മുഖത്തോ കാലിലോ ഈ ലക്ഷണങ്ങൾ ഉണ്ടോ ബ്രസ്റ്റ് ക്യാൻസറിന്റെ തുടക്കമാണ് | Breast cancer symptoms

  Рет қаралды 1,043,578

Convo Health

Convo Health

Күн бұрын

Пікірлер: 317
@Cristiano000-d6k
@Cristiano000-d6k Жыл бұрын
നല്ല ഉപകാരം ഉള്ള videos ആണ് sir 👌എന്നെ പോലെ ക്യാൻസർ രോഗികൾക് നന്നായിട്ട് മനസ്സിലാകും 👍
@asharafasharaf802
@asharafasharaf802 11 ай бұрын
😢😢
@MercyRoy-f6b
@MercyRoy-f6b 3 ай бұрын
😊😊😊😊😊
@Rashidashihab-ro1sf
@Rashidashihab-ro1sf 2 ай бұрын
പടച്ചോൻ ശിഫ നൽകട്ടെ
@Omar_zayn999
@Omar_zayn999 2 ай бұрын
Aameen ​@@Rashidashihab-ro1sf
@shanthammageorge3811
@shanthammageorge3811 Жыл бұрын
Heading is one thing. Telling different things.
@Suryalathaudayan
@Suryalathaudayan 3 ай бұрын
ഡോക്ടർ നന്നായി പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട് ഗുഡ് 🙏🏼
@Anjanacreations
@Anjanacreations Жыл бұрын
ആദ്യം വിഷമയമുള്ള ആഹാരസാധനങ്ങൾ വിൽ ക്കാതിരിക്കാൻ വേണ്ടപ്പെട്ട അധികാരികൾ ശ്രദ്ധിച്ചാൽ മാത്രം മതി. ഉപ്പു തൊട്ടു കർപ്പൂരം വരെ വിഷം കലർത്തിയല്ലേ ജനങ്ങളിൽ എത്തിക്കുക... അന്തസായി ചാകാനും പറ്റാത്ത അവസ്ഥയാണ് മനുഷ്യർക്ക്‌...ചിരിക്കേണ്ട... അധികാരികളുടെയും അവസ്ഥ ഇത് തന്നെയാണ്.
@busharababu6969
@busharababu6969 Жыл бұрын
👌👌
@mariyamariyam286
@mariyamariyam286 11 ай бұрын
Yes, food le മായം ആണ്‌ ഇന്നത്തെ 99% അസുഖങ്ങള്‍ ക്ക് പ്രധാന കാരണം
@reshmareshmasimesh4093
@reshmareshmasimesh4093 11 ай бұрын
Super
@shabeelanoushad4620
@shabeelanoushad4620 8 ай бұрын
👍🏼
@ambilik3826
@ambilik3826 6 ай бұрын
അതെ
@chandramathykallupalathing413
@chandramathykallupalathing413 Жыл бұрын
മലയാളികള്‍ അരി ആഹാരം 'മാത്രം ' കഴിച്ചിരുന്ന ആളുകള്‍ ആയിരുന്നു. 3 നേരവും കഞ്ഞി ചോറ്, പിന്നെ ഓരോ കാലത്തും ഉണ്ടാകുന്ന ചേന, ചേമ്പ്, കാച്ചിൽ, കൂര്‍ക്ക ,മധുരകിഴങ്ങ്, കപ്പ തുടങ്ങിയ കിഴങ്ങ് വര്‍ഗ്ഗങ്ങള്‍, നാട്ടില്‍ ഉണ്ടാകുന്ന പച്ചക്കറികള്‍, എല്ലാം വയറു നിറച്ചു കഴിച്ചിരുന്ന അവര്‍ക്ക് എല്ലാ തരം അസുഖങ്ങളും വളരെ കുറവായിരുന്നു. ഇന്നത്തെ മാരകമായ പല രോഗങ്ങളും അവര്‍ കേട്ടിട്ടുപോലും ഇല്ലായിരുന്നു. ഇന്ന്‌ കുട്ടികള്‍ക്ക് കൊടുക്കുന്ന പോലെ dozen കണക്കിന് പ്രതിരോധ കുത്തിവെപ്പുകളും അവര്‍ക്ക് കിട്ടിയിട്ടില്ല.
@sujithavs9476
@sujithavs9476 Жыл бұрын
Annu avar kazhikkunnathupole thanne adhvanichirunnu... Innu adhvanam kuravanu
@SuluThaju
@SuluThaju 11 ай бұрын
❤ njanete makkalk kuthi vepp koduthitillaa😊
@leenaprakash5648
@leenaprakash5648 5 ай бұрын
❤❤❤
@mollystephen1040
@mollystephen1040 Ай бұрын
അതൊക്കെ കഴിച്ചു മേലനങ്ങി പണി എടുക്കുമായിരുന്നു. അരക്കൽ അലക്കൽ മുറ്റം അടിക്കൽ പാടത്തും പറമ്പിലും പണി. പിന്നെ ഇന്നത്തെ പോലെ faty fd ഒന്നും ഇല്ലായിരുന്നു. എല്ലാ ജോലിയും മെഷീൻ അല്ലെ ചെയ്യുന്നത്. അപ്പൊ ഇതൊക്കെ control ചെയ്തെ പറ്റുള്ളൂ. എനിക്ക് ആദ്യം faty liver ആയിരുന്നു. പിന്നെ aoto immune hepatitis ആയി ഇപ്പൊ breast cancer ന് ട്രീറ്റ്മെന്റ് എടുക്കുന്നു...
@shijijohnson7517
@shijijohnson7517 16 күн бұрын
അന്ന് ഇഷ്ട്ടം പോലെ മരണവുമുണ്ടായിരുന്നു അതിജീവിക്കുന്നവർ അതിജീവിക്കാത്തന്നെ ചെയ്യും
@prasheelaprakash
@prasheelaprakash 3 ай бұрын
Visham adyam vilkkunnathu thadayu. Ningal doctors athinu vendi irangu🙏
@shahimon4197
@shahimon4197 2 жыл бұрын
Thank you doctor....oru teacher class edkkunnathu pole thonni..kayanghal pettennu manassilaayi
@alphonsajoy6053
@alphonsajoy6053 13 күн бұрын
Without God nothing will happen Essoyude namam mahathvapedatte Ave mariya ❤
@shinemishal8921
@shinemishal8921 6 ай бұрын
Doctor parayunnathu absolutely 💯 correct aanu
@LathaVijayan-r1k
@LathaVijayan-r1k Жыл бұрын
Very Valuable information. Thank you doctor ,
@dlaxmikv3746
@dlaxmikv3746 Жыл бұрын
എനിക്കു 60 വയസുണ്ട്. ഒന്നിനും മരുന്ന് കഴിക്കുന്നില്യ. ആകെ ഉള്ളത് കാലു വേദനയാണ്. ഞാൻ അരി ഭക്ഷണം കഴിക്കുന്ന ആളാണ്. ഇന്നത്തെ ചിക്കനും, പഴകിയ എണ്ണയിൽ ഉണ്ടാക്കുന്ന തട്ടുകടയിലെ എണ്ണക്കടികളും അതൊക്ക ആണ് നിർത്തേണ്ടത്
@archanachandran66
@archanachandran66 6 ай бұрын
Much informative 🙏🏻👍🏻
@mollysabraham835
@mollysabraham835 Жыл бұрын
This is the best video on breast cancer. Thanks Doxtor. You have covered all points.
@seemam7178
@seemam7178 11 ай бұрын
Thank you doctor 🙏
@ushadevi7876
@ushadevi7876 Жыл бұрын
Excellent information Sir,thank you verymuch.
@omanathomas3900
@omanathomas3900 11 ай бұрын
Face and leg????
@kusumarvind1387
@kusumarvind1387 7 ай бұрын
U didnot mention the symptoms related to breast cancer in our legs n face.. I was eagerly listening. But Tnku for valuable message.. Evenif no problem then also fear after hearing messages
@suchitraprasad7809
@suchitraprasad7809 5 ай бұрын
Yes he didn't mention it
@minileons7554
@minileons7554 3 ай бұрын
Then what is the point of that heading
@redrosevlogs9209
@redrosevlogs9209 2 жыл бұрын
പറഞ്ഞു പറഞ്ഞു ആളുകളെ പേടിപ്പിച്ചു നിങ്ങൾ കാൻസർ വരുത്തും
@tano62
@tano62 Жыл бұрын
Adhe Sathyam Endhengilum paranju Paisa undakkunnu
@achanteavazhakkalimol1831
@achanteavazhakkalimol1831 Жыл бұрын
സത്യം 🤦🏼‍♀️🤦🏼‍♀️🤦🏼‍♀️
@ponnuponnus3805
@ponnuponnus3805 Жыл бұрын
🤣
@sabithsharafu2198
@sabithsharafu2198 Жыл бұрын
😅
@sunithamoideen3864
@sunithamoideen3864 Жыл бұрын
എന്തിനാ കാണുന്നത്
@LakshmiC-g9c
@LakshmiC-g9c 11 ай бұрын
Thanks docter
@tresasimon7562
@tresasimon7562 11 ай бұрын
Dr with due respect.... Our elderly generation ate rice 4 times a day in differrnt forms... How many died of cancer?....
