ഡാമിൻ്റെ ഒരു ഗേറ്റ് തകർന്ന വാർത്ത കണ്ടതിനുശേഷം ഇത് കാണുന്നവർ ഉണ്ടോ?
@ranjithkr13785 ай бұрын
Njan
@sreekuttantu9015 ай бұрын
😂😂😂
@tarzan46595 ай бұрын
Yes
@Thomas-yw7iu5 ай бұрын
Ennale video notification vannu.. ennu news vannapol kanunnu.😂😂
@Godq77845 ай бұрын
Njan
@sibinmohan3343 Жыл бұрын
ബാക് ഗ്രൗണ്ട് മ്യൂസിക് ഒരു രക്ഷ ഇല്ല. ഹൃദയരാഗത്തിനും ജിതിൻ ചേട്ടനും എല്ലാ ഭാവുകങ്ങളും 🥰
@jithinhridayaragam Жыл бұрын
🥰🥰🌷sibin
@lolamk72755 ай бұрын
തുംഗഭദ്ര ഡാമിന്റെ ഒരു ഷട്ടർ ഇപ്പോൾ തകർന്നിരിക്കുന്നു 😱അതിന്റെ news തേടി വന്നപ്പോഴാണ് ഈ വീഡിയോ കണ്ടത്. ഡാമിന്റെ കാഴ്ചകൾ കണ്ടപ്പോഴാണ് അപകടത്തിന്റെ ഒരു seriousness മനസ്സിലാകുന്ന ത്. കർണാടകക്കാ൪ക്ക് വലിയ ആപത്തൊന്നു൦ ഉണ്ടാകാതിരിക്കട്ടെ🙏
@abdulkhader91885 ай бұрын
ഗ്രാവിറ്റി ഡാം ബോംബ് പോലെ pottula എന്നത് ന് ഉള്ള ഉദാഹരണത്തിന് ഇത് എടുക്കാം
@Travelwithshihaf5 ай бұрын
ಧನ್ಯವಾದಗಳು. ನಿಮಗೆ ಒಳ್ಳೆಯದಾಗಲಿ.
@EA_Vlog15 ай бұрын
Music amezing ❤❤
@asi-um6ce5 ай бұрын
ധന്യവാദഗൾ നിമഗെ നല്ലത്വരട്ടെ
@kmmohanan5 ай бұрын
ഒരു ഷട്ടർ Break Down ആയതു മാത്രമല്ല വെള്ളപ്പെ ] ക്കത്തിൽ ഒരു പാലവും സമീപത്ത് തകർന്നു
@austinn.j7332 Жыл бұрын
കർണാടകയോട് പ്രത്യേക ഇഷ്ടമുണ്ട്, ഡാംമും, പാർക്കുമൊക്കെ നേരിട്ട് കണ്ട ഫീൽ, വീഡിയോസ് എല്ലാം അതിഗംഭീരം... ❤️❤️👌👍
@ajusvibs....375 ай бұрын
ജിതിൻ ചേട്ടൻ വീണ്ടും ട്രാവൽ വ്ലോഗ് തുടങ്ങണം..ആ... ബാക്ക് ഗ്രൗണ്ട് മ്യൂസിക് കേൾക്കുമ്പോൾ.. വല്ലാത്തൊരു സങ്കടം...
@irshadt6155 ай бұрын
ഷട്ടർ പൊട്ടി എന്ന് ന്യൂസ് കേട്ട് വന്നവർ ഉണ്ടോ
@rajeevpunalur255 ай бұрын
🤚🤚
@kpibrahim25695 ай бұрын
Yes bro
@Sarath_srt__5 ай бұрын
Yess
@rahulr30035 ай бұрын
Hi
@SureshKumar-qr1xx5 ай бұрын
Yes
@jerinkvp Жыл бұрын
ആ BGM + വീഡിയോ =💔❤️ അവസാനം കുറച്ച് നാൾ മുന്നേ ഉള്ള എഴുത്തും +BGM കൂടെ ആണെങ്കിൽ പറകേം വേണ്ടാ #മയിൽവാഹനം +ജിതിൻ ബ്രോ =ഹൃദയരാഗം ❤️❤️
@jithinhridayaragam Жыл бұрын
എഴുത്തിന് ഒരു ഇടവേള . സമയക്കുറവുണ്ട് 😀
@jerinkvp Жыл бұрын
@@jithinhridayaragamകിടിലൻ വീഡിയോ വന്നാൽ മതി 😍😍😍😍😍👏👏❤️❤️
@davidclintu2974 Жыл бұрын
ഡാമുകളെ കുറിച്ചുള്ള അറിവും അവധാരണവും 👌👌👌👌
@jithinhridayaragam Жыл бұрын
🥰❣️🌷David
@somaraj7109 Жыл бұрын
ചേട്ടന്റെ വീഡിയോസ് കാണുമ്പോൾ. എന്തോ വല്ലാത്ത. ഫീൽ ആണ് ,🖤❤️🖤❤️
ഇതും മറ്റൊരു ഒരു സുർക്കി മിസ്ത്രിതം നിർമ്മിതി...! മുല്ലപെരിയാർ ഒരു ഓർമപ്പെടുത്തൽ... 🙄
@chandrababu4404 Жыл бұрын
Vlog super bro. തൂങ്ക നദി ഭദ്ര നദി രണ്ടു നദി കളുടെ സങ്കമ സ്ഥാനം പിന്നീട് മുന്നോട്ട് കൃഷ്ണ എന്ന പേരിലാണ് അറിയപ്പെടുന്നത്, ആ വൈകുണ്ട് ഗസ്റ്റ് ഹൗസിന്റെ അടുത്തു കുറെ ഹൈറ്റ് കേറി ചെന്നാലൊരു ഹനുമാൻ ക്ഷേത്രം ഉണ്ട് അവിടെ നിന്നുള്ള view ഒരു ഒന്നൊന്നര view ആണ് വളരെ മനോഹരമാണ്. സാധിക്കുമെങ്കിൽ ക്ഷേത്രം സന്ദർശിക്കുക. Vlog polichu bro. Thank you.
@jithinhridayaragam Жыл бұрын
🌷thank you
@rudraksh9723 Жыл бұрын
Anjanadri hill
@santhoshng1803 Жыл бұрын
ജിതിൻ താങ്കളുടെ ഓരോ വീഡിയോ യും അടിപൊളി ആയിട്ടുണ്ട്. സൂപർ.
@jithinhridayaragam Жыл бұрын
🥰🥰🥰🥰
@ratheeshr6858 Жыл бұрын
Spr Chettaa poli poli View spr jithin 🥰🥰👌👌👍👍😍😍
@സുരേഷ്-സ9ഹ Жыл бұрын
കർണാടകയിലെ കാഴ്ചകൾ ഇതുവരെ അതികം കണ്ടിട്ടില്ല വിഡീയോ സൂപ്പർ 👍👍
@jithinhridayaragam Жыл бұрын
🥰🥰🥰❣️
@shabeermohammed2676 Жыл бұрын
ഗംഭീര... വിഷ്വൽസ്😍 ഗംഭീര.... ഡാം😍 ഗംഭീര..... അവതരണം😍 ഗംഭീര... വീഡിയോസ് 😍 എല്ലാം കൊണ്ടും അതി ഗംഭീരം 😍♥️🤪
@jithinhridayaragam Жыл бұрын
😝😝😝 എന്റെ വാക്കുകൾ കടമെടുത്തു അല്ലേ
@sherinphilipose434 Жыл бұрын
@@jithinhridayaragam ചേട്ടാ Sakarbeilu Elephant Camp , Shimoga. Oru video ചെയ്യുമോ. എല്ലവരും അറിഞ്ഞും കണ്ടും ഇരിക്കണ്ട ഒരു ആന ക്യാമ്പ് ആണ്. Please oru detailed video ചെയ്യണേ.
@omanarajan398 Жыл бұрын
തീർച്ചയായും ഞാനുണ്ട് ചായക്ക് ഞാൻ മധുരം ഉപയോഗിക്കില്ല എനിക്കിഷ്ടം ഹൽവയാണ്. ഹായ് spr ആയിരുന്നു ഈ ഡാമിനക്കുറിച്ച് സ്കൂളിൽ പഠിച്ചിട്ടുണ്ട് വീഡിയോ കണ്ടതിൽ സന്തോഷം 👌
@jithinhridayaragam Жыл бұрын
ഒരുപാട് നന്ദി ചേച്ചി 🌷
@Mrtom-r2s Жыл бұрын
Ingale video kanumbo oru feeling Ann ❤ Manasinokke relaxation Ann 😌
@jithinhridayaragam Жыл бұрын
🥰🥰🥰
@ChengayisVlogs Жыл бұрын
അങ്ങനെ വീണ്ടും വീണ്ടും പ്രക്ഷകരെ ഞെട്ടിച്ചുകൊണ്ട് ഹൃദയരാഗം യാത്ര തുടരുന്നു 😍😍😍
@jithinhridayaragam Жыл бұрын
🥰🥰🥰🌺🌷
@sherinphilipose434 Жыл бұрын
@@jithinhridayaragam ചേട്ടാ Sakarbeilu Elephant Camp , Shimoga. Oru video ചെയ്യുമോ. എല്ലവരും അറിഞ്ഞും കണ്ടും ഇരിക്കണ്ട ഒരു ആന ക്യാമ്പ് ആണ്. Please oru detailed video ചെയ്യണേ.
@subeeshkrishna3412 Жыл бұрын
🥰❤️🥰 സുന്ദരമായ ഒരു സൗന്ദര്യം ഉണ്ട് ചില ഓർമ്മകൾക്ക്. കണ്ടതും കാണേണ്ടതും ആയ കാഴ്ചകൾ സുന്ദരമായി ഹൃദയരാഗത്തിലൂടെ കാണാൻ സാധിക്കുന്നതിൽ സന്തോഷം. 🌹God Bless🌹
@jithinhridayaragam Жыл бұрын
🥰❣️🌷സുബീഷ് കൃഷ്ണ
@jithinms_ Жыл бұрын
ഇനിയും ഒത്തിരി നല്ല കാഴ്ചകൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിക്കട്ടെ 💪💪💪... സ്ഥിരം പ്രേക്ഷകൻ ❤️
@jithinhridayaragam Жыл бұрын
🌷ജിതിൻ
@sherinphilipose434 Жыл бұрын
@@jithinhridayaragam ചേട്ടാ Sakarbeilu Elephant Camp , Shimoga. Oru video ചെയ്യുമോ. എല്ലവരും അറിഞ്ഞും കണ്ടും ഇരിക്കണ്ട ഒരു ആന ക്യാമ്പ് ആണ്. Please oru detailed video ചെയ്യണേ.
@shanthasreenivasan1572 Жыл бұрын
കർണാടക എത്ര കണ്ടാലും മതിവരാത്ത കാഴ്ചകൾ.
@jithinhridayaragam Жыл бұрын
🥰🥰🥰
@LolliPop-pg8gi5 ай бұрын
Karnataka il manoharamaaya kaazhchakal undu. Adikam aarkum ariyilla
@Saji202124 Жыл бұрын
Ningada ah bgm...poli...
@ashasreekumar83595 ай бұрын
തുംഗഭദ്രഡാം നേരിട്ട് കാണാനുളളഭാഗ്യം2015ൽ ഉണ്ടായി.കൂടെ ഗാർഡനും മനോഹരമായിരുന്നു.ചെറിയ zoo കൂടി അവിടെ ഉണ്ടായിരുന്നു. ഹംബിയാത്രയുടെ ഭാഗമായിപോയതായിരുന്നു ഞങ്ങളും.
