Mulberry plant-നടീൽ രീതിയും ഗുണങ്ങളും/Dr unnikrishnan/fruit plants

  Рет қаралды 26,442

Dr Unnikrishnan MS

Dr Unnikrishnan MS

Күн бұрын

Пікірлер: 74
@georgemg8760
@georgemg8760 4 ай бұрын
വീട്ടിൽ പറമ്പിൻ്റെ ചുറ്റും നട്ടു വലുതായി ഫലം തരുന്നു. നല്ല രുചിയാണ് . ധാതു കലവറയുമാണ്.
@babyjoseph9030
@babyjoseph9030 Жыл бұрын
വളരെ സിംപിളായി അനേകം കാര്യങ്ങൾ ചുരുങ്ങിയ സമയംകൊണ്ട് പറഞ്ഞു തന്ന ഡോക്ടർക്ക് ഒരു ബിഗ് സല്യൂട്ട്.. 👏👏 .
@SanthoshKumar-ug2tt
@SanthoshKumar-ug2tt 3 жыл бұрын
സാർ ൻറെ ഔദ്യോഗിക തിരക്കുകൾക് ഇടയിൽ.. കൃഷിക്കും, പശു വളർത്താലിൽനും എങ്ങനെ സമയം കണ്ടെത്തുന്നു എന്ന് ആദിശയം തോന്നുന്നു.. സർ ൻറെ ഇ അർപ്പണബോധത്തെ എത്ര പ്രേശംസിച്ചാലും മതിയാവുകയില്ല 😍..
@deepapillai6456
@deepapillai6456 3 жыл бұрын
Will try to get it planted in my balcony.
@mustafapp875
@mustafapp875 3 жыл бұрын
ഡോക്ടർ, തീർച്ചയായും ഞാൻ മൾബറിയുടെ ഒരു തൈ വച്ചു പിടിപ്പിക്കുന്നതാണ്. ദൈവം തുണക്കട്ടെ.
@soniyavarghese137
@soniyavarghese137 3 жыл бұрын
One of my favorite fruit mulberry
@colinpulickal2597
@colinpulickal2597 3 жыл бұрын
Insparing thoughts 👍👍👍
@mujerah
@mujerah 3 жыл бұрын
ഞാനും ഒരു മൽബറി തൈ വാങ്ങി നട്ടിട്ടുണ്ട്. അധികം പരിചരണം ആവശ്യമില്ല എന്നും രോഗബാധ കുറവും ആണെന്ന് തോന്നുന്നു. പ്രൂൺ ചെയ്ത് കുറ്റിച്ചെടിയായി വളർത്താൻ ഉദ്ദേശിക്കുന്നു
@rashidtirur2604
@rashidtirur2604 4 ай бұрын
Hi എവിടെ നിന്നാണ് വാങ്ങിയത്. Pls കോൺടാക്ട് no
@prakashgpillai1355
@prakashgpillai1355 3 жыл бұрын
ഒരു പുതിയ അറിവാണ് കിട്ടിയത്. Thanks
@sandhyat7323
@sandhyat7323 3 жыл бұрын
Njan doctor intae patient anu. Sir oru nalla doctor kudi anu
@aamisworld1634
@aamisworld1634 3 жыл бұрын
@@WALKWITHTHEDOCTORS ഞാനും 🤩. Sir യൂട്യൂബ് ചാനൽ തുടങ്ങിയതിൽ ഒരുപാട് സന്തോഷം. കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു.
@sh21600
@sh21600 3 жыл бұрын
good inshative, i have also had few fruit plants.. including our nostalgic rural mulberry
@premprasad5857
@premprasad5857 3 жыл бұрын
Nice video Doctor
@tinchuzen6220
@tinchuzen6220 3 жыл бұрын
ഞാൻ കമ്പ് നട്ടു. കിളിച്ചു വരുന്നുണ്ട് Sir, Sirന്റെ ഇത്തരം videos എല്ലാർക്കും പ്രചോദനമാകട്ടെ ....
@rohinisg3162
@rohinisg3162 3 жыл бұрын
Useful informations. Mulberry kk ithrem benefits undo🤔 👏👏👏
@chinkikola
@chinkikola 3 жыл бұрын
Aringilla alle
@telmatrivili3283
@telmatrivili3283 Жыл бұрын
Very good Dr. Sir
@mksainulabdeen6920
@mksainulabdeen6920 3 жыл бұрын
Best wishes. How to get a piece for planting? Where can I get it?
@challengerpravi
@challengerpravi Жыл бұрын
Ella mulberry inangalum prune cheythal pinneedu varunna kilirppil (new leaf buds) fruits undavum. 100% sure aayittum. So oru vattam fruits aayi kazhinju thalappu nulli koduthal vegam thanne fruits kittum. Most people don't know this.
@hasnamusthafa9543
@hasnamusthafa9543 Жыл бұрын
Ndeyl ulla mulberry oru 8 adi aayi bt fruits undaavunila
@mohanmahindra4885
@mohanmahindra4885 3 жыл бұрын
This information will help, I brought a plant from Dubai and planted in our yard at Kochi, now we have 5 plants, but never get fruits, fruits are forming one two in a plant but very small, this plant giving a lot of fruits in Dubai, it seems this plant big atmospheric temperature and humidity then only it gave more big and more fruits.
@Anandraj-pl6od
@Anandraj-pl6od Жыл бұрын
Very good talking
@jyothiakhil2599
@jyothiakhil2599 3 жыл бұрын
Hii Dr... Good information..
@unnichippysworld5666
@unnichippysworld5666 Жыл бұрын
Good message sir..മക്കൾ ട്വിൻസ് ആണോ..🥰🥰
@jibinsebastian2707
@jibinsebastian2707 3 жыл бұрын
Good video sir .
@venugopalappukuttan3127
@venugopalappukuttan3127 3 жыл бұрын
Good one👍
@abdurahimanmanneth8907
@abdurahimanmanneth8907 Жыл бұрын
Oru kambu kittan valla chansum undo?
@mayamushroom2601
@mayamushroom2601 3 ай бұрын
🙏🙏🙏 mayamushroom
@sherlysomu9120
@sherlysomu9120 Жыл бұрын
Thank you dr
@rasilulu4295
@rasilulu4295 3 жыл бұрын
ഞാൻ ഈ മാസം നട്ട് അതു കിളിതിട്ടുണ്ട് അടുത്ത വർഷം കായിക്കും 👍😍👍👍👍
@roopikaroopika3479
@roopikaroopika3479 2 жыл бұрын
ഞാൻ കമ്പ് നട്ടു. 2 മാസം കഴിഞ്ഞപ്പോളെ കായ കിട്ടി.
@Majida432
@Majida432 2 жыл бұрын
@@WALKWITHTHEDOCTORS ithinte plant kittuo?
@sinanaboobakkar4709
@sinanaboobakkar4709 Жыл бұрын
ഇപ്പോള്‍ kayikunnundo 1year കഴിഞ്ഞല്ലോ ല്ലേ 😊
@shizjack3099
@shizjack3099 2 жыл бұрын
ഇതിന്റെ കമ്പ് കിട്ടാൻ എന്തേലും വഴിയുണ്ടോ
@josephthunduvila1023
@josephthunduvila1023 Жыл бұрын
ഇതിന്റെ മൂക്കാത്ത ഇല തോരൻ വക്കാം ചീര പോലെ, അതുതന്നെയല്ല, മൂക്കാത്ത ഇല 4-5 എണ്ണം 3-4 ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച്‌, തേൻ ചേർത്ത് വേണമെങ്കിൽ കുറച്ചുനാരങ്ങാനീരും ചേർത്ത് mulberry ചായ കുടിക്കാം ഒരുപാട് vitamine അടങ്ങിയ ഒരു healthy drink ആണ്. ഇതിന്റെ മൂക്കാത്ത ഇല ഒരുപാട് തണലിൽ ഉണക്കിപ്പൊടിച്ചും സൂക്ഷിച്ചുവെച്ച് ഇതുപോലെ healty tea കുടിക്കാം 👍👍👍
@prasantprasannan
@prasantprasannan 3 жыл бұрын
നേരുതേ വീട്ടിൽ ഉണ്ടാരുന്നു പുഴു ഒരുപാട് ആയതിനാൽ വെട്ടി കളഞ്ഞു ഇനി എന്തായാലും ഒരു തൈ വാങ്ങി നട്ട് നോക്കാം sir...
@anumolstanly5610
@anumolstanly5610 2 жыл бұрын
Sir mulberry yearly ethra vattam fruits undakum
@abdulvahabck3669
@abdulvahabck3669 6 ай бұрын
Poli
@muhammedhisham6150
@muhammedhisham6150 Ай бұрын
🌹🌹🌹🌹🌹🌹🌹
@vruuhhh7509
@vruuhhh7509 Жыл бұрын
Malbary camb kondu vech search cheyth nokan.doctre vidio kanatte ennitt nadanam ipol
@cisftraveller1433
@cisftraveller1433 2 жыл бұрын
എൻ്റ വീട്ടിൽ മൾബറI പൂവിട്ട് കരിഞ്ഞു പോകുന്നു കാ പിടിക്കുന്നില്ല എന്താണ് ഒരു solution
@anilkollanandi9109
@anilkollanandi9109 2 жыл бұрын
Dr എന്റെ ചെറുപ്പ കാലത്ത് എന്റെ അച്ഛന്റെ വീട്ടിൽ ഉണ്ടായിയിരുന്നു. അന്ന് നമ്മൾ പഴുത്തത് പറിച്ചു കയ്കൊണ്ട് പിഴിഞ്ഞ് ഗ്ലാസിൽ കുടിക്കുമായിരുന്നു. അതൊക്കെ ഇന്ന് നശിച്ചു. എന്നാലും ആ ഓർമയിൽ പല സ്ഥലത്തു നാട്ടിട്ടുണ്ട്
@sreedevitk7746
@sreedevitk7746 3 жыл бұрын
👌
@nobbyantonysankoorikal2802
@nobbyantonysankoorikal2802 Жыл бұрын
Hi Dr. Where can I get a Pakistani Mulberry Plant. Can you share the contact number of the nursery.
@sudeepchandran9329
@sudeepchandran9329 3 жыл бұрын
Enikku oru kambu tharumo😄
@radhakrishnannair2310
@radhakrishnannair2310 3 жыл бұрын
I am going to plant this fruit tree this month itself. Tried 2 times but failed.
@salomiaugustine3193
@salomiaugustine3193 7 ай бұрын
Ente mulbary plant oneyear ayi ethuvare fruit undayilla snthani cheyandathu
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS 7 ай бұрын
Crop cheythu kodukkuka
@aneeshaugastin6791
@aneeshaugastin6791 2 жыл бұрын
Good video
@syamalakumari1648
@syamalakumari1648 3 жыл бұрын
Super sir👍👍👍
@aripoovlog
@aripoovlog 2 жыл бұрын
Njan e plant vechu mulachu varunnu
@aamisworld1634
@aamisworld1634 3 жыл бұрын
Hai dr. Good attempt.Infertility വീഡിയോസ് പ്രതീക്ഷിക്കുന്നു.
@kumarspillai3666
@kumarspillai3666 3 жыл бұрын
🙏🙏🙏
@smithamurali4443
@smithamurali4443 Жыл бұрын
🙏👌👌👍
@subimol8645
@subimol8645 3 жыл бұрын
👌👌👌👌👌
@lissnawithsiblings3343
@lissnawithsiblings3343 3 жыл бұрын
Nda adtund 1 monthil kaaya ind.beliya kamb nattadaa
@fasilkk6436
@fasilkk6436 2 жыл бұрын
Njan nattu
@prasanthv5375
@prasanthv5375 2 жыл бұрын
❤❤❤
@georgesamkutty686
@georgesamkutty686 3 жыл бұрын
Sir, you are MBBS doctor ? Not Agricultural Scientist doctor ?
