മുഖ്യമന്ത്രി ദാസനാണെന്ന് പറഞ്ഞാൽ ജനങ്ങൾ ചിരിക്കും | A JAYASANKAR

  Рет қаралды 79,026

Janam TV

Janam TV

5 күн бұрын

വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZbin Channel: bit.do/JanamTV
Subscribe Janam TV Online KZbin Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Пікірлер: 228
@mallikamallika7505
@mallikamallika7505 3 күн бұрын
അഹങ്കാരിയായ ജനദാസനെ ജനങ്ങൾ തന്നെ കൈകാര്യം ചെയ്യും - അടുത്ത തെരഞ്ഞെടുപ്പ് വരട്ടെ😡😡😡😁😁😁
@SureshEk-wv1ik
@SureshEk-wv1ik 2 күн бұрын
🎉🎉🎉
@viswarajk.v6889
@viswarajk.v6889 2 күн бұрын
ജനതാസെം എന്ന് കേട്ടിട്ടുണ്ട്... പെയിൻറ് അടിക്കാൻ ഇതിപ്പോ ജനദാസനും ആയി
@DineshJohnKoyya
@DineshJohnKoyya 3 күн бұрын
ജയശങ്കർ സാർ പറഞ്ഞതിനോട് 100% യോജിക്കുന്നു❤
@joymj7954
@joymj7954 3 күн бұрын
❤Congratulations 💖 Prayerful Wishes ✝️ Vandemataram ❤Namaste 💖
@SureshEk-wv1ik
@SureshEk-wv1ik 2 күн бұрын
❤❤❤🎉
@sureshnt2666
@sureshnt2666 2 күн бұрын
Yes
@sethumadhavanuk1955
@sethumadhavanuk1955 3 күн бұрын
അത് കേരള സദസ്സിലും,നവകേരളയിലും, മൈക്ക് ഒടിച്ചപ്പോഴും , ജനങ്ങൾ മനസ്സിലാക്കി.
@anur3913
@anur3913 2 күн бұрын
Appol keralayeem
@vknair1
@vknair1 Күн бұрын
മൈക്ക് അധോവായുവാണ് അലങ്കോലപ്പെടുത്തിയതെന്ന് ഒരു റിപ്പോർട്ടുണ്ടായിരുന്നു.
@philiposep.s8087
@philiposep.s8087 2 күн бұрын
ഇത്രയും അഹങ്കാരിയും, അത്യാഗ്രഹിയും ആയ ഒരു ഭരണാധികാരി കേരളത്തിൽ ഇതു വരെ ഉണ്ടായിട്ടില്ല.......
@sreenirnair7608
@sreenirnair7608 3 күн бұрын
മുതലാളിമാരുടെ ദാസനാണ് എന്നതാണ് ശരി
@sureshkumarrp4095
@sureshkumarrp4095 3 күн бұрын
മുതല വന്ന് മുയലാണ് എന്ന് പറയും പോലെ അപഹാസ്യം😂😂😂
@SureshEk-wv1ik
@SureshEk-wv1ik 2 күн бұрын
😂😂😂
@user-yb3yy8rd4d
@user-yb3yy8rd4d 3 күн бұрын
നാടോടിക്കാറ്റിലെ ദാസൻ ആണോ അതിൽത്തന്നെയുള്ള വിജയൻ ആണോ കഷ്ടം 😂😂😂
@emjays64
@emjays64 3 күн бұрын
ജയശങ്കർ sir അങ്ങയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല 🌹🌹🌹
@SureshEk-wv1ik
@SureshEk-wv1ik 2 күн бұрын
🎉🎉
@meenajoy8585
@meenajoy8585 2 күн бұрын
🎉🎉🎉🎉
@aniyank3012
@aniyank3012 Күн бұрын
ഇലക്ടറൽ ബോണ്ട്, NEET പരീക്ഷ അഴിമതി,NET പരീക്ഷ അഴിമതി.....ഇതിലൊന്നും വാ തുറക്കാത്ത കപട നിഷ്പക്ഷ വക്കീൽ
@krishnanko3474
@krishnanko3474 3 күн бұрын
ഉദ്ദേഹം, അഹങ്കരിയായ ചക്രവർത്തി യാണ്.
@Prashant25Z
@Prashant25Z 3 күн бұрын
വെറും അഹങ്കാരി മാത്രമോ!!!?
@user-vo1po5sf8t
@user-vo1po5sf8t 2 күн бұрын
അസ്സുരൻ
@janardhanancheerath8401
@janardhanancheerath8401 Күн бұрын
ചക്രവർത്തിയല്ല, അക്രമവർത്തി.
@asokandhanyas6261
@asokandhanyas6261 3 күн бұрын
നികൃസ്റ്റന് കൈയും കാലും വന്നാൽ K.വിജയൻ
@babytho.4006
@babytho.4006 3 күн бұрын
😂 3:52 അല്പന് അധികാരം കിട്ടിയാലുള്ള ഒരു ദൂഷ്യം 😢 അത് തലക്കു പിടിച്ചാലുള്ള കൃമികടി😂
@user-vs1ch3dc6k
@user-vs1ch3dc6k 3 күн бұрын
മഹാരാജാവ് എന്ന് പറഞ്ഞു രാജാക്കന്മാരെ അപമാനിക്കുന്നതിൽ യോജിക്കാൻ ബുദ്ദിമുട്ടുണ്ട്
@mathewjoseph193
@mathewjoseph193 3 күн бұрын
കീശയിൽ കാശുള്ള പ്രവാസികൾകളുടെ വിനീത ദാസൻ....... ഉമ്പിക്കാൻ വിജയനും😂😂😂
@SureshEk-wv1ik
@SureshEk-wv1ik 2 күн бұрын
😂😂😂😅
@surendran9908
@surendran9908 3 күн бұрын
ജനങ്ങളുടെ ദാസന് ഇപ്പോൾ എത്രയാ ആസ്തി? ഖത്തർ, ദുബായ്, അമേരിക്ക, എന്നിവടങ്ങളിലും അന്വേഷണം വേണം... 😞
@emjays64
@emjays64 3 күн бұрын
തനിക്കു പിണറായിയെ പേടിയാണ് എന്ന് പരസ്യമായി പറഞ്ഞ ഒരു പഴയ കുരങ്ങൻ MP യേം നിങ്ങൾ ചർച്ചക്ക് വിളിച്ചോ 😄😄😄😄
@user-xj1vi1ll5k
@user-xj1vi1ll5k 3 күн бұрын
കേരളത്തിലെ ജനങ്ങൾ എന്ന് പറഞ്ഞാൽ ഭാര്യയും മകനും മകളും മാത്രെമേ ഉള്ളു ജയ് ഭാരത്
@manojck9205
@manojck9205 3 күн бұрын
ഉദാഹരണം വേറെ ഒരു ദാസൻ ശിവശങ്കരൻ ജയിലിൽ ഉണ്ട്‌..
@pauljoseph2811
@pauljoseph2811 3 күн бұрын
ചക്രവർത്തി അല്ല ചക്കവരട്ടി. നല്ല അടി കൊടുക്കാൻ ആളില്ല. അത് തന്നെ.
@prasadpr9268
@prasadpr9268 3 күн бұрын
പിണറായിയുടെ അഹങ്കാരം കേരളത്തിൽ ബിജെപി വളരണം എന്ന ചിന്ത ജനങ്ങൾക്ക് ഉണ്ടായി
@joymj7954
@joymj7954 3 күн бұрын
❤ഏത് നിക്രിഷ്ഠ ജീവി.😂😢😅😮😊
@enlightnedsoul4124
@enlightnedsoul4124 3 күн бұрын
ജയശങ്കർ സാർ 🙏🧡
@aniyank3012
@aniyank3012 Күн бұрын
കപട നിഷ്പക്ഷ ജീവി
@SabuXL
@SabuXL 20 сағат бұрын
​@@aniyank3012താങ്കൾ ആരുടെ ദാസൻ ആണെന്ന് മനസ്സിലായി ചങ്ങാതീ. ഹോ എങ്ങനെ കഴിയുന്നു.
@viswarajk.v6889
@viswarajk.v6889 2 күн бұрын
ദാസൻ്റെ സേവനം കൊണ്ട് ജനങ്ങൾ ആകെ പൊറുതിമുട്ടി.
@edfredson
@edfredson 3 күн бұрын
നായ എന്നത്‌ വിശ്വസ്‌തനായ ദാസന്റെ പ്രതിബിംബമാണ്‌ എന്നു നമ്മള്‍ കാണാതെ പോകരുത്‌. ജനങ്ങള്‍ ദാസന്‍ എന്നു വിളിക്കുന്നില്ല, പകരം ആ പ്രതിബിംബം ഉപയോഗിക്കുന്നു😂
@sajeeshkumar2624
@sajeeshkumar2624 3 күн бұрын
☘️☘️♥️വരുന്ന ജന്മാഷ്ടമി എല്ലാ അമ്പലങ്ങളിലും കൃഷ്ണ കുചേല വേഷങ്ങൾ കെട്ടി ആഘോഷിക്കുക. 💠അമ്പല കമ്മിറ്റികൾ സ്കൂൾ, ആശുപത്രികൾ, വ്യാപാര സ്ഥാപനങ്ങൾ, വെജിറ്ററിയൻ ഹോട്ടലുകൾ ഉടനെ തുടങ്ങുക ☘️☘️☘️🇮🇳🇮🇳🇮🇳🇮🇳
@user-hd2dx8dg4p
@user-hd2dx8dg4p 3 күн бұрын
ജയശങ്കർ സാറ് പറഞത് 100% ശതമാനം ശരിയാണ്
@agneyam.s8350
@agneyam.s8350 3 күн бұрын
😂 എന്നാലും എന്റെ ദാസാ....😂
@sravansanthosh8029
@sravansanthosh8029 3 күн бұрын
😂 ദാസനായാലും വിജയനായാലും നിങ്ങൾ ഒരു പരാജയ നാ ഭരിക്കാനറിയില്ലേൽ ഇട്ടിട്ടു പോകൂ'''ദാസൻമാർ ഒക്കെ ഇത്ര അഹങ്കാരം പാടില്ല
@thankachanpk8035
@thankachanpk8035 3 күн бұрын
കിംഗ് ജോങ്ങ് ഉൻ പോലെ ദാസൻ മോദിക്കും മേലേ
@ragothamanplankala3239
@ragothamanplankala3239 2 күн бұрын
ജയശങ്കർ പറഞ്ഞത് ശരിയാണ്, ഒരു പക്ഷേ ജനങ്ങൾ എന്നു ഉദ്ദേശിക്കുന്നത് വീട്ടിലെ ജനങ്ങൾ ആയിരിക്കും 😂😅😊
@sunillalpadmanabhan3865
@sunillalpadmanabhan3865 3 күн бұрын
ഇപ്പം ഉള്ള പേര് തന്നെയാണ് നല്ലത് എന്തും ചെയ്യും എന്നുള്ളതിൻ്റെ തെളിവാണ് പ്രിൻസിപ്പാലിൻ്റെ ചെവികല്ല് അടിച്ച് പൊട്ടിച്ചത്.
@Chandran421
@Chandran421 3 күн бұрын
ഈ ദാസന്റെ പ്രതീക്ഷ അടുത്ത പഞ്ചായത് തിരഞ്ഞെടുപ്പാണ്. അതിൽ സ്വാഭാവികമായും ഉണ്ടാകാറുള്ള മേൽകൈ കിട്ടും എന്ന് പ്രതീക്ഷിക്കുന്നു. ഈ പ്രതീക്ഷയാണ് എല്ലാത്തിന്റെയും പിൻബലം. അതോടുകൂടി ഇപ്പോൾ കേൾക്കുന്ന ഒച്ചപ്പാട് അവസാനിക്കും എന്നറിയാം. പിന്നെഇപ്പോഴത്തെ വിമർശകർ നിര നിരയായി അദ്ദേഹത്തെ പാടി പുകഴ്ത്തുന്നതും അദ്ദേഹം പ്രതീക്ഷിക്കുന്നു
@anur3913
@anur3913 2 күн бұрын
Athanu kozhappam...panchayath election eppozhum...ldf ahh
@anur3913
@anur3913 2 күн бұрын
1ward I'll aga 1000peru kanum
@sreejithas6686
@sreejithas6686 3 күн бұрын
Jaishankar sir ❤❤❤
@aniyank3012
@aniyank3012 Күн бұрын
കപട നിഷ്പക്ഷ ജീവി
@SabuXL
@SabuXL 20 сағат бұрын
​@@aniyank3012തൂ..**#ി മുഴുകുകയാണല്ലോ. എന്നാലും ഇത്രയും ആയിട്ടും ആ കൂസനെ താങ്ങാൻ ആളുണ്ടല്ലോ എന്നാ എന്റെ അതിശയം.😮
@mohanmohanancv666
@mohanmohanancv666 2 күн бұрын
അർഹിക്കുന്നവനെ അധികാരം കൊടുക്കാവു. പ്രബുദ്ധരെന്നു സ്വയം അഹങ്കരിക്കുന്ന മലയാളികൾ തീർച്ചയായും ഈ മാരണത്തെ സഹിച്ചേ പറ്റു
@jainjoseph9311
@jainjoseph9311 3 күн бұрын
താമശ😂താമശ ഇങ്ങനെയും പറയാം😂
@user-tf2jx7uu9m
@user-tf2jx7uu9m 3 күн бұрын
ജനങ്ങളുടെ ----നാണ്😂
@santhoshcn
@santhoshcn 3 күн бұрын
കെ പരനാറിയെന്നാണ് വിളിക്കേണ്ടത്
@Peterjupeterju
@Peterjupeterju 3 күн бұрын
ആരാടാ ഞങ്ങടെ ദാസനെകുറിച്ച് കുറ്റം പറയുന്നെ 😂😂
@josepjohn1142
@josepjohn1142 23 сағат бұрын
ഇത്. കേട്ടപ്പോൾ...എൻ്റ.. കീറിയ. .. ഉടുവസ്ത്രങ്ങ്ങൾ.. വരെ...ഉരിഞ്ഞുപോയി.....
@sebastianthomas4040
@sebastianthomas4040 3 күн бұрын
ജയശങ്കരേ മോദിയുടെ തോഴൻ അതാണ് അഹങ്കാരം
@vijayakumarkg3155
@vijayakumarkg3155 3 күн бұрын
സത്യം മാത്രം വിളിച്ചു പറയുന്ന ഒരാൾ
@santhoshcc5286
@santhoshcc5286 3 күн бұрын
നവ കേരള ഹിറ്റർ..??😇😇
@sherlyjolly2324
@sherlyjolly2324 Күн бұрын
പഴയ വിജയനെങ്കിൽ കാണാമായിരുന്നു. ഇപ്പോൾ അങ്ങനെ പറ്റില്ല. അന്ന് തിരുത്തി പുതിയ ഇരട്ട ചങ്കൻ വിജൻ എന്ന് തിരുത്തി ലോകസഭ എലെക്ഷൻ ജനങ്ങൾ ഒന്ന് തിരുത്തി. അങ്ങനെ പാർട്ടി പറഞ്ഞു ഞങ്ങൾ തിരുത്തും. ഉടനെ പിണറായി പുതിയ പേര് ദാസൻ എന്നു തിരുത്തി എന്താ ഇഷ്ടയില്ലേ മലയാളീസ്.
@Josegkundara
@Josegkundara 3 күн бұрын
എന്തും ചെയുന്നത് കൊടിസുനിക്ക് വേണ്ടിയാ
@ENTERTAINMENT-ml4mw
@ENTERTAINMENT-ml4mw Күн бұрын
1750 ജനുവരി 3 ന് ശ്രീ മാർത്താണ്ഡവർമ്മ മഹാരാജാവ് താൻ തൻ്റെ ഉടവാൾ ശ്രീപത്മനാഭൻ്റെ കീഴ്ക്കൽ സമർപ്പിച്ച് ശ്രീപത്മനാഭൻ്റെ ദാസനായി. തൃപ്പടിദാനം എന്നറിയപ്പെടുന്നു. അതിനു ശേഷം രാജാവിനു നൽകുന്നതൊക്കെ ശ്രീപത്മനാഭനു നൽകുന്നതിനു തുല്യമായി . ഭക്തർ ആഭരണങ്ങൾ രത്നങ്ങൾ അങ്ങനെ വിലപിടിപ്പുള്ള പലതും നൽകി. കലവറകൾ വിലപിടിപ്പുള്ള രത്നങ്ങളാൽ നിറഞ്ഞു. ഇന്നും തുറക്കാത്ത കലവറകൾ. മഹാരാജാവെന്ന ബോധം ഉള്ളവർക്കു മാത്രമേ ദാസനാ കാൻ പറ്റു. മഹാരാജാവ് ദാസനായോ? തുറക്കാത്ത കലവറകൾ തുറക്കുമോ? ഭരണാധികാരി ദാസനാ കരുത്. രക്ഷാധികാരിയാകണം. പാവങ്ങളുടെ വാർദ്ധക്ക്യ പെൻഷൻ നൽകണം. പണിയെടുക്കുന്നവൻ്റെ ശമ്പള കുടിശ്ശിക നൽകുന്ന രക്ഷാധികാരിയാകണം. മാവേലി സ്റ്റോറുകൾ വഴി എന്തെങ്കിലും കുറഞ്ഞ വിലക്ക് പാവങ്ങൾക്കു നൽകണം. ഞങ്ങൾ വോട്ടു ചെയ്തു ജയിപ്പിച്ചവർ തന്നെ ദാസൻ മാർ . അങ്ങ് രക്ഷാധികാരിയായ ഭരണാധികാരി. നവകേര ഇയാത്രയിൽ മഹാരാജാവിൻ്റെ തൊപ്പി ധരിച്ചതു തന്നെ അതിൻ പിന്നിലെ മനശാസ്ത്രം
@patriot5857
@patriot5857 3 күн бұрын
Jayasankar sir explained real facts. 🙏🙏
@aniyank3012
@aniyank3012 Күн бұрын
കപട നിഷ്പക്ഷ ജീവി
@bahuleyanayyode474
@bahuleyanayyode474 Күн бұрын
അടുത്ത അവതാരം - തൈകണ്ടിയിൽ അപ്പൻ. ഉടൻ പ്രതീക്ഷിക്കുന്നു.
@ganeshvlogs470
@ganeshvlogs470 2 күн бұрын
പാലക്കാട് ലൈഫ് പദ്ധതി പരാജയം
@sreekuttanpc5363
@sreekuttanpc5363 Күн бұрын
നാടിന് ഒരു ഗുണമില്ലാത്തവർ ഉണ്ടായിരുന്നു വെറുപ്പിച്ചവൻ ആദ്യം
@user-bq7nl6gu7w
@user-bq7nl6gu7w Күн бұрын
സാറാന്മാരെ 😘👍👌ജനങ്ങളുടെ 😘👌ദാസനായതുകൊണ്ടല്ലേ 😘👍👌??44====വണ്ടിയുടെ അകമ്പടിയുടെ യാത്രയിൽ കാണുന്നില്ലേ 😘😍😂😄😆😆😊????
@user-tl3pz5lv7j
@user-tl3pz5lv7j Күн бұрын
ദാസന്‍ ഇവനൊരു തിഥിതോം തരികിട വിജയന്‍
@Prashant25Z
@Prashant25Z 3 күн бұрын
എപ്പോൾ വേണമെങ്കിലും രക്ഷ പ്രവർത്തനം റെഡി ആയിട്ടു ഉള്ള p. വിജയ ദാസൻ
@babeeshlal2981
@babeeshlal2981 Күн бұрын
ജനങ്ങളുടെ കാലനാ
@shahidafridi7365
@shahidafridi7365 3 күн бұрын
Janam.❤
@rameshsukumaran1218
@rameshsukumaran1218 3 күн бұрын
ജയശങ്കർ 🔥🔥🔥
@aniyank3012
@aniyank3012 Күн бұрын
കപട നിഷ്പക്ഷ ജീവി
@aniyank3012
@aniyank3012 Күн бұрын
ചങ്കരനും പണിക്കാരനും നിഷ്പക്ഷരാണെന്നു പറഞ്ഞാലും ഞാൻ ചിരിക്കും.
@prakashanp9706
@prakashanp9706 2 күн бұрын
നമ്മൾ എങ്ങെനെ തോറ്റു ദാസാ 😂😂😂😂
@indian6346
@indian6346 3 күн бұрын
മുഖ്യൻ ഇടയ്ക്കിടയ്ക്ക് തമാശ പറയും. കുറച്ചു മാസം മുൻപ് നിയമസഭയിൽ വച്ച് രണ്ടു കൈയ്യും ഉയർത്തി മലർത്തിക്കാണിച്ചു കൊണ്ട് പറയുന്നത് കേട്ടു , ഈ കൈകൾ ശുദ്ധമാണെന്ന്.
@Allllllllllllygvdcdvffgfvgjj
@Allllllllllllygvdcdvffgfvgjj 2 күн бұрын
Well said👏👏👏
@rajeevnair5788
@rajeevnair5788 3 күн бұрын
പിണറായിലെ സുൽത്താൻ
@ppgeorge5963
@ppgeorge5963 Күн бұрын
കുറച്ച് അഡ്വാൻസായി പറഞ്ഞതാണ് രണ്ട് കൊല്ലം കഴിഞ്ഞാൽ വീട്ടിലെ ദാസനാണ്
@user-vo1po5sf8t
@user-vo1po5sf8t 2 күн бұрын
പിണുവിന്റെ പ്രവർത്തിയിലും ഇല്ല മനസ്സിലും ഇല്ല. അസുരൻ
@raveendranmk1717
@raveendranmk1717 Күн бұрын
എന്കിൽ എന്താ ദാസാ ഇത് നേരത്തെ തോന്നാതിരുന്നത്.
@rajeshvk1097
@rajeshvk1097 2 күн бұрын
ദാസനും ചക്രവർത്തിയുമൊക്കെ തന്നേയാണ്. സംശയമില്ല,,,, പക്ഷേ "പൂരപ്പറമ്പിൽ താറഴിഞ്ഞുപോയ " അവസ്ഥയിലാണ് ഇപ്പോഴത്തെ നില്പ് എന്നുമാത്രം. 😆.
@KingscorpionView
@KingscorpionView 3 күн бұрын
🙏🙏🙏🙏👍👍👍🔥🔥
@yessayJay
@yessayJay Күн бұрын
ഇനി എന്ത് പറഞ്ഞാലും ശരിയാക്കാം എന്ന് cpm പറഞ്ഞ് വോട്ട് ചോദിച്ച് ജയിച്ച് അധികാരത്തിൽ വന്നാലും C.P. ന്റെ ഭരണം ഇങ്ങനെത്തന്നെയായിരിക്കും
@truthbehind5819
@truthbehind5819 Күн бұрын
പിണറായി, വിജയനുമാണ് -ദാസനുമാണ് 😄
@thomasthekkekara
@thomasthekkekara 2 күн бұрын
എന്തു ചെയ്യാനാ, ചേട്ടൻ തന്നെ ചേട്ടനെ ട്രോളാൻ വകുപ്പ് ഉണ്ടാക്കി കൊടുക്കുന്നു. മർ മോന്റെ കുഴികൊണ്ടു പൊറുതിമുട്ടിയ ജനത്തിന് ഇതൊക്കെയല്ലേ ഒരാശ്വാസം
@manasanthimalayalamvlog3059
@manasanthimalayalamvlog3059 21 сағат бұрын
വിജയനും ദാസനും ഒരാളാണോ? രണ്ടുപേരല്ലേ !
@bijoyarakkal7655
@bijoyarakkal7655 3 күн бұрын
Karakkoottil Dasan
@user-bj6wq2ch7x
@user-bj6wq2ch7x 2 күн бұрын
ഒരാളുടെ മുമ്പിലും പിണുവിന് തനിച്ച് നിൽക്കാൻ ധൈര്യമില്ല 😂
@user-bj6wq2ch7x
@user-bj6wq2ch7x 2 күн бұрын
പിണുങ്ങാണ്ടിക്ക് എന്തും പറയാം അടുത്ത മുഖ്യൻ അയാളായിരിക്കില്ല എന്നത് കൊണ്ട് ഭരണം പോയാലും പ്രശ്ന മില്ല. കുഷ്ടരോഗിയുടെ മനസ്സ് 🤣🤣 🤣🙏
@SabuXL
@SabuXL 20 сағат бұрын
എയ്ഡ്സ് വേശ്യാ രോഗിയുടെ മനസ്സ്. 😮😤
@maryjosepht4388
@maryjosepht4388 2 күн бұрын
ദാസൻ ഇങ്ങനെയാണെങ്കിൽ? രാജൻ എന്തായിരിക്കും.😢😢😢
@ganeshvlogs470
@ganeshvlogs470 2 күн бұрын
വാഗ്ദാനം നല്കുന്ന രാജാവ്
@BijuAbraham-kx2qy
@BijuAbraham-kx2qy 3 күн бұрын
O c sir Great leader ❤o c sir Great man
@viswarajk.v6889
@viswarajk.v6889 2 күн бұрын
ദാസനും വിജയനും ഒന്നിച്ച് ഒരാളിൽ
@WhiteWash888
@WhiteWash888 3 күн бұрын
Jayashankar sir ❤❤❤
@aniyank3012
@aniyank3012 Күн бұрын
കപട നിഷ്പക്ഷ ജീവി
@WhiteWash888
@WhiteWash888 Күн бұрын
@@aniyank3012 ninta thanda arivaal vizhungi theetam thinnu jeevikunna jeevi
@raveendranpillai5857
@raveendranpillai5857 3 күн бұрын
ദേവിടെ
@sivarajan3399
@sivarajan3399 2 күн бұрын
ദാസൻ. മുതലാളിമാരുടെ ദാസൻ, മൈക്കാട്, കൊട്ടാരം, ബോൾഗാട്ടി പാലസ്, ചെറുവള്ളി എസ്റ്റേറ്റ് എല്ലാം പതിച്ച് കൊടുത്തിട്ടു അവരുടെ ദാസൻ.
@syamkrishna6632
@syamkrishna6632 3 күн бұрын
മടിയിൽ കനമുള്ളവന്ടെ ദാസ്യപ്പണി ചെയ്യുന്നവൻ
@bchandramohan5218
@bchandramohan5218 22 сағат бұрын
പിണറായി നിയമ സഭയിൽ പ്രതിപക്ഷ നേതാവിന്റെ മഹാരാജാവ് എന്ന സംബോധനയുടെ മറുപടി ആയി ഞാൻ ജനങ്ങളുടെ ദാസനാണെന്നുള്ള പറച്ചിലിന്റെ ശരീര ഭാഷ അദ്ദേഹത്തിന്റെ ഉള്ളിലുള്ള മഹാരാജാവ് ആണെന്നുള്ള അഹങ്കാരമാണ് നിഴലിക്കുന്നത്.
@sheebakp1641
@sheebakp1641 3 күн бұрын
അഭിനന്ദനങ്ങൾ വക്കീൽസർ
@aniyank3012
@aniyank3012 Күн бұрын
കപട നിഷ്പക്ഷ ജീവി
@sreenivasankn6913
@sreenivasankn6913 Күн бұрын
ഭയപ്പെടണ്ട, ഞാൻ കുടെയുണ്ട്,..... തല്ലിക്കോ തല്ലികൊ,
@joshyjose1625
@joshyjose1625 3 күн бұрын
ക ശരിയാണ് കാരക്കൂട്ടിൽ ദാസനാണ്
@indirathekkedath6564
@indirathekkedath6564 2 күн бұрын
പണ്ടേ ഇരട്ട ചങ്കൻ, പിന്നെ ഭരണവും, തുടർ ഭരണവും കൂടി കിട്ടിയപ്പോൾ മനുഷ്യത്വവും പോയി ഏതോ ഒരു ലോകത്തു ആണ്, ഇതിനൊന്നും ഒരു അവസാനം ഉണ്ടാകുമെന്ന് പുള്ളി ചിന്തിക്കുന്നില്ല, എല്ലാത്തിനും ഒരവസാനം ഉണ്ടാകും.
@praseedkumar2484
@praseedkumar2484 Күн бұрын
Jayasankar sir said it.
@aniyank3012
@aniyank3012 Күн бұрын
കപട നിഷ്പക്ഷ ജീവി
@zerox-tv4nq
@zerox-tv4nq 2 күн бұрын
മുഖ്യ മന്ത്രി.. ദാസനല്ല.. വിജയനല്ലേ 😂😂
@user-tp5vc4qm7c
@user-tp5vc4qm7c Күн бұрын
ഇയാളുടെ ഫോട്ടോ നിയമസഭ തിരഞ്ഞെടുപ്പിൽ കാണിക്കരുത്, കാണിച്ചാൽ കേരളത്തിൽ ഈ പാർട്ടി പിന്നെ ഒരിക്കലും കേരളം ഭരിക്കില്ല.
