@@irfanm4642 1,AP വിഭാഗം തന്നെ മുടിയിൽ വിശ്വസിക്കുന്നതും , മുടിയിൽ വിശ്വസിക്കാത്തതും,,,2,-നൗഷാദ് അഹ്സനി വിഭാഗം( ഇപ്പോൾ പറയുന്നു കാന്തപുരം വിഭാഗം ശിയാക്കൾ ആണെന്ന്) 3- ഈകെ ചമസ്ത 4- നജീബ് മുസ്ലിയാരുടെ സംസ്ഥാന സുന്നി 5-ദക്ഷിണ കേരള സുന്നി 6- കക്കാട് ഫൈസി ഉണ്ടാക്കിയ മറ്റൊരു ഗ്രൂപ്പ് 7-ജിഷാൻ മാഹി(AP വിഭാഗം) ടീംസിൻറ വേറൊരു ഗ്രൂപ്പ്... 8-കാക്കത്തൊള്ളായിരം ത്വരീഖത്ത് ഗ്രൂപ്പുകൾ വേറെയും.... ഈ നിങ്ങളാണോ സലഫികളെ ഗ്രൂപ്പ് പറഞ്ഞത്???... ഹ...ഹ
@rameesshoukathali26793 жыл бұрын
ഇസ്ലാമിന്റെ പാരമ്പര്യം നിലനിർത്തുന്നതിൽ അധ്വാനിക്കുന്ന പണ്ഡിത സഹോദരങ്ങൾക്ക് അല്ലാഹ് രണ്ട് വീട്ടിലും സന്തോഷവും സമാധാനവും നൽകട്ടെ..അമീൻ
@mhdsmrptply45853 жыл бұрын
മുജാഹിദ് പ്രസ്ഥാനം ഇനിയെങ്കിലും യഥാർത്ഥ അഹ്‌ലു സുന്നത് വൽ ജമാഹത് ലേക്ക് തിരിച്ചു വരിക അള്ളാഹു അവർക്ക് പെട്ടെന്ന് ഹിദായത് നല്കട്ടെ ആമീൻ
1:29:42 to 1:42:49 സ്വഹാബികൾ മൗലിദാഘോഷിക്കുന്നു.... നബി(സ)തങ്ങൾ പ്രോത്സാഹിപ്പിക്കുന്നു....
@muhammedshafi49525 жыл бұрын
സൂപ്പർ മുഖാമുഖം👌👌
@hnmtgi75934 жыл бұрын
ഇത് മുഴുവൻ കേട്ടാൽ ഉസ്താദ്ന്റെ ഉസ്താദ്മാർ ആയ സുൽത്താനുൽ ഉലമ Ap ഉസ്താദ്നോടും പൊന്മള ഉസ്താദ്നോടും വല്ലാത്ത ബഹുമാനം തോനുന്നു ....
@afsalkakkad21914 жыл бұрын
Good.ma.sha.allh
@muahmmedshafi78634 жыл бұрын
Masha Allah 👍🤲
@യാഹബീബള്ളാഹ്യാഹബീബള്ളാഹ്6 жыл бұрын
സ്വല്ലല്ലാഹു അലൈക യാ റസൂലല്ലാഹ്
@muzammilmooosa50579 ай бұрын
❤❤❤ ماشاء الله
@majeedpoomala72726 ай бұрын
(സുന്നി ഉസ്താദന്മാർക്കും.. ആലി മിങ്ങൾക്കും ദിർഘായുസും ആരോഗ്യവും.. നൽകി അനുഗ്രഹിക്കുമാറാകട്ടെ! ആമീൻ❤❤❤😊
@aneespmulayankavu98077 жыл бұрын
അല്ലാഹു അഹ്ലുസുന്നത് വൽജമാതിന്റെ പണ്ഡിതൻമാർക്ക് അഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ....
