മാധ്യമങ്ങൾ മറക്കാൻ ശ്രമിച്ചാലും സത്യം സത്യമല്ലാതാകുന്നില്ല .... കേരളത്തിൽ കഴിഞ്ഞ 9 വർഷമായി ഉണ്ടാകുന്ന വികസന മുന്നേറ്റം ശ്രദ്ധേയമാണ്.....🌹🌹🌹
@SanthoshSanthosh-ub3vv13 күн бұрын
വിവരുളള എല്ലാ മനുഷ്യരും കേരളത്തിനൊപ്പം....!കേരളം മുന്നോട്ട്... ഇന്ത്യയ്ക്ക് മാതൃക.... ഇന്ന് കേരളം ചിന്തിക്കുന്നത് നാളെ ഇന്ത്യ ചിന്തിക്കും...❤❤❤❤
@p.vsukumaran345513 күн бұрын
ഇവിടത്തെ കോണ്‍ഗ്സിന് എന്ന് നല്ല ബുദ്ധി ഉദിക്കും? എല്ലാ കാര്യങ്ങളേയും രാഷ്ട്രീയത്തിന്റെ കണ്ണുകളിലൂടെ മാത്രം കാണുന്ന ഇടുങ്ങിയ മനസ്ഥിതി.!
@ramakrishnankm208813 күн бұрын
congrss കാർക്ക് ഈ പോസ്റ്റ് വായിച്ചാൽ മനസിലാകാത്തത് ഭാഗ്യം.
@balanchulliyan763213 күн бұрын
അഭിനന്ദനങ്ങൾ സഖാവേ.
@jagadevann894213 күн бұрын
Appreciating dear Sasi tharoor ....
@AbdulHameed-bz8qc12 күн бұрын
ശശി തരൂർ പറഞ്ഞത് വാസ്തവം നിക്ഷ്പക്ഷം ആയി ചിന്തിക്കുന്ന ആർക്കും അംഗിഗ്രിക്കേണ്ടി വരും എങ്കിലും മാപ്രകൾ പറയ്യില്ല
@drdelsondavies949613 күн бұрын
സതീശൻ ടീംസ് ആത്മഹത്യാ ചെയ്യും..😂😂
@surendrankr289813 күн бұрын
സതീശനും ചെന്നിത്തലയും എങ്ങനെ സഹിക്കും.
@kunhayammedtk79213 күн бұрын
ഒരു അന്താരാഷ്ട്ര തലത്തിൽ ഉള്ള ഒരു നേതാവിനെ കൊണ്ട് പോലും ഇങ്ങിനെ പറയിക്കാൻ കഴിഞ്ഞ നമ്മുടെ സർക്കാർ പൊളിയല്ലേ. ഇപ്പൊ 5നേരവും നിസ്കരിക്കുമ്പോ ഒറ്റ പ്രാർത്ഥന മാത്രം ഈ വകുപ്പ് വീണ്ടും കുഞ്ഞാലികുട്ടിയുട കയ്യിൽ എത്തിക്കുന്ന അവസ്ഥ ഉണ്ടാക്കല്ലേ പടച്ചോനെ എന്ന്.
@manojdubai247413 күн бұрын
കേരളം ആണ് ഇപ്പോൾ ഉറ്റ് നോക്കുന്നത്
@jacobjohn181513 күн бұрын
അതെ അതെ
@radhaprabhakaran946713 күн бұрын
Good clarification, congratulations
@rajanvabraham62713 күн бұрын
ഇന്നലെ (16/01/2025 വ്യാഴാഴ്ച ) ഏഷ്യാനെറ്റിൽ നടന്ന ചർച്ച സെക്രട്ടേറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ത്തുന്ന സമയത്ത് സംഘടനാ വേദിയിൽ 100 വനിതകൾ ആലപിച്ച സ്വാഗത ഗാനം പിണറായി വിജയനെ വാഴ്ത്തി പാടുന്നതായി മാറി എന്നായിരുന്നു ചർച്ചയിലെ ആക്ഷേപം.