@bobbiemathew1048 Жыл бұрын
Thank you for Showing All What You Showing We Are Grateful 🎉
@sherleezz3569 Жыл бұрын
ജിതിന്റെ വീഡിയോയിലൂടെ യാണ് ഇങ്ങിനെയുള്ള സ്ഥലങ്ങളൊക്കെ വിശദമായിട്ട് കാണുന്നത് അടിപൊളി എപ്പിസോഡ് മധുരമില്ലാത്ത ചായയെക്കുറിച്ച് ഓർക്കാനെ വയ്യ 😂😂ഞാൻ മധുരപ്പ്രിയ 🥰🥰
@jithinhridayaragam Жыл бұрын
ഒരു നല്ല പാചകക്കാരി അല്ലേ . മധുരപ്രിയ ആയതിൽ അതിശയിക്കാനില്ല 😀
@sherleezz3569 Жыл бұрын
@@jithinhridayaragam 🥰🥰🥰
@Gopan4059 Жыл бұрын
ഡാമുകളുടെ തോഴൻ വീണ്ടും ഹൃദയരാഗത്തിൽ ഡാം വിശേഷങ്ങൾ
@jithinhridayaragam Жыл бұрын
🌷GKG
@shinosraj6728 Жыл бұрын
മനോഹരം ❤️❤️❤️❤️
@bijumaya8998 Жыл бұрын
അടിപൊളി സൂപ്പർ ജിതിൻചേട്ടാ പിന്നെ ഞാൻ ചായ കുടിക്കുന്നത് മധുരം ഇല്ലാതെ ആണ്
@jithinhridayaragam Жыл бұрын
😀😀😀👍👍👍👍 keep it up
@santhoshkkmkumar5838 Жыл бұрын
1st viewer , 👍👍👍❣❣❣
@jithinhridayaragam Жыл бұрын
🎉
@savithauthaman3471 Жыл бұрын
യാത്ര പോകുന്ന വീഡിയോസ് കാണുന്നത് തന്നെ എനിക്ക് പോസിറ്റീവ് എനർജി തരും ഓഫീസിലേക്കുള്ള യാത്രയിൽ ബസിൽ ഇരുന്നാണ് താങ്കളുടെ വീഡിയോസ് കാണുന്നത് വളരെ നല്ല അവതരണം
@jithinhridayaragam Жыл бұрын
thank you
@soljymichael3904 Жыл бұрын
Super ജിതിൻ ജി 👍
@jithinhridayaragam Жыл бұрын
🥰🥰🥰
@johanbinuvarghese56585 ай бұрын
നല്ല കാഴ്ച്ചകളും, അറിവും ' നല്ല nachural അവതരണം
@subinbaby49175 ай бұрын
Summer seasonil റിസേർവ്‌യർ മൊത്തം വറ്റും അപ്പൊ നമുക്ക് reservoirloode ബൈക്ക് റൈഡ് നടത്തം ഞാൻ നടത്തിയിട്ടുണ്ട്.... അടിപൊളി ആയിരുന്നു.... നല്ല കാറ്റും ഉണ്ടാകും
@georgeayichanparambil42915 ай бұрын
ഉഗ്രൻ❤ അത്യുഗ്രൻ❤ നല്ല അവതരണം❤ വിശദമായ വിവരണങ്ങൾ❤ നല്ല നല്ല❤ സീനറികൾ❤ അപാരം തന്നെ❤ നന്ദി❤❤
@sreepaaru96355 ай бұрын
Adipoli place aanu ivde ..njangal poya time nalla thirakku undu .nit okke water with music dance okke undarnnu
@gopangs3668 Жыл бұрын
BGM ഒരു രക്ഷയും ഇല്ല സൂപ്പർ👌
@jithinhridayaragam Жыл бұрын
🌷Gopan
@umeshbambila3707 Жыл бұрын
Adipoli vedios superb jithin bro, waiting for more, lot of love from shimogga
ചേട്ടൻ ഇരുന്ന ബെഞ്ചിൽ ഞാനും ഫ്രണ്ട്സും ഇരുന്നതാ. അന്ന് കണ്ടപ്പോൾ ഞാൻ വിചാരിച്ചു കടൽ ആണെന്ന് നെറ്റിൽ നോക്കിയപ്പോൾ നദി ആരെയും ഒന്ന് വിസ്മയിപ്പിക്കും T B dam
@hridayaragam Bro.... Saw nes of this DAM... One main gate collapsed... And all other gates are open now... 😢... Considering the large reservoir area, possible Flood conditions on downstream????
@sankaranarayanantk3976 Жыл бұрын
Wonderful, splendid, beautiful 👏👏👏👏🙏
@jithinhridayaragam Жыл бұрын
🌹നന്ദി
@ratheeshpmpm90266 ай бұрын
ആശംസകൾ കണ്ണൻ ചേട്ടാ ❤️
@bijujohn45155 ай бұрын
Big salute thanksbro
@antonyleon1872 Жыл бұрын
Beautiful 🙏❤️👍 thanks
@ashleyjohn4087 Жыл бұрын
Visit mullaperiyar dam next. Waiting for your commentary there😃
@jithinhridayaragam Жыл бұрын
😂😂😂🙏
@LM_25_115 ай бұрын
The Mullaperiyar Dam is indeed one of the oldest functional dams with a considerable hydraulic head that is made from limestone and surki. While there may be older dams globally, the combination of its age, material, and hydraulic head makes it dangerous
@gopikasabu9409 Жыл бұрын
പതിവ് പോലെ video superb♥️
@syamtk4859 Жыл бұрын
Time juggling was fun..... fantastic video 👏👏👏
@jithinhridayaragam Жыл бұрын
Thank you 🤗
@keanureeves83675 ай бұрын
Nice video and Presentation
@mariabijo7979 Жыл бұрын
Nalla vedio tharumnathinu oru big salute
@jithinhridayaragam Жыл бұрын
🥰🥰🥰😎
@shaffim79095 ай бұрын
Good..... Sound and presentation similar to Baiju N Nair
@LolliPop-pg8gi5 ай бұрын
Karnatakayil vilayapura districtil Almatti Dam undu. Athum kaanan nallatanu. Avide evenings il laser show undu. That’s beautiful. Can try that.
@lekhas2357 Жыл бұрын
Super. Beautiful video. Thungabhadra dam നെ പറ്റി കേട്ടിട്ടേ ഉള്ളൂ. അതിന്റെ ഭംഗി മുഴുവൻ ഷൂട്ട് ചെയ്തു ഞങ്ങളിലേക്ക് എത്തിച്ചതിന് ഒരുപാട് നന്ദി. ഒരു ചരിത്ര അധ്യാപിക ആയ ഞാൻ ഇന്ത്യ യിലെ dam കളെ പറ്റി കേട്ടും വായിച്ചും ഉള്ള അറിവുകൾ മാത്രം ഉപയോഗിച്ച് ആയിരുന്നു കുട്ടികളെ പഠിപ്പിച്ചിരുന്നത്. ജിതിൻ bro യുടെ videos കണ്ട് തുടങ്ങിയപ്പോൾ മുതൽ ഈ places എല്ലാം നേരിട്ട് കാണുന്ന ഫീൽ.അതെ feelodu കൂടി എനിക്ക് ഇനി കുട്ടികളെ പഠിപ്പിക്കാം. മാത്രമല്ല ഈ വീഡിയോസ് കാണാൻ suggest ചെയ്യുകയും ആവാം. Interesting presentation and back ground music.👍👌waiting for next episode
@jithinhridayaragam Жыл бұрын
അയ്യോ ഹിസ്റ്ററി ടീച്ചർ ആണെങ്കിൽ ഇനി വരാൻ പോകുന്ന ഹംപി വീഡിയോ കാണരുത് 😂😂😂
@lekhas2357 Жыл бұрын
😄😄. Waiting for that. Hampi കാണാൻ ഭയങ്കര ആഗ്രഹം ആണ്
@bijujohn4515 Жыл бұрын
Good job god bless you big salute Puttenkachakkal veedum thanks thanks
@jithinhridayaragam Жыл бұрын
🌷🌷🌷🌺🌺🌺
@indiraraveendran78346 ай бұрын
നല്ല കാര്യവും അറിവും ആണ്. നേരിട്ട് കാണാന്‍ ആഗ്രഹം ഉണ്ട്.