@moidumoidu36947 жыл бұрын
ameen
@യാഹബീബള്ളാഹ്യാഹബീബള്ളാഹ്6 жыл бұрын
anees ptb ആമീൻ
@remylsp14616 жыл бұрын
🙄🙄
@safeersafu58946 жыл бұрын
Ameen
@liyakathali35836 жыл бұрын
Masha Allah
@hanefav91545 жыл бұрын
കാന്തപുരത്തിന്റെ സൈന്യത്തിന്റെ തേരോട്ടത്തിന്റെ മുൻപിൽ പിടിച്ചു നിൽക്കാൻ കഴിയാതെ വഹാബി പ്രസ്ഥാനം പാണ്ടി ലോറി കയറിയ ബത്തക്ക പോലെ പൊട്ടിച്ചതറി നിരവധി ഗ്രൂപ്പുകളായി തമ്മിൽ തല്ലാൻ തുടങ്ങി
@MohammedAli-jw9cg4 жыл бұрын
Poyi pani nok
@mohammedaliali94214 жыл бұрын
നിരവധി ഗ്രൂപ്പുകളുടെ കാര്യം അവിടെ നിൽക്കട്ടെ. നിങ്ങൾ രണ്ട് ഗ്രൂപ്പായി പലമഹല്ലുകളിലും സൗഹാര്ദപരമായി നടത്തുന്ന കത്തികുത്, തെറിവിളി, തമ്മിലടി ഇതൊക്കെ ആയതിന്ടയും, ഹദീസിന്റെയും അടിസ്ഥാനത്തിൽ ആണോ?. വീട് നന്നാക്കിയിട്ട് നാട് നന്നാക്കിയാൽ പോരെ. അവനവന്റെ പല്ല് കുത്തി നാട്ടുകാർക്കു മണപ്പിക്കാതേ സ്വയം മണത്തു ആസ്വദിക്കടോ
@khanjavahar10624 жыл бұрын
@@mohammedaliali9421 ഏന് പാവം മുജഹിൽ...
@rahilkalathil6784 жыл бұрын
Ningalk inganallay aalavan pattu nammala eythellum oru usthad vanna ningal odiya vayik pullu muloko pinna 😂😂😂
A . P .USTADINDE MAKKALUDE DAWTYAM EDHANU.EDHONNUM AREYATHE KUROCHU TABLEEQ,MUJAHID,JAMATH ISLAMI🌷🌷🍒🍒 👍👍👍🌺🌺🌺🌻🌻🌹🌹🌹🌼🌼🌼🍀🍀🍀A.P.COOL.BEEMAPALLY.
@shalumons28296 жыл бұрын
സൂപ്പർ
@nusrath18355 жыл бұрын
Ka
@Abdullatheef-vt4fg7 ай бұрын
ഈരാറ്റുപേട്ട കാരൻ ആണ് ഞാൻ.. അള്ളാഹു വിനു പുറമെ ആരെയും വിളിക്കരുതെന്നും അള്ളാഹു അല്ലാതെ നമ്മെ ഈലോകത്തും പര ലോകത്തും സഹായിക്കാൻ മറ്റൊരു ബതിൽ ശക്തി യും ഇല്ലെന്നും ഉറക്കെ പണ്ഡിത പാമര ഭേദം ഇല്ലാതെ ചങ്കൂറ്റത്തോടെ.. വിളിച്ചു പറയട്ടെ... ഖുർആനിലോ ഹദീസിലോ ഒരു പരാമർഷവും ഇല്ലാത്ത മൗലീത്... മൂഹിയുദീൻ മാല റാ ത്തീ ബു കളെ നെഞ്ചിൽ ഏറ്റുന്നവർ എത്ര പ്രഗത്ഭ പണ്ഡിതന്മാർ ആയിരുന്നാലും അവരെ അനുസരിക്കേണ്ടതില്ല... പരിശുദ്ധ ഖുർആനിലേക്കും തിരു സുന്നത്തിലേക്കും നടങ്ങുക
@aboothahirfalily59313 жыл бұрын
👍👍👍
@shajahanmusiliyar18393 жыл бұрын
അസ്സലാമു അലൈക്കും ! ബഹു. ഉസ്താ തിന് ആയിര ആരോഗ്യമുള്ള ആഭ്യത്തുള്ള ദീർഘാ യിസ്സ് അല്ലാഹു നൽകുമാറാകട്ടേ! ആ മീൻ! ബഹു.ഇമാമുൽ അഅളം അബൂ ഹനീഫ ത്തിൽ കൂഫി (റ). ൻ്റെ മദ്ഹബ്കാരായ( ഹനഫിയാക്കൾ) ( റാവുത്തരന്മാർ) ഇനി എങ്കിലും ഒന്നു ഉണർന്നു ചിന്തിച്ച് കാര്യങ്ങൾ മനസ്സിലാക്കി ദീൻ പഠിച്ച് പഴമയിലേക്ക് മടങ്ങി ഭയഭക്തിയോട് കൂടിശിഷ്ട മുള്ള കാലം ജീവിക്കാൻ മനസ്സ് കാണിക്കണം! എല്ലാം അവസാനിച്ച് നാളേ നീട്ടി നിവർന്ന് കിടക്കുമ്പോൾ ഈ ഓശാനക്കാർ ( ബിദ്അകൾ _ത ബ്ലീഗ്, മുജാഹിദ്, ജമാഅത്ത് ഇസ് ലാമി, കള്ള ത്വരീഖത്ത് കാർ, ദുർമന്ത്രവാദികൾ ) ആരും കാണില്ല. ടി. കൂട്ടരുടെ ചങ്ങാതിയായ ഇബ്ലീസിൻ്റെ കുടെ ഓടി മറയും !അതിന് മുമ്പ് റഹുമത്തിൻ്റെ മലക്ക് കളും മ റ യും!ഒപ്പം സജ്ജനങ്ങളും മാറി പോകും! അത് കൊണ്ട് ഇമാം അബൂഹനീഫ (റ)ൻ്റെ ( സുന്നികളായി) മദ്ഹബി ലാ യി ജീവിച്ച് റബ്ബിനും റസൂലിനും തൃപ്തരായി തിരുച്ച് മടങ്ങാൻ തയ്യാറാകുക! അല്ലാഹു തൗഫീഖ് പ്രധാനം ചെയ്യട്ടേ! ആമീൻ!
@riyassha36375 жыл бұрын
Mashaallah
@HdcnxXhznwnfkb Жыл бұрын
ഇനി ആർകെങ്കിലും പറയാൻ ഉണ്ടോ നേബി ദിനം സ്വാഹാബികൾ ആഘോഷിട്ടില്ല എന്ന്
@muhammedshareefshareef47536 жыл бұрын
മൗലിടകഴിക്കൽ മുംബപതിവില്ലാത്തട അത്ഫുൾ കേട്ടപ്പോൾ സന്തോഷം മാഷാ അള്ളാഹു
@abcdzxcd4 жыл бұрын
Allahu namme deenine nashipikunna itharam musliyakanmarude kayyil ninnu kakatte ameen
1:48:43 to 2:05:52 "ഇർതകബ്തു...." എന്ന് തുടങ്ങുന്ന മൻഖൂസ് മാലിദിലെ വരി നബി(സ) തങ്ങളോട് പാപമോചനം തേടലല്ലേ....? ആണെങ്കിൽ അത് ശിർക്കല്ലേ...?
@abdulmajidvp39564 жыл бұрын
@@ABDULLATHEEFTK-bt3jg ഞാൻ ഇട്ട കമൻറുകൾ and time കൾ..etc ഈ vedo Cutt ചെയ്ത് ഉസ്താദിന്റെ ഔദ്യോഗിക ചാനൽ (അസ്സുന്ന മീഡിയ ) ൽ ഇടാനാണ് അതിലെ തമ്പ്നെയിൽ ഹെഡ്ഡിങ്ങുകളാണ് കമൻറായി ഇടുന്നത്.... അല്ലേലും, Alavi Saqafi kolathoor ഉസ്താദിന്റെ ശിശ്യനായ ഞാനെങ്ങനെ...............
@abdulmajidvp39564 жыл бұрын
@@ABDULLATHEEFTK-bt3jg താൽപര്യമെങ്കിൽ പരിചയപ്പെടാം.... 8136920907 (W, app or call,,,,)
മുജാഹിദിന്റെ അടുത്തിരിക്കുന്ന ഉപ്പുപ്പ നിങ്ങൾ മുത്താണ് ....
@യാഹബീബള്ളാഹ്യാഹബീബള്ളാഹ്6 жыл бұрын
സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വസല്ലം
@abdulmajidvp39564 жыл бұрын
54:15 to 1:02:51 നബി(സ)സാധാരണ മനുഷ്യനോ...? Clip - കൾ:- 1- 54:27 to 54:37 .... 2- 55:10 to 55:19 (Salam Sullami.....) 3 - 55:47 to 56:00 (Balushery ) 4- 56:52 to 57:07 (Zubair chungathara ) 5- 58:02 to 58:42 (zakariya Swalahi )
@riyasillyas11514 жыл бұрын
💐💐💐
@abdulmajidvp39564 жыл бұрын
2:38:00 to 2:43:32 അല്ലാഹു വിന്റെ ആദ്യ സൃഷ്ടി നബി (സ) യുടെ നൂറാണെന്നതിന് തെളിവ് ഉണ്ടോ....?
@muhammedameen63124 жыл бұрын
തെളിവ് ഉണ്ട്
@abdulmajidvp39564 жыл бұрын
@@muhammedameen6312 ഞാൻ ഇട്ട കമൻറുകൾ and time കൾ..etc ഈ vedo Cutt ചെയ്ത് ഉസ്താദിന്റെ ഔദ്യോഗിക ചാനൽ (അസ്സുന്ന മീഡിയ ) ൽ ഇടാനാണ് അതിലെ തമ്പ്നെയിൽ ഹെഡ്ഡിങ്ങുകളാണ് കമൻറായി ഇടുന്നത്.... അല്ലേലും, Alavi Saqafi kolathoor ഉസ്താദിന്റെ ശിശ്യനായ ഞാനെങ്ങനെ............... (നിങ്ങൾക്കു താൽപര്യമെങ്കിൽ വരൂ.... പരിചയപ്പെടാം.. my number: 8136920907) شكرا حبيبي،،،،
@rinusharafali29027 жыл бұрын
maasha allah
@sudheerthanikundilsudhi64447 жыл бұрын
hAdees no pRayoo
@sudheerthanikundilsudhi64447 жыл бұрын
no parayedo
@thahirthahir2376 жыл бұрын
മുജാഹിദിനെ പുതിയ തരം തട്ടിപ്പ് അവളുടെ മൗലവിമാരും സാധാരണക്കാരൻ പറഞ്ഞു നടക്കാറുള്ള സുന്നി പണ്ഡിതന്മാർ പേരോട് അബ്ദുറഹ്മാൻ സഖാഫി പോലെയുള്ള പണ്ഡിതന്മാർ വന്ന് പ്രസംഗിച്ചത് മുജാഹിദിന് വളർച്ച ഉണ്ട് എന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് സാധാരണ ജനങ്ങളെ മുജാഹിദിലേക്ക് കൊണ്ടുവരാനുള്ള ഒരു പരിപാടി അതെ വിലപ്പോകില്ല തീവ്രവാദി മുജാഹിദ്
@HdcnxXhznwnfkb Жыл бұрын
Ap ustadinte makkal aan ❤️❤️❤️❤️
@davoodmohammed78196 жыл бұрын
good
@AbdulMajeed-kz7cy6 жыл бұрын
kzbin.info/www/bejne/ZmKqqWynncSIp6M
@deepakshettydeepu92286 жыл бұрын
ഉസ്താദ് ഭയങ്കരം തന്നെ മാഷാ അല്ലാഹ്
@abdulmajidvp39564 жыл бұрын
2:19:39 ٠to 2:23:01 നബി(സ)യുടെ ജന്മദിനത്തിൽ നോമ്പെടുക്കുകയല്ലേ വേണ്ടത്...? സുന്നികളെ പോലെ ഭക്ഷണ വിതരണമല്ലല്ലോ..
@muhammedameen63124 жыл бұрын
നോമ്പ് എടുക്കണ്ടവര്‍ക്ക് തടസ്സമില്ല രാവിലെ എല്ലായിടത്തും ബിരിയാണി കിട്ടും വൈകിട്ടു തിന്നാം
@fidumon4 жыл бұрын
നബി ദിനത്തിൽ കരഞ്ഞത് അന്ന് ഇബ്‌ലീസും ഇന്ന് വഹാബികളും
മുളഫ്ഫർ രാജാവ് നടത്തിയതാണോ തെളിവ് ? നബി സല്ലല്ലാഹു അലൈഹിവസല്ലമയെ ജീവനേക്കാൾ സ്‌നേഹിച്ച സഹാബത് റളിയള്ളാഹു അൻഹും ആരും മൗലീദ് കഴിച്ചില്ല 02 :50 :00 ഭക്ഷണ കൊതിയന്മാരുടെ ആഗോഷം birthday ..സഹാബത്തിന്റെയല്ല
@ahammefarshadahammedfarsha39237 жыл бұрын
.وَالَّذِينَ كَفَرُوا وَكَذَّبُوا بِآيَاتِنَا أُولَٰئِكَ أَصْحَابُ النَّارِ خَالِدِينَ فِيهَا ۖ وَبِئْسَ الْمَصِيرُ സത്യത്തെ തള്ളിപ്പറയുകയും നമ്മുടെ സൂക്തങ്ങളെ കളവാക്കുകയും ചെയ്തവരോ; അവരാണ് നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. എത്ര ചീത്ത സങ്കേതം! (Sura 64 : Aya 10)
അലബിയാക്ക പറയുന്നത് ശരിക്കും ശ്രദ്ധിക്കണം. പാരമ്പര്യദീനിൽ എതിരെ ഒരുബിദ്അത്തിനെകണ്ടാൽ അതിനെ തുടച്ചു മാററൂ എൻെറ പുന്നാര അൽബിയേ നബി(സ)എത്ര തവണയാണ് ഖുത്തുബിയത്ത് കഴിച്ചത് ഏതെങ്കിലും ഒരു സഹാബത്ത് ഖുത്തുബിയത്ത് കഴിച്ചോ ഇല്ല അലബിയേ കാന്തപ്പൻ മതം കാന്തമൂരി കൾക്...ഖബർപൂജകൻ കാഫിർ തന്നെ
@bavakk73874 жыл бұрын
നിങ്ങളെല്ലാവരും കൂടി തൗഹീദ് പറഞ്ഞു 8എണ്ണമായി പൊട്ടിയില്ലെ പൊട്ടന്മാരെ
@muhammadkunhi.a86694 жыл бұрын
@@bavakk7387 ഇത് ഇസ്ലാം 73വരേപോകും ചുണ്ണി എത്ര അറിയാമോ .ആലുംതറ.2കക്കാട്.നൗഷാദ് അഹ്സനി യൂസുഫ് ചുൽത്താൻ കൊണ്ടോട്ടി. കൂത്തുപറമ്പ് ഉപ്പാവ .നിദാപുരംടീം കുരൂർ താമരശ്ശേരി ശൈഖ്.. കണ്ണൂർ കോട്ടയം ഷേക്ക്..ഗാനമേള കോട്ട തങ്ങൾ.. രണ്ട് ദിവസം എഴുതി യാൽ തീരില്ല പിന്നെK..N.Mഅത് ഒന്ന് മാത്രം. തൗഹീദിലേക്ക് വരൂ ഇല്ലാത്ത മാലമൗലൂദ് ഖുത്തുബിയത്ത് ഒഴിവാക്കി.
@bavakk73874 жыл бұрын
Knm അത് ഒന്ന് മാത്രം..ഹ ഹ madavorikal jinoorikal.. എല്ലാവരും ഇത് തന്നെയാ പറയുന്നത്..
@tigertruth4 ай бұрын
2:51:58
@majeedpoomala72726 ай бұрын
മുജാഹിദല്ല.... മുജാഹിൽ😂😂😂
@hassana71593 ай бұрын
ILTHA Ayyath Hodhi Alavi Janagalle Patikuyann Haa Navi Dhinam Agoshinulla Thellivela Fazal Rahmath Haa Ayyath Kod Bishudha Quran Rasoolin Iraki Kodutha Fazalum Rahmathann Allahu Haa Ayyath Kod Udhesham Illa E Quran Iraki Kodutha Rasool E Ayyath Kandile Endhkod E Ayyath Rasool Kanditum Rasool Nabi Dhinam Nadathiyila Quran Krodigaricha Aboo Bakker Sidheeqh Razillahu Anhu Kandile Vindum Krodigaricha Usman Afan Razillahu Anhu Kandile Sahabath Arum E Ayyath Kandile Pine Ivar Arum Nadathiyila Endhkod Parayu Alavi Aysha Bibi E Ayyath Kandile Fathima Bibi Kandile Avar Arum Nadathiyila E Ayyath Mara Pottan Alvik Thiriyugann Ingane Pacha Kalla Kadha Undaki Endhina Janagalle Theti Dharipikan Irangi JANAGALLE Naragathil Kodu Pogum Alavi Thircha Sahodhara Alavi Parayunna Vayik Pogele E Usthadh Nigalle Mushirik Akkan Nokugayann cleep Itt Alavi Nigalle Vayi Piyapikan Thayyarahi Purapatta Allann Alvi Immam Suyuthi Ara Sahihu Buhari Adhisil Ninn Parayu Kala Rasool Parayan Kayihatha Nigalla Immam Suyuthi Parayumbol Janagall Pottan Marela Elavarum Alaviye Pole Pottan Ela Sharaful Anam Maloodh Eyudhiyah Ara Adh Polum Ariyatha Ippol Kandu Varun namaste Mahuloodh Kithab Ann Illa Idhane Pacha Kallam Alvi Janagalle Pottan Alaviye Arkum Kayihila Immam Busuri Eyudhiya Malood Rasool Sahabath Nadathi Enn Parayan Oru Ullup Alavik Illa Idhlum Valiya Kalla Kadha Parayan Alavi Ushara Ann Cheliyadh Quran Adhis Adhann Avar Hodhiyadh Eladhe Avar Arum Mahuloodh Nadathiyila Alavik Thire Vivaram Illa ippol Manasalayi Madhrasayilum Dharaslum Islam Padikatha ALAVI Idhulum Valudh Parayu Ibnu Thaymiya Parayunna Full Vayik Appol Manasilagum Ibnu Thaymiya Endha Udheshichadh Assan Basani Adh Parayunna Oru Thelliv Udharikan Kayihumo Assan Basaniyude Peril Pacha Kallam Parayunna Alvi Kukki Villich Karyam Illa Kallav Orikalum Sathyam Avila Alavi Dhayram Undagil Nerk Ner Muttam Assan Basani Parayunna Hijmah Kiyas Adisthanathil Thelliv Udharikan Dhayram Undo Vivaram Illatha Allugalle Patikam Nammal Nigalle Valayil Vivila Poyi VERE panni Eduk Janagalle Vayi Piyapikan Nadakela Alavi Idh Kett Irikumbol Laja Varugayann Igene Kure Vivaram Illatha Allugal Nammude Kudathil Undo Alavi Parayunna Kelkadhe Rasool Sahihaya Adhisum Quran Padikan Nokk Janagalle Eladhe E Kurfi