@sinisebastian2328
@sinisebastian2328 4 ай бұрын
No dear. They are taking small quantity of foods
@mariaamajoseph4188
@mariaamajoseph4188 Жыл бұрын
What are the signs which are seen on leg and face? You didn't mention that. If there is any such signs please mention Sir. Thank you.
@143prettycool
@143prettycool Жыл бұрын
Satyam.
@dasbeenas195
@dasbeenas195 Жыл бұрын
തട്ടിപ്പ് വിഡിയോ
@parvathyc4633
@parvathyc4633 Жыл бұрын
കാലിലും മുഖത്തും എന്ത് മാററമാണ് ഉണ്ടാവുന്നത് ? തലക്കെട്ട് കൊടുക്കുന്നത് ഒന്ന് പറയുന്നത് വേറൊന്ന്
@ambilik3826
@ambilik3826 8 сағат бұрын
ഞാനും അതാണ് നോക്കിയത്...😅
@santharajms4831
@santharajms4831 Жыл бұрын
Nammade oke appan appupanmar ari bhakshanam enthorm kazhchu....avarkonnim illatirunna cancer e generationil enth kond koodunnu...apo arionnumalla prasnam... good quality commodities marketil illa ellam mayam chernitullata...apo athanu adyam correct cheyendat
@ciciliammavarghese8223
@ciciliammavarghese8223 8 ай бұрын
ബന്ധമുള്ള heading ഇട്ടാൽ നല്ലത്
@sumayyakh5
@sumayyakh5 Жыл бұрын
Entha Dr parannth kalilum mugathum enth lekshannammullath
@ushakumariommadhavan6343
@ushakumariommadhavan6343 2 жыл бұрын
Sir പറയുന്നത് പോലെ ആണെങ്കിൽ മുൻകാലത്തെ ആളുകൾ എല്ലാം cancer വന്നുമരിക്കേണ്ടതായിരുന്നു എത്ര work ഉണ്ടെങ്കിലും നാട്ടിൽ കപ്പ യും ചോറും ചേമ്പും ചേനയും കാച്ചിലും തുടങ്ങി പായസവും കഴിച്ചു ഒരു കൺട്രോളും ഇല്ലാതെ ആളുകൾ ജീവിച്ചിരുന്നു അന്ന് ഇതിന്റെ ആയിരത്തിൽ ഒരംശം പോലും CA. Pt ഇല്ലായിരുന്നു
@DiyaMenon2014
@DiyaMenon2014 2 жыл бұрын
Absolutely right
@alkaalkkas
@alkaalkkas 2 жыл бұрын
അന്ന് വ്യായാമം ഉണ്ടായിരുന്നു. ഇന്ന് എല്ലാം ചെയ്യുന്നത് ഇലക്ട്രിക് ഉപകരണങ്ങൾ. ഫുഡ്‌ ഐറ്റംസ് വിഷമയമാണ് ഇന്ന്.പച്ചക്കറികൾ, ഫ്രൂട്ട്സ് എല്ലാം....
@rajasreekr8774
@rajasreekr8774 2 жыл бұрын
Correct
@manuvlogs2627
@manuvlogs2627 Жыл бұрын
അന്ന് എല്ലാവരും എല്ലുമുറിയെ പണിയെടുത്തിരുന്നു...😊
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 Жыл бұрын
ആണ് കീടനാശിനി അടിക്കാത്ത നല്ല പച്ചക്കറികൾ ആളുകൾ കഴിച്ചിരുന്നു. ഇന്ന് കീടനാശിനി അടിക്കാത്ത എന്തെങ്കിലും പച്ചക്കറികൾ നമുക്ക് കിട്ടാനുണ്ടോ.... 🤔🤔🤔🤯🤯🤯
@sheebajoseph4341
@sheebajoseph4341 Жыл бұрын
Dr sredikane😊
@BincyRoy-f1r
@BincyRoy-f1r 7 ай бұрын
Very good information thank you doctor
@umadevi4367
@umadevi4367 11 ай бұрын
Kalilum kaiyyilum ithu kandaal...ennu paranjittu entha doctor.entju vishayamano parayunnathu athinekurichalla parayunnathu.
@YOURGURL_SIYU
@YOURGURL_SIYU 5 ай бұрын
Ella Dr maraum headings parayillA
@SheelaKumari-ll4tq
@SheelaKumari-ll4tq 7 ай бұрын
Verygood information
@ashlymathew7681
@ashlymathew7681 3 ай бұрын
Media ellthapol aarkum pediyilla good long lasting life ippo peadillikkal.
@anniejack5604
@anniejack5604 Жыл бұрын
You said there will be some signs on the face or leg but did not mention anything about it ???
@mariajoseph3046
@mariajoseph3046 6 ай бұрын
Exactly
@juleeshaji4175
@juleeshaji4175 Ай бұрын
Mugathum kalulum enthi kandala?
@maimoonaharis7281
@maimoonaharis7281 5 ай бұрын
ബ്രസ്റ്റ് കാൻസർ identify chaith Treatment തുടങ്ങിയാൽ ആണ് symptoms kandu വരുന്നത്😮
@shameenalatheef8683
@shameenalatheef8683 Жыл бұрын
മുഖത്തും കാലിലും കാണുന്ന ലക്ഷണം എന്താണ് പറഞ്ഞില്ലല്ലോ
@Rinkuunni
@Rinkuunni Жыл бұрын
Dr. 👏👏👏👍
@bindhujaimon526
@bindhujaimon526 6 ай бұрын
സത്യം പറയാമല്ലോ ഇതെല്ലാം കേട്ട് കേട്ട് പേടിച് തന്നെ മനുഷ്യൻ ചാകും എല്ലാംരോഗം നമുക്കുണ്ട് എന്നുതോന്നും പണ്ട് ഒന്നും കേൾക്കാൻ ഇല്ലാരുന്നു അതികം ആരും പേടിച്ചു മരിച്ചു പോകില്ലാരുന്നു
@thankammathomas4077
@thankammathomas4077 2 жыл бұрын
Thank you d0
@sosamma4687
@sosamma4687 Жыл бұрын
Do not fear the people dr. Without God nothing will happen
@indusasidharan5601
@indusasidharan5601 Жыл бұрын
Daivame adyam aya kekkanne fatty liver breast cancer ayi bandham undennu. Enikku grade 2 fatty liver annu.
@JishaSuresh-c9f
@JishaSuresh-c9f 18 күн бұрын
Good
@vijayakumari8981
@vijayakumari8981 2 жыл бұрын
Thank u sir, elavarum ariyendathinnu
@anithanair697
@anithanair697 Жыл бұрын
മുഖത്തും കാലിലും എന്താണ് കാണുന്നത്. ഞാൻ ഒന്നും കേട്ടില്ല. Caption കണ്ട് വന്നതാണ്😢. ഞാൻ കേൾക്കാഞിട്ടാണോ
@sheebageorge6467
@sheebageorge6467 Жыл бұрын
Njanum kettilla
@fareedaslifestyle
@fareedaslifestyle Жыл бұрын
Njaanu😅😅
@thulasyp57
@thulasyp57 11 ай бұрын
ഞാനും കേട്ടില്ല
@priyajayadeep7930
@priyajayadeep7930 11 ай бұрын
Njanum😅 ata comments nokkiye
@Hyy2024y
@Hyy2024y 11 ай бұрын
Njanum
@preethuu9625
@preethuu9625 11 ай бұрын
Maintain healthy weight as per height of the body , eat vegetables and leafy foods,gud sleep 💤
@radhamaniradhakrishnan8953
@radhamaniradhakrishnan8953 Ай бұрын
Ovariyil prasnamundo ennariyan ethu testanu sir cheyendathu utrus remove cheitha aalanu njan
@vpsheela894
@vpsheela894 Жыл бұрын
Mukhatho kalilo lakhnangal paranjillo. Suryaprakash kollathavarilu m pal kooduthal no .morum lazzyum good for all exercise also.
@jaisonaugustine-ot7mm
@jaisonaugustine-ot7mm Жыл бұрын
you did not mention about the changes in face and legs
@linovsyra6889
@linovsyra6889 2 ай бұрын
yes athunokan vannatha njnm😑
@leenabiju4441
@leenabiju4441 11 ай бұрын
Valuable information
@ramaniunnikrishnan3509
@ramaniunnikrishnan3509 Жыл бұрын
👌👌👌
@jayasreesunil3471
@jayasreesunil3471 11 ай бұрын
Breastil valare cheriya thadippu vannu. Mamogram cheythu. Calcification aanu. Onnum cheyyenda ennu parayunnu. Eniku ethu kalayanam ennundu. 56 yrs aanu. Entha ethu enthu cheyyanam.. Pls reply
@psychphysique26
@psychphysique26 9 ай бұрын
Title is one thing and talking about different things.
@muhammedmattannur2461
@muhammedmattannur2461 2 ай бұрын
കാലിലെയും മുഗത്തെയും ലക്ഷണങ്ങൾ പറഞ്ഞില്ല
@haseenaponnu6586
@haseenaponnu6586 Жыл бұрын
എനിക്ക് തോന്നുന്നു ഗുളിക kazhichittane എല്ലാ അസുഖങ്ങളും
@ranigeorge1824
@ranigeorge1824 Жыл бұрын
Oho. Pand thotte ullatha ee cancer okke. Annevida gulika?
@gowricherulil9315
@gowricherulil9315 Жыл бұрын
Lalshanamgal enthokeyanu adu paranjilla
@Ammunandhanam-ze5me
@Ammunandhanam-ze5me 3 ай бұрын
Blood test cheythal breast cancer ariyan pattumo.enik breast il fybriod ondu.nalla pain aanu.scan cheythapol kuzhapamillennu parayuva.enik nalla pain ondu.biopsy cheythal ariyan pattumo.enik faty liver 2 second stage aanu.
@PB-um1ic
@PB-um1ic Жыл бұрын
Dragging the video unnecessarily.
@susangeorge4
@susangeorge4 2 жыл бұрын
താങ്ക്സ് dr 🙏
@remamathew2125
@remamathew2125 6 ай бұрын
U said avoid millets and greens. Why? Millets r very good for health
@ranibabu7357
@ranibabu7357 Жыл бұрын
Munkaalathea aalukal nannayi work cheyunnavar ayirunnu
@ShanthiSuresh-f5d
@ShanthiSuresh-f5d 2 ай бұрын
Anungalku undakanulla sadyadayundo, ini athum undakum
@girijabhai9482
@girijabhai9482 4 ай бұрын
Sr.kalilum, mugathum enthukandal.....athu paranjilla....
@zuhrashareef7550
@zuhrashareef7550 7 ай бұрын
ഈ dr നന്നായി ജനങ്ങളെ പേടിപ്പിക്കും😨 ആളുകളെ സമാധാനം കൊടുക്കാനാണ് dr ശ്രമിക്കേണ്ടത്😱
@nilgiridiary849
@nilgiridiary849 Жыл бұрын
Enta ammykum canser aanu first brest nu purath cheriya oru pimpiles pola vanu pina ath valuthay ath surgery cheyatha kond nadannu pina brest nu akathay avidannu thyroid gland il muzha vannu ath remove cheythu ipo shoulder nu aduth oru cheriya tumor varunnu 😢
@amina6013
@amina6013 11 ай бұрын
Pimpiles. Vedhana. Undayirunno
@nilgiridiary849
@nilgiridiary849 11 ай бұрын
@@amina6013 idyk vedana varum chilapo normal pola tonum angnarnnu
@Raju-oy6zp
@Raju-oy6zp Жыл бұрын
Vaittilninnum pokunnathu parisodikkan ishttam pole lab undu Vaittilekku pokunnathu parisodichunokkan sarkarinum samayamilla Kai kazhukathekazhikkunnathupole
@prasheelaprakash
@prasheelaprakash 3 ай бұрын
Valiya vila koduthu visham vangi kazhikkunnu. Makkalkkum kodukkynnu
@creativegallery748
@creativegallery748 2 ай бұрын
??
