മുഖ്യൻ രാജ്ഭവനിലേക്ക് | Pinarayi Vijayan | CPM | CPI | Malayalam News | Governor

  Рет қаралды 57,318

Malayali Vartha

Malayali Vartha

Күн бұрын

​ രാജ്ഭവനിൽ വരാൻ സൗകര്യം ഇല്ല
രാജികത്ത് എഴുതികൊള്ളാൻ
മുഖ്യനോട് ഗവർണ്ണർ?
#pinarayivijayan #governor #arifmuhammedkhan #cm #cpm #kerala #keralagovernment
Kerala CM rejects Governor's summons; DGP and Chief Secretary will not appear to clarify gold smuggling remarks.
@malayalivarthakerala 2024
Website: www.malayaliva...
Facebook: / malayalivartha
------------------------------------------------------------------------------

Пікірлер: 81
@Satheesan-w9n
@Satheesan-w9n 18 сағат бұрын
ഹൈക്കോടതിക്കും ഗവർണർക്കും ഡിജിപിയെയും, ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തുവാൻ ഉള്ള അധികാരം ഉണ്ട്
@naadan751
@naadan751 12 сағат бұрын
അതങ്ങ് പൊനത്താങ്കര പറഞ്ഞാൽ മതി!
@varghesec.francise3118
@varghesec.francise3118 19 сағат бұрын
വീണ്ടും പൊറാട്ടുനാടകം.
@kunjachant.k.1519
@kunjachant.k.1519 19 сағат бұрын
എന്ത് ഗവർണർ പിണറായിയും മോദിയും ഭായി ഭായി ആണെങ്കിൽ ഗവർണർ എന്തു പറഞ്ഞിട്ടും കാര്യമില്ല
@sarathchandrababu266
@sarathchandrababu266 19 сағат бұрын
😂😂😂😂😂 കേന്ദ്രം ഇടപെട്ടാൽ ? കേന്ദ്രം ഇടപെടുകയില്ലാ . ഇതിനെക്കാൾ വളരെ ഗുരുതരമായ പ്രശ്നം ഉണ്ടായിട്ടും കേന്ദ്രം ഭായി ഭായി കളിക്കുന്നു.
@unnikrishan4336
@unnikrishan4336 12 сағат бұрын
കേന്ദ്രംഇടപെട്ടാൽനിയമംഅല്ലാത്തകാര്യത്തിനുഎന്തുചെയ്യും
@shyamlalc6359
@shyamlalc6359 16 сағат бұрын
എല്ലാവരും ഈ സാമ്പാർകഷ്ണങ്ങൾ 😮😢
@sajeevm4769
@sajeevm4769 16 сағат бұрын
ഗവർണർക്ക് ഡയറക്ടായി ഉദ്യോഗസ്ഥരെ വിളിച്ചു വരുത്താൻ ഭരണഘടന പരമായി അധികാരമില്ല എന്നാണ് തോന്നുന്നത്.
@sivarajan3399
@sivarajan3399 19 сағат бұрын
ഇസ്റായേലിൽ നിന്നും കുറേ പേജർ വാങ്ങി അയച്ച് കൊടുക്കണം.
@Abrahambaby-om5xg
@Abrahambaby-om5xg 17 сағат бұрын
ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഒരു നാടകം.❤
@rajuthumbunkal3104
@rajuthumbunkal3104 18 сағат бұрын
തൊണ്ടവേദനയ!
@Joseson-r3x
@Joseson-r3x 12 сағат бұрын
ഇത് ഒരു നാടകം, ഒരു പിപ്പിടി വിദ്യ. കേന്ദ്രവും ദാസനും തമ്മിൽ ഒരു പൊറാട്ട് നാടകം
@gopalakrishnanetta3612
@gopalakrishnanetta3612 18 сағат бұрын
മോദി ഇടപെടും., എല്ലാം സപ്പ സപ്പ ആകും
@harinedumpurathu564
@harinedumpurathu564 19 сағат бұрын
ഗവർണർ ഒത്തിരി ചൊറിഞ്ഞു എന്തെങ്കിലും ചെയ്യാൻ സാധിച്ചോ
@sreekumarvarma270
@sreekumarvarma270 18 сағат бұрын
@@harinedumpurathu564 ഗവർണർ വെറും ഓലപ്പാമ്പ് അല്ലേ എന്ന് സർക്കാരിന് തോന്നിക്കാണും
@gopinadhankalappurakkal5206
@gopinadhankalappurakkal5206 17 сағат бұрын
ഹ ഹ ഹ ഹ ഹ😄👍🏿👍🏿😄
@MohammedRasheed-oi7mm
@MohammedRasheed-oi7mm 18 сағат бұрын
ഗവർണറെ ഭയപ്പെട്ടിട്ടല്ല മറിച്ച് മുഖ്യമന്ത്രിക്ക് പല്ലുവേദനയാണ് പല്ല് പറിച്ച് കലയാൻ USA യിൽ പോയിട്ട് മടങ്ങി വന്ന ശേഷം ഗവർണറെ കാണും
@sreekumarvarma270
@sreekumarvarma270 18 сағат бұрын
ദേവേന്ദ്രൻ രക്ഷിക്കാൻ ഉള്ള കാലത്തോളം തക്ഷകന് എന്ത് പേടി?
@jayakumarp.g7289
@jayakumarp.g7289 14 сағат бұрын
@@sreekumarvarma270 adipoli
@sreekumarvarma270
@sreekumarvarma270 12 сағат бұрын
@@jayakumarp.g7289 🌹
@premjick6758
@premjick6758 18 сағат бұрын
എടോ പൊട്ടാ ജനങ്ങൾ തിരഞ്ഞെടുത്തതാ ടോ പൊട്ടാ, കമ്പനിയുമായി താരതമ്യം ചെയ്യാതെ😂😂😂😂
@rajankalliyanees4008
@rajankalliyanees4008 17 сағат бұрын
ഗവൺർക്കു രാജ്ഭവനിൽ കുറച്ചു fund വേണം അതിനാണ് 🤣🤣🤣🤣
@gopalakhil6910
@gopalakhil6910 18 сағат бұрын
നിങ്ങൾ ഇത് കുറെ കാലമായി പറയുന്നു രാജി വെക്കുമെന്ന് - ഒന്നും ഉണ്ടാകാൻ പോകുന്നില്ല - ഗവർണറുടെ രാജി ഉണ്ടാകാതിരിയ്ക്കാൻ നോക്കുന്നതായിരിക്കും നല്ലതു - ഇതിനു അപ്പുറം വന്നത് ചാടി കടന്നവനോട് ആണോ ഈ വിളയാട്ടം - അതാ 4 മണിക്ക് വരില്ല എന്ന് ഉറപ്പിച്ചു പറഞ്ഞത്
@sreeramlakshminarayanan5861
@sreeramlakshminarayanan5861 16 сағат бұрын
LET GOVERNOR GO AND MEET THEM.
@prakashk.p9065
@prakashk.p9065 17 сағат бұрын
പോയാലും പ്രശ്നമില്ല, മിണ്ടാതിരുന്നാൽ മതിയല്ലോ?😂
@narayananp-g8e
@narayananp-g8e 12 сағат бұрын
ഗവർണ്ണറുടെ ഓലപ്പാമ്പ് !!
@thekkethottyilthomas9772
@thekkethottyilthomas9772 18 сағат бұрын
Nothing will happen.. Pinarai Vijayan and Narendra Modi understanding will help
@raveendrank74
@raveendrank74 16 сағат бұрын
Jest Frondsonly
@gopakumarkalathil9251
@gopakumarkalathil9251 13 сағат бұрын
Oru undayum nadakkilla...
@philipcherry4876
@philipcherry4876 15 сағат бұрын
Whatever report is given to the Centre,nothing will happen to our Govt so long as PV is in power!!!!!!
@LittySamuel-zr4tj
@LittySamuel-zr4tj 18 сағат бұрын
Old ayilla rest edukka
@sureshbabut4114
@sureshbabut4114 17 сағат бұрын
Political foolishness can create disciplinary actions by hon.Governer.
@arumugompillai3545
@arumugompillai3545 18 сағат бұрын
ഗവൺറുടെ അച്ചിവീട്ടിൽ നിന്നും കൊടുത്തതാണോ മുഖ്യമന്ത്രി പദം
@vcvijayakumar9550
@vcvijayakumar9550 16 сағат бұрын
ഒത്തുകളിയുടെ ഭാഗം ആയി അടത്തുന്ന പ്രചരണം ചുമ്മാ.....
@csrpanikar
@csrpanikar 17 сағат бұрын
Pinuji is higher to all .....
@S-sz5xy
@S-sz5xy 19 сағат бұрын
ഗവർണറോട് കളിക്കാൻ പോയാൽ ഉടനെ C കട്ടയും P പടവും M മടങ്ങും
@Sharfudheenom
@Sharfudheenom 18 сағат бұрын
@@S-sz5xy sangiii
@gopakumar50
@gopakumar50 14 сағат бұрын
ഗോവെർണർ അല്ലെ ഭരണ തലവൻ അപ്പോൾ ഉദ്യോഗസ്ഥർ അദ്ദേഹത്തിന് കീഴിൽ ആണ്
@thomascheriyan3793
@thomascheriyan3793 17 сағат бұрын
Governor nadakem Kali thudarunnu
@Syro-MalabarCatholicLait-oh2pt
@Syro-MalabarCatholicLait-oh2pt 15 сағат бұрын
Central government not going to do anything. Pinu BJP,s B team.
@psreenivasan1683
@psreenivasan1683 17 сағат бұрын
പിണറായിയുടെ അഹങ്കാരം.
@jayanmankara8605
@jayanmankara8605 16 сағат бұрын
ഗവർണർക്കും മേലെയോ.. 🤔
@seabastianmattan497
@seabastianmattan497 16 сағат бұрын
Is the Governor of a State empowered to interfere in the State adminstration. Are the officers of the State expected to report to the Governor? Is not only the Cabinet of the State liable to the Governor? Can there be a parallel government permitted by the Constitution?. The elections in the country is not fully free from the EVM ghost!
@satheeshnair3053
@satheeshnair3053 16 сағат бұрын
Pothujanam KAZHUTHAKAL.
@vijayankalathil743
@vijayankalathil743 14 сағат бұрын
ഗവർണ്ണറോ കേന്ദ്രമോ ഒന്നും ചെയ്യേണ്ടതില്ല. പിണറായി തന്നെ ഈ പാർട്ടിയുടെ അന്ത്യം കുറിച്ചോളും.
@unnikrishan4336
@unnikrishan4336 12 сағат бұрын
നിന്നെപോലെചാണകംതിന്നുന്നവരല്ലഎല്ലാവരും
@x-factor.x
@x-factor.x 16 сағат бұрын
വൈകുന്നേരം കിണ്ണത്തപ്പവും അവിലോസ് ഉണ്ടയും വാഴക്കുലയുമായി രാജ്ഭവനിലെത്തും ! 😛
@simonsonsimonson1874
@simonsonsimonson1874 11 сағат бұрын
Pinarayi enna dasan darshdya karanum , humkum ahamkaravum thalaku pidichu madham ilakiya aanaye pole allennu parayan pattumo ?
@titto2183
@titto2183 16 сағат бұрын
ഈ കേന്ദ്രം പിണറായിയുടെ കൂട്ടുകക്ഷിയല്ലേ. പിന്നെന്ത് തേങ്ങയാണ്😂😂😂
@unnikrishnansuper2630
@unnikrishnansuper2630 18 сағат бұрын
കേരളത്തിൽ കമ്മ്യുണിസ്റ്റ് ഗവൺമെന്റ് പിരിച്ചു വിടുക യാണ് നല്ല ത്
@Sharfudheenom
@Sharfudheenom 18 сағат бұрын
Yanu sangiiiiu
@radhakrishnan437
@radhakrishnan437 13 сағат бұрын
Ningal parayum pole onnum nadakilla.
@sreedharnambiar8476
@sreedharnambiar8476 11 сағат бұрын
Pokanda. Pinarayi. Pokanda. Nammal. LDF theerunangal nammal parayum. GOVERNOR kettal. Mathi,, we will say GET OUT GOVORNOR , 😂😂😂😂😅😅
@viswanathancr3477
@viswanathancr3477 16 сағат бұрын
ജനങ്ങൾ fools
@alexchacko5802
@alexchacko5802 18 сағат бұрын
Pinarayi yude aa hindu news paper message BJP hariyana yil vijayikaan help cheyithille pinne yenthinaanu bjp governor kooduthal show kaanikunnathu. Bjp koode uladatholum kaalam CM nu governor ye ignore cheyaan pattum.
@rajeshta6586
@rajeshta6586 14 сағат бұрын
Kammikalum, Sangikalum baye....baye....onnu podo.....🤣🤣
@chakkocp8486
@chakkocp8486 14 сағат бұрын
പിണറായിക്ക് മോദിയുണ്ട്. ആ ബലത്തിലാണ് പിണറായി. എന്നാൽ ഗവർണർ ബിജെപി ആണെങ്കിലും ഇവരുടെ ഒത്തു കളിയിൽ നാറും
@pksanupramesh178
@pksanupramesh178 12 сағат бұрын
മുഖ്യമന്ത്രി പോയി കണ്ടു വിശദീകരണം നൽകിയാൽ മതിയോ?
@VijayKumar-i4t6h
@VijayKumar-i4t6h 18 сағат бұрын
Onnu poodaaa
@kushymathai9821
@kushymathai9821 17 сағат бұрын
Onnum nadakkilla Pinarai aara mon Naanam ketta koottanghal 🥸🥸🥸
@VincentPaul-jh5zt
@VincentPaul-jh5zt 18 сағат бұрын
Modi is given the direction to the pinaray how to rule Kerala. Pinarayi + RSS = Kerala government .
@VikramanNairs
@VikramanNairs 11 сағат бұрын
ഇതും പിണുങ്ങാണ്ടി മോദിജിയുടെ മുന്നിൽ നിലവിളിച്ചാൽ പോകട്ടു മോനെ, സാരമില്ല, കരയാതെ... ഞാൻ മമ്മദിനെ വിളിച്ചു പറഞ്ഞാളോം kto.. കരയേണ്ട
@rajivkrajiv3447
@rajivkrajiv3447 13 сағат бұрын
രായാവിനു സൗകര്യമില്ല അത്രതന്നെ 😂😂😂
@abhayankvasu9307
@abhayankvasu9307 19 сағат бұрын
ഗവർണർ എന്നത് ഒരു സ്ഥാനം മാത്രം. മുഖ്യമന്ത്രി ജനങ്ങൾ തിരഞ്ഞെടുത്ത ആളാണ്.
@ravikumarnr5329
@ravikumarnr5329 19 сағат бұрын
ഓഹോ...അതെയോ??? അറിഞ്ഞിരുന്നില്ല....അത്ഭുതം തന്നെ....എന്നാൽ പിന്നെ ഈ ഗവർണർ പദവി ജനാധിപത്യ... മതേതറ.. സ്ത്രീ സുരക്ഷ...സോഷ്യലിസ്റ്റ്.. ഫെഡറൽ...ലിബറൽ സംവിധാനത്തിൽ ആവശ്യമുണ്ടോ അടിമേ???
@S-sz5xy
@S-sz5xy 18 сағат бұрын
ഗവർണറുടെ താഴെ മാത്രം പിണറായി
@sebastianks6028
@sebastianks6028 18 сағат бұрын
Delhi le, mukiyamandriyude prasthavanayude, nijasthidhi, karipur vemana thaavalam, vazhi gold kadath, dheshaveruthapravarthanangalk, oopayogichu, ennulla thinte, veshadhikanathinu marupadikodukanam, evide rashdrapathik reportkoduthukazhinjal sawbhavikamayum, niyamasabha pirichuvedum epozhathe sahachariyathil election vannal, B. J. P. nettamudakum.
@abhayankvasu9307
@abhayankvasu9307 17 сағат бұрын
@@sebastianks6028 അങ്ങനെ പ്രസ്താവിച്ചിട്ടില്ല
@SadaSiven-el5kc
@SadaSiven-el5kc 13 сағат бұрын
ഗവർണ്ണർ വിളിച്ചാൽ ചെല്ലണം സൗകര്യം ഇല്ല എന്ന് പറയാൻ മുഖ്യന് പറ്റില്ല പിണറായിക്ക് ഗവർണ്ണർക്കു വേണമെങ്കിൽ പണി കൊടുക്കാൻ പറ്റും
@naadan751
@naadan751 12 сағат бұрын
അയാളെ നീ വിളിച്ചോണ്ട് പൊയ്ക്കോ, അയാൾ നിങ്ങൾക് വീട്ടിൽ പണി തന്നു കൊള്ളും!
Миллионер | 1 - серия
34:31
Million Show
Рет қаралды 2,4 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 6 МЛН