മുഖ്യമന്ത്രി മലപ്പുറത്തെ കുറിച്ച് പറഞ്ഞിട്ടേയില്ല; വാർത്ത റിപ്പോർട്ട് ചെയ്‌തത്‌ തെറ്റായി

  Рет қаралды 4,950

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 52
@AboubakarK
@AboubakarK Сағат бұрын
ഇയാൾക്ക് ഇംഗ്ലീഷ് അറിയില്ല വെറുതെ ഇംഗ്ലിഷ് പത്രങ്ങൾക്ക് ഇൻ്റർവ്യു കൊടുക്കുന്നത് മലയാളം അറിയുന്നവർക്ക് കൊടുത്താൽ പോരെ
@SayidMathath
@SayidMathath 2 сағат бұрын
ഇത് വരേ ഞായീകരിച്ചല്ലൊ പല cpm നേതാക്കളും
@junaidt.s8274
@junaidt.s8274 Сағат бұрын
അപ്പോൾ AK ബാലൻ ചാവേർ രാവിലെ വന്ന് ന്യായീകരിച്ചതോ...😂😂
@ajscrnr
@ajscrnr Сағат бұрын
നട്ടെല്ല് cliff ലേ തൊഴുത്തിൽ 😂
@smartcreat1
@smartcreat1 Сағат бұрын
എന്നിട്ടും എന്തുകൊണ്ട് ഇന്നലെ പറഞ്ഞില്ല.
@itsmepk2424
@itsmepk2424 Сағат бұрын
അപ്പോൾ നിലവിൽ ഇറക്കിയ ക്യാപ്സുൾ ഒക്കെ എന്താകും 🤣🤣🤣കെ സ്റ്റോർ വഴി വിറ്റാലോ 🤣🤣
@junaidt.s8274
@junaidt.s8274 Сағат бұрын
ഇന്നലത്തെ പത്രത്തിലാണ് വാർത്ത വന്നത്. ഇന്നലെ മുതൽ വിവാദം തുടങ്ങിയതാണ്. ഇന്ന് ഉച്ചക്ക് ഒരു മണി വരെ തോന്നിയില്ല, താൻ പറഞ്ഞത് അങ്ങേയറ്റം രാജ്യദ്രോഹപരമായ വർത്തമാനമാണെന്ന്. ഒരു നിലക്കും നിൽക്കക്കള്ളിയില്ലാതെ വന്നപ്പോൾ ഒരു ഓഞ്ഞ തിരുത്ത്.😡
@pradeepkrishnan176
@pradeepkrishnan176 Сағат бұрын
ചിലപ്പോൾ ശരിയായിരിക്കും സർക്കാരിനെ ന്യൂനപക്ഷങ്ങളിൽ നിന്ന് അകറ്റാൻ സംഘപരിവാറിൻ്റെ നെറികെട്ടരാഷ്ട്രീയം
@kuttankk7272
@kuttankk7272 Сағат бұрын
അങ്ങിനെയാണെങ്കിൽ ഇന്നലെ തിരുവായ കൊണ്ട് തന്നെ പറഞ്ഞല്ലോ😂
@Abdulgafoor-m9w
@Abdulgafoor-m9w Сағат бұрын
മുസ്‌ലിം ലീഗിന്റെ പിന്തുണ പിണറായിക്ക് ഉണ്ട്
@abuhajuhaju8053
@abuhajuhaju8053 Сағат бұрын
എന്തിന് ആണ് ഈ നാടകം
@abuhani9232
@abuhani9232 Сағат бұрын
KAMMIkal VISWASICHOLUM
@ishakp6122
@ishakp6122 2 сағат бұрын
ഇൻ്റർവ്യൂ വന്നത് innaanodaa
@asharafmoosa7742
@asharafmoosa7742 8 минут бұрын
Hindu. Patram. Pv case kodukkanam
@riyazmammootty8887
@riyazmammootty8887 Сағат бұрын
എൻഡേ ഇന്റർവ്യൂ ഇങ്ങനെ അല്ല
@KS-iy6bo
@KS-iy6bo 22 минут бұрын
ആ ഇനി ഇപ്പൊ തിരുത്തിയാൽ പ്രശ്നം തീർന്നല്ലോ... ഓസ്‌കാർ ഒരെണ്ണം കൊടുക്കണം മുഖ്യന്
@UsmanUMMERkrl
@UsmanUMMERkrl Сағат бұрын
The damage has already Done... Godi media already publish cheythu ithellamm.... Ith thanen Whatsapp university 1 Year run cheyyikkum...
@bluewhalemedia1621
@bluewhalemedia1621 2 сағат бұрын
അപ്പൊ ഇന്നലെ ചാനലിൽ വന്നിരുന്ന് ന്യായീകരിച്ചു മെഴുകിയ അരുൺകുമാർ ഇനി എന്ത് ചെയ്യും
@arenterprises6751
@arenterprises6751 Сағат бұрын
നാക്ക് പൊക്കിയാൽ നുണ മാത്രമേ ഞാൻ പറയു കള്ളത്തരം മാത്രമേ ഞാൻ കാണിക്കു പാവപെട്ട മുഖ്യമന്ത്രി Kpac യിൽ നാടകത്തിനു ഒരു ഒഴിവുണ്ട് നല്ല അഭിനയം കഷ്ടം!
@GlobalLogic-s5q
@GlobalLogic-s5q Сағат бұрын
കൈകെട്ടി കാണികളായി നിൽക്കാതെ, ശക്തമായി പ്രതികരിച്ചാൽ ഏത് പരനാറിയും യു-ടേൺ അടിക്കും.!!😊⚠️☝️
@shahabudeenmd3164
@shahabudeenmd3164 Сағат бұрын
ഇത് അന്വേഷിക്കാന്‍ 6 മാസം കൊടുത്താലോ
@manojpb3471
@manojpb3471 Сағат бұрын
താമര സംഘിവിജയൻ💪❤️💕💓🙏👍
@anand-l7d
@anand-l7d Сағат бұрын
പണികിട്ടി എന്ന് ഉറപ്പായപ്പോൾ വിജയൻ കാലുമാറി 😅
@abdul.basheer
@abdul.basheer 28 минут бұрын
ഇതിനിടയിൽ ഹിന്ദുക്കൾക്കെതിരെ ആണ് ഈ മാധ്യമം ഇങ്ങനെ വാർത്ത കൊടുത്തത് എന്ന് കരുതുക പ്രധാനമന്ത്രിമാർ മുതൽ സംസ്ഥാനത്തെ എല്ലാ മുഖ്യമന്ത്രിമാരും ഇതിൽ ഇടപെടുകയും ചെയ്യും ഇതൊക്കെത്തന്നെയാണ് ഇപ്പോൾ ഇന്ത്യാരാജ്യത്ത് നടക്കുന്നത് ആദ്യം തെറ്റായി വാർത്തകൾ കൊടുക്കുക പിന്നീട് അതിൽ മാപ്പ് പറയുക ജനങ്ങൾ ആദ്യം കേട്ടത് മാത്രമാണ് വിശ്വസിക്കുക രണ്ടാമത് ഈ വിഷയത്തെക്കുറിച്ച് പത്രങ്ങൾ തെറ്റ് തിരുത്തിയാലും ആദ്യം പറഞ്ഞതിൽ ആയിരിക്കും ജനങ്ങളുടെ ശ്രദ്ധ ഈ വിഷയത്തിലേക്ക് കേന്ദ്ര ഗവൺമെൻറ് ഒക്കെ നല്ല സപ്പോർട്ട് ആയതു കൊണ്ട് മാധ്യമങ്ങൾ തിരുത്താൻ ഒന്നും പോകില്ല അവർക്കും ഇതുതന്നെയാണ് വേണ്ടത്
@abdul.basheer
@abdul.basheer 31 минут бұрын
ആ പത്രത്തിൻറെ പേര് എന്താണെന്ന് പറഞ്ഞത്😂😂😂😂
@MEEM-gx7gu
@MEEM-gx7gu 52 минут бұрын
ഹിന്ദു പത്ര ത്തിന് കേസ് കൊടുക്കുമോ മുഖ്യമന്ത്രി
@STARFISH-kp8ni
@STARFISH-kp8ni Сағат бұрын
Hundu paper nuna parayilla ennanu thonnunnathu
@suhailkt2953
@suhailkt2953 5 минут бұрын
U ടേൺ മുഖ്യൻ
@alwoshamusanna4819
@alwoshamusanna4819 Сағат бұрын
Chechi veluppikan noka
@manushi5345
@manushi5345 Сағат бұрын
അപ്പോൾ പറഞ്ഞു കേരളത്തിൽ എല്ലാവരും പിണറായിക്ക്‌ എതിരെ ആയപ്പോൾ മാറ്റി പറയുകയാണ്
@saijumohan8654
@saijumohan8654 Сағат бұрын
നാളെ നിന്റെ ഉമ്മ നിന്റെ ബാപ്പയെ പറ്റി പറഞ്ഞാൽ എന്ത് ചെയ്യും? എന്തുവാടാ തങ്ങളെ
@pradeepsasidharan3603
@pradeepsasidharan3603 23 минут бұрын
😂😂😂😂 Comrades. Chief Minister of Kerala.
@lazyseller4631
@lazyseller4631 Сағат бұрын
I malayalam no english nahee maaloom
@valsageorge5663
@valsageorge5663 55 минут бұрын
😂😂😂😂😂
@kmd2433
@kmd2433 53 минут бұрын
Capsule 💊 😂😂😂 heavy anallo😂😂
@adventuremallu884
@adventuremallu884 Сағат бұрын
Bjp under play 😂
@MuhammedMuneer-sz4wm
@MuhammedMuneer-sz4wm 37 минут бұрын
youton edichoooo
@pradeepsasidharan3603
@pradeepsasidharan3603 25 минут бұрын
N Ram 😂😂😂😂😂
@parakkalhaneefa
@parakkalhaneefa Сағат бұрын
ഇനി അങ്ങനെ പറയിപ്പിക്കുന്നതാണ് നല്ലത്
@saijumohan8654
@saijumohan8654 Сағат бұрын
ആ നീ കൊണ്ട് കേസ് കൊടുക്ക് പോടാ മൈരേ
@ibrahimdarimi2843
@ibrahimdarimi2843 Сағат бұрын
ഉവ്വ്, ഉവ്വ് മനസ്സിൽ ആയി 😄ആ വാർത്ത കൊടുത്തു പിന്നെ നേരെ പോയി കിടന്നു റങ്ങി!ഇപ്പോൾ കുറച്ചു മുമ്പ് കണ്ണ് തുടച്ചു നോക്കുമ്പോൾ ആണ് കണ്ട ത്!സത്യ യിട്ടും മ്മൾ അത് പറഞ്ഞതായ് ഓർമ ഇല്ല 😄
@IshaanMon-w4d
@IshaanMon-w4d Сағат бұрын
അവർ ആ റിപ്പോർട്ട് നിങ്ങൾക്ക് കേൾപ്പിച്ചിട്ടല്ലേ ടെലികാസ്റ്റ് ചെയ്യൂ..
@IshaanMon-w4d
@IshaanMon-w4d Сағат бұрын
എന്നാൽ പത്രത്തിനെതിരെ കേസ് കൊടുക്കട്ടെ.. പറ്റുമോ
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,8 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
iPhone or Chocolate??
00:16
Hungry FAM
Рет қаралды 42 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,8 МЛН