Mullaperiyar Dam Disaster Water Flow Route Map | Mullaperiyar Dam LATEST UPDATE! WARNING!! ⚠️😱

  Рет қаралды 1,029,282

𝙁𝙊𝙎𝙏𝙊𝙍𝙔

𝙁𝙊𝙎𝙏𝙊𝙍𝙔

Күн бұрын

Пікірлер: 1 300
@FOSTORY
@FOSTORY 10 ай бұрын
ഈ Video നിങ്ങൾക്ക് പുതിയൊരു അറിവ് നൽകിയെങ്കിൽ SUBSCRIBE ചെയ്യാൻ മറക്കല്ലേ!! Submit your Petition: chng.it/D5ZxJnxw6p
@mnpu4499
@mnpu4499 5 ай бұрын
You should mention sources of your Information
@AmusedBaseball-bn3ct
@AmusedBaseball-bn3ct 4 ай бұрын
നിങ്ങൾ ചത്താൽ പോലും ഈ ഡാം തകരില്ല നിങ്ങൾ കാണിക്കുന്ന ഡാമിൻറെ പിക്ചർ അത് ശരിയല്ല ശരിയായ ഫോട്ടോ നിനക്ക് കിട്ടാനും പോണില്ല
@Ponnuzzvlogs
@Ponnuzzvlogs 3 ай бұрын
മുല്ലപ്പെരിയാറിനെ കുറിച്ച് പഠിക്കാൻ കഴിഞ്ഞു അവതരണം ഉഷാറായിട്ടുണ്ട് 🥰👍
@chandrasekharannair2699
@chandrasekharannair2699 3 ай бұрын
@@AmusedBaseball-bn3ct സർ മുല്ലപെരിയാർ പൊട്ടത്തില്ലന്ന് ചിഡചംബരം അണ്ണാച്ചി പറഞ്ഞിട്ടുണ്ട് . അത് കൊണ്ട് പൊട്ടത്തില്ല . പൊട്ടിയാലും നമ്മുടെ രക്ഷകരായ മന്ത്രി മാർക്കൊന്നും സംഭവിക്കല്ലേ.
@FOSTORY
@FOSTORY 3 ай бұрын
@@AmusedBaseball-bn3ct😅😅😅😅
@LeelavathiK-f2i
@LeelavathiK-f2i 2 ай бұрын
Wayanad urul pottiyathinu shesham kaanunavar undo?
@akhilaarun2958
@akhilaarun2958 2 ай бұрын
@@LeelavathiK-f2i yes
@josmasaneesh8293
@josmasaneesh8293 2 ай бұрын
Und😢
@kasthuriprajeesh
@kasthuriprajeesh 2 ай бұрын
Yes 😔
@snkannur8877
@snkannur8877 2 ай бұрын
Yes😢
@nandithap3520
@nandithap3520 2 ай бұрын
Yes
@zeraangel2144
@zeraangel2144 2 ай бұрын
മുല്ലപെരിയാർ വിഷയം എത്രത്തോളം ഭയാനകമാണെന്ന് തമിഴ് നാട്ടിലെ പലർക്കും അറിയില്ല എന്നതാണ് സത്യം. ഒരിക്കൽ തമിഴ് നാട്ടിലെ കുറച്ചു ആളുകളുമായി സംസാരിച്ചപ്പോൾ എനിക്ക് അത് മനസിലായതാണ്. ഈ പ്രശ്നത്തെ എനിക്ക് അറിയാവുന്നതു പോലെ അവർക്കു പറഞ്ഞു കൊടുത്തപ്പോൾ അവർക്ക് നമ്മളെക്കാൾ ഏറെ വിഷമമായിരുന്നു. എന്തുകൊണ്ട് അവരുടെ ഗവണ്മെന്റ് ഈ പ്രശ്നം പരിഹരിക്കാൻ സഹായിക്കുന്നില്ല എന്നായിരുന്നു അവരും ചിന്തിച്ചത്. നമ്മൾ അവിടെത്തെ ജനങ്ങളെ പറഞ്ഞു മനസിലാക്കുകയാണ് ആദ്യം വേണ്ടത്. തമിഴ് ഭാഷയെ കൈകാര്യം ചെയ്യാവുന്ന ആരെങ്കിലും നമ്മുടെ പ്രശ്നങ്ങളെ പരാമർശിച്ചു കൊണ്ട് വീഡിയോ ചെയ്തു അവരിലേക്ക് എത്തിക്കുക എന്നത് നമുക്ക് ചെയ്യാൻ കഴിയുന്ന ഒരു കാര്യമാണ്. 3:13
@FOSTORY
@FOSTORY 2 ай бұрын
yes
@RRT-d4w
@RRT-d4w Ай бұрын
@@FOSTORY can you do that buddy
@juliiiiuntitu2783
@juliiiiuntitu2783 5 ай бұрын
മുല്ലപെരിയാനിന്റെ സംരക്ഷണം ഓരോ മലയാളികളുടെ ഉത്തരവാദിത്തം ആണ് ☝️ കോടതിയും ഗവണ്മെന്റ് എല്ലാം ഈ കാര്യത്തിൽ നിശബ്ദരാണ് മുല്ലപെരിയാറിന് വേണ്ടി റാലിയും, സമരവും നടത്തുകയാണ് വേണ്ടത്. എവിടെയോ കിടക്കുന്ന പലസ്തീന് ഐക്യദാർഢ്യം ഉണ്ടാക്കാൻ ഇവിടെ ആർക്കും ഒരു മടിയുമില്ല 🥱 സ്വന്തം രാജ്യത്തിന് കൊടുക്കില്ല ഇത്രയും പ്രധാന്യം
@FOSTORY
@FOSTORY 5 ай бұрын
Sathyamaaya karyam
@girijaa233
@girijaa233 4 ай бұрын
സത്യം
@jishasajeevan9208
@jishasajeevan9208 4 ай бұрын
Satyam
@suseelaraj955
@suseelaraj955 4 ай бұрын
Government of Kerala is simplified mullaperiyar dam's condition
@8485noodls
@8485noodls 3 ай бұрын
😢അതെന്നെ.. ഇവിടെ ഇരുന്ന് ഐക്യ ദാർഢ്യം പ്രഘ്യപിക്കാൻ ചിലവൊന്നും ഇല്ലല്ലോ സ്വന്തം നാട്ടിൽ ഇറങ്ങി സമരം ചെയ്യാൻ ഈ പറഞ്ഞവർക്ക് അറിയില്ല
@safasafan1665
@safasafan1665 2 ай бұрын
കണ്ടിട്ട് കൈകാലുകൽ വിറക്കുന്നു....പടച്ചോനെ എല്ലാരേം കാത്തുകൊള്ളണമേ🤲 ...frm tvm
@Tropicalmallu
@Tropicalmallu 2 ай бұрын
@@safasafan1665 നിങ്ങളൊക്കെ ഇപ്പോളും ഈ ദൈവങ്ങളെ നമ്പി ഇരിക്കുവാണോ? വയനാട് തകർക്കാൻ കഴിവുള്ള ദൈവത്തിന് ഇതും ചെയ്യാം.. നമ്മൾ മനുഷ്യർ ഉണർന്നു പ്രവർത്തിച്ചില്ല എങ്കിൽ 40 കൊള്ളാം മാത്രം ആയുസ്സ് പറഞ്ഞ dam നമുക്കും പണി തരും തീർച്ച
@Subhash-f9p
@Subhash-f9p 2 ай бұрын
@@safasafan1665 പടച്ചോൻ വയനാട്ടിൽ കാത്തത് കണ്ടില്ലേ അത്പോലെ ഒരു ദിവസം കാക്കും
@abdulmanafabdulmanafp.v5466
@abdulmanafabdulmanafp.v5466 2 ай бұрын
ഹിറോഷിമയിലും നാഗസാക്കിയിലും 140,000 മനുഷ്യമക്കളെ ശാസ്ത്രം ആണവ ബോംബിട്ട് കൊന്നു കളഞ്ഞു കൊണ്ട് കാത്തു 😂
@abdulmanafabdulmanafp.v5466
@abdulmanafabdulmanafp.v5466 2 ай бұрын
ഹെന്താല്ലേ. ഒരു ലക്ഷത്തി നാല്പത്തിനായിരം ആളുകൾ. ഇന്നും അതിന്റെ റിയക്ഷനും പേറി jeevikkunnavar
@Timetotravel405
@Timetotravel405 3 ай бұрын
അങ്ങനെ കുറഞ്ഞത് 10 ലക്ഷം ജീവനുകൾ ഒറ്റയടിക്ക് ഇല്ലാതാകുന്നു.. ഇന്ത്യയിലെ ഏറ്റവും വലിയ ദരിദ്ര സംസ്ഥാനം ആയി കേരളം മാറുന്നു. 5 ജില്ലകൾ ഒറ്റയടിക്ക് ഇല്ലാതാകുന്നു അല്ലെങ്കിൽ 5 ജില്ലകൾ പിന്നീട് ഒറ്റ ജില്ലയായി ഒറ്റപ്പെടുന്നു.ജീർണിച്ച ശവശരീരങ്ങൾ പലപ്പോഴായി എവിടെയും കാണപ്പെടുന്നു. ലോകത്തെ ഏറ്റവും വലിയ ദുരന്തം ആയി ചരിത്രത്തിൽ എഴുതിചേർകപെടുന്നു. അപ്പോഴും അനുശോചനം അറിയിക്കാൻ രണ്ടു സംസ്ഥങ്ങളുടെയും മുഖ്യമന്ത്രിമാര് ഉണ്ടാകും കേരളം and തമിഴ്നാടു . ശുഭം🙏
@FOSTORY
@FOSTORY 3 ай бұрын
Yess!!
@vichuzz1922
@vichuzz1922 2 ай бұрын
@@Timetotravel405 keralam motham povum Karanam ithrayum perum marichaa dead bodies ethree indavum athil ninnu kuree virus indavum ath pettannu pakarum and also ingneee indayaa current indavillaa and food scarcity indavum athukond thanneaa vellathil pedathaa jillaa okkee ithuloodee bhadhikyaa pedum mothathil ellarum 3 g avum😑. Ingnee onnum indavathirikyattee 🙏
@jobinjoseph5204
@jobinjoseph5204 2 ай бұрын
@@vichuzz1922 ഒന്നും സംഭവിക്കില്ല. മരിക്കുന്നവർ മരിക്കും. അല്ലാത്തവർ ജീവിക്കും. ആദ്യം കുറച്ചു ബുദ്ധിമുട്ടുണ്ടാകും. പക്ഷെ ലോകം അങ്ങനെയാണ്. അത് മുന്നോട്ട് തന്നെ പോകും
@pobpob3462
@pobpob3462 2 ай бұрын
10 lakh aalukal alla bro. 40 muthal 70 lakhs aanu
@pobpob3462
@pobpob3462 2 ай бұрын
​@@MNK1998angane keralam enna state oru history aakum
@RAGHUNATH-yz6io
@RAGHUNATH-yz6io 5 ай бұрын
മുല്ലപ്പെരിയാർ ബ്രിട്ടീഷ് കാര് പണിതത് കൊണ്ട് ഭാഗ്യം. കിഫ്‌ബി ഫണ്ട് കൊണ്ട് പണിതിരുന്നെങ്കി ഇപ്പൊ എന്താവുമായിരുന്നു 😂😂😂👍
@shaneeshvlogs7115
@shaneeshvlogs7115 3 ай бұрын
കിഫ്‌ബി ഫണ്ടിൽ അല്ല പാലാരിവട്ടം പാലം ഉണ്ടാക്കിയത്...... ഒന്ന് പോടെ
@abraahamjoseph3563
@abraahamjoseph3563 3 ай бұрын
@@RAGHUNATH-yz6io മോദിയണ്ണൻ്റെ ബിഹാറിലെ പാലം പോലെയാകില്ല...
@OurDhanyasworld
@OurDhanyasworld 2 ай бұрын
😲😲😂
@sajithps3994
@sajithps3994 2 ай бұрын
@@RAGHUNATH-yz6io enna ne poyi paniyu..
@RITHUJayaram
@RITHUJayaram 2 ай бұрын
എന്നാൽ പിന്നെ ഇത്രേം അപകടം ഉണ്ടാവില്ല. വെള്ളം നിറയും മുൻപേ പൊട്ടിയേനെ..
@amarlal2011
@amarlal2011 8 ай бұрын
Bro.. You missed the climax.... When a heavy quantity of water enters sea, the sea will invade to receive it and bounce back with a tsunami... and it will ruin full kerala, costal areas of Tamilnadu, karnataka and may hit Goa..
@FOSTORY
@FOSTORY 8 ай бұрын
Exactly 💯
@anupmanohar3762
@anupmanohar3762 5 ай бұрын
🥲🥲🥲🥲 ഈശ്വരാ
@willieo7ii
@willieo7ii 5 ай бұрын
He is factually 12:57 incorrect in many matters and doesn't realise speaking against supreme court verdict on mull dam. Very disappointed
@ShajiPJoseph-r1p
@ShajiPJoseph-r1p 2 ай бұрын
Chettan dhairyamayrikk Ath pottilla
@thanos327
@thanos327 2 ай бұрын
@@ShajiPJoseph-r1p 😂
@manojbhaskaran3103
@manojbhaskaran3103 2 ай бұрын
നമ്മുടെ രാഷ്ട്രീയ പാർട്ടികൾ ഫലസ്തീനും ഇസ്രയേലിനും വേണ്ടി ഇവിടെ കിടന്ന് സങ്കടപ്പെട്ട് ഐക്യദാർഡ്യം മണ്ണാങ്കട്ട വാഴക്കൊല എന്ന് വേണ്ട ഉണ്ടാക്കാത്ത ബഹളമില്ല. 'പക്ഷേ മുല്ലപ്പെരിയാർ വിഷയം വരുമ്പോൾ ഇവൻ മാരുടെ വായില് പഴം തിരുകിയ അവസ്ഥയും '''എന്താലേ നമ്മുടെയൊക്കെ ഒരവസ്ഥ. '
@FOSTORY
@FOSTORY 2 ай бұрын
Yes!!😔
@amko2010
@amko2010 2 ай бұрын
@@manojbhaskaran3103 കേന്ദ്രം ആണ് ഇത് തീരുമാനിക്കേണ്ടത് അവർക്ക് ഇതിനു ഒന്നും ഒയ്‌വ് ഇല്ല കേരളത്തിൽ ബിജെപി ഇല്ല ഉള്ള സമയത്ത് അമ്പലം ഉണ്ടാകുന്ന അതും ചോർന്നു ഒലിക്കുന്ന പാർലിമെന്റ് ചൊർന്ന് ഒലിക്കുന്നു എന്താ വയനാട് പോയ പോലെ കേരളത്തിൽ ഒരുപാട് സ്ഥലങൾ ഒലിച്ചു പോകും അപ്പോൾ പാർലമെന്റിൽ പറയും ഇതൊക്കെ ആദ്യം പറഞ്ഞത് ആണ് സംസ്ഥാന ഗവണ്മെന്റ് ഒന്നും ചെയ്തില്ല അതല്ലേ ഇന്നലെ പാർലിമെന്റ്ൽ ശ്രീ അമിത്ഷാ ജി പറഞ്ഞത് മുക്യ മന്ത്രി അതിനു ഇന്ന് മറുപടി എല്ലാം ഞമ്മള് ജനങ്ങൾ കേൾക്കുന്നു സുരേഷ് ഗോപി കർണാടക വയനാട് ഒന്നും അറിഞ്ഞില്ല എന്ത് കഷ്ടം
@tnsk4019
@tnsk4019 2 ай бұрын
ഹഹഹഹഹഹ😂😂😂😂😂😂😂 സത്യം
@abdulmanafabdulmanafp.v5466
@abdulmanafabdulmanafp.v5466 2 ай бұрын
ന്നാ പിന്നെ ഫലസ്തീൻ വേണ്ടി സമരം ചെയ്യാത്ത പാർട്ടികളും ഉണ്ടല്ലോ. അവർ സമരം ചെയ്യട്ടെ. മുല്ല പെരിയാറിന് വേണ്ടി. 100 ശതമാനം സപ്പോർട് ചെയ്യും.ന്തേ അനങ്ങുന്നില്ലല്ലോ
@s6579
@s6579 2 ай бұрын
​@@abdulmanafabdulmanafp.v5466 ആ പാർട്ടിയെ വോട്ട് ചെയ്യാതെ തോൽപിച്ചാൽ ഇങ്ങിനെ ഇരിക്കും.
@mariasmith7501
@mariasmith7501 2 ай бұрын
വെള്ളത്തിന്റെ റൂട്ട് മാപ്പ് ആർക്കും പ്രവചിക്കാൻ പറ്റില്ല. വയനാട് തന്നെ ഉദാഹരണം
@aneejamablejacob5581
@aneejamablejacob5581 11 ай бұрын
Scary but informative video 🔥💯
@rajanm.g4563
@rajanm.g4563 2 ай бұрын
ഇന്ന്‌ കേരളത്തിന്റെ അവസ്ഥ തമിഴ്നാടിന് ആയിരുന്നെങ്കിൽ തമിഴ്നാട്ടുകാർ ഒത്തൊരുമിച്ചു നിന്ന്‌ ബഹുജന പ്രക്ഷോഭം ഉണ്ടാക്കി അവർ അവരുടെ നാടിനെയും അവിടുത്തെ ജനങ്ങളെയും ദുരന്തത്തിൽ നിന്ന്‌ രക്ഷിച്ചനേം.. എന്നാൽ കേരളത്തിലോ, രാഷ്ട്രീയം കലർത്തി അങ്ങോട്ടും ഇങ്ങോട്ടും തെറിയും പറഞ്ഞ്, ഫോണിലും കുത്തി കമന്റ് ഇട്ടോണ്ട് ഭവിഷ്യത്തു മനസിലാക്കാതെ ഒരു പ്രതികരണവും ഇല്ലാതെ ഒന്നിച്ച് നിൽക്കാതെ രസിച്ചിരിക്കുന്നു. ഇവിടെ ഉള്ളവർ എല്ലാം സംഭവിച്ചു കഴിഞ്ഞേ എന്തും മനസിലാക്കത്തുള്ളൂ. ഒന്നിനും ഒന്നിച്ച് നിന്ന്‌ പരിഹാരം കാണാൻ ശ്രമിക്കില്ല.. അപകടരംഗത്തും രാഷ്ട്രീയഭിന്നതകൾ മാത്രം. അത് മലയാളിക്ക് മാത്രമേ ഉള്ളു.
@FOSTORY
@FOSTORY 2 ай бұрын
Yes
@CidRamdas
@CidRamdas 2 ай бұрын
I come here after Mundakkai landslide, to know about the one of dangerous thing everyone looking forward at every rainy season the mullaperiyar dam . Good informative video, if the government take any precautions it will be destroy so many helplessness people. The Society is time to Wake up early before the disaster start . We can Pray & hope for a disaster free Kerala
@FOSTORY
@FOSTORY 2 ай бұрын
Thank you! Let’s stand together
@maanianasser5654
@maanianasser5654 4 ай бұрын
അധികാരികളെ അതിനു താഴ കൊണ്ടുവന്നു താമസിപ്പിക്കുകയല്ലാതെ ഒരുപരിഹാരവും ഈനൂറ്റാണ്ടിൽ ഇല്ല.
@FOSTORY
@FOSTORY 4 ай бұрын
Yess
@soumyaayana8645
@soumyaayana8645 2 ай бұрын
@@maanianasser5654 ഇപ്പഴത്തെ എല്ലാ രാഷ്ട്രീയക്കാരേയും കൊണ്ട് ഇരിത്തണം
@bijuzachariah3259
@bijuzachariah3259 2 ай бұрын
മച്ചാനെ പോളി വീഡിയോ ആണ് കേട്ടോ. അന്വേഷിച്ച് നടന്ന വീഡിയോ കണ്ടുകിട്ടിയത്തിൽ വളരെ സന്തോഷം. Ur presentation skills are really appreciable.
@FOSTORY
@FOSTORY 2 ай бұрын
Thank you❤️❤️
@anandhuajayan7620
@anandhuajayan7620 5 ай бұрын
പൊട്ടാതെ ഇരിക്കട്ടെ.. അത് അല്ലെ എല്ലാർക്കും നല്ലത്
@SijumonbhasiPuthanpurackal
@SijumonbhasiPuthanpurackal 5 ай бұрын
പൊട്ടും അത് ഗ്യാരണ്ടീ ആണ് ഇപ്പോൾ എന്ന് ദൈവം theerumanikkum
@baijubalan-jl5ph
@baijubalan-jl5ph 4 ай бұрын
1000 വർഷം പൊട്ടാതെ ഇരിക്കട്ടെ എന്നാണോ???😂😂😂
@Nottoday678
@Nottoday678 4 ай бұрын
@@SijumonbhasiPuthanpurackal daibam ser🔥🔥
@yessayJay
@yessayJay 3 ай бұрын
1989 - 90. കാലത്ത് പത്രങ്ങളിൽ ഒരു വാർത്ത വന്നിരുന്നു. ഓർമ്മയുണ്ടാ ഇല്ലയോ നിങ്ങളിൽ ആർക്കെങ്കിലും എന്നെനിക്ക് അറിയില്ല. അതായത് 40 വർഷം കൊണ്ട് കേരള തീരം കടലിൽ മുങ്ങും എന്ന് കമ്പ്യൂട്ടറിൽ വന്നിരുന്നെന്ന്.
@nasserusman8056
@nasserusman8056 3 ай бұрын
@@anandhuajayan7620 എന്ത് മണ്ടത്തരമാണ് നിങ്ങളുടെ ആഗ്രഹം ഡാമിൻ്റെ കാലാവധി കഴിഞ്ഞിട്ട് തന്നെ ദശാബ്ദങ്ങളായി. എന്നിട്ടും പൊട്ടല്ലേ എന്ന് പ്രാർത്ഥിച്ചു കൊങ്ങിരിക്കാൻ വിഡ്ഢികൾക്കു മാത്രമേ കഴിയൂ !
@mercy.amenhallelujahblessu1261
@mercy.amenhallelujahblessu1261 2 ай бұрын
😢 ഇതിൽ ഇടപെടേണ്ടത് കേന്ദ്രമാണ്❤ അതിനായി കേരളമൊന്നാകെ സമ്മർദ്ദം ചെലുത്തി വേണ്ടത് ചെയ്യണം😢
@FOSTORY
@FOSTORY 2 ай бұрын
Yes
@ARJUN44.0
@ARJUN44.0 2 ай бұрын
DECOMMISSION MULLAPERIYAR ✅ WE ... PEOPLE OF KERALA SHOULD UNITE .. രാഷ്ട്രീയ ഭേദമന്യേ
@FOSTORY
@FOSTORY 2 ай бұрын
Yes
@salukdytravelvlogs155
@salukdytravelvlogs155 5 ай бұрын
ഓരോ മഴകാലം വരുമ്പോഴും മുല്ലപ്പെരിയാർ എന്ന ജലബോംബ് ഒരു പേടി സ്വപ്നമാണ് ഇങ്ങനെ പോയാൽ അനുഭവിക്കുമ്പോൾ എല്ലാ സർക്കാറുകളും പഠിക്കും😢
@FOSTORY
@FOSTORY 5 ай бұрын
😪😪
@adithyank2274
@adithyank2274 5 ай бұрын
Meanwhile govt : our family is safe go hell with citizen
@aswin2988
@aswin2988 2 ай бұрын
Namde jeevanpoi kynj sarkar enthupadichitm namkk enth karyam
@merin3061
@merin3061 2 ай бұрын
എല്ലാവരും അവിടെയും ഇവിടെയും ഇരുന്നു കമൻ്റ് ഇട്ടും വീഡിയോ ചെയ്തും ഇരിക്കാതെ എല്ലാവരും ഒരുമിച്ച് ഇറങ്ങിയിരുന്നെങ്കിൽ.... ഇപ്പൊൾ എല്ലാരേയും ഒരുമിച്ച് ചേർക്കാൻ എത്ര എളുപ്പമാണ് ഇക്കാലത്ത്...
@FOSTORY
@FOSTORY 2 ай бұрын
Yes
@mundakkalsuneer9316
@mundakkalsuneer9316 5 ай бұрын
ചുരുക്കം പറഞ്ഞാൽ എല്ലാം കൂടി അറബികടലിൽ ആലപ്പുഴ യുടെ കാര്യത്തിൽ തീരുമാനം ആയി 🙄🙄🙄🥺🥺🥺
@adithyank2274
@adithyank2274 5 ай бұрын
Bro alappuzhakaran ano Namma district
@pranavkrishnan89
@pranavkrishnan89 5 ай бұрын
അപ്പൊ നമുക്ക് എല്ലാവർക്കും അറബി കടലിൽ വെച്ച് കണ്ടു മുട്ടാം.. 😄
@pranavkrishnan89
@pranavkrishnan89 5 ай бұрын
4hrs കൊണ്ട് എല്ലാം തീരുമാനം ആവും
@pranavkrishnan89
@pranavkrishnan89 5 ай бұрын
എല്ലാവർക്കും അറബി കടലിൽ വെച്ച് കണ്ട് മുട്ടാം
@mundakkalsuneer9316
@mundakkalsuneer9316 5 ай бұрын
@@adithyank2274 അതെ 😌
@IqbalBa
@IqbalBa 4 ай бұрын
100 കൊല്ലം മുമ്പ് പണിത പാമ്പൻ പാലം അണ്ണാച്ചി പുതിയത് പണിതു.. പക്ഷെ മുല്ല പെരിയാർ അണ്ണാച്ചി ക്ക് പ്രശ്നമല്ല... കാരണം മുല്ലപ്പെ രിയാറി ൽ അണ്ണാച്ചി മരിക്കില്ല ല്ലോ!!
@FOSTORY
@FOSTORY 4 ай бұрын
Yesss
@alanmathews6380
@alanmathews6380 2 ай бұрын
@@IqbalBa അണ്ണാച്ചി വെള്ളം കിട്ടാതെ ചാകും നമ്മൾ വെള്ളം കുടിച്ചും
@Thillai37
@Thillai37 2 ай бұрын
@@IqbalBa 2 seating vendi cpm. Dmk alliance congress no words
@flowers_comedy-.
@flowers_comedy-. 2 ай бұрын
@@IqbalBa Ange koodi
@Riyaskollam-c7s
@Riyaskollam-c7s 2 ай бұрын
എന്തായാലും ഒരു കാര്യം ഉറപ്പാണ് മുല്ലപ്പെരിയാർ പൊട്ടിയാൽ മാധ്യമ പ്രവർത്തകർ ഇതിൻറെ അടുത്തുപോലും എത്തുകയില്ല അതുകൊണ്ട് കാര്യമൊന്നും വ്യക്തമാവുക ഇല്ല ഒന്നുമറിയാതെ ജനങ്ങൾ മരിക്കും ഉറപ്പാണ് 24 റിപ്പോർട്ടർ ചാനലും മീഡിയ വണ്ണും ജനവും എല്ലാ ചാനലുകളും സ്റ്റുഡിയോയിൽ ഇരുന്ന് കരയും
@FOSTORY
@FOSTORY 2 ай бұрын
Yes
@72isacs
@72isacs 2 ай бұрын
പൊട്ടിയാൽ പൂതം പിരിവിനിറങ്ങും അല്ലാതെന്താ... ദൈവം കാക്കട്ടെ... 🙏🙏
@soumyaayana8645
@soumyaayana8645 2 ай бұрын
കറക്ട്
@Achaayan5555
@Achaayan5555 5 ай бұрын
Bro ഇപ്പോഴത്തെ കാലാവസ്ഥ മോശം അല്ലേ😢⛈️🌊💀
@FOSTORY
@FOSTORY 5 ай бұрын
Yes broooo
@pravitha9081
@pravitha9081 5 ай бұрын
🥴🥴
@aaronvarghese6955
@aaronvarghese6955 3 ай бұрын
😮😮
@meghaamal3357
@meghaamal3357 2 ай бұрын
മുഖ്യമന്ത്രി മാറി വിവരം ഉള്ള ആരെങ്കിലും വന്നു. ഇതൊക്കെ ഒന്ന് പരിഹരിച്ചാൽ മതി ആയിരുന്നു
@FOSTORY
@FOSTORY 2 ай бұрын
Yeah
@sidhique8658
@sidhique8658 2 ай бұрын
മുല്ലപ്പെരിയാർ പൊട്ടിയാൽ രാഷ്ട്രീയക്കാർക്കും ചില സംഘടന കൾക്കും ദുരിതാശ്വാസത്തിന്റെ പേരിൽ പിരിവ് നടത്താമെന്ന പ്രതീക്ഷയിലാണ് മറ്റു ജില്ലകളിലുള്ള പിരിവ് പ്രേമികൾ!😢
@zacchi87
@zacchi87 2 ай бұрын
ഈ വീഡിയോ ഇംഗ്ലീഷിൽ കൂടി ചെയ്യാമോ ? Atleast international media യുടെ ശ്രദ്ധയിൽ വന്നാൽ നല്ലതല്ലേ ? നമ്മുടെ മീഡിയ പ്രത്യേകിച്ച് ഒന്നും ചെയ്യില്ല.
@FOSTORY
@FOSTORY 2 ай бұрын
@@zacchi87 Already! kzbin.info/www/bejne/hX3YlJ6Pn8ajiMk
@shanyjoseph8861
@shanyjoseph8861 2 ай бұрын
@zacchi87 You could use Artificial intelligence to convert to English.
@itzmenoufal
@itzmenoufal 2 ай бұрын
കേട്ടിട്ട് തന്നെ നെഞ്ചിനകത്ത് ഒരു പെടച്ചിൽ.. 😢
@mysticaljugnu
@mysticaljugnu 2 ай бұрын
സത്യം പറഞ്ഞു.. കണ്ടിട്ടിട്ട്,ഓർത്തിട്ടും തലതരിച്ചു പോയി.. ഒരു പക്ഷേ അന്ന് ഞാൻ ഹാർട്ട് അറ്റാക്ക് വന്നു തീരും.. ഓർക്കാൻ ക്9ഒരു പറ്റുന്നില്ല.. എന്നെ ങ്കിലും ഒരു ദിവസ്സം ഉറപ്പാണ്.. 1000 കൊള്ളങ്ങൾക്കിടയിൽ.. നമ്മുടെ ദൈവം നമ്മളെ ശിക്ഷിക്കണം എങ്കിൽ 90% തിൽ കൂടു തൽ ജനങ്ങൾ ദൈവ നിഷേധികൾ ആകണം. ഡവത്തെ അനുസരിക്കാതവർ ആകണം. കൊലപാതകികൾ ആകണം. വ്യഭിചാരി കൾ ആകണം. കള്ളന്മാരും അക്രമികളും ആകണം.. അന്ന് മാത്രമേ ദൈവം ഈ അണക്കെട്ടുകൾ സ്പർശിക്കൂ.. ദൈവത്തിൻ്റെ ഒരു വിരൽ സ്പർശം അതോടെ തീരും .. എന്ന് അങ്ങിനെ ഉള്ള ജനങ്ങൾ ആയിരുന്നു എന്നത് കൊണ്ട് ആർക്കും സങ്കടം ഉണ്ടാവില്ല. സ്വാർത്ഥർ ആകും.. ക്രൂരർ ആകും.. അപ്പോൾ ആർക്കും വേദനയോ ഭയമോ കാണില്ല.. അങ്ങിനെ സംഭവിക്കാതിരിക്കാൻ ഒരു കാരണം ഉണ്ട്4. നമ്മുടെ ജനങ്ങൾ മരിക്കുന്നു എങ്കിൽ അതു അന്യ സംസ്ഥാനത്തിന് ജലം നൽകിയത് കൊണ്ട് ആണ്.. അതു് കൊണ്ട് നമുക്ക് ആപത് വരില്ല.. natural resources ആയ ജലത്തെ ഒരു സ്റ്റേറ്റ് നെ തകർത്തു കൊണ്ട് ദൈവം ഉപദ്രവിക്കില്ല.. എന്നാലും നമ്മൾ സൂക്ഷിക്കേണം.. സംരക്ഷണം കൊടുക്കേണം.. ദൈവശ്രയം മാത്രം മതി. അതിനു കരുണ തോന്നാണെന് അപേക്ഷിച്ച് കൊണ്ട് ഇരിക്കാം..
@FOSTORY
@FOSTORY 2 ай бұрын
ദൈവം അല്ല മനുഷ്യൻ ആണ് പ്രവർത്തികേണ്ടത്.. ദൈവം എന്നത് ഒരു കള്ളക്കഥ അല്ലേ.. വയനാട്ടിലേക്ക് നോക്കൂ!!
@FOSTORY
@FOSTORY 2 ай бұрын
എത്ര ആധികാരികമായി മണ്ടത്തരങ്ങൾ പറയുന്നത്!!
@Dhyaam5989
@Dhyaam5989 2 ай бұрын
This is all considering water follows rivers direction....water from a broken dam is probably going to flow in whatever direction it wants, redirecting courses of rivers and creating devastation behind its trail. Its going to be unprecedented and one of the biggest tragedy world would see.
@FOSTORY
@FOSTORY 2 ай бұрын
I used reports according to slope and gravity. This is just route map. But water can cover the whole area!
@Dhyaam5989
@Dhyaam5989 2 ай бұрын
@@FOSTORY Yes. We could only make assumptions based on data we have. But floods of 2018 taught me that water follows where it wants to go. And rivers like Chalakudy river already have history of being re-routed permanently after 1341 floods. In 2018 too the river went whichever way was clear for it. Just hope Mullaperiyar doesn't break.
@PremrajP-cx3nv
@PremrajP-cx3nv 2 ай бұрын
ജനങ്ങൾ ഒരുമിക്കു ! നല്ലൊരു :സുനാമി സമരം: മുല്ലപെരിയാറിലേയ്ക്ക്! രാജ്യഭരണം അട്ടിമറിക്കാൻ - അല്ല ! മരണത്തെ അട്ടിമറിച്ച് കേരള ജനതയെ - രക്ഷിക്കുന്നതിനു വേണ്ടി - ആരുണ്ടാകും ഞങ്ങളുടെ കൂടെ!'' '
@FOSTORY
@FOSTORY 2 ай бұрын
Yess
@anudevsreepadmam2298
@anudevsreepadmam2298 2 ай бұрын
ഇത് പൊട്ടിയാൽ അഞ്ചോ ആറോ ജില്ല അല്ല പോകുന്നത് ഈ വെള്ളം കടലിൽ ചെന്ന് ബാലൻസ് ചെയ്യാൻ പറ്റാതെ സുനാമി ആയി വന്ന് കേരളവും കടന്ന് അങ്ങ് കൊങ്കൺ മുതൽ മുംബൈ വരെ ഇല്ലാതാകും എന്ന് ഒരു റിപ്പോർട്ടിൽ പറയുന്നു🥺
@FOSTORY
@FOSTORY 2 ай бұрын
Yes
@DucatiIi-x2x
@DucatiIi-x2x 2 ай бұрын
സുനാമി വന്നാൽ ഈ ഭൂമിയിൽ ഉള്ള എല്ലാം പോകും
@albinjoy2613
@albinjoy2613 2 ай бұрын
Yes, അങ്ങനെ ഉണ്ടാകാൻ chans ഉണ്ട്. Dam പൊട്ടിയാൽ മറ്റുള്ള ജില്ലകാർക്ക് രക്ഷപ്പെടാൻ കുറഞ്ഞത് മണിക്കൂറുകൾ time കിട്ടും. But ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ എന്നിവർക്ക് മാറാൻ time കൊടുത്തെന്നു വരില്ല
@keralanaturelover196
@keralanaturelover196 2 ай бұрын
@@albinjoy2613 no
@BIBINMATHEWKERALA
@BIBINMATHEWKERALA 11 ай бұрын
Thuruthicad മല്ലപ്പള്ളി...😢😢 Good information bro
@FOSTORY
@FOSTORY 11 ай бұрын
😖😖
@FOSTORY
@FOSTORY 11 ай бұрын
Thank you ❤️ Subscribe, Share ചെയ്യാൻ മറക്കല്ലേ!!
@harithakunjuzz4124
@harithakunjuzz4124 4 ай бұрын
Ipol enganeya avidate avsta
@RahulRaj-u3p
@RahulRaj-u3p 5 ай бұрын
Bro thanks for the detailed version of mullaperiyaar disaster..
@FOSTORY
@FOSTORY 5 ай бұрын
❤️❤️
@akshayalekshmivlogs
@akshayalekshmivlogs 2 ай бұрын
Santhosham 😢 enik enthinte kedarunnu ulla samadhanam koodi poi kitty
@FOSTORY
@FOSTORY 2 ай бұрын
😑
@JabeerMuhammed-oi1bi
@JabeerMuhammed-oi1bi 2 ай бұрын
മുല്ലപെരിയാർ dam പൊളിഞ്ഞാൽ ചുരുക്കി പറഞ്ഞാൽ കേരളം full പോകും 🥲
@FOSTORY
@FOSTORY 2 ай бұрын
Yess
@neenus3670
@neenus3670 2 ай бұрын
New dam panithal athinu urappundakumo?nammudae aalkkarallae.palangalum road ukalum puthiyathu undakkukayum thakarukayum cheyyunnathu nammal kaanunnathallae..
@FOSTORY
@FOSTORY 2 ай бұрын
Bew dam paniyaan pattila
@wowbyfostory9237
@wowbyfostory9237 11 ай бұрын
Good information ❤
@DakiniAmmoomma-c9g
@DakiniAmmoomma-c9g 2 ай бұрын
ഭൂമി പിളർന്നു ഇത് തമിഴ്നാട്ടിലേക്കു ഒഴുകിപ്പോകട്ടെ
@BabuSana-nasee
@BabuSana-nasee 2 ай бұрын
@@DakiniAmmoomma-c9g അതെന്താ അവിടെ യുള്ളവർ മനുഷ്യരല്ലേ. എന്തു സംസാരമാണ് മനുഷ്യ നീ സംസാരിച്ചത്.വെറുതെ അല്ല കേരളത്തെ പ്രകൃതി ഇത്രയും കഷ്ടപ്പെടുത്തുന്നത്.ഇങ്ങനെ ഒന്നും ചിന്തിക്കല്ലേ plz ആർക്കും ഒന്നും സംഭവിക്കല്ലേ എന്നുമാത്രം പ്രാർത്ഥിക്കാം എല്ലാരും മനുഷ്യരല്ലേ ഇപ്പൊ മേപ്പാടി ചൂരൽ മലയിൽ ഉണ്ടായ അബകടത്തിൽ രക്ഷ പ്രവർത്തകരായി ഒരുപാടു തമിഴ് നാട് സുഹൃത്തുക്കൾ അവിടെ സജീവമാണ് അവരും നിങ്ങൾ ചിന്ദിച്ച പോലെ ചിന്തിച്ചാൽ പിന്നെ മനുഷ്യര്ന്ന് പറഞ്ഞിട്ട് എന്തു കാര്യം
@DilshaDillu-m9o
@DilshaDillu-m9o 2 ай бұрын
@@DakiniAmmoomma-c9g അവിടെയും മനുഷ്യരും മൃഗങ്ങളും ഇല്ലെഡോ 😥
@roshisreesree6710
@roshisreesree6710 2 ай бұрын
@@DakiniAmmoomma-c9g avidem ullath manushyar alle
@Aabelabi
@Aabelabi 2 ай бұрын
@@DakiniAmmoomma-c9g enthina engane parayuna nengale polullavare alle avidayum ullathu kastam
@MayaNirmala-ql4vo
@MayaNirmala-ql4vo 2 ай бұрын
@@DakiniAmmoomma-c9g അതെന്താ അവിടെ ഉള്ളത് മനുഷ്യർ അല്ലേ. ജീവനില്ലാത്തവർ ആണോ. മറ്റുള്ളവന് ദുരിതം വരാൻ വിചാരിച്ചാൽ അത് തിരിഞ്ഞ് നമുക്ക് വരുള്ളു. മനസ്സിലാക്കൂ. ആർക്കും ഒന്നും സംഭവിക്കല്ലേ എന്ന് വേണ്ടേ പറയാൻ.🙂
@sunandwizard6013
@sunandwizard6013 2 ай бұрын
Adipoli..well explanation 👍
@FOSTORY
@FOSTORY 2 ай бұрын
Thank you❤️❤️
@ishap.8768
@ishap.8768 2 ай бұрын
തമിഴ്നാട്ടിലേക്ക് തന്നെ ഒഴുകി പോകട്ടെ എല്ലാം. അവരുടെ വെള്ളം കൊതി തീരട്ടെ 🙌🏻🙂
@rensodev
@rensodev 2 ай бұрын
ഡാമിന് എന്തെങ്കിലും സംഭവിച്ചാൽ.... അവിടെ മറ്റൊരു ഡാം നിർമ്മിക്കണമെങ്കിൽ ബുദ്ധിമുട്ടായിരിക്കും..കല്ലും മണ്ണും എല്ലാം ഒഴുകിപ്പോയി ഭൂമി ദുർബലം ആയിരിക്കും....പിന്നെ ഡാം പണിത് തമിഴ്നാടിന് വെള്ളം കിട്ടണമെങ്കിൽ ഒരുപാടു കുറെ കാത്തിരിക്കേണ്ടി വരും അത്രയും നാൾ ആ നാട്ടിലെ ജനങ്ങൾക്ക്‌ വരൾച്ചയും കുടിവെള്ള പ്രശ്നങ്ങളും ഒരുപാടു നേരിടേണ്ടി വരും അധ്വാ പുതിയ ഡാം നിർമിച്ചാൽ അവർ പിടിച്ചിരിക്കുന്ന ആ ബ്രിട്ടീഷ് കരാർ നിലനിക്കണമെന്ന് ഇല്ല.... ഇപ്പോൾ പുതിയ ഡാമിന് അനുമതി ലഭിച്ചാൽ ആർക്കും രണ്ടും സംസഥാനങ്ങൾക്കും ദോഷം ഇല്ലാത്ത രീതിയിൽ അതെ കരാറിൽ അവർക്കും വെള്ളം കിട്ടും.....
@FOSTORY
@FOSTORY 2 ай бұрын
Yes
@darkmatter4213
@darkmatter4213 2 ай бұрын
@@rensodev daminu endhenkilum sambhavichal nammude mannil veendum dam kettan tamil nadine anuvadhikkum ennu thonnunundo?
@rensodev
@rensodev 2 ай бұрын
@@darkmatter4213 അതൊക്ക അറിയവായിട്ടും അവന്മാർ എന്ത് അടിസ്ഥാനത്തിലാണ് ഇങ്ങനെ പുതിയ ഡാമിനെ എതിർക്കുന്നേ എന്നാണ് മനസിലാവാത്തത്... അവന്മാർ എതിർക്കുന്നത് പോട്ടെ.... തന്റേടത്തോടെ നമ്മുടെ നാട്ടിൽ ഡാം കെട്ടാൻ ധൈര്യം കാണിക്കണം നമ്മളുടെ ഗവണ്മെന്റ്... അവരുടെ നാട്ടിലാരുന്നേൽ ഇപ്പോൾ കാണാമായിരുന്നു . കരാറും റദാക്കി പുതിയ ഡാമും വച്ചേനെ അവർ
@brw11
@brw11 5 ай бұрын
ഇപ്പോഴേ ഡാം തുറന്നു വിട്ടാൽ മഴ മുഴുവനും പെയ്യുമ്പോൾ അത്ര ടെൻഷൻ കുറക്കാമായിരുന്നു
@aakhilkasim3078
@aakhilkasim3078 5 ай бұрын
Maza peythelakilo
@LeviAk-M
@LeviAk-M 5 ай бұрын
Mazha season aanu varunne so mazha peyum​@@aakhilkasim3078
@sonasiby7457
@sonasiby7457 5 ай бұрын
വെള്ളം അല്ലെ എവിടെ വേണേലും കേറും
@sonasiby7457
@sonasiby7457 5 ай бұрын
ഒരു മുല്ലപെരിയാർ ഉണ്ടായപ്പോൾ മുതൽ കേൾക്കുന്നതാ ഇനി പൊട്ടിയാലും കുഴപ്പമില്ല
@shijinmenon9255
@shijinmenon9255 5 ай бұрын
@@sonasiby7457 nalla elupanu parayan .. Malayolam uyarathil vellam varunathu noki nikunnath onn aalochichu nokye .. oppam nammude family um .. Idukki Kottayam ernakulam alapuzha jillayiloke ullavar ith aalochich tension adichayrikum mazhakalath kidannurangunnathu ..
@LeapHulk
@LeapHulk 2 ай бұрын
Excellent video!. This presentation should have a simulation version of the water flow and coverage of cities if the dam collapses. It should include, loss of life, property, damages and total costs. Then this should be presented to the Kerala Govt.
