പ്രതിപക്ഷ നേതാവിനെതിരെ കോൺഗ്രസിൽ നീക്കമോ? |

  Рет қаралды 74,686

asianetnews

asianetnews

Күн бұрын

Пікірлер: 304
@varghesealukka6321
@varghesealukka6321 18 күн бұрын
VD ക്കു കഴിവ് തെളിയിക്കാൻ ഒരു അവസരം കൊടുക്കണം. ചെന്നിത്തയ്ക്ക് ഒരുപാട് കിട്ടിയത് ആണ്. കേരളത്തിൻ്റെ മുഖച്ഛായ മാറ്റാൻ കഴിവുള്ള നേതാവാണ് VD ❤❤❤❤
@faijasyousufpp6632
@faijasyousufpp6632 18 күн бұрын
VD ❤️❤️❤️❤️ വീഡി സതീശൻ അവസര വാദികളായ സമുദായ നേതാക്കന്മാരെ വരക്കപ്പുറം നിൽപ്പിച്ച നേതാവ്, അഭിമാനം ❤ ഇനി കോൺഗ്രസിനെ ഇത്തരം അവസരവാദികളായ സമുദായ നേതാക്കന്മാരുടെ കാൽകീഴിൽ അടിയറ വെച്ച് പാർട്ടിയെ നശിപ്പിക്കാൻ അനുവദിക്കരുത്.
@venunair1579
@venunair1579 18 күн бұрын
മുസ്ലീം ലീഗിന് മലപ്പുറത്ത് ഏതാനും സീറ്റിൽ വിജയിക്കാമെന്നതൊഴിച്ചാൽ മറ്റ് 13 ജില്ലകളിലും ജയിക്കാൻ കഴിയില്ല... NSS മാത്രം വിചാരിച്ചാൽ മതി ഒരൊറ്റ കോൺഗ്രസ് സ്ഥാനാർത്ഥിയും കേരളത്തിൽ ജയിക്കില്ല.... SNDP മാത്രം വിചാരിച്ചാൽ മതി കേരളത്തിൽ CPM സംപൂജ്യരാവും....ആ spacil BJP നേട്ടം കൊയ്യും.... 2026-ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ NSS + SNDP + Christians BJP യെ പിന്തുണയ്ക്കുന്ന കാഴ്ച കാണാം....
@manim6943
@manim6943 18 күн бұрын
👏🏻👏🏻👍🏻👍🏻
@PavithranvadakkeveettilVadakke
@PavithranvadakkeveettilVadakke 18 күн бұрын
തറവാട്ടിൽ മുട്ടിലിഴരുത് ​@@manim6943
@FAVASMAD
@FAVASMAD 18 күн бұрын
vd❤
@rasheedpbvr5824
@rasheedpbvr5824 18 күн бұрын
VD സാർ സാറിനെയും സാറിന്റെ രണ്ടാം നിരയിലും ഞങ്ങൾക്ക് വിശ്വാസം ഉണ്ട് മുന്നിൽ നിന്ന് യുഡിഫിനെ നയിക്കുക്ക കൂടെ ഞങ്ങളുണ്ട് 🤝💪🌹
@bennydavid5955
@bennydavid5955 18 күн бұрын
100%
@rasheedpbvr5824
@rasheedpbvr5824 18 күн бұрын
@@bennydavid5955❤
@nihoos856
@nihoos856 18 күн бұрын
വീഡി.. 👍🏻🔥❤️
@raveendrantn258
@raveendrantn258 18 күн бұрын
ജയശങ്കർ സാറിന് വെള്ളപ്പള്ളിയെ വിമർശിക്കാൻ മടി ഉണ്ട് എന്ന് തോന്നുന്നു...... പൊടിപ്പാറ സർ എത്ര ഭംഗിയായി ആണ് വിശകലനം ചെയ്തത്..... 👍
@routegrey
@routegrey 16 күн бұрын
They are very close friends 😊
@jacobphilip2518
@jacobphilip2518 18 күн бұрын
ഇയാളാരാഈ നടേശൻഇയ്യാൾക്ക് എന്താ കോൺഗ്രസ്സിൽ കാര്യം? ജനിച്ചപ്പോൾ തൊട്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയെ പിന്താങ്ങു ന്നവൻ😊😊😊😊😊
@mahmoodpalackodan3799
@mahmoodpalackodan3799 18 күн бұрын
ജോർജ് sir പറഞ്ഞത് ആണ് ശരി big സല്യൂട്ട് 👌
@sajithmb269
@sajithmb269 18 күн бұрын
എന്ത് ചർച്ച..., സതീശൻ..., മൈലേജ് കൂട്ടുന്നു....,❤❤❤
@renjiths.9672
@renjiths.9672 18 күн бұрын
VDS❤
@IghuifuJfhiiiv
@IghuifuJfhiiiv 18 күн бұрын
VD... strong leadership
@PavithranvadakkeveettilVadakke
@PavithranvadakkeveettilVadakke 18 күн бұрын
ഉപ്പ്
@rokku7253
@rokku7253 18 күн бұрын
സിപിഎം നു വേണ്ടി സമുദായം സംഘടനകളുടെ കളിയാണ് ഇത്...
@abhinandsthampi8900
@abhinandsthampi8900 18 күн бұрын
വെണ്ണപള്ളി സതീശനെ കൂടുതൽ കടന്ന് ആക്രമിക്കും തോറും സതീശൻ കൂടുതൽ കരുത്തൻ ആകുക മാത്രമേയുള്ളൂ
@akhil7995
@akhil7995 18 күн бұрын
കോപ്പ 😂😂
@FAVASMAD
@FAVASMAD 18 күн бұрын
sathyam
@aseeskaniyamkandiyil1284
@aseeskaniyamkandiyil1284 18 күн бұрын
ചെറുപ്പക്കാരായ കോൺഗ്രസിന്റെ യൂത്ത് കോൺഗ്രസുകാർ സതീശൻ ഒപ്പമാണ് സതീശൻ അടുത്ത് മുഖ്യമന്ത്രിയാണ്
@man-ee4ro
@man-ee4ro 18 күн бұрын
Adyam iyal assembly election jayichu kanikku😂😂😂 pinne alle CM akunna karyam oke😂
@vijayakumarpillai415
@vijayakumarpillai415 17 күн бұрын
CMൻ്റെ ഉടുപ്പും തയ്പ്പിച്ച് സ്വപ്നം കണ്ടിരിപ്പാണ്. ഈ വിഡ്ഢി സതീശൻ മുഖ്യമന്ത്രിയായാൽ നാം വീണ്ടും 50 വർഷം പിന്നിലേക്ക് പോകും. അവന് നല്ലൊരു ബ്യൂട്ടി പാർലർ ആണ് ആവശ്യം
@josephvarkey4785
@josephvarkey4785 18 күн бұрын
VD❤❤❤❤❤❤
@ManojVP-xc9wl
@ManojVP-xc9wl 18 күн бұрын
In 2011, when UDF got majority, V D Sateeshan Sir deserved to be the Finance Minister of Kerala. Both CM & FM posts of Kerala are "RESERVED" exclusively for Christians after Italian Born Catholic Christian became head of Congress Party. Hindu background VDS was not given, instead "Christian" background K M Mani, belonging to a "chota" party was made Finance Minister of Kerala. Chief Minister and Finance Minister of Kerala - Mallu Christian Background. Defence Minister of India - Mallu Christian Background. Whenever, Italian Born Catholic Christian has power, Mallu Christians are "preferred" over Mallu Muslims and Mallu Hindus.
@SreekandanKp-xx1gj
@SreekandanKp-xx1gj 18 күн бұрын
Vellapilly the number one the number one fraud...who changed his speech according to political situations.....🤔
@sjvlogs-r9n
@sjvlogs-r9n 18 күн бұрын
💯%
@sureshbabupv8718
@sureshbabupv8718 18 күн бұрын
വി. ഡി. 👍👍👍👍
@Me0407
@Me0407 18 күн бұрын
VD... ഇഷ്ട്ടം...❤
@AshrafKp-ql5vw
@AshrafKp-ql5vw 18 күн бұрын
VD സതീശൻ കോൺഗ്രസ്സിന് മുതൽകൂട്ടാണ് വെള്ളാപള്ളി എല്ലാക്കാലത്തും കോൺഗ്രസിന് എതിരാണ്
@hakkimnoohukannu8256
@hakkimnoohukannu8256 18 күн бұрын
എൺപതെട്ട് വയസായി എങ്കിലും അഞ്ചു കാശിന്റെ വിവരം ഇല്ലാ, ശങ്കർ ഒക്കെ ഇരുന്ന കസേരയില ഈ പരട്ടയും ഇരിക്കുന്നത് എന്ന് ഓർക്കുമ്പോൾ ഹാ കഷ്ടം എന്നല്ലാതെ എന്തു പറയാൻ
@sajithmb269
@sajithmb269 18 күн бұрын
3😂
@mmmichael2299
@mmmichael2299 11 күн бұрын
സൂപ്പർ 🎉🎉
@Yathrastatusworld
@Yathrastatusworld 18 күн бұрын
ഇവിടെ ഞങ്ങളുടെ പറവൂരിലേക്ക് വാ.. ജാതി മതം ഒന്നും നോക്കാതെ എല്ലാവരും VD സതീശന് ആണ് വോട്ട് ചെയുന്നത്. കമ്മ്യൂണിസ്റ്റ്‌ കാർ പോലും VD വോട്ട് ചെയ്യുന്നവർ ഉണ്ട് ഇത് വെറുതെ പറയുന്നതല്ല സത്യം ആണ് അതല്ലേ ഓരോ തവണയും VD ക്ക് വോട്ട് ഭൂരിപക്ഷം കൂടുന്നത്... സതീശന് എതിരെ ചെയ്യാൻ പറഞ്ഞാൽ ഇവിടുത്തെ ഈഴവരൊക്കെ വെള്ളപ്പിള്ളിയെ എടുത്തിട്ട് അലക്കും 😂😂😂😂
@binomathews7153
@binomathews7153 18 күн бұрын
ഈ വിഷം കേരളത്തിൽ ഒരു ശാപമാണ്
@bennydavid5955
@bennydavid5955 18 күн бұрын
പൊടിപാ റ പറഞ്ഞത് 100%ശരി പ്രതിപക്ഷ നേതാവിനെ ഇത്രയും പറഞ്ഞിട്ട് ഒരു മതിർന്ന കോൺഗ്രസ്‌ കാരും പോലും ഇല്ലാതെ ആയിപോയല്ലോ ജനങ്ങൾ ഇത് കാണുന്നുണ്ട് ഒന്ന് ഓർക്കുന്നത് നല്ലതാ V
@robinjose9970
@robinjose9970 18 күн бұрын
വെള്ളാപ്പള്ളി യും VD യൂം ആരാണെന്ന് മലയാളികൾക്ക് നന്നായി അറിയാം.
@babushereefbabu1536
@babushereefbabu1536 18 күн бұрын
വി ഡി യും പിള്ളേരും സ്ട്രോങ്ങ്‌ ആണ് ഡബിൾ സ്ട്രോങ്ങ്‌ 💪🏻💪🏻💪🏻💪🏻
@Yathrastatusworld
@Yathrastatusworld 18 күн бұрын
Vds❤❤❤❤
@SherinBinu-zl5ju
@SherinBinu-zl5ju 18 күн бұрын
VD
@shjshjshajshaj1870
@shjshjshajshaj1870 18 күн бұрын
VD is the best choice
@hussainvalayath
@hussainvalayath 18 күн бұрын
VD💯👍👍👍🤲💯💯💯
@shajiaduvat5518
@shajiaduvat5518 18 күн бұрын
VDS❤❤❤❤❤❤❤❤
@mohammedibrahim7677
@mohammedibrahim7677 18 күн бұрын
❤V❤D❤S❤
@mathewsgeorge5650
@mathewsgeorge5650 18 күн бұрын
Conclusion ❤❤❤ VERY correct ❤❤
@mathewsgeorge5650
@mathewsgeorge5650 18 күн бұрын
❤❤❤WE SUPPORT SATHISH ❤❤❤....EMINENT LEADER 😂😂
@Shahulhameed-c7v
@Shahulhameed-c7v 18 күн бұрын
Vd❤inc
@kareemmuhammed416
@kareemmuhammed416 18 күн бұрын
VD👍
@harikrishnank.s7388
@harikrishnank.s7388 18 күн бұрын
നിങ്ങൾക്ക് എതിർപ്പുണ്ടാവാം പക്ഷേ അയാളെ തോല്പിക്കാൻ പറ്റിയ ആരും ഇന്ന് കേരളത്തിൽ ഇല്ല... തോല്പിക്കാനാവില്ല... ചുമ്മാ അസൂയ മൂക്കട്ടെ നടേശാ...
@alanmatthew1314
@alanmatthew1314 18 күн бұрын
Vd, Super 👏
@abhinandsthampi8900
@abhinandsthampi8900 18 күн бұрын
VD❤❤
@ManojVP-xc9wl
@ManojVP-xc9wl 18 күн бұрын
In 2011, when UDF got majority, V D Sateeshan Sir deserved to be the Finance Minister of Kerala. Both CM & FM posts of Kerala are "RESERVED" exclusively for Christians after Italian Born Catholic Christian became head of Congress Party. Hindu background VDS was not given, instead "Christian" background K M Mani, belonging to a "chota" party was made Finance Minister of Kerala. Chief Minister and Finance Minister of Kerala - Mallu Christian Background. Defence Minister of India - Mallu Christian Background. Whenever, Italian Born Catholic Christian has power, Mallu Christians are "preferred" over Mallu Muslims and Mallu Hindus.
@sakkeertm2006
@sakkeertm2006 18 күн бұрын
VD💯💯💯💯💯💯💯✌🏼
@Ceastt
@Ceastt 18 күн бұрын
VD 🥰
@shanifolat1436
@shanifolat1436 18 күн бұрын
Vd🥰🥰
@alanmatthew1314
@alanmatthew1314 18 күн бұрын
Vd👏👏👏👏💪
@sollyjohns7223
@sollyjohns7223 18 күн бұрын
Now keralam needs VD
@mirashmirash4711
@mirashmirash4711 18 күн бұрын
സതീശൻ ❤❤❤
@ManikandanNadeshan
@ManikandanNadeshan 18 күн бұрын
ഇത് നല്ലത്
@dineshkumar-bg3ir
@dineshkumar-bg3ir 18 күн бұрын
വെറും രാഷ്ട്രിയം മാത്രം ചർച്ചയാകാതെ മനുഷ്യന്റെ പ്രശ്നങ്ങൾ കൂടി ചർച്ചയാക്., കാണാൻ പ്രേക്ഷകർ കുറവാണെക്കിലും
@rokku7253
@rokku7253 18 күн бұрын
ശരിക്കും പറഞ്ഞാൽ ഇത്രയും പ്രായം ആയ മനുഷ്യൻ മനോനില തെറ്റി പറയുന്ന കാര്യങ്ങളെക്കുറിച്ച് ഒരു ചർച്ചയുടെ അവസ്ശ്യമേ ഇല്ല. ആ പാവം വൃദ്ധൻ സിപിഎം ന്റെ കളിപ്പാവ മാത്രം 🤣🤣🤣🤣
@sjvlogs-r9n
@sjvlogs-r9n 18 күн бұрын
തീർച്ചയായും
@AkbarAli-x5p7w
@AkbarAli-x5p7w 18 күн бұрын
ഇതാണോ ഇന്നത്തെ ന്യൂസ്‌ ഹൗർ..? പാലക്കാട്‌ ക്രിസ്മസ്സ് ആഘോഷം അലങ്കോലം ആക്കിയത് ഒന്നും ഇവർക്ക് ഒരു വാർത്തയല്ലേ...?
@FAISALMUGAL
@FAISALMUGAL 18 күн бұрын
VD ❤
@bennydavid5955
@bennydavid5955 18 күн бұрын
ഇതൊന്നു കോൺഗ്രസ്‌ അണികൾ കേൾക്കണം ചെന്നിത്തല യാണ് ഇതിന് കാരണം ethu🥰കണ്ടുവേണം ഹരിപ്പാടിലെ കോൺഗ്രസ്‌ പ്രവർത്തകർ നീങ്ങാൻ
@Lion12371
@Lion12371 18 күн бұрын
ചാണ്ടി ഉമ്മനെതിരെ തിരിഞ്ഞവർ ചെന്നിതലയെ വെറുതെ വിട്ടത് പുള്ളി മുതലാക്കി
@vimalakphilip4322
@vimalakphilip4322 18 күн бұрын
Vds❤️
@gracytitus6081
@gracytitus6081 18 күн бұрын
വെള്ളാപ്പള്ളി പറഞ്ഞത് അയാളുടെ അഭിപ്രായമല്ല അത് പറയിപ്പിച്ചതാണ് ജനത്തിനുമനസിലാകും. Incase സതീശൻ എന്തെങ്കിലുമായാൽ പലർക്കും ഉറക്കംപോകും അതാണ് കാര്യം.
@ramathbeegam
@ramathbeegam 18 күн бұрын
VD... കോൺഗ്രെസ്സുകാരുടെ സ്വകാര്യ അഹങ്കാരം... തകർക്കാനാവില്ല ഒരുത്തനും.
@remaniremani-x1t
@remaniremani-x1t 18 күн бұрын
അങ്ങനെ അല്ലേ ജെനങ്ങൾ ഇപ്പോൾ വോട്ട് ചെയ്തത്. എന്നിട്ടും ഇറങ്ങി തിരിച്ചിരിക്കുന്നു സമുദായ പേര് പറഞ്ഞു.
@rajeevmullappilly9384
@rajeevmullappilly9384 18 күн бұрын
വെള്ളാപ്പള്ളി സ്വന്തം സമുദായത്തിൻ്റെ കാര്യം മാത്രം പറഞ്ഞാൽ മതി. കോൺഗ്രസ്സുകാരെ പറ്റി പറയാൻ ഇവിടെ നട്ടെല്ലുള്ള കോൺഗ്രസ്സുകാരുണ്ട്. പിണറായിയെ പ്രീതിപ്പെടുത്താൻ വേണ്ടി വെള്ളാപ്പള്ളി നടത്തുന്ന വില കുറഞ്ഞ ഒരു അഭ്യാസം മാത്രമാണിത്.
@varghesejacob8284
@varghesejacob8284 18 күн бұрын
നടേശനും ചുകുമാരനും കോണ്ഗ്രസിൻ്റെ കാര്യം നോക്കാൻ വരണ്ടാ ... ഇനി സതീശന് എതിരെ പറഞ്ഞാൽ പച്ച തെറി താൻ കേൾക്കേണ്ടി വരും
@manim6943
@manim6943 18 күн бұрын
Velllpalli BDJS ന്റെ കാര്യം മറന്നോ?
@kumarvr1695
@kumarvr1695 18 күн бұрын
വിഷയ ദാരിദ്ര്യം. വെള്ള മൊതലാളി പിച്ചും പേയും പറയുന്നതൊക്കെ ചർച്ചിക്കണോ?
@jdjr5203
@jdjr5203 18 күн бұрын
വി ഡി സതീശൻ 💙🔥
@alanmatthew1314
@alanmatthew1314 18 күн бұрын
Vd 😍CM👏👏
@prabhakarkoroth6442
@prabhakarkoroth6442 17 күн бұрын
വെള്ളപ്പള്ളിയെയും സുകുമാരനെയും വകവെക്കാതെ പ്രവർത്തിക്കുന്നതാണ് സതീശന്റെ സ്വീകാര്യത 👍. അതു തുടരുക 👍
@AnilKumar-gr9iy
@AnilKumar-gr9iy 18 күн бұрын
ഈഴവ സമുദായത്തിന്റെ കാരണവർ ഈ നദേശനാണോ? ഇവനാരാ?
@jacobvarghese2395
@jacobvarghese2395 17 күн бұрын
VD satheeshan 👌👌👌👌
@alanmatthew1314
@alanmatthew1314 18 күн бұрын
Vellapally enthu nilavaram🙄???
@harshan6913
@harshan6913 18 күн бұрын
ജയശങ്കർ സർ,തിരു കൊച്ചിയിൽ മന്ത്രിസഭയിൽ ഉണ്ടായിരുന്ന നിയമസഭാ സാമാജികൻ കുഞ്ഞി തൊമ്മൻ കോതമംഗലത്ത് നിന്നുള്ള അംഗമല്ല കോതക്കുളങ്ങര എന്ന സ്ഥലത്ത് നിന്നുള്ള അംഗമായിരുന്നു... പിന്നീട് മണ്ഡലം പുനർ നിർമ്മിച്ചപ്പോൾ കോതക്കുളങ്കര മാറി അങ്കമാലി നിയോജക മണ്ഡലത്തിൽ ഉൾപ്പെടുത്തി...
@ShemeerKhan-yj9lt
@ShemeerKhan-yj9lt 18 күн бұрын
വെള്ളാപ്പള്ളി പറയുന്നതല്ല കോൺഗ്രസ്‌ പാർട്ടിയും VD സതിശനും പിണറായിയെ സിപിഎം നെ VD വിമർശനം വെള്ളപ്പള്ളിയെ വിഷമിപ്പിക്കുന്നു അതുകൊണ്ട് വെള്ളപ്പള്ളിക്ക് മറുപടി ഒരു കോൺഗ്രസ്‌ നേതാവും പറയാൻ പാടില്ല അയാൾ അവിടെ ചിലകെട്ടെ
@muraliperiyal3366
@muraliperiyal3366 18 күн бұрын
Actually this debate help vd so he become next chief minister of kerala no doubt very very lucky and able 👏 person
@nasarmaster6144
@nasarmaster6144 18 күн бұрын
കോൺഗ്രസ്സിൽ ഇന്ന് ഒരു പ്രശ്നവുമില്ല. സമുദായ നേതാക്കന്മാരുടെ ഇത്തരം പ്രസ്താവന കോൺഗ്രസ്സിന് ഒരു കോട്ടവും ഉണ്ടാക്കില്ല. ഇവരൊക്കെ മേൽകൂര താങ്ങി നിർത്തുന്ന പല്ലികൾ മാത്രം. പിന്നെ നിങ്ങളെ പോലുള്ളവർക്ക് ചർച്ച ചെയ്യാൻ വിഷയങ്ങൾ ലഭിക്കുമെന്ന് മാത്രം.
@remaniremani-x1t
@remaniremani-x1t 18 күн бұрын
എന്നിട്ടും പദവി മോഹം തീരുന്നില്ലല്ലോ? യുവ തലമുറയ്ക്ക് കൊടുക്കുന്നില്ലല്ലോ?.
@shukkurbashi5833
@shukkurbashi5833 18 күн бұрын
വെള്ളാപ്പള്ളി വിമർശനം തുടരുക വീഡി മുഖ്യ മന്ത്രി ആയി വരും തീർച്ച
@sjvlogs-r9n
@sjvlogs-r9n 18 күн бұрын
പൊടിപ്പാറ ❤❤❤❤
@ShibuKumarNilamamoodu
@ShibuKumarNilamamoodu 18 күн бұрын
ആര് നിർത്തി പോരാടിയാലും ഒരു ഇലക്ഷൻ എങ്ങനെ നയിക്കണമെന്നും സംഘടന എങ്ങനെ ആയിരിക്കണം എന്നും ഞങ്ങളെ പഠിപ്പിച്ച ഒരു നേതാവാണ് സതീശൻ സമുദായ നേതാക്കൾ പറയുന്നത് കേൾക്കാത്തതുകൊണ്ടാണ് കോൺഗ്രസിനെ അതിന്റെ തായ് പ്രവർത്തനമാണ് നടത്തുന്നത്
@sjvlogs-r9n
@sjvlogs-r9n 18 күн бұрын
ഇതിൽ വിനുവിന്റെ ആദ്യ ഡയലോഗ് കേട്ടിട്ട് പറയാതെവയ്യ.. ഈ നിലയിൽ ഒരു ചർച്ച വേണ്ട എന്നുള്ളതിന് ഏറ്റവും വലിയ വാക്കുകൾ പൊതുസമൂഹത്തിന് നല്കിയ ആളാണ് വി ഡി സതീശൻ.. അദ്ദേഹം പറഞ്ഞത് ഇന്നത്തെ ഏതെങ്കിലും ഒരു കോൺഗ്രസ് നേതാവിന് പറയാൻ കഴിയുമോ..? എന്താണ് വി ഡി സതീശൻ പറഞ്ഞത്.. ഞാൻ എന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആയി കരുതി മുന്നോട്ട് പോയാൽ കോൺഗ്രസിൽ ഗുണമുണ്ടാകില്ല.. കോൺഗ്രസ്സിന്റെ സ്വഭാവം അതാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു.. അദ്ദേഹത്തിന്റെ ഉദ്ദ്യമം തുടർ ഭരണം നഷ്ടമായി,ആ ഭരണം തിരിച്ചുപിടിക്കണം എന്നാണ്.. അദ്ദേഹം മുഖ്യമന്ത്രി ആകണം എന്ന് ആഗ്രഹിക്കുന്ന ആളല്ല.. ആഗ്രഹം ആർക്കാണില്ലാത്തത്.. അദ്ദേഹം എത്ര പക്വമായി സംസാരിച്ചു.. വിവരമില്ലാത്ത വെള്ളാപ്പള്ളി നടേശൻ പറഞ്ഞതിൽ ഒരു ചർച്ചയുടെ ആവശ്യം ഇല്ലതന്നെ.. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയായി വരുന്നത് ഞാനും ഇഷ്ടപ്പെടുന്നു.. പക്ഷേ അതിന് വി ഡി സതീശനെ കരുവാക്കുന്ന ചർച്ചകളും കോൺഗ്രസ് ബോധവും തെറ്റാണ്. സിപിഎം ഇപ്പോൾ മുതലേ മാധ്യമങ്ങളേയും ചർച്ചയുടെ സംവിധാനങ്ങളേയും വിലയ്ക്കെടുക്കുന്നോ എന്നാണ് സംശയം.. സാമുദായിക ധ്രുവീകരണവും രാഷ്ട്രീയവും നമ്മുടെ നാടിന് ആപത്താണ്..
@jacobvarghese2395
@jacobvarghese2395 17 күн бұрын
VD super leader 💕💕💕
@omanar9367
@omanar9367 18 күн бұрын
Don't fall into these provocation s.VD.. .keep silence. It's simple request
@navazsainudeen
@navazsainudeen 18 күн бұрын
𝕍𝔻𝕊❤ 🆅︎🅳︎🆂︎❤️
@lililylujjty
@lililylujjty 18 күн бұрын
V D ❤❤❤❤❤❤❤
@anishthomasn
@anishthomasn 18 күн бұрын
കാശുണ്ടാകും പക്ഷെ വെറും ഫ്രോഡല്ലേ വെള്ളാപ്പിള്ളി,ഇതൊക്കെ ചർച്ച ചെയ്യാനോ ഏഷ്യാനെറ്റ്
@remaniremani-x1t
@remaniremani-x1t 18 күн бұрын
ഇപ്പോൾ തെളിയച്ചത് സതീഷ് സർ തെളിയിച്ചതല്ലേ ഇപ്പോഴത്തെ എലെക്ഷനിൽ കണ്ടത്.
@nikhilkaitharath4777
@nikhilkaitharath4777 18 күн бұрын
Vds
@jacobeasaw6128
@jacobeasaw6128 18 күн бұрын
MR ജയശങ്കർ പറഞ്ഞതിൽ എല്ലാ പാരയും ഉണ്ടായിരുന്നു
@remaniremani-x1t
@remaniremani-x1t 18 күн бұрын
നല്ല ബന്ധം ഉത് കൊണ്ടാണോ സുകുമാരൻ നായർ ഇതുവരെ തിരിഞ്ഞു നിന്നത്. ഇപ്പോൾ വീണ്ടും പിടിച്ചു നിർത്തുന്നത് എന്തിനു വേണ്ടി? ഒരാൾ തന്നെ മറിക്കുന്നവരെ ഇരിക്കാൻ ആരെയും കാലു പിടിക്കും.. സമുദായക്കാർ പറയുന്ന കേട്ടു വോട്ട് ഇടാൻ തക്ക മണ്ഡറല്ല ജനങ്ങൾ. എല്ലാപേർക്കും സ്വന്തമായി തീരുമാനം എടുക്കാൻ കഴിവുള്ളവരെ. ഇവർക്ക് സമുദായത്തിന് തന്നെ വില ഇല്ല എന്നതല്ലേ സത്യം.
@remaniremani-x1t
@remaniremani-x1t 18 күн бұрын
ഇറക്കി വിടുന്നവർക്ക് തന്നെ നാശം. അല്ല ഇയാൾക്ക് എന്തിന്റെ സുഖക്കേടാ?
@bindu2954
@bindu2954 17 күн бұрын
Both are equally eligible. They should share CM position like Karnataka. half term
@musthafathottingal5467
@musthafathottingal5467 18 күн бұрын
vd യെ പേടിക്കുന്നത് എന്തിനു vds സൂപ്പർ ❤
@seemakannankara8897
@seemakannankara8897 18 күн бұрын
ഇങ്ങനെ പോയാൽ പിണം വീണ്ടും മുഖ്യമന്ത്രി ആകും 😂
@jobinissac1911
@jobinissac1911 18 күн бұрын
വെള്ളാപ്പള്ളി പിണറായിയെ കുറിച്ച് എന്താണ് അഭിപ്രായം
@mmmichael2299
@mmmichael2299 11 күн бұрын
ഒരു കള്ള് കച്ചവടം ചേട്ടൻ
@remaniremani-x1t
@remaniremani-x1t 18 күн бұрын
ഈ വെള്ളപ്പള്ളിക്ക് സമുദായത്തിൽ എന്ത് വില ഉണ്ട്? ആരാണ് കോൺഗ്രസിൽ കുത്തിത്തിരുപ്പുണ്ടാക്കാൻ ഇറക്കി വിടുന്നു? വെള്ളപ്പള്ളിയുടെ ഉദ്ദേശം?
@jaisonaj8992
@jaisonaj8992 18 күн бұрын
VDS👌🏻♥️👍🏻
@achyutdas2032
@achyutdas2032 18 күн бұрын
Podipara Sir is right
@devimaya9133
@devimaya9133 17 күн бұрын
V D യുടെ വിമർശനങ്ങൾ എല്ലാം കഥയില്ലാത്ത ആളുകളുടെ നേരെയാണ് കാര്യമായ കാര്യങ്ങൾ വരുമ്പോൾ ഒഴിഞ്ഞു മാറുന്നത് സ്‌ഥിരം സ്വഭാവം ആണ് അത് അഹങ്കാരം കൊണ്ടല്ല ഇപ്പോഴത്തെ പ്രായോഗിക രാഷ്ട്രീയം
@sandram5035
@sandram5035 18 күн бұрын
ഇവനൊരു മരവാഴ ആണെന്ന് തെളിഞ്ഞു കഴിഞ്ഞു
@sajithmb269
@sajithmb269 18 күн бұрын
ജയശങ്കർ ക്ക് പേടി 😂😂
@remaniremani-x1t
@remaniremani-x1t 18 күн бұрын
ഏതു പാർട്ടിയിൽ ആയാലും പദവി എപ്പോഴും തനിക്കു മാത്രം വേണം എന്നാ മോഹം എപ്പോഴെങ്കിലും മാറി കിട്ടുമോ? എങ്കിൽ മാത്രമേ നന്നാക്കി. KC യുടെ അഴിമതി കഥകൾ മറന്നിട്ടാണോ സർ പറയുന്നേ? അഴിമതിക്കാരെ തന്നെ വീണ്ടും കേരളത്തിൽ വേണോ? എങ്കിൽ കേരളം വീണ്ടും കുഴിയിൽ. അഴിമതി ഇല്ലാത്തവർക്ക് വേണം മുൻപന്തിയിൽ ആരായാലും.
@sunilm211
@sunilm211 18 күн бұрын
സതീശന് ഇതിലും വലിയ അംഗീകാരം കിട്ടാനില്ല. നടേശൻ പിന്തുണച്ചിരുന്നെങ്കിൽ സതീശന് വലിയ അപമാനമായേനെ.
@nfl7505
@nfl7505 17 күн бұрын
Next CM VDS
@SabuAmeen
@SabuAmeen 18 күн бұрын
യെല്ലോപള്ളിയുടേയും Cjp യുടേയും അജണ്ടയാണ്.
@LaymansScienceLab
@LaymansScienceLab 18 күн бұрын
നിലവാരം മാത്രം പറയുന്ന തറ പറയാത്ത മാന്യൻ 😂😂😂
@SagarMaliakkalJoy
@SagarMaliakkalJoy 18 күн бұрын
Chennithala is playing a dirty politics with NSS and SNDP. Shame on him.
@wibewin3835
@wibewin3835 18 күн бұрын
Normally Jayashanker has no inhibition to criticise any one. But for Vellapilly he has gone soft. This is unusual. In an another discussion, he was critical of Sukumaran Nair, he even called him 'madampi'. For me Jayasanker did not do justice to the discussion. At least he could have disapproved Vellapilly's cheap and third rate comment on a person who is not corrupt like Vellapilly, the toddy tycoon and opportunist community leader. What has VD done to him to keep him under a cloud of derogatory remarks. Jayashanker should have said at least that it's not commendable for a man who heads a community!! Unfortunate!!
@thinkbetter2026
@thinkbetter2026 18 күн бұрын
100%ഉറപ്പിച്ചോ vd ആയിരിക്കും അടുത്ത മുഖ്യമന്ത്രി... വെ...പള്ളി പ്രവചനം വിപരീത ഭലം...😂.. എന്നിട്ട് vd ഒരു കളി കളിക്കും.... അത് ഒരു ഒന്നൊന്നര കളിയായിരിക്കും 😂😂
@mathewsgeorge5650
@mathewsgeorge5650 18 күн бұрын
Jayashankar absolutely right 😂😂
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН