മുക്കത്ത് യുവതിയെ ഹോട്ടൽ ഉടമയും ജീവനക്കാരും ഉപദ്രവിക്കുന്നതിന്റെ ദൃശ്യം പുറത്തുവിട്ട് കുടുംബം

  Рет қаралды 905,567

MediaoneTV Live

MediaoneTV Live

Күн бұрын

മുക്കത്ത് യുവതിയെ ഹോട്ടൽ ഉടമയും ജീവനക്കാരും ഉപദ്രവിക്കുന്നതിന്റെ ദൃശ്യവും സംഭാഷണവും പുറത്തുവിട്ട് കുടുംബം
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 2 200
@r7gaiming706
@r7gaiming706 3 күн бұрын
ജീവനേക്കാൾ മാനത്തിന് വില കല്പിച്ച പെൺകുട്ടി ❤️
@Thoughtsofanetizen
@Thoughtsofanetizen 2 күн бұрын
Ethra incidents nadannitum thantha ellazhitharam kanikkuna kure avanmaru
@thulaseedharanthulaseedhar6577
@thulaseedharanthulaseedhar6577 4 күн бұрын
ആദ്യം ആ ഹോട്ടൽ ഇടിച്ച നിരത്തുക. അത് കഴിഞ്ഞ് പ്രതികളെ തീർക്കുക.
@vineethatj2791
@vineethatj2791 4 күн бұрын
അതെ 👍
@dhanyaanilkumar4485
@dhanyaanilkumar4485 4 күн бұрын
Correct
@malappuram2287
@malappuram2287 4 күн бұрын
🙄
@ShakeelaT-el9wm
@ShakeelaT-el9wm 4 күн бұрын
aiyo..pavathinte karachil sahikan pattunnilla. avanmara thalli kollanam.
@brijithid
@brijithid 4 күн бұрын
അതിന് ഈ ചീപ്പ് മിനിസ്റ്റർ ക്ക് പറ്റുമോ നഹീ നഹീ
@shabeebudheenniyasa380
@shabeebudheenniyasa380 4 күн бұрын
ഇത്രമേൽ law and order തകർന്ന മറ്റൊരു കാലം കേരളത്തിൽ ഉണ്ടായിട്ടുണ്ടോ?
@noush-wg3dj
@noush-wg3dj 4 күн бұрын
എല്ലാ കാലത്തും ഉണ്ടായിരുന്നു, ഇപ്പൊ സോഷ്യൽ മീഡിയ ഉള്ളത് കൊണ്ട് മാധ്യമങ്ങൾക്ക് വാർത്ത കിട്ടുന്നു
@Sidheek-qt1kz
@Sidheek-qt1kz 4 күн бұрын
ആണോ കമ്മി മാപ്പിളേ ​@@noush-wg3dj
@muhamedziyad4166
@muhamedziyad4166 4 күн бұрын
എന്നാലും ഇത്രയധികം ഉണ്ടായിട്ടില്ല, ലോ ആൻഡ് ഓർഡർ എന്ന ഒന്നില്ല ഈ നാട്ടിൽ.. പോലീസ് വലവീശും, രാഷ്ട്രീയ ഏമാന്മാർ വന്ന് വല കീറി രക്ഷപ്പെടുത്തും...
@ammu78216
@ammu78216 4 күн бұрын
Yes.undayittilla
@rasheedrashi-hj9iy
@rasheedrashi-hj9iy 4 күн бұрын
​@@noush-wg3djഉണ്ടായിട്ടില്ല..
@SafaMarwa-m2f
@SafaMarwa-m2f 3 күн бұрын
യാ റബ്ബേ.... സഹിക്കാൻ ആവുന്നില്ല 😭😭😭😭ആ മോളുടെ നിലവിളി..... ജീവൻ പോയാലും അഭിമാനം നഷ്ടപ്പെടിത്തില്ല എന്ന് തീരുമാനിച്ച ആ പൊന്നുമോൾ... അല്ലാഹുവേ എത്രയും പെട്ടന്ന് ആരോഗ്യം വീണ്ടെടുക്കാൻ കഴിയണേ.... ഒരു പെണ്ണിനും ഇത് പോലെ ഉള്ള അവസ്ഥ വരുത്തല്ലേ അല്ലാഹ് 🤲🤲🤲🤲🤲
@machomajooo
@machomajooo 3 күн бұрын
അള്ളാഹു തന്നെ ഇത്രയും ചെയ്തിട്ട്... അള്ളാഹുവിനോട് തന്നെ ഇതുപോലെ വരുത്തല്ലേയെന്ന് പ്രാർഥിക്കുന്നോ? 🤭
@ക്ഷത്രിയൻ-ഝ6ഡ
@ക്ഷത്രിയൻ-ഝ6ഡ 3 күн бұрын
അല്ലാഹു വിൽ വിശ്വസിക്കുന്ന മുസ്ലിം തെണ്ടികളാണ് ഇത് ചെയ്തത്
@tholoorshabu1383
@tholoorshabu1383 3 күн бұрын
റബ്ബറോ... അത് ആരാ?
@aswanth2837
@aswanth2837 3 күн бұрын
Jeevan poyalum abhimanam nasttapeduthoola ennavarkk matrame prarthana ulluvo
@nusaiba5716
@nusaiba5716 3 күн бұрын
امن
@ikkaiikkai1233
@ikkaiikkai1233 3 күн бұрын
ചെറുത്തുനിന്ന മോൾക്ക് ഇകാടെ ബിഗ് സല്യൂട്ട്
@Thoughtsofanetizen
@Thoughtsofanetizen 2 күн бұрын
Bakki ullonnarude thanthakenthe vilikunilla.
@Insanq
@Insanq 4 күн бұрын
ഈ കേസിൽ ശിക്ഷിക്കാനും കോടതിയ്ക്ക് ഇരുപത് വർഷം വേണ്ടി വരും
@ShamsudheenDheen-j1m
@ShamsudheenDheen-j1m 4 күн бұрын
ഗോവിന്ദച്ചാമിയുടെ സുഖം ആണ് കോടതിയിൽ പോയാൽ പ്രതികൾക്ക് കിട്ടുക
@ishakkaku7820
@ishakkaku7820 4 күн бұрын
Vishavasamillaa
@nishanthjayan9756
@nishanthjayan9756 4 күн бұрын
വിധി ഇല്ല. ജാമ്യം ആണ് കോടതി കൊടുക്കുന്നത്.
@kaishusworld1313
@kaishusworld1313 4 күн бұрын
Mukkam police അല്ലെ...ഒരു കാര്യവും ഇല്ല
@abdulsalamki1991
@abdulsalamki1991 4 күн бұрын
👌👌👌അത് കൊണ്ട് ആണ്
@babithakasim94
@babithakasim94 4 күн бұрын
ഹോട്ടലിന്റെ പേര് പുറത്തു വിട്ട മിഡിയ one ബിഗ് സല്യൂട്ട്
@aruncb1369
@aruncb1369 3 күн бұрын
അവര് hotel nde peru paranjittonnum illa bro.... Mambatta is a place near mukkam.... 🙏🏼🙏🏼
@albinjoseph5949
@albinjoseph5949 3 күн бұрын
bro njn mukkamkaarana Mambatta hotelinte peeralla bro mukkathinaduthulla oru sthalamaanu
@ali.thalassery.3296
@ali.thalassery.3296 2 күн бұрын
ആ ഹോട്ടൽ ഇപ്പോഴും അവിടെ ഉണ്ടോ മലയാളികളെ😰
@mohammedfayyaz9642
@mohammedfayyaz9642 Күн бұрын
​@@albinjoseph5949thanik ariyamenkil per parayu.....
@jayavijesh8059
@jayavijesh8059 4 күн бұрын
ആ കരച്ചിൽ.. കേട്ടിട്ട്.. സഹിക്കാൻ പറ്റുന്നില്ല..... ദൈവമേ 🙏🏻😥
@ഒരുത്തൻ-ഘ3ഭ
@ഒരുത്തൻ-ഘ3ഭ 4 күн бұрын
🥺🥺🥺🥺... കൂടെ പിറപ്പ് ഒരുത്തൻ ഉണ്ടോ അറിയില്ല.... ഉണ്ടെങ്കിൽ അവൻ നൽകും മറുപടി....നിയമം കൊണ്ടല്ല ചോര കൊണ്ടുള്ള മറുപടി...
@kalladasvinod3621
@kalladasvinod3621 4 күн бұрын
​@@ഒരുത്തൻ-ഘ3ഭ yes jnan aayirunnel avanmarude lingam chadakkum chuttika kondu..kollilla kannukal choonnedukkum
@mohamedjowhar1684
@mohamedjowhar1684 4 күн бұрын
സത്യം 😢
@kaleelkayyar6399
@kaleelkayyar6399 4 күн бұрын
😢😢😢
@anzarahammedkoya4970
@anzarahammedkoya4970 4 күн бұрын
Kerala polise oru penkunnjaitte. Nilaviliyale. .Ivan mare pidich kollennam.
@amala2216
@amala2216 3 күн бұрын
അതിജീവിത എന്നാൽ അനുഭവിക്കുന്നവർ മാത്രം അല്ല ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുന്നവർ കൂടി ആണ് 😢🙁ആ പെൺകുട്ടിയുടെ നിലവിളി മാനസികമായി ആഘാതം ആണ് ഏല്പിക്കുന്നത് 😣😞
@shameertp9180
@shameertp9180 4 күн бұрын
പോലീസിനോടുള്ള പേടിയും ബഹു മാനവും വിശ്വാസവും നഷ്ടപ്പെട്ടഒരു ജനതായി മാറുന്നു നമ്മുടെ സ്വന്തം കേരളം
@usa5958
@usa5958 3 күн бұрын
Police verum kunakal aha
@granitefinefloors6195
@granitefinefloors6195 3 күн бұрын
സൂര്യനെല്ലിയും സോളാറും വിതുരയും ഐസ്ക്രീമും പോലെ കുപ്രസിദ്ധ പീഡനങ്ങൾ നടന്ന UDF കാലം
@AlexX-vy3wx
@AlexX-vy3wx 3 күн бұрын
പോലീസിനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല! ഒരു ഏഴാം കൂലി പാർട്ടികരൻ പോലും പോലീസിനെ നിലക്ക് നിർത്താൻ പറ്റുന്ന ഒരു നശിച്ച് നാട് ആണ് നമ്മുടേത് ... ഇവിടത്തെ നിയമം വെറും പൂട ആണ് ..പിന്നെ നിയമപാലകർ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം..
@Mini-o7c
@Mini-o7c 2 күн бұрын
❤🎉❤
@zaheerza7642
@zaheerza7642 4 күн бұрын
ആ നാട്ടിലെ ചുണക്കുട്ടികൾ ഉണ്ടങ്കിൽ ആ ഹോട്ടൽ ഒന്ന് നിരത്തിയേക്കു അവിടെ ഇനി ആ ഹോട്ടൽ വേണ്ട
@Bijuleela-d5f
@Bijuleela-d5f 4 күн бұрын
അതാണ്
@Alanvlogger_xy2151
@Alanvlogger_xy2151 4 күн бұрын
👍
@PoochaSaar
@PoochaSaar 4 күн бұрын
ചുണ കുട്ടികൾ എല്ലാംനാട് വിട്ട് നല്ല ജീവിതംതേടി പോകുകയാണ്. കിളിപ്പോയ കുട്ടികളെ ആണ് പറയേണ്ടത്🤣
@nelsonpoulose6215
@nelsonpoulose6215 4 күн бұрын
Correct
@PoochaSaar
@PoochaSaar 4 күн бұрын
@@zaheerza7642 ചുണക്കുട്ടികൾ എല്ലാവരും നാട് വിട്ട് ഓടുകയാണ്. കിറുങ്ങി ഇരിക്കുന്ന കുട്ടികൾ ആണ് ഈ പരിപാടി ചെയ്യുക
@fasalurahmanukfasalurahman9153
@fasalurahmanukfasalurahman9153 4 күн бұрын
ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ് ആ ഹോട്ടലിന്റെ അധികൃതർ ഈ സ്ത്രീയെ വേശ്യാവർത്തിക്കുവേണ്ടി തയ്യാറാക്കുകയാണ് എന്തൊരു കഷ്ടമാണ് മനുഷ്യ മൃഗങ്ങൾ
@SHAHUL767
@SHAHUL767 3 күн бұрын
അവരുടെ അമ്മയെയോ പെങ്ങളെയോ കുട്ട്യോളെയോ വെച്ച് കളിക്കട്ടെ.... നാറികൾ
@Anil-pkd
@Anil-pkd 3 күн бұрын
ഈശ്വര
@saranm9143
@saranm9143 4 күн бұрын
Atleast ആ ഹോട്ടലിൻ്റെ പേര് പറയാൻ നിങ്ങൾ ധൈര്യം കാണിച്ചല്ലോ...❤ ഒറ്റ തന്തയ്ക്കു പിറന്ന നട്ടെല്ലുള്ള ആണുങ്ങൾ ആ നാട്ടിൽ ഉണ്ടെങ്കിൽ ഇനി ഈ ഹോട്ടൽ അവിടെ കാണില്ല.. എൻ്റെ നാട്ടിൽ ആണെങ്കിൽ അങ്ങനെ ആണ്.. കപ്പലണ്ടിയ്ക്ക് എരി ഇല്ലെങ്കിൽ അടിക്കും എന്നൊക്കെ നീയോക്കെ പറഞ്ഞ് നടക്കുന്ന ഒരു കൊച്ച് നാടാ.. ഇമ്മാതിരി ചെവുത്തകേടിന് ആ രീതിയാ നല്ലത്...✋🤌🤙
@shakeermaxima
@shakeermaxima 3 күн бұрын
കൊല്ലം ആണോ ? എന്തായാലും ഈ പറഞ്ഞതിന് ഫുൾ സപ്പോർട്ട് '🎉❤
@aruncb1369
@aruncb1369 3 күн бұрын
Bro....അവര് പറഞ്ഞ" mamabatta " മുക്കം അടുത്തുള്ള സ്ഥലമാണ്... അത് ഹോട്ടൽ പേരാണെന്ന് പറഞ്ഞതാണ് തോന്നുന്നു
@Bestfunnyvideosanytime
@Bestfunnyvideosanytime 3 күн бұрын
Hottel name sangetham ennanu veroru channel vazhi ariyan kazhinjath
@RincyMathew-mm4kn
@RincyMathew-mm4kn 3 күн бұрын
Kollathu matrameyuloo..​@@shakeermaxima
@aparnasunil3835
@aparnasunil3835 2 күн бұрын
ഹോട്ടലിന് പേരില്ല നല്ല വാർത്ത ഉന്നതരായ ആരോ ആണെന്ന് മനസ്സിലായി 😢
@noufalvallil7321
@noufalvallil7321 3 күн бұрын
😭😭 കരച്ചിൽ കേൾക്കാൻ ആവുന്നില്ല 😭ധീര വനിതാ ജീവനേക്കാൾ വലുതാണ് മാനം എന്ന് പഠിച്ച നല്ല കുടുബത്തിൽ പിറന്ന കൊച്ച് പ്രതികൾക്ക് കടുത്ത ശിക്ഷ കിട്ടണം അഥവാ കിട്ടിയില്ലെങ്കിൽ നാട്ടുകാർ ശിക്ഷ നടപ്പിലാക്കണം തുറിച്ചു നോക്കിയാൽ 10 കൊല്ലം ജയിലിൽ ഇടുന്ന നിയമം ഉണ്ടെങ്കിലും ഇതുപോലുള്ള ക്രെമിനലുകൾ പത്തുദിവസം ജയിലിൽ കിടക്കാതെ വിലസി നടക്കുന്നത് ആണ് അക്രമങ്ങൾ ആവർത്തിക്കാൻ കാരണം
@AnandaKrishnasami
@AnandaKrishnasami 4 күн бұрын
ഞാനൊക്കെ ആകെ ചെയ്തിട്ടുള്ള ക്രൈം ഹെൽമെറ്റ്‌ ഇല്ലാതെ വണ്ടി ഓടിച്ചതാണ്. ദൈവമേ ഇതൊന്നും സഹിക്കാൻ പറ്റാണ്ടായി. എന്റെ കുഞ്ഞൊക്കെ വളർന്നു വരുമ്പോ കാണുന്ന വാർത്തകൾ ഇതാണല്ലോ 🤦🏼‍♂️. ആ കുട്ടി സഹിച്ച trauma അതി ഭീകരം ആണെന്ന് ഓർക്കുമ്പോ പേടിച്ചിട്ടു മനംപുരട്ട്ന്നു, ഏതേലും നല്ല ശക്തികൾ ഭൂമിയിൽറക്കിറങ്ങി ഇതിനൊരു അറുതി വരുത്തേണമേ 🙏🏼. ഒന്നും ഇല്ലെങ്കിലും ആരെലും ഒന്ന് ഇതിനൊരു സംരംഷണം nalkanM🙏🏼🙏🏼
@niya143
@niya143 3 күн бұрын
നല്ല കരാട്ടെ പഠിപ്പിക്കണം
@SamsungSamsung-ru9xz
@SamsungSamsung-ru9xz 3 күн бұрын
വീയ്റ്റിങ് ഇമാം മഹ്ദി
@mercyjacob3383
@mercyjacob3383 4 күн бұрын
എന്തൊരു ദുഃഖകരമായ വാർത്ത 😢
@robinjoseph4445
@robinjoseph4445 4 күн бұрын
Ithanu yogiyide buldosar raj mathrame ivide pattu Muslim penkittikalk surakshithamayi jeevikkan
@Anil-pkd
@Anil-pkd 3 күн бұрын
ഉവ്വ്
@AjithAjith-le2ib
@AjithAjith-le2ib 4 күн бұрын
ഇത് കാണുമ്പോൾ ഇവിടത്തെ നിയമത്തിനെ കൊണ്ട് പുച്ഛം തോന്നുന്നത് വേറെ രാജ്യങ്ങളിലാണ് അവനൊക്കെ വധശിക്ഷ കിട്ടിയേനെ😢😢😢😢
@ammu78216
@ammu78216 4 күн бұрын
Yes
@rajeshsandanam3306
@rajeshsandanam3306 4 күн бұрын
വേറെ രാജ്യത്തേക്ക് എന്തിനാ പോവുന്നത്. ഈ സംസ്ഥാനത്ത് മാത്രമാണ് ഇങ്ങനെ നടക്കുന്നത്. മറ്റേത് സ്റ്റേറ്റ് ിൽ ആണ് ഇങ്ങനെ ദിവസം സ്ത്രീകൾ അക്രമിക്ക പെടുന്നത്?
@sindhumt615
@sindhumt615 4 күн бұрын
Athe..... Peedippichalum konnalum no punishment...
@ownstylegamer4223
@ownstylegamer4223 4 күн бұрын
Athinu vere idath ith cheyyillallo cheythal spotil signalil kettithookum ellathineyum
@lathikanagarajan7896
@lathikanagarajan7896 3 күн бұрын
Vadha siksha nadappakathathu kondalle kutta kruthyangal koodunnathu .....vidhichal mathram pora ethrayum pettannu thanne nadapakiyal pedi undakum crime kurayum. ....chumma jail il ittu theettipottiyal pora
@fathimashanzabintabdulsala5866
@fathimashanzabintabdulsala5866 4 күн бұрын
ഒന്നിനേയും വെറുതെ വിടരുത്...
@Anil-pkd
@Anil-pkd 3 күн бұрын
ശെരി
@BINEESHPK15
@BINEESHPK15 3 күн бұрын
ജനങ്ങൾ നിയമം കയ്യിൽ എടുക്കണം...അല്ലാതെ രക്ഷ ഇല്ല...
@AbrahamBaby-n2q
@AbrahamBaby-n2q 4 күн бұрын
ഈ കരച്ചിൽ ഹൃദയത്തിൽ മുറിവേൽപ്പിക്കുന്നു.
@thahirthevath1
@thahirthevath1 4 күн бұрын
ഓരോ ദിവസവും എന്തൊക്കെ ഞെട്ടിക്കുന്ന വാർത്തകൾ... എവിടേക്കാണ് കേരളം പോകുന്നത് 😢😢
@Sololiv
@Sololiv 4 күн бұрын
💪💪
@AnoopNeethu-eq2xw
@AnoopNeethu-eq2xw 4 күн бұрын
എല്ലാം ശരിയാവും
@BK-oq3nx
@BK-oq3nx 4 күн бұрын
കേരളം ഒരിടത്തേക്കും പോകുന്നില്ല. ഇവിടുള്ള ഞരമ്പന്മാരായ മൈരൻമാരെ തീർത്താൽ മതി.
