അഭിവന്ദ തിരുമേനി - അങ്ങയുടെ പിതാവ് ഒരു പോലീസ് ഉദ്യോഗസ്ഥനായിരുന്നുയെന്നറിഞ്ഞതിൽ സന്തോഷം. ആ പിതാവ് ഇപ്പോൾ ദൈവസന്നധിയിൽ ഇരിന്നു ആനന്ദിക്കുന്നുണ്ടാകും. ആ സന്തോഷത്തിൽ ഭൂമിയിൽ ഇരുന്നു ഞാനും സന്തോഷിക്കൂന്നു. കാരണം - ഞാനും ഒരു പോലീസ് ഉദ്യോഗസ്ഥനായി രുന്നു. മക്കളെ പറ്റിയുള്ള ആശങ്കകളും പ്രതീക്ഷകളും ഒരു പോലീസ് കാരനൊടഞ്ഞൊളം മനസ്സിലാവുകയില്ല. മറ്റൊരാൾക്കു .