@rajamani99285 ай бұрын
അതെ ഒരു ഷട്ടർ പൊളിഞ്ഞ ശേഷം കാണുന്നു🎉
@nazeem206 Жыл бұрын
Jithi ettaaa visuals &bgm ❤️🔥
@jithinhridayaragam Жыл бұрын
🥰🥰🥰
@jithinhridayaragam Жыл бұрын
🥰🥰🥰❣️🙏🌷
@amithagibinamitha2949 Жыл бұрын
Super...
@jithinhridayaragam Жыл бұрын
Thank you
@bobbiemathew1048 Жыл бұрын
So Happy to See Virndavan Garden In Mysoor I have Seen This Garden Long Time Ago ❤
@adarshvk72285 ай бұрын
Pls take necessary preparations..prayers 🙏
@joelsabu4829 Жыл бұрын
Wow..Super✨🔥
@jayakrishnanbalakrishnan4646 Жыл бұрын
വളരെ നന്നായിട്ടുണ്ട്.
@vinua1009 Жыл бұрын
Bro👌👌👌👌all the best
@nasofficial7200 Жыл бұрын
ഞാൻ മുല്ലപെരിയാർ കണ്ടിട്ട് ഉണ്ട് 🙂
@jithinhridayaragam Жыл бұрын
👍👍👍 ❣️🌺🌷
@Gagan_Bujji945 ай бұрын
Njan ee dam nearathil kandittundu, aa vellathinte kadal pole alakal..
@shanvar9368 Жыл бұрын
പുതിയ അറിവ്, സന്തോഷം
@jithinhridayaragam Жыл бұрын
🌷thank you
@jishavijayan1696 Жыл бұрын
സൂപ്പർ 🥰🥰🥰🥰
@jithinhridayaragam Жыл бұрын
🥰🥰🥰
@harikrishnan8812 Жыл бұрын
Awesome ❤️
@jithinhridayaragam Жыл бұрын
Thanks 🤗
@udayankumaramangalam7786 Жыл бұрын
വളരെ മനോഹരമായ വീഡിയോ
@jithinhridayaragam Жыл бұрын
🥰🥰🥰🥰
@JithoshJS Жыл бұрын
Video kandillalo enn vicharikkuvaayrunnu Jithin bro
വീഡിയോ അടിപൊളി കാഴ്ചകളും സൂപ്പർ. പക്ഷെ 10.00 മുതലുള്ള വിവരണം ഇടക്കിടക്ക് എന്തോ അങ്ങ് ... ഇന്ന് കാണുന്നത്, നാളെ കാണുന്നതാ നാളെ കാണുന്നത് ഇന്നത്തെ .... ഇങ്ങിനെ എന്തൊക്കയോ 😄😄 ഒന്നുമേ പുടികിട്ടുന്നില്ലൈ 😄😄 എന്റെ കുഴപ്പമാണോ അതോ ജിതിൻ പറഞ്ഞതിലെ കുഴപ്പമാണോ?? 😄😄 ചിലപ്പോൾ നമ്മളുടെ രണ്ടുപേരുടെയും കുഴപ്പമാകും 😂😂😂😂
ചേട്ടാ Sakarbeilu Elephant Camp , Shimoga. Oru video ചെയ്യുമോ. എല്ലവരും അറിഞ്ഞും കണ്ടും ഇരിക്കണ്ട ഒരു ആന ക്യാമ്പ് ആണ്. Please oru detailed video ചെയ്യണേ.