മുഖ്യമന്ത്രി പറഞ്ഞതല്ല റിപ്പോർട്ടിൽ ഉള്ളത്; മലപ്പുറം വിഷയത്തിൽ ദി ഹിന്ദു എഡിറ്റർക്ക് കത്ത്

  Рет қаралды 34,367

MediaOne News

MediaOne News

Күн бұрын

Пікірлер: 556
@unaismuhammedtkmUnu
@unaismuhammedtkmUnu Ай бұрын
മലപ്പുറത്തെ ജനങ്ങളോട് മാപ്പു പറയണം...
@Kkkkrra
@Kkkkrra Ай бұрын
കതെഴുതാൻ എന്താ കാമുകിയോ. വക്കീൽ നോട്ടീസ് അയക്ക് വ്യാജമാണെങ്കിൽ 😄
@saidareekadan2292
@saidareekadan2292 Ай бұрын
👍👍👍
@FunnyBoomBox-hp3lw
@FunnyBoomBox-hp3lw Ай бұрын
😊😊
@floccinaucinihilipilification0
@floccinaucinihilipilification0 Ай бұрын
കറക്ട്😂
@HameedKalathil-uf6bc
@HameedKalathil-uf6bc Ай бұрын
😮
@Baleno2021
@Baleno2021 Ай бұрын
😂😂
@ameen.o.ssafeer7365
@ameen.o.ssafeer7365 Ай бұрын
ഇന്നലത്തെ അന്തി ചർച്ചക്ക് മുഖ്യമന്ത്രി പറഞ്ഞത് ന്യായീകരിക്കാൻ ആളെ കൊടുത്തതെന്തിനാണ്. പ്രതിഷേധം കനത്തപ്പോൾ മുഖം കാക്കാൻ കാണിക്കുന്ന നാടകം ജനങ്ങൾക്ക് മനസ്സിലാകും
@mas9008
@mas9008 Ай бұрын
മൂഞ്ചൽ രാജാ
@aboobacker6746
@aboobacker6746 Ай бұрын
Correct 100✅
@mohamedrafeeq4460
@mohamedrafeeq4460 Ай бұрын
മലക്കം മറിച്ചിൽ ഇതാണ്
@AbdurahimanAbdu-oj1rt
@AbdurahimanAbdu-oj1rt Ай бұрын
ഇയാൾ ആദ്യം മലയാളം പഠിക്കട്ടെ 😂
@ഹൈദരാലി-ഫ4ഫ
@ഹൈദരാലി-ഫ4ഫ Ай бұрын
പുതിയ ക്യാപ്സൂൾ 😃
@നിഷ്പക്ഷൻ-ഝ8പ
@നിഷ്പക്ഷൻ-ഝ8പ Ай бұрын
ഞങ്ങൾ മലപ്പുറംകാർ എല്ലാവരും തീവ്രവാദികൾ എന്ന് വിജയനും അവൻെറ പാർട്ടിയും. മലപ്പുറത്തെ മാപ്പിള സഖാക്കൾക്ക് അഭിവാദ്യങ്ങൾ.
@muhammedali-sw8gf
@muhammedali-sw8gf Ай бұрын
ഇന്നലെ (എന്റെ സുഹൃത്തുക്കൾ) മാപ്പിള ചഗാക്കൾ എന്തര് സന്തോഷം.
@ibruibmji4296
@ibruibmji4296 Ай бұрын
നിഷ്പക്ഷ മൂരി കാര്യങ്ങൾ പഠിക്ക്
@ibruibmji4296
@ibruibmji4296 Ай бұрын
​മുസ്ലിം സാഹിബ്‌ അർമാദിക്ക്
@abdulmajidvm4037
@abdulmajidvm4037 Ай бұрын
ന്യായീകരിച്ചവർ ഇപ്പോ ആരായി..😂
@saheert5887
@saheert5887 Ай бұрын
പൊളിറ്റിക്കൽ സെക്രട്ടറി ആയി 🤣🤣🤣
@ahmedjazimismail3569
@ahmedjazimismail3569 Ай бұрын
😂​@@saheert5887
@muhammedTP-zv9pz
@muhammedTP-zv9pz Ай бұрын
പാവം ന്യായീകരണ കോണകൻമാർ
@AbdulbasheerBasheer-z6u
@AbdulbasheerBasheer-z6u Ай бұрын
നിനക്കൊക്കെ വോട്ട്. ചെയ്തവരെ ഓർക്കുന്നത് നന്നാവും വിജയാ
@aabifootstepsblogs104
@aabifootstepsblogs104 Ай бұрын
വെറും വിജയൻ അല്ല. താമര വിജയൻ
@irshadmelmuri
@irshadmelmuri Ай бұрын
Neeyum kuthio
@AbdullaMavullathil
@AbdullaMavullathil Ай бұрын
വിജയനെ പറഞ്ഞിട്ട് കാര്യമില്ല കുറെ മാപ്പിള ചകാക്കളും മൊയ്‌ലിയാർ ചകാക്കളും ഉണ്ട് ഇപ്പോൾ എന്തായി മൊയ്‌ലിയർ. മാപ്പിള. ചാകാവേ 😂😂😂😂😂😂😂😮😮😮😮😮😮
@manojpb3471
@manojpb3471 Ай бұрын
​@@aabifootstepsblogs104100% Bro
@saalimsaalim7526
@saalimsaalim7526 Ай бұрын
യുട്ടേൺ വിജയൻ 😂😂😂😂
@tn-vp4vz
@tn-vp4vz Ай бұрын
😂
@hashimpathiyayi6334
@hashimpathiyayi6334 Ай бұрын
ഇതിനെ ഞായീകരിക്കാൻ വന്ന സഖാക്കളുടെ കാര്യം..😅
@Prajeeshtake
@Prajeeshtake Ай бұрын
😂😂😂
@muneermc8955
@muneermc8955 Ай бұрын
ഇന്നലെ aa പരട്ട അരുൺകുമാർ എത്ര പണിപ്പെട്ടു മുഖ്യമന്ത്രി യെ ന്യായീകരിക്കാൻ ഉള്ളുപ്പില്ലാതെ 👍🏻👍🏻🙆🏻‍♂️
@CITIZEN-y5j
@CITIZEN-y5j Ай бұрын
Innale AA parattayee...nishad tech ottochittund
@shahulhameedhameed9308
@shahulhameedhameed9308 Ай бұрын
സത്യമാണ് ഞാനും കണ്ടിരുന്നു 🤣🤣🤣
@aboobackercv8982
@aboobackercv8982 Ай бұрын
മലപ്പുറത്ത് u d f നൂ oru പോസ്റ്റർ പോലും വെക്കേണ്ട സ്ഥാനാർത്ഥികൾ കൂൾ ആയി ജയിച്ചോളും😂
@veerankutty7113
@veerankutty7113 Ай бұрын
ഇനി പറഞ്ഞിട്ട് കാര്യമില്ല!😂
@MuhammedChenoth
@MuhammedChenoth Ай бұрын
ആവശ്യം കഴിഞ്ഞു, ലക്ഷ്യം കൈവരിച്ചു, ഇനി തിരുത്താം
@k.mabdulkhader2936
@k.mabdulkhader2936 Ай бұрын
Yes!
@mohammedhaneef7511
@mohammedhaneef7511 Ай бұрын
ഏറ്റവും നല്ല അഭിനയത്തിനുള്ള അവാർഡ് ബഹുമാനപെട്ട മുഖ്യമന്ത്രിക്ക്
@manojpb3471
@manojpb3471 Ай бұрын
താമര സംഘിവിജയൻ💪💓❤️💕🙏👍
@ppnbarath1631
@ppnbarath1631 Ай бұрын
ഹൊ ! സഘി മാളങ്ങളിലും, മറ്റ് എത്തേണ്ടിടത്തൊക്കെ എത്തി ! ഇനി തിരുത്താം !😂😂😂
@rasheedvly1213
@rasheedvly1213 Ай бұрын
മോഡിയും ഷായും കണ്ടു ഇനി പിൻവലിക്കാം
@ahmedmuhyuddinkutty3927
@ahmedmuhyuddinkutty3927 Ай бұрын
അതെ, എല്ലാ ലക്ഷ്യസ്ഥാനങ്ങളിലും എത്തിച്ചു. ഇനി തിരുത്താം, പുതിയ വെറൈറ്റി കണ്ടെത്തുന്നതുവരെ 😂 😂
@arshadp.v.3471
@arshadp.v.3471 Ай бұрын
സത്യം.
@mohammedkoya7637
@mohammedkoya7637 Ай бұрын
എന്തുകൊണ്ട് പത്രത്തിനെതിരെ കേസ് കൊടുത്തില്ല ഉടൻതന്നെ എന്തുകൊണ്ട് പിണറായി വിജയൻ അത് തിരുത്തിയില്ല കേസ് കൊടുക്കണം പിള്ളേച്ചാ
@itsmepk2424
@itsmepk2424 Ай бұрын
അപ്പോൾ ന്യായീകരണ ക്യാപ്സുൾ ഇറക്കിയവർ ആരായി 🤣🤣🤣എന്തൊരു കഷ്ടമാണ് ഇയാളെ കൊണ്ട് 🤣🤣🤣ഇങ്ങനെ ആണേൽ എനി തനിക്ക് വേണ്ടി അവർ ക്യാപ്സുൾ ഉണ്ടാകില്ല. അവർ ചിരപുഞ്ചിയിൽ മണൽ വരാൻ പോവും 🤣🤣🤣
@Prajeeshtake
@Prajeeshtake Ай бұрын
അൻവർ ആണ് ഇത് ആദ്യം പബ്ലിക്കിൽ വിളിച്ചുപറഞ്ഞത്.. അൻവർ സല്യൂട് 👌👌👌
@rasheedpulluparamban
@rasheedpulluparamban Ай бұрын
ഇവടെ എത്ര മലയാള പത്രം ഉണ്ട് ആർക്കും നൂസ് കിട്ടിയില്ല.
@salimthodiyil5683
@salimthodiyil5683 Ай бұрын
ന്യൂസ് അല്ല. ഇന്റർവ്യൂ ആയിരുന്നു
@gafoorpaika3195
@gafoorpaika3195 Ай бұрын
മാഷ അള്ളാ' കാഫിർ എല്ലാം എല്ലാ തിരുത്തിയോ.‼️‼️‼️⁉️⁉️⁉️⁉️⁉️
@kareemkareemparammalparamm5484
@kareemkareemparammalparamm5484 Ай бұрын
ഞാൻ ഇപ്പോ എവിടെയാ? എനിക്കൊന്നും ഓർമയില്ല!
@saidareekadan2292
@saidareekadan2292 Ай бұрын
🤣🤣🤣🤣
@HameedKalathil-uf6bc
@HameedKalathil-uf6bc Ай бұрын
😮
@AyishaK-rt8zy
@AyishaK-rt8zy Ай бұрын
Amerikel😂
@ys1833
@ys1833 Ай бұрын
Rss നേതാവ് പിണറായി ഇനി ഉരുണ്ടിട്ട് കാര്യമില്ല.. എല്ലാം പകൽപോലെ വ്യക്തം.. വർഗീയവാദി rss നേതാവ് പിണറായി..
@umaibhanu8403
@umaibhanu8403 Ай бұрын
മലപ്പുറത്തെ മാപ്പിള സഖാക്കൾ ഇനിയും വോട്ട് ചെയ്യുമോ ഉളുപ്പില്ലാതെ
@Riyasct-m4p
@Riyasct-m4p Ай бұрын
Mapplakkal verum kayuthagal aanu
@bavamt9986
@bavamt9986 Ай бұрын
The ഹിന്ദു പത്രം നിർത്തരവാധപരമായ ഒരു വാർത്തയും കൊടുക്കില്ല അത് മുഖ്യൻ പറഞ്ഞത് തന്നെ ആവാനാണ് സാധ്യത പത്രം തെറ്റായ വാർത്ത കൊടുത്തിട്ടുണ്ടെങ്കിൽ നിയമ നടപടിക്ക് പോവാൻ തയ്യാറാവണം..
@floccinaucinihilipilification0
@floccinaucinihilipilification0 Ай бұрын
പാലായിലേ ബൈക്ക് റാലിയിൽ പിള്ളേരേ പിടിച്ചപ്പോൾ വ൪ഗീയ പരാമശ൦ നടത്തിയ പരനാറി ബിജ്യന്റേ ഓഡിയോ നിങ്ങളൊക്കേ കേട്ടതല്ലേ. പത്ര൦ തെറ്റി കൊടുത്തതല്ല. ബിജ്യന്റേ വ൪ഗീയ നിലപാടാണ്....
@fazilnk1947
@fazilnk1947 Ай бұрын
അപ്പം ഇന്നലെ ചർച്ചയിൽ പറഞ്ഞ കേസ് എവിടെ 🙄
@kpjaleeljaleel2610
@kpjaleeljaleel2610 Ай бұрын
ഇംഗ്ലീഷ്. അറിയാത്തത് കൊണ്ടാകും..ഈ പാർട്ടിയിൽ വിവരം ഉള്ളവർ ആരും ഇല്ലേ
@AbcAbc-sj3jm
@AbcAbc-sj3jm Ай бұрын
ഇതാണ് നമ്മുടെ മുഖ്യമന്ത്രി ഒറ്റപ്പെടുത്തുന്നതിന് മുമ്പ് രക്ഷപ്പെടുക എല്ലാം തമാശ😅😅
@moosakottakkal2189
@moosakottakkal2189 Ай бұрын
അവരുടെ കയ്യിൽ ഓഡിയോ, വീഡിയോ ,കാണും അത് അവർ പുറത്തു വിട്ടാലോ ??
@devadasan2827
@devadasan2827 Ай бұрын
❤❤❤❤
@VijuBalakrishnan
@VijuBalakrishnan Ай бұрын
വിടട്ടെ...
@abdulkareem9601
@abdulkareem9601 Ай бұрын
മുഖ്യമന്ത്രി പറഞ്ഞ വാക്കുകൾ അല്ലെങ്കിൽ പത്രത്തിനെതിരെ സർക്കാർ നടപടി സ്വീകരിക്കാൻ തയാറാകണം !
@AbdulAzeez-dr9zi
@AbdulAzeez-dr9zi Ай бұрын
ഇന്നലെ ചാനലുകളിൽ ന്യായീകരണ തൊഴിലാളികൾഅപ്പിയിട്ട് മെഴുകി മുക്കനെ കുളിപ്പിച്ച് എടുക്കാൻ നോക്കിയത് ഇനി എന്ത് ചെയ്യും
@kareemkareemparammalparamm5484
@kareemkareemparammalparamm5484 Ай бұрын
ഇത് ഇങ്ങനെ ആയിരുന്നോ? ഇന്നലെ അന്തി ചർച്ചയിൽ ഞാൻ പെട്ടപാട്?😢😢😢
@HasankoyaHasankoya
@HasankoyaHasankoya Ай бұрын
കാന്തപുരം പ്രസ്താവന കണ്ട് ഞെട്ടി ഒറ്റ സീറ്റ് കിട്ടൂല
@jamsheertlr6025
@jamsheertlr6025 Ай бұрын
തന്നേ ഉസ്താദ് അവിടെ നിന്നോട്ടെ വെറുതെ.....😮
@muhammednabhan3785
@muhammednabhan3785 Ай бұрын
Ap cpm aano🤔
@basheerchalnai4871
@basheerchalnai4871 Ай бұрын
😂😂😂പത്രവാർത്തയിൽ വിവാദത്തിന് കാരണമാകുന്നത് ഒന്നും തന്നെ ഇല്ല എന്നാണല്ലോ ഗോവിന്ദൻ പറഞ്ഞത്😂
@azeezakool2627
@azeezakool2627 Ай бұрын
മുഖ്യമന്ത്രി പറയാതെ ഒരിക്കലും ദിഹിന്ദു'വിൽ അങ്ങെനെ വരില്ല. ഈ ന്യൂസ് കാലാകാലം 'മലപുറത്തിനെ അടിക്കാൻ BJP ക്ക് ഒരു വടിയാകും. മുഖ്യമന്ത്രിയു'CPM ഉം ഇനി കിടന്ന് ഉരുണ്ടിട്ട് ഒരു കാര്യവും മില്ല.
@HameedKalathil-uf6bc
@HameedKalathil-uf6bc Ай бұрын
👍
@ramachandranodath4505
@ramachandranodath4505 Ай бұрын
എന്തെ ഇന്നലെ പറയാഞ്ഞേ. വീണിടത്തു കിടന്നു ഉരുളല്ലേ മക്കളേ 😜😜😜😜
@latheefareekan7361
@latheefareekan7361 Ай бұрын
വിജയാ നിങ്ങളുടെ കത്ത് നാടകം നിങ്ങളുടെ കൂടെയുള്ള മാപ്പിള സഖാക്കൾ വിശ്വസിച്ചേക്കാം മറ്റുള്ളവരെ നിങ്ങൾ അങ്ങനെ കാണണ്ട
@rahmankc9821
@rahmankc9821 Ай бұрын
എങ്കിൽ A K ബാലൻ അതിനെ ന്യായീകരിച്ചതോ?
@ibrahimtodi117
@ibrahimtodi117 Ай бұрын
അഭിമുഖം റെക്കോർഡ് ചെയ്തിട്ടില്ലെ അത് പുറത്തു വിട്ടു
@YesFreshIndia-gw7mw
@YesFreshIndia-gw7mw Ай бұрын
മുഖ്യമന്ത്രി പറഞ്ഞതിൽ ഒരു തെറ്റുമില്ലന്ന് ഇന്നലെ ന്യായികരിച്ച അടിമ കൾ ഇനി അതിന് എന്ത് സമാധാനം പറയും
@BabuCalicut-gn3qk
@BabuCalicut-gn3qk Ай бұрын
പറയാത്തത് പറഞ്ഞു എന്ന് പറഞ്ഞാൽ മാനനഷ്ടത്തിന് കേസ് കൊടുക്കണം അതിനു മാനം വേണം
@AliKA-o9s
@AliKA-o9s Ай бұрын
കേരളത്തെ മുക്കിയ മന്ത്രി സൂപ്പർ
@zikkanthart2206
@zikkanthart2206 Ай бұрын
മോഡിയെ സുഖിപ്പിക്കാൻ പറഞ്ഞതാണ് എന്ന് പറഞ്ഞാൽ വിശ്വാസിക്കാം😂
@goldhack193
@goldhack193 Ай бұрын
പത്രം തിരുത്തേണ്ട... മലപ്പുറം ജില്ലയിൽ ജനങ്ങൾ അരി തന്നെ ആണ് തിന്നുന്നത് ജനങ്ങൾ തെരഞ്ഞെടുപ്പ് വരുമ്പോൾ നുണറായിയെ തിരുത്തിക്കോളാം
@sajudeen5195
@sajudeen5195 Ай бұрын
ഇനി തിരുത്തേണ്ട പിന്ദ്രായീ, കാരണം ഉത്തരേന്ത്യക്കുള്ളത് ആയിക്കഴിഞ്ഞു, നിങ്ങളുടെ ഉദ്ദേശിച്ചത് നടന്നുകഴിഞ്ഞു, ഇനി ഒരു തിരുതു വീണ്ടു മലപ്പുറം ജില്ലയിലെ ജാതിമത ഭേദമന്യേ പരിഹസിക്കുന്നതിനു സമം
@HameedKalathil-uf6bc
@HameedKalathil-uf6bc Ай бұрын
Yes
@sabeerali2327
@sabeerali2327 Ай бұрын
💯✅
@Kabeer-o6x
@Kabeer-o6x Ай бұрын
പറഞ്ഞത് എത്തേണ്ടിടത് എത്തി എന്ന് ഉറപ്പു വരുത്തി, ഇനി പറഞ്ഞില്ലെന്നു പറയാം, നുണ ലോകം മുഴുവൻ സഞ്ചരിച്ചു കഴിഞ്ഞല്ലോ!
@ASHRAFKDT4U
@ASHRAFKDT4U Ай бұрын
അങ്ങനെ സിഎം പരഞ്ഞില്ലെങ്കിൽ പിന്നെ പാർട്ടി വക്താക്കൾ എന്തിനു ചാനലുകളിൽ മുഖ്യുനെ ന്യായീകരിച്ച് ചാനലൂകളിൽ വന്നത്
@aseesmashaalla2586
@aseesmashaalla2586 Ай бұрын
മലകം മറിച്ചു. ജനങ്ങൾ എല്ലാം മനസിലാക്കി
@AvAbdulla-le8nn
@AvAbdulla-le8nn Ай бұрын
ഇനി. ഒന്നും. പറഞ്ഞിട്ട്. കാര്യമില്ല. എല്ലാം ആസൂത്രണം. ചെയ്തിട്. ആര്. വിശ്വസിക്കാൻ.
@abdulgafoorabdulgafoor3594
@abdulgafoorabdulgafoor3594 Ай бұрын
ഇന്നലെ. ഒരു ആളും. എന്ത് കൊണ്ട് പറഞ്ഞില്ല. തെറ്റായി വന്നതാകാം എന് പോലും ആരും പറഞ്ഞില്ല എല്ലാരും മുകിനെ പിന്തുണ ച്ചു. ഇന്നലെ
@abdulkareemabdulkhader7453
@abdulkareemabdulkhader7453 Ай бұрын
തിരുത്താലല്ല വേണ്ടത് ഹിന്ദു പാത്രത്തിനെതിരെ നടപടി എടുക്കണം
@mujeebrahman8942
@mujeebrahman8942 Ай бұрын
പണ്ട് വിഎസ് ഇതുപോലെ തന്നെയാ പറഞ്ഞത് പറഞ്ഞുകഴിഞ്ഞു തിരുത്തി ഏതായാലും യുപി കാർക്ക് കിട്ടേണ്ടത് കിട്ടി പോരെ
@Abdullatheef-l2l
@Abdullatheef-l2l Ай бұрын
പിണറായി rss ബന്ധം വളരെ അടുപ്പം
@unaismuhammedtkmUnu
@unaismuhammedtkmUnu Ай бұрын
ഇത് ഗുരുതരമായ ആരോപണമാണ് ഇത് അങ്ങനെ വിടരുത് മുസ്ലി൦ ലീഗ് അടക്കം ഉറക്കത്തിലാണ്...
@sajudeen5195
@sajudeen5195 Ай бұрын
അവർക്കു " കായീം കോയീം മതി..😂
@flytravel7934
@flytravel7934 Ай бұрын
League ladies party
@abdusteps9881
@abdusteps9881 Ай бұрын
ലീഗ് ഉറക്കത്തിൽ അല്ല ലീഗിനെ അതിൽ ഒരു ബഡാബോസ് പാണക്കാട് tanghanmaare ഉപയോഗിച്ചു മയക്കം കൊടുത്തിരുകുകയാണ്
@rashirash1038
@rashirash1038 Ай бұрын
താങ്കൾ ആണ് ഉറങ്ങുന്നത്. ലീഗ് ശക്തമായ പ്രതീഷേധം ആയി തെരുവിൽ ഉണ്ട്
@AshrafAli-ou8ym
@AshrafAli-ou8ym Ай бұрын
എവിദെയാന്നവൊ​@@rashirash1038
@AbdulRasheed-pc3mt
@AbdulRasheed-pc3mt Ай бұрын
വായേൽ തോന്നിയത് കോതക്ക് പാട്ട്..... പാവം സഹാക്കൾ.... ഹിന്ദു പത്രത്തിനെതിരെ നട്ടെല്ലുണ്ടെങ്കിൽ മുഖ്യമന്ത്രി കേസ് കൊടുക്കട്ടെ.... അതീവ ഗുരുതരമായ ആരോപണമാണ് വന്നിട്ടുള്ളത്....
@MrZubzubi
@MrZubzubi Ай бұрын
പക്ഷെ ന്യായീകരണ യന്ത്രം മൊത്തം വാർത്തയെ ന്യായീകരിച്ചതോ???? 🤣🤣🤣🤣🤣 ഇത് ബൂമാറാങ് ആകുമെന്ന് കരുതിയില്ല അല്ലേ.? 😅😅😅😅
@BIYAALMUFARASHATH
@BIYAALMUFARASHATH Ай бұрын
ഇനിയെങ്കിലും സത്യം മനസ്സിലാക്കി പാർട്ടി ന്യായീകരണം നിർത്തി തിരുത്തൽ നടപടിയിലേക്ക് പോകാൻ നോക്ക് ഇല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും.. പുറത്തു കളയേണ്ട എല്ലാവരും പാർട്ടി പുറത്ത് കളയുക തന്നെ ചെയ്യണം അത് മുഖ്യമന്ത്രിയായിരുന്നാലും ശശിയായിരുന്നാലും ഇനി അതിനു മുകളിലുള്ള ആരെങ്കിലും ആയിരുന്നാലും
@RaheshMitu-rq6lq
@RaheshMitu-rq6lq Ай бұрын
മാപ്പ് പറയിപ്പിക്കാൻ ഹിന്ദുവിന് എത്ര കൊടുക്കും
@deepack4731
@deepack4731 Ай бұрын
ഇന്ന് ഇനി ഇപ്പോൾ ഇത് ഇങ്ങനെ ന്യായീകരിക്കണലോ പാവം സഖാക്കൾ...
@kareemkareemparammalparamm5484
@kareemkareemparammalparamm5484 Ай бұрын
ഞാൻ അങ്ങിനെ ഒന്നും പറഞ്ഞിട്ടേഇല്ല!ഇനി അങ്ങിനെ പറഞ്ഞാൽ തന്നെ നിങ്ങൾ കാര്യമാക്കേണ്ട? എല്ലാവരും പിരിഞ്ഞു പോണം ട്രാഫിക് ബ്ലോക്ക്‌ ആക്കല്ലേ 😂😂😂
@starraj-ms9qw
@starraj-ms9qw Ай бұрын
The ഹിന്ദു പത്രം നിർത്തരവാധപരമായ ഒരു വാർത്തയും കൊടുക്കില്ല
@athwifhanas131
@athwifhanas131 Ай бұрын
ഇന്നലെ ലോകം മുഴുവൻ ഇതിനെ പറ്റി ചർച്ച ചെയ്യാൻ ന്യായീകരണ തൊഴിലാളികൾ മൊത്തം അണിനിരന്നിട്ടും കാരണഭൂതൻ എന്താ അപ്പോഴൊന്നും മിണ്ടാതെ ഇരുന്നത്. അതിൽ ഒരു ദുരൂഹത ഇല്ലേ
@aminaamina7333
@aminaamina7333 Ай бұрын
അത് എപ്പോഴും ഉള്ളതാണല്ലോ എന്നെങ്കിലും പറഞ്ഞു വിഷയം പറഞ്ഞവരുടെ പ്രത്യേക ശൈലി നോക്കിയാൽ കാണാം വിവാദമാകുമ്പോൾ പറയും അങ്ങനെയല്ല ഇങ്ങനെയാണ് ഇങ്ങനെയാണ്
@BasheerKKVelloor
@BasheerKKVelloor Ай бұрын
തലയ്ക്കു വെളിവില്ലാത്ത ആളോട് പറഞ്ഞാൽ മതി
@അഞ്ചങ്ങാടിക്കാരൻ
@അഞ്ചങ്ങാടിക്കാരൻ Ай бұрын
എന്തായാലും ദ ഹിന്ദു പത്രത്തിൽ വന്ന അഭിമുഖമാണെങ്കിലും ഇതിൻ്റെ ഓഡിയോ റെക്കോഡ് കൂടി ഉണ്ടാവുമല്ലോ അതും പുറത്തു വരട്ടെ
@nadeerajaleel719
@nadeerajaleel719 Ай бұрын
ലക്ഷ്യം നേടിക്കഴിഞ്ഞു, ഇനി തലയൂരിയാലും ഭാരതം മുഴുവൻ ആ വാർത്ത അലയടിച്ചുകൊണ്ടിരിക്കും.. അത് തന്നെയാണ് ലക്ഷ്യം
@malabarexpras1998
@malabarexpras1998 Ай бұрын
യു ടേൺ ക്യാപ്‌സുൽ വിജയൻ... നാശം തുടങ്ങി സകവേ...
@BeKnowYouu
@BeKnowYouu Ай бұрын
വക്കീൽ നോട്ടീസ് അയക്കു പിണു.. അറിയാത്ത ഭാഷയിൽ പോയി തള്ളാൻ ഇരിക്കുമ്പോൾ ഓർക്കണ്ടേ.
@MDmlpi
@MDmlpi Ай бұрын
ഇത്ര സമയം ന്യായീകരിക്കാൻ.. നിന്നവർ.!!??. വീണ്ടും തങ്ൾ വിശോസിക്കാൻ കൊള്ളാത്തവർ എന്ന് തെളിയിച്ചു.
@ashlee3906
@ashlee3906 Ай бұрын
വാവിട്ട വാക്ക് കൈ വിട്ട ആയുധം രണ്ടും തിരിച്ചെടുക്കാനാവില്ല. ചാപ്പ അടിച്ചു കഴിഞ്ഞു. വാർത്ത പരന്നു കഴിഞ്ഞു
@Samad-jk2ue
@Samad-jk2ue Ай бұрын
ആന്റി നാഷണൽ എന്ന വാക്ക് പറയാൻ മുഖ്യന് അറിയില്ല മലയാള മാണെങ്കിൽ വിശ്വസിക്കാമായിരുന്നു
@alitm1843
@alitm1843 Ай бұрын
മുഖ്യമന്ത്രി സത്യമാണ് പറഞ്ഞതെങ്കിൽ പത്രത്തിനെതിരായി മാനനഷ്ടത്തിന് കേസുകൊടുക്കണം. അങ്ങിനെ ജനങ്ങളുടെ തെറ്റിദ്ധാരണ തിരുത്തട്ടെ
@Abdullatheef.E-i5p
@Abdullatheef.E-i5p Ай бұрын
മുഖ്യമന്ത്രി അങ്ങനെ പറഞ്ഞിട്ടില്ലെന്ന് മാപ്പിള സഖാക്കൾ തൽക്കാലം വിശ്വസിച്ചിരിക്കുന്നു 😊
@song...5539
@song...5539 Ай бұрын
ശരി. എല്ലാം മനസ്സിൽ ആയി
@MuhammedaliMuhammedali-xy9rv
@MuhammedaliMuhammedali-xy9rv Ай бұрын
വായിൽ തോന്നിയത് വിളിച്ചു പറഞ്ഞിട്ട് ഇപ്പോൾ നിഷേധിക്കുകയാണ് എന്നിട്ടിപ്പോ പറയുന്നു ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല തിരുത്തണമെന്ന് തിരുത്തേണ്ട അത് അവിടെ കിടക്കട്ടെ
@abdullatheef9051
@abdullatheef9051 Ай бұрын
രണ്ട് ദിവസം ന്യായീകരണ തൊഴിലാളികൾ മൗനത്തിലായിരുന്നു.
@majimajeedmajeed7826
@majimajeedmajeed7826 Ай бұрын
ഉരുണ്ടുകളിക്കുന്നു,, മാപ്പിലാസഗാക്കൾ മനസ്സിലാക്കി മുന്നോട്ടു പോയാൽ നല്ലത്
@shajahankldb6037
@shajahankldb6037 Ай бұрын
എങ്കിൽ ആ പത്രത്തിൽ നേരെ കേസ് കൊടുക്കൂ
@abdulrahmanedappully7427
@abdulrahmanedappully7427 Ай бұрын
ഇത്രയും വലിയ പത്രം പറായാത്തത് വിടുമോ, എന്നിട്ട് ന്തെ മറുപടി പറയാൻ ഇത്രയും വൈകിയത്, വിവാദമായപ്പോൾ ബോധം വന്നു, എല്ലാവർക്കും തനിനിറം മനസ്സിലായി, പാവങ്ങളുടെ പാർട്ടി ആണത്രെ
@MuhammedMeleparambath
@MuhammedMeleparambath Ай бұрын
പടച്ചവനെ ഞങ്ങൾ ഇന്നലെ മുഖ്യന്റെ പ്രസ്താവന കേട്ട് ഞങ്ങൾ എല്ലാ ഞാഞ്ഞൂളുകളെയും വിളിച്ചു കൂട്ടി മലപ്പുറംകാരുടെ പച്ച മാംസം കൊത്തി വലിക്കാൻ അവസരം കിട്ടി എന്ന് വിചാരിച്ചു തുള്ളി ചാടി പക്ഷേ നിർഭാഗ്യവശാൽ നടന്നില്ല
@aashi-o7s
@aashi-o7s Ай бұрын
അൻവർ ❤️. വേറെ ലെവൽ
@HamsaPadu-co7yv
@HamsaPadu-co7yv Ай бұрын
നിയമനടപടിക്ക് പൊണം പത്രതിനെതിരെ '
@BasheerKKVelloor
@BasheerKKVelloor Ай бұрын
പറയാത്ത ആളാണെങ്കിൽ വിശ്വസിക്കാമായിരുന്നു
@CMKUTTY-mt7zq
@CMKUTTY-mt7zq Ай бұрын
ഡൽഹിയിലും വടക്കൻ ഇന്ത്യയിലും മലപ്പുറം ജില്ലയെ പറ്റി കിട്ടേണ്ടത് എല്ലാം കിട്ടി ഇനിയെന്തിന് ഇവന് അടിക്കുന്നു
@AbdhulLatheef-tc4sx
@AbdhulLatheef-tc4sx Ай бұрын
മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനം ലൈവ് ആയിട്ട് കണ്ട് ജനങ്ങൾ ആണ് കേരളത്തിലുള്ളത് ഇനിയെന്ത് ന്യായീകരണ മുഖ്യൻ പറയാൻ ശ്രമിച്ചാലും ജനങ്ങൾ മുഖ്യന്റെ എല്ലാ അഴിമതയും മനസ്സിലാക്കി കഴിഞ്ഞു
@jamsheerv02
@jamsheerv02 Ай бұрын
പറഞ്ഞില്ലെകിൽ ഇന്നലത്തെ ന്യായീകരണം എന്തിനായിരുന്നു
@hussinkc1681
@hussinkc1681 Ай бұрын
അപ്പോൾ 48 മണിക്കൂർ വേണ്ടിവന്നു
@saheert5887
@saheert5887 Ай бұрын
പ്രസ്താവന എത്തേണ്ടിടത്തെല്ലാം എത്തിയല്ലോ ഇനി പിൻവലിക്കാം..
@sanjaritecnician9094
@sanjaritecnician9094 Ай бұрын
കള്ളം പറയൂനവർ ഈ പറയുന്നത് സത്യമോ എങ്ങിനെ അംഗീകരിക്കും
@BabuCalicut-gn3qk
@BabuCalicut-gn3qk Ай бұрын
ബിജിഎം ഇടൂ യൂട്ടേൺ രാജ
@ibrahimtodi117
@ibrahimtodi117 Ай бұрын
പാവം ന്യായീകരതൊഴിലാളികൾ ചമ്മിപ്പോയി😢😢😢
@ismailhassankutty9917
@ismailhassankutty9917 Ай бұрын
ഈ പ്രസ്ഥാനത്തിൻ്റെ ഉത്‌ഭവം പിണറായിൽ നിന്നാണെങ്കിൽ ഈ പ്രസ്ഥാനത്തിൻ്റെ അവസാനവും ഒരു പിണറായിക്കാരൻ്റെ സാന്നിദ്ധ്യത്തിൽ തന്നെ ആങ്കട്ടെ ജയ് താമര - ജയ് ജയ് താമര വിജയൻ പറയാൻ/ഉള്ളത് പറഞ്ഞു പോയി ഇനി ഉരുളുകതന്നെ മാർഗ്ഗം - ജയ് ഗോവിന്ദ
@shukoorparandode4673
@shukoorparandode4673 Ай бұрын
എനിക്ക് ഒന്നും ഒർമ്മയില്ല. ഈ കളിക്ക് ഞാനില്ല😅
@abufarhath4105
@abufarhath4105 Ай бұрын
കേരളത്തിൽ ഇത്രയും ചാനലുകാർ ഉണ്ടായിട്ടും ദ ഹിന്ദു പത്രത്തിന് അഭിമുഖം കൊടുക്കാൻ കേന്ദ്രത്തിനെ സുഖിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ അജണ്ട തന്നെ😂
@fitnessswimmer7463
@fitnessswimmer7463 Ай бұрын
എങ്കിൽ ന്യായീകരിക്കാൻ വന്ന ബാലൻ കുഞ്ഞുബാലന്റെ ന്യായീകരണമാണോ എന്നും തിരുത്തുണ്ട്.
@georgevarghese5448
@georgevarghese5448 Ай бұрын
വക്കീൽ നോട്ടീസ് അയക്ക് പിള്ളേച്ചാ
@VinayanVinayan-n3v
@VinayanVinayan-n3v Ай бұрын
മുഖ്യമന്ത്രി പറഞ്ഞ ഇംഗ്ലീഷ് ഹിന്ദു പാത്രത്തിനു മനസ്സിലായിട്ടുണ്ടാവില്ല. മലയാളത്തിലാണോ പറഞ്ഞത്
@starraj-ms9qw
@starraj-ms9qw Ай бұрын
സാധാരണ നിയമ നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്താറുണ്ടല്ലോ ഇവിടെ അതൊന്നുമില്ലേ .
@RiyasKm-jq2fh
@RiyasKm-jq2fh Ай бұрын
ന്യായീകരണ ക്യാപ്സ്യൂൾ എന്തുചെയ്യും😂😂😂😂😂❤️‍🔥
@mujeebrahman8942
@mujeebrahman8942 Ай бұрын
പറഞ്ഞിട്ടില്ലെങ്കിൽ താൻ പോയി കേസ് കൊടുക്കണം പത്രത്തിൻറെ പേരിൽ
@MsBasheerkhan
@MsBasheerkhan Ай бұрын
ഇവിടെ എത്ര മലയാളം മാധ്യമങ്ങളുണ്ട് വെറുതെ ആളാകാൻ വേണ്ടി ഇംഗ്ലീഷിൽ അടുത്തേക്ക് പോയതല്ലേ അനുഭവിച്ച മുത്തേ
@muhammed4662
@muhammed4662 Ай бұрын
കൂടെ കിടന്നവര്പോലും കാലൊഴിയുമ്പോൾ കാലിനടിയിലെ മണ്ണ് ഒലിച്ചപോകുമെന്നുറപ്പായപ്പോൾ പിടിവള്ളിക്കായുള്ള ഒരു മലക്കം മറിച്ചിലണിത്.
@muhammedTP-zv9pz
@muhammedTP-zv9pz Ай бұрын
കുത്തു വാക്ക് പറഞ്ഞല്ലൊ....... കത്തെഴുതി തുലഞ്ഞെല്ലൊ.......
Миллионер | 3 - серия
36:09
Million Show
Рет қаралды 1,7 МЛН
Миллионер | 3 - серия
36:09
Million Show
Рет қаралды 1,7 МЛН