കോവിഡിനു മുൻപ് നമ്മുടെ നാട്ടിൽ PPE കിറ്റ് എന്ന് കേട്ടിട്ട് പോലും ഉണ്ടായിരുന്നില്ല. അന്നൊക്കെ ചെറിയ തോതിൽ ഇന്ത്യയിലും ഇതൊക്കെ ഉൽപാദിപ്പിച്ചിരുന്നു അതുപോലെ സർജറിക്കും POST മാർട്ടം തുടങ്ങിയ ആവശ്യങ്ങൾക്ക് വേണ്ടി കുറെയൊക്കെ സ്റ്റോക്ക് ചെയ്തിരുന്നു. പക്ഷെ, കോവിഡ് സമയത്തു് സാധാരണ വേണ്ടതിന്റെ നൂറിരട്ടി വേണമായിരുന്നു. അത്രയും ഇവിടെ കേന്ദ്രസർക്കാർ ഉല്പാദിപ്പിക്കുന്നില്ലായിരുന്നു. വടക്കേ ഇന്ത്യയിൽ ആരോഗ്യ പ്രവർത്തകരും സാധാരണ ആളുകളും തോർത്ത് കൊണ്ട് വായും മൂക്കും മൂടി നടന്നപ്പോൾ ഇവിടെ ഏത് വിധേയനെയും PPE കിറ്റ് PROCURE ചെയ്യാനുള്ള ശ്രമം ആയിരുന്നു. (PPE കിറ്റിന്റെ രാജാക്കക്കന്മാർ ആയ 3M എന്ന കമ്പനിയുള്ള അമേരിക്കയിൽ പോലും PPE കിറ്റിന് SHORTAGE ഉണ്ടായിരുന്നു😂) ഇവിടെ സാധാരണ ടെൻഡർ വിളിക്കാൻ പോയാൽ ഒരു വർഷം കഴിയും സാധനം കിട്ടാൻ. ആ സാഹചര്യത്തിൽ കൂടുതൽ വില കൊടുത്തു വാങ്ങിയിട്ടുണ്ടാവാം. കോവിഡ് സമയത്തു മാസ്ക് തുടങ്ങിയവ മൂന്നിരട്ടി വില കൊടുത്തു ആമസോണിൽ നിന്നും വാങ്ങിയത് ഓർക്കുന്നു കേരളത്തെ ഇകഴ്ത്തികാട്ടാൻ ഉള്ള അവസ്സരം നോക്കി നടക്കുന്ന കേന്ദ്രത്തിന്റെ CAG പറയുന്നത് മാത്രം നോക്കി ഈ "മൈരൻ" സതീശൻ "തെമ്മാടിത്തരം" പറയുന്നതിനും ഒരു അതിർ വേണം😂
@sagav778124 минут бұрын
Lalsalamsagave LalsalamMadhu lic sabhakale ❤❤❤🎉🎉
@zainudheenzainudheen620916 минут бұрын
Incredible Speech Lal Salam
@karthikvishnu59112 сағат бұрын
🔥
@mohanankuppadakkath40052 сағат бұрын
വികസന നേട്ടങ്ങളുടെ അമരക്കാരന് അഭിവാദ്യങ്ങൾ
@sudharmanysarada729Сағат бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤ldf
@SunilKumar-re5yy2 сағат бұрын
❤
@mukundanmukundankorokaran18002 сағат бұрын
എന്ത് പ്രതിപക്ഷനേതാവ്... V.. D... S... കളവുപറയുന്ന പ്രതിപക്ഷ നേതാവ്... നിയമസഭയിൽ തെറി പറയുന്ന തരം താണ ഒരു വെക്തി... ജനാതിപത്യ വ്യവസ്ഥയിൽ ജനങ്ങൾ വോട്ട് ചെയ്ത് തിരഞ്ഞെടുത്ത ഒരാൾ സ്വന്തം കാര്യമാണോ അതോ ജനങ്ങൾക്കു വേണ്ടിയാണോ അയാളുടെ ആശയം
@RaveendranP-t7r2 сағат бұрын
LDF 2026 ലും ഭരിക്കണം❤❤❤❤❤❤❤❤❤❤❤❤❤
@KesavanP-ve2dkСағат бұрын
നുണവിള മാൻ മാത്രം ഒരു പ്രതിപക്ഷ നേതാവും അയാളെ സഹായിക്കാൻ കുറേ മാപ്രകളും ഇതുകൊണ്ടൊന്നും ഈ മന്ത്രി സഭയുടെ ഒരു ആണി പോലും ഇളക്ക😊ൽ നടക്കുല സതീശാ
@harikumarm3927Сағат бұрын
സതീശനെ ഒരു പൊതുശല്യമായി പ്രഖ്യാപിക്കണം. ഇങ്ങനെയും നുണകൾ പറയുന്ന ഒരു രാഷ്ട്രീയ തൊഴിലാളി കേരളത്തിൽ ഉണ്ടായിട്ടില്ല.
@jayendranka1632 сағат бұрын
സതീശൻ കിട്ടു വാങ്ങിച്ച കാര്യം ആലോചിച്ചല്ലോ, കോവിഡ് മരുന്ന് പുറം രാജ്യങ്ങൾക് വിറ്റ് കിട്ടിയ ഡോളറിന്റെ കണക്കും ആലോചിച്ചു അതും കേരളത്തിന്നു കിട്ടി എന്ന് പറയാത്തത് നന്നായി.
@Baby-kq8zx2 сағат бұрын
അടിസ്ഥാനമുള്ള എന്താ ആരോപണ താൻ ഉന്നയിച്ചിട്ടുള്ള സതീശാ
താഴെ പറഞ്ഞത് പോലെ കേ ഗ്രസിന്റെ ആസയം അത് തന്നെയല്ലേ.കക്കു കനക്കുക മുക്കു ക ഇതല്ലേ
@Pankajakshan-pm7we16 минут бұрын
പ്രതിപക്ഷനേതാവ് VD സതീശന്റെ നുണപ്രചാരണം ഒന്നു അവസാനിപ്പിച്ചുകൂടെ... ജെന നന്മയ്ക്കു വേണ്ടി പ്രവർത്തിക്കുന്ന... പ്രതിജ്ഞ ബദ്ധമായ LDF സർക്കാരിനെ നാറ്റിക്കാൻ വേണ്ടി സതീശനും.. പിന്നെ ചില ചെറ്റ മാപ്രകളും ചേർന്നുകൊണ്ട് എത്ര തുള്ളിയാലും 2026ലും LDF അധികാരത്തിൽ വരും