മുഖത്തെ കറുത്ത പാടുകളും കരുവാളിപ്പും അകറ്റാൻ | How Remove DARK SPOTS HYPERPIGMENTATION, BLACK SPOTS

  Рет қаралды 312,491

Dr.Divya Nair

Dr.Divya Nair

Күн бұрын

#drdivyanair #skincare #hyperpigmentation
How to Remove DARK SPOTS & NATURALLY | HYPERPIGMENTATION, BLACK SPOTS, ACNE MARKS | മുഖത്തെ കറുത്ത പാടുകളും കരുവാളിപ്പും അകറ്റാൻ നമുക്ക് വീട്ടിൽ തന്നെ എന്തൊക്കെ ചെയ്യാം, ട്രീറ്റ്മെന്റ് എന്തൊക്കെയാണ്. എന്നുള്ളതാണ് ഇന്നത്തെ വീഡിയോ. കാണാം ഇന്ന് ഉച്ചക്ക് 2 മണിക്ക്.
തീർച്ചയായും കാണുക, ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക.
For business inquiries: infoddvloges@gmail.com
For Appointments: Contact. 8593056222
Dr. Divya's Homoeopathic Speciality Clinic,
Dr. Divya's Skin & Hair Clinic
Kowdiar, Trivandrum
08593056222.
Subscribe :
/ drdivyanaironline
Follow us on
Facebook:
/ drdhsc​​​
/ actressdr.divya
Instagram:
/ dr.divyasclinic
/ dr.divya_nair

Пікірлер: 356
@visakhcv3859
@visakhcv3859 Жыл бұрын
സൗന്ദര്യം എന്നു പറയുമ്പോൾ dr മുഖത്തു വരുന്ന ചിരി ❤️🥰
@fasilkadavukara
@fasilkadavukara 2 жыл бұрын
ഏതു സാധാരണക്കാരനും മനസിലാവുന്ന അവതരണം.. ഒരുപാട് പുതിയ അറിവുകൾ ലഭിച്ചു സന്തോഷം 👍
@DrDivyaNair
@DrDivyaNair 2 жыл бұрын
❤️
@muhammadkhan4068
@muhammadkhan4068 2 жыл бұрын
ഓരോ ദിവസവും കഴിയുമ്പോൾ dr സൗന്ദര്യം കുടി കുടി വരുന്നു
@sudhinakumari9329
@sudhinakumari9329 2 жыл бұрын
Karutha padu Karanam valare vishamathilanu njan
@muhammedsajid563
@muhammedsajid563 2 жыл бұрын
Njanum
@muneeraramshi7033
@muneeraramshi7033 2 жыл бұрын
Njanum
@spyroop1851
@spyroop1851 2 жыл бұрын
Njanum
@shahadiya6728
@shahadiya6728 2 жыл бұрын
Njnum
@vishnup5257
@vishnup5257 2 жыл бұрын
Njanum
@ruksananoushad7689
@ruksananoushad7689 2 жыл бұрын
മഞ്ജുവാര്യരുടെ സൗണ്ട് അതെ ആക്ഷൻ 😍 ആർകെങ്കിലും തോന്നിയോ
@123sahsad
@123sahsad 3 ай бұрын
മുഖക്കുരു പൊട്ടിയിട്ട് കറുത്ത പാടുകൾ വരുന്നു. പ്ലീസ് ഡോക്ടർ എന്തെങ്കിലും ഒരു വഴി 🙏🏻🙏🏻🙏🏻🙏🏻🙏🏻😢😢
@lathakplatha1275
@lathakplatha1275 2 ай бұрын
സോറിയാസിസ് വന്ന കറുത്ത പാടുകൾ മാറാൻ എന്താ ചെയുക. ശരീരം മുഴുവൻ ഉണ്ട്
@jaihind8967
@jaihind8967 Жыл бұрын
ഡോക്ടറെ... Dr നല്ല സുന്ദരികുട്ടിയ....
