മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും വല്ലാതെ ആക്രമിക്കാം എന്ന ധാരണ വേണ്ട | AK Balan

  Рет қаралды 5,261

Kairali News

Kairali News

Күн бұрын

#kairalinews #kairalitv #malayalamnews #keralanewslive
മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും വല്ലാതെ ആക്രമിക്കാം എന്ന ധാരണ വേണ്ട; ഇതിലും വലിയ ഭീഷണികളെയും നീക്കങ്ങളെയും ചെറുത് നിന്ന് തന്നെയാണ് പാർട്ടി മുന്നോട്ടുപോകുന്നത് എ കെ ബാലന്‍
AK Balan against pv anvar mla on allegations
#AKBALAN #PVAnvar
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 47
@musthafakuttymon6471
@musthafakuttymon6471 4 күн бұрын
അൻവർ പാർട്ടിക്കൊ സഗാക്കൾക് എതിരായി ഒന്നും പറഞ്ഞിട്ടില്ല ആരോപണം വരുമോബോൾ അതിന് മറുബടി പറയാതെ ആരോപണം ഉന്നയിച്ച ആളെ പ്രതി യാക്കുന്നത് പാർട്ടി നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന ആരും ഇഷ്ടപ്പെടില്ല
@sebi00140
@sebi00140 4 күн бұрын
വെള്ള പൂശൽ സ്പെഷ്യലിസ്റ്റ്.
@nishadazeez9459
@nishadazeez9459 4 күн бұрын
ന്യായീകരണ തൊഴിലാളികളുടെ ക്യാപ്റ്റൻ ബലൂൺ ചഖാവ് നാണമില്ലെ മനഷ്യ😂
@manimanikandan6321
@manimanikandan6321 4 күн бұрын
ഇനി കാണില്ലല്ലോ സഖാവേ പാർട്ടി ബംഗാളിൽ പോലും
@aliashraf4663
@aliashraf4663 4 күн бұрын
തട്ടിപ്പുവെട്ടിപ്പ് പിതാവ് കേന്ദ്രീകൃതമാണെങ്കിൽ പിതാവിനെ തള്ളിപ്പറയണം എന്നാണ് അൻവർMLA കൊണ്ടുനടക്കുന്ന പ്രമാണം - ഖുർആൻ
@saleemdevala1844
@saleemdevala1844 4 күн бұрын
നിങ്ങളുടെ ചാനലായിട്ടു പോലും നിങ്ങൾക്കായി ഒരാളും എന്താ സ ചഖാവേ ആരും ഓരിയിടാത്തത്
@pody2jj721
@pody2jj721 4 күн бұрын
ഗവർമെൻട് ബാലാ താങ്കൾ ആണോ ഈ കേരളത്തിന്റെ കാലൻ >>ഇയാളുടെ പെരുത്ത സാമ്പത്തു എവിടുന്നാ വാലാ >>അതുകുടി ഗവർമെൻഡ് അന്വഷിക്കണ്ടയോ Vala
@muhammedp5319
@muhammedp5319 4 күн бұрын
ബാലാ ഇതൊക്കെ മനസ്സിൽ വെച്ചാ മതി എന്താ അൻ വർ പറഞ്ഞത അത് ശരിയോ തെറ്റെ മറുപടി പറയാതെ വെള്ള പൂഷാ ൻ നോക്കണ
@sakeerm6947
@sakeerm6947 4 күн бұрын
നിനക്കൊന്നു അൻവർ ഉന്നയിച്ചതിന് മറുപടി പറയടോ നിനകെല്ലാം തീ വ്രത അളക്കാനല്ലേ അറിയൂ
@Deepdive24718
@Deepdive24718 4 күн бұрын
സത്യം പറയുമ്പോൾ ചപ്പാ അടിച്ചു മൂലയിൽ ഇരുത്താൻ നോക്കുന്നത് എന്നതാണ് , ചോദിച്ച ചോദ്യത്തിന് ഉത്തരം ഇലങ്കിൽ മിണ്ടാതെ ഇരിബാല ആൺകുട്ടികൾ കാര്യം വിളിച്ചു പറയും 💪🏼 anavar
@muhammedmmuhammedd
@muhammedmmuhammedd 4 күн бұрын
Alla mukhya mandhrikku maathre kudumbam ullo?
@padmanabhanvp1134
@padmanabhanvp1134 4 күн бұрын
ബാലൻ - ൻ്റെ കീപ്പല്ലേ
@parapparazzaq3156
@parapparazzaq3156 4 күн бұрын
പാർട്ടിക്ക് പ്രശ്നം ഉണ്ട്‌ ബോസേ ഒരി ഗൂഡലോചനയും ഇല്ല
@Trigadiparamu
@Trigadiparamu 4 күн бұрын
ബാലാ അളവെടുപ്പ് കഴിഞോ?😂
@pullet345
@pullet345 4 күн бұрын
അൻവർ പാർട്ടിയെ ഭീഷണിപ്പെടുത്തി യിട്ടില്ല നേതാക്കന്മാരെയും രാജാവിനെ മാത്രം
@pullet345
@pullet345 4 күн бұрын
പിണറായിയെയും കുടുംബത്തെയും ആക്രമിക്കുന്നു എന്ന പതിവ് പല്ലവി ഇനി ചെലവാകില്ല
@shamnath1000
@shamnath1000 4 күн бұрын
Kallam paranju paranju ee party ey tanne ivanmar illatakkum
@anasts7209
@anasts7209 4 күн бұрын
❤❤❤പി വി അൻവർ🔥🔥🔥🔥🔥🔥
@Sukumarankomaramm
@Sukumarankomaramm 4 күн бұрын
ചന്ദ്രശേഖരൻ റ പാരമ്പര്യം അൻവറിന് ഉണ്ടോ സുഹൃത്തേ
@mohammedswalih6906
@mohammedswalih6906 4 күн бұрын
Anwar is right in all aspects
@inspirationchannel9537
@inspirationchannel9537 4 күн бұрын
Pv Anwar 🔥🔥🔥
@mohmedkk1996
@mohmedkk1996 4 күн бұрын
Ayimadiyan paranchad
@jvince3971
@jvince3971 4 күн бұрын
Useless Neydhaavey
@JallilJalli-oj5fl
@JallilJalli-oj5fl 4 күн бұрын
ആരോപണങ്ങൾക്ക് മറുപടി പറയൂ തൃശ്ശൂർ പൂരം കഴിഞ്ഞിട്ട് ആറുമാസമായി ഒരു അന്വേഷണം കഴിഞ്ഞു വീണ്ടും അന്വേഷണം പിന്നെ എഡിജിപി ആർഎസ്എസ് നേതാവിനെ കണ്ടത് ആറുമാസം മുമ്പ് ഇന്റലിജൻസ് വിവരം അന്നുതന്നെ കിട്ടിയിരുന്നു ഇപ്പോൾ അൻവർ പറഞ്ഞപ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഒരു അന്വേഷണം എന്തേ അന്നുതന്നെ അന്വേഷിക്കാമായിരുന്നില്ലേ. പിന്നെ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്യു കുഴൽനാടൻ വീണ വിജയനെതിരെ മാസപ്പടി വിവാദമായി ഇറങ്ങും അവൾ അത് കേട്ട് മൗനിയായി തുടരും. ഇ പി ജയരാജന്റെ ഭാര്യ മനോരമക്കെതിരെ കേസ് കൊടുത്ത് പത്തുലക്ഷര രൂപ വാങ്ങി അതുപോലെ ഇവൾക്കും മാനനഷ്ട കേസ് ഫയൽ ചെയ്തു കൂടെ അതും ചെയ്യില്ല മാധ്യമപ്രവർത്തകരുടെ മുന്നിൽ വരൂല ഇതൊക്കെയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ഒരു കാരണം ജനങ്ങൾക്ക് സംശയമുണ്ടാകും നടപടി സ്വീകരിച്ചാൽ പാർട്ടിക്ക് നല്ലത് അല്ലെങ്കിൽ ജനങ്ങൾ സർക്കാറിനെ മാത്രം
@manojpb3471
@manojpb3471 3 күн бұрын
താമര സംഘിവിജയൻ💪🙏👍
@mohammedswalih6906
@mohammedswalih6906 4 күн бұрын
Gundaism
@muhammedp5319
@muhammedp5319 4 күн бұрын
1:51 2:03 2:20
@manojnisha8254
@manojnisha8254 4 күн бұрын
Eda..bala
@sethuprabhakaran4398
@sethuprabhakaran4398 4 күн бұрын
👌👌👌👍👍👍
@MaheshvaMaheshva
@MaheshvaMaheshva 4 күн бұрын
Yenteakbalaneeyorusambavamthannede😊
@shamnath1000
@shamnath1000 4 күн бұрын
Bjp yude koodey nilkunnathu aarannu ennu ariyam
@MaheshvaMaheshva
@MaheshvaMaheshva 4 күн бұрын
Neeyendhadabalayinganeyayipoyadhu
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 4 күн бұрын
മഞ്ഞളാംകുഴി പോയപ്പോൾ അയാൾ ജയിച്ച ഒരു മണ്ഡലം നിലനിർത്തി എന്നല്ലാതെ കേരളവും. പാർട്ടിയും ഒലിച്ച് പോയോ . ചാലിയാറിൽ എത്ര വെള്ളം ഒഴികി പോയി. ഈ പാർട്ടിയെ ഭാരതപുഴയിൽ ഒഴിക്കി കളയാൻ ശ്രമിച്ച . ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധനും രക്ഷപ്പെട്ടിട്ടില്ല. പിന്നെയല്ലേ ഒരു അൻവർ.
@abhijithpv7268
@abhijithpv7268 4 күн бұрын
🤣🤣🤣🤣🤣🤣 നിന്നെ പോലെ ഉള്ള അന്ധം കമ്മികൾ ആണ് നാടിന്റെ ശാപം 🤣🤣
@Trigadiparamu
@Trigadiparamu 4 күн бұрын
ഈ പാർട്ടിയെ നശിപ്പിക്കാൻ വേറെയൊരു തെണ്ടിയുടെയും ആവശ്യമില്ല 😂
@manojpb3471
@manojpb3471 3 күн бұрын
താമര സംഘിവിജയൻ❤💕💪🙏👍
@manojpb3471
@manojpb3471 3 күн бұрын
താമര സംഘിവിജയൻ💪🙏👍
escape in roblox in real life
00:13
Kan Andrey
Рет қаралды 93 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 69 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 93 МЛН