Anuragam Movie Official Trailer Out Now! Watch it Now kzbin.info/www/bejne/l3nEgqmZi55gmZY
@sruthirajeev52055 жыл бұрын
പ്രിത്വിരാജ് നരച്ച മുടി നോക്കുന്ന ആ സീൻ മാത്രം മതി ഇവരുടെ കാത്തിരിപ്പിന്റെ തീവ്രത മനസിലാക്കാൻ
@HumanoidRobot10104 жыл бұрын
Celluloid സിനിമ ഒക്കെ പോലെ പൃഥ്വി രാജ് അങ്ങ് തുനിഞ്ഞ് ഇറങ്ങിയാൽ ഒരു ഇച്ചിരി പോലും over ആകാതെ കയ്യടക്കത്തോടെ ക്ലാസ്സ് ആയി അഭിനയിച്ചു കളയും 💓💓 ഇൗ പറഞ്ഞ സീൻ പോലും ഒരു നോട്ടം കൊണ്ട് പല കഥകൾ പറയുന്നുണ്ട് ...അത് പോലെ പല പല സീനുകൾ..രാജു ഏട്ടൻ 💓💓💓
@nattinpurammedia57584 жыл бұрын
Prithviraj is the best natural actor after mohanlal💕
@kunjalikuttykaderkutty70184 жыл бұрын
സത്യം അത് കാണുമ്പോൾ മനസ്സിൽ ഒരു ഫീൽ
@johnvishak83824 жыл бұрын
Yes bro😔😔
@krishnaprasad87304 жыл бұрын
സത്യം💖
@abidzain65733 жыл бұрын
ശ്രേയ ഘോഷൽ ഒരു രക്ഷയുമില്ല..👌 എന്താ ഫീൽ..👍🔥
@soumyamathew49502 ай бұрын
🔥🔥👍
@remizmanjeri79255 жыл бұрын
എത്ര വർഷം കഴിഞ്ഞാലും ഈ പാട്ടു കേട്ട് മതിയാവില്ല.നഷ്ട പ്രണയം ഇത്രയും വേദനിപ്പിച്ച മറ്റൊരു പടം മലയാള സിനിമ കണ്ടിട്ടില്ല
തന്നെ ജീവനുതുല്യം സ്നേഹിക്കുന്ന പെണ്ണിനായ് കാത്തിരുന്ന മൊയ്ദീൻ ( Pure Love ) തന്നെ സ്നേഹിക്കുന്നില്ലെന്ന് അറിഞ്ഞിട്ടും മറ്റെന്തിനേക്കാളും ഒരു പെണ്ണിനെ സ്നേഹിച്ച അപ്പു ( True Love ) തന്റെ പെങ്ങൾക്കായി സ്വന്തം ജീവിതം മാറ്റിവച്ച സേതു..............
@vishnukarishmare Жыл бұрын
What a Movie
@labeeblabilabeeblabi8368 Жыл бұрын
ആ മുടി നോക്കുന്ന ഒരു സീൻ ഉണ്ട് ഹോ
@Coveritupnow5 ай бұрын
The best Prithvi movie ever.. in my eyes.. I ❤ this movie.. more than aadujeevitham ❤
@ssr73885 ай бұрын
😢
@noushad.m82926 жыл бұрын
ഓരോ പരിശുദ്ധ പ്രണയം മനസിൽ സൂക്ഷിക്കുന്നവർക്ക് വേണ്ടിയുള്ള അനശ്വര ഗാനം
@shahidbinpareethu72296 жыл бұрын
From Kerala :ennu ninte moidheen... From Tamil: 96 Not possible to accept the feelings.... Avalo irukku machans....
@supernidal15695 жыл бұрын
True
@Shakir_Arafath5 жыл бұрын
Watch mayanadhi
@Shakir_Arafath5 жыл бұрын
@@sneakpeek2795 മയനാദി എന്തെങ്കിലും കുഴപ്പമുണ്ടോ ലെവൽ പടമല്ലേ. മറ്റു ഭാഷയിൽ വന്നിരുനെകിൽ വായയും പൊളിച്ചു നോക്കുമല്ലോ. നല്ലത് അംഗീകരിക്കണം മിസ്റ്റർ
@@SarathTec മൊയ്തീനേ ക്കാൾ മികച്ചത് ആണെന്നാണോ പറയുന്നത്
@varshanc70114 жыл бұрын
After 14 years of long wait .. I’m married to my ikkaa..Hindu- Muslim marriage.. angane aa kathirippu avasanichu..with my parents and his parents blessings🧚💃
@legendarybeast74014 жыл бұрын
happy married life👍👍
@varshanc70114 жыл бұрын
Thankyou
@gautamvijay98594 жыл бұрын
Best Wishes Kancahanamala aka Varsha❤️☺️
@vasukannan42324 жыл бұрын
Congratulations 💐 and happy married life brother and sissy god bless you both of you
@flyingafrinak69584 жыл бұрын
👍
@basilashajibasilashaji75702 жыл бұрын
മൊയ്‌ദീനും കാഞ്ചനയും ഹൃദയം കൊണ്ട് എന്നോ ഒന്നായവരാണ്... എന്നും കൂടെയുണ്ടായിട്ടും എത്രയൊക്കെ സ്നേഹിച്ചിട്ടും തിരികെകിട്ടാതെ ഇനിയും കാത്തിരിക്കുകയാണ് അപ്പു... മൊയ്‌ദീൻ ഇനി വരില്ലെന്നറിയാം കാഞ്ചനക്ക്. അരികെയുണ്ടെങ്കിലും ഒന്നും അവകാശപ്പെടാനോ സ്വന്തമാക്കാനോ മറ്റൊന്നിനെ തേടാനോ കഴിയാതെ....❤️ നീറി നീറി ജീവിക്കുന്ന കാഞ്ചനയെയും കണ്ട്കൊണ്ട് ജീവിക്കേണ്ട അപ്പുവാണെന്നെ കൂടുതൽ വേദനിപ്പിക്കുന്നത്...
@sandramariakoshi24498 жыл бұрын
ഈ വരികളാണ് മനസിനെ കീഴ്പ്പെടുത്തിയത്....റഫിഖ് അഹമ്മദ് സര്.......സംസ്ഥാന അവാര്ഡിനു അര്‍ഹമായ അങ്ങേക്ക് അഭിനന്ദനങ്ങള്‍..!!!!
@travelmedia59924 жыл бұрын
ഇതിലെ അപ്പു ( ടോവിനോ) പോലെ പ്രേമിച്ച ആരെങ്കിലും ഉണ്ടോ? കിട്ടില്ല എന്ന് അറിഞ്ഞിട്ട് ഒരുപാട് സ്നേഹിച്ചത് എന്നെ പോലെ 😢😢
@syamkumbazha73764 жыл бұрын
നമ്മൾക്കിടയിൽ അപ്പുവാണു മാഷേ കൂടുതൽ...
@travelmedia59924 жыл бұрын
@@syamkumbazha7376 അതെ
@Witch9934 жыл бұрын
ellavarum appu maar aaan 😃orortharkku oronnu vidhichitund adh kittumbo iyal moideen aavum apo appu vere aarengilum aavum 👍🏻🌸
@syamkumbazha73764 жыл бұрын
@@Witch993 mmmm
@travelmedia59924 жыл бұрын
@@Witch993 😍😍😍😍😍😍
@ptgafoormpm41679 жыл бұрын
കുറെക്കാലങ്ങൾക്ക് ശേഷം നല്ലൊരു പാട്ട് കേട്ടു. നല്ല വരികൾ ആലാപനവും. .. എന്റെ കൗമാരക്കാലം പുനർ ജനിച്ചിരുന്നെങ്കിൽ....
@oh_itz-me_______himari3 жыл бұрын
6yrs 🖤..... ഒരോ ദിവസവും പാട്ടിൻ്റെ വീര്യം കൂടി വരുന്നു........
@மதிமுகன்4 жыл бұрын
Thamilnadu audienceku ee movie bayankara istamaanu தமிழன்டா
@raghurajms4 жыл бұрын
Dubbed version?
@nithichan38854 жыл бұрын
@@raghurajms no malayalam laye paarunga bro semma movie
@vishnunatraja4 жыл бұрын
Bcz this is a real story happened in Kerala
@nithichan38854 жыл бұрын
@@vishnunatraja real story ah 😱😞
@vishnunatraja4 жыл бұрын
@@nithichan3885 see this link to real life moideen and kanjanamala kzbin.info/www/bejne/qJCbm6GPeZx2d68
@user-zf4hq2uy3r8 жыл бұрын
ഏറെ കാലത്തിനു ശേഷം മനസ്സ് നിറക്കുന്ന ഒരു പിടിഗാനങ്ങൾ സമ്മാനിച്ചു എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രം. നന്ദി എം ജെയചന്ദ്രൻ പിന്നെ നമ്മുടെ പ്രീയപെട്ട എല്ലാ ഗായകർക്കും
@ullasm14549 жыл бұрын
കാത്തിരുന്ന് കാത്തിരുന്ന് കിട്ടി നമ്മുക്ക് മനോഹരമായ ഹ്ര്യധ്യമായ വരികല്ലോട് കൂടിയ പാട്ടുക്കൾ, വളരെ നന്ദി ജയചന്ദ്രൻ.ശ്രേയ
@jak98175 жыл бұрын
Rafeeq ahammed also
@ananthuashik39335 жыл бұрын
Super song
@ARMYGIRL-d3i2 жыл бұрын
2022 ലും ഈ പാട്ട് കേൾക്കുന്നവർ തീർച്ചയായും ഉണ്ടാകും 🥺😍
@renjithraju46772 жыл бұрын
Certainly
@assinaunnikrishnan24892 жыл бұрын
Evergreen song.
@neeethuk28452 жыл бұрын
Daily kelkunavr undo ennapole
@sathigopan40792 жыл бұрын
Yes
@aaxsiii2 жыл бұрын
Pinnilathe
@farshazworld62925 жыл бұрын
നമ്മൾ ആരും അറിയപ്പെടാത്ത അങ്ങനെ എത്ര കാഞ്ചനമാർ...!!
@suchithracs54283 жыл бұрын
Athinum oru sugam ind🥰
@ladybird43203 жыл бұрын
Athilonn njanum 😢
@lizyjames18023 жыл бұрын
Njanum am waiting for my ikku
@lizyjames18023 жыл бұрын
Athoru vigalannu athoru sughavum ind
@kiranbaby52163 жыл бұрын
Ente arivil und..
@sebastianulahannan51183 жыл бұрын
പ്രണയത്തിന്റെ തീവ്രതയും ആഴവും മനസിലാക്കാൻ പ്രണയിക്കണം എന്നില്ല.. പ്രണയം മനസിലുണ്ടായാൽ മതി ആ അനുഭൂതിയുടെ ആഴം എത്തിപ്പെടാൻ പറ്റാത്ത കടലിന്റെ അടിത്തട്ടു പോലെയാണ്...❤
@diptiagain9 жыл бұрын
കേള്ക്കുംമ്തോറും അറിയാതെ കണ്ണ് നിറയുന്ന പാട്ട് ...അതാവും ഇതിന്റെ മനോഹാരിത 💝💝💝
@lijeeshjohny11109 жыл бұрын
karanj pokum...
@gafoork.k67979 жыл бұрын
+lijeesh johny e
@lijojose57338 жыл бұрын
yes madm
@sabu7598 жыл бұрын
true
@faisalceepees46677 жыл бұрын
Good
@jithinsuresh38544 жыл бұрын
അപ്പു ഒരു വിങ്ങൽ ആണ് , പക്ഷെ കാഞ്ചനയും മൊയ്തീനും സമ്മാനിക്കുന്ന വേദന സമാനതകൾ ഇല്ലാത്തത് ആണ്. ആത്മാർത്ഥ പ്രണയങ്ങൾ ഉള്ള എല്ലാവര്ക്കും ഒന്നാവാൻ സാധിക്കട്ടെ
@shaheem1433 жыл бұрын
എനിക്ക് അപ്പുവിനെ ആണ് കൂടുതൽ ഇഷ്ടം ആയത് 😥😪
@rajanmon20083 жыл бұрын
@@shaheem143 me too
@user-hi8bz3ve7u3 жыл бұрын
🙂💔
@a2z7933 жыл бұрын
Appu💔
@Dr.Nisamudheen.Kotta7862 жыл бұрын
നല്ലതിനെ എല്ലാം മനുഷ്യൻ നശിപ്പിക്കും
@SunilKumar-xe6go5 жыл бұрын
ശ്രേയഘോഷ് മലയാളത്തിനു സമ്മാനിച്ച ഗിഫ്റ്റ്, ഓർക്കുന്നു ഇന്നും ഞാൻ.. കാത്തിരുന്നു കാത്തിരുന്നു.. Verynise song.
@jainreji93633 жыл бұрын
ഘോഷ് അല്ല ശ്രേയ ഘോഷാൽ
@VeeraMani-kd1px5 жыл бұрын
மொழிகளை கடந்த இசை🎤🎼🎹🎶 love from Tamilnadu 😍😍😍
@MrViveksamurai4 жыл бұрын
we are south
@vjayank47154 жыл бұрын
Athe it's kalathineyum mathathineyum vellum
@SeNgaiHemNath4 жыл бұрын
நானும்
@r.sureshsuresh4584 жыл бұрын
Tamil
@minikurien95274 жыл бұрын
@@r.sureshsuresh458 Im a Kanyakumari Malayali girl 😊
@erangle81643 жыл бұрын
കാലങ്ങൾ മാറിയാലും ഈ സിനിമ എല്ലാവരുടെയും നെഞ്ചിൽ തറച്ചുപോയിട്ടുണ്ട് എല്ലാം കൊണ്ടും ഈ സിനിമ ഹൃദയത്തിൽ തന്നെ ഇപ്പോഴും നിങ്ങൾക്ക് തോന്നുണ്ടേൽ ലൈക് അടിക്കണം എന്നില്ല ഇഷ്ട്ടപെട്ടിട്ടുണ്ടേൽ കണ്ടാൽ റിപ്ലൈ തരൂ ❤️
@KR_Media_Productions9 жыл бұрын
പ്രണയവും വിരഹവും ഒരുപോലെ ചാലിച്ചെഴുതിയ ഗാനം.. ഓരോ വരികളിലും വിടരുന്ന ഭാവം മനസ്സിൻ ഉൾക്കോണിൽ കാത്തു സൂക്ഷിക്കുന്ന പ്രണയത്തെ അതിന്റെ നഷ്ടത്തെ വരച്ചുകാട്ടിയിരിക്കുന്നു ... പ്രണയമെന്ന സൗന്ദര്യത്തെ തൊട്ടറിഞ്ഞവർക്ക്, അത് ഇപ്പോഴും മനസ്സിൽ കാത്തുസൂക്ഷിക്കുന്നവർക്ക് തീർച്ചയായും ഇഷ്ടപ്പെടുന്ന ഗാനം
@dr.jomik.oommen49545 жыл бұрын
ഈ ഗാനം എന്നും എന്റെ മനസിൽ പ്രതിധ്വനിക്കുന്നു. എന്റെ ഭാര്യ ഒരു രാജ്യത്ത്, ഞാൻ മറ്റൊരു രാജ്യത്ത്.
@sebinmathew53103 жыл бұрын
Nalloru jivitham kettipadukanale saralla
@minzak.a21952 жыл бұрын
Ippozhum aano?
@mohdbasil24033 жыл бұрын
2021ൽ ഈ പാട്ട് ആസ്വദിക്കുന്നവർ ഉണ്ടോ 💕😍😍🤗
@smithaksantha8303 жыл бұрын
Ees
@nyshubee24023 жыл бұрын
Undeeeaaa
@apefans80573 жыл бұрын
❤
@ninavarghese67323 жыл бұрын
Yes
@sabeeranajeeb40753 жыл бұрын
Undaloo eth feel ulla song annu
@razlanilma57774 жыл бұрын
Love from Sri Lanka what a film now I'm starting watching malayalam movie no word this film 😢💞
@Thereyougo8263 жыл бұрын
😪
@yoursakshay80422 жыл бұрын
True love😍🥰❤
@kirubanithibaskaran34354 жыл бұрын
After watching dis movie I became a big big fan of mollywood industry.parvathy nd prithivi nailed their roles.I got goosebumps when parvathy speaks with tovino that she loves moideen more than he loves her.Love from Tamilnadu❤
@krishnakumars97104 жыл бұрын
ഒരൊറ്റ പേര് സംഗീത ദേവത "ശ്രേയ ഘോഷാൽ". വീട്ടു തടങ്കലിന്റെ വിരസതയിലും തൊഴിൽ നഷ്ടത്തിൻ വേദനയിലും കൊറോണയുടെ നരനായാട്ടിന്റെ ഭീതിയിലും ഏക ആശ്വാസം അതിജീവനം ശ്രേയാജി നിങ്ങളുടെ ദൈവീക ശബ്ദം. എന്നെന്നും കാത്തിരിക്കുന്നു ഈ മധുര ശബ്ദത്തിനായി. ഇന്ത്യൻ സംഗീതത്തിന്റെ ജീവംശമേ ഇടനെഞ്ചിനുള്ളിലെ ചുടുശ്വാസ മായി എന്നെന്നും ഇഴ ചേർത്ത് വച്ചിടാം.
@fathimashahana65073 жыл бұрын
Moideen was my relative.my grandmother's brother son and i asked to my father about moideen and kanjana.true love story .From kerela
@gamingboysfan3 жыл бұрын
Do you know anything about Original Appu?
@fathimashahana65073 жыл бұрын
@@gamingboysfan No.i didn't ask to my father yet
@MalayalamVoiceOver3 жыл бұрын
@@gamingboysfan അപ്പു എന്നാ ആൾ റിയൽ ലൈഫിൽ യില്ല
@akr_53 жыл бұрын
Literally how they struggled😔.....really I can't imagin🥺.
@salvarahman35432 жыл бұрын
@@MalayalamVoiceOver ind name vere ann kanachana malayude interview ale patti parayunund
@balakrishnannair24542 жыл бұрын
കാത്തിരുന്ന് കാത്തിരുന്ന് പുഴമെലിഞ്ഞു കടവൊഴിഞ്ഞു കാലവും കടന്നു പോയ് വേനലിൽ ദലങ്ങൾ പോൽ വളകളൂർന്നു പോയ് ഓർത്തിരുന്ന് ഓർത്തിരുന്ന് നിഴലുപോലെ ചിറകൊടിഞ്ഞു കാറ്റിലാടി നാളമായ് നൂല് പോലെ നേർത്തു പോയ് ചിരി മറന്നു പോയി ഓരോ നേരം തോറും നീളും യാമം തോറും നിന്റെയോർമ്മയാലെരിഞ്ഞിടുന്നു ഞാൻ ഒരോരോ മാരിക്കാറും നിന്റെ മൗനം പോലെ എനിക്കായ് പെയ്യുമെന്ന് കാത്തു ഞാൻ മഴ മാറി വെയിലായി ദിനമേറെ കൊഴിയുന്നു തെന്നി തെന്നി കണ്ണിൽ മായും നിന്നെ കാണാൻ എന്നും എന്നും എന്നും കാത്തിരുന്ന് കാത്തിരുന്ന് പുഴമെലിഞ്ഞു കടവൊഴിഞ്ഞു കാലവും കടന്നു പോയ് വേനലിൽ ദലങ്ങൾ പോൽ വളകളൂർന്നു പോയി.. ഓളം മൂളും പാട്ടിൽ നീങ്ങും തോണിക്കാരാ നിന്റെ കൂട്ടിനായ് കൊതിച്ചിരുന്നു ഞാൻ ഇന്നോളം പാടാപൂക്കൾ ഈറൻ മുല്ലക്കാവിൽ നമുക്കായ് മാത്രമൊന്നു പൂക്കുമോ തിരി പോലെ കരിയുന്നു തിര പോലെ തിരയുന്നു ചിമ്മി ചിമ്മി നോക്കും നേരം മുന്നിൽ പിന്നിൽ എന്നും എന്നും എന്നും കാത്തിരുന്ന് കാത്തിരുന്ന് പുഴമെലിഞ്ഞു കടവൊഴിഞ്ഞു കാലവും കടന്നു പോയ് വേനലിൽ ദലങ്ങൾ പോൽ വളകളൂർന്നു പോയി..
@reshmirejimon3305 Жыл бұрын
❤❤❤❤
@paveenatp4 күн бұрын
❤
@anilmullakkal89355 жыл бұрын
യഥാർത്ഥ സ്നേഹബദ്ധത്തിന് മുന്നിൽ കാത്തിരിപ്പും. ഒരു നൊമ്പരമായ സുഖമാണ്
@mereenafrancis29314 жыл бұрын
ജയചന്ദ്രൻ സാർ, താങ്കളുടെ മ്യൂസിക്കിനെ നമസ്കരിക്കുന്നു
@sijomathew2684 жыл бұрын
Sathyam
@AnuMadhubhashinie4 жыл бұрын
Haven't even seen the movie yet and am still weeping like a baby.. What kind of amazing people live in this world. These are the love stories we should honour. Not stupid abusive selfish ones. Love from Sri Lanka ❤️
@Vna_vij4 жыл бұрын
The saddest part is it's a true story. The real kanjanamala is still living in mukkom, Kerala
@biker93743 жыл бұрын
കാത്തിരുന്ന് കാത്തിരുന്ന്... നല്ല പാട്ട് ...ഇക്കാലത്ത് PSC പഠിക്കുന്നവർക്ക് ഏറ്റവും മനസ്സിലാകുന്ന പാട്ട്.... അഞ്ചിലേറെ ലിസ്റ്റില് മുന്നൽ വന്നിട്ടും ജോലി കിട്ടുമോ ഇല്ലയോ എന്ന ദയനീയ സ്ഥിതി 😭
@anilajoy75303 жыл бұрын
Ha ha
@insideboy122 жыл бұрын
നല്ല റാങ്ക് ഉള്ളത് ഏതാ
@athirarimesh4522 жыл бұрын
😃😃😃😃
@suryasnair49752 жыл бұрын
🤣🤣🤣🤣
@ahmednn55473 жыл бұрын
I'm from Bangladesh, love malayalam film industry❤ They are thousand times better than Bollywood❤
@OMER-by6in3 жыл бұрын
At last you realise that 👏👏👏
@namithsundar50583 жыл бұрын
Thanks for your valuable words...🙏😊
@bowbow50413 жыл бұрын
Im from uganda എനിക്ക് മലയാളം ലവലേശം അറിയില്ല വായിക്കാനും എഴുതാനും പക്ഷെ ഈ പാട്ടു എന്റെ ഹൃദയത്തിൽ കൊണ്ട് lub from uganda😹
@statuszone51512 жыл бұрын
@@bowbow5041 😂
@Faisalmudappakkad Жыл бұрын
Thankz
@nizaralikkal77199 жыл бұрын
മൊയ്‌തിൻ നിങ്ങളോടെനിക്ക് അസൂയ തോന്നുന്നു..നിങ്ങളു ടെ പ്രണയിനിയെ ഒാർത്ത്.....കാഞ്ചന യോളം വരില്ല ഒരു താജ് മഹലും...പ്രണയത്തിൻറെ അവസാന വാക്ക് ..അതു കാഞ്ചനാ നിങ്ങളാണ്...! എനിക്കും ഉണ്ടായിരിന്നു ഒരുകാഞ്ചന heart emoticon
@Nasrani1438 жыл бұрын
+nizar alikkal ennitu enthu patti sir...ningal vere kalyanam kazhicho
@Nasrani1438 жыл бұрын
+RASHI UAE yes madam
@shainirahim10667 жыл бұрын
nizar alikkal Thankal paranjath..correct anu.....lokathil oru pennum kanjanayolam varillla....
@sajadchithara93327 жыл бұрын
nizar alikkal sathyame
@adamjohn25357 жыл бұрын
nizar alikkal ninuku undayirunnu oru kanchana anikkum undayirunnu oru kamalakshi aval kinnatil vennu chattittu ennu 42 varsham tikayunnu
@r.sureshsuresh4584 жыл бұрын
Love this story...... True love never fails...... Prithvi... Parvathi acting semma.... Love from Tamil naadu 😍😍😍
@minikurien95274 жыл бұрын
Yes....
@nithichan38854 жыл бұрын
Ya my fav film😍
@salsalsworld55564 жыл бұрын
This is a real story... happens in my place
@voiceofindia_dhanakarthike83994 жыл бұрын
Mee too😍😍😍frm tamilnad..I am deadly addicted to dis sng and also movie🥰🥰🥰...awsm actionssss💐😍😘
@abinraj174 жыл бұрын
Tovino .....😍
@saeedsaeed703486 жыл бұрын
2019 ആരെങ്കിലും കേൾക്കുന്നുണ്ടോ????????? I feelingya
@sameeriru5 жыл бұрын
Undaliyaa
@retheeshroofco77235 жыл бұрын
Undayyyyy
@bincybs54995 жыл бұрын
Lyrics are fantastic and Heart touched music
@abhishekkmadhu79575 жыл бұрын
2020
@roshan91674 жыл бұрын
5_02_2020
@dreamer30174 жыл бұрын
I am from West Bengal, a bengali can't understand the words but it's soothing melodious tune and also Shreya Didi's magical voice steal my heart . Lots of love Shreya Didi ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@krishnakumarss27663 жыл бұрын
WE KERALAITES LOVE RESPECT & CONSIDER SHREYA JI AS OUR OWN SINGER. SHREYA JI ALSO ONCE SAID THAT "I THINK THAT I WAS A MALAYALI IN PREVIOUS BIRTH".GOVERNMENT OF KERALA HONOURED SHREYA GHOSHAL MAM 4 TIMES BY GIVING THE AWARD FOR BEST PLAY BACK SINGER FOR HER OUTSTANDING SINGING TALENT. A SHREYA GHOSHAL DEVOTEE FROM KERALA WITH LOTS OF LOVE & RESPECT❤❤❤🙏🙏🙏
@dreamer30173 жыл бұрын
@@krishnakumarss2766 All music lovers love her, she is the only person who spread fragnance of Indian Music all over the world in the era of rap and remixes. Happy to know that she is nominated for Vocalist of the Decade for Karthirunnu
@krishnakumarss27663 жыл бұрын
@@dreamer3017 YES ALONG WITH AR RAHMAN SIR
@sangeethp64703 жыл бұрын
You can watch this movie Subs are Available online
@swalihabdullag31672 жыл бұрын
കണ്ടോ ബംഗാളിക്ക് പോലും ഫീല് ചെയ്തു.
@painterpaatshala96874 жыл бұрын
Without knowing malayalam this movie killed me thanks to story, music ,direction especially manuka n kaanchana loves u all from ಕನ್ನಡಿಗ ಸೂಪರ್ ಮೂವಿ ಮಚ್ಚ kannadiga ....
@noufalkt8444 жыл бұрын
Sad thing is It is true story...
@hemannab42414 жыл бұрын
Me too, kannadathi, I loved this movie a lot , a big fan of prithvi raj
@riyakaushal71584 жыл бұрын
kzbin.info/www/bejne/pGS2f3SYbs1koNU
@divyapoduval44023 жыл бұрын
@@noufalkt844 is it ? Can such love exist ? Seriously unbelievable
@noufalkt8443 жыл бұрын
@@divyapoduval4402 Yes ....you can watch her interview and videos in KZbin ...her name is Kanjanamala.. She is still alive....
@ratheeskumar84166 жыл бұрын
Heart touching song!!! Being a tamilan i could understand 80% words.lovable malayalam.
@skarthikeyannisspart6 жыл бұрын
Tamizhannai yin thangai malayala nangai, so we will understand the language naturally by birth
@Deepak-uy8gj5 жыл бұрын
Hey fool don't tell lie. I am also a Tamilian and I can understand only 35-40% of words. Dumb ass, don't spread fake information. Shame on your dirty face.
@anumolk9755 жыл бұрын
Zz
@hishamsalim49085 жыл бұрын
Malayalis can understand tamil upto 80 percent...but tamil cant understand malayalam....may be tamil films also malayalam is sister /daughter language of tamil
@ratheeskumar84165 жыл бұрын
@@Deepak-uy8gj u stupid learn old Tamil literature proper and listen carefully
@nithyans49713 жыл бұрын
പാർവതി ചേച്ചി അഭിനയം ഒരു രക്ഷയുമില്ല തികച്ചും റിയൽ ലൈഫ് പോലെ❤️❤️❤️❤️❤️❤️❤️❤️
@nilabjasanyal21103 жыл бұрын
One of best songs of Shreya Ghosal's whole Music career. Thanks M. Jayachandran sir for such beautiful music.
@alien-ih4ps5 жыл бұрын
I am from kolkata, I am fluent in malayalam, this movie diverted my mind, such a masterpiece movie
@magicmomentz78153 жыл бұрын
മലയാളം എങ്ങനെ പഠിച്ചു
@alien-ih4ps3 жыл бұрын
@@magicmomentz7815 sorry I can only speak not able to read
@muhammadafsal63933 жыл бұрын
@@alien-ih4ps how u learn malayalam
@alien-ih4ps3 жыл бұрын
@@muhammadafsal6393 I was spent my 3 year's in edapply and Alappuzha together
@davidbilla88035 жыл бұрын
മൊയ്തീനായി രാജുവല്ലാതെ വേറെ ആരേയും പറ്റില്ല
@ajeeshkuttan46704 жыл бұрын
ഫഹദ് ഏറെ കുറെ ok അല്ലെ
@vijishavrvijisha65564 жыл бұрын
You're right
@heartyrhythms16974 жыл бұрын
@@ajeeshkuttan4670 never
@abdulrasak2564 жыл бұрын
ഏയ്. ഞാൻ പറ്റും
@dreamcatcher68464 жыл бұрын
@@ajeeshkuttan4670 ഫഹാദിനൊന്നും രാജുവേട്ടനോളം അഭിനയിപ്പിച്ചു ഫലിപ്പിക്കാൻ പറ്റില്ല... ഫഹതിനു പ്രകൃതി സിനിമകൾ നന്നായി അഭിനയിക്കാൻ പറ്റും... രാജുവേട്ടന്റെ അത്രയ്ക്ക് versatility ഫഹതിനു ഇല്ല
@ABINSIBY903 жыл бұрын
ശ്രേയ ഘോഷാലിന്റെ അത്യുഗ്രൻ ആലാപനമാണ് ഈ പാട്ടിന്റെ ജീവൻ. വരികൾക്കെന്താ അഴക്. എന്തോ ഒരു നഷ്ട്ടം അലയടിക്കുന്ന ഫീലിംഗ്. എം ജയചന്ദ്രൻ സാറിന്റെ കിടിലൻ പാട്ടുകൾ പടത്തിന്റെ ജീവൻ ഒന്നുകൂടെ കൂട്ടി. മഴ നിർത്താതെ തുടരെ തുടരെ പെയ്തുകൊണ്ടിരിക്കുന്ന ഫീലുള്ള പാട്ടുകൾ..
@KarthikaSree-hr7fr3 жыл бұрын
😥അവരുടെ ആ കാത്തിരിപ്പ്, അവസാനം മരണം അവരെ തോൽപിച്ചു, പ്രണയം അവരെ വിജയിപ്പിച്ചു, ഇനിയൊരു ജന്മം ഉണ്ടെങ്കിൽ അവർ ഒന്നിക്കും ♥️
@tamilmuslimislamicthoughts86247 жыл бұрын
இவ்வளவு காலம் காத்திருந்தோம் நாம் இன்று இயற்க்கையின் பிடியில் நீ நீரில் மூழ்கிவிட்டாய் உன் நினைவுகளை மட்டும் சுமத்தவளாக உன் இல்லாத்தில் உன் மனைவியாக வாழ்ந்துகொண்டிருக்கிறேன்.எனக்கு தெரியும் நீ மறு உலகில் எனக்கா நீ எதிர்பார்த்துகொண்டிருக்கிறாய் என்று உறுதியாக அங்கு உன் கரம் சேர்வேன் என்னிண்டே மொய்தீன்......
@Traveltimeee6 жыл бұрын
Tamil Muslim islamic thought's nice wordings...
@praveenap9416 жыл бұрын
Tamil Muslim islamic thought's superb
@SakthivelSakthivel-zk3mm5 жыл бұрын
Thank u .my favourite song
@mshanthi74035 жыл бұрын
J
@saisusi14505 жыл бұрын
Super
@sandysandeep72278 жыл бұрын
Congratulations for winning the National Award for this song! :)
@paappu80414 жыл бұрын
കാഞ്ചന ആവാൻ പാർവതി അല്ലാതെ മാറ്റർക്കും പറ്റില്ല...
@noorjahannooru30713 жыл бұрын
Sathyam
@ramsiyamumthas86163 жыл бұрын
💯💯
@anupamack37453 жыл бұрын
Satyam
@sindujalljallsindu96283 жыл бұрын
What a lady... Bold & beautiful
@paappu80413 жыл бұрын
@@sindujalljallsindu9628 yes
@vigneshwaranm27604 жыл бұрын
I'm from Tamil Nadu .I came to see this song after watching Shreya sing that song in jayachadran sir special show
@mariamathew79623 жыл бұрын
Shreya 's voice is just magical and so soothing 😍
@Jyzify8 жыл бұрын
How could Shreya mam pronounced Puzha, Mazha and all simply. Even for south Indians it's hard to pronounce that words. She is awesome. she could sing in any languages.
@mercysuresh56828 жыл бұрын
Jyxmie
@mandricraja31348 жыл бұрын
Because,she is brillinat the nearby state tamilians cant even say zha'.. there grasping ower is very low
@brijeshnair4u8 жыл бұрын
Jyxmie You are absolutely right..Even I was wondering how has she managed to pronounce the words like puzha,mazha etc correctly!! Kudos to her!!
@NihaVlogs8 жыл бұрын
Jyxmie kcjygofv
@getmedified40067 жыл бұрын
Mandric Raja
@sreekumarmenon42788 жыл бұрын
Shreya Ghoshal is all soul, you feel that she is melting into the song, especially in parts like "Enikkay peyyumennu kaathu njaan..." . That girl is music personified: Like Yeats's dancer and the dance, there is no difference between her and the song, she is the song.
@faslurahmanfaslu99892 жыл бұрын
ഈ പടം കണ്ടപ്പോൾ ഞാൻ അത്ഭുതം തോന്നിട്ടുണ്ട് ഇങ്ങനെ സ്നേഹിച്ച മനുഷ്യൻ കാഞ്ചന മൊയ്‌ദീൻ 🥰
@hemanthbca4 жыл бұрын
This movie melted my heart. Couldn't complete the movie without tears. I feared to see it again as I couldn't accept the fail of this pair. But still heart wants to see it again...
@sindujalljallsindu96283 жыл бұрын
Exactly
@rasinmuhammed27202 жыл бұрын
മലയാള സിനിമയെ ഇന്ത്യ ഒട്ടുക്കും ശ്രദ്ധിക്കുന്ന ഇന്നത്തെ OTT റിലീസുകളുടെ കാലത്ത് ഈ സിനിമ ഇറങ്ങിയിരുന്നെങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ചു പോകുന്നു.. ❤️
@diptiagain9 жыл бұрын
ടോവിനോ ...തകർത്തു ....പാർവതി ....ഒരുപാട് അഭിനയ്ച്ചു എക്സ്പീരിയൻസ് ഉള്ള പോലെ ...👌👌👌👌👌
@forrysakki9 жыл бұрын
+Deepthi ML Correct
@younasarickanchira94519 жыл бұрын
yoonus
@sumqd9 жыл бұрын
the hb vlyqAv onp
@ashajoseph55277 жыл бұрын
And a z
@mansoormansoor94587 жыл бұрын
Deepthi ML yes tovino thakarthu
@thomasthomas46813 жыл бұрын
ഓരോ നേരം തോറും...... നീളും യാമം തോറും.... നിന്റെ ഓർമയാലെരിഞ്ഞിടുന്നു ഞാൻ....♥️
@midlifetrader288 жыл бұрын
I do not understand Malayalam, but this song is so composed as though pearls like swaras neatly woven into a beautiful maala...for Ma Saraswati, the Goddess of divine heavenly music
@daisythomas75674 жыл бұрын
ഇന്നും ഓർക്കുന്നു. college ൽ നിന്ന് ആദ്യമായിട്ട് bunk ചെയ്ത് പോയതാണ് ഇതു കാണാൻ... സിനിമ കഴിഞ്ഞു ഉച്ച പ്രാന്തൻ വെയിലത്ത് തീയറ്ററിൽ നിന്നു പുറത്തിറങ്ങിയപ്പോൾ ഇഷ്ടപ്പെടാത്ത ഏതോ ലോകത്തേക്ക് ചെന്നപ്പോലാരുന്നു. മാനം കറുത്തു എൻ്റെ മനസ്സിലപ്പോഴും മഴ തിമർത്തു പെയ്യുകയായിരുന്നു...❤️
@anandhups21113 жыл бұрын
ഈ സിനിമ കണ്ട് കരഞ്ഞതിനു ഒരു കൈയും കണക്കും ഇല്ല.. 😢😢😢
@praveenkumar-uh1ec2 жыл бұрын
M frm tamilnadu..I love this song forever..This is one of the sherya ghosal's magical❤️
@iam_ms97237 жыл бұрын
This film is not just a film it's a divine feeling I don't understand a single word of Malayalam but I can feel
@gloriabenny57175 жыл бұрын
2020 ഇൽ ആരെങ്കിലും ഇത് കേൾക്കുന്നുണ്ടോ? ഉണ്ടെങ്കിൽ ഇവിടെ like pls.
@priyapraveen21564 жыл бұрын
Yes naan
@sulusulekha84854 жыл бұрын
Me
@shaafeef4 жыл бұрын
Me too
@bindhurajan3334 жыл бұрын
Ethan und molea
@purushuktk40704 жыл бұрын
ഏറെ ഇഷ്ടപ്പെട്ട സിനിമ , പാട്ട് അതിലേറെ ഇഷ്ടം .
@Karthika2668 жыл бұрын
The scene where Moideen discovers his gray hairs shattered my heart :( I love this movie, still hungover from watching it.
@shubhamsingh-fe3kl8 жыл бұрын
I desperately want to watch the movie, do they provide subtitles.. ??
@Karthika2668 жыл бұрын
go to thiruttuvcd.com and search for the movie. I think they have subtitles
@shubhamsingh-fe3kl8 жыл бұрын
Karthika Pillai thank you :)
@Karthika2668 жыл бұрын
www.einthusan.com/movies/watch.php?malayalammoviesonline=Ennu+Ninte+Moideen&lang=malayalam&id=2874 this one has subs
@lalithammapparameshwaran69708 жыл бұрын
Karthika Pillai
@r.......27313 жыл бұрын
നിനക്കായ് ഞാൻ അവിടെ തന്നെ കാത്ത് നിൽപ്പുണ്ട്...... നമ്മൾ മാത്രം ഉണ്ടായിരുന്ന ആ ലോകത്ത്...... കൂട്ടിന് നിന്റെ ഓർമ്മകളും.....
@onetimeviewer79074 жыл бұрын
MUSIC :എം ജയചന്ദ്രൻ LYRICS :റഫീഖ് അഹമദ് SINGER:ശ്രേയ ഘോഷൽ പിന്നെ ഈ പാട്ടിന്റെ മധുരം എടുത്തു പറയേണ്ടതില്ലല്ലോ.... 💜💜💜
@someonesomewhere4474 жыл бұрын
👌
@candidviews96 жыл бұрын
hats off to Shreya! how can you pronounce so well in Malayalam and Tamil !!! Truly blessed .....what a confident singing in unknown languages. God bless......comment for this song is too late......better late than never.
@nikhilsadanandan3935 жыл бұрын
4 വര്‍ഷം എന്‍റെ ജീവിതത്തിലെ മറക്കാന്‍ പറ്റാത്ത ദിവസങ്ങള്‍..ഇൗ ചിത്രവും ഇതിലെ ഗാനങ്ങളും...
@sunilkrr44902 жыл бұрын
2022ൽ ഓണത്തിന് എത്ര പേരാണ് ഈ സൂപ്പർഹിറ്റ് ഗാനം കേൾക്കുന്നത്.👍👍👍.
@kesavannampoothiri78985 жыл бұрын
M ജയചന്ദ്രന്റെ ക്ലാസ്സ് music ഡിറക്ഷനും. ശ്രേയ മാമിന്റെ സൗണ്ടും റഫീഖ് അഹമ്മദിന്റെ വരികളും. Birth of a classic
@hannamariyamtc3 жыл бұрын
2021 ൽ ഈ പരിസരത്തു ആരെങ്കിലും 🙄😍
@navasnaaz92976 жыл бұрын
2019 ലും ഈ ഗാനം ആസ്വദിക്കുന്നവർ ലൈക് അടിച്ചേ..
@anoopvs60065 жыл бұрын
Nice song
@srknairsudhi62615 жыл бұрын
Entha feel
@srknairsudhi62615 жыл бұрын
I'm sudhy nick srknair.i married shiny she's Muslim 5 years now good life...some time feel the fate of moideen n kaanjana...idont know to express the feeling...I struggled n married her.
@anjuakku41065 жыл бұрын
Navas Naaz 😊me
@dhavikingini73425 жыл бұрын
@@anjuakku4106 London
@prabhs10113 жыл бұрын
Everytime it makes me to cry like pouring my heart out ❤️❤️❤️ love from tamilnadu.. mozhi kadantha isai... I love Malayalam and I love to speak and I feel so proud I can speak too. Veendum verum jananathil njan malayalee aytu jenikkanum, jeevikkanum ❤️❤️❤️
@shaharubanumks82045 жыл бұрын
സിനിമയെക്കാളും ഭംഗി ഈ പാട്ടിലെ വരികൾക്കും.. ശ്രേയ യുടെ വോയ്‌സും ആണ്... super.... ♥️
@someonesomewhere4474 жыл бұрын
സത്യം ❤
@listonpppremanpt82748 жыл бұрын
I love shreya's voice . really heart touching song.. the sad matter is this film based on a true story. I can't control my tears after watched this movie. my hearty respect to the real life heroin KANCHANAMALA who still lives for moidheen.....
@asif_kp77996 жыл бұрын
Yes....she sitll lives for moidheen @mukkam
@anandkumarmahishawadgi8966 жыл бұрын
I don't understand single word of this song but tune pass through your heart with sweet pain, unable to express my words towards this song it's such a gem. Thanks to the lyricist and music composer and of course the entire crew of the movie. Music brings mind and heart and body and soul together.
@akak93146 жыл бұрын
Anandkumar Mahishawadgi try to watch this movie, it's a real life based movie
@LaaLu-ph6ph6 ай бұрын
എന്നെ പോലെ 2024 ൽ ശ്രേയ ഘോഷലിന്റെ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ ✨✨🔥🔥🔥voice എന്റെ ponne 🔥✨✨🔥🔥
@Diablo6333-u1d2 ай бұрын
അതൊരു ജിന്നാണ് bro❤️🔥🥹🥹ശ്രേയ ജീ
@heliossggiri18414 жыл бұрын
I have been listening to this song from 2015, but have never watched the song.. but I could feel the emotions only by listening to Shreya Ghoshal..even I don't know malayalam.. her songs attracted me to listen to Malayalam songs..
@vinayakadavangere58606 жыл бұрын
I am from Karnataka By hearing this song every day that I began to learn the malayalam wonderful language
ഇതിലേ അപ്പുവാണ് ഞാൻ മൊയ്‌ദീനേക്കാളും സ്നേഹിച്ചു ചങ്ക് പറിച്ചു വിട്ടു കൊടുത്തു ഒരു നഷ്ട പ്രണയം 😕ഒരു 4 മാസം മുൻപ് പറഞ്ഞിരുന്നെങ്കിൽ 8 വർഷത്തെ എന്റെ ഏക പ്രണയം സാഫല്യമായേനെ 😔😔 നല്ലപോലെ ജീവിക്കുന്നുണ്ട് അത് കാണുമ്പോഴും സന്തോഷമുണ്ട് അന്ന് കയറിയതാണ് വിമാനം തിരിച്ചു പോയിട്ടില്ല 5 വർഷം ആയി 😔😔 കാണാൻ ആഗ്രഹം തോന്നിയപ്പോ ഉമ്മയെ ഇങ്ങോട്ട് കൊണ്ടുവന്നു 2 മാസം നിർത്തി ഇനി എത്ര വര്ഷം അറിയില്ല ഏതായാലും പാട്ട് ഇപ്പോഴും കേൾക്കാറുണ്ട് ഗോപി ചേട്ട 😘❣️❣️ 07.10.2020 Edit - ആരും വിഷമിക്കണ്ട ഞാൻ ഇപ്പൊ ഹാപ്പിയാണ് ✌️
ഇങ്ങനെയും പിടിച്ചിരുത്തിയ പാട്ട് ഇയിടെ ഉണ്ടായിട്ടില്ല ..........................അതിമനോഹരം
@salihshalu61379 жыл бұрын
Yes
@abdullamv96139 жыл бұрын
100%
@vibeocean60239 жыл бұрын
right
@റമീസ്ചെറുകോട്9 жыл бұрын
coment nanayitud.ningal paranjathu sathyama
@lijeshkkJils9 жыл бұрын
realy you said it .......manasine vallathe akarshicha song
@vipinkumar-ms2oo6 жыл бұрын
After malayali people ,Shreya ghoshal only can pronounce malayalam nicely and easily.How she could pronounce zha .Your voice is great mam.
@keralachapter32096 жыл бұрын
vipin kumar... tamil singer srinivas he is excellent
@someonesomewhere4474 жыл бұрын
👌
@Aathu-v3 жыл бұрын
Karthik
@Xman4592 жыл бұрын
ഈ പാട്ടിനു മനസ്സിനെ തണുപ്പിക്കാനും കണ്ണിനെ നിറക്കാനും ഒരു പ്രത്യേക കഴിവുണ്ട് നല്ല feeling.
@vivekanandanbaskaran98775 жыл бұрын
Till my last breath i will hear dis song..Im from tamilnadu but totally addicted to dis song and the movie
@pragnakanthesh9387 жыл бұрын
I am from Karnataka I don't Malayalam but still I love the song and composition of this tune
@visakhuthaman33705 жыл бұрын
Shreya ghoshal the wonder miracle .... don’t knw am addiction to this song
@leopoldbloom10072 жыл бұрын
കാലം എത്രെ കഴിഞ്ഞാലും ഈ പാട്ടു കേൾക്കുമ്പോൾ ഉണ്ടാകുന്ന സുഖം, അതൊന്നു വേറെ തന്നെയാണ്, വേറെ ഒരു ലോകത്തേക്ക് കൊണ്ടിപോകുന്ന പോലെ. പഴയ ഓർമകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം.22/2/2022
@shameemkm543km55 жыл бұрын
Watched after colleague's suggestion . Such a beautiful movie and songs..love from Uk 🇵🇰 😍🇮🇳
@pratheeshthiruthil33259 жыл бұрын
ഒറ്റ തവണ കേട്ടാൽ ഒരുപാട് തവണ കേൾക്കാൻ കൊതിക്കും അത്രയും മനോഹരമായ വരികളും ഈണവും
@haneefahaneefa4687 жыл бұрын
സത്യം
@shaiknawaz83046 жыл бұрын
pratheesh thiruthil
@rajkaboor34666 жыл бұрын
I'm from tamilnadu but I love ennu ninnte moitheen movie
@sivabakkiyavathibabu57085 жыл бұрын
Iam also Tamil nadu
@Harithaa165 жыл бұрын
raj kaboor mee 2
@anandraj-pg6sh5 жыл бұрын
வணக்கம் டா மாப்ல.... சென்னை-ல இருந்து!!!!!!
@r.sureshsuresh4584 жыл бұрын
Me also
@sathisgilji18064 жыл бұрын
Am in
@vichukerala43343 жыл бұрын
ഇതുപോലെ കാത്തിരിക്കുന്നവർ ആരെങ്കിലും ഉണ്ടോ? 😍😍🤔
@rr-wb1fx3 жыл бұрын
Njan
@lizyjames18023 жыл бұрын
Njan und for my ikku
@muneesaamee29243 жыл бұрын
S... 7varshathe kaathiruppu😍oduvil swandhamai🥰
@neenajoseph30403 жыл бұрын
Yes
@niranjanat.t6023 жыл бұрын
Yes
@aswathisubramanian71484 жыл бұрын
One of my favorite actors and actress prithviraj, tovino and parvathy😘😘😘. Most favorite movie 💗. Most favorite singer shreya goshal😘. Most favorite song from parvathy movie❤.
@rabahnalakath19975 жыл бұрын
Sreya goshal fans ivde like adikk 💖
@laxmanbhure46814 жыл бұрын
*I don't understand this language.This is one of the best songs in Indian Cinema. Shreya Mam, what a soulful singing ! You have a lovely tone to your voice & had great control **throughout.Love** from Mumbai.*