എന്റെ അമ്മ ഈ വീഡിയോ കണ്ടിട്ട് ഇപ്പൊ വിളിച്ചു പറഞ്ഞു, ഹൃദയരാഗത്തിൽ ടിൻപിൻ നെ കുറിച്ചു പറയുന്നുണ്ട് എന്ന്. Thank you so much brother. Great content. ❤️❤️
@jithinhridayaragam3 жыл бұрын
I can't believe 😱 Thank You ♥️ വർഷങ്ങളായി ഞാൻ നിങ്ങളെ കാണാറുണ്ട് ( ഒരു ബിരിയാണി വീഡിയോ മുതൽ). ഇപ്പോൾ നിങ്ങൾ എന്നെ കണ്ടല്ലോ.. 🥰 ഒരുപാട് സന്തോഷം 🙏
@TinPinStories3 жыл бұрын
@@jithinhridayaragam We have watched your channel before also brother. I think the first video I watched was you travelling to Manichettans house and like you watched our video before going to thottipalam we watched your video where you walked and crossed the KL TN border and takes a bus to cumbum if I am not wrong. There you talks about the church in the turning and the hydro pipes. 😊
@jithinhridayaragam3 жыл бұрын
🙏
@krishnarajelectron97883 жыл бұрын
Tinpin ഫാൻസ്. ,,👍👍👍
@Shaluvlogs1233 жыл бұрын
ഹിഹി ഹിഹി അത് കലക്കി 😄😄
@eyetech52363 жыл бұрын
ആ പൊതിച്ചോറിൽ അമ്മയുടെ നിറഞ്ഞ സ്നേഹം...❤️
@jithinhridayaragam3 жыл бұрын
🙏🥰❤
@prayagbabu35343 жыл бұрын
കടൽത്തീരത്ത്😄
@akashsudheeshgracy3 жыл бұрын
ഞങ്ങൾക്ക് എറ്റവും ഇഷ്ടമുള്ള ചാനലാണ് ഇത് ഇങ്ങനെ ഒക്കെ പോകുമ്പോൾ പേടി തോന്നില്ലേ പോയി കാണേണ്ട ഈ വിവരണവുംകാഴ്ചകളും പൊരെ hridayaragam fans adi like👍👍👍
@jithinhridayaragam3 жыл бұрын
🙏ആകാശ്
@SabariTheTraveller3 жыл бұрын
അങ്ങനെ അവസാനം ആ ദിവസം വന്നു , നീണ്ട കഷ്ടപ്പാടിന് ഒടുവിൽ ജിതിൻറെ ഹൃദയരാഗത്തെ ജനങ്ങൾ സ്വീകരിച്ചു തുടങ്ങി .. എല്ലാ വിധ ആശംസകളും
@jithinhridayaragam3 жыл бұрын
I can't believe this 😱. ഈ comment എനിക്ക് വലിയൊരു പ്രോത്സാഹനമാണ്. താങ്കളുടെ വിശാല മനസിന്... ♥️ ഒരുപാട് ഒരുപാട് നന്ദി Mr. Sabari Varkkala 🌹
@ChengayisVlogs Жыл бұрын
ശബരി ചേട്ടോ സുഖമല്ലേ 😁
@RB-sj4ko3 жыл бұрын
ഫസ്റ്റ് ടൈം ആണ് മച്ചാന്റെ വീഡിയോ കാണുന്നെ... കണ്ടു ഇഷ്ടപ്പെട്ടു ❤❤❤
@Sibivalara3 жыл бұрын
🥰
@_unni_attingal3 жыл бұрын
സബ്സ്ക്രൈബ് ചെയ്യാൻ മറക്കണ്ട
@nidhinraji55713 жыл бұрын
ഹൃദയരാഗം കുടുംബത്തിലേക്ക് സ്വാഗതം 🙏🙏🙏
@jithinhridayaragam3 жыл бұрын
എല്ലാവർക്കും നന്ദി 🙏
@sanialangad10883 жыл бұрын
പേര് പോലെ തന്നെ നമ്മുടെ ഹൃദയം കവരുന്ന vdo 👌 കൊള്ളാം മച്ചമ്പി 😍👌
@jithinhridayaragam3 жыл бұрын
Thank You ♥️Sani
@shabeermohammed26763 жыл бұрын
പ്രകൃതിയിൽ അങ്ങ് അലിഞ്ഞു ചേർന്ന് നിൽക്കുകയാണല്ലോ ജിതിൻ ബായ്... ♥️ ഇതുപോലുള്ള യാത്രകൾ കത്തിരിക്കുവായിരുന്നു എല്ലാവിധ ആശംസകളും ♥️ കൂടെ ഞങ്ങളും കട്ടയ്ക്ക് ഉണ്ട് 💪 പ്രവാസി 🥰
@jithinhridayaragam3 жыл бұрын
Thank You ♥️Shabeer
@ajitkumar1443 жыл бұрын
ജലങ്ങളുടെ കഥ പറയുന്ന ഹൃദയരാഗം ശരിക്കും സൂപ്പറാണ് ഇതിൽ കൂടി അറിയപ്പെടാത്ത കൂടുതൽ അറിവുകൾ ഞങ്ങൾക്ക് കിട്ടുന്നുണ്ട് ഇതിൻ്റെ പിന്നിലെ കഷ്ടപ്പാടുകൾ എത്ര ഉണ്ടെന്ന് ഞങ്ങളെ പോലുള്ളവർക്ക് മനസ്സിലാവാൻ സാധിക്കും ജിതിൻ ആശാനെ സ.ധൈര്യം -മുന്നോട്ട്. ഒപ്പം ഞങ്ങളും കൂടെ ഉണ്ട്. ഒന്നും പറയാനില്ല സൂപ്പർ. കിടു.അടിപെളി
@nidhinraji55713 жыл бұрын
ഹൃദയരാഗത്തിന് 50k ആശംസകൾ......❤️❤️❤️❤️ ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ..... Best of luck JITHIN Broo....
@abhilashk68383 жыл бұрын
ഒരു പാട് കാത്തിരുന്ന മുല്ലപെരിയാർ dam വീഡിയോ.... കൂടുതൽ വീഡിയോ ഉണ്ടാവും എന്ന് പ്രതീക്ഷികുന്നു.. 🤝
@jithinhridayaragam3 жыл бұрын
Thank You ♥️
@rameshunni94113 жыл бұрын
കൊള്ളാം പൊളി സാദനം ഇഷ്ട്ടായി മച്ചാനെ ഫസ്റ്റ് time ആണ് 🤩🤩🥰🥰
@jithinhridayaragam3 жыл бұрын
Thank You ♥️
@ARTANDCRAFTEASYTOMAKE3 жыл бұрын
കളർ ഗ്രേഡിംഗ് സൂപ്പർ ആണ് അത് പ്രകൃതി ഭംഗി നന്നായി ആസ്വദിക്കാൻ പറ്റുന്ന തരത്തിൽ ആണ്
@vivek.v63323 жыл бұрын
മുല്ലപെരിയാർ ഇൻടേക്ക് വീഡിയോ സൂപ്പർ. 50k ആശംസകൾ .
@polipayyans3 жыл бұрын
നല്ല രസകരമായ കാഴ്ചയാണ് മച്ചാനെ ഇനിയും ഇതുപോലെ ഒരുപാട് വീഡിയോ ചെയ്യൂ
@jithinhridayaragam3 жыл бұрын
Thank You ♥️
@surajr55212 жыл бұрын
ചേട്ടന്റെ ചില വീഡിയോകൾ ചില യാത്രകൾ പോലെയാണ്. ചില യാത്രകൾ ആവർത്തിച്ചാലും വിരസത അനുഭവപ്പെടാറില്ല. അതുപോലെയണ് ഹൃദയരാഗത്തിന്റെ ചില വീഡിയോ എനിക്ക്. നമ്മുക്ക് ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കു.. ഞങ്ങൾ ഉണ്ട് കൂടെ കട്ട support ❤❤❤❤❤
@jithinhridayaragam2 жыл бұрын
ആത്മാർത്ഥമായ പ്രോത്സാഹനത്തിന് ഒരുപാട് ഒരുപാട് നന്ദി. സൂരജ് 🌹
@paulocoelhofan90863 жыл бұрын
പ്ലീസ് bro നിങ്ങൾ മുല്ലപെരിയാർ ഡാമിനെ കുറിച്ച് ഒരു വീഡിയോ ഇടണം ഇപ്പോഴത്തെ സാഹചര്യത്തിൽ ആ ഡാം അപകടവസ്ഥായിൽ ആണെന്ന് നമുക്ക് അറിയാം എല്ലാവരിലേക്കും അറിയിക്കാൻ നിങ്ങൾ ഒരു വീഡിയോ ചെയ്യണം ബ്രോ പ്ലീസ്🙏❤
@apoorvabincy3 жыл бұрын
ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നേ... എന്തായാലും ഇഷ്ടമായി വീഡിയോ. അടിപൊളി.. 👌👌👌👌
@jithinhridayaragam3 жыл бұрын
Thank You ♥️അപൂർവ 🙏
@aswathyravindrannair20973 жыл бұрын
യാത്രയും അതുപോലെ തന്നെ ആ പൊതി ചോറും ഗംഭീരം.....
@jithinhridayaragam3 жыл бұрын
😄 🌹
@jayagopi3623 жыл бұрын
ഹൃദയ സ്പർശിയായ ചാനൽ ആന്നു ഹൃദയരാഗം.ദൈവം അനുഗ്രിക്കട്ടെ.
@basheerbaker3 жыл бұрын
ഞാൻ സബ്സ്ക്റൈബ് ചെയ്തു. അദ്ദേഹം വളരെ പ്രയാസപ്പെട്ടാണ് വീഡിയോ ചെയ്യുന്നത്. തികച്ചും ഹാർഡ് വർക്ക് .
@cbrosmedia42303 жыл бұрын
ഞാൻ ഇത്രയും detail ആയിട്ട് മുൻപ് കണ്ടിട്ടില്ല Thank for Hridhayaragam
@jithinhridayaragam3 жыл бұрын
Thank You ♥️
@babuiqbal16523 жыл бұрын
Video quality ഒരു രക്ഷയും ഇല്ലാ 😍😍
@tomperumpally67503 жыл бұрын
ഇന്നത്തെ കാലഘട്ടത്തിൽ അനുയോജ്യമായ വീഡിയോ ആണ്.. അഭിനന്ദനങ്ങൾ..
@leenajasmin70723 жыл бұрын
ഞാൻ പോയി കാണണo എന്ന് ആഗ്രഹിക്കുന്ന സ്ഥലം.👌😊👌👌
@suniltravelvlogs23013 жыл бұрын
Hi
@malluvlog83873 жыл бұрын
തൊട്ടി പാലവും തോട്ടി കമ്പും സൂപ്പർ അപകടമുള്ള വഴിയിൽ bro നടക്കണ്ടതുണ്ടോ.... കൊക്കുകൾ സൂപ്പർ കാഴ്ചകൾ മനോഹരം
@jithinhridayaragam3 жыл бұрын
Thank You ♥️
@AshwinAKR3 жыл бұрын
നല്ല അവതരണം.. നല്ല Capturing.. ഒരുപാട് ഇഷ്ടപ്പെട്ടു ബ്രോ..❣️
@jithinhridayaragam3 жыл бұрын
Thank You ♥️
@ajeeshsithara35053 жыл бұрын
ജിതിൻ ബ്രോ...സൂപ്പർ...👌👌👌 നിങ്ങളുടെ മനോഹരമായ അവതരണമാണ് ഹൃദയരാഗം ചാനലിനെ വ്യത്യസ്തമാകുന്നത്.. തുടർന്നും വളരെ മനോഹരമായ വീഡിയോകൾ പ്രതീഷിക്കുന്നു.. 👍👍👍
@Qwerty-n2q3e3 жыл бұрын
காணொளி மிகவும் அருமையாக உள்ளது வாழ்த்துக்கள் அன்பு சகோதரரே வாழ்க வளமுடன்
@aleenajobieachhs3923 жыл бұрын
Aadyayitta chettante e vdo kanunne.. Ethra manoharamaaya kaazhchakal.. Ithanalle.. Serikkum God's own country..orupaad nandiyind🙏🏻njangaleolullavarkku.. E oru kazhcha kattithannathinu🙏🏻🙏🏻🙏🏻🤩🤩🤩
@arundhati14923 жыл бұрын
Super..😍😍 Chettantea Ella videosum kanarund♥️♥️
@VillageVlogsByTijo3 жыл бұрын
ചേട്ടൻ്റെ വീഡിയോസും വിവരണങ്ങളും കിടിലനാണ്...☺☺
@sukumarakurup77783 жыл бұрын
Dam പൊട്ടാതിരുന്നാൽ ഭാഗ്യം -ഒരു പാവം എറണാകുളംകാരൻ 😅
@clastinesebastian81963 жыл бұрын
പൊട്ടാതിരിക്കാൻ നമുക്ക് ഒറ്റകെട്ടായി ഇതിന്റെ reconstruction വേണ്ടി അധികാരികളെ ബോധവാന്മാരാകേണ്ടതില്ലേ ഇല്ലെങ്കിൽ നമ്മൾ എത്രകാലം ഈ ഭാഗ്യത്തെ ആശ്രയിച്ചിരിക്കും. 😔
@jithinhridayaragam3 жыл бұрын
🙏
@samsonm.j65563 жыл бұрын
വിറ്റ് തടി എടുത്തോ
@goodsoul773 жыл бұрын
Join save Kerala brigade
@gopangs36683 жыл бұрын
അങ്ങനെയൊന്നും മുല്ലപ്പെരിയാർ ഡാം പൊട്ടില്ല തിരുവനന്തപുരത്തുകാരൻ 😍
@coffediaryz18553 жыл бұрын
നമ്മള് ഇടുക്കികാരുടെ അതേ വർത്താനം "വെട്ടിവിഴുങ്ങുക"😂. പൊതിച്ചോറും powli ആയിട്ടുണ്ട് 😍😍😍വീഡിയോയും. Q&A വീഡിയോ ചെയ്യാമോ പറ്റിയാൽ 🙏
ഇത്രെയും സ്‌ട്രെസ് എടുത്ത് ഞങ്ങളെ ഇതൊക്കെ കാണിക്കുന്ന ചേട്ടൻ മുത്താണ് 😘
@jithinhridayaragam3 жыл бұрын
😄തുരുമ്പ് സുരേഷ് 🙏
@zeenumansoor41113 жыл бұрын
Congratz jithin chetta👏👏53 k sub...നല്ല മനോഹരമായ കാഴ്ചകൾ...ഓരോ വീഡിയോയും ഒന്നിനൊന്നു മികച്ചതായികൊണ്ടിരിക്കുന്നു 👏👏
@jithinhridayaragam3 жыл бұрын
Thank You ♥️Zeenu
@dreamer85463 жыл бұрын
അവതരണം വേറെ ലെവൽ💙
@suniltravelvlogs23013 жыл бұрын
Hi
@dreamer85463 жыл бұрын
@@suniltravelvlogs2301 hi
@suniltravelvlogs23013 жыл бұрын
വരുമോ ബ്രോ
@sreejithkg45963 жыл бұрын
എന്റെ കൊരെ നാളത്തെ സംശയത്തിന് ഉത്തരം കിട്ടി .." മുല്ലപ്പെരിയാറിൽ നിന്നും തമിൽ നാട് വെള്ളം എടുക്കുന്ന penstock pipe തുടങ്ങുന്നത് അവിടെ " ..Thanks 💕
@jithinhridayaragam3 жыл бұрын
തേക്കടി കാവടത്തിനു തൊട്ടടുത്തു. 🙏നന്ദി
@prajeesh59793 жыл бұрын
മുല്ലപെരിയാർ ദുരന്തമാകാതെ ജനങ്ങളെ രക്ഷിക്കൂ... ഇതിനു വേണ്ടി നിയമ പോരാട്ടം നടത്തുന്നവർക്ക് എല്ലാരും സപ്പോർട്ട് അറിയിക്കൂ.. സ്വമേധയാ സർക്കാർ ഒന്നും ചെയ്യില്ല...
@jithinhridayaragam3 жыл бұрын
Thank You ♥️പ്രജീഷ്
@prajeesh59793 жыл бұрын
@@jithinhridayaragam 😊
@eyememyself63073 жыл бұрын
The best answer to his question..
@Shaluvlogs1233 жыл бұрын
അഡ്വക്കേറ്റ് : റെസൽ ജോയ് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@pappettanzworld91503 жыл бұрын
അടിപൊളി ❤️❤️❤️❤️❤️❤️ ഒരു കുമളിക്കാരൻ ❤️❤️❤️❤️❤️
@jyr63873 жыл бұрын
Jithin bro love from pathanamthitta❣️
@ഒരേഒരുരാജാവ്3 жыл бұрын
ഹൃദയ രാഗത്തിന്റെ ഇന്നത്തെ വീഡിയോ വേറെ ലെവൽ.ജിതിൻ മച്ചാനെ പൊളിച്ചു.നല്ല സീനറികൾ ആയിരുന്നു മൊത്തം.അത്പോലെ ഞങ്ങളുടെ ഇവിടെയും ഉണ്ട് ഒരു അരുവിക്കുഴി വെള്ളച്ചാട്ടം കുറച്ച് സിനിമകളിലും വന്നിട്ടുണ്ട്.തള്ളല്ല കേട്ടോ🤗😍
@jithinhridayaragam3 жыл бұрын
അരുവിക്കുഴി ഇടുക്കി പത്തനംതിട്ട കോട്ടയം ജില്ലകളിൽ ഉണ്ടന്നറിയാം രാജാവേ 🌹
സാധാരണ ഞാൻ വീഡിയോ play ചയ്യുമ്പോ കമന്റ് വായിച്ചു ഇരിക്കാരാണ് പതിവ് but ഈ സുന്ദരമായ കാഴ്ചകൾ ഒന്നുപോലും മിസ്സ് ആക്കാതെ കാണാൻ കമന്റ് ബോക്സ് ഓപ്പൺ ആക്കിയേ ഇല്ല കഴിയുന്ന വരെ. നല്ല അവതരണം 😍 ഒരു പെണ്ണൊക്കെ കെട്ടി സെറ്റിൽഡ് ആയിട്ട് വേണം ഇങ്ങട്ടേക് ഒകെ ട്രിപ്പ് വരാൻ അതൊരു ഒന്നൊന്നര വൈബ് ആയിരിക്കില്ലേ 😜😜😉🥰
@arunkumarcreativity19143 жыл бұрын
അടിപൊളി ഭായ് 💕💕💕
@butterflyvlog71343 жыл бұрын
കൊള്ളാം എല്ലാ വിഡിയോസും നന്നായിട്ടുണ്ട് 👍
@jithinhridayaragam3 жыл бұрын
Thank You ♥️
@ganeshsj52303 жыл бұрын
Nice presentation jithin broi… mullaperiyar intake njanum kaanan agrahichirunna oru location aaanu. Oru doubt chodikkatte initially oru Anwar sir ne thanks parayunna Kandu. Broi udesiche retrd LSGD deputy CE Anwar sir aano ?
Adipoli🎥 super cute and I'm so excited🙏🙏 for your💪 support💪💪 you
@Me-fc3fj3 жыл бұрын
I really like ur content. U r really working hard for .may God bless u
@indirabaiamma58153 жыл бұрын
Butiful സീനറി Thank u
@opaseem28313 жыл бұрын
Channel eniyum uyaragalil ethaty ella vidha aashamsakalum 👌😍
@Su___dhee3 жыл бұрын
നമ്മുടെ നാട്ടിൽ ഇതിനേക്കാൾ സൂപ്പർ അക്വാഡെറ്റുകൾ ഉണ്ട്,. ചില സിനിമകളിൽ ഉണ്ട്..
@spkneera3692 жыл бұрын
Enthanu aquadet ?
@santhoshbalan54053 жыл бұрын
നിങ്ങളുടെ അവതരണം സൂപ്പർ ആണ് 🙏🙏🙏
@jachoosworld49823 жыл бұрын
ജിതിൻ ചേട്ടാ ക്യാമറ പൊളിയാ👍
@chirayidathilprabhakaranna95713 жыл бұрын
ഒരുപാടു ട്രാവൽ വിഡിയോസ് കണ്ടിട്ടുണ്ടെങ്കിലും ഇതുപോലെ നല്ല ഒരു നാടൻ രീതിയിലുള്ള സംഭാഷണങ്ങൾ കൊണ്ട് മനോഹരമായ വിഡിയൊ ഇതുവരേ കണ്ടിട്ടില്ല.ഫാസ്റ്റ് അടിച്ചു കാണാം എന്നു വിചാരിച്ചതാരുന്നു.പക്ഷെ കണ്ടപ്പൊൾ ഫുൾ ഇരുന്നു കണ്ടു.സുപ്പർ പിന്നെ ഇതു ഷൂട്ട് ചെയ്തത് ഗോ പ്രൊ യിൽ ആണൊ.നല്ല ക്ലാരിറ്റി.ഒരുപാടു ദൂരം സൂം ചെയ്തിട്ടും നല്ല റെസൊല്യൂഷൻ.
@jithinhridayaragam3 жыл бұрын
Thank You ♥️ Zoom ചെയ്യുന്നത് panasonic ഒരു handycam ആണ്