ഗുരുവിൻ്റെ പേര് പരാ മർ ശി ക്യാ നുള്ള അർഹതBJPയ്ക് ഇല്ല
@raghavansugathan549418 күн бұрын
ഗുരുദേവൻ സ്വയം പ്രഖ്യാപിച്ച വസ്തുതയാണ് മുഖ്യമന്ത്രി പറഞ്ഞത് ഗുരുസ്വാമിക്കു മതമില്ല. അദ്ദേഹം ഒരു മത വർഗീയ വാദിയുമല്ല. സനാധന ധർമം മഹത്തരമല്ല. അതിൽ വലിയ ദുരിതങ്ങൾ താഴ്ന്ന ജാതിക്കാർ അനുഭവിക്കേണ്ടി വന്നിട്ടുണ്ട് ഒരു 80വർഷം മുൻപ് ജീവിച്ചിരുന്ന ആളുകളുടെ ജീവിതചരിത്രം പരിശോധിച്ചാൽ അത് മനസിലാകും
@paulnilayattingal910818 күн бұрын
ഒരു യഥാർത്ഥ എസ് എൻ ഡി പി പ്രവർത്തകന് ഒരു ബിജെപിക്കാരൻ ആകുവാനോ ഒരു ബിജെപിക്കാരന് ഒരു എസ്എൻഡിപി പ്രവർത്തകൻ ആകുവാനോ കഴിയില്ല .
BJP നേതകൾക്കു വർഗ്ഗീത മത്രമല്ലേ അറിയും ശ്രീനാരയണഗുരുവിനെ കുറിച്ചു എന്ത് അറിയാം വിടുവായിത്തം പറയാൻ അറിയാം മുരളിധരൻ്
@ibrahimfaz831318 күн бұрын
വർഗ്ഗീയ വാദികളല്ലാത്ത ഇന്ത്യക്കാരായ എല്ലാ സഹോദരി സഹോദരന്മാർക്കും ഇങ്ങ് തേക്കിൻ്റെ നാടായ നിലമ്പൂരിൽ നിന്നും നേരുന്നു ഒരായിരം പുതുവത്സരാശംസകൾ.❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉
@Carefully-p7i18 күн бұрын
CM IS CORRECT.. CONGRATULATIONS ❤
@ShaijanKA-z7j18 күн бұрын
Lal Salaam dear COMRADE. ❤❤❤❤❤❤❤
@jamesphilippose627918 күн бұрын
ലാൽസലാം സഖാവേ. 🚩🚩🚩
@baburaman95417 күн бұрын
നാം ഏതെങ്കിലും മതത്തിലോ ജാതിയിലോ പെടുന്നില്ല എന്ന് തന്നെ ഗുരു സ്പഷ്ടമായി തന്നെ ഗുരു പറഞ്ഞിട്ടുണ്ട്
@mayareghu310217 күн бұрын
Pinarayi Vijayan👍👍💪💪💪💪Lalsalam
@sureshnattika17 күн бұрын
പിണറായി നടത്തിയ അടുത്ത കാലത്തെ ഏറ്റവും മികച്ച പ്രസംഗം ആയിരന്നു ശിവഗിരിയിൽ നാത്തിയത്.
@petercartoonist885118 күн бұрын
BIG salute mr.pv
@saseendranarackalraghavan371018 күн бұрын
എങ്ങനെ വിറ വരാതിരി ക്കും! ഈഴവ ശിവനെ പ്രതിഷ്ടിച്ചു, ആൺ പെൺ എന്ന രണ്ടു ജാതി. മനുഷ്യൻ നന്നായാൽ മതി പോരേ!
@sunilkumar-dj4wh18 күн бұрын
❤️❤️❤️❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ലാൽസലാം
@PrasanthNk-n8s18 күн бұрын
Lalsalam❤❤❤
@rajanck787218 күн бұрын
്് സിമന്റ് നാണു എന്ന് വിളിച്ച് പരിഹസിച്ച RSS കാർക്ക് ശ്രീ നാരായണഗുരു- കൊള്ളാ മെന്നായത് എപ്പോൾ തുടങ്ങിയതാണ്. ചരിത്രം മറക്കില്ല.
@rajanthumatt435218 күн бұрын
CM ലാൽസലാം
@johnsoncv231618 күн бұрын
❤❤❤ ലാൽസലാം
@vijayanajnantha637417 күн бұрын
ആ എരപ്പാളി വെള്ളാപ്പള്ളി നടേശനും മകനും ഈഴവ സമൂഹത്തെ ബീജെപിയുടെ തൊഴുത്തിൽ കെട്ടിയിടാൻ ശ്രമിച്ചില്ലേ ഭാഗികമായി അവർ വിജയിക്കുകയും ചെയ്തില്ലേ
@vasanthyta196217 күн бұрын
Very good
@SathishKumar-xt2st18 күн бұрын
ഗുരുവിനെ rss ചാക്കിലാകാൻ സ്റമികുനനു
@binukunjukunju806717 күн бұрын
സ്വാമി പറഞ്ഞതിനെ പിന്തുണയ്ക്കുകയല്ലേ cm ചെയ്തത്. ബിജെപി നേതാക്കളുടെ പ്രതികരണം കണ്ടാൽ തോന്നും cm ആണ് ഈ അഭിപ്രായം പറഞ്ഞതെന്ന്
@drthilakanh496517 күн бұрын
ശ്രീ നാരായണ ഗുരുദേവൻ കമ്യൂണിസ്റ്റ് ആണടോ മുരളീധരാ.
@top5things59418 күн бұрын
ശ്രീ നാരായണ ഗുരുവിനെ സംഘികൾക്ക് എങ്ങനെ മനസ്സിലാവും...?😂
@pupp771618 күн бұрын
ശ്രീ തരായണ ഗുരു ശിവ ഭക്തർ
@velayudhankeepitmoluurvoic193417 күн бұрын
വളരെ എളിയ ഒരു ചോദ്യം ശ്രീ മുരളിധരൻ കൃഷ്ണ ദാസ് എന്നിവരോട് ചോദിക്കാൻ ആഗ്രഹിക്കുന്നു ഒരു ജാതി ഒരു മതം എന്നശ്രീ നാരായണ ഗുരുവിന്റെ ആശയത്തോട് നിങ്ങൾ യോചിക്കുന്നുണ്ടോ സനാധന വ്കധാക്കൾ ഒരു കാലത്തും അദ്ദേഹത്തെ പരിഗണന കൊടുത്തില്ല അതുകൊണ്ടൊക്കെതന്നെ യല്ലേ അദ്ദേഹത്തിന്റെ പ്രതിഷ്ഠ യെ ഈഴവ ശിവനെന്ന് പറഞ്ഞു ആക്ഷേപിച്ചത് കാലം ഇതൊന്നും മറക്കില്ല ഓർക്കുക ഇപ്പോൾ നിങ്ങൾ കളിക്കുന്ന നാടകങ്ങൾ നിർത്തു ഇവിടെ ജാതിയുടെ പേരിൽ ബിന്നിപ്പ് ഉണ്ടായാലേ നിങ്ങളുടെ പദ്ധതി കൾ നടപ്പിലാകു അയ്യങ്കാളിയും ശ്രീ നാരായണ ഗുരുവും ഇവിടെ പാവപ്പെട്ട അഥസ്ഥിദിതവർഗ്ഗങ്ങൾ ക്ക് വേണ്ടി പ്രവർത്തിച്ചു നിങ്ങളോ ഓർത്ത് നോക്കൂ വന്നവഴി മറക്കാൻ പാടില്ല 🙏
@p.vsukumaran345517 күн бұрын
ഈ വാദം, സംവാദം പണ്ടേ തുടങ്ങേണ്ടതായിരുന്നു. സംഘ്പരിവാറും ഗുരുവിനെ വിറ്റു വോട്ടാക്കാന് നോക്കിയിട്ട് കാലം കുറേ ആയി. ഗുരുവിനെ സംഘികളുടെ തൊഴുത്തിത് കെട്ടാന് ഗുരു സ്ഥാപിച്ച എസ്എന്‍ഡിപി തന്നെ മുന്നിട്ടിറങ്ങിയിരിക്കുന്നു. ഗുരുവിന്റെ ആശയങ്ങളിത് നിന്നും വിദൂരവും വിരുദ്ധവുമാണ് സംഘി ആശയങ്ങൾ.ഗുരു വിശ്വമാനവികതയുടെ പ്രതീകം... ഗുരുവിന്റെ ആശയസമുദ്രത്തിത് വിഷം കലക്കാന് സംഘികാപാലികരെ അനുവദിക്കരുത്. ഓരോ കേരളീയന്റെയും ഹൃദയത്തിന്റെ തുടിപ്പാണ് ഗുരു. ജന്മങ്ങൾ എത്ര ജനിച്ചാലും സംഘികൾക്ക് ഗുരുവിന്റെ ആശയങ്ങളെ ഉൾക്കോള്ളാനാവില്ല.
@fake1234-r7w17 күн бұрын
വിദേശത്തൊക്കെ ജീൻസും ടീഷർട്ടും ചെരുപ്പ് വരെ ഇട്ടിട്ടാണ് എല്ലാവരും അവിടെ ഉണ്ടാക്കിയ ക്ഷേത്രങ്ങളിൽ പോകുന്നത്. ആചാരങ്ങൾ ഉണ്ടാകുന്നത്. അല്ല ഉണ്ടാക്കുന്നത് ആണ്. അത് കാലത്തിന് അനുസരിച്ച് മാറ്റപ്പെടുക തന്നെ ചെയ്യും. സവർണ മാടമ്പിമാരുടെ പോക്കറ്റിലേക്കുള്ള വരവ് കുറഞ്ഞാൽ ഏതൊരു ആചാരവും തിരുത്തപ്പെടും
@likhisuryan720118 күн бұрын
CM said is right. Sri Sri Narayana Guru was against Sanathana Dharma
@aajaleelnilamel307217 күн бұрын
ശരിക്കും ഏറ്റു
@PrasadVD-l5c18 күн бұрын
മുരളിക്ക് എന്ത് കാര്യം ഇയാള് ജാതി പറയുകയാണ്
@PrasadCN-x5v17 күн бұрын
ഒടുവിൽ നാരായണ ഗുരുവിനെ നായർ ആക്കും ബിജെപി ക്കാർ 😂😂😂
സമരം ചെയ്ത് ഹിന്ദുക്കളായ ഈഴവർക്ക് എന്ത് സനാതന ധർമ്മം.
@shefequeak244017 күн бұрын
Sree narayana guru was against sanathana dhramam telling if cow and brahmins are happy all are happy
@krishlover6816 күн бұрын
ഇവൻമാരെയൊക്കെ,,ആര് മൈൻഡ് ചെയ്യുന്നൂ😂
@SureshKumar-yl1nk17 күн бұрын
സുവർണ്ണ അവസരം നോക്കി നടക്കുന്നവർക്കു എങ്ങനെ കേട്ടാൽ പൊള്ളും,
@Muhammedhaneef-r4i12 күн бұрын
മുരളീധര പൊളിഞ്ഞു പോയല്ലോ മൊത്തത്തിൽ പൊളിഞ്ഞു പോയല്ലോ ഇതിൽനിന്നെല്ലാം ഒരു കാര്യം വ്യക്തമാണ് പറയാൻ പറ്റാത്തത് പറയാൻ കൊള്ളാത്ത തുമായ ഒരുപാട് കാര്യങ്ങൾ നിങ്ങളിൽ ഉണ്ടെങ്കിൽ അതിനെ ഒന്നിനെയും മുമ്പോട്ട് കൊണ്ടുപോകാൻ തടസ്സപ്പെടുത്തി കഴിഞ്ഞു മുഖ്യമന്ത്രി പിണറായി വിജയൻ ഇനി കൃഷ്ണകുമാർ അല്ലെങ്കിൽ നിങ്ങളോ എന്തു പറഞ്ഞിട്ടും ഒരു ചുക്കുമില്ല അത് ജനം ശരിക്കും മനസ്സിലാക്കി ബ്രാഹ്മണത്വം വേണ്ട എന്ന് തന്നെയാണ് ഹിന്ദുവായ അല്ലാതെ ഹിന്ദുത്വം അല്ല ഹിന്ദു തന്നെയാണ് മുമ്പോട്ട് പോകുന്നത് വെപ്രാളം ഒന്നും പിടിക്കേണ്ട പിടിച്ചതിന് പകുതി പോലും ഇനി കിട്ടത്തില്ല കാരണം ഹിന്ദു-മുസ്ലിം ക്രിസ്ത്യൻ പാർസൽ എല്ലാം ഒരേ ഘട്ടത്തിലേക്ക് വരും ആർഎസ്എസിനെയും ബിജെപിയുടെയും ഒരു അടവുകളും ഇനി കേരളത്തിലുള്ള പൊതുജനങ്ങളിലേക്ക് എത്തില്ല എന്നുകൂടി മനസ്സിലാക്കിക്കൊള്ളുക കടന്ന് കരയേണ്ട ജനം ടിവിയും കരഞ്ഞുകൊണ്ടിരിക്കുന്ന മുരളീധരൻ സാറേ
@RamakrishnanRajeev1217 күн бұрын
As far as the sanatana dharma is concerned, only the well-being of cows and brahmins would ensure the world's happiness. Modi and his companion have been trying to introduce this old draconian ideology; another disastrous era will come soon.
@kishorb183616 күн бұрын
അംബേദ്കർ വിഷയത്തിൽ BJP ക്കാർ അടപടലം നാറിയിരിക്കുമ്പോൾ അതിൽ നിന്നും രക്ഷപ്പൊൻ നടേശ ഗുരുവും സനാതന BJP ക്കാരും നടത്തുന്ന ഒരു പാഴ്ശ്രമം😂
These never be sndos Is vijsyan loke cpm s Re Hindus or not .at home these but outside not
@muralidharanpillai434917 күн бұрын
This type speech he is not known what kind of blessings take in temple this type man not going to temple why understanding what can due it for things
@sudarsananvk549118 күн бұрын
മുഖൃൻ സനാതനധർമ്മമെന്താണന്ന് ആദൃം പോയി പഠിക്കട്ടെ.മതമില്ലാത്തവനും ആതമീയതയില്ലാത്തവനും സനാതനധർമ്മത്തെകുറിച്ച് എന്തു ജ്ഞാനമാണുളളത്.മാക്സിസവും ലെനിനിസവും തലയിൽ ചുമന്നു നടക്കുന്നവന് വേദാന്ത തത്വാശാസ്ത്ം കുരങ്ങിൻറെ കൈയ്യിൽ പൂമാല കിട്ടിയതുപോലാണ്.
@aarbees348818 күн бұрын
ഒന്ന് പോയി ചാകടാ. നിനന്റെ മറ്റേടത്തെ ഒരു....
@DineshKumar-qc8bf17 күн бұрын
ശ്രീനാരായണഗുരു മനസ്സിലാക്കി. അനാചാരം ചവറ്റു കൊട്ടയിൽ തള്ളേണ്ടത് തന്നെ എന്ന് അദ്ദേഹം തലയിൽ ആള് താമസമുള്ളവരോട് അവർക്ക് മനസ്സിലാകുന്ന ഭാഷയിൽ ഉദ്ബോധിപ്പിച്ചു... അക്കാര്യം സിഎം ശരിയായി തന്നെ വിശദീകരിച്ചു.. അരിയാഹാരം കഴിക്കുന്നവർക്ക് അത് മനസ്സിലായി.. ചുരുളിയും പമ്മനും ഈ കേരളത്തിൽ അതിന് വേണ്ടി വെച്ച വെള്ളം മറിച്ചു കളയുന്നതാണ് ബുദ്ധി.. പക്ഷെ ആ സാധനം ഉണ്ടെങ്കിൽ മാത്രം.. 😡
@KamalasananKamalasanan-el4lr18 күн бұрын
സിഎം ❤❤❤ ലാൽ സലാം സഖാവെ ലാൽ സലാം ❤❤❤❤❤❤❤
@azeezkavaal429918 күн бұрын
എന്തോ എങ്ങിനേ. ദേ കെട. ശ്രീനരായണ ഗുരുവെ കുറിച്ച് പറഞ്ഞതത്രയും അക്ഷരംപ്രതി നേരു തന്നെ. എന്നു വെച്ച് ഗുരുദേവനെ കുറിച്ച് പിണറായി പറഞ്ഞതപ്പടി BJP ക്ക് എതിരാണെന്നും അതുകേട്ടവർ ഞെട്ടിയെന്നും ഒക്കെ തട്ടിവിട്ടാൽ അതപ്പടി വിഴുങ്ങുവാൻ മാത്രം കൊഞാണന്മാരല്ല ഞങ്ങളെന്നെ.ഈഴവ സഖാക്കൾ അടപടലം സംഘിയായതു കണ്ട് അന്തം വിട്ട പിണു CPM ഉം BJP യും തമ്മിൽ ഭയങ്കര ജഗടയാണെന്ന തോന്നലുണ്ടാക്കാനായി വിളമ്പുന്ന വാചോടാപം കൊണ്ടൊന്നും നിലവിലെ സങ്കികമ്മി സഖ്യമായ CJP എന്ന വസ്തുതയെ തമസ്ക്കരിക്കാനും ആവില്ലന്നെ.
@aajaleelnilamel307217 күн бұрын
താൻ ഇപ്പോഴും കേരളത്തിൽ തന്നെ ആണോ
@azeezkavaal429916 күн бұрын
@aajaleelnilamel3072 അല്ലന്നേ ഞാനങ്ങ് ഉഗാണ്ടയിലാണന്നെ. ചുമ്മാ കുതറ ക്ലീഷേ കമൻ്റിട്ട് ആള് കളിക്കാതെ തനിക്ക് ആർജ്ജവം ഉണ്ടേൽ എന്നെ ഖണ്ഡിക്കിൻ. ഉം, കാണട്ടെ പുള്ളേ തൻ്റെ മിടുക്ക്.
@saransp925118 күн бұрын
ഗുരു ദൈവം അല്ല, ജീവിച്ചിരുന്ന തും ജീവിക്കുന്നവരും ആയതിൽ ഒരേ ഒരു മനുഷ്യൻ, ഇനി ജനിക്കാൻ ഉള്ളവരിലും വെച്ച് ഒരേ ഒരു മനുഷ്യൻ
@sammathew401618 күн бұрын
Cheef minister said .true
@pradipkumar-ui4fq18 күн бұрын
മാനമെന്നൊന്നില്ലാത്ത ഉരുളി മറ്റെന്ത് പറയാൻ?
@VenuGopal-e9p15 күн бұрын
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എത്ര മഹത്തരം
@BasheermarotkklSx876-gl8wn16 күн бұрын
ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സ്വാദരത്തോടെ വാഴുന്ന മാത്രുകാ സ്ഥാനമാണിത്. എന്നു പറഞ്ഞ നാരായണ ഗുരു വെങ്ങിനെ ചതുർവാർണ്യത്തിലധിഷ്ടിതമായ സനാധന ധർമ്മത്തിൻ്റെ വാക്താവാകും ഒരിക്കലും അതാവില്ല കാരണം അദ്ദേഹത്തിൻ്റെ വാക്കുകളും പ്രവർത്തികളും അദ്ദേഹത്തിൻ്റെ കണ്ണാടി പ്രതിഷ്ടയും തന്നെ മതി അതു മനസിലാക്കാൻ ലോക സമസ്ത്ഥാ സുഖിനോ ഭവന്തു എന്നദ്ദേഹം പറഞ്ഞ ആ വാക്കുകൾ ഏതു സനാതനത്തിലാണെഴുതി വച്ചിട്ടുള്ളത് വേദം പറയുന്നതു കേൾക്കുന്ന ശുദ്രൻ്റെ ചെവിയിൽ ഈയം ഉരുകി ഒഴിക്കണമെന്നു പറഞ്ഞ സനാതനത്തിലാണൊ അല്ലല്ലോ അപ്പോൾ മുഖ്യമന്ത്രിയുടെ വാക്കുകൾ അവരെ പൊള്ളിച്ചതിൻ്റെ കാര്യം ഇപ്പോൾ പിടികിട്ടിയല്ലോ
@irshadahammed701417 күн бұрын
എന്ത് കമ്മ്യൂണിസ്റ്റ് ആണെന്ന് പറഞ്ഞാലും അസ്സൽ പുറത്തു വരുന്നതുകണ്ടില്ലേ ?തീയൻ തീയൻ തന്നെ ,അതിനി ഏത് കോലത്തിലായാലും 😂