@chineselanguagestudyinginm5806
@chineselanguagestudyinginm5806 Күн бұрын
😄😄😄😄😄😄👌👌👌👌👌
@mediacentre4405
@mediacentre4405 2 күн бұрын
Beautiful Panellists🙂
@aniyank3012
@aniyank3012 Күн бұрын
കപട നിഷ്പക്ഷ ജീവികൾ
@Phoenix-rw7cy
@Phoenix-rw7cy 3 күн бұрын
ഒന്നാം തരം അല്പൻ, അത്ര തന്നെ
@rajeevps934
@rajeevps934 Күн бұрын
ദാസനല്ല വോട്ട് ചെയ്തു ജയിപ്പിച്ച ജനതിന്റെ കാലൻ. വായിതോന്നിയത് കോതക്കു പാട്ട്. ഇയാളുടെ മാനസിക നില പരിശോദി ക്കണം. ഇറങ്ങി പോകുന്ന തിന് മുൻപ് ഇയാൾ കേരളം കത്തിക്കാതിരുന്നാൽ ഭാഗ്യം. 🥰🥰🥰🥰🥰
@rodeo293
@rodeo293 3 күн бұрын
മഹാരാജ ഇഷ്റ്റൈൽ ദാസനെ ശരിക്കു ദാസനാക്കി കൊടുക്കാൻ 2026 വരെ ജനത്തിന് കാത്തിരിക്കേണ്ടി വരും.😂
@SureshKumar-mu3tv
@SureshKumar-mu3tv 3 күн бұрын
വിജയൻ മഹാരാജാവല്ല ദാസനാണ് ജനങൽക്ക് വേണ്ടി എന്തും ചെയ്യും എന്നാണ് മുഖ്യമന്ത്രി ഇന്നലെ നിയമസഭയിൽ പറഞ്ഞത്...എന്നാൽ "വിജയദാസാ നീ ഇറങ്ങി സിറ്റിയിലെ റോഡ്ഡിലെ കുഴികളെല്ലാം മൂട്, മൻവെട്ടിയെടുത്തു രാവിലെ ഇറങ്ങടാ വിജയാ"
@koshythomas832
@koshythomas832 3 күн бұрын
ഈ വിജയനും ദാസനും കൂടി മലയാളിയുടെ സമാധാനം കളഞ്ഞു. അത്ര തന്നെ.
@raveendranpillai5857
@raveendranpillai5857 3 күн бұрын
ദേവി ഞാൻ
@viswarajk.v6889
@viswarajk.v6889 2 күн бұрын
ദാസൻ ഇങ്ങനെയാണെങ്കിൽ രാജാവ് എന്തായിരിക്കും
@subramanianm.r.2037
@subramanianm.r.2037 2 күн бұрын
40 കാറുകളുടെ അകമ്പടിയോടെ സഞ്ചരിക്കുന്ന ദാസൻ
@hareesh-PS
@hareesh-PS 3 күн бұрын
Good deabate .very good panel
@aniyank3012
@aniyank3012 Күн бұрын
കപട നിഷ്പക്ഷ ജീവികൾ
@padmajanj5719
@padmajanj5719 2 күн бұрын
ഇദ്ദേഹം ദാസനാണ് എന്ന് പറഞ്ഞാൽ മനുഷ്യൻ അല്ല കഴുതകൾ പോലും ചിരിച്ചു പോകും ഉളിപ്പില്ലെ അല്പം പോലും എന്റെ ദാസാ
@Janardhanan-zp2tt
@Janardhanan-zp2tt Күн бұрын
ഇവൻ്റെ തൊഴിൽ CPM നെ വിമർശിക്കാ അരി വാങ്ങിക്കനാണേ
@ravindranvm9316
@ravindranvm9316 Күн бұрын
കാരക്കൂട്ടിൽ ദാസൻ
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 76 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 12 МЛН
🌊Насколько Глубокий Океан ? #shorts
00:42
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 65 МЛН
ബലാബലം | ABC MALAYALAM | JAYASANKAR VIEW
8:52
ABC Malayalam News
Рет қаралды 9 М.
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 76 МЛН