@binduraghavan2624
@binduraghavan2624 Жыл бұрын
Gp യുടെ സൌണ്ട് 😊
@SpaceContractingTrading
@SpaceContractingTrading Жыл бұрын
Sathyam athe
@anneska1032
@anneska1032 Жыл бұрын
Gp govind padmasurrya pole
@SpaceContractingTrading
@SpaceContractingTrading Жыл бұрын
Sound same
@roushabhanu9501
@roushabhanu9501 5 ай бұрын
kodikal mudakki padich joli illathe irikkano.manushyanmare paranj pedippikkalle.single point accupanture padikkoo,samadhanathode jeevikkam
@dlaxmikv3746
@dlaxmikv3746 Жыл бұрын
പണ്ട് കാലത്തു അരിഭക്ഷണം മാത്രമേ കഴികുള്ളൂ. അന്നൊക്കെ ഫാറ്റി ലിവർ ആയിരത്തിൽ ഒരാൾക്കേ ഉണ്ടാവുന്നുള്ളു. നിർത്തേണ്ടത് അരി ഭക്ഷണം അല്ല. ഫാസ്റ്റ് ഫുഡും കണ്ണിക്കണ്ട പൊടി കലക്കി കുടിക്കലും ആണ്.
@kamalacmohan7228
@kamalacmohan7228 11 ай бұрын
ബിസിനസ് മൈൻഡ് എന്ന് കൂടിയോ അമിത ലാഭം.. നോക്കിയുള്ള കച്ചവടം നിർത്തു... രോഗവും കുറയും.... മനുഷ്യനെ കൊല്ലാനും വേണ്ടി മാത്രം ഓരോ ആഹാരരീതി maattanam
@rajianilrajianil3728
@rajianilrajianil3728 5 ай бұрын
പേടിപ്പിക്കല്ലെ ഡോക്ടർ ഈ അസുഖം ഇല്ലെങ്കിലും ഉറങ്ങാൻ കിടക്കുമ്പോൾ ഇതും ഓർത്ത് കിടക്കും
@Gggyhyjj
@Gggyhyjj 4 ай бұрын
EnthaayLum kaannu nnilla😢
@sheejasheeja1268
@sheejasheeja1268 6 ай бұрын
സാറിന്റെ നമ്പർ തരാമോ പീസ് സ്
@suhara3321
@suhara3321 2 жыл бұрын
Aribakshannam kazhikathe pinne endha kazhikuka
@shahidha1575
@shahidha1575 Жыл бұрын
😂😂😂
@firecracker2275
@firecracker2275 5 ай бұрын
സത്യം,, പണ്ട് ഇത് ഒന്നും കേട്ടിട്ടില്ല എന്റെ അമ്മുമ്മ 98 വയസിൽ മരിച്ചു ഇങ്ങനെ പണ്ട് ഉള്ളവർക്കു ഒന്നും ഇല്ല ഷുഗർ കണ്ടു പിടിച്ചില്ല,, പ്രശർ യന്ത്രം ഇല്ല ചുമ്മാ
@amo7348
@amo7348 5 ай бұрын
Annathepole adhvanikunnillallo
@deepan710
@deepan710 3 ай бұрын
അന്നും എല്ലാം ഉണ്ടായിരുന്നു. ഇന്നത്തെ പോലെ ഹോസ്പിറ്റലിൽ പോകുന്നില്ല അതുകൊണ്ട് ഒന്നും അറിയുന്നുമില്ല. പിന്നെഅന്ന് കഴിക്കുന്ന ഭക്ഷണം പലതും ഓരോ അസുഖങ്ങളെ ചെറുക്കുന്നതും ആയിരുന്നു.
@ambilik3826
@ambilik3826 8 сағат бұрын
ആയുർവേദമരുന്നുകൾ ആയിരുന്നു പണ്ടൊക്കെ...വൈദ്യർക്ക് ടെസ്റ് ചെയ്ത് നോക്കേണ്ട ആവശ്യമില്ലായിരുന്നു.😊
@mayadevi-yd2gz
@mayadevi-yd2gz 3 ай бұрын
Mukhatho kalklo endo kanum ennu paranjitt athine Patti onnum paranjillallo
@santhakumar3654
@santhakumar3654 4 ай бұрын
എന്താണ് കാലിലുമുഖത്തുമുള്ളത്.