@FOSTORY
@FOSTORY 2 ай бұрын
❤️❤️❤️
@yamininair5165
@yamininair5165 2 ай бұрын
And then Kerala govt will drink tea, eat pazham pori and wait for the dam to break and kill everyone and then they will steal money from the relief fund.
@ananyaanuz8589
@ananyaanuz8589 4 ай бұрын
മുല്ലപ്പെരിയാർ പൊട്ടുമ്പോൾ ഈ പറഞ്ഞ ജില്ലകൾ മാത്രമല്ല കേരളം മൊത്തം മുങ്ങും 🙂 ഇത്രയും വെള്ളം ഒരുമിച്ചു ചെന്ന് അറബിക്കടലിൽ പതിച്ചാൽ എന്തായാലും അതൊരു സുനാമിക്ക് കാരണമാകും 🤌 ഇനിയും ഇതിനൊരു പരിഹാരം കണ്ടെത്തിയില്ലെകിൽ മരിക്കുകയല്ലാതെ വേറൊരു വഴി ഇല്ല
@FOSTORY
@FOSTORY 4 ай бұрын
Yess!!
@sivadasmohanan5777
@sivadasmohanan5777 2 ай бұрын
ആളുകൾ മരിക്കട്ടെ സർക്കാർ ഇടപെടും.പക്ഷേ മുല്ലപ്പെരിയാർ പൊട്ടണം.അല്ലാത്തിടത്തോളും സർക്കാരിന്റെ റിപ്പോർട്ടുകൾ പ്രകാരം മുല്ലപ്പെരിയാർ സുരക്ഷിതമാണ്.നമ്മള് വല്ലതും പറഞ്ഞ് പോയാൽ പോലീസ് കേസ്.പൊട്ടട്ടെ നമ്മൾ ഭാഗ്യവാൻമാരാണ്,മരിക്കാമല്ലോ. ഇപ്പോൾ കാണിച്ചു കൂട്ടുന്ന സർക്കാരുകളുടെയും,കോടതികളുടെയും മാധ്യമങ്ങളുടെയും, മന്ത്രിമാരുടെയും പട്ടിഷോ കാണണ്ടല്ലോ.
@FOSTORY
@FOSTORY 2 ай бұрын
Sathyam
@Foottzone
@Foottzone 20 сағат бұрын
Effort💀🎉
@beenajacob3527
@beenajacob3527 5 ай бұрын
Every year when the rainy season starts, this Mullaperiyaar dam news comes up. No solution seems to come up.
@FOSTORY
@FOSTORY 4 ай бұрын
What is your contribution towards this issue?
@lailavelayudhan8481
@lailavelayudhan8481 2 ай бұрын
മുല്ലപെരിയാർ എപ്പോഴാണ് പൊട്ടുന്നതെന്ന് അറിയില്ല. സംഭവിച്ചശേഷം പരസ്പരം കുറ്റപ്പെടുത്താൻ സർക്കാരുകളും. സുപ്രീംകോടതി കേരളത്തിന്‌ അനുകൂലമായ ഒരുത്തരവും ഓർക്കുന്നില്ല. കേരളം നശിക്കണം. അങ്ങനെ സംഭവിച്ചാൽ തമിഴൻ നല്ലവണ്ണം വെള്ളകുടിക്കും. കഷ്ടം ഒരപകടവും സംഭവിക്കാതെ ദൈവം കേരളത്തെ രഷിക്കട്ടെ 🙏🙏🙏
@FOSTORY
@FOSTORY 2 ай бұрын
Yes
@BipinKumar-sq6uw
@BipinKumar-sq6uw 4 ай бұрын
കേരളമേ നീ ഉറങ്ങു നല്ല മഴയാണ് നമ്മുടെ നാട്ടിൽ 😂😂😂🏋🏼
@nasserusman8056
@nasserusman8056 3 ай бұрын
999 വർഷത്തേക്ക് പാട്ടത്തിനെടുത്തു എന്ന് പറയുന്നത് കളവാണ്. കാരണം ഒരു ഡാമിൻ്റെ കാലാവധി തന്നെ 100 വർഷം കാണില്ല. (പ്രത്യേകിച്ച് അന്നത്തെ കാലത്ത് )അതുകൊണ്ട് 99 വർഷത്തേക്കായിരുന്നു യഥാർധത്തിലുള്ള കാലാവധി. കരാറിൽ ആരെയോ സ്വാധീനിച്ച് ഒരു"9"കൂടി ചേർക്കുകയായിരുന്നു !
@FOSTORY
@FOSTORY 3 ай бұрын
News report data aanu
@nasserusman8056
@nasserusman8056 3 ай бұрын
@@FOSTORY രേഖയിൽ ഇപ്പോൾ കാണുന്നതല്ലേ ഏവരും പറയുകയുള്ളൂ. അതെങ്ങനെ വന്നു എന്ന് അവർക്കറിയില്ലെല്ലോ !
@vivekvalsan4787
@vivekvalsan4787 5 ай бұрын
മഴ കാലത്തെ പേടി സ്വപനം മുല്ലപെരിയാർ 😢
@sudheerm999
@sudheerm999 5 ай бұрын
ചിലർ ഭയപ്പെടുത്തി ,ജീവിക്കുന്നു.
@KrishnaKrishna-sx1wq
@KrishnaKrishna-sx1wq 2 ай бұрын
മഴക്കാലത്തു മാത്രം
@thomascj831
@thomascj831 2 ай бұрын
ഇടുക്കി ഡാം പൊട്ടിയാൽ കറണ്ട് ഉല്ലാദനം നിലയ്ക്കും ... വാർത്താ വിനിമയവും , ആസ്പത്രി, കമ്പനികളം , മാർക്കറ്റുകളും , ജനജീവിതവും ദുഷ്കരമാകും
@nibin24764
@nibin24764 10 ай бұрын
കുളമാവ് dam തകർന്നാൽ അടുത്ത് ഉള്ള Jawahar Navodaya Vidyalaya ത്തിന് വാലോം പറ്റുമോ 🙂 please reply
@FOSTORY
@FOSTORY 10 ай бұрын
Ath ariyillaa
@LM-gj4lp
@LM-gj4lp 10 ай бұрын
പറ്റില്ല
@sarithakrishnan1665
@sarithakrishnan1665 5 ай бұрын
No
@aneeshps8460
@aneeshps8460 2 ай бұрын
കിടിലോസ്‌കി explanation... ശരിക്കും ഒരു വിറയൽ 😢😢😢
@FOSTORY
@FOSTORY 2 ай бұрын
Thank you
@7vlogs399
@7vlogs399 10 ай бұрын
Nice work
@FOSTORY
@FOSTORY 10 ай бұрын
Thank you! ❤️ SUBSCRIBE ചെയ്യാൻ മറക്കല്ലേ!!❤️
@MuhsinaMuhsi-zf4ic
@MuhsinaMuhsi-zf4ic 2 ай бұрын
ആളല്ലാഹു കാത്തു രക്ഷിക്കട്ടെ,, പേടിയാകുന്നു 🤲🤲
@jafarpappinisseri402
@jafarpappinisseri402 2 ай бұрын
ആമീൻ
@Lu_cid_
@Lu_cid_ 5 ай бұрын
മഴ പെയ്തു തുടങ്ങിയാൽ അപ്പൊ തുടങ്ങും മുല്ലപ്പെരിയാർ കേസ് 😮
@FOSTORY
@FOSTORY 5 ай бұрын
ഞാൻ 6 മാസം മുൻപ് ഇട്ട വീഡിയോ ഇപ്പോൾ വൈറൽ ആയത് എന്റെ തെറ്റല്ല അമ്മാവാ!!
@Lu_cid_
@Lu_cid_ 5 ай бұрын
നിന്നെ കണ്ടാൽ എന്റെ അച്ഛന്റെ പ്രായം ഉണ്ടല്ലോ 😂
@FOSTORY
@FOSTORY 5 ай бұрын
@@Lu_cid_ Athe achana!
@aromalps3318
@aromalps3318 5 ай бұрын
@@FOSTORY avan acha ennu vilikkathe bhagyam
@harithakunjuzz4124
@harithakunjuzz4124 5 ай бұрын
Eh parnja jilayil allayirukum cheetante veed apol pine tension avandalo saramila vere asugangal vannu maricholum🙂
@Manju-ux1nq
@Manju-ux1nq 2 ай бұрын
Good creation ettaa.. 👌❤️❤️
@ashokkumar-qi1ix
@ashokkumar-qi1ix 4 ай бұрын
ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, തൃശ്ശൂർ😢😢😢😢
@worlddream9810
@worlddream9810 4 ай бұрын
തൃശൂർ ക്കു ഒന്നും എത്തില്ല സഹോദര
@worlddream9810
@worlddream9810 4 ай бұрын
140 കിലോമീറ്റർ വെള്ളം ഒഴുകി വരുമോ എന്ത് വിഡ്ഢിത്തരം ആണ് പറയുന്നത്
@SanthoshVP-jx8cw
@SanthoshVP-jx8cw 3 ай бұрын
@@worlddream9810 thrissurkkum ethum. Last ellamkoodi arabhikkadalil pathikkumbol kadal ulvalinju veendum iratti sakthiyil thirichu karayilekku sunamipole thirichuvarum appo keralathile Ella jillayum pokum keralam enna samshtanavum tamilnadinte chila bhagavum karnadakayude chila bhagavum Goa yum Maharashtra yude chila bhagavum undavilla ellam kadaledukkum😙
@KrishnaKrishna-sx1wq
@KrishnaKrishna-sx1wq 2 ай бұрын
@@worlddream9810 അങ്ങനെ സമാധാനിക്കാം 🤔
@latharamdas4080
@latharamdas4080 2 ай бұрын
Ayyo Trichur ethandaaa
@Kenz9037
@Kenz9037 2 ай бұрын
ദുരന്തമുണ്ടായാൽ നമ്മൾ വിചാരിക്കാത്ത പുതിയ വഴിയാകും വെള്ളത്തിന്റെ താണ്ടവം വയനാട് നമുക്കൊരു പാടമാണ്
@prasadthomas4807
@prasadthomas4807 3 ай бұрын
നല്ല കടുത്ത വേനലിൽ നാട്ടുകാരെല്ലാരും കൂടി ഒത്തുചേർന്ന് ഒരു സർജിക്കൽ സ്ട്രൈക്ക്.... തീരാവുന്ന പ്രശ്നം മാത്രം 😎😎😎😎😎
@FOSTORY
@FOSTORY 3 ай бұрын
🙌🙌🙌
@theresathomas2116
@theresathomas2116 2 ай бұрын
Well explained 👏 ❤
@FOSTORY
@FOSTORY 2 ай бұрын
❤️❤️❤️
@sreekuttan2004
@sreekuttan2004 2 ай бұрын
Please save kerala....Its really dreadful to hear !!
@FOSTORY
@FOSTORY 2 ай бұрын
Yess
@vijo4735
@vijo4735 2 ай бұрын
Nicely presented.
@FOSTORY
@FOSTORY 2 ай бұрын
Thank you❤️
@Masterpower-o1b
@Masterpower-o1b 2 ай бұрын
മുല്ലപ്പെരിയാർ പൊട്ടാതിരിക്കട്ടെ എല്ലാവരും പ്രാർത്ഥിക്കുക😢🙏🙏🙏🙏🙏🙏
@FOSTORY
@FOSTORY 2 ай бұрын
Prayer doesn’t work!
@user-jn1ks8dd4j
@user-jn1ks8dd4j 2 ай бұрын
Oru samshayam bro orupakshe mullaperiyar thakarunna time il thanne cheruthoni dam nte full shutter thurannu vittal kooduthal vellam kadathi vittal varunna vellam pidichu nirthan pattille. Athil oru dam weak aanu ariyam but anganoru sadhyatha avidundo. Ekm vellam kayarum urappanu pakshe idukki damum pottathe nirthan kazhinjekkille ingane cheythal. Pinne mullaperiyar pottunna time il TN nu vellam angottekkum kooduthal alavil edukkan sadhichalo? Angane endhelum pomvazhi undaykkoode. Samshayamanu pottatharam aanel enne veruthw vittekk😁
@FOSTORY
@FOSTORY 2 ай бұрын
No use!! Angane shutter thurannu vidunnathum pottunnathum same aanu
@ashwinianand7670
@ashwinianand7670 2 ай бұрын
Iniyum ith solve cheyille😢😢 Bro...ee Alappuzha (border near kollam )ethan kurach time edukumayirikum alle...odi rekshapedana😢
@FOSTORY
@FOSTORY 2 ай бұрын
Alapuzha pokum.. odi rakshapedan ulla time onnum aarkkum kittillaa.. only helicopter can help
@ashwinianand7670
@ashwinianand7670 2 ай бұрын
​@@FOSTORYAno..Atrayk fast aan alle😢
@പാപംചെയ്യാത്തവർകല്ലെറിയട്ടെ
@പാപംചെയ്യാത്തവർകല്ലെറിയട്ടെ 2 ай бұрын
Bro അറബി കടലിൽ വെള്ളം എത്തിയാൽ കോസ്റ്റാൽ region എങ്ങനെ effect ചെയ്യും എന്നുള്ള video കൂടെ ചെയ്യുമോ...
@FOSTORY
@FOSTORY 2 ай бұрын
Yes.. tsunami undaavum.. kerala, karnataka, goa ellaam affact aavum
@JIJOVIJAYAN-op6op
@JIJOVIJAYAN-op6op 2 ай бұрын
ഇടുക്കി എങ്ങാനും പൊട്ടിയാൽ മല ഉൾപ്പെടെ ഒലിച്ചു പോകും റൂട്ട് മാപ്പ് ഒന്നും നോക്കില്ല ഇടുക്കി ഡാം എന്താണ് എന്നറിയിയുന്നവർക്ക് മനസിലാകും😢
@FOSTORY
@FOSTORY 2 ай бұрын
എങ്ങനെ പോകില്ല എന്ന് ആരും പറഞ്ഞില്ല ചേട്ട
@king_of_movie
@king_of_movie 2 ай бұрын
മുല്ലപ്പെരിയാർ പൊട്ടിയാൽ കാത്തിരിക്കുന്നത് ഇപ്പൊ കണ്ട വയനാട് ദുരന്തത്തിൻ്റെ 10000 മടങ്ങ് ഇരട്ടി ആയിരിക്കും... പത്തനംതിട്ട, കോട്ടയം, എറണാകുളം, ആലപ്പുഴ, തൃശൂർ, ഇടുക്കി എല്ലാം പോകും.. think and act 😷😷
@FOSTORY
@FOSTORY 2 ай бұрын
Yes
@palvisworld
@palvisworld 2 ай бұрын
Inn wayanad nale idukki ernakulam kottayam.. Ella mazhakalathum mullaperiyar varum mazha varumbo pokum.. jeevanu vila onum ila evide..
@FOSTORY
@FOSTORY 2 ай бұрын
Yesss
@SS-nu1xi
@SS-nu1xi 2 ай бұрын
Explanation is good bro. But u have to reduce the video speed. കുറച്ചു ഭാഗങ്ങൾ വളരെ സ്പീഡിൽ കാണിച്ചത് മാറ്റാമായിരുന്നു...
@FOSTORY
@FOSTORY 2 ай бұрын
sorry.. next time
@naseemanoufal-zu1lu
@naseemanoufal-zu1lu 2 ай бұрын
Iniyippo brittishukkaare thirich vilikkenddi varumoo ith neereyakkaan 😢 STAY TOGETHER SAVE MULLAPERIYAAR 😭😭🤲🤲🤲🤲
@FOSTORY
@FOSTORY 2 ай бұрын
😔😔😔
@ShanaSherin-b4y
@ShanaSherin-b4y 2 ай бұрын
such a nice presentation❤...keep it up😊
@FOSTORY
@FOSTORY 2 ай бұрын
❤️❤️❤️
@vaishnavirs2622
@vaishnavirs2622 10 күн бұрын
Sir, aftr death what happened, our video chiyammooo😅, exitement aan😊
@FOSTORY
@FOSTORY 10 күн бұрын
Already done! Please check
@Blinkgalaxy-luv
@Blinkgalaxy-luv 2 ай бұрын
Thank Thank you 🙏
@shamlakb5215
@shamlakb5215 2 ай бұрын
Hoo bro thrissur irijalakudayil vellam kerumo plzz. Reply
@FOSTORY
@FOSTORY 2 ай бұрын
സുനാമി വേരും chettaa
@midhunraj5638
@midhunraj5638 2 ай бұрын
Erklm angamaly okke mungiyal thrissur full pokumm. Erklm athikam dooramilla thrissur.
@ajalbiju4687
@ajalbiju4687 5 ай бұрын
Decommision cheyyukaaa.... Oru apakadam undavunathilm nallath ale ath ondavathe nokunathhh
@FOSTORY
@FOSTORY 5 ай бұрын
Yeah ❤️
@rahulshenoy5737
@rahulshenoy5737 2 ай бұрын
Ernakulam - Edappally, Palrivattom, Kaloor and MG Road pokumo ?
@FOSTORY
@FOSTORY 2 ай бұрын
Ernakulam full pokum
@MustanBlue
@MustanBlue 5 ай бұрын
Bro, thks for posting this. Cud also do one on the possible height and rate of flow of the water at each points on the way. And the best possible evacuation plan if this disaster unfolds?
@FOSTORY
@FOSTORY 5 ай бұрын
Sure!! Thank you! വീഡിയോ ഇഷ്ടമായെങ്കിൽ share ചെയ്യാനും subscribe ചെയ്യാനും മറക്കല്ലേ..❤️
@MustanBlue
@MustanBlue 5 ай бұрын
Bro general population is ignorant about possible flood zones or flood elevation levels nor what to do incase this happens. The govt & it's system sucks! I am not an expert but we need that information in the public domain.
@vishnuroyalmech3489
@vishnuroyalmech3489 2 ай бұрын
Ente ekm wash out aaye pokum ...oru urullpottal 2 Nila ulla paara 95km vannu engil 100km ulla ekm avstha nokku 10 Nila ulla paarakal vannu veezum high court building arabi kadal poye kidakkum ...kadal karayilekkum aanju adikkum apo onnu orthu nokku .ekm matram 20 lak janam undu pinne bakki dist almost 1cr janam chaakaum ...
@FOSTORY
@FOSTORY 2 ай бұрын
Yeahh
@PraveenR-mq8ie
@PraveenR-mq8ie 2 ай бұрын
എന്ത് കാര്യം ഒരു പാഴ് സർക്കാർ ആണലോ നമ്മുടെ... വയനാട് സംഭവിച്ചത് കണ്ട് പഠിച്ചില്ലേ ഇവന്മാരൊക്കെ എന്നു പഠിക്കാനാ...
@Thumbi_The_Queen
@Thumbi_The_Queen 2 ай бұрын
ചാലക്കുടി ൽ ഉള്ള ലെ ഞാൻ :🥲 ദ്യവമേ പൊട്ടാതിരുന്നാൽ മതിയായിരുന്നു 🥲🥲
@FOSTORY
@FOSTORY 2 ай бұрын
😭
@aneeshps8460
@aneeshps8460 2 ай бұрын
ഹമ്മേ.,മരണത്തെ ഉറപ്പിച്ചു 😓😓😓
@ansaralisahh
@ansaralisahh 11 ай бұрын
Super bro
@FOSTORY
@FOSTORY 11 ай бұрын
❤️
@ADDLOCK-bd9ep
@ADDLOCK-bd9ep 11 ай бұрын
So scary 😢
@akj7819
@akj7819 9 ай бұрын
Ettumanoor, mannanam okke munguvo
@FOSTORY
@FOSTORY 9 ай бұрын
May be
@saintsiddhartha7955
@saintsiddhartha7955 2 ай бұрын
Good Video .... Congrats for commitment . C Achutha Menon is cheat ... Elecricity contract between Tamil Nadu is heavy loss to Kerala .. CPI and Achutha Menon are sole responsible....
@FOSTORY
@FOSTORY 2 ай бұрын
❤️❤️
@idapjohn3620
@idapjohn3620 2 ай бұрын
ഉണരുക ജനമേ ഉണരുക 🙏🏻🙏🏻
@josephchacko8347
@josephchacko8347 5 ай бұрын
Nobody can say with certainty that Mullaperiar dam will burst anytime in the near future. In all probability, it will be decommissioned before its life ends. In the unlikely event of the dam bursting (like an aircrash) , what is being described here is just imagination. Qutab minar, red fort, etc are not made of concrete which are about 700 years old. So argument is very silly. Frankly, I will be more scared if a new dam is built by the present day governments who cannot build a road to withstand a single monsoon season 😢
@anupmanohar3762
@anupmanohar3762 5 ай бұрын
😅 yes ligic is there in this comment
@sarithakrishnan1665
@sarithakrishnan1665 5 ай бұрын
This construction is standing wet unlike the 700 year old buildings..
@littlelilly309
@littlelilly309 10 ай бұрын
pala ethrathoolam affected aavum?
@FOSTORY
@FOSTORY 10 ай бұрын
No idea
@littlelilly309
@littlelilly309 10 ай бұрын
@@FOSTORY Appo chath.. Confirm🥲🤧
@FOSTORY
@FOSTORY 10 ай бұрын
Aduth rivers undel kerum
@FOSTORY
@FOSTORY 9 ай бұрын
Okk
@aliperingatt
@aliperingatt 5 ай бұрын
എല്ലാവരും പോകേണ്ടിവരും ആറടി മണ്ണിന്റെ ജെമ്മി every breath and soul is a gift from God receive it with thanks 🙏
@fr.clementkaaliyaar8207
@fr.clementkaaliyaar8207 5 ай бұрын
ചീഞ്ഞ് നാറും..ആറടിമണ്ണ് ഇനിയുമൊരു സ്വപ്നം
@adovatech2234
@adovatech2234 10 ай бұрын
Bro angamaly,??
@FOSTORY
@FOSTORY 10 ай бұрын
Ernakulam jilla full pokum
@jonvigeorge
@jonvigeorge 5 ай бұрын
@@FOSTORY Oh pinneee.... 😆
@sarithakrishnan1665
@sarithakrishnan1665 5 ай бұрын
VWe have safe places, hill areas of poothamkuty, ezhattumkham, can reach within half hour..then for evacuation flight will be ready at nedumbassery
@FOSTORY
@FOSTORY 5 ай бұрын
😂what if it night? While you are sleeping!
@vishnumohan511
@vishnumohan511 5 ай бұрын
We need immediate Govt attention here. Ippo peyunne mazha tanne keralathil muzhuvanum vellapokkam polle aayi. Kaalavarsham tudengiyaal endaakum enn parayaan patoola. Ipravishyam kalavasham vallare kooduthal aayirikkum enaan parapedunne
@FOSTORY
@FOSTORY 5 ай бұрын
Exactly!
@meenuvj5439
@meenuvj5439 2 ай бұрын
Bro..ippo avar owneship nte revision plan cheyyandallo ath parking ground related alle.decommision discussion allalo😢
@FOSTORY
@FOSTORY 2 ай бұрын
Yes
@lijulal5716
@lijulal5716 3 ай бұрын
കൈനകരി.. 🙏ഇപ്പോൾ ചെറിയതോതിൽ വെള്ളപൊക്കം ഉണ്ട്, എന്റെ ജോലി ബോട്ടിങ്..
@FOSTORY
@FOSTORY 3 ай бұрын
😲🥺🥺
@KRYPTON-wz3yb
@KRYPTON-wz3yb 9 ай бұрын
ഇത്രയൊക്കെ ഭീഷണി ഈ ഡാം ഉയർത്തുമ്പോൾ അതിനു വേണ്ട നടപടികൾ നമ്മുടെ ഗവണ്മെന്റിന്റെ ഭാഗത്തു നിന്ന് ഉണ്ടാവുന്നുണ്ടോ.? അതായത് ചെറിയ ക്വാണ്ടിറ്റിയിൽ വെള്ളം ഒഴുക്കി വിടുക അതല്ലങ്കിൽ മറ്റെന്തെങ്കിലും വഴികൾ തേടുന്നുണ്ടോ?ഒരു കാര്യം അറിഞ്ഞത് എന്താണ് എന്ന് വെച്ചാൽ ഇത്രയും വെള്ളം ഒഴുക്കി വിടാൻ ഏകദേശം 20 വർഷം എങ്കിലും എടുക്കും എന്ന് ആണ് അറിയാൻ കഴിഞ്ഞത്. ഇതിൽ വല്ല സത്യം ഉണ്ടോ.? അറിയുമെങ്കിൽ പറയുക, thanks.
@FOSTORY
@FOSTORY 9 ай бұрын
അത്രയും time വേണ്ടാ
@octamagus1095
@octamagus1095 8 ай бұрын
Adhikarikalkk athonnum vishayam alla.. mullaperiyar thakarkkunnath vare avar ith thatti kalikkum
@GlincyDeepu
@GlincyDeepu 2 ай бұрын
Bro.. താങ്കൾ എല്ലാം കമന്റ്‌ ഇനും റിപ്ലൈ കൊടുക്കുന്നുണ്ട്... റിപ്ലൈ പ്രതീക്ഷിക്കുന്നു.. ഇതു പൊട്ടി അപകടം ഉണ്ടാവാതിരിക്കാൻ എന്താ ഒരു remedy?
@FOSTORY
@FOSTORY 2 ай бұрын
വളരെ പതിയെ വെള്ളം തുറന്നു വിട്ട് ഇടുക്കി ഡാമിൽ എത്തിക്കണം. എന്നിട്ട് മുല്ലപ്പെരിയാർ പൊളിച്ച് മാറ്റണം! ഇടുക്കി ഡാമിന് മുല്ലപ്പെരിയാറിലെ മുഴുവൻ വെള്ളത്തെയും താങ്ങാനുള്ള കപ്പാസിറ്റിയുണ്ട്!
@achuu1234
@achuu1234 2 ай бұрын
@@FOSTORY Ath vegm athikarikale ariyiku next mazhakalam vernen munbengilum ipozhthe mazha maariyal ath cheythude ivark iniyenglm...nattyl illa veetukrem nattilullvrem orkkumbol pediyakunnu😢😢😭
@tnsk4019
@tnsk4019 2 ай бұрын
@@GlincyDeepu പിണറായിയുടെ ദീർഘാകായ പ്രതിമ അവിടെ സ്ഥാപിക്കുക. അപ്പോൾ കാലൻ ഓടി പൊയ്ക്കൊള്ളും. പിന്നെ ഡാം സുരക്ഷിതമായി തുടരും. 🤗🤗
@lincymichael6344
@lincymichael6344 2 ай бұрын
@@FOSTORYappol idukki safe allathe aaville
@lincymichael6344
@lincymichael6344 2 ай бұрын
A​@@FOSTORYathinum nallathu tamil nattil oru dam nirmmichu mullapperiyaaril ninnum oru tannel vazhi tamil naattilekku velkam kure kondupovuka appol pottiyaalum idukki thangum
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 10 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 41 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 13 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 10 МЛН