കൂവിയതിന് കേസ് ? ഇതാണോ സിപിഎം പറയുന്ന സ്വാതന്ത്ര്യം ? കോൺഗ്രസ്സ് നേതാക്കൾ പോരാ
@Sam-x4c3pАй бұрын
കൂവാനും അവകാശം ഇല്ലേ.. 😂 എന്തൊരു നാട്? നടേശാ..
@rangaswamyp2646Ай бұрын
ഭൂതത്തിന് കൂവൽ. ഹരാം😂😂
@joymangalath2699Ай бұрын
Well don.... Big salute... Para naari deserve it
@shobhanaag3935Ай бұрын
ഇനി ആ ചെറുക്കനെ ഏതു രീതിയിൽ കിട്ടും ദൈവമേ പോലീസ്
@daisyanandhu3815Ай бұрын
ജനാത്യ പ്‌ത്യ രാജ്യം അണ് ഇന്ത്യ എന്നും ഇന്ത്യയിലെ ഒരു ചെറിയ സംസ്ഥന അണ് കേരളം എന്ന് കേരളം ഭരികുന്ന് വർ മറന്നു പോകുന്നു .. വെറും അഞ്ച് വർഷംതേയ്ക്ക്.. കേരള ജനത ഇഷ്ട്ട പെട്ട രാഷ്ട്രീയ നേതാക്കൾക്ക് കേരളം ഭരിക്കാൻ കൊടുകുന്നു എന്ന് കൂടി കേരളം ഭരിക്കുന്ന് വർ മറന്നു പോകുന്നു... ഇഷ്ട്ട പെട്ട രാഷ്ട്രീയവും ഇഷ്ട്ട നേതാവിനെയും നോക്കി വോട്ട് ചെയ്യു ബോൾ ഉണ്ടാകുന്ന എല്ലാ ദുരിതങ്ങളും ജനം അനുഭവിച്ചേ മതിയാവൂ