Anuragam Movie Official Trailer Out Now! Watch it Now kzbin.info/www/bejne/l3nEgqmZi55gmZY
@Sreekutyvlogs2 ай бұрын
ഉണ്ട്
@raheemaniaz45747 күн бұрын
😊😊😊
@akmlll66433 жыл бұрын
7 വർഷങ്ങൾക്ക് ശേഷവും ആളുകൾ കേൾക്കുന്നുണ്ടെങ്കിൽ ഊഹിക്കാലോ ഈ പാട്ടിന്റെ ന്റെ റേഞ്ച്..Legendary Song💫
@zaraazz29642 жыл бұрын
Satyam 🙌🏻
@shibudoss17222 жыл бұрын
No one can forget this movie.......
@hoxhamedia5132 жыл бұрын
👌
@philominalpathinathan96352 жыл бұрын
Yup 🙋...love from Tamilnadu
@ahnefanu97452 жыл бұрын
❤🦋😍😢
@sajeermohammed31213 жыл бұрын
സിനിമയിൽ കൂടുതലും മഴ പെയ്യുന്ന സീനുകൾ ഉണ്ടായിരുന്നു.. സിനിമകഴിഞ്ഞു പുറത്തിറങ്ങിയപ്പോ പുറത്തും മഴ... വല്ലാത്തൊരു ഫീൽ ആയിരുന്നു... 😘😘😘😍
@munnamunal32793 жыл бұрын
Sathym njn kand erangnna annm ndairnn mazha
@sachinsreekumar67953 жыл бұрын
comment vaychappol cheriya romancham vannu. same experience. cheriya chattal mazha..
@randombro97363 жыл бұрын
Yes❤
@ashjilav85003 жыл бұрын
Correct അതിന്റെ ഒരു ഫീൽ ..എന്റെ പൊന്നോ 😍😍😍☺️
@wazimmuhammad4703 жыл бұрын
Same experience bro
@jithinkmp13654 жыл бұрын
പൃഥ്വിയെ ഏറ്റവും സുന്ദരനായി തോന്നിയത് മൊയ്‌ദീൻ ആയപ്പോഴാണ്... വെള്ളാരം കണ്ണുള്ള മൊയ്‌ദീൻ 💞💞
@aymankp88443 жыл бұрын
Correct
@haseena00743 жыл бұрын
Moideen also very good looking person
@mumthasmuhammadkutti84793 жыл бұрын
Ys
@dericisama80373 жыл бұрын
Ananthabhadram lookaa enikk ishtam
@harikrishnancp26623 жыл бұрын
Anwar
@irshadmanjeri32512 жыл бұрын
എത്ര അഹങ്കാരിയാണ് ഇരുവഴഞ്ഞിപ്പുഴ.. പ്രണയത്തിന്റെ രാജകുമാരനെ ആഴങ്ങളിലേക്ക് കൊണ്ടുപോയ അഹങ്കാരം.. !
@ഭാരതീയൻ-ഛ3ങ Жыл бұрын
ഇരുവഴിഞ്ഞി പുഴ സ്വാർത്ഥയാണ്. കാഞ്ചനമാലയേക്കാൾ ഇരുവഴിഞ്ഞി മൊയ്തീനെ പ്രണയിച്ചിട്ടുണ്ടാവാം..
@athirakannamkulam36906 ай бұрын
Inn Iruvazhinja puzha aaa vedhana manasilaakiyittundaum
@irshadmanjeri32516 ай бұрын
@@athirakannamkulam3690 😔😔👍👍😊
@akhileswar48594 ай бұрын
Xe ❤@@athirakannamkulam3690
@Bindhu-p6cАй бұрын
സ്നേഹിക്കുന്നവരോട് ദൈവം എന്തിനാ ഇത്രേം ക്രൂരത കാട്ടുന്നെ 😔😔
@nuzz26593 жыл бұрын
കാലം എത്ര കഴിഞ്ഞാലും ഇവരുടെ കാത്തിരിപ്പും പ്രണയവും നമുക്കെന്നും ഒരു മുറിവായിരിക്കും...😥💔
@nowfalfaizyy68053 жыл бұрын
Indeyy💞💞❤💞🥰
@mumthasmuhammadkutti84793 жыл бұрын
Ys
@hashirhash59563 жыл бұрын
Just ask anyone 2k50? Appoyum undaavum ith kelkan aalkar❤️❤️❤️
@diyavlog85833 жыл бұрын
🥲🥲🥲🥲🥲🥲😊😊😊
@muzammil51003 жыл бұрын
Yaa really 💯💔💯💯
@jermyhassan3 жыл бұрын
എന്തൊരു ഫീൽ.... പ്രണയിക്കാത്തവർ പോലും കരഞ്ഞു പോകുന്ന ഗാനവും കഥയും.....മൊയ്‌ദീൻ നീ എത്ര ഭാഗ്യവാനാണ്... ഇപ്പോഴും നിന്നെ മാത്രം ഓർത്തു ജീവിക്കുന്ന നിന്റെ പ്രണയിനി ... ആ സ്നേഹം കാണുമ്പോൾ അസൂയപെടുന്ന ലക്ഷക്കണക്കിന് മനുഷ്യർ.... അവർക്ക് ജാതിയും മതവുമില്ല.... ♥️
@saleenasalee6022 жыл бұрын
Yes
@where2go3992 жыл бұрын
❤️
@nisarnisar74702 жыл бұрын
പ്രണയിക്കാത്തവർ ആരും തന്നെ ഉണ്ടാവില്ല... ചിലത് മനസ്സിൽ ഒളിപ്പിച്ചു വെക്കും... ചിലരുടേത് നിശബ്ദപ്രണയം,... ചിലരുടേത് പുറത്തേക്ക് വരില്ല.... എല്ലാവരിലും പ്രണയം ഉണ്ട് 👍🏻👍🏻
@d2fuzeadish2592 жыл бұрын
@@nisarnisar7470 sathyam
@diyavlog85832 жыл бұрын
Crt🥺
@nizarmannan872 жыл бұрын
എന്റെ ജീവിതത്തിലെ ഏക പ്രണയം...വർഷങ്ങൾ നീണ്ട കൗമാരവും യവ്വനവും പിന്നിട്ട പ്രണയം.... ഇന്ന് അവൾ എന്റെ രണ്ട് കുട്ടികളുടെ ഉമ്മ യാണ്....
@vinowilson22882 жыл бұрын
U are lucky person.. that luck not reach to everyone 🥲😔
@bsworld67012 жыл бұрын
Masha allah
@where2go3992 жыл бұрын
❤️❤️
@sameemarahman35252 жыл бұрын
Masha allah 🥰
@tips4tech3722 жыл бұрын
Masha allah
@fahad81542 жыл бұрын
At 2015-Enjoyed it❤️ At 2023-Feel it😭
@Aswathy052 жыл бұрын
❤️
@BINSHADAMEER2 жыл бұрын
💕
@adhil83_2 жыл бұрын
സത്യം bro❤️
@soumisuneer1493 Жыл бұрын
💕
@SreethuSree3 Жыл бұрын
Sathyam
@Jisinprakash3 жыл бұрын
നിന്നെ വരയ്ക്കാൻ ദുഃഖമല്ലാതെ ഒരു തൂലികയില്ല... രക്തമല്ലാതെ മറ്റൊരു ചായവുമില്ല... എനിക്കൊരു മുറിഞ്ഞ ഹൃദയമുണ്ട് അതാണെന്റെ ആനന്ദം....❤️
@akhilk.s69832 жыл бұрын
❤
@devinandhija90602 жыл бұрын
Prenayam aganna ann alle🙂
@asainarasainar8377 Жыл бұрын
❤
@shajnanoushad106 Жыл бұрын
Madavikutty yude vakkukal❤
@m4media1218 ай бұрын
😢bro ❤
@techtravel63563 жыл бұрын
സത്യത്തിൽ നമ്മൾ ആരും ഈ പാട്ട് എഴുതുകയും പോരാത്തതിന് പാടുകയും ചെയ്ത Muhammad maqbool mansoorin അർഹതപ്പെട്ട സ്ഥാനം കൊടുത്തിട്ടില്ല. സത്യം അല്ലെ
ഇത്രേം വർഷം ആയി, ഒരുപാട് പാട്ടുകാർ പല പല പാട്ടുമായി വന്നു, പക്ഷെ ഇതിനെ വെല്ലാൻ ഒരെണ്ണം പോലും......... Thank you so much Makhbool and Gopi sundar ഇതുപോലെ ഒരു ഹൃദയത്തിൽ കയറി കൂടുന്ന ഒരു ജിന്നിനെ തന്നതിന് One of my evertime favourite song
@gopisundarbgm34864 жыл бұрын
💜💙
@shemievanss66422 ай бұрын
😂
@zaynzaaaaaan2 жыл бұрын
ഒന്നിക്കാതെ പോയ പ്രണയങ്ങൾ ചരിത്രത്തിൽ സ്ഥാനം പിടിച്ചിട്ടൊള്ളു 💯😊
@jintumathew-oo6bd5 ай бұрын
ആതെ
@AnshifaAnfidha5 ай бұрын
❤️🩹❤️ 🤍
@abdulbasith824 жыл бұрын
I am from Tamil Nadu..Recently watched this movie...what a master piece movie it is👌🏻👌🏻👌🏻
@sufianriju25834 жыл бұрын
It's inspires to our heart it's because of the true story it's a true real life story happend in in Kerala it's very beautiful beacause of the uniqeness
@aaminahrasheed54754 жыл бұрын
Mee too broo im really amazed about this love it inspires me
@differentworld964 жыл бұрын
kzbin.info/www/bejne/ZoSpYWurrNh1mpY check this song 👋🏻🌸😊
@mdazar31004 жыл бұрын
+1
@vishnusreekumar25424 жыл бұрын
Real story bro
@sadiksadi26415 жыл бұрын
ഇനി പിറക്കുമോ ഇങ്ങനെ ഒരു സോങ്ങും ഇങ്ങനെ ഒരു ട്യൂണും big salute for ഗോപി സുന്ദർ
@@nasiyaajuadiajuadi1261 He composed this song Pinne adhehathine Veruthe kaliyaakkanda😡😡😡😡
@trendingcorner59785 жыл бұрын
Nasiyaajuadi Ajuadi ഒന്ന് പോടീ നീയൊക്കെ എന്തിനാ ഈ പാട്ട് കേൾക്കുന്നത്
@wingsoffire34495 жыл бұрын
@@nasiyaajuadiajuadi1261 ayaalanu composition and singing (in between ) ...get a life
@athiraathi44244 жыл бұрын
തലക്ക് പിടിച്ചു വട്ടം കറക്കുന്ന പാട്ട് ...മഴയും സംഗീതവും അലിഞ്ഞു ചേർന്ന സിനിമ😍😍😍
@mystic51163 жыл бұрын
തോണ്ട് ഇൻസ്റ്റാഗ്രാമിലെ ചേച്ചി 😂💖
@Rinza..s2 жыл бұрын
Kathapathramaya mazhaykk varathirikkan avuo
@where2go3992 жыл бұрын
❤️
@sreekutty910 ай бұрын
2024ലും ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ❤❤❤❤
@wilbybabu48508 ай бұрын
Yes 😩🤌
@Elywn8 ай бұрын
😭😢
@sidheequeche82628 ай бұрын
യെസ്
@sruthikshaji91248 ай бұрын
Ys
@zerah._8 ай бұрын
Ypp
@ragupathyk40875 жыл бұрын
எனக்கு மிகவும் பிடித்த படம். I love Malayalam movies being tamil . Recently only watched this movie . Fell in love with Parvati
@priyankasekar14614 жыл бұрын
Same feel
@purushuktk40704 жыл бұрын
എനക്കു റംബ പുടിച്ച ഇന്ത പടം ഞാൻ നിറയെ ദഡവു പാത്തേച്ചു ങ്കോ
@prasheedcp57189 жыл бұрын
രാവില കുളിച്ചു ഒരുങ്ങി ഓഫീസിൽ വന്നതാ facebook ഓപ്പണ്‍ ചെയ്തപ്പോൾ ഈ പാട്ടിന്റെ ലിങ്ക് gobi sundar ഷെയർ ചെയ്തത് കണ്ടു ......എന്നാപിന്ന കേട്ട് കളയാം എന്ന് വെച്ച് play ചെയതത...സത്യം പറയാലോ ഇപ്പോൾ ഇപ്പോൾ ടൈം 12pm ഇത് വരെ ഒരു പണിയും എടുത്തില്ല ഫുൾ ടൈം ഈ പാട്ട് repeat ചെയ്ത് കേൾക്കുകയ....അടുത്തെങ്ങും ഇത് പോലെ ഫീൽ ആയ പാട്ട് ഞാൻ കേട്ടിട്ടില്ല .......നന്ദി നന്ദി നന്ദി Gobi Sundar..!!!
@arundodge9 жыл бұрын
+Prasheed Cp Same here..... Nallonam kannu niranju
@SHEREEF-lp7kx9 жыл бұрын
+Prasheed Cp same here also hhh
@kabeeriv9 жыл бұрын
+Prasheed Cp sathyam chetta..enteyum avastha athu thanne.... enna oru feel ...ingane onnum oru song compos cheyyaruth... manassil enth vikaramanu varunnath ennnu parayan pattanilla.... oru paattinokke ithrayum namme swadheenikkan pattumo...hoooo abharam exelent
@prasheedcp57189 жыл бұрын
+♥!! кєвιª !!♥ ѕα∂² Time 2.30pm Still repeating same song.....!!! Ethra thavan kettu ennu ariyilla..
@Mahathma5559 жыл бұрын
onnum paryanilla.... moideen chank podiyanallo
@vinaynd2536 жыл бұрын
Malyalam fan from Karnataka... Seen this movie several times.... Even seen kanchanamala's documentary ... Want to touch her feet once.... Will visit mukkam once..
@reasad19896 жыл бұрын
what's is the name of this movie? is it available hinfi version?
@enforcer7676 жыл бұрын
you can watch it from hotstar with english subtitles
@muhammedk7866 жыл бұрын
Movie name : Ennum ninte moitheen
@ഭാരതീയൻ-ഛ3ങ Жыл бұрын
മതങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ഈ ലോകത്ത് ഒരുപാട് ഹൃദയങ്ങൾ ഒന്നിച്ചേനെ..
@sanaap188010 ай бұрын
Mm❤
@deepaktheLegend19918 ай бұрын
സത്യം
@syedsulaiman93928 ай бұрын
But this movie not coming no religion
@ajmal51208 ай бұрын
💔
@jinshadhvp36477 ай бұрын
🥹💯
@satheeshmayan31607 жыл бұрын
I am a Tamil Guy... Intha film parthu room lock panni 1hour aludhuruppen... particular this song last 2 years yenoda ringtone idhan thanks to director & all
@subalakshmij33726 жыл бұрын
Aama avalo kashtamana mudivu
@arivolikumaran3186 жыл бұрын
Naanum tamil guy dhan indha pathi enna soldradhu ne therila actually en mobile la neraya movie download panni paathuttu delete panniruvan but indha movie mattum download pannadhula irundhu indha second varaikkum delete panna manase varala andha alavukku yen heart ah touch panna movie best love movie na idhudhan
@subalakshmij33726 жыл бұрын
@@arivolikumaran318 aduvum idu unmaiyana story
@arivolikumaran3186 жыл бұрын
@@subalakshmij3372 I know sis indha movie start pannadhula irundhe therium actually indha movie ya romba naal wait panni paathan because naan tamil movie avlova paakka maattan understand aagutho illayo ella language movie um pappan
@subalakshmij33726 жыл бұрын
@@arivolikumaran318 OK naa yenna sonnana, idu verum story illa real story adan neenga ivalo value panringa nu sonna
@sakya38963 жыл бұрын
What a song.. addicted ❤ எத்தனை முறை பாத்தாலும் கேட்டாலும் சலிக்கவே இல்லை.
@mahitamilan99252 жыл бұрын
ama bro
@aluckylucky74042 жыл бұрын
I'm so
@yamunaasin59382 жыл бұрын
True 😘👍
@valarmorghulis464 жыл бұрын
എത്രാ അഹങ്കാരി ആണ് എന്ന് പറഞ്ഞാലും .. we have to accept currently she is the best actress in Malayalam industry.. just mind blowing performance♥️
@@sindujalljallsindu9628 correct അഭിപ്രായം സ്ത്രീകൾക്ക് പാടില്ല എന്ന് പണ്ട് മുതലേ നമ്മളെ പഠിപ്പിച്ചിരിക്കുകയല്ലേ.
@sahla75593 жыл бұрын
@@sindujalljallsindu9628 crct
@nishabu13 жыл бұрын
ahangari alla da avar avare kariyam derct ayi paraunnu adhanu . paaru poli alle
@rizwansfav3 жыл бұрын
@@nishabu1 adhane neru nee parnje abey
@manafpb17902 жыл бұрын
നഷ്‌ട പ്രണയം എന്നും മനസ്സിന്റെ തീരാ വേദനയാണ് 10 വർഷം ആത്മാർത്ഥമായി പ്രണയിച്ചു എന്നിട്ടും ജീവന്റെ പാതി നഷ്‌ടപ്പെട്ട വേദന പറഞ്ഞറിയിക്കാൻ കഴിയില്ല കണ്ടുമുട്ടിയ ഇടവഴികളിൽ ഇന്നും തിരയുന്നു നിന്റെ നിഷ്കളങ്കമായ മുഖം 💕
@Jiyaul065 жыл бұрын
Love from n Tamilnadu. Such a wonderful movie. Agree.if you want meet real kanchenamala thumb it.
@nishanthn34945 жыл бұрын
Be a moideen...
@abhinavkrishnaaromal65753 жыл бұрын
2015 എന്ന വർഷം ഒരു golden year തന്നെയായിരുന്നു.... ഒരുപാട് നടന്മാരുടെ ഒരുപാട് best പടങ്ങൾ ഒക്കെ വന്ന് തിളങ്ങിയ വർഷം... പ്രേമം, മൊയ്‌തീൻ, ചാർളി, അമർ അക്ബർ, അടി കപ്യാരെ, 2countries .....10th std nostu ✨️🥲
@biss60003 жыл бұрын
😢
@Naapi_3 жыл бұрын
true😥
@jamsheermdry25573 жыл бұрын
സത്യം ❤️
@jamsheermdry25573 жыл бұрын
എന്റെ ഇഷ്ടപെട്ട year സിൽ ഒന്ന്
@jayakrishnantu32652 жыл бұрын
11th standerd nost❤️❤️❤️
@manojsahu2144 жыл бұрын
I m from chattisgarh stayed 4 yrs in kochi....ernakulam love film city culture missed Kerala too n malayali too.......this movie I like too much
@FAKE-nu6bq2 жыл бұрын
പാർവതി ചേച്ചി ഒരു രക്ഷയും മില്ല അഭിനയം കലക്കി കാസർതു 👌
@s.mmeadia91055 жыл бұрын
പഴകും തോറും വീര്യം കൂടുന്ന പാട്ട് ഒരു രക്ഷയുമില്ല
@jubisworld66335 жыл бұрын
S
@reshmagireesh59365 жыл бұрын
The reason is Gobi sunder
@roshnipanchali39074 жыл бұрын
correct
@gopisundarbgm34864 жыл бұрын
@@reshmagireesh5936 💜💙
@indian80184 жыл бұрын
👍
@youtubeaccount40894 жыл бұрын
Y not an Oscar for this song... I am Tamil and this is my most fav song in all language... 🎶🎶🎶😍😍😍This is not just a song... This is love💞💞💞
@onetimeviewer79074 жыл бұрын
Love ❤❤
@athuruteja23274 жыл бұрын
Am telugu true what you said
@hebrew804 жыл бұрын
Oscar normally dont give award for songs
@deenonly4 жыл бұрын
Close ur eyes and listen... u vl gradually melt... கண்ணமூடிக்கிட்டு கேட்டா அப்படியே உருகிடுவோம்....
@abdulrauoof54294 жыл бұрын
ɪᴛ's ᴛʀᴜᴇ
@fasiba79142 жыл бұрын
കാലം എത്ര കഴിഞ്ഞാലും ഈ പാട്ട് കേൾക്കാൻ ഇപ്പോഴും വേറെ ഒരു ഫീൽആണ് ☺️💖
@AkashAKash-zh4gl2 жыл бұрын
എന്തൊക്കെ പറഞ്ഞാലും ഈ പാട്ടിന്റെ ഫീൽ ഒന്നു വേറെ തന്നെയാണ്
@fasiba79142 жыл бұрын
Yys😊❤️
@alameen84522 жыл бұрын
@@fasiba7914 hiiii fasiba 😌
@fasiba79142 жыл бұрын
@@alameen8452 Heyyy
@SaidAli-xv8yv Жыл бұрын
💯
@Krishnapriyagokul4 жыл бұрын
കാഞ്ചനയെ പോലെ അല്ലെങ്കിൽ മൊയ്തീനെ പോലെ ഒരു പങ്കാളിയെ വേണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളിൽ 95%വും 🌈🥰 . . .ഈ കമന്റ് ഇട്ട് 3വർഷങ്ങൾക്ക് ശേഷം അങ്ങനൊരാളെ ഈശ്വരൻ എനിക്ക് തന്നു... അവളിന്നെന്റെ ഭാര്യയാണ് 🥰🥰
@abiabeena56403 жыл бұрын
😁😁😁
@karthikeyanm71713 жыл бұрын
💙
@abdulrasheed43233 жыл бұрын
Njn🖤
@flashgaming29283 жыл бұрын
Njn
@Hirajordan3 жыл бұрын
Black mukkee
@Jayjith0073 жыл бұрын
മലയാളത്തിൻ്റെ സ്വന്തം ടൈറ്റാനിക്....❤️❤️❤️😭😭❤️
@mizhi83753 жыл бұрын
ദേവദൂതൻ also😍
@suhaibsha15682 жыл бұрын
👌👌👌👌👌
@mohammadnihal8898 Жыл бұрын
🤣🤣🤣🤣
@MrBlackswag101 Жыл бұрын
Sathyam❤ fell in love with this
@yasikhmt33129 ай бұрын
😆😆
@sainudheensainu90703 жыл бұрын
സിനിമ ഇറങ്ങിയത് മുതൽ എന്റെ റിങ്ടോൺ ആണ് ഇത് അഞ്ചു വർഷമായി മാറ്റിയിട്ടില്ല
@akshayanand90563 жыл бұрын
Maduthille
@akshayanand90563 жыл бұрын
@@ArathiVAnil മടുക്കും
@sainudheensainu90703 жыл бұрын
@@akshayanand9056 ഇല്ല ഒരിക്കലും
@sainudheensainu90703 жыл бұрын
@@akshayanand9056 ഇല്ല
@akashtp10943 жыл бұрын
valya karyama 🙏👏
@MR-ux8kz2 жыл бұрын
ഭൂമിയിൽ മനുഷ്യൻ ഉള്ളിടത്തോളം കാലം ഈ പാട്ട് കേട്ടുകൊണ്ടേയിരിക്കും തീർച്ച. അത്രയും അർത്ഥവത്തായ വരികളും കാതിന് കുളിർമയേകുന്ന ഈണവും ഈ പാട്ട് നിർത്താതെ കേട്ടുകൊണ്ടേയിരിക്കാൻ തോന്നും എത്ര മനോഹരമായ വരികൾ മുഹമ്മദ് മക്ബൂൽ താങ്കളുടെ ശബ്ദം ഒരു രക്ഷയുമില്ല പൊളിച്ചു. എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ട പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന അതിമനോഹരമായ പാട്ട് പറയാൻ വാക്കുകളില്ല
@sohefachowdhury18803 жыл бұрын
from Bangladesh 🇧🇩 everytime i listen this song,gives me chills 🙆♀️
@arshaprabhakaran27143 жыл бұрын
This is a true story 😔😔....kanjanamala is still living
@aftabahmed45822 жыл бұрын
🇧🇩🇧🇩🇧🇩🇧🇩🇧🇩🇧🇩
@midhunraj56385 жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നായികമാരിൽ പാർവതി കഴിഞ്ഞേ വരു ,അഭിനയത്തിൽ ഇന്ന് ആരും.. 💓💓ഇഷ്ടമാണ് നട്ടെല്ലുള്ള രണ്ട് അഹങ്കാരികളെയും.പാർവതി &, പ്രിത്വി
@HA-wz3ep5 жыл бұрын
Enikum... Randu pereyum Ishaman
@javedshakk34405 жыл бұрын
Yes bro , you are right but the she doesn’t have the diplomacy .. there she failed otherwise she would have to rule Malayalam film industry now
@harisksharisrichu31785 жыл бұрын
മൈര്
@nihafizzcreation69235 жыл бұрын
ഇഷ്ടം പാറു 😍
@shylockshylock90634 жыл бұрын
പോടാ ഫെമിനിസ്റ്റ് മൂട് താങ്ങിയെ
@kaleelibrahim22674 жыл бұрын
ഇരവയഞ്ഞി പുഴ ഇപ്പൊ തല കുനിന് നിൽക്കുന്നുണ്ടാകും.. ചെയ്തു പോയ അബദ്ധത്തെ കുറിച്ചോർത്ത് 😔😒❤
@harisrawframe26704 жыл бұрын
Ok composing. 💞Gopi sunder💞
@behappy58964 жыл бұрын
@@harisrawframe2670 gopi cgettan😍
@muhammedadhil13394 жыл бұрын
Rafeeq ahmad
@gopisundarbgm34864 жыл бұрын
❤💜
@shameelroshan4464 жыл бұрын
Rafeeque ahamed lyrics
@dreamhunterdhm2042 жыл бұрын
Ente ജീവിതത്തിലും ഒരു കാഞ്ചന ഉണ്ടായിരുന്നു.....9കൊല്ലം അല്ലാഹുവിന്റെ വിധിയിൽ എനിക്കു കിട്ടിയില്ല.....എന്ന് ഒരു ദുആ ഒള്ളു ഓളെ എന്നും സന്തോഷത്തോടെ ജീവിക്കട്ടെ 😍
മുക്കത്തെ മണ്ണിൽ നിന്നും കേൾക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ ഉണ്ടല്ലോ....💓💓 ആഹാ അന്തസ്സ് ✨️😘
@moziburrahman38185 жыл бұрын
I am from bangladesh.i am a biggest fan of malayalam movies...i saw many movie in Bangla subtitle for understand this story.....Ennu ninte moiden is a true story.this is awesome movie..and this song are touched my heart....😍
@Tushar-rf9do4 жыл бұрын
love From BD❤... we are malayalam lover. 😍
@behappy58964 жыл бұрын
Here u can get many of good movies 😊
@abhijeetkar13064 жыл бұрын
Bd malaylam fans, ♥️♥️
@mammukafanboy25924 жыл бұрын
Keman acho deshi❣️❣️❣️
@rashikc964 жыл бұрын
Sathyem pareyeda nee malayali allee
@madhurak29984 жыл бұрын
Am from Karnataka I can't understand Malayalam but this movie touch my heart wt a heart melting love story of Kanchana and Moideen. It is one of the best movie I have watched in recent time ...The perfect meaning for unconditional love.. I felt so many strong emotions in this movie that I cannot explain in words. So grab a box of tissues and please watch this movie because I promise you won't regret it. Thanks to hani for suggesting this movie.❤️❤️❤️
@fayisfayu72213 жыл бұрын
I am from karnataka.this movei touch my hart ❤️ i andrstand malaylam but my mom malayli
@shafeethaabdulu53513 жыл бұрын
This is real love story
@swiftdeveloperscommunity8433 жыл бұрын
Who is hani 🙄
@madhurak29983 жыл бұрын
Yeah
@madhurak29983 жыл бұрын
@@swiftdeveloperscommunity843 my bestie
@gopikanna1112 жыл бұрын
திரையரங்குகளில் பார்க்கத் தவறிய படங்களில் ஒன்று.. மனதில் ஓரம் இருந்த காதலை ஞாபகப்படுத்திய ஒரு பாடல்.. கல் நெஞ்சம் கரையும் ஒரு இசை... படத்தின் கதை இசை பாடல் நடிகர்கள் மிக அற்புதமான ஒரு படைப்பை படைத்திருக்கிறார்கள்.... தமிழ்நாட்டில் இருந்து மனமார்ந்த வாழ்த்துக்கள் ❤️❤️❤️❤️
@parameshjoker71654 жыл бұрын
I am from tamilnadu... After lock down watch many Malayalam movies Masterpiece of All... ENM, KAPELLA, KALI, MOOTHON, CHARLIE, ANGAMALAY DAIRIES, AYYAPANUM KOSHIYUM, TRANCE, 1983, KUMBLANGI NIGHTS...
@xijinping12054 жыл бұрын
Watch Anarkali, Ayalum Njanum thammil
@soccerworld75984 жыл бұрын
Anjaam pathira, forensic,
@faiz41924 жыл бұрын
Watch kayamkulam kochunni
@arunkumar24334 жыл бұрын
Watch Joseph, uyarae, take off Android kunjappan , Helen and many more r there
@muhammednazalalungal35604 жыл бұрын
Take off, uyare please watch
@rashinrs48695 жыл бұрын
ഇത് പോലൊരു പാട്ട് ഇനി മലയാള സിനിമയിൽ പിറക്കുമോ ? ❤❤❤❤❤❤❤❤❤❤❤❤ ഗോപി സുന്ദർ 😘😗😘😗😘😘😗😘
@gopisundarbgm34864 жыл бұрын
💜💙
@noushadv17974 жыл бұрын
എ. ജയചന്ദ്രന്റെ സംഗീതം
@amjads92484 жыл бұрын
@@noushadv1797 eppoo.... 🙄🙄
@behappy58964 жыл бұрын
@@noushadv1797 eee song mathram gopi chettana
@behappy58964 жыл бұрын
@@amjads9248 😅😅
@മിന്നൽകമന്റർ2 жыл бұрын
ആറ് വർഷം പിന്നീട്ടിട്ടും ഇപ്പോഴും ആ പ്രണയം നമ്മളുടെ മനസ്സിൽ ഒരു മുറിവായി ഉണ്ട്... 😌💖
'എന്നിലെ എല്ലിനാൽ പടച്ച പെണ്ണെ "മുക്കത്തെ മണ്ണിലായി പിറന്ന പെണ്ണെ എന്റെ നാടാണ് മുക്കം❤️ ഈ പാട്ട് കേൾക്കുമ്പോൾ ദുഃഖവും അഭിമാനവും ഒരു പോലെ Feel ചെയുന്നു.
@sunandhasunandha4320 Жыл бұрын
പിസി തിയേറ്റർ സമീപം താമസിച്ച ഒരു നസീമ യെ അറിയുമോ.... അഡ്വക്കേറ്റ് ആണ്... Pls റിപ്ലൈ
@vineethr82896 жыл бұрын
കരയാൻ ഒരു കാരണം കിട്ടുമ്പോൾ ആ കൂട്ടത്തിൽ ഈ song കൂടി അങ്ങ് ഇടും
@gadhafi315 жыл бұрын
Kollamallo, ee cmnt kanditt thanne kann niranju... !❤
@Creativebabloos5 жыл бұрын
Nanum
@jesnarashi44854 жыл бұрын
Same
@afsalmtk78533 жыл бұрын
ഞാനും
@thusharajibindon25786 жыл бұрын
ഈ സിനിമ ഇറങ്ങിയ സമയത്തു ഞങ്ങളുടെ പ്രണയ ദിനങ്ങൾ ആയിരുന്നു. ഇപ്പോ മാര്യേജ് kazhinju.
@pabloescobar96646 жыл бұрын
Thushara Jibindon nigalude okke bhagyam 😥😥😥
@krraghil6 жыл бұрын
Congrats... Wish you a happy married life
@Shihabnilambur355 жыл бұрын
നിങ്ങൾക്ക് anagne വേണം...
@irshad-j2x5 жыл бұрын
kashttakalam thudangi lle
@uvismuhammed25765 жыл бұрын
Good അങ്ങനെ വേണം ബ്രോ എനിക്ക് കിട്ടിയത് തേപ്പു അത്രക്കു സ്‌നേഹിച്ചുട്ടു എന്നെ ചതിച്ചു
@Mskouterspace4 жыл бұрын
പരപ്പനങ്ങാടി പല്ലവിയിൽ ഈ പടം കാണുമ്പോൾ തിയറ്ററിന്റെ പുറത്തും പടത്തിലും നല്ല മഴ ആയിരുന്നു
@shabeermuhammed14364 жыл бұрын
Sathyam broo😍😍
@siruwest4 жыл бұрын
My experience too...
@shukoorpulikkal59744 жыл бұрын
Me too.....
@mrnjr92414 жыл бұрын
Mazhakkaalathayirunnu ath
@Mr_MadDevil4 жыл бұрын
Yes.... ♥️
@ഭാരതീയൻ-ഛ3ങ Жыл бұрын
സിനിമ ഇറങ്ങിയിട്ട് എട്ട് വർഷങ്ങൾ കഴിഞ്ഞു.. ഇപ്പോഴും ലോകത്തെവിടെയുമുള്ള ആളുകൾ ഈ പാട്ട് കേട്ടു കൊണ്ടിരിക്കുന്നു. കോഴിക്കോട് ജില്ലയിലെ ഒരു മലയോര ഗ്രാമമായ മുക്കം ലോകം കീഴയടക്കണമെങ്കിൽ ഈ പാട്ടിന്റെ ലെവൽ വേറെ തന്നെയാണ്... മൂന്നര കോടി കാഴ്ചക്കാരുമായി മുക്കത്തിൻ്റെ പ്രണയകാവ്യം ലോകത്തിന് മുന്നിൽ പ്രയാണം കുതിക്കുന്നു...
@opuraihan28013 жыл бұрын
After Many years, it’s still mesmerizing me, love from Bangladesh 🇧🇩
@abdulkhadirck94113 жыл бұрын
അബ്ദുല്ല ചീരക്കുഴി ചീരക്കുഴി
@anusha95183 жыл бұрын
❤❤❤❤❤❤
@noufal__sha_62792 жыл бұрын
@@abdulkhadirck9411 ചീരകുഴി വടക്കാഞ്ചേരി അല്ലെ
@vandanagupta86394 жыл бұрын
I m from UP. Can't understand a single word but there is so much magic in this song .....my God ! I have fallen in love with kerala
@siddharthmr17014 жыл бұрын
Watch the movie... based on true events
@vandanagupta86394 жыл бұрын
@@siddharthmr1701 thank you .watched it.I am still not able to come out of it.the fragrance of love will be remain with me.love to kerala and it's people. So much thanks to u too
@siddharthmr17014 жыл бұрын
@@vandanagupta8639 Glad to hear that😊.. There are many more good movies in malayalam.. I can recommend you some if you are interested.
@vandanagupta86394 жыл бұрын
@@siddharthmr1701 will be more than obliged. I wanna learn malayalam also so that I can take the essence of dialogues. Thanks and regards
@siddharthmr17014 жыл бұрын
@@vandanagupta8639 Some of my favourites are Kumbalangi nights, Charlie, Maheshinte prathikaram , Usthad Hotel, Banglore days.
@akashmehedi80025 жыл бұрын
I'm Bangladeshi But many friends in Kerala Now me Qatar To much good song music Always crying me .......🇧🇩🇧🇩🇧🇩🇧🇩🇧🇩🇧🇩
@yeasinmahmud48484 жыл бұрын
আমিও ভাইয়া 😥😥 কিন্তু বুজিনা কি বলে তবে ফিল করতে পারি
@younus46862 жыл бұрын
18/08/2022 "എന്നിലെ എല്ലിനാൽ പടച്ച പെണ്ണേ.. മുക്കത്തെ മണ്ണിലായ് പിറന്ന പെണ്ണേ.." Thank you gopi sundar and maqbool mansoor 🖤
@anzrahman6 жыл бұрын
പ്രേമിച്ച് നടക്കുന്ന കാലത്ത് ഈ പാട്ട് സ്ഥിരമായി കേട്ടവർ ഉണ്ടെങ്കിൽ , തേഞ്ഞ ശേഷം ഒന്ന് വന്നു കേട്ട് നോക്കണം . നല്ല രസെയ്ക്കാരം...
@pabloescobar96646 жыл бұрын
Anaz Rahman അത് ശെരിയാ മുത്തേ ഈ song ഇറങ്ങിയകാലത് എന്റെ പ്രേമം നല്ല രസത്തിലായിരുന്നു ഞാൻ ഇടക്ക് ഇടക്ക് ഈ പാട്ട് കേട്ടിരുന്നു ഇപ്പോൾ അവൾ തേച്ചു ഇപ്പോൾ ഇത് കേൾക്കുമ്പോൾ വല്ലാത്ത സങ്കടം
@ponnuponnuz79056 жыл бұрын
Innale kitti thepp... Ipo ee typ paat thiranj kand pidich kekka...
@selvarajav9976 жыл бұрын
Anaz Rahman sathyam
@shibilashibila8206 жыл бұрын
Satyanu
@raiharaiha52286 жыл бұрын
ഒന്നൂടി ശെരിക്ക് ഫീൽ ചെയാം ആ പ്രേമം.... കുറച്ച് ഭ്രാന്ത് കലർന്ന പോലെ 😁
@hizanaismail91633 жыл бұрын
എപ്പോ കേട്ടാലും കരഞ്ഞു പോകുന്നു. എന്റെ പ്രണയവും പ്രാണനും എല്ലാം കൂടെ ഉണ്ട് എന്നാലും എന്തോ എന്നിൽ എനിക്ക് നഷ്ട്ടം ആയിട്ടുണ്ട് എന്ന് തോന്നിപ്പിക്കുന്ന വരികൾ.💔😭
@subinnandhu77134 жыл бұрын
ജാതിയും മതവും ഒന്നും ഇല്ലായിരുന്നെകിൽ എന്നു ഒരു നിമിഷം ആഗ്രഹിച്ചു പോകുന്നു 😔
@bennetwilson49234 жыл бұрын
Yeah
@amruthalp50274 жыл бұрын
സത്യം 😔😔😔
@ayishaayishu80214 жыл бұрын
Aa
@sudheerpp47394 жыл бұрын
Satyam
@sreelakshmicv84864 жыл бұрын
Njan epozum alojikum
@shefsrecipiesforbeginners64372 жыл бұрын
Pure love is beyond caste, religion, colour... It's a great n soft feeling between two hearts . 💕❤️💘💞
@BINSHADAMEER2 жыл бұрын
✨️🖤
@adhithyanak Жыл бұрын
🥺❤️
@ganashreetn45053 жыл бұрын
I am from karnataka. I don't understand Malayalam. I watched this movie without subtitles but still I was filled with tears....songs are amazing. Best movie ❤️
@suryasoo49742 жыл бұрын
Real story
@abhieeee142 жыл бұрын
Howdu!! When I saw this movie even my eyes filled with tears. From Karnataka!!❤️
@jinsthomas9 жыл бұрын
വിധിയുടെ ആഴങ്ങളിലേക്ക് മുങ്ങിപ്പോകുന്ന നായകൻ... പ്രണയത്തെ തോല്പ്പിക്കാൻ മരണത്തിനും ആകില്ല എന്ന് തെളിയിച്ച നായിക... മലയാളത്തിന്റെ സ്വന്തം 'Titanic'
@naazicpkp91904 жыл бұрын
I'm from telungana , recently I heard the song from instagram and watched the movie , its just a master piece .. had tears in my eyes after the movie , great to watch ...