@santhoshthampi715613 күн бұрын
മാധ്യമങ്ങൾ ഇത് വാർത്തയാക്കില്ല
@mayareghu310213 күн бұрын
👍👍
@prakassanpk260013 күн бұрын
നമ്മുടെ നാട്ടില്‍ നിന്നും അന്യ നാട്ടിലേക്ക് പഠിക്കാന്‍ പോകുന്ന കുട്ടികള്‍ പഠിക്കുന്നു കൂട്ടത്തില്‍ അവിടെ പല പണികളും ചെയ്യും. അവിടെ ചെയ്യുന്ന പണികള്‍ അവര്‍ ഇവിടെ ചെയ്യില്ല. അതാണു നമ്മുടെ പ്രശ്നം. അവിടെ എല്ലാവരും എല്ലാ പണിയും ചെയ്യും. ആ culture നമ്മൾ ഇവിടെ വളര്‍ത്തി എടുക്കണം.
@radhaprabhakaran946713 күн бұрын
Once again Congratulations to Mr.Pinarai Vijayan & LDF Govt
@sarasantr848810 күн бұрын
❤ കോൺ വൃദ്ധനേതൃത്വം രാജിവയ്ക്കണം!😂
@sarasantr848810 күн бұрын
❤ 2016-2025 ൽ വന്ന മാറ്റം കോലീബി - മാദ്ധ്യമമാഫിയാ സഖ്യത്തെ വട്ടാക്കി !❤
@ramaswamirama495013 күн бұрын
കുരുപൊട്ടുമല്ലോ സതീശനും കൂട്ടർക്കും......
@girijanair34813 күн бұрын
എന്ത് വ്യവസായം? മദ്യവും, ലോട്ടറി വിൽപ്പനയും? ??😂😂😂
@prakassanpk260013 күн бұрын
അന്വേഷിച്ച് നോക്കൂ. കണ്ടെത്തും.
@padmakumar608113 күн бұрын
നായര്‍ക്ക് വാട്സാപ് സങ്കി യൂണിവേഴ്സിറ്റി അറിവേ ഉള്ളൂ😂 മോദിയുടെ നീതി ആയോഗ് പറഞ്ഞതുപോലും ഇവറ്റകൾക്കറിയില്ല 😂😂
@abdulsamad921713 күн бұрын
അവരവർക്കു ഇഷ്ടമുള്ളതു മാത്രം കാണുന്നതാണ്. അതാണ് കുഴപ്പം
Ennal entho munnil kandu kondayirikum e prakeerthanam
@jayaramanpr815913 күн бұрын
Do not talk rubbish Mr.Dasi Taroor. It is Ok if you want to support Kerala CM. I do not belong to any political party in India
@kmb-b9f13 күн бұрын
നിന്റെ സപ്പോർട്ട് ആർക്കും വേണ്ട... ആര് നല്ലത് പറഞ്ഞാലും, ഉള്ളത് പറഞ്ഞാലും നിന്നെ പോലെ ഉള്ള അലവലാതികൾ ഇതുപോലെ ചൊറിഞ്ഞു കൊണ്ടിരിക്കും... നീയൊക്കെ പോയി വല്ല മുള്ളു മുരിക്കിലും കയറു...
@damodaranv868613 күн бұрын
Kaarya prapthi Vivaravum Ulla Oru Mughya Mandriyum Mandhrimarum Ullathu kondanu!Allathe UDF Nte bharanam Aali bhavayum Kallen mare poleyum!
@Rajesh-zf6gv13 күн бұрын
✊✊
@josebonifaceka681213 күн бұрын
Nonsrnse We dont see anything here but a lot in tamilnadu
@AlexAbraham-ru8pu13 күн бұрын
അങ്ങേര് ഒരു തമാശ പറഞ്ഞതാണ്. കാര്യമായിട്ട് എടുക്കണ്ട. ഇടക്കൊക്കെ ഇങ്ങനെ ഇല്ലാത്ത കാര്യം പറയും.