Mukile Nee Mooliya |മുകിലേ നീ മൂളിയ രാഗം| Bhoomika | Jayaram | Ragasudha |K J Yesudas | Raveendran

  Рет қаралды 60,988

Speed Melodies

Speed Melodies

Күн бұрын

Пікірлер: 26
@sujilca3077
@sujilca3077 9 ай бұрын
Reveedransir.super.legend
@kmsmineesh6349
@kmsmineesh6349 11 ай бұрын
ഒരുപാടു കാത്തിരുന്നു നല്ല ക്ലാരിറ്റിയോട് കൂടി ഈ പാട്ടു കേൾക്കാൻ... രവീന്ദ്രസംഗീതം ❤️❤️
@smithakrishnan1882
@smithakrishnan1882 11 ай бұрын
എന്റെ കല്യാണ വിഡിയോയിൽ എന്നെ ആദ്യം കാണിക്കുമ്പോ ഉള്ള ഗാനം ❤️
@Vidyasagar-91
@Vidyasagar-91 10 ай бұрын
1991 ൽ ആയിരുന്നോ കല്യാണം?
@vinayak_5565
@vinayak_5565 3 ай бұрын
എന്തായാലും വിഡിയോയിൽ കാണിച്ചല്ലോ അത് mathi🤣. പിന്നെ താലി കെട്ടുമ്പോൾ ഏതു പാട്ട് ആയിരുന്നു?
@anoopkvpattimattom8728
@anoopkvpattimattom8728 3 ай бұрын
ഏതു വർഷ മാണ്, കല്യാണം??
@bijubhaskaranpillai8152
@bijubhaskaranpillai8152 11 ай бұрын
❤❤❤എൻ്റെ തെരഞ്ഞെടുത്ത ഗാനത്തിൽ ഒന്നാണ് ഇത് ❤❤❤❤❤
@sindhuvijay9151
@sindhuvijay9151 9 ай бұрын
എന്തൊരു നല്ല പാട്ടാണ് ഇതു ഇങ്ങെനെ ഒളിഞ്ഞു കിടക്കുന്ന എത്രെ പാട്ടുകൾ ഉണ്ടാകും ...👏👏👏
@PRAVEENKUMAR-mg5xo
@PRAVEENKUMAR-mg5xo 11 ай бұрын
ശുദ്ധമായ സംഗീതത്തിന് പകരം വെക്കാൻ മറ്റൊന്നുമില്ല ❤️❤️❤️
@manojnhallilic4615
@manojnhallilic4615 7 күн бұрын
വർണ്ണ പൂക്കൾ ഈ പുഴയോരത്ത് വിടരും നേരം...... റിപ്പീറ്റ് ചെയ്ത് എത്ര വട്ടം കേട്ടെന്നോ? എന്ത് രസമാണ് ആ വരികൾ❤❤❤
@sumonsudha
@sumonsudha 4 ай бұрын
മുകിലേ.... മുകിലേ നീ മൂളിയ രാഗം പൂങ്കാറ്റും ഞാനും പാടി കേവഞ്ചിപ്പടിയിലിരിക്കണ ചെല്ല- ക്കിളിയുടെ നെഞ്ചിലെ മോഹമിതേ മൂവന്തിപ്പടവിലിരിക്കണ കന്നി- ക്കിളിയുടെ ചുണ്ടിലെ ഈണമിതേ (മുകിലേ) വര്‍ണ്ണപ്പൂക്കള്‍ ഈ പുഴയോരത്ത് വിടരും നേരം ചിറകും വീശി നീ വാ വാ തീരങ്ങള്‍ മാടിവിളിക്കേ ഓളങ്ങള്‍ ഓടി വരവായ് (വര്‍ണ്ണ) മുറ്റത്തെ മുല്ലയ്‌ക്കും മോഹം ഒരു മംഗല്യപ്പൂ ചൂടിയാടാന്‍ കയ്യെത്താ ദൂരത്തെ നക്ഷത്രം ചുംബിയ്‌ക്കാനെത്തുന്നതാരേ (വര്‍ണ്ണ)
@ajithattukal7487
@ajithattukal7487 11 ай бұрын
Digital Remastering aano? Good sound guality, please Manassinoraayiram kilivaathil Remastered songs
@SpeedMelodies
@SpeedMelodies 11 ай бұрын
kzbin.info/www/bejne/g6a5d4uvhqlnjrM
@manojnhallilic4615
@manojnhallilic4615 Ай бұрын
എന്തൊരിഷ്ടമാണെന്നോ ഈ ഗാനം💜❤️💚
@ShajinReghu-r5x
@ShajinReghu-r5x Ай бұрын
മുറ്റത്തെ മുല്ലക്കും മോഹം
@Remya-b7u
@Remya-b7u 4 ай бұрын
സൂപ്പർ സോങ് 🥰🥰🥰🥰
@manojmk7952
@manojmk7952 9 ай бұрын
Njanum padi ❤❤❤
@SanthoshPonnani
@SanthoshPonnani Ай бұрын
Njanum❤
@Chandrankalady
@Chandrankalady 11 ай бұрын
സൂപ്പർ....
@Learntoenlighten888
@Learntoenlighten888 5 ай бұрын
Super song ❤
@chippydeepthi3929
@chippydeepthi3929 3 ай бұрын
❤❤❤❤❤❤
@ManjuVijayan-xj1hn
@ManjuVijayan-xj1hn 6 ай бұрын
💕💕💕
@devarajankomal8281
@devarajankomal8281 Ай бұрын
സൂപ്പർ സഖാവെ
@SanthoshPonnani
@SanthoshPonnani Ай бұрын
❤❤❤
@niranjanahh_68
@niranjanahh_68 2 ай бұрын
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН