnahalabid5992
@nahalabidnahalabid5992 3 жыл бұрын
കുറുപ് 🔥🔥🔥🔥🔥
@everyonetravelauniquejourn8752
@everyonetravelauniquejourn8752 Жыл бұрын
വേശ്യയുടെ ചാരിത്ര്യ പ്രസംഗം : മുകേഷിന്റെ വേലകൾ സരിത പറഞ്ഞിട്ടുണ്ട്
The IMPOSSIBLE Puzzle..
00:55
Stokes Twins
Рет қаралды 143 МЛН
FOREVER BUNNY
00:14
Natan por Aí
Рет қаралды 14 МЛН
Who's spending her birthday with Harley Quinn on halloween?#Harley Quinn #joker
01:00
Harley Quinn with the Joker
Рет қаралды 26 МЛН
Jagathy Sreekumar In Nerechowe - Old Episode  | Manorama News
25:34
Manorama News
Рет қаралды 1,5 МЛН
The IMPOSSIBLE Puzzle..
00:55
Stokes Twins
Рет қаралды 143 МЛН