'മുഖ്യമന്ത്രി പറഞ്ഞത് മലപ്പുറത്തേക്കുറിച്ചല്ല; അദ്ദേഹത്തിന്റെ വാക്കുകളെ വർഗ്ഗീയമായി വളച്ചൊടിച്ചു'

  Рет қаралды 28,222

Mathrubhumi News

Mathrubhumi News

Күн бұрын

ഇടതിനെതിരെ തിരിഞ്ഞാൽ മാധ്യമങ്ങൾക്ക് പ്രിയപ്പെട്ടവരാകും..വില്ലനായിരുന്ന അൻവറിപ്പോൾ താരമായി; തിരക്കഥ എന്തിനെന്ന് വ്യക്തമാണല്ലോ!- എം.ബി. രാജേഷ്
#CMKerala #Malappuram #PVAnvar #PinarayiVijayan #KeralaPolitics
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 399
@sabeerali2327
@sabeerali2327 7 сағат бұрын
നേതാവേ മലപ്പുറത്തെ ജെനങ്ങൾ അരി ആഹാരം ആണ് കഴിക്കുന്നത് 😊
@AsnnaPalapatta
@AsnnaPalapatta 7 сағат бұрын
Yes
@hameedbeeran7024
@hameedbeeran7024 6 сағат бұрын
മലപ്പുറത്ത് ജനങ്ങൾ അരിയാഹാരം തന്നെയാണ് കഴിക്കുന്നത് ചില മൂരികളും അവരെ നയിക്കുന്ന മൂത്ത മൂരികളും കഴിക്കുന്നത് എന്താണെന്ന് അവർക്ക് തന്നെ അറിയില്ല
@sajidtk557
@sajidtk557 6 сағат бұрын
Ni theettavum😂
@HishuHishu-jy7yo
@HishuHishu-jy7yo 3 сағат бұрын
Athe
@hameedbeeran7024
@hameedbeeran7024 2 сағат бұрын
@@sabeerali2327 അതേ മൂരികൾ എന്താണ് കഴിക്കുന്നത് എന്ന് അവർക്ക് തന്നെ അറിയില്ല
@Pkd.99
@Pkd.99 7 сағат бұрын
രാജേഷേട്ടാ... ഇത്തിരി ഉളുപ്പോടെ ചിന്തിച്ച് പറയൂ
@AshmilMilu-ug1tz
@AshmilMilu-ug1tz 5 сағат бұрын
School - ൽ പോയിട്ടില്ല എന്നത് സ്വയം മനസ്സിലക്കിത്തന്നതിന് നന്ദി
@PjoyPjoy-kh1vn
@PjoyPjoy-kh1vn 4 сағат бұрын
'രാജേട്ടൻ
@pbiju7371
@pbiju7371 7 сағат бұрын
ഇംഗ്ലീഷ് നല്ല വശമില്ലെന്ന് തോന്നുന്നു. ഹിന്ദു ദിനപത്രത്തിലെ അഭിമുഖം ഭാഷ പരിജ്ഞാനം ഉള്ള ആരെയെങ്കിലും കൊണ്ട് ഒന്ന് തർജ്ജമ ചെയ്ത് വായിച്ചാൽ മതി. തെറ്റാണെങ്കിൽ ഹിന്ദു ദിനപത്രത്തിനെതിരെ കേസ് കൊടുക്കണം 🤔🤔🤔
@fizafathima1236
@fizafathima1236 7 сағат бұрын
എല്ലാം ജനങ്ങൾക്ക് മനസിലായി. ഇനി നിങ്ങളുടെ ഉടായിപ്പ് നടക്കില്ല
@AsnnaPalapatta
@AsnnaPalapatta 7 сағат бұрын
Yes
@jobinjoseph5204
@jobinjoseph5204 6 сағат бұрын
പണി പാളിയാൽ എല്ലാവരുടെയും സ്ഥിരം ഡയലോഗ് ആണ്.... " വാക്കുകൾ വളച്ചൊടിച്ചു"...😂😂😂
@ishaq4852
@ishaq4852 7 сағат бұрын
അങ്കിൾ ന് സുഖമാണോ സഗാവേ?!
@shahidzubair4250
@shahidzubair4250 7 сағат бұрын
മുഖ്യൻ എന്താണ് പറഞ്ഞത് എന്ന് ജനങ്ങൾക് മനസ്സിലായി. ബാക്കി തെരഞ്ഞെടുപ്പിൽ കാണാം
@AsnnaPalapatta
@AsnnaPalapatta 7 сағат бұрын
Yes
@sajidtk557
@sajidtk557 6 сағат бұрын
Sudu😂
@saijuomega7394
@saijuomega7394 7 сағат бұрын
മുഖ്യമന്ത്രി എന്താ ഒന്നും മിണ്ടാത്തത്
@Afsalmoolayil
@Afsalmoolayil 6 сағат бұрын
Pattana
@danishtt5595
@danishtt5595 4 сағат бұрын
ഞങ്ങൾ ഒന്നും പറയാറില്ല 😊
@nabeel6650
@nabeel6650 7 сағат бұрын
ഉരുണ്ട് കളിക്കണ്ടാ ഞാനും പാർട്ടി കാരനാ ഞങ്ങള് വായിൽ കുടിയാ ആഹാരം കഴിക്കുന്നേ
@sajidtk557
@sajidtk557 6 сағат бұрын
Theettam alle😂
@ktshafeek
@ktshafeek 6 сағат бұрын
സ്വപ്ന സുരേഷും ശിവശങ്കരനും സ്വർണ്ണം കടത്തിയപ്പോൾ എന്തേ സമാന അഭിപ്രായം വരാത്തത്‌
@FaisalS-r7g
@FaisalS-r7g 7 сағат бұрын
മലപ്പു ത്തെ കേസുകളറു ടെ എണ്ണo കുട്ടാനുള്ള നടന്നത് സത്യമല്ലേ അതിന്റെ തുടർച്ചയല്ലെ കസ്റ്റംസ് പിടിക്കാതെ സ്വർണ്ണം പോലീസ് പിടിച്ച് കോടതിയിൽ കേസ് ആക്കുന്നത്
@Das0770
@Das0770 3 сағат бұрын
അപ്പോൾ അതിന് മാത്രം സ്വർണം പോലീസ് പിടിക്കുന്നുണ്ടോ?
@faisalgurukkal8833
@faisalgurukkal8833 Сағат бұрын
കസ്റ്റംസ് നിയമമൊന്നും ഇവർക്ക് ബാധകമല്ലേ ....?
@KLW_Offroder
@KLW_Offroder 7 сағат бұрын
നിങ്ങള് എല്ലാ തന്ധയില്ലാതരവും പറയും കേള്കുന്ന ഞങ്ങള് ആണ് കുറ്റക്കാർ അല്ലേ ......
@abdulfathah.t.mmuhammedabd5969
@abdulfathah.t.mmuhammedabd5969 6 сағат бұрын
സഖാവ് രാജേഷ് മലപ്പുറം എന്ന് പറഞ്ഞാൽ പിന്നെ എന്താണ് മനസ്സിലാക്കേണ്ടത്. ആന ചരിഞ്ഞപ്പോൾ പോലും തുമ്പിക്കൈ മലപ്പുറത്തായിരുന്നു.
@mrperea112
@mrperea112 7 сағат бұрын
അതെ കേരളത്തിലെ മലപ്പുറത്തെ പറ്റിയല്ല, പാകിസ്ഥാനിലെ പെഷാവറിൽ നിന്നും അഫ്‌ഗാനിസ്ഥാനിലോട്ട് പോവുന്ന ഹൈവേയിൽ ക്വറ്റ എന്ന ജില്ലയുണ്ട് അവിടെ നിന്നും 50 കിലോമീറ്റർ നേരെ ഇറാനിലേക്കുള്ള ഹൈവേയിൽ കൂടി പോയാൽ അവിടെ കോഴി കച്ചവടം നടത്തുന്ന ബീരാൻ ഖാൻ എന്നയാളുടെ വീട്ടിന്റെ ഇടത്ത് വശത്ത് കൂടി ഒരു റോഡ് പോവുന്നുണ്ട് അതിലെ നേരെ 25 കിലോമീറ്റർ പോയാൽ പിണറായി പറഞ്ഞ മലപ്പുറത്ത് എത്താം
@LolakkMalvari
@LolakkMalvari 7 сағат бұрын
🤣🤣
@junaidabdulsalam2039
@junaidabdulsalam2039 6 сағат бұрын
😄
@radhu5400
@radhu5400 6 сағат бұрын
😂
@KSPPSK-p4u
@KSPPSK-p4u 5 сағат бұрын
🤣🤣😂😂🤣😂🤣😂🤣😂🤣😂😂🤣
@SalmaTp-zp6hf
@SalmaTp-zp6hf 4 сағат бұрын
😂
@BabuCalicut-gn3qk
@BabuCalicut-gn3qk 6 сағат бұрын
കള്ളക്കടത്ത് സ്വർണ്ണം കൊടുത്തയച്ചവരോ ഇവിടെ സ്വീകരിച്ച ആരെയെങ്കിലും ഇതുവരെ പിടിച്ചിട്ടുണ്ടോ ഉളുപ്പ് ഉണ്ടെങ്കിൽ പേര് വ്യക്തമാക്കു
@AjithKumar-tj5es
@AjithKumar-tj5es 6 сағат бұрын
ശിവശങ്കരൻ എവിടെ യായിരുന്നു ? ആരുടെ താല്പര്യത്തിനാണ് സ്വർണ്ണ കടത്ത് നടത്തി ഗക്ഷിക്കപ്പെട്ടത് ?
@saidalavim639
@saidalavim639 6 сағат бұрын
കാലിക്കറ്റ് എയർപ്പോർട്ട് എന്ന് അറിയപ്പെടുന്ന സ്ഥിതിക്ക്, മുഖ്യമന്ത്രി എന്ത് കൊണ്ടാണ് മലപ്പുറത്ത് കാരെ ലക്ഷ്യം വെച്ച് പറഞ്ഞതിൻ്റെ ഉദ്ദേശം അന്നം തിന്നുന്നവർക്ക് മനസ്സിലാകും ...... അൻവർ CPM ൻ്റെ ഏകാധിപതിയായ മുഖ്യമന്ത്രിയെ കുറിച്ച് പറഞ്ഞതും, മുഖ്യമന്തി മലപ്പുറത്തെ അപമാനിക്കുന്ന തരത്തിൽ ദേശീയ മാധ്യമത്തിന് നൽകിയ റിപ്പോർട്ടും ചേർത്ത് വായിച്ചാൽ എല്ലാം പിടി കിട്ടും...... കമ്യൂണിസം ഇത്ര അധഃപതിക്കരുത്.... സഖാവേ.......
@syedfaisal3558
@syedfaisal3558 6 сағат бұрын
ജനങ്ങൾ ചോറ് ആണ് തിന്നുന്നത് അല്ലാതെ ..... അല്ല എല്ലാം മനസ്സിലായി തനി സ്വഭാവം പുറത്ത് വരട്ടെ അൻവർ പറച്ചത് ഒന്നുപോലും അന്വേഷിക്കാതെ നയികരികുന്ന sagavinnte ഒരു കാര്യം
@ഞാനൊന്നുപറയട്ടെ007
@ഞാനൊന്നുപറയട്ടെ007 6 сағат бұрын
മപ്പുറത്തെ ജനങ്ങൾ അരി ആഹാരം തന്നേയാണ് കഴിക്കുന്നത് അത് മറക്കരുത്
@asharafali-h1v
@asharafali-h1v 6 сағат бұрын
ആ. മലപ്പുറംഎന്നല്ല. മുഖൃൻപറഞത്.....😂😂😂. മലയാളിക ളേവിഡികളാക്കുന്നു... നേരംവെളുത്തൂ. സഖാവേ. ജനംഎല്ലാംതിരിചറിയുന്നു. ബംഗാളും. ത്റിപുരയും. മറക്കരുത്
@VhkPravasi
@VhkPravasi 7 сағат бұрын
ഇയ്യാൾ എന്ത് രാഷ്രിയം പറഞ്ഞാണ് തൃത്തലയിൽ ജയിച്ചത്
@muhammednoufal6364
@muhammednoufal6364 6 сағат бұрын
ഇത്രയും തെമ്മാടി ആയ അൻവറിന് പിന്നെന്തിനാ സഗാവേ 3തവണ നിലമ്പുരിൽ സീറ്റുകൊടുത്ത് നിങ്ങൾ അൻവറിന്റെ ആരോപണങ്ങൾക്കു മറുപടി പറയു അല്ലെങ്കിൽ അൻവറിനെതിരെ കേസ് ഫയൽ ചെയ്യൂ അല്ലാതെ സത്യം വിളിച്ചു പറഞ്ഞവനെ കാലും വെട്ടി ചാലിയറിൽ തള്ളുക അല്ല ചെയ്യേണ്ടത് പിണുവിനും വീണക്കും വേണ്ടി നിങ്ങൾ പാർട്ടിയെ ഒറ്റു കൊടുക്കരുത് ഓര്മവച്ച നാൾ മുതൽ ഈ പ്രസ്ഥാനത്തിന് കൂടെ ഉണ്ട് പരനാറി വിജയന് വേണ്ടി മാത്രം ക്യാപ്സുൽ ഇറക്കരുത് കേരളത്തിലെ ജനങ്ങൾ അരി ആഹാരം ആണ് കഴിക്കുന്നത്‌ എന്തായാലും മാര്കിസ്റ്റു പാർട്ടിയുടെ അവസാനത്തെ ആണി ആണ് അൻവർ അടിച്ചത് ഇനി ബംഗാള് ത്രിപുര പോലെ പൊടിപോലും കേരളത്തിലും കാണില്ല തെറ്റ് തിരുത്തി മുന്നോട്ടു പോവുക ലാൽ സലാം 🌹🌹🌹
@hamsatk-j2i
@hamsatk-j2i 7 сағат бұрын
എന്റെ സാഖാവേ. പണ്ടേ തുടങ്ങി സി.പി.എം നേതാക്കളുടെ ആർ എസ് എസ് പ്രേമം അണികൾ ഇപ്പോഴാണ് മനസ്സിലാക്കിയത് കേരള ഭരണം ആർ എസ് എസ് നയിക്കുന്നു. മുസ്ലിം സമുദായം. അത് ഇപ്പോൾ മനസ്സിലാക്കി കഴിഞ്ഞു.പഴയ കട്ടൻ ചായയും പരിപ്പുവടയും അല്ല നിങ്ങൾ എന്തു പറഞ്ഞാലും വിഴുങ്ങാൻ ഇത് ഡിജിറ്റൽ യുഗമാണ്.
@sajidtk557
@sajidtk557 6 сағат бұрын
Ningalkku rss ne kurichu parayaan naavu pinghaaarundo evidelum....
@dhashaavathaardhashaavatha2293
@dhashaavathaardhashaavatha2293 6 сағат бұрын
മുഖ്യമന്ത്രിയുടെ ആരോപണം എങ്ങനെ മനസിലാക്കണം മലപ്പുറത്തുകാർക് അറിയാം
@englishhelper5661
@englishhelper5661 6 сағат бұрын
കേരളാ ഗോർബച്ചേവിനെ സിപിഎം പ്രവർത്തകൻ തിരിച്ചറിയുക😂😂😂😂
@iഇന്ത്യ
@iഇന്ത്യ 6 сағат бұрын
ഉദ്ദേശം മനസിലായി പുഴു കുത്തേ 😂
@moosanpulkady7472
@moosanpulkady7472 7 сағат бұрын
ജലീൽ അൻവർ വന്നപ്പോൾ നിങ്ങൾ ചെയ്തത് ഇങ്ങിനെ അല്ലേ ന്യായീകരിക്കാൻ വന്നിരിക്കുന്നു നിങ്ങൾ മാത്രമേ ശരിയുള്ളു
@ammadn1893
@ammadn1893 6 сағат бұрын
നിങ്ങളാണ് വളച്ചൊടിക്കുന്നത്. മലപ്പുറം എന്ന് എന്തിനാണ് പിണറായി പറഞ്ഞത്,
@faisalgurukkal8833
@faisalgurukkal8833 Сағат бұрын
വളച്ചൊടിക്കാൻ ഇതെന്താ ചൂരൽ വടിയാണോ... പിണുവിനു എന്തോ തകരാറുണ്ട് മൈക്ക് കേടായപ്പോൾ വളച്ചൊടിച്ചത് വീഡിയോ ഓർമ്മ വരുന്നു😂😂😂
@naseernasee8693
@naseernasee8693 6 сағат бұрын
തിരക്കഥാകൃത്ത് bjp സംവിധായകൻ പിണറായി മികച്ച നടൻ സുജിത് കുമാർ ഇത് ആർക്കാണ് അറിയാത്തത്
@nazarrahiman5639
@nazarrahiman5639 6 сағат бұрын
മുസ്ലിം പേര് കേൾക്കുമ്പോൾ വർഗീയത കാണുന്ന പാർട്ടി സിപിഎം 😂😂
@user-manusadi
@user-manusadi 7 сағат бұрын
അൻവർ പറയുന്ന കാര്യത്തിൽ എന്തെങ്കിലും ശരി ഉണ്ടോ എന്ന് പോലും അന്നെഷിക്കാൻ നോക്കാതെ അത് മറ്റുള്ളവരുടെ തലയിൽ ഇട്ട് ഊരി പോകുന്ന മന്ത്രി മാർ എന്താല്ലേ കേരളത്തിന്റെ അവസ്ഥ 🤔🤔
@ashmabeena
@ashmabeena 7 сағат бұрын
എന്റെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ, ഉള്ള ഒരേ ഒരു സത്യസന്ദൻ, എല്ലാം വിശ്വസിച്ചു, റിട്ടർഡ് ടീച്ചർ,
@KSPPSK-p4u
@KSPPSK-p4u 5 сағат бұрын
🤣🤣😂
@abhinandsthampi8900
@abhinandsthampi8900 6 сағат бұрын
രാജാവിനെ ന്യായീകരിച്ച് ഇല്ലെങ്കിൽ മന്ത്രിപ്പണി പോകുമെന്ന് രാജേഷ് അണ്ണന് നല്ല പോലെ അറിയാം😂😂
@sajidtk557
@sajidtk557 6 сағат бұрын
Delhiyil modi kalikkunnathu pole😂
@sanakhan-us9fl
@sanakhan-us9fl 6 сағат бұрын
കപ്സ്യൂൾ ഇറങ്ങി തുടങ്ങി😂
@JernasSaloon
@JernasSaloon 6 сағат бұрын
ഉളുപ്പുണ്ടൊ ഈ മന്ത്രിക്ക്
@MoideenKoya-l5r
@MoideenKoya-l5r 6 сағат бұрын
കൊലീബിഎന്ന്.പറഞ്ഞു.നടന്നവർ..ഇന്ന്.തിരിച്ച്.😅😊
@muhammednasrudheen9807
@muhammednasrudheen9807 6 сағат бұрын
ഇത് കേരളത്തിലെ മലപ്പുറം അല്ല ഗുജറാത്തിൽ ഉള്ള മലപ്പുറമാണ് എന്ന് പിണു 😁
@sasikumarvp9574
@sasikumarvp9574 5 сағат бұрын
comments വായിച്ചാൽ രാജേഷിന് മനസിലാവും CPM എത്രയോ അപചയത്തിലേക്ക് പോയി എന്നത്
@TRUEEYESEENEWS
@TRUEEYESEENEWS 6 сағат бұрын
പിന്നേ കേരളത്തിലെ 13 ജില്ലകളും ഒഴിവാക്കി മലപ്പുറം എന്ന് പറഞ്ഞത് എന്തിനാണ് പോത്തേ
@Das0770
@Das0770 3 сағат бұрын
മലപ്പുറത്ത് ഇതൊക്കെ കൂടുതൽ നടക്കുന്നത് കൊണ്ട്.
@orchissoftdrinks1495
@orchissoftdrinks1495 6 сағат бұрын
ഇപ്പോ അൻവർ ആണ് രാജേഷെ ശരിയുടെ പക്ഷം
@haneenanajeeb1
@haneenanajeeb1 5 сағат бұрын
പണ്ടത്തെ പിണറായി അല്ലടോ..... ഇപ്പോഴത്തെ മുഖ്യൻ R S S നു വിടുപണി ചെയുന്ന പിണറായിയെ കുറിച്ചാണ് അൻവർ ആരോപണം ഉന്നയിച്ചത്
@FRL971
@FRL971 6 сағат бұрын
എന്ന് ഹിന്ദു പത്രത്തിലെ സെൻ്റൻസ് വായിക്കാത്ത രായേഷ്😂
@radhu5400
@radhu5400 6 сағат бұрын
അത് ഇംഗ്ലീഷിൽ അല്ലെ 😢
@SureshKumar-gc9jg
@SureshKumar-gc9jg 4 сағат бұрын
നിങ്ങളുടെ അടിമകൾ താങ്കളുടെ ഈ സംസാരം തൊണ്ട തൊടാതെ വിഴുങ്ങും.... അരി ആഹാരം കഴിക്കുന്ന സാധാരണക്കാർ ഇത് വിശ്വസിക്കില്ല.... പിന്നെ ഈ കള്ളക്കടത്ത് നടക്കുന്നത് കേരത്തിൽ അല്ലേ.... ആരാ ഇവിടുത്തെ ആഭ്യന്തരമന്ത്രി...? കഷ്ടം...
@IamAshwin869
@IamAshwin869 6 сағат бұрын
കേരളം ഇപ്പോൾ ഭരിക്കുന്നത് ബിജെപി തന്നെ... പേരിൽ ചെറിയ മാറ്റം ഉണ്ടെന്ന് മാത്രം😂😂😂😂😂
@nr-vu9dz
@nr-vu9dz 5 сағат бұрын
ഞാൻ ഇന്ത്യയിൽ ഏറ്റവും ഇഷ്ഠപെട്ട രാഷ്ട്രീയക്കാരനാണ് താങ്കൾ ഇപ്പോൾ നിരാശയാണ്
@SuharaSaid-b9l
@SuharaSaid-b9l 5 сағат бұрын
ഡയലോഗ് ഒന്നും വേണ്ട രാജേഷ്...... ഞാനാ ബാലനാ ഉഷാർ എന്ന് മത്സരിക്കുന്നു
@AliyarCholalakkal
@AliyarCholalakkal 6 сағат бұрын
കണ്ണടച്ച് ഇരുട്ടാക്കല്ലേ മലപ്പുറം അല്ലാതെ മലത്തേയാണോ പറഞ്ഞത്. അരി ആഹാരം കഴിക്കുന്നവർക്കറിയാം രാജേഷേ
@abdul.basheer
@abdul.basheer 6 сағат бұрын
ന്യായീകരിക്കുവാൻ സഖാക്കന്മാരെ കഴിഞ്ഞിട്ട് ലോകത്ത് മറ്റുള്ളവർ
@RamdasDevan-sl5pv
@RamdasDevan-sl5pv 5 сағат бұрын
മുഖ്യമന്ത്രി പറഞ്ഞത് മുഴുവൻ സത്യം ആണ് പക്ഷെ ഇത് പറയാൻ ഒരുപാട് വൈകിപ്പോയി
@She45619
@She45619 6 сағат бұрын
തങ്ങളെ ജനങ്ങൾ വില ഇരുതും..... അല്ല ആരോട് പറയാൻ..😢
@moideenkuttythekkedath8888
@moideenkuttythekkedath8888 6 сағат бұрын
ന്യായീകരിക്കാൻ ഒരു പാട് പേർ വരും കുറെ തൊഴിലാളികൾ ഈ മേഖലയിൽ നിങ്ങൾക്കു വേണ്ടി തൊഴിൽ ചെയ്യുന്നുണ്ട്
@MuhammadRiyad-ko9bl
@MuhammadRiyad-ko9bl 6 сағат бұрын
തടയണ ഇപ്പോൾ പൊളിക്കാൻ എന്തേ കാരണം എന്ന് ചോദിച്ചപ്പോൾ ബ ബ ബ ഒരു നിലപാടും ഇല്ലാ ഇവറ്റകൾ
@MuhammedAli-io3ut
@MuhammedAli-io3ut 6 сағат бұрын
താങ്കളുടെ മറുപടി യിൽ പോലും വ്യക്തതയില്ല ശൂന്യത യിൽ നിന്ന് ഉണ്ടായതാണോ ഈ വിവാദം
@khamaruli
@khamaruli 6 сағат бұрын
ഞാൻ പറഞ്ഞതിൽ എല്ലാം അടങ്ങിയിട്ടുണ്ട് 😂അൻവറിനെ പൊക്കി മുകളിൽ വെച്ച സിപിഎം ആഹാ ജനങ്ങൾ ഓഹോ എന്തോ എന്തരോ😂
@radhu5400
@radhu5400 6 сағат бұрын
നിൻ്റെ കാര്യം പോക്ക് ആണ്, ഇനിയും അവിടെ മത്സരിക്കാൻ വരുമല്ലോ 😂
@ansil762
@ansil762 6 сағат бұрын
പോലീസിലെ കള്ള കടത്തിനെതിരെ പരാതി പറഞ്ഞിട്ട് അന്വേഷിക്കാതെയാണ് മലപ്പുറം കള്ളകടത്തി ത്തിൻ്റെ പിറകേ പോണത് കഷ്ട്ടം താങ്കൾ പറയുന്നതെല്ലാം വിശ്വസിച്ചിരിക്കുന്നു😂😂😂
@suryastudio1154
@suryastudio1154 5 сағат бұрын
മലപ്പുറം എന്നല്ല തന്റെ പുറത്തു മലം ആയി എന്നാണ് ഉദേശിച്ചത്‌ 😊😊😊😊😊😊
@AmalRaj-k8g
@AmalRaj-k8g 6 сағат бұрын
ഇവർ ഉദ്ദേശിച്ചത് എന്താണ് എന്ന്... ഇവർക്ക് മാത്രമേ അറിയൂ.. അത് മനസിലാക്കാൻ മിനിമം പാർട്ടി ക്ലാസ്സ്‌ എങ്കിലും കൂടണം അല്ലെങ്കിൽ ജയിക്കോ ചിന്തയോ ഒക്കെ ആയി വളരണം...ഇങ്ങനെ ഒന്നിനേം വളച്ചൊടിക്കരുത് പ്ലീസ്...😅😅
@makboolkp9727
@makboolkp9727 5 сағат бұрын
അമേരിക്കയാ പറ്റി യാണ്.. ഓ ജനങ്ങൾ അങ്ങനെ ചിന്തിക്കാം സഗാവേ
@nazarrahiman5639
@nazarrahiman5639 6 сағат бұрын
Pv യും അടിമകളുടെ മനസ്സിൽ ഇരിപ്പ് ജനങ്ങക്ക് മനസിലായി😂😂😂
@paaseesparambath9350
@paaseesparambath9350 5 сағат бұрын
ഇത് പറഞ്ഞതല്ലെ പത്രിത്തിൽ പറഞ്ഞതല്ല വേഗം തടി എടുത്തു ന്യായീകരണ തൊഴിലാളി
@asharafmoosa7742
@asharafmoosa7742 5 сағат бұрын
Rajesh. Raagam. Niruttanam Ari food. Aanu. Kazhikkunnadu
@AbbasOonth
@AbbasOonth 5 сағат бұрын
മുഖ്യമന്ത്രി പറഞ്ഞത് കേട്ടതും എഴുതി പ്രിന്റ് ചെയ്തതും ഞങ്ങൾക്ക് മലയാളികൾക്ക് നേരിട്ട് വായിക്കാൻ അറിയാം.. ഇടയ്ക്ക് നിന്ന് ഒരുത്തനും വ്യാഖ്യാനിചു തരണ്ട ☝️
@RatheeshRathi-g4g
@RatheeshRathi-g4g 7 сағат бұрын
Vazha
@jineesh8341
@jineesh8341 6 сағат бұрын
ഇനിയും ടൈം ഉണ്ട് ഈ പാർട്ടിക്ക് രക്ഷപെടാൻ പിണറായിയെ പുറത്താക്കു
@jasirsmokie9406
@jasirsmokie9406 5 сағат бұрын
സംഘികൾ പറഞ്ഞത് ശരിതന്നെ പോത്ത് രാജേഷ്🤣🤣🤣
@pullet345
@pullet345 6 сағат бұрын
മലപ്പുറത്തെ സഖാക്കളും അരി ആഹാരം ക്കൈക്കുന്നത്❤
@abdujishar9894
@abdujishar9894 6 сағат бұрын
രാജേഷേ അടിമകൾ നിങ്ങൾ എന്ത് പറഞ്ഞാലും ആ പടി വിഴുങ്ങും തിര കഥ പത്രത്തിൽ വന്നത് സംവിധാനംതിന്റെ തുടക്കം cpm തുടങ്ങി എന്ന് അരി ആഹാരം തിന്നുന്ന ആർക്കും മനസിലാകും
@riyasbharathriyas1896
@riyasbharathriyas1896 6 сағат бұрын
മലയാളം പത്രം ഇല്ലാഞ്ഞിട്ടാണോ ഇംഗ്ലീഷ് പത്രത്തിൽ. പറഞ്ഞത്
@rajankm8063
@rajankm8063 22 минут бұрын
ഞാൻ cpl(m) അനുഭാവിയാണ്. പക്ഷേ താങ്കളുടെ ഈ അഭിപ്രായം കേട്ടപ്പോൾ തോന്നിയത് ........................... സ്വന്തം തീട്ടത്തേക്കാൾ ആസ്വാദ്യകരമായ സുഗന്ധം മൊയലാളിയുടേതാന്ന് പറയുന്ന അടിമയുടെ മനോഭാവമാണ്
@AzeezP-o9r
@AzeezP-o9r 6 сағат бұрын
ജനങ്ങൾ വിഡ്ഡികളല്ല. അത് മനസ്സിലാക്കിയാൽ മതി.
@Abdulsalam-t5y7m
@Abdulsalam-t5y7m 6 сағат бұрын
Rajesh Ninne naan Ithrayum kaalam Anukoolichirunnu Iniyilla
@SadhamParappuram-mt5to
@SadhamParappuram-mt5to 6 сағат бұрын
മുഖ്യമന്ത്രി അപ്പോൾ അങ്ങനെ പറഞ്ഞു എന്നത് സത്യമാണ്
@ashokkp665
@ashokkp665 7 сағат бұрын
Ennu Raju etttan opppu
@ashrafkk4680
@ashrafkk4680 4 сағат бұрын
രാജേഷേ നീ നിന്റെ വില കളയരുത്
@AbdulMajeed-jd3px
@AbdulMajeed-jd3px Сағат бұрын
Ullupe vende rajeshe ningalk oru vilaund
@MuhammedMp-hw1cc
@MuhammedMp-hw1cc 6 сағат бұрын
മലപ്പുറംത്ത് എർപോർട്ട് ഉണ്ടോ സഖാവെ
@kamarzaman9279
@kamarzaman9279 6 сағат бұрын
ആർക്കും ഒന്നും തോന്നരുത് . അടിമയാണ്...
@paaseesparambath9350
@paaseesparambath9350 6 сағат бұрын
കളവ് പറയലെ ചങ്ങാതി അന്നം തിന്നുന്ന വ രാ ണ് എല്ലാവരും
@Thomas-s6q
@Thomas-s6q 44 минут бұрын
ന്യൂയോർക്കിനെക്കുറിച്ചാണ്, പറഞ്ഞത്, ന്യൂയോർക്കെന്നുകേട്ടാൽ, രോമാഞ്മാണ്, നമ്മുടെ, റോടുകോൾക്കൊക്കെ, ന്യൂയോർക്, ടച്നുള്ളത്,😂😂😂😂😂😂
@yoonus.yoonus.k5430
@yoonus.yoonus.k5430 Сағат бұрын
ഉറുള്ളണ്ട ഒക്കെ വോട്ടിൽ തരും
@nijamsulaiman1686
@nijamsulaiman1686 6 сағат бұрын
Sathyam paranjavante koode janam nilkkum
@Rajeshayilam-vl3tf
@Rajeshayilam-vl3tf 6 сағат бұрын
മലപ്പുറത്തെ കുറിച്ചല്ല ജപ്പാനെകുറിച്ചാണ്😂
@SuharaSaid-b9l
@SuharaSaid-b9l 5 сағат бұрын
രാജേഷേ സ്വയം താഴല്ലേ..... പ്ലീസ്
@mtfsopnam6807
@mtfsopnam6807 2 сағат бұрын
അൻവർ, ധീരനാണ് 'അൻവറിന്,, നിങ്ങളുടെ, സഹായം, വേണ്ട,, സത്യം, നിങ്ങൾ, മനസ്സിലാക്കിയാൽ മതി
@Thomas-s6q
@Thomas-s6q 48 минут бұрын
മുഖ്യമന്ത്രി, പറഞ്ഞത്, ന്യൂയോർക്കിനെക്കുറിച്ചാണ്, ന്യൂയോർക്കെന്നുപറഞ്ഞാൽ, രോമാഞ്മാണ്,
@abdulnajeebnajeeb731
@abdulnajeebnajeeb731 5 сағат бұрын
കേരളത്തിൽ നിന്ന് c,p,m, സോഹ,
@mtfsopnam6807
@mtfsopnam6807 2 сағат бұрын
ഓ, ഓ, ശരി, ഇപ്പോൾ, മനസ്സിയായി, ഇല്ലേ.ൽ, തെറ്റിദ്ധരിച്ചേനേ ഒന്ന്, പോ, മാഷേ,
@niyasmlp1
@niyasmlp1 6 сағат бұрын
Kelkunna njngal ninne pole pottamaralla
@abdusamadoruvangara3363
@abdusamadoruvangara3363 3 сағат бұрын
പണ്ട് ആയിരുന്നു പക്ഷെ എഡിജിപി യെ കെട്ടിപ്പിടിച്ചതിലൂടെ ബുദ്ധിയുള്ളവർക്ക് എല്ലാം manassilakunnund😢
@HakkimAbdulHakkim.P.E-lo7gz
@HakkimAbdulHakkim.P.E-lo7gz 10 минут бұрын
മലപ്പുറം അല്ലാതെ പിന്നെ കൊയിലാണ്ടി ആണോ സഖാവേ
@noufeerkc4252
@noufeerkc4252 13 минут бұрын
എടൊ രാജേഷേ നീ ഒക്കെ ഇപ്പോൾ മന്ത്രി ആളുമാറി
@HakkimAbdulHakkim.P.E-lo7gz
@HakkimAbdulHakkim.P.E-lo7gz 9 минут бұрын
എം ബി രാജേഷ് നിങ്ങൾ ഒരു നല്ല രാഷ്ട്രീയ നേതാവാണ് നിങ്ങൾ എന്തിനാ ന്യായീകരിച്ചുള്ള ഇമേജ് കളയുന്നത്
@Noushad-h7h
@Noushad-h7h Сағат бұрын
രാജേഷേ ഇപ്പോൾ ലൈവായി കാണുന്നുണ്ട് നിങ്ങൾ വല്ലാതെ മെഴുക്കണ്ട
@m.smalabarbox8982
@m.smalabarbox8982 6 сағат бұрын
മാറ്റിപ്പറയാൻ പറയ് ഹിന്ദു പേപ്പർ
@colourfulworld9144
@colourfulworld9144 2 сағат бұрын
എന്തൊക്കെ ന്യായീകരണമാണ്. ആരോപണങ്ങളെ കുറിച്ച് ഒരു ബർത്താനം ഇല്ല
@abdulhameedm1420
@abdulhameedm1420 5 сағат бұрын
ന്യായീകരിച്ചു ക്ഷീണിക്കണ്ട
@shihabudheenm960
@shihabudheenm960 6 сағат бұрын
ഇപ്പോൾ നെഞ്ചുറപ്പ് കുറഞ്ഞോ 😉
@jamesjames9528
@jamesjames9528 4 сағат бұрын
ലോകത്തിലെ ഉളുപ്പില്ലാത്ത ന്യായീകരണവർഗ്ഗമേതെന്നു ചോദിച്ചാൽ കേരളത്തിലെ CPM ആണ്.
@muhammeda3284
@muhammeda3284 6 сағат бұрын
പക്ഷെ പിണറായി മറന്ന് പോയോ
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 12 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 16 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 2 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 12 МЛН