So happy to hear this Mukeshetta.. 💖💖💖 Happy and proud son of James 🤗😍
@aravindkv11692 жыл бұрын
😻🍺🥰
@deepusagarv18952 жыл бұрын
ഒരു പക്ഷെ ഏറ്റവും കൂടുതൽ മലയാളികൾ അറിയുന്ന പേരറിയില്ലാത്ത മലയാളി ആവും പട്ടാളം പുരുഷു.... അദ്ദേഹം ഇന്നില്ല എന്നറിഞ്ഞതും പോലും ഈ വീഡിയോ കണ്ടപ്പോൾ 😢
@Jikkucool2 жыл бұрын
@@deepusagarv1895 thank you for your kind words
@thrissurthyrocare56942 жыл бұрын
NAMMAL PADATHILE AA CHERIYA ROLE,PATHRAM,PINNE PETTIYUM SADANANGALUM IRAKATTE......ETC
@iamanshadkhan2 жыл бұрын
Are you From Kaduthuruthy
@safeerali39932 жыл бұрын
'പട്ടാളം പുരുഷു' ജെയിംസ് ചേട്ടന്റെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം
@roby-v5o2 жыл бұрын
❣️❣️❣️
@Kalayanthani2 жыл бұрын
മുകേഷ് ഏട്ടൻ ഒരു film ചെയ്യാൻ പാടില്ലായിരുന്നോ. നല്ല അനുഭവും, കഥ യും അവതരണയും എല്ലാം പക്കാ 🔥🔥🔥🔥👏👏🙌👌👌👌🔥🔥😍
@Mounasankalpa2 жыл бұрын
ഇങ്ങനെയുള്ള ഏറ്റവും രസകരമായ ഒരു കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചതുതന്നെ നിങ്ങളുടെ ഭാഗ്യം❤️❤️❤️
@PradeepKumar-gc8bk Жыл бұрын
ജയിംസ് ചേട്ടൻ ❤നിഷ്കളങ്ക സ്വഭാവം ഉള്ള ആളാണെന്ന് മനസിലായി പട്ടാളം പുരുഷു എന്ന കഥാ പത്രം ഒരിക്കലും ആരും മറക്കില്ല... കൂടെ ജഗതി ചേട്ടൻ.. പുരുഷു നിപ്പോ യുദ്ദോ ന്നുമില്ലേ എന്ന ചോദ്യവും.. മുകേഷേട്ടൻ രാഷ്ട്രീയo വിട്ട് നല്ല കഥകൾ പറയാൻ സമയം കണ്ടെത്തൂ അവിഞ്ഞ രാഷ്ട്രീയo വേണ്ട... ❤❤❤❤❤ആശംസകൾ 🙏
@yatheendran12 жыл бұрын
മുകേഷ് കഥകൾ വായിച്ച് ഒരുപാട് ചിരിച്ചിട്ടുണ്ട്.
@lukmanhakeem5732 жыл бұрын
ഒരുപാട് കാലം മലയാള സിനിമയിലേ പ്രമുഖ താരങ്ങൾ കേട്ടു രസിച്ച "മുകേഷീയൻ കഥകൾ" ഞങ്ങൾക്കും കേൾക്കാൻ അവസരം ഉണ്ടാക്കിയല്ലോ ചേട്ടാ 🥰 ഒരുപാട് നന്ദി 🙏
@LifeTaleVlogs2 жыл бұрын
മുകേഷ് കഥകൾ kzbin.info/www/bejne/a36toGCOqcyKhtU
@thahiraumer72362 жыл бұрын
@@LifeTaleVlogs കൊള്ളാം, നല്ല പരിപാടി, ഒരു അബദ്ധം ആർക്കും പറ്റും.
@Keralarajyam4522 жыл бұрын
ഇതിൽ രണ്ട് കഥകൾ ശ്രീനിവാസൻ തന്നെ മുമ്പ് പറഞ്ഞത് കേട്ടിട്ടുണ്ട്. എന്നാലും താങ്കളിലൂടെ കേൾക്കുന്നത് രസകരം തന്നെ.
@lintothomas68262 жыл бұрын
നിങ്ങൾ ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ജീവിക്കൻ കഴിഞ്ഞത്, ഞങ്ങളുടെ ഭാഗ്യം, നിങ്ങൾ ജീവിച്ചിരിക്കുന്ന ഈ ടൈം നേക്കാൾ, നിങ്ങളുടെ കാല ശേഷം ആയിരിക്കും നിങ്ങളെയും നിങ്ങളുടെ കഥകളും ഓർമ്മിക്കപെടാനും പുകഴ്ത്തപെടാനും പോകുന്നത്
@aneeshvnair41402 жыл бұрын
ഒരുപാട് നന്ദിയുണ്ട് മുകേഷ് സാർ 1982 മുതൽ സാറിന്റെ സിനിമജീവിതത്തിന്റെ ഒരുപാട് കഥകൾ പ്രതീക്ഷിക്കുന്നു
@prasanthpandalam12362 жыл бұрын
ലാലേട്ടൻ പണ്ട് ഒരു ഇന്റർവ്യൂ വിൽ പറഞ്ഞു കേട്ടിട്ടുണ്ട് 🥰പറഞ്ഞ കഥകൾ വീണ്ടും വീണ്ടും മുകേഷേട്ടൻ സെറ്റിൽ പറയാറുണ്ടത്രേ...എത്ര കേട്ടാലും വീണ്ടും വീണ്ടും പറഞ്ഞു ഫലിപ്പിക്കാനും ചിരിപ്പിക്കാനും😆 ഉള്ള കഴിവ് അപാരം ആണ്...സാറിന്റെ കഥകൾ കേട്ടാൽ ഒരിക്കലും മടുക്കില്ല 😘🥰❣️.... എത്രെയോ കഥകൾ കേട്ടിരിക്കുന്നു എന്നാലും പുതിയതായി കേൾക്കുന്ന ഒരു ഫീൽ തരാൻ ചേട്ടന് കഴിയുന്നുണ്ട്...ഇടിവെട്ട് തമാശ കഥകൾ വരാൻ ഇരിക്കുന്നതേ ഒള്ളൂ.... അടുത്ത വീഡിയോ യിക്ക് ആയി കാത്തിരിക്കുന്നു...🥳❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
@arjunv4731 Жыл бұрын
ഇങ്ങനെ ഒരുപാട് അനുഭവങ്ങൾ എല്ലാരുടെയും ജീവിതത്തിൽ ഉണ്ടാകും പക്ഷെ അത് ഓർമിച്ചു ഇത്രയും രസകരമായി പറയാൻ ഉള്ള കഴിവ് അത് എല്ലാവർക്കും ഉണ്ടാകില്ല 😂👍🏻
@parudeesa52472 жыл бұрын
പണം എങ്ങനെ ഉണ്ടാക്കണം എന്നുള്ളത് മുകേഷേട്ടൻ പഠിപ്പിച്ചു നല്ല നടൻ നല്ല എം ൽ എ നല്ല യൂട്യൂബർ
@salutekumarkt5055 Жыл бұрын
അക്കാലത്തെ സ്നേഹം കരുതൽ ഒക്കെ ഇപ്പൊ ഉണ്ടോ മുകേഷേട്ടാ ഇതൊക്കെ വെച്ച് നല്ലൊരു കോമഡി സിനിമ ഇറക്കു 👍. Freinds കണ്ടാൽ മനസിലാകും അതിലെ ചിരി കണ്ടാൽ മതിയാകും ശ്രീനിവാസൻ സാറിന്റെ ഹ്യൂമർ സെൻസ് 👍keep ഗോയിങ് അണ്ണാ. James ചേട്ടനു ആദരാജ്ഞലികൾ 🙏
@thisisaarohi11392 жыл бұрын
മുകേഷേട്ടാ, ആദ്യമായിട്ടാ ഞാനൊരു യൂട്യൂബ് ചാനലിന്റെ നോട്ടിഫിക്കേഷൻ ബെൽ ക്ലിക്ക് ചെയ്യുന്നത്, കട്ട വെയ്റ്റിംഗ് ആണ് താങ്കളുടെ കഥകൾ കേൾക്കാൻ
@poppoipoppoi40412 жыл бұрын
മുകേശേട്ടാ ചേട്ടൻ്റെ ഒട്ടുമിക്ക കഥകളിലും ചേട്ടൻ തന്നെയാണ് ഹീറോ..അങ്ങനെയല്ലാതെ ചേട്ടൻ വില്ലനയിട്ടുള്ളതോ ആരോടെങ്കിലും മുൻപിൽ പെട്ടുപോയിട്ടുള്ളതോ ആയ കഥകൾ കൂടി കേൾക്കണം എന്നുണ്ട്...അത്തരം സംഭവങ്ങൾ കൂടി പറയാമോ??😀😀😀
@shaheemmaranchery4432 жыл бұрын
*ഞങ്ങളുടെ കുട്ടിക്കാലം മനോഹരമാക്കിയതിൽ മുകേഷേട്ടന്റെ സിനിമകൾ വലിയ പങ്കു വഹിച്ചു. ഞാൻ ഒരുപാട് തവണ കണ്ടിട്ടുണ്ട് ചില സിനിമകൾ :-ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ, മാട്ടുപ്പെട്ടി മച്ചാൻ, ആയുഷ് കാലം, തൂവൽ സ്പർശം, മീനാക്ഷി കല്യാണം, ബോയിങ് ബോയിങ്, പ്രവാചകൻ, റാം ജി റാവ് സ്പീകിംങ്, മാന്നാർ മത്തായി സ്പീകിംങ്, etc. ഇതിന്റെയൊക്കെ ഷൂട്ടിംഗ് അനുഭവങ്ങൾ പങ്കു വെക്കുമോ?*
@favouritemedia67862 жыл бұрын
മൂക്കില്ല രാജ്യത്ത് 😁🤣🤣🤣
@sumithsps0072 жыл бұрын
അവർ തമ്മിൽ ഇത്ര മാത്രം ആത്മബന്ധം ഉണ്ടെന്ന് അറിയില്ലായിരുന്നു 🤗🤗
@mjsmehfil37732 жыл бұрын
Mukeshji Excellent....no words to say... Sunny Sebastian Kochi,Kerala
@soumyaa22 Жыл бұрын
നിങ്ങളുടെ കഥകൾ കേൾക്കുന്നത് ഒരു ഹരമാണ്
@shahanastp90822 жыл бұрын
എന്തൊരു രസമാണ് ഈ കഥ പറച്ചിൽ..... 💞💞💞
@കുറവിലങ്ങാട്ടുകാരൻ2 жыл бұрын
പുരുഷു എന്നെ അനുഗ്രഹിക്കണം...ജെയിംസ് ഏട്ടൻ കിടു
@ajaydaniel48572 жыл бұрын
ഹായ് മുകേഷ് ചേട്ടാ ഒരു യാത്രയുടെ ഇടക്ക് രാത്രി 2 മണിക്കാണ് ഈ ചാനൽ കണ്ടത്. മുകേഷ് കഥകൾ പോലെ രസകരം ആയിരുന്നു ഓരോ കണ്ടെന്റും. അപ്പോൾ തന്നെ വിളിച്ചു അഭിപ്രായം പറയണം എന്ന് ഉണ്ടായിരുന്നു. അന്തസ്സ് ഉണ്ടോ എന്ന് കേൾക്കാനുള്ള ത്രാണി ഇല്ലാത്തതു കൊണ്ടു ആ ശ്രമം അവിടെ ഉപേക്ഷിച്ചു. Waiting for more videos
@sureshkonnola39512 жыл бұрын
മുകേഷേട്ടാ ഇൻ ഹരിനഗർ 1 മന്നാർ മത്തായിസ്പിംഗ് ഇതിലെ വിശേഷങ്ങളും ഒന്ന് ഉൾപ്പെടുത്തുമോ എത്ര കണ്ടാലും മതിവരാത്ത സിനിമകൾ ആണ് അതെല്ലാം ....
@suresh-tz2yd2 жыл бұрын
ജെയിംസ് എന്ന നടനെ വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്ത് MLA ഹോസ്റ്റലിൽ വെച്ച് പരിചയപ്പെട്ടിട്ടുണ്ട് .... ധാരാളം സംസാരിക്കുന്ന എവിടെയും ഇടിച്ചു കയറുന്ന ഒരു പാവം മനുഷ്യൻ .........
@beingnavn55322 жыл бұрын
ഈ കഥകൾ ജയിംസ് നേരിട്ട് പറഞ്ഞിരുന്നേൽ ഇന്നത്തെ വിവരമില്ലാത്ത ചിലർ തള്ളാണെന്ന് പറഞ്ഞേനെ.. മുകേഷേട്ടൻ തന്നെ പറഞ്ഞത് നല്ല കാര്യമാണ്.. ഇതുപോലെ ആരും അറിയാക്കഥകൾ ഇനിയും വരട്ടെ.. 👍👍👍
@HAMADBINBABA762 жыл бұрын
ẞ
@rintogeorgerinto18242 жыл бұрын
Ennengilum kaananam ennu agrahicha oru nadan mukeshettan.
@rinitht2 жыл бұрын
Thanks for sharing about James. Or else would’ve never not known about this
@sanutiewda25852 жыл бұрын
പുരുഷു എന്നെ അനുഗ്രഹിക്കണം... മറക്കാനൊക്കുമോ... ❤❤❤
@nusrakozhikkod30612 жыл бұрын
Superb episode ettaa😊❤️👌
@truthfinder96542 жыл бұрын
മുകേഷേട്ടാ ചേട്ടൻ അഭിനയിച്ച ഓരോ സിനിമകളും സിക്വൻസ് വൈസ് ആയി വീഡിയോ ചെയ്യാമോ. അതായത് ആദ്യം മുതൽ അതിൽ എത്തിപ്പെട്ടത്. ലൊക്കേഷൻ എവിടെ ലൊക്കേഷനിൽ നടന്ന സംഭവങ്ങൾ പ്രത്യേകിച്ചും രസകരമായ സംഭവങ്ങൾ. അതിപ്പോൾ ഒരു എപ്പിസോഡിൽ രണ്ടു സിനിമകൾ വീതം എടുക്കുകയും ആകാം ഒരു ഓർമ്മ പുതുക്കൽ കൂടെ ആകാം Your all movies. ഒന്ന് പരിഗണിക്കണം
@ambikamukesh60612 жыл бұрын
വന്ദനം സിനിമയിലെ shooting experience, lalettanum aayittulla combination scene athum koodi parayane mukeshetta.
@MASTERMINDSindia2 жыл бұрын
ഡാ കളിയിക്ക 😂
@akshaychristo29372 жыл бұрын
Mukeshetta can you do a video on " In harihar nagar "shooting experience? One of my favorite movies...
@MukeshSpeaking2 жыл бұрын
Yes, ofcourse
@ismailma89032 жыл бұрын
@@MukeshSpeaking 😍😍
@SabuXL2 жыл бұрын
@@MukeshSpeaking 👏👍🏼🤝
@iplmalayalam10922 жыл бұрын
@@MukeshSpeaking ram ji rao too 🥰
@aiswaryalakshmi.k36452 жыл бұрын
Wow waiting eagerly for it...
@varadarajannarayanan56392 жыл бұрын
മുകേഷേട്ടാ... താങ്കളുടെ പക്കൽ orupadu😄കഥകളുടെ കളക്ഷൻസ് ഉണ്ടെന്നു താങ്കൾ തന്നെ പണ്ട് പറഞ്ഞിട്ടുണ്ട്.. മുകേഷ് കഥകൾ... എല്ലാം കൂടെചേർത്ത് ഒരു തമാശപടം താങ്കളടക്കം... ശ്രീനിവാസൻ + ലാലേട്ടൻ നെയും ചേർത്ത് ഒന്ന് ശ്രമിച്ചൂടെ please... ഞങ്ങളെ പോലുള്ളവർ തീർച്ചയായും കാണും... 🙏
@hamsathulkararm35722 жыл бұрын
Mukeshattan ishttam
@IBIN7772 жыл бұрын
Am here to hear your stories..
@Am_Happy_Panda2 жыл бұрын
super mukeshettaa... ഇതിൽ രണ്ടാമത്തെ കഥ ശ്രീനിവാസൻ പറഞ്ഞു കേട്ടിട്ടുണ്ട്
first comment, parivaadi full kaanunnathinu munne parayukayaa,adi poli aayittund
@sobhanapillai64172 жыл бұрын
ഇതുപോലൊരു ജയിംസ് ഞങ്ങളുടെ circle ഉം ഉണ്ട് 😀 Mukundetta സുമിത്ര വിളിക്കുന്നു എന്ന സിനിമയിലെ ശ്രീനിവാസൻ കഥാപാത്രം ഈ ജെയിംസിൻ്റെ inspiration ആണോ?😀😀
@Jikkucool2 жыл бұрын
Athra velya udayippu allarnnu maashe 🤣😂
@sreejithu19882 жыл бұрын
@@Jikkucool pullide aara
@Jikkucool2 жыл бұрын
@@sreejithu1988 son 😄
@sreejithu19882 жыл бұрын
@@Jikkucool thoni 😀
@Jikkucool2 жыл бұрын
@@sreejithu1988 😂
@sanils25312 жыл бұрын
Narasimha puram lodge nostalgia ❤❤❤
@sajeshkumar93632 жыл бұрын
മുകേഷേട്ടാ ❤
@csv_tvm2 жыл бұрын
നമ്മുടെ പുരുഷു ഏട്ടൻ
@sachinaudiolibrary36562 жыл бұрын
പുരുഷു എന്നെ അനുഗ്രിക്കണം
@godofsmallthings428910 ай бұрын
ജയിംസ് സുപ്പർ 😂😂😂😂
@zzz-xg3fb2 жыл бұрын
Waiting mukesh ettttaa
@rahulravindran42152 жыл бұрын
Only three stars in molywood industry have comedy timing mohanlal,jagathy, Mukesh.....hatts off you.....
@manikandanvenugopal12972 жыл бұрын
if feasible, please do an episode discussing your tamil movie "Jaathi Malli", and working with the Stalwart Balachander sir.
@iabinthomas2 жыл бұрын
Thanks മുകേഷേട്ട
@sajanks80932 жыл бұрын
അടിപൊളി മുകേഷ് ചേട്ടാ 👍
@futureco4713 Жыл бұрын
Nice guy James💕 Condolences
@sameerpmajeed60942 жыл бұрын
മുകേഷ് ഏട്ടൻ ❤
@kp-xs3gr2 жыл бұрын
Malayala cinema yil ettavum kooduthal kandu rasichu chirichittullathu Mukesh-Jagadeesh combo il ulla thamaashakal aanu pine Mohanlal-Sreenivasan. Oru double meaning um illatha nalla dialogues um, timing um, actions um kondu niranjha narmmanghalum ayirunnu athokke. In Hariharnagar and Godfather ethra thavana kandittundenn enikku thanne ariyilla. Eppo kandalum chiri varum. Athra mikacha combo aanu Mukesh-Jagadeesh
@karthikcind19812 жыл бұрын
Mukeshetta...not connected to this youtube channel..but please release part 3 of Mukesh kathakal book
@induprakash012 жыл бұрын
രസകരം 👍👍🌹
@mridullaksh95252 жыл бұрын
Amazing...James uncle,🥰
@prakashprabhahakaran.k60252 жыл бұрын
അദ്ദേഹം ഒരുനല്ലസുഹ്രുത്തായിരുന്നു. നല്ലസുഹ്രുത്തുക്കളേ കിട്ടാൻവലിയപ്രയാസംആണ്.
@killer04842 жыл бұрын
Mukesh chetta... Jagadeesh chetan da katha parayumo... Also it's surprising to see you remember even the hotel names... I.A.S padikanda ala ivda irunu katha paranyana...
@leenaprakash56482 жыл бұрын
Pranamam james
@ashapaxy7862 жыл бұрын
Mukesh etta manar mathayi cinemade pinnilulla stories parayamo, ethra kandalum mathi varilla also In harihar nagar and friends movie with jayaram and srinivasan ♥️
@jithuyohannan2 жыл бұрын
Sir ,sirnte vahanalokathe visheshangal ulpeduthy oru video cheyyavo🥰
@filmarchive75682 жыл бұрын
*പട്ടാളം പുരുഷു* ...നമിച്ചു
@G_M_TrVrM_9582 жыл бұрын
Oru reksha illa Adipwolii♥️♥️
@joynicholas21212 жыл бұрын
Super
@manojthomas93592 жыл бұрын
Super ...
@amalik56492 жыл бұрын
excellent stories. ❤️
@zameermhmd12 жыл бұрын
Sreeniyettante chiiriye patti paranjappol friends movie scene orma vannu... 😂😂😂
@THANOS_MALAPPURAM_002 жыл бұрын
ഹായ് മുകേഷ് സർ ....
@godofsmallthings428910 ай бұрын
പുരുഷു എന്നെ അനുഗ്രഹിക്കണം😂😂😂
@ajaykeekamkote10182 жыл бұрын
ശ്രീനി ഏട്ടൻ ഒരറ്റത്ത് നിന്ന് തുടങ്ങിയാൽ ഭിത്തിയിൽ ആവും പലരും😀😀
@AnilKumar-bk9pk2 жыл бұрын
Superbbbbb. Nice Story..
@MukeshSpeaking2 жыл бұрын
Thank you so much
@libinboban50402 жыл бұрын
Waiting.......
@aadikrishna60992 жыл бұрын
പുരുഷു ആള് കൊള്ളാം
@ajays68582 жыл бұрын
പുരുഷു എന്നെ അനുഗ്രഹിക്കണം 😄😄😄😄😄😄
@bideshcp54092 жыл бұрын
മുകേഷേട്ടാ അടുത്തത് പെട്ടെന്ന് ആയിക്കോട്ടെ.
@manumohithmohit65252 жыл бұрын
ശ്രീനിവാസൻ തന്നെ പണ്ട് പൈസയുടെ കഥ പറഞ്ഞിട്ടുണ്ട്. അത് 5000 രൂപ ആണ്. ഇതിൽ 40000 രൂപ ആക്കി.. മം. സാരമില്ല.. അല്പം മേൻപൊടി 🤝
വെസ്പ സ്കൂട്ടർ അല്ല ബജാജ് കബ് ആണന്ന് ഓർമ്മ ഉദയൻ മണക്കാട്
@vindinol2 жыл бұрын
Purushu enne anugrahikkanam..
@jishnurajk.r44142 жыл бұрын
Sir എൻ എൻ പിള്ള സർ നെ കുറിച്ച് കൂടുതൽ കഥകൾ പറയു
@TxBornSs2 жыл бұрын
മുകേഷ്ട്ടോ ജയറാംമെട്ടന്റെ എന്തെക്കിലും കഥകൾ ഉണ്ടക്കിൽ പറയാമോ
@വടക്കുംനാഥൻ-മ5ഘ2 жыл бұрын
Hii മുകേഷേട്ടാ❤❤
@akshaym64559 ай бұрын
James ne njn agheekarikunnu❤
@jinusudhakar22482 жыл бұрын
Mukeshetta please share your experiences with jayaram
@pramod77032 жыл бұрын
മറ്റുള്ളവരെ വിഷമിപ്പിക്കുന്ന തമാശകൾ നന്നല്ല മുകേഷ് സാർ. മരിച്ചുപോയ ജെയിംസിനെ ഇങ്ങനെ തരം താഴ്ത്തി ചിത്രീകരിക്കുന്നത് കാണുമ്പോൾ അദ്ദേഹത്തിന്റെ വീട്ടുകൾ എത്രമാത്രം ദുഖിക്കും.. അയാൾ എന്തുകൊണ്ടോ സിനിമയിൽ ആരുമാകാതെ പോയി. അങ്ങനെ എത്രയോ പേർ... ജെയിംസ് ഒരു സ്റ്റാർ ആയിരുന്നെങ്കിൽ സാറിന് ഇങ്ങനെ പറയാൻ ധൈര്യം വരുമായിരുന്നോ?..
@karthikcind19812 жыл бұрын
Enthonnade...oru narma bodham vende..why so serious???
@Jikkucool2 жыл бұрын
Ithokke oru humor senseil edukku bro. James inte makan anau njan 😇
@seema1922 жыл бұрын
അതിന് Mukesh മോശമായി ഒന്നും പറഞ്ഞില്ലല്ലോ
@althafhaja21272 жыл бұрын
👍🏻👍🏻
@krishnaprasadmylath74402 жыл бұрын
Ee ❤ tharunnadhu mukeshettan thanne aaano
@kadukvlogs85212 жыл бұрын
പാവം ജെയിംസ് ❤❤❤
@JOJOUNCLEBLOGS2 жыл бұрын
Mukesh 👍👍👍
@rbkarankaran72172 жыл бұрын
👍👍👍👍👍
@pk33712 жыл бұрын
Krail വേഗം കേരളം അതിവേഗം സഖാവ് 😍😍
@mrboban50492 жыл бұрын
നെടുമ്പാശേരി എയർപോർട്ട് 1999 ൽ നിലവിൽ വന്നു .Mob: ഫോൺ ആ സമയം ഉണ്ട്