@TissyAbraham
@TissyAbraham 11 ай бұрын
Thyroid nu gluten avoid cheyyanam.finally enthu kazhikkum 😢
@srsr8839
@srsr8839 2 жыл бұрын
What signs and symptoms in leg and face please tell
@salinisaraswathi8120
@salinisaraswathi8120 Жыл бұрын
​@pushpavallys-le3rf😮
@sujageorge3128
@sujageorge3128 Жыл бұрын
Enthu aano veettil ullathu athu kazhichu jeevickunnu 90 aayittum oru kuzhappavumillathaver und valiya care onnum nokkan situation pattunnilla
@ushavijayan7931
@ushavijayan7931 Жыл бұрын
Ante mother in law vegetarian annu bakery onnum kazhikilla outside food onnum kazhkilla bladder il Ca annenu 2days munne conferm akki
@ushavijayan7931
@ushavijayan7931 Жыл бұрын
Ante mother in law ethupole same Bladderil ca 5months munne marichu painful ayirunnu last
@shyamalap4836
@shyamalap4836 Жыл бұрын
Mygod
@ChandranKV-bt2ow
@ChandranKV-bt2ow 11 ай бұрын
കോവിഡിന്റെ കാര്യം പറഞ്ഞ നിങ്ങൾ അലോപ്പതിക്കാർ ജനങ്ങളെ കുറെ ഞെട്ടിച്ചതാണ് അന്നത്തെ കാലത്ത് ഉണ്ടായിരുന്ന ജലദോഷം മുഴുവനും പോസിറ്റീവ് ആക്കി കളഞ്ഞു എന്ന് പറഞ്ഞതുപോലെ ഈ പറയുന്ന ലക്ഷണങ്ങളൊക്കെ വന്ന് താനെ പോകുന്നതാണ് പോകുന്നതാണ് അതിനുള്ള ജീവശക്തി എല്ലാവരുടെയും ശരീരത്തിൽ അടങ്ങിയിട്ടുണ്ട്
@umouse5846
@umouse5846 Жыл бұрын
Dr. Dont frighten human beings.
@minig3401
@minig3401 11 ай бұрын
Sir വിഷയത്തിലേക്ക് വന്നില്ല.
@marycherian2368
@marycherian2368 6 ай бұрын
ഹേ dr കാലിലും മുഖത്തും enthu---- anu കാണുന്നത്?
@silpachippy3979
@silpachippy3979 11 ай бұрын
Vegetarian ayittullavaro
@usher899
@usher899 11 ай бұрын
Fatty liver gread 1anu 5:43
@pavizhamravindran1628
@pavizhamravindran1628 6 ай бұрын
Mughathum kalilum r thanen I paranjillallo
@Beena722
@Beena722 Жыл бұрын
Dr entaaaa ksheenichu poyath Glamour poyalloo
@asharafasharaf802
@asharafasharaf802 11 ай бұрын
😂😂😂
@SumaR-th5nd
@SumaR-th5nd Жыл бұрын
🥰🥰🙏🙏
@Muneera-sp7jd
@Muneera-sp7jd 5 ай бұрын
കാലിലും മുഖത്തും എന്തടയാളം കാണും?
@RB-js3zi
@RB-js3zi 5 ай бұрын
ചിലര് പറയും ഇതൊന്നും കഴിക്കരുതെന്നു. ഏതാണ് വിശ്വസിക്കുക
@vpsheela894
@vpsheela894 Жыл бұрын
Enthum more. Vish he
@shaniyanani4734
@shaniyanani4734 Жыл бұрын
Sir eniku brestinte saidil epozhum neerketupole varunu athenthanu
@sujithajyothendran2581
@sujithajyothendran2581 2 ай бұрын
മുഖത്തും കാലിലും എന്ത് ലക്ഷണം
@breshyr3605
@breshyr3605 Ай бұрын
😄😄
@jessythomas561
@jessythomas561 2 жыл бұрын
🙏
@sasikalavenugopal9465
@sasikalavenugopal9465 Жыл бұрын
പറയാമെന്ന് പറഞ്ഞത് ഒന്ന് പറഞ്ഞത് മറ്റൊന്ന്. എന്താണ് ഡോകടർ ഇങ്ങനെ?
@ShafeelaTp-bj9se
@ShafeelaTp-bj9se 9 ай бұрын
Sir ente 2 berstlum thadippu und vadhanayum unde
@karthiksudhi6503
@karthiksudhi6503 11 ай бұрын
Fatty liver ulla Njan😢😢😢
@chinnuchinnu2294
@chinnuchinnu2294 Жыл бұрын
Be a doctor, y can't U promote about HPV vaccine?
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН