ആദ്യം 71 സീറ്റ് ഭൂരിപക്ഷം ഉണ്ടാക്കൂ എന്നിട്ട് അല്ലേ മുഖ്യമന്തി
@knightofgodserventofholymo75007 сағат бұрын
തൊണ്ണൂറ് സീറ്റ് ലക്ഷ്യം വയ്ക്
@Rambo-v4q7 сағат бұрын
ഭരണം തീരും മുൻപ് അടുത്ത തവണ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനം ചർച്ച ചെയ്യുമ്പോൾ marxist പാർട്ടിയുടെ ഇപ്പോളത്തെ അവസ്ഥ ആലോജിക്കുമ്പോൾ ആണ് സങ്കടം 😂😂😂
@YesodharanCB20 сағат бұрын
ജയ്ക്കുന്ന മുന്നണിക്കാണു സാദ്ധ്യത
@anoopjohny70685 сағат бұрын
കഴിഞ്ഞ തിര്ഞെടുപ്പിൽ എന്തെ ജയിച്ചില്ല?
@jomon36094 сағат бұрын
രമേശ് ചെന്നിത്തല ❤️
@manim694320 сағат бұрын
Ramesh Chennithala failed as LOP but failed to accept loss kept blaming the KIT 🙄and everything under the sun and election in Gujarat and Maharashtra failed to understand public mood.. He spoke of anti incumbency in Gujarat 😂.. Kept saying we worked hard.. Needs to understand workinf hard alone isnt enough work smart.. Time to step aside and let the younger ones take charge.. Younger ones already in fifties
@jeevanjoseph368318 сағат бұрын
Chennithala has been a total failure over the years and has come out with obnoxious and dirty plays to throw dust in the eyes of people.
@anoopjohny70685 сағат бұрын
എന്നാല് ഇപ്രാവശ്യവും കോൺഗ്രസ് പൊട്ടും
@SagarMaliakkalJoy16 сағат бұрын
Chennithala is playing a dirty politics with NSS and SNDP. Shame on him.
@knightofgodserventofholymo75007 сағат бұрын
വെള്ളാപ്പള്ളി കുമ്മനടിച്ചതാണ്... ചെന്നിത്തല നിന്നില്ലേൽ തെക്കൻ കേരളത്തിൽ ബിജെപി മൂന്നു സീറ്റ് പിടിക്കും...അത് തടയാനാണ് എൻ എസ് എസ് ഇറങ്ങിയത്
@abrahamvarughese794219 сағат бұрын
നിർത്താറായില്ല ചർച്ച നീണ്ടു പൊകുന്നു 4 ദിവസം ആയി
@anoopjohny70685 сағат бұрын
ചെന്നിത്തല അല്ലായിരുന്നോ സിഎം candidate
@Firos11315 сағат бұрын
RC❤❤❤❤
@aibymathew257514 сағат бұрын
Asianet is continuing this discussion for V D Satheshan by using Jayashankar and the likes of them (who are opnely backing V D Satheshan) to defame all other congress candidates to make his way easy, sponsored show asianet and V D Satheshan
@anumonpnr10 сағат бұрын
Dude congress is loosing their ground. See from 2006 itself they are struggling, people won't vote for a party that has inner collision that's the major reason for this struggle. So VD can create a group less congress
@jamshadippalakkal29319 сағат бұрын
ഇരട്ട ചങ്കൻ അപ്പോൾ പുറത്തു പോകുമോ 😂😂😂😂 crystal clear
@The.famous.house.of.mutton19 сағат бұрын
ഇതിനേക്കാൾ crystal clear ആയിട്ടാണ് കഴിഞ്ഞതവണയും പറഞ്ഞത്, അന്ന് ഒരു പടികൂടി കടന്ന് മുഖ്യമന്ത്രി മാരെ ( ആദ്യത്തെ രണ്ടര വർഷം ചാണ്ടി സാർ, ബാക്കി രണ്ടര വർഷം രമേശ് സാർ ) വരെ തീരുമാനിച്ചിരുന്നു. മാത്രവുമല്ല mp ആയിരുന്ന കുഞ്ഞാപ്പ രാജിവെച്ച് മന്ത്രിയാകുമെന്ന പ്രതീക്ഷയിൽ mla യുമായി. അതൊന്നും മറന്ന് പോകരുത് 😄