എം എൽ എ അൻവർ സർ പറയുനത് വൈകിയാണങ്കിലും സകാക്കൾ ളിൽ ഒരുപാട് പാവങ്ങൾ CM നെ . കുറവ് പറയുകയo ഭരണ നിയമങ്ങളും പാർട്ടി ഭരണവും എല്ലാ ഒരാളിൽ മാത്രം ഒതുങ്ങിരിക്കുന്നു. മറ്റാർക്കും അഭിപ്രായം പറയാൻ സാധിക്കിലൊന്നു എകാധിപതി ഭരണമാണ് അദ്ദേഹം നടത്തുന്നെതെന്നും പറഞ്ഞി കേൾക്കുന്നുണ്ടായിരുന്നു.
@AskarAli-n4dАй бұрын
അൻവർ പറയുന്നത് 100% 👍🏻👍🏻👍🏻
@memmeme8806Ай бұрын
💯💯💯💯💯💯
@esmailnazeer3018Ай бұрын
അൻവർ പറയുന്നത് 100%ശരി
@ameereranikkal7025Ай бұрын
ഒലക്ക @@esmailnazeer3018
@mech4truАй бұрын
😂😂😂ശെരിയാണ് ബിജെപി നേതാവ് മോദി ഏകാതിപതി , എല്ലാ മതസ്‌കരുമായി ബന്ധം, മുസ്ലി ങ്ങളെ ഇന്ത്യ യില് നിന്നും തുരത്തേണ്ട ആൾ അവർക്ക് വേണ്ടി എല്ലാ സഹായവും പിന്തുണയും ചെയ്ത് കൊടുക്കുന്നു 😂😂😂🎉
@AzeezAzeez-g8yАй бұрын
l
@raneebrasheed9678Ай бұрын
ഇദ്ദേഹത്തിന് വോട്ട് ചെയ്തവർക്ക് അഭിമാനിക്കാം ❤
@Abraham50012Ай бұрын
ഇദ്ദേഹത്തിന് വോട്ടു ചെയ്തതിൽ ഞാൻ അഭിമാനിക്കുന്നു
@TajdeenAmigosАй бұрын
ന്തിന് 😂.. കുത്തിയത് അരിവാളിന് തന്നെയല്ലേ. . കാട്ടുകള്ളനെ മുഖ്യമന്ത്രി ആക്കാൻ 😂😂😂
@NavasNavas-fo1qmАй бұрын
കേരളം കത്തിയമരേണ്ട -വൻ വെളിപ്പെടുത്തലുകളുണ്ടായിട്ടും..... ശശിയുടെ അടിമപ്പണംഅച്ചാരമായി വാങ്ങി മൗനം പുലർത്തുന്ന പ്രതിപക്ഷ നിലപാട് -ജനാധിപത്യത്തിൻ്റെ മരണം സൂചിപ്പിക്കുന്നു....😢😢😢
@sajadabdu7207Ай бұрын
Sudapi Sagave...appo kuttam njangalk.
@sajadabdu7207Ай бұрын
Taan aaruva
@mangalasseril604Ай бұрын
@@sajadabdu7207 നീ ആരടാ സംഘി തായോജീ
@casinova120Ай бұрын
@@sajadabdu7207പോയി ഊമ്പടാ മൈരേ
@AnuAyyappanVlogsАй бұрын
ഇന്ന് അൻവർ പറഞ്ഞത് പ്രതിപക്ഷം കഴിഞ്ഞ 8 വര്ഷമായി പറയുന്നതാണ് സുഡാപ്പിക്കുട്ടാ 😁
@user-se9dt4mj6uАй бұрын
ഞാനും സഖാവാണ് അൻവറിന് ഒപ്പം 👍
@221r-n3rАй бұрын
Njan sahib🎉
@anoop7993Ай бұрын
Anwar MLA സാധാരണ ജനങ്ങളുടെ മനസിൽ ഉള്ളത് വിളിച്ചു പറഞ്ഞു. അടുത്ത ഇലക്ഷന് കമ്യൂണിസ്റ് പാർട്ടി എട്ടു നിലയിൽ പൊട്ടും കാര്യങ്ങൾ ഇങ്ങനെ പോയാൽ.
@habeebnpalamАй бұрын
എത്ര നല്ല മുഖ്യമന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടി എന്നത് എല്ലാവർക്കും തിരിച്ചറിയാനായി.
@inmyviews8045Ай бұрын
😂
@abdulkalam-kl1582Ай бұрын
ഒന്ന് പോടാ. കരുണാകര ന് എതിരെ കരുണാകരൻ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ചാരക്കേസുമായി ബന്ധപ്പെട്ട് പരസ്യമായി അദ്ദേഹത്തിന് എതിരെ പറഞ്ഞ ആളാണ് ഉമ്മൻ ചാണ്ടി, പിന്നീട് കരുണാകരൻ തെറ്റുകാരൻ അല്ലെന്ന് തെളിഞ്ഞില്ലേ
@PhpneHiАй бұрын
വിജയന് നല്ല മറുപടി കൊടുത്തു പിവി അൻവർ mla ഫുൾ സപ്പോർട്ട് 🙏🙏👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍
@ishaqusumi5154Ай бұрын
കുഞ്ഞലികുട്ടി, പിണറായി vd സതീശൻ, ബിജെപി എല്ലാവരും ഒറ്റക്കെട്ട്
@Arshad-wr8zcАй бұрын
ഇതാണ് സത്യം👍
@shadhilshanu905Ай бұрын
Janam കഴുതകൾ 😮😮
@ameereranikkal7025Ай бұрын
എന്ന് സുടു 😂😂😂
@ameereranikkal7025Ай бұрын
പോടാ നാറി
@malimali20Ай бұрын
*സുപ്രിം കോടതിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം മാറ്റി വെച്ച കേസ് ഏതാണ്.? ലാവ്‌ലിൻ, എത്ര പ്രാവശ്യം 38 പ്രാവശ്യം.*
@varghesekuttyjohn8394Ай бұрын
@@malimali20 A sure question to be asked for UPSC/PSC exams.
