അഹ്‌ലുസുന്നത് വല്ജമാഅത്തിൽ അടിയുറച്ചു ജീവിക്കാൻ തൗഫീഖ് ചെയ്യണേ അള്ളാ ആമീൻ യാറബ്ബൽ ആലമീൻ
@ShahulHameed-gq6pd5 жыл бұрын
👍
@shameerpm6345 Жыл бұрын
Superrrrr.alavi.saqafi
@Moosamv34 жыл бұрын
മാഷാ അള്ളാ ഉസ്താദിനു അനുചരന്മാർക്കും അള്ളാഹു ദീർഘായുസ്സുള്ള ആഫിയത്തും പ്രധാനം ചെയ്യട്ടെ ആമീൻ
@Abulhasan-f6c1v3 ай бұрын
അൽഹംദുലില്ലാഹ്
@one-sz4hl4 жыл бұрын
മുജാഹിദ് സുഹൃത്തുക്കളോട്. എനിക്ക് സ്നേഹത്തിന്റെ ഭാഷയിൽ ഒരു കാര്യം പറയാനുണ്ട്. ആരെയും കളിയാക്കാൻ അല്ല ഹൃദയത്തിൽ നിന്നു പറയുന്നു. റബ്ബ് ഖുർആനിലൂടെ മുത്തുനബിക്ക് സ്വലാത്ത് ചൊല്ലാൻ കല്പിച്ചല്ലോ. 40 ദിവസത്തിൽ കുറയാതെ 100 എണ്ണത്തിൽ കുറയാതെ. ദിവസവും മുത്തു നബിക്ക് നിങ്ങൾക്ക് സ്വീകാര്യമായ സ്വലാത്ത് ചൊല്ലിനോക്ക്. ഇന്ഷാഅല്ലാഹ് റബ്ബ് നിങ്ങളുടെ സംശയങ്ങൾ തീർത്തുതരും. എന്റെ അനുഭവത്തെ മുൻ നിർത്തി പറയുന്നു.
@abdulmajidvp39564 жыл бұрын
1:33:05 മുതൽ 1:37:20 വരെ കാണുക..... നബി (സ) യുടെ ഖബറിനടുത്ത് ചെന്ന് സഹായം ചോദിച്ച മഹാന്റെ ചരിത്രം.... ദഹബി തന്നെ പറയുന്നു...
@najeebnaji30764 жыл бұрын
Masha Allah Gud spech
@ameenfazili10984 жыл бұрын
Good
@sayum43945 жыл бұрын
തക്ബീർ തൊഴിലാളികൾ ആണ് ഞമ്മടെ കരുത്ത് 💪💪💪
@AfziPmA5 жыл бұрын
അതെ, അതു തന്നെയാണ് ഞങ്ങളുടെ ശക്തി. 💪💪💪
@sayum43945 жыл бұрын
@@AfziPmA അതെ, തക്ബീർ തൊഴിലാളികൾ ഇല്ലെങ്കിൽ മൂഞ്ചി പോയേനെ... ഞമ്മക്ക് എന്ത് ഹദീസ് എന്ത് ഖുർആന്... നേർച്ച, ജാറം, കുത്ത് റാത്തീബ് ഇത് പോരേ... ദുനിയാവ് കഴിഞ്ഞിട്ട് ബാക്കിയുണ്ടെങ്കിൽ നോക്കാം ആഖിറം