@divyat5612
@divyat5612 Жыл бұрын
Ente faceil eppol karutha cheriya kuthukal pole dharalam varunnund athupokan entha cheyyendath. Onnu paranju tharavo
@rjrahul9510
@rjrahul9510 2 жыл бұрын
എന്റെ മുഖത്ത് ഒരു മുറിവ് വന്നു after അത് മാറി അവിടെ ഇപ്പോ ഒരു കറുത്ത പാടായി ഞാൻ ഫ്രീസറിൽ ആണ് വർക്ക്‌ ചെയ്യുന്നത് നന്നായി തണുപ്പ് അടിച്ചാലും ഇങ്ങനെ സംഭവിക്കുമോ ഇനി ആ പാട് മാറാൻ എന്തേലും വഴിയുണ്ടോ dr?
@sharunkrishna8961
@sharunkrishna8961 2 жыл бұрын
എന്താ ഭംഗി ലെ 😲❤
@jintomolantony8291
@jintomolantony8291 Жыл бұрын
നഖം കൊണ്ടുണ്ടായ കറുത്ത പാട് പോകാന്‍ എന്താ Mam എന്താണ് ചെയ്യേണ്ടത് ?
@johnkj637
@johnkj637 Жыл бұрын
ഇതിൽ എന്ത് മരുന്നാണ് ഉപയോഗിക്കേണ്ടതെന്ന് പറയുന്നില്ല. അതിനായി താങ്കളെ വന്നു കാണണമെന്നാണ് ഉദ്ദേശിക്കുന്നത് അല്ലേ. Thanks.
@DrDivyaNair
@DrDivyaNair Жыл бұрын
ഇവിടെ തന്നെ വരണമെന്നില്ല
@niharikabyanakhaharisanakr
@niharikabyanakhaharisanakr Жыл бұрын
nikhila vimal ne pole cheruthayitt evdeyokkeyo❤️🥰
@lanyjoseph9814
@lanyjoseph9814 7 ай бұрын
Love your presentation Dr
@DrDivyaNair
@DrDivyaNair 7 ай бұрын
Thanks a lot
@anishkwl3128
@anishkwl3128 2 жыл бұрын
Dr കൈ മുട്ട് മുകളിലും താഴെയും ഒക്കെയായിട്ടു ചെറിയ കറുത്ത കുത്തു കുത്തു പാടുകൾ അടുപ്പിച്ചു അടുപ്പിച്ചു കാണുന്നു ഇത് എന്തിൻ്റെ ലക്ഷണം ആണ്. ഒന്ന് പറയാമോ.?
@shajijoseph7425
@shajijoseph7425 2 жыл бұрын
Thanks mam for your valuable information 🙏🙏
@vasanthabhai3936
@vasanthabhai3936 5 ай бұрын
Thank u very much Dr.Excellent explanation.
@DrDivyaNair
@DrDivyaNair 5 ай бұрын
🙏❤️
@nointernet9975
@nointernet9975 2 жыл бұрын
Site engineer ayitt nilkkunna le njan🥲
@Anshif-c1z
@Anshif-c1z 7 ай бұрын
Mam,എന്റെ നെറ്റിയുടെ സൈഡിൽ ഞാൻ ജനിച്ചപ്പോൾ തന്നെ ഉണ്ട് കറുത്ത വട്ടത്തിൽ ഒരു പാട് അവിടെ നാറ്റിയുടെ ഭാഗത് ആയത് കൊണ്ട് മുടി അവിടെ വന്നിട്ടുണ്ട് ഞാൻ എത് ചെയ്യും mam😢 plz repley😢
@betterlifewithsumi9326
@betterlifewithsumi9326 10 ай бұрын
Yenik മുഖത്ത് നെറ്റിയിലും ചുണ്ടിന്റെ മുകളിലും കഴുത്തിലും കറുപ്പ് വന്നു കൂടി. 6 മാസത്തിൽ കൂടുതൽ ആയി ട്രീറ്റ്മെന്റ് ചെയ്യുന്നു. No എഫക്ട് 😢
@DrDivyaNair
@DrDivyaNair 10 ай бұрын
നേരിട്ട് വരൂ.
@ashikm2523
@ashikm2523 2 жыл бұрын
എന്ത് സുന്ദരിയാ ദിവ്യ 🌹❤️
@SS-bw8ic
@SS-bw8ic 2 жыл бұрын
Mmm sheriyaaa
@ullaspseth9066
@ullaspseth9066 2 жыл бұрын
❤️
@yadhuyadhurider3100
@yadhuyadhurider3100 2 жыл бұрын
Mm..kollam🤭
@gawthamkrishna8102
@gawthamkrishna8102 2 жыл бұрын
Hmm😍
@wrongfflive4599
@wrongfflive4599 2 жыл бұрын
Mmmm 😂
@Mansoon-43s
@Mansoon-43s Жыл бұрын
Valare upakaaram mam🙏
@Mhmd_Rafi_R
@Mhmd_Rafi_R 2 жыл бұрын
Faceill Nail Kond murijju padd Povan Enthellum Vazhi Undo pls reply 🙂
@ishanishan5580
@ishanishan5580 2 жыл бұрын
ചേച്ചി രണ്ടാമത്തെ ഡെലിവറി കഴിഞ്ഞു ഒരുപാട് സുന്ദരി ആയി ❤️
@DrDivyaNair
@DrDivyaNair 2 жыл бұрын
❤🙏
@akshayavijith2233
@akshayavijith2233 2 жыл бұрын
👍👍
@rishan308
@rishan308 Жыл бұрын
😊😊😊😊😊😊😊😊
@babushameer3641
@babushameer3641 Жыл бұрын
Mam MugathOrupadundh andhaÇhaya Sir
@ShifanaShiju-qp5xf
@ShifanaShiju-qp5xf Жыл бұрын
Dr, ee faiza goree creamukale pattii video ido
@sudhavrindavan1540
@sudhavrindavan1540 Жыл бұрын
Nettiyudesidil kanninaduth chuvapu niram
@DrDivyaNair
@DrDivyaNair Жыл бұрын
നേരിട്ട് കണ്ടാൽ പറയാം
@sheebas9644
@sheebas9644 2 ай бұрын
നല്ല അറിവ് തന്നു
@DrDivyaNair
@DrDivyaNair 2 ай бұрын
🙏🙏
@gigisam5440
@gigisam5440 Жыл бұрын
Beriberies aquafolium ok ano
@johnkj637
@johnkj637 Жыл бұрын
KZbin ൽ വളരെ കുറച് പേർ മാത്രമെ ഏത് മരുന്നാണ് ഉപയോഗിക്കേണ്ടതെന്ന് പറയുന്നുള്ളൂ. അവർക്കു പ്രതേക നന്ദി.
@DrDivyaNair
@DrDivyaNair Жыл бұрын
Case ഒക്കെ എടുക്കാതെ മെഡിസിൻ prescribe ചെയ്യുന്നവരൊക്കെ വലിയ കാര്യമായിട്ട് കാണേണ്ട. വീട്ടിൽ ചെയ്യാവുന്നതൊക്കെ പറയുന്നുണ്ട് അതിൽ മാറ്റമില്ലെങ്കിൽ മാത്രം ഡോക്ടറെ കണ്ടാൽ മതി ചേട്ടാ
@Umban1342
@Umban1342 Жыл бұрын
Freckles മാറ്റാൻ എന്താണ് ചെയ്യേണ്ടത്
@risvan-ut4qr
@risvan-ut4qr 2 жыл бұрын
Dr എന്റെ മൂക്കിന്റെ മുകളിൽ ജന്മാനാ ഒരു കാക്കപ്പുളി പോലത്തെ ഒരു blacK mark കുറച്ച് വലുത് ഉണ്ട് അത് Remove ചെയ്യാൻ എന്താണ് ചെയ്യുക Plz ......
@minnuponnu9124
@minnuponnu9124 2 жыл бұрын
Nettiyile cheriyacheriya kurukalum mugathe cheriya karuthakuthukalum pokanulla endelum cream undo maam pls
@DrDivyaNair
@DrDivyaNair 2 жыл бұрын
വിശദമായി വീഡിയോ ഇട്ടിട്ടുണ്ട്
@LijisunilLijisunil
@LijisunilLijisunil 5 ай бұрын
Cheriya injury facel karutha pad end egane maru dr
@sacc5298
@sacc5298 2 жыл бұрын
Dr eniku covid വന്നതിനു ശേഷം ആണ് കവിളിന്റെ side യിൽ പാടുകൾ
@fousiyafousi7751
@fousiyafousi7751 2 жыл бұрын
Yente monk Vendi avante mugath mugakurunte paad koodudhal aan adh yendhan upayogika ....mem
@shanilshanil5999
@shanilshanil5999 2 жыл бұрын
നല്ല അവതരണം
@betterlifewithsumi9326
@betterlifewithsumi9326 10 ай бұрын
ക്രീം ന്റെ ട്രീറ്റ്മെന്റ് ആണ് ഇത് വരെ ചെയ്തത്. ഇനി എന്താ ചെയ്യുക
@DrDivyaNair
@DrDivyaNair 10 ай бұрын
ട്രീറ്റ്മെന്റ് ഉണ്ട്. നേരിട്ട് വരൂ
@sujithsurendran3037
@sujithsurendran3037 2 жыл бұрын
Dr. Nala sun cream onu paranj tharuvo
@itsme-ms7qm
@itsme-ms7qm Жыл бұрын
Acneprone dry സെൻസിറ്റീവ് സ്കിന്നിന് ഒരു nalla mild face wash പറഞ്ഞുതരാമോ dear.... Njn orupad face wash use aki സറ്റാവുന്നില്ല exima സ്കിന്നുകൂടയാണ്. Face wash use ആകുമ്പോ pimple വരുന്നു ഒരു വിധത്തിലുള്ള പൊടികളും പറ്റുന്നില്ല cetaphil വരെ പറ്റുന്നില്ല rply pradeekdhikunu
@DrDivyaNair
@DrDivyaNair Жыл бұрын
വീഡിയോ ഇട്ടിട്ടുണ്ട്
@rangilaratan7863
@rangilaratan7863 2 жыл бұрын
CHARMING BEAUTY QUEEN LOVELY FRIEND
@adithyaullas7089
@adithyaullas7089 2 жыл бұрын
Dr enik orupad preshanagalund muhath enthanu use cheyiyandennu onum arinjuda
@ashaa7617
@ashaa7617 2 жыл бұрын
ഡോക്ടർ, ഞാൻ ഗൾഫിൽ ആണ് എന്റെ മുഖം ഫുൾ കറുത്ത പാടുകൾ ആണ് അത് മാറ്റാൻ എന്തെങ്കിലും ക്രീം സജസ്റ്റ് ചെയ്യാമോ ,
@janakaputhri545
@janakaputhri545 Жыл бұрын
Coffee powder water il kuzhachu face il thechu 15 minutes kazhinju wash cheyoo...I am doing it everyday..red sandal use cheyoo...regularly
@deekxitha
@deekxitha 2 жыл бұрын
Alovera thechal kurayum
@rajeshmadhavan7617
@rajeshmadhavan7617 2 жыл бұрын
മുഖം വെളുത്ത പാടുണ്ട് അതു മാറ്റാൻ എന്തു ചെയ്യണം
@zahraparveeen
@zahraparveeen 2 жыл бұрын
Doctor, Himalaya moisturizing Aloevera face gel combination skin nu nallathaano.... Please reply😊...
@Devasreedevu2006
@Devasreedevu2006 11 күн бұрын
Yes
@niyaskallumurikkal7877
@niyaskallumurikkal7877 2 жыл бұрын
Kettapol vishamamayi .I am black
@DrDivyaNair
@DrDivyaNair 2 жыл бұрын
കറുപ്പിന് ഏഴ് അഴകാണ് ❤
@sabidbk3800
@sabidbk3800 Жыл бұрын
Dear Dr. How to remove black spots
@rajanisaseendran4294
@rajanisaseendran4294 2 жыл бұрын
Dr Divya njan ennum വീഡിയോ കാണാറുണ്ട് എനിക്ക് karimangalyathnte മരുന്ന് venamayirunnu
@DrDivyaNair
@DrDivyaNair 2 жыл бұрын
ട്രീറ്റ്മെന്റ് ഉണ്ട്, നേരിട്ട് വരണം
@Irusdreamworld
@Irusdreamworld 2 жыл бұрын
Dr ente face ille randu vashathum cheriya kuzhikalum pimple sum varunnu chorichil und ...etha cheyendayhu
@rafeekpk6938
@rafeekpk6938 2 жыл бұрын
So cute smile സുന്ദരി ആയ ഡോക്ടർ 👍
@jrjuru8666
@jrjuru8666 2 жыл бұрын
ഇന്റെ അത്ര രസം ഒന്നും ഇല്ല 😒😒
@shortsandgames2441
@shortsandgames2441 2 жыл бұрын
@@jrjuru8666 nmk pinne asooya illathond koyappalla😁😁😁😁😁
@PonnuLichu
@PonnuLichu Жыл бұрын
Ayyada nano
@visakh.v.k6651
@visakh.v.k6651 Жыл бұрын
Make up
@rashariza9258
@rashariza9258 Жыл бұрын
Nalla sunscreen edhan
@asnam-op1jq
@asnam-op1jq Жыл бұрын
എന്റെ മുഖത്തു ചിക്കൻ ബോക്സ്‌ വന്ന പാടുകൾ ഉണ്ട് പിന്നെ കുരുക്കളും ഉണ്ട് ഞൻ കുരു മാറാൻ ഒരുപാട് ഡോക്ടർസ് കണ്ടു പക്ഷേ ഒന്നും എഫക്ട് ആവുന്നില്ല ഞൻ 6 ക്ലാസിൽ പഠിക്കുമ്പോ വന്ന കുരുകൾ ആണ് ഇപ്പൊ 19 വയസ്സായി എന്നിട്ടും മാറുന്നില്ല ഇതിനു ഒരു പരിഹാരം പറയണം ഡോക്ടർ pls it's a requset 🙏
@DrDivyaNair
@DrDivyaNair Жыл бұрын
Treatment ഉണ്ട്
@boldboy3871
@boldboy3871 2 жыл бұрын
Dr, നമ്മുടെ കാലാവസ്ഥയിൽ spf 30+ ആണോ spf 50+ ആണോ better
@raesakr4274
@raesakr4274 2 жыл бұрын
50
@jrjuru8666
@jrjuru8666 2 жыл бұрын
2 um alla 103+ ithan bettar
@princyld6064
@princyld6064 Жыл бұрын
Halo mam njan field joly cheyyunna all anu njan mask use cheyunnu but kavilil mathram randu sidil karutha padum chorichilum und njan oru asthma ulla alanu ini enthu cheyyan kazhiyum
@DrDivyaNair
@DrDivyaNair Жыл бұрын
സ്കിൻ ഡോക്ടറെ കാണൂ
@vigneshblackheartp7598
@vigneshblackheartp7598 Жыл бұрын
Dr എന്റെ നെറ്റിയിൽ കരിവാളിപ് മാറുന്നില്ല എന്താ cheiuvaa
@akvlogs3064
@akvlogs3064 2 жыл бұрын
Doctor kavil vekkanulla remedy parayamo
@anjana.p538
@anjana.p538 2 жыл бұрын
Super Videos Dr. Divya
@DrDivyaNair
@DrDivyaNair 2 жыл бұрын
Thank u
@Empire-tu8dj
@Empire-tu8dj 2 жыл бұрын
Dr തൂവൽ സ്പർഷത്തിലെ അഞ്ജലി അല്ലെ 🥰
@DrDivyaNair
@DrDivyaNair 2 жыл бұрын
അതെ
@Empire-tu8dj
@Empire-tu8dj 2 жыл бұрын
ഞാൻ full ആ സീരിയൽ കണ്ടിട്ടുണ്ട്. അടിപൊളി acting ആയിരുന്നു. Dr അപ്പൊ ഒരു actress കൂടി ആണല്ലേ
@babushameer3641
@babushameer3641 Жыл бұрын
Kalapovanam antherapattann❤❤
@vishnurs1991
@vishnurs1991 11 ай бұрын
എനിക്ക് നെറ്റിയിൽ മുൻപ് ഒരു വലിയ മുഖക്കുരു വന്നു പിന്നെ അത് പോയ്‌ പക്ഷെ കരുതപാട് മരുന്നില്ല നിസ്കാര തഴമ്പ് പോലെ കിടക്കുന്നു ഒന്ന് മാറ്റിത്തരാമോ
@jobyjobeesh6558
@jobyjobeesh6558 2 жыл бұрын
Checikutty uyir 💞💖💖💖💖💖
@jamshijamshad3239
@jamshijamshad3239 2 жыл бұрын
Maam idhinu rplytharanam pls navara facial face nu nalladhano
@saranyanitheesh3236
@saranyanitheesh3236 2 жыл бұрын
Ente nettiyil chemical koodiya sindhooram upayogichu pollippoyi. Ippol avide nalla black colour und. Athu Maran enthu cheyyanam?
@DrDivyaNair
@DrDivyaNair 2 жыл бұрын
Treatment ഉണ്ട്. നേരിട്ട് വരണം
@saranyanitheesh3236
@saranyanitheesh3236 2 жыл бұрын
@@DrDivyaNair ok doctor..Thank u
@safeena-fathima
@safeena-fathima 2 жыл бұрын
33വയസ്സാണ് ഇപ്പൊ രണ്ട് മാസമായി 😰😰😰ഫുൾ കറുത്ത പാട് വലിയ വലിയ കുരു. വളരെ ക്ലിയർ ആയ മുഖം ആയിരുന്നു എന്റേത് എന്താ ചെയ്യാ?? തൈറോയിഡ് ഒക്കെ ടെസ്റ്റ്‌ ചെയ്ത് നോക്കി
@lidhina2755
@lidhina2755 2 ай бұрын
Enthayii ippo enkm same issue aanu
@pushpyjose7978
@pushpyjose7978 2 жыл бұрын
എൻ്റെ നെറ്റിയിൽ കരുവാളിപ്പ് ഉണ്ട് കുറച്ച് ദിവസം ആയിട്ടുള്ളൂ കണ്ടുതുടങ്ങിയറ്റ്.എനിക്ക് R A.factor കൂടുതലാണ് മരുന്ന് കഴിക്കുന്നുണ്ട്.അത് കഴിച്ചാൽ കരുവാളിപ്പ് വരുമോ
@HeminFaaz
@HeminFaaz Жыл бұрын
Ente mukath valiya oru polliya karutha paadund engane pova
@ayshathkafiya5024
@ayshathkafiya5024 Жыл бұрын
Ente mukatt kuruvinte padundde endhan nalla ramadiundho
@TLDHANUS
@TLDHANUS 2 жыл бұрын
Freckle maran medicine undo
@ibrahimchoolayil8178
@ibrahimchoolayil8178 Жыл бұрын
ഞാൻ എപ്പോഴും വെയ്യിൽ കോളുന്ന ആൾ ആണ് അതിന് എന്നാണ് പരിഹാരം. Dr 5 മണിക്കൂർ ഞാൻ വെക്കിൽ കൊള്ളും
@ajufarisha3610
@ajufarisha3610 2 жыл бұрын
Mam mugathum kazhuthilum arimbara pole cheriya dots und athin enthenkilum remedy undo
@nazninvp9519
@nazninvp9519 2 жыл бұрын
just mudi kond kettaaa ath povum
@BTSARMY-ko5bz
@BTSARMY-ko5bz 8 ай бұрын
For head il varunna kuru kala marunne illa
@afam4263
@afam4263 2 жыл бұрын
Mukath Karimangalam മൂക്കിന്റെ അറ്റത്ത് black dots undd. What is solution for. Nan adhyam bristaa ubayokich irunnu... Plz tell.. What to do
@nowfalkollam2701
@nowfalkollam2701 2 жыл бұрын
ravile Muthal vaikunneram.vare nalla veyil kollunna joli aan enik.nalla reethiyil karuth varunnund.enthenkilum vazhi undo?ath thadayan
@sharafunnisat-zn5qm
@sharafunnisat-zn5qm Жыл бұрын
മാഡം ആയുർവേദ ലിപ്സ്റ്റിക് ഉണ്ടോ
@DrDivyaNair
@DrDivyaNair Жыл бұрын
അറിയില്ല
@muhammadmuhammad176
@muhammadmuhammad176 Жыл бұрын
Dr ink oru 8 varsham munb chikan box vanninrrunnu adhinte pad ippoyum pouitt illa adhin enthellum cheyan patto plz
@DrDivyaNair
@DrDivyaNair Жыл бұрын
ട്രീറ്റ്മെന്റ് ഉണ്ട്
@muhammadmuhammad176
@muhammadmuhammad176 Жыл бұрын
Mem..marunn kond marunnadh ano
@priyapriyavinod596
@priyapriyavinod596 2 жыл бұрын
Hloooo dear dr ethu parayunnuu
@marityammariyam6190
@marityammariyam6190 2 жыл бұрын
Hlo Dr... Oru doubt choichotte.. Clobetasol ip enn paranjha ointment facil thekarundayirunnu dryness maaran.. Bt ath stop cheyyumbo infections varunnu.. Athenthkondanu? Athinoru pariharam paranjhu തരുമോ? Nirthunna timil face bhayankra dry yum burning sensationum varunnu.. ഒരു pariharam paranjhu തരുമോ..? Am waiting for ur valuable rply👏👏👏
@geethus8933
@geethus8933 2 жыл бұрын
Ethelm doctor prescribe cheythittano iyal a ointment faceil apply cheythath? Just for enquiry
@shahanashajeeb3631
@shahanashajeeb3631 2 жыл бұрын
Ipolum ondo undengil pettann stop cheyyathe pathiye kond stop cheyy daily use akiyirunegl ath day by day aaki pine ath 2 dysl orikke akanm pine ath 3 dysl orikkl angne angne pathukke kond nirthiya mathi oke avum
@ananyadas5823
@ananyadas5823 Жыл бұрын
Njn daily college pokubho nalla veyil kollarund mugam muzhuvan pimple vann kala aayi😢 college pokan madi aan ipo
@sarojinialb4945
@sarojinialb4945 2 жыл бұрын
madam enikku mugam മാത്രം നല്ല കരുവാലിപ്പ് ആണ് തൈരോയ്ഡയ്‌ undu
@bindulaxman2947
@bindulaxman2947 2 жыл бұрын
ഏത് sun cream ആണ് upayikanam mam
@miracletech3657
@miracletech3657 2 жыл бұрын
Lotus Sunscreen or mamaearth sunscreen use chey
@melina9479
@melina9479 2 жыл бұрын
background ല്‍ ഇടക്ക് ഇടക്ക് Noice ഉണ്ട് ...
@DrDivyaNair
@DrDivyaNair 2 жыл бұрын
അടുത്ത ബിൽഡിംഗ്‌ എന്തോ പണി നടക്കുകയായിരുന്നു
@firststep5643
@firststep5643 2 жыл бұрын
Ma'am.. skin warts treat cheyt mattan sadikumo clinicl vannal..
@DrDivyaNair
@DrDivyaNair 2 жыл бұрын
Yes
@jigijoseph8940
@jigijoseph8940 2 жыл бұрын
What for ?
@greeshmapg2795
@greeshmapg2795 2 жыл бұрын
Chechi kazhuthille karuppu maran entha cheyyendath?
@fzydeyuudu3888
@fzydeyuudu3888 2 жыл бұрын
മുഖത്ത് കാക്കപുള്ളി പോലെയുള്ള ഒരുപാട് കുത്തുകൾ ഉണ്ട് പോവാനുള്ള വയ്യ എന്തുകൊണ്ടാണ് അങ്ങനെ വരുന്നത് ഹോർമോൺ ഇന്റെ പ്രശ്നം ആണോ അല്ലെങ്കിൽ വിറ്റാമിന് പ്രശ്നമാണ് എന്താണെന്ന് വ്യക്തമായി പറഞ്ഞു കൊണ്ട് ഒരു വീഡിയോ ചെയ്യാമോ അതിനുള്ള വഴികൾ എന്താണ്
@afiyashafeek5781
@afiyashafeek5781 2 жыл бұрын
Same enikum unde karutha kuthukal😢😢😢
@shimi9798
@shimi9798 2 жыл бұрын
@@afiyashafeek5781 enikkum indddd
@mkkuttys
@mkkuttys 2 жыл бұрын
Enikkum
@sajithaanilkumar5242
@sajithaanilkumar5242 2 жыл бұрын
ഹലോ മേഡം എനിക്ക് രണ്ടു കൈയല്ലും ഒരു പാട് കറുത്ത വലിയ പുളളികൾ വരുന്നു ഇടത് കൈയിൽ ചെറുതായിട്ട് കുത്ത് പോലെ വന്നിട്ട് അത് വലുതായ് വരുന്നു തുടയിലല്ലും ഉണ്ട് എന്താണ് ഇങ്ങനെ വരുന്നത് മേഡം ഇതിന് ഒരു മറുപടി തരണം പ്ലീസ്
@jishanbiju389
@jishanbiju389 2 жыл бұрын
Your all videos very. Good
@jijusankunni7102
@jijusankunni7102 2 жыл бұрын
Great 🌹
@Sanjanajishnu310
@Sanjanajishnu310 2 жыл бұрын
Dr Nosele are povan ndha vashi onnu parayo plzzz
@manojmanu1016
@manojmanu1016 2 жыл бұрын
👌👌👍
@aneeshchinnu9769
@aneeshchinnu9769 Жыл бұрын
Madam treatmentinu ethra rate aakum
@Rashafathima542
@Rashafathima542 2 жыл бұрын
Mukhathe kaara Cheriya kuru maaraan tips unto please
@90skidsyoutubechannel90
@90skidsyoutubechannel90 2 жыл бұрын
Enikkum atha problem
@rishna750
@rishna750 2 жыл бұрын
Mam..makup idunnathu komd dark pimble undakumo
@ShamjithSaranya-sc1ej
@ShamjithSaranya-sc1ej Жыл бұрын
Ningal enthu sundariya chechi
@hifnahifu6243
@hifnahifu6243 2 жыл бұрын
Karutha padukal maaran nthelm oinment indo
@teenahs9089
@teenahs9089 2 жыл бұрын
Dr acanthosis nigricans homeopathiyil treatment undo
@harikrishnana6712
@harikrishnana6712 Жыл бұрын
Madam which college did you study?
@athira2125
@athira2125 2 жыл бұрын
Mam enik oily skin anu...tan und...blk spotum...ente skininu suitaya oru sunscreen suggest chymo??
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН