മുഖ്യമന്ത്രി പിണറായി വിജയന് എഴുപത്തിയഞ്ചാം പിറന്നാൾ; തിരിച്ചടികളെ പൊരുതിത്തോൽപ്പിച്ച വ്യക്തിത്വം

  Рет қаралды 449,522

24 News

24 News

Күн бұрын

Пікірлер: 461
@loveallintheworld
@loveallintheworld 4 жыл бұрын
പകരം വെയ്ക്കാൻ ഇല്ലാത്ത കരുത്തനായ സഖാവ് /നേതാവ്/മുഖ്യമന്ത്രി...❤️❤️❤️❤️👍
@kasinad8472
@kasinad8472 9 ай бұрын
മ്യൂസിയത്തിൽ വെക്കാൻ പറ്റിയ മൊതല് 🤭🤣
@chrispinkamalrajg9508
@chrispinkamalrajg9508 4 жыл бұрын
മുന്നിൽ നിന്ന് നയിച്ചോളൂ....😍😍ദീർഘായുസ്സ് നേരുന്നു...❤️❤️ Lal salam..🚩🚩🚩
@irshadmalabar508
@irshadmalabar508 4 жыл бұрын
Poda
@SabuXL
@SabuXL 4 жыл бұрын
@@irshadmalabar508 ഹെെ മറുപടി കൊട് ചങ്ങാതീ ചുമ്മാ പോടാ വാടാ പറയാതെ ..
@irshadmalabar508
@irshadmalabar508 4 жыл бұрын
Kallanmark yenninn deergayuss
@eizo8948
@eizo8948 3 жыл бұрын
@@irshadmalabar508 apo neeyum ninte achanum pettanne lokam vidum lle
@mammukafanboy2592
@mammukafanboy2592 4 жыл бұрын
കമ്മ്യൂണിസ്റ് അല്ലെങ്കിൽ പോലും ഒരു സല്യൂട്ട് അടിച്ചിരിക്കും 💪💪❣️❣️
@arun1484
@arun1484 3 жыл бұрын
❤❤
@sonusunil7710
@sonusunil7710 3 жыл бұрын
❤️❤️
@xpulsemoto1396
@xpulsemoto1396 3 жыл бұрын
കൊലയാളി ആണ് ഗുണ്ടയ്ക്കു കൊടുക്കുന്ന ഫാൻസ്‌ പവർ
@Jozephson
@Jozephson 3 жыл бұрын
@@xpulsemoto1396 കണ്ണടകൾ വേണം..
@പരനാറിസംഘി
@പരനാറിസംഘി 4 жыл бұрын
സർ എന്റെ ഒരു ആഗ്രഹം ആണ്. താങ്കളെ നേരിൽ കാണണം എന്ന്. ഇതുവരെ നടന്നില്ല
@kasinad8472
@kasinad8472 9 ай бұрын
കടക്കു പുറത്ത് 👉🏻
@jameelasuharabi7503
@jameelasuharabi7503 3 жыл бұрын
പടച്ചവനെ പിണറായി സാറിൻറെ ആരോഗ്യ കാക്കണം പടച്ചവനെ ആമീൻ
@zainulabidheen113
@zainulabidheen113 3 жыл бұрын
26-ആം വയസിൽ mla ആയി 70 വയസിൽ CM aayi❤️
@kasinad8472
@kasinad8472 9 ай бұрын
ശേഷം ഒരു വലിയ തോൽവിയും 🙏🏻
@zainulabidheen113
@zainulabidheen113 9 ай бұрын
@@kasinad8472 ningal 70 munpe tholvi aaya pole ind
@indianinnn
@indianinnn 8 ай бұрын
@@zainulabidheen113 eda ninaku onum iniyum neram vaeluthitu illae...... neeyokae oru yathartha communist ahno , oru partylum illa namudae nadu allae ivanokae kudae mudipikunathu.. eniku manasilavunilla nintae okae manasthithi ini ipo vanu enae sanghi manga thaenga ennu vilikku
@ramshivlog59
@ramshivlog59 4 жыл бұрын
സഖാവിനു പിറന്നാൾ ആശംസകൾ 🌹🌹🌹🌹🌹🌹
@-90s56
@-90s56 4 жыл бұрын
വില്ലൻ പരിവേഷം തോന്നിപ്പിച്ചെങ്കിലും പിന്നീട് ഒരു തികഞ്ഞ ജനനായകനാണെന്ന് ജനങ്ങളെ മാനസികമായി തോന്നിപ്പിച്ച നേതാവ് സഖാവ് പിണറായി വിജയൻ 75-ആം പിറന്നാൾ ആശംസകൾ 💓💓💓
@chikku9418
@chikku9418 4 жыл бұрын
പോളി സാനം
@rajeeshmangalath6138
@rajeeshmangalath6138 3 жыл бұрын
വാക്കിനു ജീവനോളം വില കല്പ്പിക്കുന്ന ധീരൻ 👍👍🌹🌹🌹
@kasinad8472
@kasinad8472 9 ай бұрын
പറഞ്ഞ വാക് മാറ്റി പറയും വിപ്ലവ ചിബം 😶‍🌫️
@praveen-ip7uv
@praveen-ip7uv 4 жыл бұрын
കേരളത്തിന്റ കരുത്തനായ മുഖ്യമന്ത്രിക്ക് ഹൃദയംനിറഞ്ഞ പിറന്നാൾ ആശംസകൾ❤️❤️
@ഹാശിമിവെള്ളാവിൽ-ഠ8വ
@ഹാശിമിവെള്ളാവിൽ-ഠ8വ 3 жыл бұрын
കീ ജെയ്
@greeshmaammu3797
@greeshmaammu3797 4 жыл бұрын
കേരളത്തിന്റെ പ്രിയ സഖാവിനു ഒത്തിരി സ്‌നേഹത്തോടെ പിറന്നാൾ ആശംസകൾ നേരുന്നു..ഒപ്പം ദീർഘയുസ്സ്നു വേണ്ടി പ്രാർത്ഥിക്കുന്നു..💪
@വടക്കേലെശാന്ത
@വടക്കേലെശാന്ത 4 жыл бұрын
എന്തിനാ കുഞ്ഞേ .
@SabuXL
@SabuXL 4 жыл бұрын
@@വടക്കേലെശാന്ത ഹി
@സഖാവ്ശിവൻ
@സഖാവ്ശിവൻ 2 жыл бұрын
പിറന്നാൾ ആശംസകൾ cm 😘
@bibinbibin5795
@bibinbibin5795 4 жыл бұрын
വെല്ലുവിളികളുടെ അപൂർവ്വങ്ങളിൽ അപൂർവ്വമായ കാലത്തും അയാൾ നയിക്കുന്ന നാട്ടിൽ പ്രതീക്ഷകൾ വാനോളമാണ്. കാരണം പ്രത്യാക്രമണങ്ങളിൽ കരുത്താർജ്ജിക്കുന്ന അപൂർവ്വ ജനുസാണ് അയാൾ, അതിജീവനത്തിൻ്റെ അമരക്കാരൻ....... എഴുതിയാലും പറഞ്ഞാലും തീരാത്ത സഖാവേ... ജന്മദിനാശംസകൾ............!!!
@ansaraa1800
@ansaraa1800 4 жыл бұрын
ധീര സഘാവിന് ഒരായിരം ആശംസകൾ ലാൽ സലാം
@arshalpandikkad9745
@arshalpandikkad9745 4 жыл бұрын
ഞാൻ കമ്യൂണിസ്റ്റ് കാരനല്ല.... ഈ സാഹചര്യത്തിൽ മുന്നിൽ നിന്ന് നയിക്കുന്ന കരുത്തുറ്റ നേതാവ് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ
@achuadhi6603
@achuadhi6603 4 жыл бұрын
Welcome to cpm
@വടക്കേലെശാന്ത
@വടക്കേലെശാന്ത 4 жыл бұрын
എന്നാ നീ മുന്നിൽ കുനിഞ്ഞ് നിന്നോ .
@vadakkemalabar
@vadakkemalabar 4 жыл бұрын
പിണറായി വിജയൻ കേരളത്തിന്റെ അഭിമാനം ❤️❤️❤️
@mohammedajnas.a.t8688
@mohammedajnas.a.t8688 4 жыл бұрын
Pandikkadukaraa🙌
@yashinprince2965
@yashinprince2965 4 жыл бұрын
💪🏾👌
@തള്ളാഹുകുക്കർ
@തള്ളാഹുകുക്കർ 4 жыл бұрын
കമ്യൂണിസ്റ്റിന്റെ ധീരതയും തൊഴിലാളിയുടെ സഹനവും ഭരണാധികാരിയുടെ ദീർഘവീക്ഷണവും ഒത്തിണങ്ങിയ നിശ്ചയദാർഢ്യമുള്ള മുഖ്യമന്ത്രിക്കു ഒരായിരം ജന്മദിനാശംസകൾ ❤️❤️❤️
@sakariyatk7105
@sakariyatk7105 4 жыл бұрын
കൂടെ ധാർഷ്ട്യവും
@വടക്കേലെശാന്ത
@വടക്കേലെശാന്ത 4 жыл бұрын
കൂടെ കള്ളക്കടത്തും ഒടുക്കത്തെ തൊലിക്കട്ടിയും.
@SabuXL
@SabuXL 4 жыл бұрын
@@വടക്കേലെശാന്ത കള്ളക്കടത്ത്.... ഓ തോന്നുന്നില്ല. പക്ഷേ ഒരു പക്ഷേ ഒത്താശ ചെയ്തു കാണും. കട്ടൻ ചായക്കാലം ഉപേക്ഷിക്കേണ്ടത് തന്നെ എന്ന് പാർടി തന്നെ അംഗീകരിച്ചതാണല്ലോ.
@nisarmohammad7351
@nisarmohammad7351 4 жыл бұрын
@@വടക്കേലെശാന്ത podoo mayra 🐕 🔩 🔧 🔐, 🔨
@Inovasy_tech
@Inovasy_tech 4 жыл бұрын
വിരളമായി വരുന്ന ചിരി , എല്ലാം അതിൽ അടങ്ങിയിട്ടുണ്ട് , പഴയ കാലത്തിന്റെ കരുതലും പുതിയ യുഗത്തിന്റെ ചെടുലതയും സ്വാംശീകരിച്ച നേതാവ് പതറി നിൽക്കുന്ന ഒരു ജനത വൈകുന്നേരങ്ങളിൽ കാതോർക്കുന്നത് ഒരു അമാനുഷിക പരിവേഷത്തെ അല്ല മറിച്ചു ശാസ്ത്രീയമായ കാഴ്ചപ്പാടിനെ യും വിട്ടു വീഴ്ച ഇല്ലാത്ത നിലപാടിനെ യും ആണ് യുദ്ധം ചെയ്തവനാണ് തന്ത്രങ്ങളും അറിയാം , തെറ്റുകൾ പലതും ചൂണ്ടിക്കാണിക്കാൻ ഉണ്ടാവാം, പക്ഷെ ഒരു ജനത ,, പ്രത്യേകിച്ചും ഹീറോ വർഷിപ് തീരെ അംഗീകരിക്കാത്ത മലയാളി ഒരാളിൽ ഇങ്ങനെ രക്ഷകനെ കാണുന്നത് ആദ്യ സംഭവം ആണ് കരുത്തനായ പോരാളിക്ക് വിപ്ലവാഭിവാദ്യങ്ങൾ
@athul9100
@athul9100 4 жыл бұрын
Ningal odi nadannu ee comment iduvanallo
@Inovasy_tech
@Inovasy_tech 4 жыл бұрын
@@athul9100 pinnem pinnem ezhuthandalloo, just copy paste, 😎
@ajayghosh1982
@ajayghosh1982 4 жыл бұрын
@@Inovasy_tech 💪
@El-ShalomDivineMinistries
@El-ShalomDivineMinistries 4 жыл бұрын
God bless Most Honourable Chief Minister of Kerala. Happy birthday 🎈❣️🎂
@amalkumar80
@amalkumar80 4 жыл бұрын
Happy Birthday ❤Pv❤Lalsalam
@salafikher2983
@salafikher2983 4 жыл бұрын
ചാനലുകൾ മത്സരിക്കുന്നു...top മാതൃഭൂമി യുടേതാണ് 🤗💪
@abdulgafoor5831
@abdulgafoor5831 4 жыл бұрын
പാവങ്ങൾക്ക് വേണ്ടി നിലകൊള്ളാൻ അദ്ദേഹത്തിന് ആരോഗ്യം നിലനിൽക്കട്ടെ !
@വടക്കേലെശാന്ത
@വടക്കേലെശാന്ത 4 жыл бұрын
ഒരു ന്യൂനപക്ഷ തുലുക്ക ഏകീകരണം നടക്കുന്നു.
@Ajuppaan
@Ajuppaan 4 жыл бұрын
രാജ്യത്തിനു മുൻപിൽ തന്നെ കേരളത്തെ തലയെടുപ്പോടെ ഉയർത്തി കാണിച്ചു രാജ്യത്തിനു തന്നെ അഭിമാനം ആയി മാറിയ മുഖ്യമന്ത്രി.......
@hellooohaiii
@hellooohaiii 3 жыл бұрын
Poor aanu
@Ajuppaan
@Ajuppaan 3 жыл бұрын
@@hellooohaiii Asianet പോലെ ഒരു ചാനൽ ഇങ്ങനെ ഒരു News ചെയ്യാനും...അതിനടിയിൽ ഇതുപോലെ ഇത്രയും പിന്തുണച്ചുകൊണ്ടുള്ള Comment വരണമെങ്കിലും താങ്കൾ ചിന്തിക്കുന്നതുപോലെ അല്ല കാര്യങ്ങൾ എന്നു സാമാന്യ ബോധം ഉപയോഗിച്ചു മനസിലാക്കുക..... താങ്കളുടെ പിണറായി വിരുദ്ധതയെ മാനിക്കുന്നു.....പക്ഷെ കാര്യങ്ങളുടെ കിടപ്പുവശം താങ്കളുടെ ആഗ്രഹത്തിനൊപ്പം ആണെന്ന് വശിപിടിക്കാതെ യാഥാർഥ്യബോധത്തോടെ നോക്കി കാണുക.......
@ambilipoochi8871
@ambilipoochi8871 3 жыл бұрын
@@hellooohaiii 😄🤣🤣🤣🤣
@ambilipoochi8871
@ambilipoochi8871 3 жыл бұрын
@@Ajuppaan sammathich theroola athanu avarude party sheelam
@Ajuppaan
@Ajuppaan 3 жыл бұрын
@Athira Tushara രാജ്യം ഭരിക്കുന്നവർക്കു മാത്രമേ രാജ്യത്തിന്റെ അഭിമാനം ആകാൻ കഴിയുകയുള്ളോ ? നിങ്ങൾ എന്താ സംഘി ആണോ ? ഇതുപോലെ ഒക്കെ മണ്ടത്തരം പറയാൻ ?
@jahfarbinahammed4865
@jahfarbinahammed4865 4 жыл бұрын
കാലങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന കമ്മ്യൂണിസ്റ്റുകാരൻ
@editing__maniac__2261
@editing__maniac__2261 3 жыл бұрын
വിപ്ലവം വിജയിക്കട്ടെ🚩പിണറായി സർക്കാർ ഇനിയും വരട്ടെ ❤️
@thouheedmediamalayalam5126
@thouheedmediamalayalam5126 4 жыл бұрын
ബഹുമാനപ്പെട്ട സഖാവ് മുഖ്യമന്ത്രി പിണറായി വിജയൻസാറിന് ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു..കേരളത്തിലെ പാവപ്പെട്ട ജനങ്ങക്ക് വേണ്ടി എന്നും വളരെഏറെ താങ്ങുംതണലുംമായി ജന ഹൃദയം നേടിയെടുത്ത ഒരു മുഖ്യമന്ത്രി മുമ്പുണ്ടായിട്ടില്ല..താങ്കൾ വീണ്ടും അധികാരത്തിൽ വരണമെന്ന അതിമോഹം കൊണ്ടെഴുതുകയാണ്.ആദരവോടെ താങ്കൾക്കൊരു ബിഗ് സല്യൂട്ട് അർപ്പിക്കുന്നു
@mhdsharnas6211
@mhdsharnas6211 4 жыл бұрын
അഭിവാദ്യത്തിന് ചോര പൂക്കൾ നേരുന്നു ചാർത്തുന്നു ധീര സഖാവേ..
@bibinjacquard9274
@bibinjacquard9274 4 жыл бұрын
എന്റെ അല്ല ഞങ്ങളുടെ അല്ല നമ്മുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ സഖാവിന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ. ഇനിയും ഏറെ വർഷങ്ങൾ കേരളത്തിന്റെ നായകനായി നമ്മുടെ നാടിനെ ഒരുപാട് ഉയരങ്ങളിൽ എത്തിക്കാൻ അങ്ങേയ്ക്ക് കഴിയട്ടെ.
@kasinad8472
@kasinad8472 9 ай бұрын
കേരള അയാള് കാരണം അല്ലേൽതന്നെ ഐറിലാ 🤦‍♂️ഇനിയും ഉയരം കുടിയാൽ കേരളം ചന്ദ്രനിൽ ചെന്ന് മുട്ടും🙏🏻
@bosekrishnamachari6369
@bosekrishnamachari6369 4 жыл бұрын
Happy birthday to a brilliant leader , Sri. Pinarayi Vijayan ❤️🙏🏿
@mashoodunais9040
@mashoodunais9040 3 жыл бұрын
ദീപക് ദർമ്മഡം, അഭിനന്ദനങ്ങൾ👌❤️❤️❤️
@cheguveracheguvera7428
@cheguveracheguvera7428 4 жыл бұрын
പിറന്നാൾ ആശംസകൾ സഖാവേ.... ധീരനായ മുഖ്യമന്ത്രി..... ദീർഘായുസ്സ് നേരുന്നു...
@shejinma4928
@shejinma4928 3 жыл бұрын
ഒരു നല്ല നേതാവ് എങ്ങനെയായിരിക്കണമെന്നതിനുള്ള ഉത്തമ ഉദാഹരണമാണ് പിണറായി വിജയൻ
@muhammedyasir6453
@muhammedyasir6453 3 жыл бұрын
മാധ്യമങ്ങൾ പാലൂട്ടി വളർത്താത്ത നേതാവ് ഒരായിരം അഭിവാദ്യങ്ങൾ
@nimishamn7146
@nimishamn7146 3 жыл бұрын
പ്രിയപ്പെട്ട സഖാവിനു ദീർഘായുസ് നേരുന്നു... ലാൽസലാം 🚩🚩🚩
@nothingmore.....
@nothingmore..... 3 жыл бұрын
എന്നും 💖പിണറായി 💖
@ratheeshratheesh1443
@ratheeshratheesh1443 3 жыл бұрын
നിയോഗം, കേരളത്തെ കാക്കാൻ എഴുതി വച്ച പേര്
@aksharavijayan8399
@aksharavijayan8399 4 жыл бұрын
Happy Birthday CM 😍😘😘😘
@abdulhayye6015
@abdulhayye6015 4 жыл бұрын
Njan kandathil TOP CM
@accidentszoneaz6646
@accidentszoneaz6646 4 жыл бұрын
Nammale Muslim league ana but our CM is very genuine .
@renjinirema7986
@renjinirema7986 3 жыл бұрын
ഞമ്മൾ ഞമ്മൾ എന്ന് എന്തിനാ ഇടയ്ക്കിടയ്ക്ക് പറയുന്നത്, നിങ്ങൾക്ക് എന്തിന്റെ കേട് ആണ്, muslim league, വർഗീയ party, cpi (m)യഥാർത്ഥ party
@indianinnn
@indianinnn 8 ай бұрын
athae athae valarae genuine ahnuu
@lintofrancis8032
@lintofrancis8032 4 жыл бұрын
തകർത്തു
@faizals1934
@faizals1934 3 жыл бұрын
ഇഷ്ട്ടം അല്ലായിരുന്നു ഈ മനുഷ്യനെ.....ഇപ്പൊ അറിയാതെ ഇപ്പൊ ഇഷ്ട്ടപെട്ടു പോയി....വല്ലാത്ത type സാധനം തന്നെ
@indianinnn
@indianinnn 8 ай бұрын
sheriya balatha type thanae... 100il onupolum kanilla inganae onnu sabhavam thanae
@faizals1934
@faizals1934 8 ай бұрын
@@indianinnn അതെ അതെ
@indianinnn
@indianinnn 8 ай бұрын
@@faizals1934 athae athae paranju irunoo onu kudae jayipichu vidu elam sheri ki kayi tharum ipo govt office current bill adakanum exam nadathanum allae paisa elathathu nxt time sakavu full set aki tharum apozhum paranjal mathi athae athae....
@indianindian187
@indianindian187 4 жыл бұрын
ഗുഡ് 👍👍
@happymomfaaz
@happymomfaaz 4 жыл бұрын
Happy birthday ഞങ്ങളുടെ സഖാവേ
@shanazirk
@shanazirk 4 жыл бұрын
He would rule next another 5 years !
@SabuXL
@SabuXL 4 жыл бұрын
തീർച്ചയായും. ജനങ്ങളെ അഭിമുഖീകരിക്കട്ടെ. കഴിഞ്ഞ തവണ വീയെസ് ആണല്ലോ വിജയം നേടി കൊടുത്തത്.
@srendransivaraman7656
@srendransivaraman7656 4 жыл бұрын
ഏതു പ്രതിസന്ധിയെയും ചെറുത്തുതോൽപ്പിക്കാൻ കേരളത്തിന്‌ ആത്മധൈര്യം നൽകുന്ന സഖാവിന്റെ നേതൃത്വം ദീർഘനാൾ അനുഭവിക്കാൻ കേരളീയർക്ക് ഭാഗ്യമുണ്ടാകട്ടെ.
@shameermanakkadavathsudhee3779
@shameermanakkadavathsudhee3779 4 жыл бұрын
നീണ്ട കാലം പാർട്ടി സെക്രട്ടറി ആയിരുന്നത് കേരളത്തിന് സംഭവിച്ച നഷ്ടം ആണ് ആദ്യം മുതലേ പാർലമെന്ററി രംഗത്തേക്ക് നിയോഗിക്കണമായിരുന്നു
@user-Ashirparakkal
@user-Ashirparakkal 4 жыл бұрын
pinarayi vijayan Sindabaad❤❤❤
@akhil8272
@akhil8272 3 жыл бұрын
എന്റെ നേതാവ്.❤️❤️❤️
@Zobyvlog462
@Zobyvlog462 3 жыл бұрын
കട്ട കോൺഗ്രസ്‌ കാരൻ പക്ഷെ പിണറായി അംഗീകരിച്ചു
@dollyrose5666
@dollyrose5666 4 жыл бұрын
Happy birthday to you Sir🌹
@majeediqbalmajeed
@majeediqbalmajeed 3 жыл бұрын
Cm.good
@thenshadetthenshadet9985
@thenshadetthenshadet9985 4 жыл бұрын
അന്നൊരു മെയ് മാസത്തിൽ ചുവപ്പ് പിറന്ന പിണറായിയിലെ പാറപ്പുറത്ത് ഒരു ഗുൽമോഹർ മുളച്ചിരുന്നു. വലത് നുണകളുടെ പുഴുക്കുത്തുകളെ അതിജീവിച്ച്, മത വർഗീയതയുടെ കോടാലി ത്തലപ്പുകളുടെ മൂർച്ചയൊടിച്ചു ഇന്നതീ നാടിന് മുകളിൽ അറുതിയിലും, വറുതിയിലും, പേമാരിയിലും , മഹാമാരിയിലും തണലായി, കുടയായി ഒരു മഹാവൃക്ഷമായ് മാറിയിരിക്കുന്നു. താങ്കളാൽ നയിക്കപ്പെടുന്നു എന്നത് തന്നെയാണ് ഈ ചെങ്കൊടിയോട് ചേർന്നു നിൽക്കുന്ന ഓരോ സഖാവിന്റെയും അഭിമാനം. കേരളത്തിന്റെ കപ്പിത്താന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ.
@adarshks0708
@adarshks0708 3 жыл бұрын
Pinarayi Vijayan real motivation to all❤️🔥
@abhijithabhi2631
@abhijithabhi2631 3 жыл бұрын
സഖാവിന് അഭിവാദ്യങ്ങൾ 💪❣️
@loveistheuniversal7472
@loveistheuniversal7472 4 жыл бұрын
ലാൽസലാം
@bibinbibin5795
@bibinbibin5795 4 жыл бұрын
പ്രതിസന്ധി ഘട്ടങ്ങളിലൊക്കെ നാടിനെ ചങ്കുറപ്പോടെ മുന്നോട്ട് നയിച്ച ,ആത്മവിശ്വാസത്തിന്റേയും, ആത്മസമർപ്പണത്തിന്റേയും ആൾരൂപത്തിന് ❤️ തലക്ക് മീതേ വെളളം വന്നാൽ, അതുക്ക് മീതേ തോണി എന്ന പ്രയോഗത്തെ കരളുറപ്പിനാൽ പ്രാവർത്തികമാക്കി കാണിച്ചു തന്ന പടനായകന് ✊️ മുഖ്യമന്ത്രി സ:പിണറായി വിജയന് പിറന്നാൾ ആശംസകൾ✊️✊️
@shambhusr4446
@shambhusr4446 3 жыл бұрын
His leadership should be taken as a case study , especially his performance under pressure !
@shamnasuhail3651
@shamnasuhail3651 3 жыл бұрын
എനിക്കും നേരിട്ട് കാണാൻ ആഗ്രഹം und
@ajmalanshif5083
@ajmalanshif5083 4 жыл бұрын
Pinarayi 🤩🔥♥️♥️🔥🔥♥️♥️🔥♥️🔥🔥♥️♥️♥️
@abhilashtp5883
@abhilashtp5883 4 жыл бұрын
Thanks
@bindhupk1394
@bindhupk1394 3 жыл бұрын
എൽഡിഎഫ് വരും എല്ലാം ശരിയായി വരും എല്ലാം ശരിയായി ബർലിൻ. കുഞ്ഞനന്തന്റെ വാക്കുകൾ. ധീരതയോടെ നയിച്ചോളൂ
@stijomathew5193
@stijomathew5193 3 жыл бұрын
@observer5154
@observer5154 3 жыл бұрын
സഖാവേ ജന്മദിനാശംസകൾ ❤💪
@rajeeshmangalath6138
@rajeeshmangalath6138 3 жыл бұрын
ഇനിയും വരണം പിണറായി ഭരണം
@muhammedaslam7050
@muhammedaslam7050 4 жыл бұрын
❤️❤️❤️❤️❤️❤️❤️
@sukanyamalu1990
@sukanyamalu1990 4 жыл бұрын
സഖാവിനു പിറന്നാൾ ആശംസകൾ
@സഖാവ്Seenushaji
@സഖാവ്Seenushaji 3 жыл бұрын
🚩🚩🚩ചെങ്കൊടി ആവേശം ലാൽസലാം 💪💪🙏
@Popz14201
@Popz14201 Жыл бұрын
❤ഇതുപോലൊരു മുഖ്യ മന്ത്രി സ്വപ്നങ്ങളിൽ മാത്രം ♥️സഖവ്‌ ധീരൻ ♥️ലാൽസലാം
@mansoormansu2039
@mansoormansu2039 4 жыл бұрын
ഏറ്റവും വലിയ മോട്ടിവേഷൻ
@vipinpk9799
@vipinpk9799 3 жыл бұрын
Great man
@athulpiece6283
@athulpiece6283 3 жыл бұрын
Real comrade
@rateesh5386
@rateesh5386 Жыл бұрын
കാലനടുത്തു.... നാടു നന്നാവട്ടെ 🙏
@raziariyas4578
@raziariyas4578 3 жыл бұрын
Mass❤️
@aslahafathim6384
@aslahafathim6384 3 жыл бұрын
Cm padicha schoolil padikkaan kazhinnathil abhimanikkunnu😍😍💪
@pratheeshcs3770
@pratheeshcs3770 3 жыл бұрын
Salute you Comrade ❤️👍👍
@vadakkemalabar
@vadakkemalabar 4 жыл бұрын
പിണറായി വിജയൻ കേരളത്തിന്റെ അഭിമാനം ❤️❤️
@shanshehan7483
@shanshehan7483 4 жыл бұрын
salute comrade
@Gft932
@Gft932 4 жыл бұрын
ഗോൾഡ് man
@rosu.u_
@rosu.u_ 3 жыл бұрын
വീണ്ടും പിണറായി സഖാവ് ❤️
@jacksonboomikkaaran1494
@jacksonboomikkaaran1494 2 жыл бұрын
💪🏻real hero
@nizam6923
@nizam6923 3 жыл бұрын
🚩🚩💪💪Lal salam sagave 💪💪🚩🚩
@Thambichen123-xk7ge
@Thambichen123-xk7ge Жыл бұрын
HAPPY BIRTHDAY SIR. GOD BLESS YOU SIR .TJM.
@fizashukoor9277
@fizashukoor9277 3 жыл бұрын
♥️♥️♥️♥️
@സഖാവ്ശിവൻ
@സഖാവ്ശിവൻ 4 жыл бұрын
പിണറായി എന്ന് കേട്ടാൽ ചിലർ വിറയ്ക്കും, ചെലര് കരയും, ചെലര് കിടന്നു മോങ്ങും, ചിലർ, വെറുതെ ചൊറിഞ്ഞു കൊണ്ട് ഇരിക്കും, അഭിമാനം കൊള്ളുക ഈ ഇരട്ട ചങ്കുള്ള ജനനേതാവിനെ ഓർത്തു 🙏🙏🙏😘😘😘💪💪💪💪❤️❤️❤️❤️
@sarathlalsarathlal9587
@sarathlalsarathlal9587 4 жыл бұрын
ജന്മദിനാശംസകൾ പ്രിയസഖാവ്‌
@Norvetex12345
@Norvetex12345 3 жыл бұрын
ക്യാപ്റ്റൻ 🚩🚩🚩❤❤❤❤
@aliirfanfscience7287
@aliirfanfscience7287 3 жыл бұрын
Comrade💪💪💪❤❤❤💥🔥
@rumaisaashraf5235
@rumaisaashraf5235 4 жыл бұрын
Happy Birthday saghave cm uyir
@ganeshr8464
@ganeshr8464 4 жыл бұрын
Mass❤️❤️❤️❤️❤️
@vaishnavik.r8151
@vaishnavik.r8151 3 жыл бұрын
God bless you sir... Happy birthday...
@latheefmalik3647
@latheefmalik3647 3 жыл бұрын
Muthaanu jeevananu.. ❤️
@sreyassanthosh6796
@sreyassanthosh6796 3 жыл бұрын
കട്ട ഫാൻ ആയ ഒരു RSS കാരൻ ❤️❤️❤️
@arunvichu9738
@arunvichu9738 3 жыл бұрын
Angna varan vazhi ilallo
@Menwithbrave
@Menwithbrave 2 жыл бұрын
@@arunvichu9738 😂
@rolyc.v7013
@rolyc.v7013 4 жыл бұрын
Excellent he is the 🐅🐅🐅
@akheeshthadayil7571
@akheeshthadayil7571 4 жыл бұрын
Sagave da 💪❤️❤️🔥
@prathapkrishnan6283
@prathapkrishnan6283 18 күн бұрын
പാർട്ടിയുടെ തകർച്ചക്കും ഗുണം ചെയ്തു..... 😂😂
@Aki37_87
@Aki37_87 3 жыл бұрын
Nammude CM muthaanu
@Abelebinbaby
@Abelebinbaby 4 жыл бұрын
നയിക്കണം സഖാവേ ഇനി കുറെ ദൂരം നമുക്ക് കുറെ മുന്നേറാന്‍ ഉണ്ട് ❤️❤️❤️❤️❤️❤️❤️
@jameelasuharabi7503
@jameelasuharabi7503 3 жыл бұрын
ലാൽ സലാം സാർ 👍👍🌹🌹🌹💪💪💪💪💪💪💪💪💪💪💪
@milenkoshymannil1818
@milenkoshymannil1818 4 жыл бұрын
Lov you sir
@majeediqbalmajeed
@majeediqbalmajeed 3 жыл бұрын
Good
@sarangn.p7177
@sarangn.p7177 4 жыл бұрын
കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഇന്ത്യൻ മാർക്സിസ്റ്റ്‌ സിന്ദാബാദ്‌
@jacksonboomikkaaran1494
@jacksonboomikkaaran1494 2 жыл бұрын
My hero
@prabinprakash1387
@prabinprakash1387 3 жыл бұрын
പിണറായി sir ലാൽസലാമ്💪💪💪💪
@ramsheen786
@ramsheen786 4 жыл бұрын
Lal salam
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 37 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 25 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,9 МЛН
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 20 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 37 МЛН