@ramachandrankiyer8168
@ramachandrankiyer8168 2 жыл бұрын
He is MBBS DGO DNB FMAS Gynaecologist and Infertility specialist
@chinnukannan5597
@chinnukannan5597 2 жыл бұрын
Ssz njan nattirunnu but pidichilla unangipoyi😩
@sajinaniyas5059
@sajinaniyas5059 3 жыл бұрын
👌👏👏👏
@Janani988
@Janani988 Жыл бұрын
തീർച്ചയും നടും സർ ശ്രമം തുടരാൻ പോകുന്നു🙏
@lekhavijayan749
@lekhavijayan749 3 жыл бұрын
👍👏👏👏👏👏🙏
@rock00023
@rock00023 Жыл бұрын
ഞാൻ ന്നട്ടിട്ടു ഇപ്പോ ഒരു വർഷമാകുന്നു അത്യാവശ്യം നല്ലപോലെ വളർന്നിട്ടുമുണ്ട് ഇതുവരേം ഒരു പ്രാവശ്യം പോലും വളർന്നിട്ടില്ല അതെന്താ കാര്യം
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS Жыл бұрын
Kindly prune it....Nalla pole prune cheyyuka...definitely kaykkum
@rock00023
@rock00023 Жыл бұрын
@@WALKWITHTHEDOCTORS എങ്ങനെയാണ് prune ചെയുക തണ്ടിൽ നിന്നുള്ള ഓരോ ശാഖയും prune ചെയണോ
@ShafeeqVkpkd
@ShafeeqVkpkd 10 ай бұрын
കമ്പുകൾ വീട്ടികൊടുക്കുക , pruning must ആണ് ഇതിന്, അല്ലെങ്കിൽ നിലവിൽ ഉള്ള ലീഫ്സ് മൊത്തം കളഞ്ഞു നോക്ക് നല്ല റിസൾട്ട്‌ ആണ് അനുഭവം ❤
@rock00023
@rock00023 10 ай бұрын
@@ShafeeqVkpkd ഞാൻ എല്ലാം ഷിഗരത്തിന്റെയും തുമ്പുകൾ വെട്ടികൊടുത്തു എന്നിട്ടും അതിൽ നിന്നും പൊട്ടി കിളിർക്കുകയല്ലാതെ ഒരു കായ പോലും ഉണ്ടായിട്ടില്ല
@rock00023
@rock00023 10 ай бұрын
@@ShafeeqVkpkd ഓരോ ശാഖയിൽ നിന്നും പുതിയ ശാഗ വരുന്നു ഞാൻ അതിന്റെയെല്ലാം തുമ്പ് വെട്ടികൊടുക്കുന്നുണ്ട്. എന്നാൽ അതിൽ നിന്നും വീണ്ടും പുതിയ ശാഗ കിളിർക്കുന്നതല്ലാതെ ഇത് കായ്ക്കുന്നില്ല
@prakashgpillai1355
@prakashgpillai1355 3 жыл бұрын
Thanks dr 🙏
@peepingtom6500
@peepingtom6500 2 жыл бұрын
🙏🙏🙏
Picked a Berries and Made Jam! Rustic Mulberry Sweetness
16:10
Sweet Village
Рет қаралды 1,6 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 48 МЛН
怎么能插队呢!#火影忍者 #佐助 #家庭
00:12
火影忍者一家
Рет қаралды 45 МЛН
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 13 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 11 МЛН
Brazilian Mulberry plant malayalam | All about Brazilian Mulberry plant in Kerala
6:22
How to mulberry cuttings I growing for 46 days I timelapse
3:02
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 48 МЛН