കേരളത്തിലെ കാപാലികർ ക്രമസമാധാനം തകർക്കുന്നു!| ABC MALAYALAM | ABC CHAT | 08-07-2024

  Рет қаралды 10,997

ABC Malayalam News

ABC Malayalam News

12 күн бұрын

സംസ്ഥാന സർക്കാർ അക്രമികൾക്ക് എല്ലാ പിന്തുണയും നൽകുന്നു
#politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abcchat #sfi #pinarayivijayan
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 79
@indirapk868
@indirapk868 9 күн бұрын
കേരളം വിട്ട് വേറെ സ്ഥലം നോക്കേണ്ട കാലം വിദൂരമല്ല 😢
@samarth4054
@samarth4054 9 күн бұрын
അവിടെ പഴയ കൊള്ളസംഘമാണ്
@imraniqbal7447
@imraniqbal7447 9 күн бұрын
ഇലക്ട്രിസിറ്റി ഓഫീസില്‍ താലിബാന്‍ മോഡല്‍ അക്രമം.
@ajithkumar-zh9wb
@ajithkumar-zh9wb 9 күн бұрын
കമ്മ്യൂണിസം കൊണ്ട് ഒരിക്കലും ഒരു നാടും ഗതി പിടിച്ചിട്ടില്ല...
@satishkumartd3814
@satishkumartd3814 9 күн бұрын
Lokam embadavum yulla yaadyartham aanu
@user-ye1hz1jg2t
@user-ye1hz1jg2t 9 күн бұрын
ഇന്നലെ പാതിരാത്രി ആയതുകൊണ്ടാണെന്ന് തോന്നുന്നു എബിസി മലയാളം ഹാക്ക് ചെയ്ത വിവരം പലരും അറിഞ്ഞിട്ടില്ല. ജയശങ്കർ വക്കീലിന്റെ പേരിൽ വ്യാജ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. അതിനെക്കുറിച്ചു ഒരു എപ്പിസോഡ് ചെയ്യണം.
@jayakumarraghavannair
@jayakumarraghavannair 9 күн бұрын
അതെ അതെ.. രണ്ടോ മൂന്നോ വീഡിയോ വന്നിരുന്നു..
@sudarsanangurukripa7370
@sudarsanangurukripa7370 9 күн бұрын
🇮🇳 ജയ് ഭാരത്
@vijayalekshmyv5525
@vijayalekshmyv5525 9 күн бұрын
ഒഴിഞ്ഞു പോകുക അതൊരു പരിഹാരം ആണോ? അത് ഒരു സംസ്ഥാനം മൊത്തം ആയി ഈ പ്രതിലോമ ശക്തി കൾക്കു വിട്ടു കൊടുക്കകയല്ലേ?
@gopalanpradeep64
@gopalanpradeep64 9 күн бұрын
സമ്മദിദാന അവകാശം ശെരിയായി വിനിയോഗിക്കുക അല്ലാതെ ഒരു മാർഗ്ഗവും ഇല്ല ബിജെപി, ആർഎസ്എസ്,ഭരണം മാത്ര മാണ് പരിഹാരം ,
@surendrankochukudiyil7343
@surendrankochukudiyil7343 9 күн бұрын
Big salute Sr correct
@youtubeluso8166
@youtubeluso8166 9 күн бұрын
തല്ല് കിട്ടിയൻ നിയമവ്യവസ്ഥക്ക് പോയിട്ട് ഒരു കാര്യവും ഇല്ല തിരിച്ചടിക്കുക
@Bhagavathyflowers-pm9wn
@Bhagavathyflowers-pm9wn 9 күн бұрын
Judiciary ഗാങ്സ്റ്റേഴ്സ് പിടിയിലാണ്. നീതിയും ന്യായവും നടക്കുന്നില്ല. GODS OWN COUNTRY 😂😂😂
@Prashant25Z
@Prashant25Z 9 күн бұрын
ചെകുത്തന്മാരുടെ രാജ്യം ആക്കി മാറ്റി, ജനങ്ങൾ ഭരണം ഏൽപ്പിച്ചവർ. എന്നിട്ടും മന്ദ ബുദ്ധികൾ ആയ അടിമകളെ പോലെ അണികൾ പുറകേ നടക്കുന്നു.
@vsn2024
@vsn2024 9 күн бұрын
ജനങ്ങൾ ഒരു തരം മരവിപ്പിലാണ്.
@joseantony.e.b.5405
@joseantony.e.b.5405 9 күн бұрын
ഞങ്ങൾ ഒക്കെ കേരളം മടുത്ത് ആന്ധ്ര പ്രദേശിലെ ജീവിതം തുടങ്ങിയത് എത്ര നന്നായി...😂😂😂😂 ഇനി BJP കേരളത്തില്‍ strong ആയാല്‍ തിരിച്ചു വരും....
@MaheshMahi-hz9ei
@MaheshMahi-hz9ei 9 күн бұрын
Ithokke cheyyunnavarude manasilum ningalokke naaduvidanam ennaanu...😊
@keertipackaging701
@keertipackaging701 8 күн бұрын
Stanley sir absolutely right.
@rajappanpp31
@rajappanpp31 5 күн бұрын
ഇത്രയൊക്കെ സംഭവിച്ചിട്ടും കേന്ദ്ര സർക്കാർ അനങ്ങാത്തതാണ് വിചിത്രം!
@samarth4054
@samarth4054 9 күн бұрын
കേന്ദ്രം ഒന്നാം പ്രതി .ബംഗാളിലെ നോക്കിനിൽക്കൽ ...10 കൊല്ലം 😆
@jopanachi606
@jopanachi606 7 күн бұрын
Very true observation and comments
@rajuvasudevan4564
@rajuvasudevan4564 9 күн бұрын
💯 correct
@mjjacobmunjanattu3112
@mjjacobmunjanattu3112 9 күн бұрын
🙏🌹
@bhadrana.v.8489
@bhadrana.v.8489 9 күн бұрын
🚩🙏🚩👍👍👍👍👍🚩🙏🚩♥️🌹
@SunilKumartmKumar
@SunilKumartmKumar 8 күн бұрын
👍👍👍
@kvijayakumar8299
@kvijayakumar8299 9 күн бұрын
നമ്മുടെ രാജ്യത്തെ ശിഥിലീകരിക്കാൻ ശ്രമിക്കുന്ന ജോർജ്‌ സോറോസിന്റെ ദത്തു പുത്രന്മാർ അവരുടെ hidden അജ്ണ്ടയുടെ ഭാഗമായി ഇത്തരം കലാപരിപാടികൾ നടത്തുന്നു, ഇവിടുത്തെ ഇടതു വലതുപക്ഷ സർക്കാരും ഒരു വിഭാഗം മാപ്രകളും അതിന് അനുകൂല നടപടി എടുക്കുന്നു.
@reshmireeji21
@reshmireeji21 9 күн бұрын
Randuperkkum thanks❤❤❤
@whitelotus423
@whitelotus423 9 күн бұрын
👍
@unniag7019
@unniag7019 9 күн бұрын
Down ,down condemned congress !😮
@samarth4054
@samarth4054 9 күн бұрын
കണ്ണൂരിൽ ഇവർക്ക് യൂനിഫോമില്ല ലൈസൻസില്ല ചെവിതുളക്കുന്ന പാട്ടുകൾ ..ജനസംഖ്യയിലുള്ള മാറ്റം.
@humansangelsv.gopinathan.7565
@humansangelsv.gopinathan.7565 9 күн бұрын
Vote for Pinarai everything shall be okay.
@easwarannambudiryeaswaran8855
@easwarannambudiryeaswaran8855 9 күн бұрын
സാർ പറഞ്ഞതൊക്കയും പരമ സത്യം .നാടിൻ്റ ഭാവി എന്താകും?ആരാണു് നാടിനെ രക്ഷിക്കുക? വോട്ടർമാർക് യുക്തിയും ബുദ്ധിയും ഉണരണം. ജനാധിപത്യം ജനങ്ങളുടെ പതിപ്പാണല്ലോ?
@user-qq5ij2nw8l
@user-qq5ij2nw8l 9 күн бұрын
What happened to Abc.... yesterday Adv. Jayasankar talk.... said that VS and Manmohan Singh passed away.... what about this matter.....give a clarification to the people
@rajanivadakkeputhusseril7279
@rajanivadakkeputhusseril7279 9 күн бұрын
ഇന്നലെ രാത്രിയിൽ upload ചെയ്ത വീഡിയോ ഒക്കെ പ്രശ്നമാണല്ലോ.
@satishkumartd3814
@satishkumartd3814 9 күн бұрын
West Bengal vum itupollayulla pravanata ?
@sss001
@sss001 9 күн бұрын
Nattile kramasamadhanam thakarunnathil maprakalkkum oru pradhana pangu und.
@PSV-cm5sm
@PSV-cm5sm 4 күн бұрын
Ithaanda paranaari
@reshmireeji21
@reshmireeji21 9 күн бұрын
Kodathiyee viswasam ella sir,,,
@subramanianm.v147
@subramanianm.v147 9 күн бұрын
What Mr. Stanley pointing is correct.Only way to control the flaw of the Jehadees is list this State as central Govt province.Any delay in this situation will worsen the living of the people.Govt,and Jehadees are trying to provocate the central , Congress,the khandi is waiting a chance to act againt central Govt,and blame them maximum possible.
@jpsworld108
@jpsworld108 9 күн бұрын
ചില കാര്യങ്ങളിൽ ഇന്ദ്രാ ഗാന്ധി ശരിയായിരുന്നു എന്ന് സമ്മതിക്കേണ്ടി വരും. മോഡിക്ക് പികരം ഇന്ദ്ര ആയിരുന്നു പ്രധാനമന്ത്രി എങ്കിൽ കേരളം ,ബംഗാൾ, പഞ്ചാബ് എന്നീ സംസ്ഥാന സർക്കാരുകളെ എപ്പോഴേ പിരിച്ചു വിട്ടു നിയമവാഴ്ച ഉറപ്പാകിയേനെ . രാജ്യത്തെ ഒരൊറ്റ ജഡ്ജിമാരും ഇപ്പൊൾ കുറ്റവാളികൾ , ക്രിമിനലുകൾ , അഴിമതി നടത്തിയ രാഷ്ട്രീയക്കാർ എന്നിവരോട് കാണിക്കുന്ന ഉളള മൃതു സമീപനം കാണിക്കാൻ ധൈര്യപ്പെടില്ലായിരുന്നു മോഡിക്ക് 10 വര്ഷം ആണ് ജനം കൊടുത്തത് . നിയമവാഴ്ച രാജ്യത്ത് നടപ്പിൽ ആക്കാൻ മോഡി സർക്കാര് ഒരു നിസംഗത ആണ് വെച്ച് പുലർത്തുന്നത്
@narayanankuttyk1246
@narayanankuttyk1246 9 күн бұрын
പണ്ടത്തെ കാലം അല്ല കോടതി ഉണ്ട് ബിജെപി യുടെ നയമല്ല സ്റ്റേറ്റ് ഗവണ്മെന്റ് കളെ പിരിച്ചു വിടുക എന്നത്
@Bhagavathyflowers-pm9wn
@Bhagavathyflowers-pm9wn 9 күн бұрын
@@jpsworld108 collegiet system നടപ്പാക്കേണ്ട സമയം വളരെ അതിക്രമിച്ചിരിക്കുന്നു. മാടുകൾക്ക് അസുഖം വന്നാൽ അതിനോടുചോദിച്ചിട്ടല്ല വായ് തുറന്നു മരുന്നൊഴിക്കുന്നത്. Judicial system അഴിമതിയിലാണ്, കോടികൾ വീട്ടിൽ എത്തിയാൽ കെജ്‌രിവാളിനും ജാമ്യം കിട്ടും.
@samarth4054
@samarth4054 9 күн бұрын
​@@narayanankuttyk1246 ഈ ഗുജറാത്തി മദ്രസ ഫണ്ടും കൊടുത്ത് സന്യാസിയാകും. നമ്മുടെ അടുത്ത തലമുറ പെട്ടുപോകും
@harris566
@harris566 9 күн бұрын
നിയമവാഴ്ച state subject ആണ് സാർ. സൂക്ഷിച്ചു vote ചെയ്യുക.
@nationalist2865
@nationalist2865 9 күн бұрын
​@@narayanankuttyk1246mandanmar nayam mattanam
@ramchandrannair3874
@ramchandrannair3874 9 күн бұрын
Godforsaken country 😂😅😊
@vijayalekshmit7331
@vijayalekshmit7331 9 күн бұрын
BJP Keralam ithu kendramthinnu arrikyannum
@kaatilsoman3549
@kaatilsoman3549 9 күн бұрын
ഒന്നും സംഭവിക്കില്ല 2004 മുത്തലിങ്ങോട്ട് ജനിച്ച മക്കൾക്ക്‌ ഇന്ത്യയിലോ വിദേശത്തോ ജോലിക്ക് പ്രാപ്തരാകാതെ ആ കുട്ടികൾക്ക് അടുത്ത 5 വർഷത്തിനുള്ളിൽ ഡിപ്പറേഷന്ണ്ടാകും... അതുകാണുന്ന കുട്ടികൾ ഭസ്മാസുരന്മാരായി ഇപ്പോൾ കൊടുക്കുന്ന അതെ ആയുധങ്ങൾ കൊടുത്തവരുടെ മക്കൾക്ക്‌ നേരെ ആദ്യം വീശും. അതിനുശേഷം വിഎം സുധീരനെപോലെ വീഡി സതീശനെ ഒന്ന് പേടിപ്പിക്കും. നിസ്പക്ഷമതികളായ ജയിപ്പിക്കുന്ന വോട്ടർമാർ ബിജെപി യെ ജയിപ്പിക്കും. 2027 ൽ ബിജെപി യും ലീഗും തീരുമാനിക്കും 2030 മുതൽ ബിജെപി കേരളം ഭരിക്കും.
@ahmedayyappan9705
@ahmedayyappan9705 9 күн бұрын
ABC എവിടാണ് ?
@rambo330
@rambo330 9 күн бұрын
എന്തിനാ ചാനലിൽ കയറി തല്ലാനാണോ😂😂😂😂😂
@miya4104
@miya4104 9 күн бұрын
ഉള്ളത് പറയുമ്പോൾ ഉമ്മാക്ക് ഒക്കൂല
@shannonforarker5792
@shannonforarker5792 9 күн бұрын
ഖേരളത്തിൽ
@ilove8131
@ilove8131 9 күн бұрын
ഒരു മണ്ണാങ്കട്ടയും കേരളത്തിൽ നടക്കില്ല അതിനുള്ള ആമ്പിയർ കേന്ദ്രത്തിനു ഇല്ല ബിജെപിക്ക് പകരം I.n.d.i മുന്നണി ആണ് പാഠം എങ്കിൽ അവർ ചെയ്ത കാണിക്കാമായിരുന്നു..
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 9 күн бұрын
അയ്യോ.... 🤔 കാര്യങ്ങൾ പറഞ്ഞുതന്നലോ സന്തോഷായി. ഇണ്ടി വരൂട്ടോ ഇപ്പ വരും... 🤣🤣 Pls വൈറ്റ് പുതിരിക്കൂ.😜
@Mychana28
@Mychana28 9 күн бұрын
എന്നാ thallan തുടങ്ങി കോലു😂😂😂😂😂😂😂😂😂😂
@user-qg3vc3hs7u
@user-qg3vc3hs7u 9 күн бұрын
കഴിവില്ലാത്ത ഗവർണറും കേന്ദ്ര ഗവൺമെൻറ്റും.
@sanalthachara7203
@sanalthachara7203 9 күн бұрын
😍
@user-fu4rv8ie1d
@user-fu4rv8ie1d 9 күн бұрын
കേരളത്തെ കേന്ദ്ര ഭരണപ്രദേശം ആയി പരിഗണിച്ചാൽ പോരെ.
@UnnikrishnaPanicker-mc2oq
@UnnikrishnaPanicker-mc2oq 9 күн бұрын
Modi ,pinarayi Bhai bhai.modi and judishyari will distroy kerala.
@narayanankuttyk1246
@narayanankuttyk1246 9 күн бұрын
കാൺഗ്രസ് നായർ
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 25 МЛН
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 51 МЛН
Каха и суп
00:39
К-Media
Рет қаралды 5 МЛН
What is ChatGPT doing...and why does it work?
3:15:38
Wolfram
Рет қаралды 2,1 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 25 МЛН