@poojadhathatriyajadhav50563 жыл бұрын
💖💖💖💖💖
@PunkJackson3 жыл бұрын
Real story
@ABINSIBY904 ай бұрын
പ്രണയം ഒഴുകുകയാണ് വരികളിൽ. മൊയ്‌തീൻ കാഞ്ചനമാല പ്രണയത്തെ മലയാളക്കര നെഞ്ചോടു ചേർത്തു പിടിച്ച വർഷം 2015. മലയാളത്തിൽ മലബാറിന്റെ സാംസ്‌കാരിക ഭംഗി ഒപ്പിയെടുത്ത ചുരുക്കം ചില സിനിമകളിൽ ഒന്ന്. എന്തൊരു ഫീലാണ് ഈ പാട്ടിനു. എത്ര കേട്ടാലും മതിയാകില്ല ഈ പാട്ട്. ഒരു മഴ പെയ്തു തോർന്ന സുഖമാണ് എന്ന് നിന്റെ മൊയ്‌തീൻ എന്ന സിനിമ തന്ന ഓർമ്മകൾക്ക്..
@ashmedia17992 жыл бұрын
ഇപ്പോളും (6 വർഷങ്ങൾക്ക് ശേഷവും ) കേൾക്കാൻ കൊതിക്കുന്ന song ♥️⭐️⭐️
@Jamu7233 жыл бұрын
தமிழர்கள் யாரேனும் உண்டோ! காதலின் உச்சத்தை தொடும் காதல் காவியம்♥️ என்ன என்று சொல்வது...மீண்டும் மீண்டும் கேட்க தூண்டும் பாடல் வரிகள் ❤️❤️❤️❤️❤️❤️❤️❤️
@hariharaharihara72082 жыл бұрын
Movie name
@TheKunchon2 жыл бұрын
@@hariharaharihara7208 ennu ninte moideen
@shihabjannah79812 жыл бұрын
This flim real story
@muthukumark9882 жыл бұрын
Nanum bro .my fav movie .my fav actress. My ringtone also 😍😍😍
@yba666_ Жыл бұрын
Poyi kulikkedu karutha paandikootangal
@Vaishag1249ghb7 жыл бұрын
എന്റെ കിത്താബിലെ പെണ്ണേ ഇത്രയും മനോഹരമായ ഈ വരികൾക്ക് എത്ര വശ്യതയാണ്.....really amazing....
@വാനരം Жыл бұрын
ഗതി കിട്ടാതെ അലയുന്നുണ്ട് നിസ്ക്കാരതഴമ്പും കുറിയും കൊന്തയും തകർത്ത പ്രണയങ്ങൾ 💔
@majomathew9974 ай бұрын
correct 👍
@വ്യക്തിപരമായഅഭിപ്രായം6 жыл бұрын
ശരിക്കും നമ്മളീ പാട്ട് കേൾക്കുമ്പോൾ ഈ പാട്ടിന് ഇത്ര മനോഹരമായ ഫീൽ നൽകിയ മഖ്‌ബൂൽ എന്ന ഗായകനെയോ ഗോപി സുന്ദറിനെയോ നമ്മൾ ഓർക്കാറുണ്ടോ😘😘😘എവിടെ അല്ലേ 👌👌👌
@basheer_muhmd99996 жыл бұрын
Lyrics ezhuthiya Rafeek ahmedinem orakanam
@Devincarlospadaveedan8046 жыл бұрын
റഫീഖ് അഹമ്മദ് അല്ല മുഹമ്മദ് മഖ്ബൂൽ മൻസൂർ ആണ് എഴുതിയത്
@jamsheermdry25575 жыл бұрын
സത്യം
@thahsimunawar34745 жыл бұрын
@muhammed nissam This Song Gopi Sundar
@zubair2365 жыл бұрын
@muhammed nissam ഈ പാട്ടും പിന്നെ ബിജിഎം ഗോപി സുന്ദറിന്റെ വർക്ക് ആണ്
@saifulrizal46754 жыл бұрын
I'm from tamilnadu...I heard this song in instagram...I searched this song for so many days....now I addicted to this song.....I luv this song💙❤️
@livinasuresh69344 жыл бұрын
മ്മ മലയാളികൾ poliyalle
@anasmuhammed83144 жыл бұрын
Pls watch full movie.i promise you will addicted to it
@sahithiparvam9744 жыл бұрын
This story is said to be happened really. So in real life how much did Kanchana loved Moidin
@abu_674 жыл бұрын
Vange nanba 🤩😍💞
@riyakaushal71584 жыл бұрын
kzbin.info/www/bejne/pGS2f3SYbs1koNU
@wowinsite8865 жыл бұрын
*2020 ലും ഈ പാട്ടിന് ഫാൻസ് ഉണ്ടോ* 💓😊
@saldathsaldath88534 жыл бұрын
Supper
@Adarsh-gh3nm4 жыл бұрын
Good song
@MuhammadAli-qd3cj4 жыл бұрын
Yes I am there an unforgettable song
@mariyafrancis49214 жыл бұрын
Yes
@ansarimusthafa87874 жыл бұрын
Yes
@miss_nameless91652 жыл бұрын
ഇറങ്ങിയ കാലം മുതൽ മനസ്സിൽ കുടിയിരിക്കുന്ന പാട്ടാണിത്😻❤️💯 പഴകുംതോറും വീര്യം കൂടുന്ന ഒരു മാജിക്✌️✨
@SuperUtkarsh294 жыл бұрын
I am from chattisgarh...I can't understand even a word...but the music is so soothing , I just can't express it's beauty . God's own country .. God's music ..😊
@den124664 жыл бұрын
☺️☺️☺️ 😍😍 from kerala
@ahhbb9334 жыл бұрын
Watch this movie, you wll love it,
@vaishnaviabhinav63133 жыл бұрын
Actually the chorus is in Hindi. "Yeh mere dil ki mohabath ... yeh mere dil ki kismath"
@viralworld24utube3 жыл бұрын
Watch movie brother
@irfanmajeed17833 жыл бұрын
ya man your correct
@piustom66385 жыл бұрын
Magical Song...എത്ര കേട്ടാലും മടുപ്പു തോന്നാത്ത song...Anyone listening in 2019?
@lizardoyt5 жыл бұрын
Same pie
@anandkumar-qy4gl4 жыл бұрын
During Lockdown ,seeing this oh my god, melting crying and lot of ....and this song is enough what the Malayalam film industry is. Anybody feels like me?
@afnithaazeez124 жыл бұрын
Watch sufiyum sujathayum
@anandkumar-qy4gl4 жыл бұрын
@@afnithaazeez12 ya I saw , and nice song , but I think this song is doing something to 💓
@anandkumar-qy4gl4 жыл бұрын
@Atlas World exactly
@singam10184 жыл бұрын
@@anandkumar-qy4gl nooo
@anandkumar-qy4gl4 жыл бұрын
@@singam1018 yesssssssss
@shafeeqibnhamza81182 жыл бұрын
2022 കേൾക്കുന്നു.... ഈ പാട്ടിന്റെ റേഞ്ച്.... ഉഫ്ഫ് heavy☀️☀️ ഇപ്പോഴും കേൾക്കുന്നവരുണ്ടോ?????????👌
@girll95595 жыл бұрын
നട്ടെല്ലിന് നല്ല ഉരുക്കിന്റെ ഉറപ്പുള്ള നടനും നടിയും..... പാർവതി..❤ പൃഥ്വിരാജ്..❤❤❤.
@safeerazeez95535 жыл бұрын
A A that's true
@vijayanandvadhyar72245 жыл бұрын
Love this comment!!!
@mohandasdas62985 жыл бұрын
Vaazil pazam thirugiya mega starum super starum kaaanette
@onemanvoice73925 жыл бұрын
@@mohandasdas6298 ithil enthina changaye megastar ne Valichidunne😂
@sidhutales25725 жыл бұрын
I didn't understood even a single word But this song gives me goosebumps, prithviraj is great actor And I heard about the real lady on which this movie is based. Love for malyalam and kerala
@jamysvoyages22145 жыл бұрын
Yes it's an adaptation of a real story...
@jamysvoyages22145 жыл бұрын
kzbin.info/www/bejne/g3e0nmukd9uMaMU
@anvarayf5 жыл бұрын
Sahi hein paaji
@muzammilghous58924 жыл бұрын
Jagjit Sidhu kida paaji Ki haal
@jinsonjosephmukalelcmf40814 жыл бұрын
എനിക്കും !
@medaithedi10755 жыл бұрын
என்னிலே எல்லினால் படச்ச பெண்ணே முக்கத்தே மண்ணிலாய் பிறந்த பெண்ணே என்னிலே ரூகிலே பகுதி யல்லெ என்னிலே நூறாய் நீ நிறஞ்ஞதல்லே என்னிலே வ்ளிச்சமும் நீயே முத்தாய் நீ மின்னன மால யல்லே என்னிலே இஸ்கிண்டே நூரே ஆரும் காணா ஒளியும் நீயே.. எண்டே கிதாபிலே பெண்ணே எண்டே கிதாபிலே பெண்ணே யஹெ மெரே தில் கி கீ முஹபது யஹெ மெரே தில் கி கீ கிஸ்மது. யஹெ மெரே தில் கி கீ முஹபது யஹெ மெரே யஹெ மெரே யஹெ மெரே தில் கி கீ கிஸ்மது. என்னிலே எல்லினால் படச்ச பெண்ணே முக்கத்தே மண்ணிலாய் பிறந்த பெண்ணே என்னிலே ரூகிலே பகுதி யல்லெ என்னிலே நூறாய் நீ நிறஞ்ஞதல்லே என்னிலே வ்ளிச்சமும் நீயே முத்தாய் நீ மின்னன மால யல்லே என்னிலே இஸ்கிண்டே நூரே ஆரும் காணா ஒளியும் நீயே.. எண்டே கிதாபிலே பெண்ணே எண்டே கிதாபிலே பெண்ணே யஹெ மெரே தில் கி கீ முஹபது யஹெ மெரே தில் கி கீ கிஸ்மது. யஹெ மெரே தில் கி கீ முஹபது யஹெ மெரே யஹெ மெரே யஹெ மெரே தில் கி கீ கிஸ்மது.
@nikhilck1125 жыл бұрын
veri pidicha paadagan ne ethu thengayada parayanee eniku onum mansilavanilalooo😔
@rajeshjayasankar5 жыл бұрын
🎆💐🌸🌼
@vaanavi89805 жыл бұрын
Thank you so much...ya..
@vaanavi89805 жыл бұрын
@@nikhilck112 he just gave the song lyrics in Tamil...
@nikhilck1125 жыл бұрын
richie david ok thanks man
@thanmayavlog388529 күн бұрын
അന്ന് star singer ലെ negative കമ്മന്റ് കിട്ടി field വീട്ടിരുന്നെങ്കിൽ എന്താ സ്ഥിതി... ഇത്ര നല്ല ഒരു പാട്ട്കാരൻ nmk മിസ്സ് ആയേനെ.. ന്ത് രസാ കേൾക്കാൻ.. ❤
@spider_machan24 күн бұрын
അതിന്റെ reel കണ്ടിട്ട് വന്ന് ഈ പാട്ട് കേൾക്കുന്ന ഞാൻ...🥹🫀
@nilambaramahapatra44973 жыл бұрын
I am an Odia....but i really fell in love ❤️ with this song...i listened more than 50 times...Love from Odisha ❤️❤️
@SK-wi2pm3 жыл бұрын
This is the story that really happened😞. The character Kanchana is still alive💞
@vsr94103 жыл бұрын
തായോളി തയോളി വരി എങ്ങനെ ഉണ്ടായിരുന്നു
@ajihtpk1141 Жыл бұрын
Best of luck
@raihanraihan17 Жыл бұрын
@@SK-wi2pm K
@karankalappa2564 жыл бұрын
Love from Karnataka to Kerala❤️ ..
@nithinva61064 жыл бұрын
Accepted
@hazee80895 жыл бұрын
I am from Andhra Pradesh . I don't know how many times I watched this film. #PRITHVIRAJ is definitely a Underated & Master Piece Actor to Malayalam Cinema Industry.
@worldisone1155 жыл бұрын
Prithviraj is only underated actor outside Kerala....he is one of our top actor....
@vinods51834 жыл бұрын
He isn't underrated in Kerala. He is underrated in Andhra Pradesh
@ashik99124 жыл бұрын
He is not an underrated actor. One of the top actor now, one day become❤️
@rajans25044 жыл бұрын
PS acts like a charm. The Man has it in him. I am from Chennai but just like this man. He is amazing, far ahead of TN actors like Surya and the likes.
@siddhusiddarth37624 жыл бұрын
i am unable to find the subtitles
@Fatimainreallife6 ай бұрын
M From Hyderabad, can’t understand a single word but the music touches my heart.. only few words I can get I.e mohabbat, kismat, khudrat, dil, & dilbar but still I can listen this song whole day. ♥️ Music has no language, it just consist of emotions.
@mazharmanammal49382 жыл бұрын
രണ്ടാമത് കാണാൻ താല്പര്യം ഇല്ലാത്ത സിനിമ. Song പോലും ഒരു ഒടുക്കത്തെ സെന്റിമെന്റൽ ഫീൽ ആണ്.
@ranjithranju62484 жыл бұрын
ഇ സിനിമയുടെ ഏറ്റവും വലിയ പ്രേത്യകത അതിന്റ ക്യാമറ വർക്ക് ആണ്. ആ പഴയ കാല മനോഹാരിത നമുക്ക് കിട്ടിയ പോലെ. ഇ ഫിലിമിൽ കാഞ്ചന തോണിയിൽ കയറി പോവുന്നു ആ സീൻ ഉണ്ട് മഴ പെയ്യുന്ന സമയം , ആ ഫ്രെയിം എത്ര രസമുണ്ട്. മഴയുടെ മുഴുവൻ ഭംഗിയും നമുക്ക് തന്ന ചിത്രം. മറക്കാൻ പറ്റില്ല
@Mskouterspace4 жыл бұрын
ജോമോൻ ടി ജോൺ
@NANlAL104 жыл бұрын
Jomon T john
@manafjaan6974 жыл бұрын
Gopi ചേട്ടാ😍😍😍😍 . അടുത്ത തലമുറ ഈ ഒരു ഗാനം.. Old is gold ൽ ഉൾപ്പെടുത്തും😘😘😘 അതിൽ ഒരു സംശയവുമില്ല ഗോപി ഏട്ടാ... ഒരുപാട് സ്നേഹം അടുത്ത തലമുറയ്ക്കായി നിങ്ങൾ ഇങ്ങനെ ഒരു ഗാനം ഒരുക്കി വെച്ചതിന്😍😍😍... #ഗോപി__സുന്ധർ___ #കോപ്പി__സുന്ധർ___ എന്ന് വിളിക്കുന്നവരോട് കാലം നിങ്ങളെ കൊണ്ട് അത് തിരിതിക്കും😘💕💕
@gopisundarbgm34864 жыл бұрын
❤💜
@Nizhalpadam8848Ай бұрын
Anybody here this song 2024
@harishvarahagirikalla204 жыл бұрын
I don't understand this language but I can say one of the best CINEMATOGRAPHY I had ever seen with beauty of INDIA SHOWN at the background with 1980's love story its a CLASSIC PIECE of art
@ahhbb9334 жыл бұрын
Btw, this is a real story
@nithinkumar2483 жыл бұрын
ആരും അറിയാതെ പോയാ കാഞ്ചനയും മൊയ്‌ദീനും പലയിടങ്ങളിലും ഉണ്ട് ☺️☺️☺️
@vishnunatraja3 жыл бұрын
☺️☺️☺️
@pcunniunni99063 жыл бұрын
😊
@thushararahul75583 жыл бұрын
🥺♥️
@miya_79283 жыл бұрын
😔🥺
@itsmekamal__u58153 жыл бұрын
😔❤️
@nithinsivalokam20704 жыл бұрын
മുൻപൊരിക്കൽ വലിയ ഒരു ചോദ്യം ജീവിതത്തിൽ വന്നു.. അവളെ വേണോ ജീവിതം വേണോ എന്ന്.. ആരെയും നോവിക്കാതെ അവളെ സ്വന്തമാക്കാൻ കഴിയുമോ എന്നും സംശയം ആയി നിന്ന ഒരുപാട് കരഞ്ഞ അ ദിവസങ്ങളിൽ ഒരു നാൾ ഈ സിനിമ തീയേറ്ററിൽ പോയി കണ്ടു.. കണ്ടിറങ്ങുമ്പോൾ എനിക്ക് ഒരു ഉത്തരം കിട്ടി.. ഇന്ന് അ വാഴ എന്റെ ഭാര്യ ആണ്.. ജീവിതം മാറ്റി മറിച്ച ഓർമയാണ്... എന്നും എന്റെ പെണ്ണിനെ സ്നേഹിച്ചു സ്നേഹിച്ചു ജീവിക്കാൻ പ്രേരിപ്പിക്കുന്ന സിനിമ..
@fathimath96694 жыл бұрын
😊😊😊
@muminawahab2344 жыл бұрын
Super 🥰🥰🥰
@shageeshkavumchalil76073 жыл бұрын
നഷ്ടപെടുത്തിയവരും ഉണ്ട്.... അവരെ ഇ പാട്ട് കൊത്തിവലിക്കും...... നിങ്ങൾ ഭാഗ്യവാനാണ്.
@shajyappakommeri20523 жыл бұрын
എന്നും എപ്പോഴും ഒരുപാടു കാലം സ്നേഹത്തോടെ സന്തോഷത്തോട്കൂടി ജീവിക്കാൻ പടച്ച റബ് തവഫിക്ക് ചെയ്യട്ടെ ആമീൻ
@vinayakan64053 жыл бұрын
Ningalkk 2 perkkkum nalloru Life aashamsikkunnu 👍👍👍👍
@Jishnu-u4y3 ай бұрын
ഇക്കും പറയുവാൻ ഇണ്ട് ഒരു കഥ 15 കൊല്ലം മനസ്സിൽ കൊണ്ട് നടന്നു എന്നിട്ട് ഇപ്പോ അത് എല്ലാം വെറും ഓർമ്മ മാത്രം അതാണ് ജീവിതം 💔🥹
@vk73575 жыл бұрын
ഇതിലെ അപ്പു എത്രമാത്രം കാഞ്ചനയെ മനസ്സിൽ കൊണ്ടുനടന്നു.. അതുപോലെ മനസ്സിൽ കൊണ്ടുനടന്നിട്ട് കിട്ടാതെ പോയ ഒരു പെൺകുട്ടി ഭൂരിഭാഗം ആൺകുട്ടികളുടെ ജീവിതത്തിലും ഉണ്ടാകും.
@nijil95895 жыл бұрын
Sariya . Athrayum Kalam orumich ninu pettanu Oru dhivasam vitu pokumbol jeevitham thirnenu thonum . Orikalaum avalude background ala nokiyath . Avalude manasu ennik athrakum ishtapettu . Epol are kanadalum avalanene thonnu.
@shihabudheenshihab1245 жыл бұрын
eda karayipikale bro
@austingomas86035 жыл бұрын
True
@uvaizubikl14505 жыл бұрын
Ind Broo ✌😌
@muhsinmuhammed83725 жыл бұрын
സത്യം മാത്രം
@MilindDongre108 жыл бұрын
i m from Maharashtra... dont understand this language ... but this song is amazing.... beyond everything... Just beautiful.....and visuals are....wow... speechless...! and the actress... wow.. i m speechless again...
@inshagupta188 жыл бұрын
you will be beyond that if you watch this movie...i'm also from maharashtra.. i'm addicted with kerala... every malayalam films are just awesome
@nishad8746328 жыл бұрын
+Insha Gupta am alaso
@sruthinambiar27018 жыл бұрын
The movie is simply beautiful 😍 Its based on a true story. You'd find it with subtitles, I watched it with subtitles.
@socialcafe70478 жыл бұрын
u should watch more... if u wanna, i can suggest u movies
@arifshaikmohammad8 жыл бұрын
Where can I watch this wonderful movie..i have tried it online but cant find one with eng subs, can anyone guide me here
@saurabhkabali57023 жыл бұрын
What an masterpiece i have found!!! It's mesmerize my ears! Love from UP Mr Sundar India needs you!
@akankshayadav11833 жыл бұрын
❤️
@Vaisakhyedhu22 күн бұрын
Eshwsra എത്ര പെട്ടെന്നാണ് വർഷങ്ങൾ ഓടി പോകുന്നത് ഇപ്പൊ 10 വർഷം ആയി
@അറബിക്കഥയിലെജിന്ന്́3 жыл бұрын
"കാഞ്ചന എടുത്തിയോളം വരില്ല ഒരു താജ് മഹലും " പ്രണയത്തിന്റെ അവസാന വാക്ക് കാഞ്ചന....!
@ektharalimuhammed32233 жыл бұрын
എന്ന് ആര് പറഞ്ഞു.. പ്രണയത്തിന്റെ അവസാന വാക്ക് കാഞ്ചനയാണ് എന്ന് 😄❤
@അറബിക്കഥയിലെജിന്ന്́3 жыл бұрын
@@ektharalimuhammed3223 കാഞ്ചന അല്ലെ അതോ ലൈലാ മജ്‌നൂനോ....😌 ആരായാലും ഞാനല്ല
@nasreenali12 жыл бұрын
@@അറബിക്കഥയിലെജിന്ന്́ jinnnu kalyanam kayicho
@aruns7402 жыл бұрын
😊😊🤗🤗
@human-kp8cc2 жыл бұрын
പ്രണയത്തിന് അങ്ങനെ ഒരു അവസാന വാക്ക് ഇല്ല💖
@mammukafanboy25924 жыл бұрын
അല്ലേലും ചില പാട്ടുകൾ അങ്ങനെയാ അത് എത്ര വർഷം കഴിഞ്ഞാലും വീര്യം കൂടുന്ന വീഞ്ഞ് പോലെയാ.... കേട്ടുകഴിയുമ്പോൾ വീണ്ടും കേൾക്കാൻ തോന്നും..... 👌👌👌❣️😍
@myfamilystylecooking26004 жыл бұрын
Iam from tamil nadu... Listening dis song during lockdown... Malayalam movies r extraordinary...,👏👏👏
@myfamilystylecooking26004 жыл бұрын
@Basim Vt ya....dats so touching too... I have watched the movie also.... I never miss any malayalam movies nowadays... 😊
@myfamilystylecooking26004 жыл бұрын
@Basim Vt thank u...feeling blessed.. Loads of love from tamil nadu too... 🤝☺... I hav seen all movies from ur suggestions except trance, memories and usthad hotel as I dint get subtitles for the movie...but i doubt Trance..is it released? I thot it was an upcoming movie...