@roadnottaken2023Ай бұрын
ഏതു പാർട്ടിയും ആയിക്കോട്ടെ ഗ്രൗണ്ടിൽ പണി എടുക്കുന്നവർ അൻവറിൻ്റെ കൂടെ ആണ്...
@jaseerjaseer5271Ай бұрын
ഞാനും ഒരു പാർട്ടി മെമ്പർ ആണ് എന്നാൽ അൻവർ സഖാവ് പറഞ്ഞത് വളരെ സത്യം ആയിട്ടാണ് എനിക്ക് ഉള്ള അനുഭവം 100% ഞാൻ ഇയാളോട് യോജിക്കുന്നു പാർട്ടി തകർക്കാൻ അല്ല അൻവർ സഖാവ് ഉദ്ദേശിച്ചത് തെറ്റുകൾ തിരുത്തി പാർട്ടിയുടെ തെറ്റുകൾ തിരുത്തി മുന്നേറാൻ പാർട്ടിക്ക് കഴിയും എന്ന് ഈ പാർട്ടിയിൽ ഞാൻ വിശ്വസിക്കുന്നു 😢
@radhikasunil9280Ай бұрын
തെറ്റ് തിരുത്താൻ ആദ്യം ചെയ്യേണ്ടത് PFIയെ പിടിച്ച് അകത്ത് ഇടുക... അഭിമന്യുവിനേ കൊന്ന Sdpi യെ ചവട്ടി പുത്ത് ആക്കുക
@rasheedrzfjj7412Ай бұрын
അടിമ എ.എ. റഹീം ചാരിത്ര്യ പ്രസംഗവുമായി ഉടനെ വരും...
👍👍👍ഞാൻ ഒരു സഗാവ് ആണ്.. But.. ഞങ്ങൾ കൂടെ ഉണ്ട് 👍👍അൻവർ ❤️👍
@saididea1949Ай бұрын
❤
@minhasaidh2735Ай бұрын
രാഷ്ട്രീയ പ്രവർത്തകരിൽ ഒരാൺകുട്ടി ❤❤❤സഖവ് അൻവർ
@MUHAMMEDSHAHEER-qd6soАй бұрын
He is good human being...❤❤ not a politician
@radhikasunil9280Ай бұрын
Sdpi യും മായി PFI യും മായി CPM ബന്ധം വച്ചമ്പോൾ എന്താ അൻവർ എതിർക്കാത്തത്
@YusufCm-v6nАй бұрын
സ്വന്തം മകൾക്ക് വേണ്ടി പാർട്ടിയെ ബിജെപിക്ക് വിറ്റ പിണറായി എന്നായിരിക്കും അടുത്തകാലങ്ങളിൽ പിണറായിയെ ഈ കേരള ജനത ഓർക്കുന്നത്
@hakeemmp560Ай бұрын
100%✅👌
@ameereranikkal7025Ай бұрын
നിന്നേ പോലെ ഉള്ള
@PhpneHiАй бұрын
അൻവർ സത്യം പറഞ്ഞു 🙏👍🙏🙏👍👍🙏🙏🙏
@hussaink286Ай бұрын
ജനങ്ങൾ മനസസിലാക്കിയത് അൻവർ പറയുന്നു. കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും BJP യും മുസ്ലിം ലീഗും ഒന്നിച്ച് കുറ്റകൃത്യം ചെയ്യുന്നു. ജനങ്ങൾ ഒന്നായി ഉണരട്ടെ.
@NasimNasimu-zq3ejАй бұрын
പ്രതിപക്ഷം.........😢😢😢😢😢
@minolf1562Ай бұрын
ജനങ്ങൾ അൻവർന്റെ കൂടെയാണ്.....
@iconicarts6268Ай бұрын
News okka kandoore matrem .bakki ollavir remains the same
@saidalaviak874Ай бұрын
പുത്തൻ വീട്ടിൽ അൻവർ എന്ന ഞങ്ങളുടെ സ്വന്തം അംമ്പുവിന് എല്ലാവിധ ആശംസകളും നേരുന്നു....... 💪
@SalamM-gg1ndАй бұрын
Anwar💯💯💯💯💯💯👍
@qatardoha5172Ай бұрын
ഇടതു പക്ഷ സർക്കാരിലും അൻവറിനെ പോലെ കുറച്ചു തലക്ക വെളിവുള്ളവരും ഉണ്ട് എന്നതിൽ ആശസകരമാണ്
@shaanmeadia5298Ай бұрын
സാഗാക്കൾ ഇനിയും പാർട്ടിക്കുള്ളിൽ പ്രതികരിച്ചില്ലെങ്കിൽ പാർട്ടി മുഴുവനായി ഈ മാഫിയ ഹൈജാക് ചെയ്യും
@maree-8822Ай бұрын
സുരേന്ദ്രന്റെ കൊടകര കുഴൽപണകേസും മുഖ്യമന്ത്രി ബിജെപി കൂട്ട് കെട്ടുകൊണ്ട് കേരളത്തിലെ പോലീസ് സേന പൊളിച്ചു കൊടുത്ത്
@saleemm646Ай бұрын
Ck Janu nu Pooja dravyangalkoppam kozha kodutha case? Athupole Kasaragod kozha case
@Otharan1234Ай бұрын
നട്ടെല്ല് ഉള്ള ഒരു രാഷ്ട്രീയക്കാരൻ 🔥
@bk2harmonyАй бұрын
Super Leader ❤❤❤❤
@muhammedfasil3142Ай бұрын
അഭിമാനം വിട്ടുകൊടുക്കാത്ത MLA
@Isamuhammed-cr7Ай бұрын
എന്തോ പെരുത്തിഷ്ടാണ് അൻവർക്കടെ ആറ്റിറ്റ്യൂഡ് ❤
@naabad123Ай бұрын
Yes❤
@naabad123Ай бұрын
ഇയാൾ ഒരു പുലി തന്നെ❤
@nr-vu9dzАй бұрын
അൻവറിൻ്റെ സുരക്ഷ ആനാട്ടിലള്ളവർ ശ്രദ്ധിക്കണം
@moideenmelethil7358Ай бұрын
അൻവർ പറഞ്ഞത് എല്ലാം കൊണ്ടും ശരി തന്നെ.... എല്ലാ പാർട്ടി നേതാക്കന്മാർക്കും വിദേശ രാജ്യങ്ങളിൽ ബിനാമിയായി ഫാക്റട്ടറികളും റിയൽ എസ്റ്റേറ്റും പല ബിസിനസുകളും ഉണ്ട് എന്ന് എല്ലാവർക്കും അറിയാം... ഇവിടെ നിന്നും കള്ളപ്പണം കൊണ്ടുപോയി വെളുപ്പിക്കുന്നു... രാഷ്ട്രീയക്കാരും അവരുടെ മക്കളും അവരുടെ ബിനാമികളും അവരുടെ മക്കളും സസുഖം ആർഭാടമായി ജീവിക്കുന്നു.. പൊട്ടന്മ്മാരായ അണികൾ അവർക്കുവേണ്ടി തമ്മിൽ തല്ലി മരിച്ചു മക്കളെ അനാഥരും ഭാര്യമാരെ വിധവകളും ആക്കി ജീവിതം പാഴാകുന്നു.... എന്ന് ഉണരും നമ്മുടെ യുവത....
@messiah471Ай бұрын
എല്ലാ പാർട്ടികളിലും ഈ മാറ്റം ഉണ്ടാകണം. പ്രവർത്തകർ തന്നെ ആണ് എല്ലാ പാർട്ടികളുടെയും ശക്തി. അവരെ കൂടി പരിഗണിച്ചായിരിക്കണം നേതൃത്വം തീരുമാനങ്ങൾ എടുക്കേണ്ടത്. കേരളത്തിൽ ഫ്യൂഡലിസം ഇല്ലാതാകട്ടെ..... 🙏🏻🙏🏻🔥
@saran223081Ай бұрын
നല്ല ഇന്റർവ്യൂ ❤
@pmsadiq7198Ай бұрын
പാർട്ടിയിൽ പറയണമായിരുന്നു എന്നാണ് അൻവറിനുള്ള ഉപദേശം. ഏത് പാർട്ടിയിൽ? ഒറ്റയൊച്ച മാത്രം ഉയരുന്ന പാർട്ടിയിലോ? ഒരു നേതാവിനും അദ്ദേഹത്തിന്റെ കുടുംബത്തിനും വേണ്ടി രാഷ്ട്രീയ മൂല്യങ്ങൾ ഒന്നാകെ ബലികഴിച്ച പാർട്ടിയോടോ? ആ നേതാവിന്റെ മെഗാഫോൺ മാത്രമായി മാറിയ നേതാക്കളോടോ? എ ഡി ജി പി അജിത് കുമാർ ആർ എസ് എസ് നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയ കാര്യം 'രഹസ്യമായി' ഇന്റലിജെൻസ് മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നല്ലോ. എന്നിട്ട് എന്തുണ്ടായി? അധികാരി അനങ്ങിയില്ല. എ ഡി ജി പിയോട് വിശദീകരണം ചോദിച്ചില്ല. ചുമതലയിൽ നിന്ന് മാറ്റിയില്ല. അൻവർ ആരോപണം പരസ്യമായി ഉന്നയിച്ചത് കൊണ്ട് മാത്രം, ഇന്നലെ അന്വേഷണം പ്രഖ്യാപിച്ചു. അതിനിടയിൽ എ ഡി ജി പിക്ക് സാധ്യമായ എല്ലാ കവചവുമൊരുക്കി. ആർ എസ് എസുമായി സമ്പർക്കം പുലർത്തുന്നത് അത്ര വലിയ ഇഷ്യൂ ആക്കേണ്ട എന്ന രാഷ്ട്രീയനില പാർട്ടിയിൽ എങ്ങനെ ഉണ്ടായി. അത് ന്യായീകരിക്കാൻ എങ്ങനെ നേതാക്കൾക്ക് സാധിക്കുന്നു. ആർ എസ് എസിനെ നോർമലൈസ് ചെയ്യുകയാണ് കേരളത്തിലെ ചില നേതാക്കളെങ്കിലും; ഹിന്ദുത്വ ഫാഷിസത്തെയും. പൂരം കലക്കിയതിൽ, അതുവഴി ബി ജെ പിക്ക് തിരഞ്ഞെടുപ്പ് ജയം സമ്മാനിച്ചതിൽ എ ഡി ജി പിക്ക് പങ്കുണ്ട് എന്ന അതീവ ഗുരുതരമായ ആരോപണം 'പരസ്യമായി' ഉന്നയിച്ചത് കൊണ്ട് മാത്രം ആണ് അഞ്ച് മാസങ്ങൾക്ക് ശേഷം ആ റിപ്പോർട്ട് വാങ്ങിക്കണം എന്ന് മുഖ്യമന്ത്രിക്ക് തോന്നിയത്. കുറ്റാരോപിതനായ ആളെ തന്നെ റിപ്പോർട്ട് തയ്യാറാക്കാൻ അനുവദിക്കുന്ന വിശാലമായ മനസ്സിന്റെ ഉടമയായ് കുറഞ്ഞ കാലം കൊണ്ട് ബഹുമാന്യനായ മുഖ്യമന്ത്രി മാറിയിരിക്കുന്നു. പൂരം കലക്കിയതിൽ കെ സുരേന്ദ്രൻ മിണ്ടുന്നില്ല, വി മുരളീധരൻ മിണ്ടുന്നില്ല. എന്തിന് ഹിന്ദു ഐക്യ വേദി പോലും മിണ്ടുന്നില്ല. മുമ്പായിരുന്നുവെങ്കിൽ പിണറായിയെ കടിച്ചു പറിക്കുമായിരുന്നു ഇവരെല്ലാം. പക്ഷെ തൃശൂരിലെ ബിജെപി വിജയത്തിന് ശേഷം സ്ഥിതി മാറിയിട്ടുണ്ട്. ആ നിഴൽ സഖ്യത്തിനെതിരെ ആണ് അൻവർ പട നയിക്കുന്നത്. അൻവറിനെ എൽ ഡി എഫിൽ നിന്ന് പുറത്താക്കിയാലും ആ രാഷ്ട്രീയം ഇവിടെ നിലനിൽക്കും. അൻവറിനൊപ്പം മതനിരപേക്ഷ മനുഷ്യരുണ്ടാകും. ആർ എസ് എസിന് കപ്പം കൊടുക്കുന്ന രാഷ്ട്രീയത്തിനെതിരെ ജനാധിപത്യ ബദലുകൾ ഉണ്ടായി വരിക തന്നെയാണ് പരിഹാരം. Muhammadali Kinalur
@kamalbnukhalidkamalbnukhal1358Ай бұрын
എനിക്ക് മനസിലാവാത്തത് പ്രതിപക്ഷം ചത്തോ?
@221r-n3rАй бұрын
Chath adinh
@hakeemmp560Ай бұрын
ഇടത് സർകാർ വന്നാൽ എല്ലാം ശരിയാകും എന്നും പറഞ്ഞല്ലേ എല്ലാരും കുത്തിയത്...? അനുഭവിച്ചോ എല്ലാരും😅.
@nsdpkdnsdpkd153Ай бұрын
ഷാജി സാഹിബ് മുമ്പ് നിയമസഭ യിൽ പറഞ്ഞപ്പോൾ നിങ്ങൾ എവിടെ ആയിരുന്നു
@radhikasunil9280Ай бұрын
Sdpi യും മായി PFI യും മായി ബന്ധം വച്ചമ്പോൾ തോന്നത്ത വർഗ്ഗീയത....
@muhammadshareef3223Ай бұрын
നിലമ്പൂർ എംഎൽഎ സിപിഎം വിടുന്ന ഇന്നോവ കാർ ഒന്ന് ശ്രദ്ധിക്കണേ കാട്ടാളന്മാരാണ് അവർ
@malimali20Ай бұрын
അങ്ങനെ ഉണ്ടായാൽ പരനാറിയെയും കുടുംബത്തെയും ജനങ്ങൾ പച്ചക്ക് കത്തിക്കും.
@221r-n3rАй бұрын
Masha allah
@GamePro77508Ай бұрын
@@221r-n3rജയ് ശ്രീ റാം 😂
@221r-n3rАй бұрын
Innova sticker aane uddeshichad ok
@AnwarAmbiАй бұрын
അൻവർ bhai വെച്ച കാൽ മുന്നോട്ട്
@arakkalsafedАй бұрын
അൻവർ നേതാവായതിൽ അഭിമാനിക്കുന്നു.. 🩷🩷🩷
@malimali20Ай бұрын
*"സബ് ജയിലിൽ കിടക്കുന്ന കള്ളനെക്കുറിച്ചുള്ള പരാതി ചെന്ന് പറയുന്നത് സെൻട്രൽ ജയിലിൽ കിടക്കുന്ന കള്ളനോട്". ശശിയുടെ പരാതി ചെന്ന് പറയുന്നത് പിണറായിയോട്.* 😂😂😂
കേരള ജനത മനസിലാക്കി ഇങ്ങനെ പോയാൽ ഇതു ഇടതുപക്ഷത്തെ അവസാനത്തെ മുഖ്യമന്ത്രി
@freethinker2559Ай бұрын
പിനുവിൻ്റെ പിടുക്ക് അൻവറിൻ്റെ കയ്യിൽ ഉണ്ട്. പിനു അൻവറിനെ ഒന്ന് ചെയ്യില്ല ..ഹ ഹ 😂😂
@pavananep8978Ай бұрын
എന്നെ വാഹനം ഇടിച്ചു കൊലപ്പെടുത്തും എന്ന് ഭീഷണിപ്പെടുത്തുകയാണ് ഇത്രയും കാലം ചെയ്തത് എനിക്ക് കേസുമായി മുന്നോട്ടേക്ക് പോകാൻ സാമ്പത്തികം ഇല്ല ഞങ്ങളെ വഞ്ചിച്ച ഒരുപാട് സത്യങ്ങൾ എനിക്ക് കോടതിയിലേക്ക് സമർപ്പിക്കുവാൻ ഉണ്ട്
@cityzenskerala375Ай бұрын
അൻവർ🔥🔥🔥🔥
@kuriakosejoseph8298Ай бұрын
ഇദേഹം ഒരു കാര്യം വ്യക്തമായി പറഞ്ഞു, വെളിവുള്ള എല്ലാവർക്കും മുമ്പേ അറിയാം, കേരളത്തിൽ എല്ലാ പാർട്ടികളുടെയും നേതൃത്വം ഒറ്റ gang, എല്ലാ പാർട്ടികൾക്കും ഓരോ gang leader ഉണ്ടു് എന്നു മാത്രം
@soysanu-w2kАй бұрын
പാർട്ടി സഗാക്കളല്ല പാർട്ടിപ്പുഴുക്കൾ എന്നാണ് അഭിസംബോധന ചെയ്യേണ്ടത്.
@shamleelshamli4226Ай бұрын
ശശി ആയി ശശി ശശി എന്നൊക്കെ വിളിച്ച് ട്രോളിനും കളിയാക്കാനും ആ ഒരു പേരല്ലേകിട്ടിയൊള്ളൂ ഇപ്പൊഎന്തായി ഒരു ശശി മുഖ്യനെ വരെ ശശിയാക്കി 😂😂😂
ഒരു കൊച്ചു കിം ജോൻ ഉന്ന് കളിച്ചു വരുകയായിരുന്നു.. അൻവർ അത് നശിപ്പിക്കുവാ... 😬😬
@tommedia816Ай бұрын
കള്ളൻ കപലിൽ തന്നെ
@nisamkalliyodu9367Ай бұрын
Anwar 🔥
@fathikvАй бұрын
Cpm ന്റെ കേരളത്തിലെ അവസാന cm ആയി പിണറായി ചെരിത്രത്തിൽ ഇടം പിടിക്കും
@kamalbnukhalidkamalbnukhal1358Ай бұрын
പ്രതിപക്ഷത്തോട്,, ഡായ് കൊലക്കയറിൽ തൂങ്ങിയാടുമ്പോൾ പിടയുമെകിലും ചെയ്യും ആ പിടപ്പെങ്കിലും കാണിക്കു. അല്ലേൽ 2 പഞ്ഞി മൂക്കിൽ വച്ച് കുഴിയിൽ പോയി കിടക്കു
@ShajimShaji-ub3dlАй бұрын
അൻവർ സർ പൊളിയാണ് 👍👍👍👍👍👍❤️❤️❤️❤️❤️
@mohammedsl9311Ай бұрын
pv anvar mla👍👍👍👍👍👍👍👍👍👍💪💪💪👍👍💯
@shabishabeer5647Ай бұрын
ശശിയെമാറ്റിയാൽ തീരാവുന്ന പ്രശ്നം.... മൊത്തത്തിൽ വഷളാവാനുള്ള എല്ലാ സാഹചര്യവും ഉണ്ട്
@pavananep8978Ай бұрын
അൻവർക്ക നിങ്ങളുടെ കൂടെ ഞങ്ങളുമുണ്ട് ധ ധൈര്യമായിട്ട് മുന്നോട്ട്
@askmajeedАй бұрын
What a man with brave approach. ❤❤❤
@WinnerAgenciesKottayam-hv6kyАй бұрын
കൊടി മാത്രം ആണ് ചുവപ്പ്.. മനസ്സ് പണ്ടേ കാവി ആയി പല അണികൾ..ക്കും.. അതിൽ തെറ്റ് ഇല്ല.. അപകടം ഒന്നും ഇല്ല.. എന്ത് പാർട്ടി കമ്പ്യൂട്ടർ വന്നപ്പോൾ സമരം നടത്തിയ പാർട്ടി പാരമ്പര്യം ഉള്ള അല്ലേ..
@aboobackerpk8406Ай бұрын
Pv.anwar.👌🏻👍🤲🏼💞💚💕🎉
@sachu1851Ай бұрын
പിണറായിയും പാർട്ടിയും ചോദിച്ചു വാങ്ങിയതാണ് അൻവറിൽ നിന്നും. അത്രക്കും ഉദാസീനതയും സംഘ് വിധേയത്വവും മുഖ്യൻ്റെയും പാർട്ടി യുടെയും ഭാഗത്ത് നിന്നുണ്ടായി.
@tommedia816Ай бұрын
പ്രതിപക്ഷ നേതാവിനെ കാണ്മാനില്ല
@sainudheentk520Ай бұрын
Cpm ഭരണത്തിൽ പോലിസ് സ്റ്റേഷനിൽ സിപിഎം കാർക്ക് അടി കൂടുതൽ കിട്ടും
@shadhilshanu905Ай бұрын
അൻവർ എന്ന വ്യക്തിയേയല്ല, അൻവർ ഉന്നയിച്ച പ്രശ്നങ്ങളെ അഡ്രസ്സ് ചെയ്യാൻ സാധിക്കുന്നുണ്ടോ എന്നതാണ് ചോദ്യം. വ്യക്തിയേയാണ് അഡ്രസ്സ് ചെയ്യാൻ ഉദ്ദേശിക്കുന്നതെങ്കിൽ അദ്ദേഹത്തിൻറെ രാഷ്ട്രീയവും ജീവിതവും പാരമ്പര്യവും ചരിത്രവുമെല്ലാം ചികഞ്ഞെടുത്ത് വിമർശിക്കുകയോ പിന്തുണക്കുകയോ പരിഹസിക്കുകയോ എന്തും ചെയ്യാം. വാക്കുകളെ പോസ്റ്റ്‌മോർട്ടം ചെയ്യാം. സൈബർ ലിഞ്ചിങ് നടത്താം.. അത് വളരെ എളുപ്പമുള്ള ഒരു പണിയാണ് എന്നാൽ അയാൾ ഉയർത്തിയ ഗൗരവതരമായ വിഷയങ്ങളേയാണ് അഡ്രസ്സ് ചെയ്യാൻ ഉദ്ദേശിക്കുന്നതെങ്കിൽ അതിന് രാഷ്ട്രീയമായ ഇച്ഛാശക്തി വേണം. ഭരണതലത്തിലും പാർട്ടിതലത്തിലും തിരുത്തുകൾ വേണം. അത് എളുപ്പമുള്ള പണിയല്ല. അൻവർ ഉയർത്തിയ മർമ്മപ്രധാന വിഷയം സിപിഎമ്മിന്റെ അടിസ്ഥാന ലക്ഷ്യങ്ങൾക്കും നയനിലപാടുകൾക്കുമെതിരെ ആഭ്യന്തര വകുപ്പും പോലീസും മുന്നോട്ട് പോകുന്നു എന്നതാണ്. സിപിഎമ്മിന്റെ പ്രഖ്യാപിത ശത്രുവായ സംഘപരിവാരം സമ്പൂർണ്ണമായി കീഴടക്കിയ ഒരു വകുപ്പായി ആഭ്യന്തരം മാറിക്കഴിഞ്ഞു എന്നതാണ് അയാൾ ഉയർത്തിയ ആരോപണങ്ങളുടെ ന്യൂക്ലിയസ്. പരിവാരത്തിന്റെ ദേശീയ തലത്തിൽ കീ പോസ്റ്റിലുള്ള ആളുകളുമായി കേരളത്തിന്റെ ക്രമസമാധാനം നിയന്ത്രിക്കുന്ന പോലീസ് തലവന്റെ രഹസ്യ ബാന്ധവം മറനീക്കി പുറത്തു വന്നു. അയാൾ പോലും ആ രഹസ്യകൂടിക്കാഴ്ചകളെ നിഷേധിച്ചിട്ടില്ല. ആ കൂടിക്കാഴ്ചകൾ എന്തിനെന്ന ചോദ്യം ചോദിയ്ക്കാൻ പോലും നട്ടെല്ലില്ലാത്ത ഒരാൾ ആഭ്യന്തര വകുപ്പ് നിയന്ത്രിക്കാൻ യോഗ്യനല്ല എന്ന് അൻവർ പറയുമ്പോൾ അയാളെ പിന്തുണക്കാൻ കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനങ്ങൾ മുന്നോട്ട് വരും. അതിൽ പാർട്ടി പ്രവർത്തകരും ജീവിതകാലം മുഴുവൻ പാർട്ടിക്ക് വേണ്ടി മുദ്രാവാക്യം വിളിച്ചവരും പോസ്റ്റൊറൊട്ടിച്ചവരും കാണും. അതിൽ കലി പൂണ്ടിട്ട് കാര്യമില്ല. വിവാദമായ കേസുകളിൽ പോലും സംഘപരിവാരത്തിനും അതിന്റെ ക്രിമിനലുകൾക്കും സംരക്ഷണം നൽകുന്ന ഒരു പോലീസായി പിണറായിയുടെ പോലീസ് മാറി എന്ന് മറ്റാരേക്കാളും ബോധ്യമുള്ളവർ ഇടത്പക്ഷ അനുഭാവികളും പ്രാദേശിക നേതാക്കളുമാണ്. പാർട്ടി പ്രവർത്തകന്മാരും നേതാക്കന്മാരും അകാരണമായി വേട്ടയാടപ്പെടുന്ന അവസ്ഥ അവർ ദിനേന കാണുകയും അനുഭവിക്കുകയും ചെയ്യുന്നതാണ്. അത്തരമൊരു തിക്തബോധ്യത്തിന് കൂടുതൽ കരുത്ത് പകരുന്ന തെളിവുകളും ഉദാഹരണങ്ങളുമാണ് അൻവർ മുന്നോട്ട് വെക്കുന്നത്. പാർട്ടി പ്രവർത്തകരുടെ ചങ്കിൽ തറക്കുന്ന ഉദാഹരണങ്ങളാണ് അത്. ഇന്ന് അൻവർ ഉയർത്തിയ ആരോപണങ്ങൾ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. അതും അത്ര എളുപ്പത്തിൽ തള്ളിക്കളയാവുന്ന ഒന്നല്ല. ആരോപണ വിധേയരായ പോലീസുകാരെക്കൊണ്ടല്ല അത് അന്വേഷിപ്പിക്കേണ്ടത്, അൻവർ ഉന്നയിച്ച എല്ലാ വിഷയങ്ങളിലും ഏറ്റവും കൂടുതൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന പോലീസ് ഓഫീസർ എഡിജിപിയാണ്. അയാളെ സംസ്ഥാനത്തിന്റെ ക്രമാസമാധാനത്തിന്റെയും പോലീസിന്റേയും തലപ്പത്തിരുത്തി അയാളുടെ കീഴുദ്യോഗസ്ഥന്മാരെക്കൊണ്ട് അന്വേഷണം നടത്തി ഈ സർക്കാറും മുഖ്യമന്ത്രിയും എന്ത് കണ്ടെത്താനാണ് പോകുന്നത്. ആരോപണം ഉന്നയിച്ച ആളെത്തന്നെ പ്രതിയാക്കി മാറ്റി അറസ്റ്റ് ചെയ്യുകയെന്ന, എഡിജിപിയും സൂപ്പർ മുഖ്യമന്ത്രിയായ പൊളിറ്റിക്കൽ സെക്രട്ടറിയും തീരുമാനിച്ചുറപ്പിച്ച നാടകാന്ത്യത്തിലേക്ക് കാര്യങ്ങൾ പോകും. ഇപ്പോൾ പ്രഖ്യാപിച്ച അന്വേഷണങ്ങൾ നീങ്ങുന്നത് ആ വഴിക്ക് മാത്രമാണ് എന്ന് അൻവർ പറയുമ്പോൾ അയാളെ പരിഹസിക്കുകയോ കൂവി വിളിക്കുകയോ ചെയ്യാം. പക്‌ഷേ ആ യാഥാർത്ഥ്യത്തെ തമസ്കരിക്കാൻ കഴിയില്ല. ചെക്കോ ട്രാൻസ്ഫറോ ബാങ്ക് രേഖകളോ ഇല്ലാതെ റെഡി ക്യാഷ് ബേസിസിൽ ദശലക്ഷങ്ങളുടെ ഭൂമി വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ഒരു പോലീസ് മേധാവി. സ്വർണ്ണക്കടത്ത്, കൊലപാതകം, രാഷ്ട്രീയ ശത്രുക്കളുമായുള്ള ഗൂഡാലോചനകൾ തുടങ്ങി ഒരു നോട്ടോറിയസ് ക്രിമിനൽ പോലും നേരിടാത്ത ആരോപണങ്ങളുടെ പെരുമഴയിൽ നില്ക്കുന്ന അത്തരമൊരു പോലീസ് ഓഫീസറെയാണ് കേരളത്തിന്റെ മുഖ്യമന്ത്രി കെട്ടിപ്പിടിച്ചു സംരക്ഷിക്കുന്നത്. പാർട്ടി അനുഭാവികളും പ്രവർത്തകന്മാരും ഇതൊക്കെ കണ്ട് അന്ധാളിച്ചു നില്ക്കുകയാണ്. അവരുടെ ആശങ്കയും പ്രതിഷേധവുമാണ് അൻവറിന്റെ ജനകീയാടിത്തറ.. ആ ജനകീയാടിത്തറയിൽ നിന്ന് കൊണ്ടാണ് അൻവർ കളിക്കുന്നത്. അൻവർ ഉന്നയിച്ച കാതലായ വിഷയങ്ങളെ അഡ്രസ് ചെയ്യാതെ അയാളെ സൈബർ ലിഞ്ചിങ് നടത്താനാണ് നിങ്ങൾ ശ്രമിക്കുന്നതെങ്കിൽ നിങ്ങളെയും നിങ്ങളുടെ പാർട്ടിയേയും പൊളിറ്റിക്കൽ ലിഞ്ചിങ് നടത്താൻ ശക്തിയുള്ള ഒരു പൊതുസമൂഹം പുറത്തുണ്ട് എന്ന് മാത്രം തിരിച്ചറിയുക. ബഷീർ വള്ളിക്കുന്ന്
@sameeraliyarАй бұрын
Proud of you and Salute your Courage
@ഇരുണ്ടവൻАй бұрын
ചുരുക്കി പറഞ്ഞാൽ അണികളെ വിറ്റ് തിന്നുകയാണ് നേതാക്കൾ പിണറായി:. ലാവ്‌ലിൻ കേസ് കുഞ്ഞാലികുട്ടി: ഐസ്ക്രീം കേസ് AR നഗർ ബാങ്ക് കേസ് നോട്ട് നിരോധന സമയത് ചന്ദ്രികയിൽ ക്യാഷ് നിക്ഷേപിച്ചത് K സുരേന്ദ്രൻ: കുഴൽപ്പണം കേസ് K സുധാകരൻ : മോൺസൺ മാവുങ്കാൽ കേസ് അണികൾ ഇനിയും തല്ലാനും കൊല്ലാനും നടക്കും
@basheermohammed9197Ай бұрын
ഒരായിരം അഭിവാദ്യങ്ങൾ..... നട്ടെല്ലുള്ള വ്യക്തിയാണെന്ന് തെളിയിച്ചതിന്.... അതും ഇരട്ടച്ചങ്കൻ എന്ന് വീമ്പിളക്കുന്നവന്റെ മുൻപിൽ നിവർന്നു നിന്നതിന്. ശക്തന്മാരായ രാഷ്ട്രീയ മേലാളന്മാർക്കും, അവർക്കു തിരുമ്മിക്കൊടുക്കുന്ന പോലീസ് ഗണ്ടകൾക്കും എതിരിൽ 'നിലപാട്' കാണിച്ചതിന്.
@shinunayarukandi6683Ай бұрын
രാഹുൽ ഗാന്ധിയെ കുറിച്ച് ഒക്കെ വായിൽ തോന്നുന്നത് എന്തും വിളിച്ചു പറയുമ്പോൾ കുറച്ചുകൂടെ ആലോചിക്കണമായിരുന്നു അമ്പർ......... ഇപ്പൊ enthyiii
@musthafat2729Ай бұрын
Mla❤
@nihmapadiyath52750Ай бұрын
PVA❤
@shadhilshanu905Ай бұрын
കമ്മ്യൂണിസ്റ്റ രാഷ്ട്രീയത്തിലെ അവസാന ആണിക്കല്ല് അടിക്കാൻ പിണറായി വിജയൻ 😂😂
@muhamednoufalpk6099Ай бұрын
Anver 🔥❤❤
@vanajakshisujathan6851Ай бұрын
Ithra. Thank thankamaao eee ikka
@muneerpk7692Ай бұрын
അൻവർ ബായ്ആയിരം വർഷം എലി ആയി ജീവിക്കുന്നതിനേക്കാൾ ഒരു ദിവസംപുലിയായി ജീവിക്കുന്നത് ആണ് നല്ലത് എന്ന് കേട്ടിട്ടുണ്ട് താങ്കൾ ജനിച്ചത് തന്നെ പുലിയാണ്
@selvarajanraju8470Ай бұрын
അൻവർ സാർ 👍❤️💚 jai bhim ✊💙 ശ്രീലങ്കയിലും, ബംഗ്ലാദേശിലും സംഭവിച്ചതു പോലുള്ള കാര്യങ്ങൾ കേരളത്തിൽ സംഭവിക്കുവാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.
@abdulsalampalliyali6467Ай бұрын
പിണറായിക്ക് BJP യിലേക്കു പോകുന്നതാണ് നല്ലത്
@iconicarts6268Ай бұрын
Ellaam Kannakaa 3 num oninonnu mechham
@kuwaitlifedrive7334Ай бұрын
അൻവറിനും കുടുംബത്തിനും പാർട്ടി സംരക്ഷണം കൊടുത്തില്ലെങ്കിൽ അൻവറിനെ ഇഷ്ടപ്പെടുന്ന ജനങ്ങൾ അൻവറിനും കുടുംബത്തിനും സംരക്ഷണം നൽകണം യാത്ര ചെയ്യുന്ന ഓരോ പാതയിലും ജനങ്ങളുടെ സംരക്ഷണം ഉണ്ടാവണം
@ABDULRAHMAN-oo9ojАй бұрын
Ithupole strong and bold ayitulla oru nethavine nan kanditila anver be strong stand with right 🔥🔥
@mariyammaliyakkal9719Ай бұрын
കിഴവൻ രാജി വച്ചു സതീദേവി, ബിനോയ് വിശ്വം, സുനിൽ കുമാർ, സ്വരാജ് അങ്ങനെ ആരെങ്കിലും CM ആകട്ടെ...9കൊല്ലം ആയിലെ മടുത്തു സഖാവേ മടുത്തു
@MujeebDiamondАй бұрын
Kandalariyam anvar oru lion anenn
@JibinRajan-y1rАй бұрын
അൻവറിനൊപ്പം ❤
@pmali1198Ай бұрын
അൻവർ♥️♥️
@SamualkjАй бұрын
Good morning welcome to media one news report very good and fine PV Anwar contact with media one editorial interview in live program very much thank you very much God bless us
@shukkoorabdul6697Ай бұрын
👍🏻🔥🌹
@MujeebRahaman-g7gАй бұрын
അൻവർ 👍👍
@soukathpadav247Ай бұрын
Media one 👍👍👍
@asarudheenasr6048Ай бұрын
31:28 fire
@Hafiz1095-f3iАй бұрын
Anvar..100%💪💪💪
@haristaykuАй бұрын
PV ANVER 🇮🇳🇮🇳🇮🇳🇮🇳🇮🇳✌✌✌✌
@AbduljabbarchelathurАй бұрын
അൻവർകാ പൊളി 👍👍
@letslearn5425Ай бұрын
please dont leave anvar alone everyoe support the truth and reality why cogress ad other parties are not supportig him they want the injustioce to contiue
@letslearn5425Ай бұрын
masha allah he(anvar) is a legend
@mapleinfo3673Ай бұрын
👌💪
@mallucyclearun338Ай бұрын
ഒരു എംഎൽഎ പോലും ഇല്ലാത്ത അവസ്ഥയിൽ ബിജെപി ഇത്ര ശക്തമാണെങ്കിൽ , ... Oh my sree Rama 😅😅😂