Kudathi Imman Kalleyela Sahodhara Ivar Elam Parayum Karannam Idh Ilangil Ivare Poketil Paisa Varla Adhkod Idh Sthavikan Kalla Adhisum Ayyath Parayum Sadhakathuza Musliyar Eyudhiya Kuthubiyath Islamann Parayan Madiyilatha Ilatha Kazi Muhammad Eyudhiya MOHIYADHEEN Mala Islamann Parayan Madiyilatha Ivar Chatha Chavathin Jeevan Koduthaver Koyihude Mullin Jeevan Koduth Udhi Parapich Vittaver Idh Parayan Madiyilatha Ivark Thire Budhiyum Vivaram Illa Karannam 2 Classile Kuttigal Parayum Jeevich Maripikan Kayiv Allahuvin Mathramann 2classe Kuttigal Parayum Haa Vivaram Polum Usthadhin Iladhayi Poyo Vivaraked Villich Parunadhin Oru Kannakile Kalla Adhisum Ayyath Hodhi Jagalle Patikuyann Immam Suyuthi Hijra 900 Varshathin SHESHAM Jeevidha Allann Hijra 300 Varshathin Ullalil Kithab Parayannam Ivar Janagalle Patikan Abdhul Asees Saqhafi Eyudhiya Vakk Nihmathul Kubrayil Und Pacha Kalla Parayan Nokugayann Adhum Shafi Immaminte Parayunna Ivar Onninum Madikila Ivar Edh Varga Ariyila Makka Mushrik Polum Parayatha Vishwasam Ivat Kond Nadakuyann Adhkod E Vargam Edhann Parayan Kayihila Pala Allugale Kanditud Pakshe Iblisinte Panni Thudagiya Usthadhmar Dhunavil Kannila Ivar Ibilisinte Panniya Ivark Ulladh Vere Onnum Ariyila Kiyamath Nall ADUKUMBOL ibilis Kudum Idh Rasoolinte Vakann Haa Kuttar Ivar Thanaya Oru Samshayam Venda Adhkod Alavi Parayunna Vayik Pogele Janagalle Agene Poyal Adhava Alavi Parayunna Vayik Poyal Naragathi Pogan Urappann Adhkod Rasolinte Sunnath Murge Pidicho sahabathinte Madhrga Murge Pidicho Adhe Parayan Ullu Adhin Usthadhinte Pravashannam Ketitt Oru Karyavum Illa Ayyathine Adhisinte Parivasha Padik Appol Manasilagum Alavi Parayunna Karyam Pacha Kallamann Manasilagum Adhisum Ayyathum Ayathil Irangi Padik Appol Manasilagum Edhann Sheri Rasooline Sahihaya Buhari Adhisum Immam Muslim Adhisum Padik Haa Vayik Varu Eladhe Usthadhmar Vallach Hodikan Ariyam Aboo Bakker Sidheeqh Razillahu Anhayude Peril Pacha Kallam parayunna Assan Basaniyude Peril Pacha Kallam Parayunna Alviye Vishwasikan Kollila Navathiv Kuthuba Onn Malayalathil Bishedhirikan Nigall Parayannam Adhinte Artham Ariyumbol Oru Allum Sunniyil Thudaran Thayyar Avila Nigalle Pottanmar ulladh Kod Avar Raksha Pedum Eldhe Nammale Mumbil E Paripp Vevila
@mohamedummer95465 жыл бұрын
സുന്നി മൗലവിമാർ ജനങ്ങളുടെ പിന്തുണ നേടുന്നതും, BJP ജനങ്ങളുടെ പിന്തുണ നേടുന്നതും ഒരേ രീതിയിലാണ്,,,,വികാരത്തെ മുതലാക്കുക
@hassana71593 ай бұрын
KALLA Adhis Alavi Kyode Pidikudi E Adhis Sahihaya Ela