@PoochaSaar
@PoochaSaar 4 күн бұрын
അല്ല എന്താണ് ഉദ്ദേശം🤔
@sreejeshkerry
@sreejeshkerry 4 күн бұрын
@@thahirthevath1 enthokeyanu e kochu keralathil nadakkunnath😂
@sayyidjalalsayyidjalal3735
@sayyidjalalsayyidjalal3735 4 күн бұрын
സർക്കാര് സ്ത്രീകൾക്ക് ഒപ്പമുണ്ട്... എല്ലാം കഴിഞ്ഞതിനു ശേഷം എന്ന് മാത്രം... നഷ്ടം ആർക്ക്
@rajalakshmymv6292
@rajalakshmymv6292 4 күн бұрын
😢
@reji2485
@reji2485 4 күн бұрын
പ്രമുഖ ആണെങ്കിൽ സർക്കാർ ഒപ്പം ഉണ്ട് .. അല്ലെങ്കിൽ കടക്ക് പുറത്ത് 😡
@asajeevan529
@asajeevan529 4 күн бұрын
സത്യം അല്ലെ സർക്കാർ വനിതകൾക്കൊപ്പമാ പക്ഷെ അവരുടെ മരണശേഷം മാത്രം ആയിരിക്കും എന്ന് മാത്രം
@abdulrasak2445
@abdulrasak2445 4 күн бұрын
സത്യം ,ആ സ്ത്രീകൾ പാർട്ടിക്കാരാണെകിൽ
@safeervm6080
@safeervm6080 4 күн бұрын
APPO SADFACHARA POLICE AKUM
@josemadathil9983
@josemadathil9983 3 күн бұрын
നമ്മുടെ പോലീസ്.... നമ്മുടെ കോടതി.... പെതുജനങ്ങൾക്ക് രക്ഷയില്ല..
@anoosanu4660
@anoosanu4660 3 күн бұрын
ദൈവമേ എന്തൊക്കെയാ ഇത്.....സഹിക്കാൻ പറ്റുന്നില്ല.. 😭എന്തൊക്കെ ഉണ്ടെന്നു പറഞ്ഞാലും ഇപ്പോഴും സ്ത്രീകൾക്ക് ഒരു പ്രൊട്ടക്ഷനും ഇല്ല...പേടിക്കാനും പേടിപ്പിക്കാനും ഇവിടെയൊരു നിയമം ഇല്ല... ഇവിടെ ഇങ്ങനെയേ ഉണ്ടകു.... പേടിച്ചു ജീവിക്കേണ്ട അവസ്ഥ വന്ന് തുടങ്ങി......ദൈവങ്ങളെ നിങ്ങളെങ്കിലും ഒരു കരുണ കാട്ടു.... 😭😭😭
@RubyVarghese-m6c
@RubyVarghese-m6c 4 күн бұрын
ദൈവമെ സഹിക്കാൻ കഴിയുന്നില്ല ആ കരച്ചിൽ കേട്ടിട്ടു 😭
@Anil-pkd
@Anil-pkd 3 күн бұрын
ദൈവത്തോട് പറയല്ലേ. ദൈവവും കരയും
@aadigr5496
@aadigr5496 4 күн бұрын
ഹോട്ടൽ അടിച്ചു നിരത്തുക ഫസ്റ്റ് 😡😡😡😡
@Bijuleela-d5f
@Bijuleela-d5f 3 күн бұрын
അത് പറ്റില്ല നാട്ടിൽ നട്ടെല്ല് ഉളളവർ ഉണ്ടെങ്കിൽ അവരെ അങ്ങ് തീർത്തേക്ക് കേരള ജനത അവർക്കൊപ്പം ഉണ്ടാകും. പോലീസ് എന്തായാലും , ഒന്നിനും കൊള്ളാത്ത കൂട്ടും ആയി മാറി.
@Anil-pkd
@Anil-pkd 3 күн бұрын
Okay
@palifromkrishnanr5413
@palifromkrishnanr5413 33 минут бұрын
For that yogi required
@ManojKrishna-qk4eu
@ManojKrishna-qk4eu 4 күн бұрын
മുക്കത്തെ പിള്ളേരെ നാളെ ഇതു എന്റെയും നിങ്ങളുടെയും വേണ്ടപ്പെട്ടവർക്കും സംഭവിച്ചേക്കാം.. നിങ്ങൾ തീരുമാനിക്ക് ഇനി ഇങ്ങനെയുള്ള ആ ഹോട്ടലിനെയും ജീവനക്കാരെയും എന്ത് ചെയ്യണമെന്ന്. പോലീസിനും നിയമത്തിനു ഇതൊരു സാധാരണ പ്രശ്നം മാത്രമാണ്.....
@anwarsadath7724
@anwarsadath7724 3 күн бұрын
Yes😢😢😢😢
@INDIAINDIANZ
@INDIAINDIANZ 3 күн бұрын
പേര് പറഞ്ഞതിൽ നിന്നും ഒരാൾ മാനസികരോഗിയാവാനാണ് സാധ്യത 😂😂
@sdddhf
@sdddhf 4 күн бұрын
ഒച്ച വെച്ചാൽ മാനം പോകും എന്ന് പറയുന്ന ഉടമ പൂ :........ൻ്റെ വീട്ടിൽ ആരുമില്ലേ
@athuhillswalker8408
@athuhillswalker8408 4 күн бұрын
പാവം അതിനോട് എങ്ങനെ ഇങ്ങനെ പെരുമാറാൻ തോന്നുന്നു 😢 നടിമാർക്ക് വേണ്ടി സംസാരിക്കാൻ ആളുണ്ടാകും എന്തുകൊണ്ട് സാധാരണ ജനങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ആളില്ലാത്തത് 😢
@Anil-pkd
@Anil-pkd 3 күн бұрын
എനിക്കും അറിയില്ല
@SindhuArjunan-rc1wh
@SindhuArjunan-rc1wh 4 күн бұрын
ഇനിയും എന്തൊക്കെ കാണാനും കേൾക്കാനും 😢😢ഇതിനൊക്കെ ഒരു അവസാനം വേണമെങ്കിൽ സൗദിയിലെ നിയമം വരണം. 👊ഇനിയുള്ള മക്കൾക്ക്‌ എന്ത് സുരക്ഷിതം ആവോ?? എല്ലാം ദൈവത്തിന്റെ കയ്യിൽ 🙏
@Appu-143-v
@Appu-143-v 4 күн бұрын
Daily ഇത്രയും മനസ്സ് തകർക്കുന്ന വാർത്തകൾ.. Victim ആയ എത്ര എത്ര ആൾക്കാർ എന്തുകൊണ്ടാണ് ശക്തമായ നിയമ സംവിധാനം എന്ന് പറഞ്ഞിട്ടും ഇങ്ങനെ ഉണ്ടാകുന്നത്??? 🙏🙏🙏🙏 പാവം ആ കരച്ചിൽ ചെവിയിൽ നിന്ന് പോകുന്നില്ല...
@jaseelam3129
@jaseelam3129 7 сағат бұрын
എന്തൊക്കെ വാർത്തകളാ ഓരോ ദിവസവും,പടച്ചോനെ നീയാണ് കാവൽ.🤲🏻🤲🏻
@mundekatashirashir7023
@mundekatashirashir7023 23 сағат бұрын
ഇവർ ഒക്കെ ഈ കേസിൽ നിന്ന് തല ഊരിപ്പോകും അത്ര ഉഷാറാണ് നമ്മളെ നാട്ടിലെ കോടതിയും പോലീസും സർക്കാറും ഒക്കെ
@lionsap
@lionsap 4 күн бұрын
മൃഗങ്ങളിലും കഷ്ടമാണല്ലോ കേരളീയർ 😭😭
@Shaji05
@Shaji05 4 күн бұрын
Njanoru patient aanu. Ente avastha paranju njanoru video cheythittundu. Video njan ee comment idunna ithe channel il undu. Athonnu nokkamo... Enne sahayikkumo... Ippol ottum vayyatha avasthayilanu... Ee message kanathe pokalle...
@clipnscene-xr9eh
@clipnscene-xr9eh 4 күн бұрын
​@@Shaji05താങ്കളുടെ നാട്ടിലെ പഞ്ചായത്ത് മെമ്പർ/ കൗൺസിലർ സാമൂഹ്യ പ്രവര്ത്തകര്.... ഇവരുമായി ബന്ധപ്പെടുക. അല്ലാതെ ഇവിടെ ആരും നിങ്ങളെ സഹായിക്കും എന്ന് തോന്നുന്നില്ല.
@Shaji05
@Shaji05 4 күн бұрын
@@clipnscene-xr9eh Ivide njan ee comment ittathukondu nallavarayittulla palarum ente video kanan vendi vannittundu. Manassullavar sahayikkatte...
@haseemn7
@haseemn7 4 күн бұрын
മലബാർ എന്ന് പറയൂ
@radharishnanmsomana
@radharishnanmsomana 4 күн бұрын
Navodhana Kerala …ha..ha…..
@baavybaavy5881
@baavybaavy5881 4 күн бұрын
അവരുടെ ഭാര്യമാർ അന്തസ്സുണ്ടെങ്കിൽ അവരുടെ കൂടെ കഴിയരുത്. ആ ഭാര്യമാരോടൊക്കെ ഇവർ എന്ത് ഭ്രാന്തായിരിക്കും ചെയ്യുന്നത്. പുറത്ത് പറയാനൊക്കില്ലല്ലോ.
@OrangePrint-x3g
@OrangePrint-x3g 4 күн бұрын
നടക്കാത്ത കാര്യം ഭാര്യമാർ ഈ വീഡിയോ കണ്ടാലും പറയും എന്റെ ഭർത്താവ് നിരപരാധി എന്ന്. കുടുംബത്തിൽ പിറന്ന സ്ത്രീകൾ അങ്ങനെ പറയില്ല
@SHAHUL767
@SHAHUL767 3 күн бұрын
ഇനി എന്തിന് അവർക്ക് കുടുംബം. മാനവും മര്യാദയും കളഞ്ഞു കുളിച്ചിട്ട്... പോയി ചത്തൊടുങ്ങട്ടെ...
@Anil-pkd
@Anil-pkd 3 күн бұрын
Now iam okay
@muhdshafeeq14
@muhdshafeeq14 4 күн бұрын
ആഭ്യന്തരം. വാഴ ഭരിക്കുന്ന കാലം...😊
@rahulr3003
@rahulr3003 4 күн бұрын
Correct pinarayi
@cherryirshad04
@cherryirshad04 4 күн бұрын
പോയി ചത്തൂടെ.. ആര് തെറ്റ് ചെയ്താലും കുറ്റം ഭരണാധികാരികൾക്ക് , അപ്പോ പിന്നെ ഭരണാതികാരികളെ പിടിച്ച് അകത്തിടാം. Criminals അവർക്ക് തോന്നിയപോലെ ജീവിക്കട്ടെ" എന്നാണോ മഹാൻ്റെ പ്രസ്താവന
@ZamreenKonilagath
@ZamreenKonilagath 4 күн бұрын
ninte bappak tarram
@ZamreenKonilagath
@ZamreenKonilagath 4 күн бұрын
Moori Maira ninte pannakat koduka abiyantaram
@sidhurajisidhuraji5845
@sidhurajisidhuraji5845 4 күн бұрын
​@@ZamreenKonilagath ninte achana paranaari😮
@rashidahameed3908
@rashidahameed3908 2 күн бұрын
ഇത് പോലെ ഒരു നശിച്ചിടം വേറെ ഇല്ല 😬😬😬എന്ത് തെറ്റ് ചെയ്താലും ശിക്ഷയില്ല 😏😏😏
@shahulthomas4748
@shahulthomas4748 4 күн бұрын
മികച്ച ഭരണം 👏👏👏
@ragamsatheesh1824
@ragamsatheesh1824 4 күн бұрын
കേരളം ഭ്രാന്താലയം ആയി മാറി. പെൺകുട്ടി യുടെ നിലവിളി കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😢 സൗദിയിലെ നിയമം കൊണ്ടുവരണം ഇന്ത്യ യിൽ. ഇവനൊക്കെ അമ്മ പെങ്ങമ്മാർ ഇല്ലേ... ശക്തമായ നടപടി ഉണ്ടാകണം.
@ItsmehJk
@ItsmehJk 4 күн бұрын
Kerlam brandalayam appa ni brandan ano manda😂
@suharamadayil8578
@suharamadayil8578 4 күн бұрын
ഇപ്പോൾ സൗദിയിലെ നിയമം വേണമല്ലേ😊
@ammu78216
@ammu78216 4 күн бұрын
Athe
@sreekala5766
@sreekala5766 4 күн бұрын
Yes
@sreelekshmi1941
@sreelekshmi1941 3 күн бұрын
പിന്നെ എന്തോന്ന് വിളിക്കണം ഇപ്പോഴത്തെ ഓരോ വാർത്തകൾ കേട്ടിട്ട് ​@@ItsmehJk
@AboobackerSidhick-i4k
@AboobackerSidhick-i4k 4 күн бұрын
3പേർക്കും ഉടനെ വധ ശിക്ഷ കൊടുക്ക്‌
@Bijuleela-d5f
@Bijuleela-d5f 4 күн бұрын
ജനം നീതി നടപ്പാക്കാൻ നോക്കും. കോടതിക്ക് വേണ്ടി കാത്തിരിക്കണോ
@Anil-pkd
@Anil-pkd 3 күн бұрын
നോക്കട്ടെ
@fayistirur3055
@fayistirur3055 4 күн бұрын
നിയമം പേടിയില്ല അതാണ് 🙂
@JayaJaya4960.
@JayaJaya4960. 4 күн бұрын
ജയിലിൽ ചെന്നാൽ mutton biriyaani , chicken പൊരിച്ചതും ഒക്കെഅല്ലേ കിട്ടുന്നത്...പിന്നെ ഇതൊക്കെ.അല്ലേ നാട്ടിൽ നടക്കൂ😔 പണ്ടത്തെ പോലെ ഗോതമ്പ് ഉണ്ട കൊടുത്തു നോക്കൂ... .ഈ mutton biriyani ഒക്കെ നാട്ടിൽ ഉളള അനാഥ ആലയങ്ങളിൽ കൊടുക്ക്....
@Joe-ry3pg
@Joe-ry3pg 4 күн бұрын
Yes 100%
@jooo-i3o
@jooo-i3o 4 күн бұрын
ഇവനെയൊന്നും ഒന്നും ചെയ്യില്ല ഇവിടത്തെ നിയമം. മൂഞ്ചിയ niyamam🤬🤬🤬
@Anil-pkd
@Anil-pkd 3 күн бұрын
അതെയോ
@Puttumkattanum
@Puttumkattanum 3 күн бұрын
നമ്മുടെ നിയമം സൂപ്പറാ👍
@NoushadQurban
@NoushadQurban 4 күн бұрын
ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ഒരു ജോലി തേടി വന്നതാ ആകെ പെൺകുട്ടി ചെയ്ത തെറ്റ് മാനം അത് ഒരാൾക്കും വില കൽപ്പിക്കാൻ സാധിക്കാത്തതാണ്😢
@miscellaneous2089
@miscellaneous2089 4 күн бұрын
ഒളിവിലുള്ള പ്രതികളുടെ ഫോട്ടോ ഇതു വരെ പൊലീസ് പുറത്തു വിട്ടില്ല എന്നത് ശ്രദ്ധേയം
@RanjishSasidharanRanjishSasidh
@RanjishSasidharanRanjishSasidh 3 күн бұрын
അതിന് അത് ദിലീപ് അല്ലല്ലോ
@shahidashahida64
@shahidashahida64 4 күн бұрын
ഓ ആ കരച്ചിൽ കേട്ടിട്ട് സഹിക്കുന്നില്ല പിണറായിയെ പരണം എത്ര ദിവസം ആയി എന്നിട്ട് അറസ്റ്റ് ചെയ്തില്ല പോലും
@NiyadK-n8u
@NiyadK-n8u 4 күн бұрын
ആഭ്യന്തരം ആരുടെ കയ്യിലാണ് മൊയന്ത്​@@kunalthaf760
@MusthuMusthafa-tq7qp
@MusthuMusthafa-tq7qp 4 күн бұрын
നടിമാരുടെ കേസ് അല്ലല്ലോ
@KhalidM-h5t
@KhalidM-h5t 4 күн бұрын
പ്രതിയുടെ പേര് കേട്ടിട്ട് .. പ്രോസിക്യൂഷൻ തോൽക്കാനാണ് സാധ്യത. ....പ്രതിയുടെ. മാതാവ് . പോലും സമ്മതിച്ച. കാസർകോട്. ഉസ്താദിൻ്റെ കൊലപാതകം..... . ഒരു ഉദാഹരണം
@mohammedkoya163
@mohammedkoya163 4 күн бұрын
ഞാൻ ആ സ്ഥലത്ത് ഉണ്ടെങ്കിൽ ആ ഹോട്ടൽ അടിച്ചു പൊളിക്കും ആയിരുന്നു കാരണം ഇത് പോലെ ഉള്ളവരെ നമ്മൾ പൊതുജനം കൊടുക്കുന്ന ശിക്ഷ കൊടുത്താൽ ഇത് പോലെയുള്ള തെമ്മാടികൾ പിന്നീട് ഇത് പോലെ ചെയ്യാൻ മുതിരുകയില്ല 🌹🇮🇳🌹
@JayaJaya4960.
@JayaJaya4960. 4 күн бұрын
🤝🤝👏👏👍
@SVS1974
@SVS1974 4 күн бұрын
ആ സ്ഥലത്തേക്ക് പോകാമല്ലോ ഇനിയും...​@@JayaJaya4960.
@humanbeing8022
@humanbeing8022 3 күн бұрын
ഹോട്ടലിന്റെ പേര് പറഞ്ഞല്ലോ.. സന്തോഷം 😑😑😑🩷🩷🩷
@SajeevCheppally
@SajeevCheppally 2 күн бұрын
ബുൾഡോസർ നിയമം കേരളത്തിലും വേണം എന്നാലേ ഇത് ആവർത്തിക്കാതിരിക്കു... ബുൾഡോസർ വച്ച് ആ ഹോട്ടൽ ഇടിച്ചു നിരത്തിയേക്കണം😡😡😡😡
@Jithin-q7z
@Jithin-q7z 4 күн бұрын
നിയമം ശക്തമാക്കാതെ ഇത്തരം കുറ്റ കൃത്യങ്ങൾ അവസാനിക്കാൻ പോകുന്നില്ല 😡
@Anil-pkd
@Anil-pkd 3 күн бұрын
നിയമ ബുക്ക്‌ അച്ചടിച്ച് ഇറക്കി 6 മാസമായിട്ടുള്ളു ഉള്ളു.
@mohamedjowhar1684
@mohamedjowhar1684 4 күн бұрын
ആ കരച്ചിൽ കേട്ടിട്ട് സഹിക്കുന്നില്ല പാവം 🤲🤲🤲🤲😢😢😢😢
@anuprp1755
@anuprp1755 4 күн бұрын
Hotel name ?
@adithyact7618
@adithyact7618 4 күн бұрын
Sanketam motel, mampetta mukkom
@jobinjoseph4231
@jobinjoseph4231 Күн бұрын
കേരളം ദൈവത്തിന്റെ സ്വന്തം നാട് അല്ല സാത്താന്റെ നാടായി മാറിക്കൊണ്ടിരിക്കുകയാണ് ഇങ്ങനെ ഇങ്ങനെ ഒരു കഴിവുകേട്ട നിയമവും ഭരണാധികാരികളും🙏
@Ruknou
@Ruknou Күн бұрын
ഇത്തരം കേസുകൾ നാട്ടുകാർ ഏറ്റെടുക്കണം എങ്കിലേ ഉടൻ നീതി നടപ്പാകൂ.. കേസും കോടതിയും പണവും പവറും ഉള്ളവർക്കേ നീതി കിട്ടൂ . അതും ചുരുങ്ങിയത് പത്തിരുപത് വർഷം കഴിഞ്ഞ് 😡. തെറ്റ് ചെയ്യുന്നവർക്ക് ഉടൻ ശിക്ഷ ആ സിസ്റ്റത്തിലേക്ക് നിയമം വരണം..
@rinshasalim2625
@rinshasalim2625 4 күн бұрын
എന്റമ്മോ കണ്ടിട്ടും കേട്ടിട്ടും പേടിയാകുന്നു. . ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലമായി
@jamaludheenmuhammed4896
@jamaludheenmuhammed4896 4 күн бұрын
ചില കേസുകൾ നാട്ടുകാർക്ക് കൈകാര്യം ചെയ്യാൻ അവസരം നൽകണം.. പ്രത്യേകിച്ചും ഇത്രയും തെളിവുള്ള കേസുകളിൽ...
@itsmeibru945
@itsmeibru945 4 күн бұрын
പ്രിയമാധ്യമങ്ങളെ നിങ്ങളീ വാർത്ത വിട്ടുകളയല്ലേ ആ സഹോദരിക്ക് നീതി കിട്ടണം
@noufalbadusha17
@noufalbadusha17 3 күн бұрын
50 വർഷം കഴിഞ്ഞ് വിധി തരാം എന്ന് കോടതി
@basheervm3719
@basheervm3719 2 күн бұрын
കുറ്റം ചെയ്തവരെവെറുതെ വിടരുത് അവൻ എത്ര ഉന്നതനായാലും
@melba.
@melba. 4 күн бұрын
പ്രമുഖർ എന്ന് പറഞ്ഞ് റിപ്പോർട്ട് ചെയ്യാത്തത് തന്നെ മഹാഭാഗ്യം … ഇതിപ്പോൾ പതിവ് തെറ്റിയല്ലോ… ആ കുട്ടി അത് റെക്കോർഡ് ചെയ്‌തത്‌ കൊണ്ട് ചിലപ്പോൾ ജീവൻ ബാക്കി വയ്ക്കും… ഇല്ലായെങ്കിൽ അത് പറയുന്നത് കള്ളമാണ് എന്ന് സ്ഥാപിക്കാൻ തിടുക്കമായേനെ…
@Kireedam2369
@Kireedam2369 4 күн бұрын
ഹോട്ടലിൻ്റെ പേര് പറ വിടരുത് അവൻ്റെ കുടുംബത്തോടെ നാട്ടിൽ നിന്ന് ഓടിക്കണം
@Ravics8216
@Ravics8216 4 күн бұрын
Sanketh
@KVR8527
@KVR8527 2 күн бұрын
Yesudasan
@YoosafYoosaf-w5y
@YoosafYoosaf-w5y 4 күн бұрын
പോലീസ് സ്റ്റേഷനിൽ നിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷിക്കണ്ട കോടതിയെ സമീപിക്കുക
@ROYAL_GAMER4599
@ROYAL_GAMER4599 4 күн бұрын
കോടതി രണ്ടു ദിവസം മുന്നേ ഷെറിനു നീതി കൊടുത്തതേ ഉള്ളു.. വേഗം ചെല്ല് ഇപ്പം കിട്ടും
@abdulnasir5286
@abdulnasir5286 4 күн бұрын
Kodathi 2 Divasam kayinj jaamyom kodukkum Divayude aalaagum adaayirikkum pidikkaathath
@AbduNasar-cz2zd
@AbduNasar-cz2zd 4 күн бұрын
നാട്ടുകാർ ഇടപെടുക
@SujithKumar-j8e
@SujithKumar-j8e 4 күн бұрын
ഒരു കാര്യവും ഇല്ല 🥺🥺🥺
@faisalgulan8045
@faisalgulan8045 4 күн бұрын
DJP യെ കാണുക നല്ല മനുഷ്യനാണ് മുഖ്യനെ കാണണ്ട
@kkashrafashraf2629
@kkashrafashraf2629 2 күн бұрын
ആരെയും വെറുതെ വിടരുത് 👆🏻
@sulochanaam352
@sulochanaam352 3 күн бұрын
എന്തൊരു ലോകം ഇത്രക്ക് ക്രൂരത കാണിച്ചിട്ടും പ്രതികൾ രക്ഷപെടുന്നു
@prajithchombala3598
@prajithchombala3598 4 күн бұрын
NO:1കേരളം, ആരോട് പറയാൻ എല്ലാം സഹിക്കുക തന്നെ 😢
@444-q2k-k5p
@444-q2k-k5p 4 күн бұрын
ഹോട്ടൽ തല്ലി പൊളിക്കുക
@a_s_h_i_kv_l_o_g1356
@a_s_h_i_kv_l_o_g1356 4 күн бұрын
😪😪😪😪😪😪🙄നെഞ്ചിൽ തറക്കുന്നു 😭
@rajalakshmymv6292
@rajalakshmymv6292 4 күн бұрын
😢😢😢
@Annusworld399
@Annusworld399 3 күн бұрын
പടച്ചവൻ അവളെ രക്ഷിച്ചു. ഇല്ലെങ്കിൽ അവളുടെ മാനവും, ജീവനും നഷ്ട്ട മാവുമായിരുന്നു..അൽഹംദുലില്ലാഹ് 🤲
@devrajan6
@devrajan6 2 күн бұрын
ഇവിടത്തെ പിഴച്ച നിയമത്തിനു അവരെ ഒന്നും ചെയ്യനാകില്ല ഉള്ളത് വിറ്റിട്ടാണെങ്കിലും ഇവനോടൊക്കെ ഇതുപോലെ തന്നെ പ്രതികാരം ചെയ്യണം പെൺകുട്ടിയുടെ നിലവിളി കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ഇങ്ങനെ നിലവിളിക്കാൻ പോലും ആകാതെ എത്ര പെൺകുട്ടികൾ
@Beerankutty.KBapputty
@Beerankutty.KBapputty 4 күн бұрын
ആ ഹോട്ടലിൽ തുറക്കാൻ അയക്കരുത് ഒന്നുകിൽ ഇടിച്ചു നിർത്തുക അല്ലെങ്കിൽ അത് വിറ്റ് ആ പെൺകൊച്ച് ൻ്റെ കുടുംബത്തിന് കൊടുക്കുക ഈ പാർട്ടികൾ ചിലപ്പോൾ നല്ല പിടിപാടുള്ള വരായിരിക്കും ജനങ്ങൾ പ്രതികരിക്കുക നല്ലവരായ നട്ടെല്ലുള്ള ആധികാരികൾ ആ പെൺകൊച്ചിന് നീതി ഉറപ്പാക്കുക ഇവന്മാരെ ഇനി ആരെയും ഇങ്ങനെ ചെയ്യരുത് ഇവരുടെ ബാക്ക്ഗ്രൗണ്ട് അന്വേഷിക്കുക
@Nithinlal25
@Nithinlal25 4 күн бұрын
ആ കരച്ചിൽ കേട്ടിട്ട് സഹിക്കുന്നില്ല ഇനി ഇതേ പോലെ കരച്ചിൽ കേൾക്കുന്ന വിധത്തിൽ പ്രതികളെ ചതക്കണം
@ayyoobanappadikkal4564
@ayyoobanappadikkal4564 4 күн бұрын
സൗദി നിയമം കൊണ്ട് വന്നാൽ ജനങ്ങൾ നന്നാവും. പേടിച്ചിട്ട് ഒതുങ്ങും
@ammu78216
@ammu78216 4 күн бұрын
Athe
@professionalkerala2658
@professionalkerala2658 3 күн бұрын
വന്നുവന്നു പൂവങ്കോഴി പല പിടക്കോഴികളെ കാണുമ്പോൾ കേറി മേയുന്നപോലായി നമ്മുടെ കേരളം. ആർക്കും ആരെയും എന്തും ചെയ്യാം. നിയമം നോക്കുകുത്തികൾ
@shamsad3542
@shamsad3542 4 күн бұрын
നമ്മുടെ നിയമം ഭയങ്കര power full ആണ് അത് കൊണ്ട് പേടിക്കാനില്ല
@nabeeltoday
@nabeeltoday 4 күн бұрын
നമ്മൾ അറിയുന്നതിനേക്കളും എത്രയോ കൂടുതൽ അറിയപ്പെടാതെ പോകുന്നുണ്ട്.പോലീസിലെ,രാഷ്ട്രീയത്തിലെ ഞരമ്പൻമാർ ഇതൊക്കെ പേടിപ്പിച്ചു ഒതുക്കി തീർക്കാൻ നോക്കിയിട്ടുണ്ട്.
@mujeebrahman5946
@mujeebrahman5946 4 күн бұрын
U R correct 'anubhavame guru 😢
@jooo-i3o
@jooo-i3o 4 күн бұрын
തീർച്ചയായും. പണവും സ്വാദീനവും ഉള്ളവന് ഇവിടെ എന്തു ചെയ്യാം എന്നുള്ള അവസ്ഥയായി 🤬🤬🤬
@ktlouash641-j8b
@ktlouash641-j8b 3 күн бұрын
Unnadhs kula setanmaarum ottum moshakaaralla keto. Oopiyil dalit penguttygal idakkiday kolapedunnadhu angu arinjho aavo?!🤨
@dastagirabdussalam9029
@dastagirabdussalam9029 4 күн бұрын
എന്താണീ നാട്ടിൽ നടക്കുന്നത്?😢 നിയമങ്ങളെയൊന്നും ആർക്കും ഭയമില്ലാതെയായിരിക്കുന്നു.
@omanaa145
@omanaa145 2 күн бұрын
പാവം കുട്ടി നിതി കിട്ടട്ടെ🙏 അവരെ വെറുതെ വിടരുത്
@TommyTom-p7s
@TommyTom-p7s 3 күн бұрын
Hotel n name and address onnulle news kaaaare
@a_s_h_i_kv_l_o_g1356
@a_s_h_i_kv_l_o_g1356 4 күн бұрын
പെണ്ണിന് വേണ്ടി ശബ്ധിക്കുന്നവർ എല്ലാം എവിടെടോ 😢
@abdul.basheer
@abdul.basheer 4 күн бұрын
റിയാസ് മൗലവി വധക്കേസിലെ പ്രതികൾക്ക് കോടതി എന്ത് ശിക്ഷയാണ് വിധിച്ചത് ഇതല്ലേ നാട്ടിലെ അവസ്ഥ പ്രതികൾക്ക് പിന്നെ എവിടെയാണ് അക്രമവും അരാജകത്വവും ഇല്ലാതിരിക്കുക
@vargiscv511
@vargiscv511 4 күн бұрын
ആ ഹോട്ടൽ ഇടിച്ചു നിരത്തി ഇയാളുടെ സുന ചെത്തി വിട്ടാൽ പ്രശ്നം തീരും.
@lachooslittileworld5123
@lachooslittileworld5123 4 күн бұрын
ആ നാട്ടിൽ നട്ടെല്ലുള്ള ആണുങ്ങൾ ആരും ഇല്ലെ ആ ഹോട്ടൽ ഇനി അവിടെ ഉണ്ടാവാരുത് 🤨നിരത്തിയേക്കണം
@sameeralolikkandi7864
@sameeralolikkandi7864 2 күн бұрын
ബുൾഡോസെർ കൊണ്ട് പോയി ഹോട്ടലും പ്രതികളുടെ വീടും ഇടിച്ചു നിരത്തുകയാണ് വേണ്ടത്. രണ്ടാം ദിവസം ജാമ്യത്തിൽ വിടുന്ന കോടതിയാണ് ഇവരുടെ ധൈര്യം 😢
@ഒരുസാധാരണപൗരൻ
@ഒരുസാധാരണപൗരൻ 4 күн бұрын
പോലീസ് വണ്ടിക്ക് കൈ കാണിച്ചിട്ട് നിർത്താതെ പോയവനെയും, മോഡിഫൈ ചെയ്ത കാറുകളും, കണ്ണുമുന്നിൽ കാണുന്ന അനീതി ചോദ്യം ചെയ്യുന്ന സാധാരണക്കാരെയും എല്ലാം വീട്ടിലും കുടുംബത്തിലും ഇടിച്ച് കയറി അറസ്റ്റ് ചെയ്യും. പണമുള്ളവൻറെയും, രാഷ്ട്രീയക്കാരുടെയും കാര്യത്തിൽ വിട്ടു വീഴ്ചയും ചെയ്യും
@sanalmkdmechanic6448
@sanalmkdmechanic6448 4 күн бұрын
സഹിക്കാൻ പറ്റണില്ല.. പാവം സ്ത്രീ.. 🙏🙏🙏🥺🥺🥺🥺
@shahnathms7829
@shahnathms7829 4 күн бұрын
🙏🙏, കരച്ചിൽ കേട്ടിട്ട് 😢, ദുഷ്ടൻ.
@brightthings3785
@brightthings3785 3 күн бұрын
Hotel name
@patrickjones4065
@patrickjones4065 4 сағат бұрын
സഹിക്കാനാവാത്ത നിലവിളി....😢😢
@nishadkamal1882
@nishadkamal1882 4 күн бұрын
നാട്ടുകാർ.. ചേർന്നു... കണ്ടിച്ചേക്.. 🙏
@അപ്പുകുട്ടൻ-ഖ5മ
@അപ്പുകുട്ടൻ-ഖ5മ 4 күн бұрын
മനുഷ്യനെ എങ്ങനെയാണ് ഇത്രയും ക്രൂരമായി perumaran കഴിയുന്നത് 😢
@ckkesavanpotty1701
@ckkesavanpotty1701 4 күн бұрын
കുറ്റത്തിന് ഉടനെ ശിക്ഷ നൽകണം എന്നാൽ നമ്പർവൺ കേരളമാകും
@DhariyaDhariya-x5y
@DhariyaDhariya-x5y 2 күн бұрын
മുക്കത്തുകാർക് നടുവിരൽ നമസ്കാരം 😅😅😅😅
@MkAbdul-y3i
@MkAbdul-y3i 3 күн бұрын
ഹോട്ടല് ഉടമക്ക് പേരില്ല... എന്താല്ലേ.... നമ്മുടെ നാടിന്റെ പുരോഗാ മനം...
@pvsubramanian9338
@pvsubramanian9338 4 күн бұрын
കേരളത്തിൽ ആർക്കും എന്തും ചെയ്യാം. സമാധാനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.
@thressiatk5881
@thressiatk5881 4 күн бұрын
മൂന്നിന്റെയും ചെത്തികളഞ്ഞാൽ പ്രശ്നം തീരും
@ilashafeeq
@ilashafeeq 4 күн бұрын
ഇതിനാണ് കടുത്ത ശിക്ഷ കൊടുക്കേണ്ടത് ഒരു ദയയും പാടില്ല....
@sharfudheenmayan8731
@sharfudheenmayan8731 2 күн бұрын
ഞെട്ടിക്കുന്നത്.. .. പ്രതികൾക്ക് ഏറ്റവും കഠിന ശിക്ഷ കൊടുക്കണം..
@vajidkerala
@vajidkerala 4 күн бұрын
ഹോട്ടലിൻ്റെ പേരും സ്ഥലവും പറയൂ...
@vickyzzvlogs3838
@vickyzzvlogs3838 4 күн бұрын
Sangetham
@live24music60
@live24music60 2 күн бұрын
അതാണോ
@zaluuuu5703
@zaluuuu5703 4 күн бұрын
ഈ സർക്കാർ ഉള്ള കാലം പ്രതികൾ ക്ക് പേടിക്കേണ്ട, അറസ്റ്റ് ചെയ്താൽ പോലും വെറുതെ വിടും,
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
കോമഡി പെയിന്റടി !
11:25
Flowers Comedy
Рет қаралды 111 М.
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН