സത്യത്തിൽ എന്റെ മാത്രം അഭിപ്രായം ആണ്.. എല്ലാംകൊണ്ടും പഴയപ്പാട്ട് മാത്രമാണ് നല്ലത് ❤
@Haran.R Жыл бұрын
എന്നെപോലെ പഴയ പാട്ടുകൾ ഇഷ്ടപ്പെടുന്ന ന്യൂ ജെൻ പിള്ളേരുണ്ടോ...? പഴയ പാട്ടുകളാണ് എന്തുകൊണ്ടും നല്ലത്. ഒരുപാട് നല്ല അർത്ഥങ്ങളും നമ്മുടെ മാതൃഭാഷയെ നമ്മൾ അറിഞ്ഞതിൽ കൂടുതലും മനസ്സിലാക്കാനും കഴിയും. ഒന്നുമല്ലെങ്കിൽ മനസ്സെങ്കിലും ശാന്തമാകും അതിൽ ലയിച്ചിരുന്നാൽ😇 👌
@Ohmshanthiohm23 Жыл бұрын
ന്യൂ ജൻ പാട്ടുകൾ കേട്ടാൽ കഷായം കുടിച്ച പോലെ, പഴയ പാട്ടുകൾ കേട്ടാലോ തേൻ കുടിച്ച പോലെ.. ഇത്തരം പാട്ടുകൾ എല്ലാം രചിച്ചു നല്ല ഈണം ഇട്ട് പാട്ടാക്കി ജനങ്ങളിലേക്ക് എത്തിച്ച കലാകാരന്മാർക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. 🌹🌹
@harinair1826 Жыл бұрын
100 ശതമാനം സത്യം. ഇപ്പോഴത്തെ പാട്ടുകൾ കേട്ടാൽ ഓക്കാനം വരും
@Haran.R Жыл бұрын
😂😂
@kabeerkalathil9221 Жыл бұрын
🙏🙏🌹🌹🌹
@sourabhmr2193 Жыл бұрын
😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮
@sourabhmr2193 Жыл бұрын
😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮
@prasanth05711 ай бұрын
മോനിഷ അഭിനയിച്ചത് എല്ലാം നല്ല സിനിമകൾ
@babeeshkaladi Жыл бұрын
ശ്യാം സാറിന്റെ വേറിട്ട composition ❤️ഒരുപാട് ഇഷ്ട്ടം
@sindhuvijay9151 Жыл бұрын
മോനിഷ 🎉🎉🎉🎉❤
@sreekalapromod15156 ай бұрын
പുതിയ പാട്ടുകൾ ഒന്നും ഇതു പോലെ മനസ്സിൽ കേറില്ല. പഴയ പാട്ടുകൾ എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും. ഇതൊക്ക എത്ര അർത്ഥം ഉള്ള പാട്ടുകൾ ആണ്.
@SubashSubash-zz9vt11 ай бұрын
ഇണയുടെ തീരാത്ത ദാഹങ്ങൾ ഇന്നലെ കൾ ഇവിടെ നടമാടി തിമർത്തു ❤️❤️❤️❤️❤️❤️🙏മനോഹരം
@Suman-l5x1q11 ай бұрын
പഴയ പാട്ടുകൾക്ക് ആത്മാവും ജീവനും ഉണ്ടായിരുന്നു.
@sunilkp7011 ай бұрын
3:13 നവ ഭാവുഗത്തിന്റെ നാളങ്ങൾ... കർപ്പൂരമൊഴിയുന്നു മകനെ നിനക്കായി... Lines from a true legend, who never attained anything, which he deserved. Always kept a low profile. 😍
@NyanaKumari-n6w2 ай бұрын
എത്ര കേട്ടാലും മതിയാവില്ല കാലങ്ങൾ കഴിഞ്ഞാലും സംഗീത ആ സ്വാ ദ കരുടെ മനസ്സിൽ എന്നും നിറഞ്ഞു നിൽക്കുന്ന ഗാനം ❤️❤️❤️
മങ്കട കോവിലകത്ത് ഷൂട്ടിങ്ങ് നടന്ന സിനിമ, നല്ല ഒരു സിനിമ, എല്ലാവരും നന്നായി അഭിനയിച്ച ഒരു ചിത്രം,ഹരിഹരൻ സംവിധാനം ചെയ്ത എം.ടി ചിത്രമെന്ന് തോന്നുമെങ്കിലും സംവിധാനം ചെയ്തത് പ്രതാപ് പോത്തനാണ്
@santhoshmkmk80814 ай бұрын
നന്നായിട്ടുണ്ട് ഒരുപാട് ഇഷ്ട്ടായി
@sumakr58042 ай бұрын
Wow spr👌👌👌good song, 👏👏👏good singing 👍👍👍👍🙌🙌🙌🥰🥰
@sajibabu822811 ай бұрын
അന്നും ഇന്നും പഴയ മാത്രം പാട്ടുകൾ ഇഷ്ട്ടം ❤️
@sreejithpazhoor618811 ай бұрын
സൂപ്പർ
@geethak24736 ай бұрын
മനോഹരം ❤
@rajeshkannur96205 ай бұрын
ദാസേട്ടൻ 😘😘😘😘
@bindulr9324 Жыл бұрын
Super, Super :❤❤❤❤
@krishnakarthik29157 ай бұрын
❤❤❤❤
@anilerakkal224811 ай бұрын
My favourite song
@tituskallada9937 Жыл бұрын
Beautiful ❤️❤️
@ramaniprakash8954 Жыл бұрын
Nice song❤
@babumarakar20659 ай бұрын
Nice House !!!
@asokankt2035 Жыл бұрын
👍🏻👍🏻
@Anitha-i2r Жыл бұрын
One, and, only, dream, girl
@shyamkumarkurappillilram-ks9tx Жыл бұрын
❤❤❤❤❤❤❤👌👌👌👌👌👌
@nehakp6104 Жыл бұрын
❤❤❤❤❤❤❤❤❤❤
@praseedamanoj6271 Жыл бұрын
❤❤❤❤❤
@Mallikashibu691 Жыл бұрын
Ee Song mumps kettittilla ❤
@rahultnnambiar9251 Жыл бұрын
Mumps, oru rogam aanu. Athu pole, rubella. User inte kundikku njaan adikkum. 😁😂