മുല്ലപ്പെരിയാർ:ആഗസ്റ്റ് മാസം അതിനിർണ്ണായകം ! | ABC MALAYALAM NEWS | ABC CHAT | 10.AUGUST.2024

  Рет қаралды 43,660

ABC Malayalam News

ABC Malayalam News

Күн бұрын

മുല്ലപ്പെരിയാർ പൊട്ടില്ലെന്ന് ആര് പറഞ്ഞു?
#mullapperiyar #mullaperiyardamissue #mullaperiyardam #idukki #idukkinews #idukkidam #keralasarkar #keralapoliticalnews #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #tamilnadu #kerala
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 377
@mjsebastian2222
@mjsebastian2222 Ай бұрын
ഗുരു സിനിമയാണ് എനിക്ക് ഓർമ്മ വരുന്നത് കണ്ണിനു കാഴ്ച്ചല്ലാത്തെ ഒരു രാജാവും കാഴ്ച്ച ഇല്ലാത്ത കുറെ പ്രജകളും ഇതാണ് കേരളം
@User-m6e4k
@User-m6e4k Ай бұрын
അത് ശരിയാ അതിനിടയിൽ വന്നുപെട്ട രഗുരാമനാണ് രസൽ റോയ്
@sheenageorge4692
@sheenageorge4692 Ай бұрын
Kanninu kaazhchayilla ennu abhinayikkunna raajaavu .
@RigiRaju
@RigiRaju Ай бұрын
sathyam
@farmlife1984
@farmlife1984 Ай бұрын
Rilebilty saintist varatte
@ajaykumar-lo2hg
@ajaykumar-lo2hg Ай бұрын
ഇലമാ പഴം തിന്നു ജീവിക്കുന്ന ഒരു സമൂഹം.😅😅
@deepakram3678
@deepakram3678 Ай бұрын
എത്രയും വേഗം പ്രധാനമന്ത്രി ഇടപെടണം 🔥
@ambareeshkrishna1328
@ambareeshkrishna1328 Ай бұрын
പ്രധാന മന്ത്രി ക്ക് റോൾ ഇല്ല, കാരണം സുപ്രീം കോടതി ഇടപെട്ടാൽ inter state ഇഷ്യൂ,,, പിണറായി ഉം സ്റ്റാലിൻ നും കൂടി തീർക്കണം
@Akshay-rh3nz
@Akshay-rh3nz Ай бұрын
ALL PLZ SIGN THE PETITION 😥😥
@dharmikvew
@dharmikvew Ай бұрын
മുല്ലപെരിയാർ തകർന്നാൽ കേരളത്തിലെ കോടിക്കണക്കിനു ജനങ്ങൾ മരിക്കും. തമിഴ് നാടിന്റെ കാര്യം നോക്കാൻ അവർക്കറിയാം. വെള്ളം എവിടെനിന്നെങ്കിലും കൊണ്ട് വന്നു അവർ കൃഷി നടത്തും. ഡാം അവിടെ നിലനിർത്താൻ വേണ്ടി അവരുണ്ടാക്കിയ കഥ കേൾക്കാൻ രസമുണ്ട്. ഡാമിലെ ജലനിരപ്പ് താഴ്ത്താൻ വേണ്ടത് ചെയ്യാൻ പോലും കഴിയാത്ത കേരളത്തിലെ അധികാരികളിൽ ഒരെണ്ണത്തിനു പോലും ജനങ്ങളോട് സ്നേഹമില്ല.
@humanbeing8810
@humanbeing8810 Ай бұрын
Dam പൊട്ടത്തും പറിക്കത്തും ഒന്നുമില്ല.ചുമ്മ ആളുകളെ പേടിപ്പിക്കാൻ
@dharmikvew
@dharmikvew Ай бұрын
@@humanbeing8810 പൊട്ടിയാൽ തന്നെ എന്തിന് പേടിക്കുന്നു.ഉരുൾ പൊട്ടിയപ്പോൾ മരിച്ചവരാരും പേടിച്ചിട്ടില്ല ഒന്നും അറിഞ്ഞിട്ടുമില്ല. പിന്നെന്താ.
@milans3747
@milans3747 Ай бұрын
​@@humanbeing8810nee mandan ano ? Arch dam pottiya record ond apozhano gravity dam ?
@PM-vl6np
@PM-vl6np Ай бұрын
നിന്റെ വിശ്വാസം നിന്നെ പൊറുപ്പിക്കട്ടെ
@DucatiIi-x2x
@DucatiIi-x2x 29 күн бұрын
​@@milans3747Avan dubail irun aairikum samsarikunath
@karuns.sekhar846
@karuns.sekhar846 Ай бұрын
ത്രീ കിംഗ്സ് സിനിമയിൽ വിമാനത്തിൽ ഇരിക്കുന്ന ജഗതിയുടെ അവസ്ഥയാണ് ഇപ്പോള് കേരളത്തിന്😭
@EbinK.B
@EbinK.B Ай бұрын
Sathyam.Let's pray for our mother land
@vrbanerjiengineering-zy6ue
@vrbanerjiengineering-zy6ue Ай бұрын
ഭുകമ്പം ഉണ്ടായാൽ ഡാം പൊട്ടും എന്നതിൽ ആർക്കും എതിർ അഭിപ്രായം ഇല്ല.
@sheenageorge4692
@sheenageorge4692 Ай бұрын
Pazhakkam kondum pottam . Chorcha undayal pottam . Lightening undayalum pottam . Adibhagam matrame pyramid roopathil ullu . Built cheytha person 50 years aayus matrame paranjittullu .
@rethijak934
@rethijak934 Ай бұрын
നമ്മൾ ആയിട്ട് ഒരു ജല ബോംബ് പൊട്ടിയ്ക്കാതെ ഇരിയ്ക്കാമല്ലോ 😂
@prasadprabhakaran4167
@prasadprabhakaran4167 Ай бұрын
ഭൂകമ്പം മാത്രമല്ല , രു രണ്ടു ദിവസം തുടര്‍ച്ചയായി മഴ നിര്‍ത്താതെ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് പെയ്താല്‍ ഈ ഡാം നിറഞ്ഞു കവിയും , ഡാം തകരും . മേഖ വിസ്ഭോടനം എന്ന ഒരു പ്രതിഭാസമുണ്ട് ! പെട്ടെന്ന് നിനച്ചിരിക്കാതെ തുമ്പിക്കൈ കനത്തില്‍ മഴപെയ്താല്‍ ഈ ഡാo തകരാതെ വഴിയില്ല ! പെട്ടെന്ന് വന്നു ചേരുന്ന വെള്ളം ഡാമിന്റെ ഷട്ടര്‍ തുറന്നാല്‍ പോലും ജലനിരപ്പ്‌ കൂടുന്നത് കുറയ്ക്കുവാന്‍ ആകില്ല ! ഛത്തീസ് ഘട്ടില്‍ അങ്ങനെ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ ഒരു പാട് വീടുകള്‍ ഒഴുകി പോയി . കുറെ ആളുകള്‍ മരിച്ചു ! ഇവിടെ ആ ജലം ഡാമിന്റെ തകര്‍ച്ചയെ ആവും സഹായിക്കുക !
@JS-Sharma
@JS-Sharma Ай бұрын
ഡാമുകൾ തകരുന്നത് അത് പിരമിഡ് ആകൃതിയിൽ അല്ലാത്തതു കൊണ്ടല്ല. തകരുക എന്നു പറഞ്ഞാൽ ബോംബിട്ട് ചിന്നി ചിതറുന്നത് പോലെ ഉള്ള തകർച്ച അല്ല. വെള്ളത്തിൻറെ പ്രഷർ വരുമ്പോൾ അത് ചോർന്നൊലിക്കുന്ന വഴികൾ ക്രമേണ വലുതായി തെന്നി മാറുകയും പിന്നീട് അവിടെ മറ്റൊന്നും ചെയ്യാൻ സമയം കിട്ടാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. വെള്ളത്തിൻറെ സമ്മർദ്ദം ആ ഭാഗത്തേക്ക് കൂടിവരുന്നു. അതോടെ കല്ലുകളും മണ്ണും സുർക്കിയും എല്ലാം തന്നെ ഒഴുകി പോവുകയും ഡാം ഒരു ഭാഗം തന്നെ ഒഴുകി ഒലിച്ചു പോവുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള രംഗങ്ങളാണ് ലോകത്തിൽ എവിടെയും ഡാമുകൾ പൊട്ടുന്ന സമയത്ത് കണ്ടിട്ടുള്ളത്. ഡാമിൻറെ ഇപ്പോഴത്തെ ആന്തരികാവസ്ഥയെക്കുറിച്ച് കൃത്യവും സത്യവും ആയ യാതൊരു വിവരങ്ങളും പുറത്തുവന്നിട്ടില്ല. സിമൻറ് ഗ്രൗട്ട് ഒഴിച്ച് ഓട്ടയടക്കാൻ ശ്രമിച്ചതായ ഇടങ്ങളിൽ സിമൻറ് സുർക്കിയും പരസ്പരം ചേർന്ന് ഉറപ്പോടെ നിൽക്കുന്നുണ്ട് എന്ന് ഉറപ്പിച്ചു പറയാൻ കഴിയുമോ? സുർക്കി സിമൻറ് നേക്കാൾ മെച്ചപ്പെട്ട താണെങ്കിൽ എല്ലാ ഡാമുകളും സുർക്കിയിൽ ഉണ്ടാക്കിയാൽ പോരേ? പുതിയ ഡാം പ്രായോഗികമാണോ അല്ലയോ എന്നതല്ല ഇവിടെ പ്രശ്നം. കാലഹരണപ്പെട്ട ഈ ഡാം കേരളത്തിലെ ജനങ്ങൾക്ക് ഭീഷണി ആണോ അല്ലയോ എന്നതാണ് പ്രശ്നം. സഹ്യപർവ്വതത്തിലെ മലമടക്കുകളിൽ കണ്ടുവരുന്നതായി ഉരുൾപൊട്ടലും ഭൂകമ്പവും എല്ലാം തന്നെ നാം കണക്കിലെടുക്കേണ്ടതുണ്ട്. 7:39 50 കൊല്ലം കഴിഞ്ഞ വാഹനം റോഡിൽ ഇറക്കരുത് എന്ന് മോട്ടോർ വാഹന നിയമം പറയുന്നു. നല്ല കണ്ടീഷൻ ആണ് അതുകൊണ്ട് അനുവദിക്കണം എന്ന് പറഞ്ഞാൽ നിയമം അനുവദിക്കുന്നില്ലെന്ന് പറയുന്നു. ഈ ഡാം കാരണം കേരളത്തിലെ ജനങ്ങൾക്കും അവരുടെ ജീവനും സ്വത്തിനും എന്തെങ്കിലും നാശം ഉണ്ടായാൽ അതിൻറെ ഉത്തരവാദിത്വം തമിഴ്നാട് ഏൽക്കുമോ കേരള സർക്കാർ ഏൽക്കുമോ കേന്ദ്ര ഗവൺമെൻറ് ഏൽക്കുമോ? ആരും ഏൽക്കില്ല. എല്ലാവരും അനുശോചനം നടത്തും. ദുഃഖം രേഖപ്പെടുത്തും . അത്രയല്ലേ സംഭവിക്കുകയുള്ളൂ? 9:44 കേരളത്തിലെ ഏതെല്ലാം രാഷ്ട്രീയക്കാർ ഈ മുല്ലപ്പെരിയാറിലെ വെള്ളം വ്യാപിച്ചുകിടക്കുന്ന തായ് സ്ഥലങ്ങളിൽ അതായത് തമിഴ്നാട്ടിൽ ഭൂസ്വത്ത് വാങ്ങി കൂട്ടിയിട്ടുണ്ട് എന്നതിനെ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ മാധ്യമങ്ങൾ അന്വേഷിച്ച് പുറത്തുവിടണം. തികച്ചും നിലവിൽ നിയമസഭയിലും ലോകസഭയിലും ഉള്ള കേരളത്തിലെ നേതാക്കൾക്ക് ഉള്ളതായ സ്വത്തുക്കൾ സംബന്ധിച്ച വിവരം. 10:50 വയനാട്ടിലെ ഒരു ദുരന്തം നാം കണ്ടു. ഇതിനുമുമ്പ് നടന്ന മഹാപ്രളയത്തിൽ ഇരകൾക്ക് ഇനിയും ദുരന്ത ജീവിതത്തിൽ നിന്നും മോചനം ലഭിച്ചിട്ടില്ല. 11:12
@aradhyamariadavid9332
@aradhyamariadavid9332 Ай бұрын
Well said
@user-nq5vz2rh6v
@user-nq5vz2rh6v Ай бұрын
ഭൂസ്വത്ത്വാങ്ങിയതല്ലസുഹൃത്തേ തമിഴ്നാട് കൈക്കൂലിയായി കൊടുത്തതാണ് ഇറിഗേഷൻ ഡിപ്പാർട്ടുമെന്റിലെ ഉന്നതഉദ്യോഗസ്ഥർക്കും കിട്ടിയിട്ടുണ്ട് കോടിക്കണക്കിനു പണവും ഭൂസ്വത്തും
@JS-Sharma
@JS-Sharma Ай бұрын
@@user-nq5vz2rh6v ഭൂസ്വത്ത് കൈവശം ഉണ്ട് എന്നും അത് കൈക്കൂലി ഇനത്തിൽ കിട്ടിയാലും അവരുടെ പേരിലോ ബന്ധുക്കളുടെ പേരിലോ ആയാലും എൻ്റെ കുറിപ്പിലെ പരാമർശത്തെ സാധൂകരിക്കുന്നു. അങ്ങനെ ഉണ്ടെങ്കിൽ മാധ്യമങ്ങൾ വിവരങ്ങൾ പുറത്ത് കൊണ്ടുവരട്ടെ.
@manojisaac
@manojisaac Ай бұрын
Water from mullaidam has to travel 42 kms to reach idukki dam and we can calculate the force of water based on the breadth of water at 42km point. Even 9 ritcher earthquake tsunami did not destroy kanyakumari vivekananda rock. Govt should not allow people to live in high surge point which can be easily calculated.. else we will cry like illiterate mob
@JS-Sharma
@JS-Sharma Ай бұрын
@@manojisaac Mullaipperiyar Dam is not carved from a single granite rock as the Vivekananda Rock. Earthquake or a tremor is not the question here, the age, longevity, and the changes happening in Sahyadri are the questions. People who are educated made the dam and they have calculated it's guarantee but not for a century. You wrote here about the distance of 42 kms . I am a native of Uttarakhand who knows what what happened in Kedarnath and what happened to the Dhouli Ganga Dam near Joshimutt. None can calculate the speed of water carrying mud clabber and other residues of the century old dam.
@sivadasanm.k.9728
@sivadasanm.k.9728 Ай бұрын
കാലാവധി കഴിഞ്ഞ ഡാമിൻ്റെ പരിപൂർണ്ണ അവകാശവും സർവ്വാധികാരവും 999 വർഷത്തേക്ക്, അതായത് 1000 വർഷത്തിന് ഒരു വർഷം കുറവ്, പാട്ടക്കരാർ വളരെ തന്ത്രപൂർവ്വം എഴുതിയുണ്ടാക്കി പറഞ്ഞു സമ്മതിപ്പിച്ച് സസന്തോഷം ഒപ്പിടീപ്പിച്ച് വാങ്ങിച്ച അണ്ണാച്ചിമാരുടെ ബുദ്ധിയും ലക്ഷ്യവും പണ്ട് മൂന്നടി മണ്ണ് ചോദിച്ചുവന്ന വാമനൻ ധർമ്മിഷ്ടനായ മഹാബലിയെ ഉടലോടെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയതുപോലെയായിപ്പോയി! ഇവ രണ്ടും നടന്നത് ഈ കൊച്ചു കേരളത്തിലും വന്നുഭവിച്ചത് മലയാളികളുടെ തലയിലുമാ ണല്ലോ എന്നോർക്കുമ്പോൾ ലജ്ജ തോന്നുന്നു!
@tintuthomas107
@tintuthomas107 Ай бұрын
കേരള ജനതയ്ക്ക് ആദരാഞ്ജലികൾ 😢
@VMSreeLatha
@VMSreeLatha Ай бұрын
ഇതാരപ്പാ പേടിപ്പിക്കുന്നോ
@bins3313
@bins3313 Ай бұрын
അഡ്വൻസ് 💐💐
@dwellforever
@dwellforever Ай бұрын
Pedipikkathey sahodara 😢
@SunilKumar-qe7bm
@SunilKumar-qe7bm Ай бұрын
ധനുഷ് ഒന്ന് ശ്രദ്ദിക്കുക ആരെയെങ്കിലും സംസാരിക്കാൻ വിളിച്ചാൽ അവരെ സംസാരിച്ചു മുഴുപ്പിക്കാൻ അനുവദിക്കുക
@minisivadas769
@minisivadas769 Ай бұрын
ഓഗസ്റ്റ് മാസം നിർണായകം സെപ്റ്റംബർ മാസം വരെ പോകണ്ട പെട്ടന്ന് ജലനിരപ്പ് താഴ്ത്തിക്കൊണ്ട് ഞങ്ങൾ ജനങ്ങളെ രക്ഷിക്കുക
@trollscenehuntertsh3497
@trollscenehuntertsh3497 Ай бұрын
2026 ഇലക്ഷനു മുൻപ് മുല്ല പെരിയാർ ഡാം പുതുക്കി പണിയാൻ തുടങ്ങിയാൽ മാത്രം വോട്ട് ചെയ്യാൻ പോവുക അതും നമ്മൾ ജീവനോടെ ഉണ്ടെങ്കിൽ✅✅✅
@Achaayan5555
@Achaayan5555 Ай бұрын
Ee masam pottan povunna daamo😂
@BottomHeart
@BottomHeart Ай бұрын
Orappicho??​@@Achaayan5555
@trollscenehuntertsh3497
@trollscenehuntertsh3497 Ай бұрын
@@Achaayan5555 ആദ്യം നല്ലോനം ഞാൻ എഴുതിയത് വായ്ക്ക് എന്നിട്ട് കോമഡി അടി അനിയ
@Gracy_d73
@Gracy_d73 Ай бұрын
കേരള സർക്കാരിന് ആശങ്ക ഇല്ല അവരൊക്കെ വിദേശതല്ലേ എപ്പോഴും പിന്നെ സ്വന്തമായി ഹെലികോപ്റ്റർ കാണും ഇപ്പോഴത്തെ മഴയുടെ കാര്യം ദൈവത്തിനു മാത്രം ariyam
@RAJALEKSHMIR-zu9ps
@RAJALEKSHMIR-zu9ps Ай бұрын
Save from mpr dam
@jannetjoseph8714
@jannetjoseph8714 Ай бұрын
Advocate Russell Joy speaks frm his heart truth🙏 He is living wth family in Aluva - Ekm dist: , near banks of Periyar River too
@renjithr1719
@renjithr1719 Ай бұрын
സാർ ഒരു date para ഇവിടുത്തെ ബുദ്ധിയുള്ള ജനത കൂടെ കാണും
@dineshs5149
@dineshs5149 Ай бұрын
Dear Mohandas sir, A challenge for you, requesting to conduct a debate with Mr Russell Advocate.... Please note ABC Malayalam this your responsibility to conduct this debate . Hope both Mohandas sir and Russell Advocate will take this challenge otherwise please don't come to screen and discuss this topics again.
@Truth_seeker-bl5mi
@Truth_seeker-bl5mi Ай бұрын
Yes tg pls do a discussion with advocate Joy
@abhijithu25
@abhijithu25 Ай бұрын
ജോയി അതിനു തയ്യാറാകില്ല because he has no scientific studies or points in his side.
@dineshs5149
@dineshs5149 Ай бұрын
@@abhijithu25 then they have no right discuss about this topic..why because their discussion leads to scare to live..this is human rights violation
@EbinK.B
@EbinK.B Ай бұрын
​@@abhijithu25you can't be so sure.He might have.
@EbinK.B
@EbinK.B Ай бұрын
They should have a debate.
@mjsebastian2222
@mjsebastian2222 Ай бұрын
കേരളത്തിൽ എത്രയോ സിനിമ നടൻ മാരുണ്ട് നടിമാരുണ്ട് കേരളത്തിലെ ജനം സ്റ്റാർ ആക്കിയവർ അവരെല്ലാവരും ഈ വിഷയത്തിൽ മൗനം പാലിക്കുന്നു അവരല്ലാം കൈ കോർത്ത് കേരളത്തിലെ ജനങ്ങളും കൈ കോർത്ത് ഇരു സർക്കാരിലും പ്രക്ഷർ കൊടുത്താൽ തീരാവുന്ന പ്രശ്നമേ ഒള്ളൂ
@PROFZR
@PROFZR Ай бұрын
💯
@Sa5232
@Sa5232 Ай бұрын
അവർക്കൊക്കെ കാശു ഉണ്ട് അതിന്റെ ആവശ്യം എന്ത് ഇതു jangal പൊക്കിക്കൊണ്ട് നടക്കാൻ കുറെ സൂപ്പർ സ്റ്റാർസ് തഫു
@Ktf713
@Ktf713 Ай бұрын
അവര് വല്ലോം പറഞ്ഞാൽ പിണറായി കേസ് എടുക്കും..ജനങ്ങളെ പരിഭ്രാന്തരക്കി പറഞ്ഞോണ്ട് 🤣🤣
@arunnarayanan1844
@arunnarayanan1844 Ай бұрын
അതു തുറന്നു പറഞ്ഞ നടന്മാരെ ഒക്കെ അപ്പൊ തന്നെ സങ്കി ആക്കിയില്ലേ ഇവിടെയുള്ള മഹാന്മാരെരൊക്കെ
@sheelajoseph1513
@sheelajoseph1513 Ай бұрын
അവർക്കൊക്ക കേരളത്തിന്‌ പുറത്ത് സൗദങ്ങൾ
@jobyjobson
@jobyjobson Ай бұрын
നാളെ 11-8-2024 ഞായറാഴ്ച്ച രാവിലെ 10 മണിക്ക്‌ സംഘടിപ്പിച്ചിരിക്കുന്ന മീറ്റിംഗിലേക്ക്‌ എല്ലാവരും ആലുവ ടാസ്‌ ഹാളിൽ എത്തിച്ചേരുക👍
@Virtual-Friend-007
@Virtual-Friend-007 Ай бұрын
ജനങ്ങൾ നിരത്തിലിറങ്ങുക പറഞ്ഞതുപോലെ ഓഗസ്റ്റ് 15 നു 9 മണിക്ക് ഓരോരുത്തരും വീടിന് അടുത്തുള്ള പാലത്തിൽ
@darkvenom1153
@darkvenom1153 Ай бұрын
ഇനി എവടെ സമയം..? ഈ ചർച്ച കഴിയും ബോതിനു അതിൽ പൊട്ടില്ലാണ് ആര് കണ്ടു. ഒരു ഡാം ഉണ്ടാകുന്നത് വരെ അത് പൊട്ടാതെ ഇരിക്കോ..... മരണം ഉറപ്പിച്ചു പേടിച്ചു ജീവിക്കുകയാണ്.... ഇതിലും ബേധം ആത്മഹത്യ യാണ്.....
@renjithr1719
@renjithr1719 Ай бұрын
സാർ ഒരു date പറ ജനങ്ങൾ തെരുവിൽ ഇറങ്ങും മുന്നിൽ നിൽക്കാൻ ആളില്ല preshnam
@PM-vl6np
@PM-vl6np Ай бұрын
അഡ്വക്കേറ്റ് റസ്സൽ ജോയി 🙏🙏നമിച്ചു. താങ്കളാണ് ശരി. ഇവിടുത്തെ രാഷ്ട്രീയ പാർട്ടികളും നേതാക്കളും വെയ്‌സ്റ്റ് ആണ്.അണികൾ മരമണ്ടന്മാരും. ചൈനയിൽ നടന്നത് കണ്ടിട്ടും പഠിച്ചില്ലെങ്കിൽ...... അനുഭവിച്ചു തന്നെ തീരൂ. പൊട്ടിയാൽ തമിഴ് നാടിന്റെ തീരപ്രദേശങ്ങൾക്കും പ്രശ്നം വരില്ലേ?
@saburaghavan5361
@saburaghavan5361 Ай бұрын
സായിപ്പ് പണിയിച്ചത് കൊണ്ടാണ് ഇത്രയും കാലം നിന്നത് 🎉ഇനി വിധി 😔😔😔😔
@humanbeing8810
@humanbeing8810 Ай бұрын
No. തമിഴ്നാട് 3 time strengthen ചെയ്തതാണ്
@anilcg2010
@anilcg2010 Ай бұрын
@@humanbeing8810 Dam Strenghten ചെയ്യാൻ പറ്റുമോ? അഥവാ എന്തെങ്കിലും ചെയ്താൽ തന്നെ അത് എത്രമാത്രം effective ആയിരിക്കും ?!
@humanbeing8810
@humanbeing8810 Ай бұрын
@@anilcg2010 yes, strengthen ചെയ്യാം. Gravity dam ആണ് മുല്ലപ്പെരിയാർ. Gravity dam എന്തെന്ന് പഠിക്കുക.
@anilcg2010
@anilcg2010 Ай бұрын
@@saburaghavan5361 സായിപ്പ് പണിതതൊന്നും ഇതുവരെ പൊളിച്ചിട്ടുമില്ല തകർന്നിട്ടുമില്ല
@DucatiIi-x2x
@DucatiIi-x2x 29 күн бұрын
​@@humanbeing8810🤣🤣
@somarajanneelakantan4338
@somarajanneelakantan4338 Ай бұрын
പുതിയ ഡാം പണി ഒരു കാലത്തും നടക്കില്ല മറ്റു പോം വഴികൾ കണ്ടെത്തണം അടിയന്തിരമായി ഡാമിലെ വെള്ളം അൻപത് അടിയായി കുറക്കണം
@amblieamnile8981
@amblieamnile8981 Ай бұрын
സാമൂഹിക പ്രതിബദ്ധത ഉളള കിരൃങ്ങളിൽ ചർച്ച നടത്തിയതിന് നന്ദി
@bobyvarghese9134
@bobyvarghese9134 Ай бұрын
ജയശങ്കർ aluva പുഴയുടെ തീരത്താണ്. അതുകൊണ്ട് പൊട്ടിക്കഴിഞ്ഞാൽ പൊങ്കാല ഇടുന്നത് കാണേണ്ടി വരുന്നില്ല
@wahidhapadavungal355
@wahidhapadavungal355 Ай бұрын
എത്രയും വേഗം ഡാമിലെ ജലനിരപ്പ് കുറക്കണം ഡാം പുതുക്കി പണിയൽ ഇപ്പൊ ഒന്നും നടക്കുന്ന കാര്യമല്ല ജലനിരപ്പ് കുറക്കുന്നതാണ് ഏറ്റവും വലിയ ആശ്വാസം 🙏😢
@stock7764
@stock7764 Ай бұрын
ഇതിൻ്റെ യാഥാർത്ഥ്യം ജനത്തിന് മനസിലാകുന്ന രീതിയിൽ കേന്ദ്ര ഗവർമെൻ്റിന് ഉത്തര വാദിത്വം ഉള്ളവരെ കൊണ്ട് പറഞ്ഞ് മനസിലാക്കി കൊടുത്തൂടെ.
@dharmikvew
@dharmikvew Ай бұрын
തകരും. അത് വരെ ഇങ്ങനെ ചർച്ചകൾ നടക്കും. എല്ലാം കഴിഞ്ഞ് പിരിക്കും. മുക്കും നക്കും ഒളിപ്പിക്കും. ഡാം പൊളിഞ്ഞാൽ തമിഴ് നാട്ടിൽ നിന്നുള്ള പിരിവ് നിൽക്കുമല്ലോ അപ്പോൾ പിന്നെ എങ്ങനെ ദുരിതശ്വാസക്കാർ ജീവിക്കും. ധാരാളം പണമിറക്കി തമിഴ് നാട് ബുദ്ധി ജീവികളെ ഇറക്കിയിട്ടുണ്ട്. അവർ പറയുന്ന ന്യായീകരണങ്ങൾ വിശ്വസിച്ചു ആശ്വസിക്കാം. ഗാഡ്ഗിൽ പറഞ്ഞപ്പോഴും അതൊക്കെ തെറ്റാണു എന്ന് പറഞ്ഞവരാണ് ഓരോ മഴക്കാലത്തും ഒഴുകി പോകുന്നത്.
@free_market_adviser
@free_market_adviser Ай бұрын
കേരളത്തിലെ ജനങ്ങളുടെ ജീവൻ രക്ഷിക്കുവാനും തമിഴ് ജനതയ്ക്ക് ജലം നൽകുവാനുമായി സുപ്രീം കോടതി നിർദ്ദേശിച്ച 50 അടി ഉയരത്തിൽ തുരംഗം നിർമ്മിച്ച് പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കുവാനായുള്ള മറ്റൊരു തരത്തിൽ പറഞ്ഞാൽ ഡാം ഡീകമ്മീഷനുതുല്യമായ ഇത്രയും നല്ല ആശയം രണ്ട് സംസ്ഥാനങ്ങളും കൂടി നടപ്പിലാക്കണമെന്ന സുപ്രീം കോടതിയുടെ വിധിയിൽ ബദൽ നിർദേശമായി ഉണ്ടായിരുന്നിട്ടും.. കേരളത്തിലെയും തമിഴ്നാട്ടിലെയും ഭരണകർത്താക്കൾക്ക് ഇപ്പോഴും ചർച്ച ചെയ്ത് തീർപ്പാക്കാവുന്ന അവസരമുണ്ടായിട്ടും ഡികമ്മീഷനു തുല്യമായ ഡാമിലെ ജലനിരപ്പ് കുറച്ച് അപകടരഹിതമാക്കാവുന്ന രണ്ട് സംസ്ഥാനങ്ങൾക്കുംഏറ്റവും നല്ല ശാശ്വത പരിഹാരമാർഗമായ തുരംഗ നിർമാണം 10 വർഷം കഴിഞ്ഞിട്ടും നടപ്പാക്കാതിരിക്കുന്നത് രണ്ട് സംസ്ഥാനങ്ങളിലെയും ജനങ്ങളോടുള്ള അനീതിയാണ്. ഇതിന് തമിഴ്നാട്ടിലെയും കേരളത്തിലെയും ജനങ്ങൾക്ക് എതിർപ്പില്ല എന്നതാണ് ഏറ്റവും അനുകൂലമായ മറ്റൊരു വസ്തുത. നിർഭാഗ്യവശാൽ കേരളത്തിലെയും തമിഴ്നാട്ടിലെയും ഊർജ്ജസ്വലരായ യുവ ജനങ്ങൾ ഒരുമിച്ച് നിന്ന് ശാശ്വത പരിഹാരമായ ടണൽ നിർമാണമെന്ന ഈ ഒരേ ഒരു കാര്യത്തിനായി കേരള തമിഴ് ഗവൺമെൻറുകളോട് ഒരേ സമയം ആവശ്യപ്പെടുന്ന അത്യപൂർവ്വ സമരത്തിലേക്കാണ് ദക്ഷിണേന്ത്യ നീങ്ങുന്നത്.
@sheringeorgejacob9678
@sheringeorgejacob9678 Ай бұрын
ധനുഷ് ഇത്തരം വീഡിയോകൾ ഇനിയും ജനങ്ങളിൽ എത്തിക്കണം 🙏🏻
@premjithk.k3312
@premjithk.k3312 Ай бұрын
ഡാം പൊളിക്കുകയോ പൊളിക്കാതി രിക്കുകയോ ചെയ്യട്ടെ കേരളത്തിലുള്ള ജനങ്ങളെ രക്ഷിക്കാനുള്ള വഴിയാണ് ആദ്യമേ ചെയ്യേണ്ടത്.
@bijujoseph_1975
@bijujoseph_1975 Ай бұрын
Aug or sep 2024 very vigil broken multiplier 100%.Gov.take proper action as soon as possible..
@ghoshpoomalil8730
@ghoshpoomalil8730 Ай бұрын
പിരമിഡിൻ്റെ അകത്തു വെള്ളമാണോ ?
@Saanthappan
@Saanthappan Ай бұрын
😂
@dwellforever
@dwellforever Ай бұрын
I also thought like that 😂
@Ichuchuchuvlogs-hb8lt
@Ichuchuchuvlogs-hb8lt Ай бұрын
മനുഷ്യന്റെ ജീവന് വിലയില്ലാത്ത രാജ്യം
@marykoriyan4095
@marykoriyan4095 Ай бұрын
Full support Russel Joy sir. Respect
@FoneKsd-mg2kb
@FoneKsd-mg2kb Ай бұрын
Fantastic. Mr. Joysir
@amalnathj
@amalnathj Ай бұрын
Malana dam of himachal pradesh collapsed last week
@Sajini-x7x
@Sajini-x7x 22 күн бұрын
ഞാൻ ഇന്നലെ ഒരു വീഡിയോ കണ്ടിരുന്നു. അതിൽ നമ്മുടെ ബഹുമാനപെട്ട VS ന്റെ തീപ്പൊരി പ്രസംഗം കേട്ടു. അത് കുറെ കൊല്ലങ്ങൾക്ക് മുൻപേ ഉള്ളതാണ്. നിങ്ങൾ അതൊന്ന് കേട്ട് നോക്കു. മുല്ലപെരിയാറിന്റെ ഇന്ന് റാസൽ സാർ പറയുന്ന എല്ലാ കാര്യാ ങ്ങളും അന്നത്തെ ആ പ്രസംഗത്തിൽ vS പറയു ന്നുണ്ട്. കൂടെ നമ്മുടെ പിണറായി സാറും പറയുന്നുണ്ട്.എത്രയും വേഗം ഡി കമ്മിഷൻ വേണം എന്ന് അന്നത്തെ ഉമ്മൻ‌ചാണ്ടി ഗവണ്മെന്റിനോട് അവശ്യ പെടുന്നതാണ്. എന്നിട്ട് ഇത്രയും വർഷം കഴിഞ്ഞപ്പോ മന്ത്രി പറയുന്നു പൊട്ടില്ല എന്ന്.ഒരു കൂട്ടർ തന്നെ പല രീതിയിൽ പറയുന്നതത് വിശ്വംസിച്ചു ഇരിക്കാനുള്ളതാണോ നമ്മൾ ജനങ്ങൾ കഷ്ടം. കേരളത്തിലെ ജനങ്ങളുടെ ഒരു അവസ്ഥ ഗോവിന്ദ. രാഷ്ട്രീയ കാർ വളരട്ടെ
@mohammedayman4189
@mohammedayman4189 Ай бұрын
Save mullapperiyar
@shobhageorge6968
@shobhageorge6968 Ай бұрын
Yes, താമസം വിനാ ബഹുപ്രധാനമന്തി ഈ വിഷയത്തിൽ ഇടപെടണം ഇനിയുള്ള ദിവസങ്ങൾ അതി നിർണ്ണായകമാണ് ഇന വിഷയത്തെ കുറിച്ചു നന്നായി അറിയു ന്നവരെല്ലാം ഡാം പൊട്ടും എന്നു തന്നെയാണ് ശക്തമായി പറയുന്നത് തീരുമാനം വൈകിയാൽ ജനങ്ങളുടെ യെല്ലാം ജീവൻ്റെ കാര്യം ......... സ്വാഹ
@VMSreeLatha
@VMSreeLatha Ай бұрын
ഈ ആങ്കർ എന്തിനാ ചുമ്മാതിരുന്ന് ചിരിക്കുന്നത് അഡ്വക്കേറ്റ് റെ സൽ റോയ് അത്രയും ഗൗരവരമായിട്ടാണ് വിഷമത്തോടെയാണ് പറയുന്നത് എന്തിനായിരുന്നു ചിരിക്കുന്നത് ഡാം പൊട്ടിയാൽ നിങ്ങൾ അപ്പോഴും ഇങ്ങനെ ചിരിക്കണം
@dinesh........
@dinesh........ Ай бұрын
Dhanush..., please Rassal sirന് സംസാരിക്കാൻ ഒരു അവസരം കൊടുക്ക്. ദാമുമായി ബന്ധപ്പെട്ട ഒരു വിധക്തനെ ഇരുത്തികൊണ്ട് താങ്കൾ ഇരുന്ന് ഡാമിൻ്റെ സയൻ്റിഫിക് കാര്യങ്ങൾ പറഞ്ഞു സമയം കളഞ്ഞാൽ അദ്ദേഹത്തിന് വല്ലതും പറയാൻ പറ്റുമോ..? Please avoid such things..🙏🏻
@Againstthesins
@Againstthesins Ай бұрын
💯 sure... മുല്ലപ്പെരിയാർ തകരും. 😢😢😢. പകരം അണക്കെട്ടിന് സമയമില്ല. കൂടുതൽ കൃത്യമായി പറഞ്ഞാൽ, കുറച്ച് വർഷങ്ങൾക്കുള്ളിൽ. അണക്കെട്ടിന് താഴെയുള്ള ആളുകൾക്ക് ശേഷിക്കുന്ന വർഷങ്ങളിൽ ദീർഘകാല അഭയം തേടുന്നത് നല്ലതാണ്. വളരെ അടുത്ത ബന്ധു കുടുംബങ്ങൾ അല്ലെങ്കിൽ വാടകയ്ക്ക് ഫ്ലാറ്റുകൾ. അത് ഊഹമല്ല. 😢😢😢. രാഷ്ട്രീയ പാർട്ടികൾ ഒന്നും ചെയ്യുന്നില്ല. സംസ്ഥാനത്ത് ആരോടും ഉത്തരവാദിത്തമില്ല. വളരെ നിരാശാജനകമായ അവസ്ഥ.
@Saanthappan
@Saanthappan Ай бұрын
പക്ഷെ പിരാമിഡ് വെള്ളത്തെ താങ്ങി നിൽക്കുകയല്ലേല്ലൊ . 😂 ഏതാ അഹ് പറഞ്ഞ മഹാൻ 😂😂
@IKEA16
@IKEA16 Ай бұрын
ധനുഷിന് TG യുടെ പേര് പറയാൻ എന്താ ഒരു മടി
@freddythomas8226
@freddythomas8226 Ай бұрын
എജ്ജിനീയർമാർ പൊട്ടില്ല എന്ന് പറയുന്നു, വക്കീലന്മാർ പൊട്ടും എന്നും
@sukumarannair4833
@sukumarannair4833 Ай бұрын
Adv. Jayasankar ഒറപ് തന്നിട്ടുണ്ട് പൊട്ടില്ല എന്ന് 😂😂അതുകൊണ്ട് പൊട്ടില്ല 😢
@muhammedmuhasinpn
@muhammedmuhasinpn Ай бұрын
😂
@minisivadas769
@minisivadas769 Ай бұрын
എത്രയും വേഗം ജലനിരപ്പ് താഴ്ത്തുക പെട്ടന്ന് ചെയ്യണ്ടത് അതാണ്
@Gk60498
@Gk60498 Ай бұрын
Give more attention
@sunithab1285
@sunithab1285 Ай бұрын
Joy sir full saportt🙏
@sheringeorgejacob9678
@sheringeorgejacob9678 Ай бұрын
Full support Adv. Russel joy sir
@dr.pradeep6440
@dr.pradeep6440 Ай бұрын
It is urgent ..
@ChandranOtp-bh6hx
@ChandranOtp-bh6hx Ай бұрын
മുല്ലപ്പെരിയറും, തമിഴനും, മലയാളിയും, കോടതിൽ തീരുമാനമാകാത്ത ഇടപാടാണ് എല്ലാ കാലവർഷം വരുമ്പോഴും ഇങ്ങനെ ഒരു പ്രശ്നം എടുത്തിടും അതിൽ മറ്റേ കൂട്ടർ കുറച്ച് നക്കാപിച്ച കൊടുക്കും, എല്ലാം സ്വാഹാ,, ഈ പ്രക്രിയ കലാകാലം നടന്നുകൊണ്ടേ ഇരിക്കും,, അതിനിടക്ക് നടക്കവേണ്ടിയത് നടക്കും ,, ഈ സീസൻ ഇങ്ങനെ പോകട്ടെ, അടുത്ത സീസണിൽ ഇതേ ചർച്ച മീണ്ടും ആരംഭിക്കാലം,, വണക്കം,
@CID-Moosa-1
@CID-Moosa-1 Ай бұрын
നമ്മടെ വക്കീൽ ജയശങ്കർ സർ പറഞ്ഞു മുല്ലപെരിയാർ പൊട്ടില്ല എന്ന്. രണ്ടു മൂന്നു ദിവസം മുന്നെയാണ് വീഡിയോ ചെയ്ത് പറഞ്ഞത്. എല്ലാവരും കേട്ടതാണ്.
@sonysebastian8088
@sonysebastian8088 Ай бұрын
@@CID-Moosa-1 ശങ്കരനും തടഞ്ഞു
@martinfrancismartinfrancis3612
@martinfrancismartinfrancis3612 Ай бұрын
ഒരു 50-60 വയസ്സായ ആൾക്ക് അങ്ങനെ പറയാം പൊട്ടിയാലും ഇല്ലെങ്കിലും കുറച്ച് നാൾ കഴിയുമ്പോൾ അവരങ്ങ് പോകും എന്നാൽ ഇവിടെ വളർന്ന് വരുന്ന തലമുറകൾ ഉണ്ട് അവരെ കരുതിയാണ് Joysir നെപ്പോലുള്ളവർ ഇറങ്ങി തിരിച്ചിരിയുന്നത്
@seenamadhav
@seenamadhav Ай бұрын
ടിജി ഉം പറയുന്ന പൊട്ടില്ലെന്നു
@sonysebastian8088
@sonysebastian8088 Ай бұрын
@@seenamadhavരണ്ടുപേരും ലോകം മുഴുവൻ അറിയപ്പെടുന്ന ഡാം ശാസ്ത്രജ്ഞരാണ്
@Iamsaved2000
@Iamsaved2000 Ай бұрын
Mr. Russel joy may our almighty Lord protect us as you believe . Praying fervently for our government for they should get wisdom from God.
@trolorado2800
@trolorado2800 Ай бұрын
Google മാപ്പിലെ വളവിന്റെ കാര്യം PCD എന്ന ചാനലിൽ ഡീറ്റൈൽ ആയി പറയുന്നുണ്ട്
@BobanXavier-gt8fu
@BobanXavier-gt8fu Ай бұрын
Make a tunnel immediately from the mountain side of Mullaperiyar Dam and divert the water current to Tamil Nadu and Tamilnad make a Dam,and keep water level as 110feet,and restrengthening dam in semicircle shape
@sreedevick2644
@sreedevick2644 28 күн бұрын
ഇവിടെ റസ്സൽ ജോയ് ന്റെ മുമ്പിൽ ധ്നുഷ് ന് ചിരിക്കാൻ കഴിഞ്ഞില്ല. പല മറുചോദ്യങ്ങൾക്കും ഉത്തരം എങ്ങനെ കൊടുക്കണമെന്ന് കുഴങ്ങുന്നു. 😂😂😂
@dharmikvew
@dharmikvew Ай бұрын
ഒരു വശത്തു നിന്നും ഒരു തള്ളുമില്ലാത്ത പിറമിഡിന്റെ അവസ്ഥയല്ല ഡാമിന്റേത്. പിറമിഡ് കാണാൻ ആർക്കും പോകാം. ഈ ഡാമിന്റെ പരിസരത്തേക്ക് ആരെയും അടുപ്പിക്കാത്തതിന്റെ കാരണം പറയാൻ ഒരുത്തനെയും കാണുന്നില്ല. ഡാമിനുള്ളിൽ ജലം കെട്ടി നിൽക്കുന്ന ഭാഗത്തെ അവസ്ഥ കാണാൻ ഈ ന്യായീകരണ വിദഗ്ദന്മാർക്ക് കഴിഞ്ഞിട്ടുണ്ടോ? ഭൂകമ്പം ഉണ്ടാകില്ലന്ന് ഉറപ്പ് പറയാൻ എത്ര വലിയ കൊമ്പത്തെ ആളായാലും കഴിയുമോ? ഉണ്ടായാൽ അതി ഭീകരമായ രീതിയിൽ മരിക്കാൻ പോകുന്ന ജനങ്ങളെ രക്ഷിക്കാൻ ആർകെങ്കിലും കഴിയുമോ? ഡാം പൊളിഞ്ഞു എന്നറിഞ്ഞാൽ നരകിച്ചു മരിക്കാൻ ആർക്കും താല്പര്യമില്ല ആ അവസ്ഥ ഒഴിവാക്കാൻ സർക്കാർ തന്നെ ഓരോ കുടുംബത്തിനും എളുപ്പത്തിൽ മരിക്കാനുള്ള വീര്യം കൂടിയ വിഷം തരാനുള്ള ഏർപ്പാട് ഉണ്ടാക്കണം. മിനിമം അങ്ങനെ ഒരു മര്യാദയെങ്കിലും ചെയ്താൽ കൊള്ളാം.
@deepakozhissery1000
@deepakozhissery1000 Ай бұрын
സമയം അതിക്രമിച്ചിരിക്കുന്നു,,എന്തെങ്കിലും ചെയ്യൂ, PM,CM
@naduvilaparambilxavierjaco9767
@naduvilaparambilxavierjaco9767 Ай бұрын
Dear Sir, Pyramid in Egypt or the temple mentioned here are not resisting the pressure from 15 TMC water. Instead the dam is liable for the water pressure for 24 hours 365 days for 129 years .So if anybody is not an expert atleast use commonsense please!!! Otherwise please be silent.Any man made structure has an expiry.
@pradeepkk5532
@pradeepkk5532 Ай бұрын
ആദ്യം സാർ എന്നു വിളിക്കും പിന്നെ TG ചർച്ചക്ക് വരുമ്പോൾ ഈ സാർനെ വേട്ടവളിയാ എന്ന സ്ഥിരം ശൈലിയിൽ അധിസംബോധനം ചെയ്യും,
@ajithkumarp.t306
@ajithkumarp.t306 Ай бұрын
ഈ മനോജ് ബ്രൈറ്റ് അറു പൊട്ടൻ അല്ലേൽ ഇങ്ങനെ പറയില്ല. വെള്ളം തടഞ്ഞു നിർത്തുമ്പോൾ തടഞ്ഞുനിർത്തുന്ന സ്ട്രക്ചറിനുമേൽ ഒരുവശത്തുനിന്നും വൻ മർദം ഉണ്ടാകും. മിസ്റ്റർ മനോജ് പൊട്ടനായത് കൊണ്ടാണ് ഇതിനെ ഒരു പിരമിഡായി കരുതുന്നത്. അത്രക്ക്പോലും ബോധമില്ലാതെയാണ് ഓരോന്നു വിളമ്പുന്നത്.
@GeorgeKutty-nz8xx
@GeorgeKutty-nz8xx Ай бұрын
തമിഴന് തലക്ക് വട്ടായോ?? വെള്ളത്തിന് താഴേ ഇങ്ങനെ repair ചെയ്യും കേരളത്തിലെ അധികാരികള്‍ തന്നെ ആണ് ഇതിന് ഉത്തരവാദി
@AmruthaSelvan-l7h
@AmruthaSelvan-l7h Ай бұрын
കേരളത്തെ രക്ഷിക്കൂ
@kasperaustin
@kasperaustin Ай бұрын
Link ഇതിൽ കൊടുക്ക്
@vkxvibe
@vkxvibe Ай бұрын
Other options are there.. Actually I am not a dam engineer but there are so many ways to avoid maximum casualties.
@AswinSubash-g4y
@AswinSubash-g4y Ай бұрын
പെറ്റിഷൻ സൈൻ ചെയ്യാൻ ആഗ്രഹം ഉണ്ട്, പക്ഷെ അറിയില്ല എങ്ങനെ എന്ന് 🙏🏻. സാധാരണകാർക്ക് എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന എന്തെങ്കിലും വഴിയുണ്ടോ?
@Virtual-Friend-007
@Virtual-Friend-007 Ай бұрын
ആദ്യം മറുനാടൻ adv Russel നെ കൊണ്ടു വന്നു, ഡാം പൊട്ടും എന്ന് പറഞ്ഞു. പക്ഷെ മറുനാടന്റെ പുതിയ വിഡിയോയിൽ adv ജയശങ്കർ പറയുന്നു ഡാം പൊട്ടില്ല എന്ന്. ഇത് ഇങ്ങനെ മാറ്റി മാറ്റി പറയുന്നത് എന്തിനാണാവോ മറുനാടന്റെ video കാരണം 2-3 ദിവസം കൊണ്ടു Russel joy യുടെ പെറ്റീഷൻ sign ചെയ്തത് 1 ലക്ഷം പേരാണ്
@prajan496
@prajan496 Ай бұрын
നിയമസഭയും സെക്രട്ടറിയറ്റും എറണാകുളത്താണെങ്കിൽ എന്നാഗ്രഹിച്ചുപോകുന്നു.
@user-km7up6jn5g
@user-km7up6jn5g Ай бұрын
Our present CM informed us abt the subject matter 12 years back
@aravindashok8413
@aravindashok8413 Ай бұрын
Dam pottilla ennu parayuna political parties um KZbinrs um dam thangi nirthunathayirim.. alla pinne.. 😢
@sreeleshelayavoor6084
@sreeleshelayavoor6084 Ай бұрын
2000 കൊല്ലം പഴക്കം ഉള്ള ഡാം ഇപ്പോഴും തമിഴ് നാട്ടിൽ ഇണ്ട് അപ്പോഴാണോ 125 കൊല്ലം പഴക്കം ഉള്ള ഈ dam
@daisyjibin9340
@daisyjibin9340 Ай бұрын
അതേത് dam
@sreeleshelayavoor6084
@sreeleshelayavoor6084 Ай бұрын
@@daisyjibin9340 kallanai dam build by chola
@sreekutty2418
@sreekutty2418 Ай бұрын
Adv,, ജയശങ്കർ പറയുന്നത് മുല്ലപെരിയാർ ഡാം സുരക്ഷിതം എന്ന്
@സത്യഭാമകൃഷ്ണൻ108
@സത്യഭാമകൃഷ്ണൻ108 Ай бұрын
Ayalu family yumayittu avide poyi jeevichu mathruka kanikatte😅
@thambyjacob8797
@thambyjacob8797 Ай бұрын
അതാണ് മനസിലാകാത്തത്, അദ്ദേഹത്തോട് ഇതുവരെ ഉണ്ടായേ വിശോസ്ഥത നഷ്ട്ടപ്പെട്ടു,ജനങ്ങൾക്ക്,
@Sa5232
@Sa5232 Ай бұрын
അത് അയാൾ ഒരിക്കലും മരിക്കില്ല ennu പറയുന്നതിന് തുല്യം ആണ്
@Kannanpalliyali
@Kannanpalliyali 29 күн бұрын
👌
@vijuantony6276
@vijuantony6276 Ай бұрын
തങ്ങളുടെ അക്കാദമിക് ക്വാളിഫിക്കേഷൻ എന്താണ്?
@RaviGopal-b8j
@RaviGopal-b8j Ай бұрын
If Mr penny cuick said Mulla Periyar Dam life is 50 years only then why 999 years agreement made by British empire , Trichirapally kallanai Dam built by King karikal chozan 2000 years ago and still in working condition on cauvery river ,this is only fear practically not possible
@anilchirukandath5273
@anilchirukandath5273 Ай бұрын
Mulla periyar daam D commission ചെയ്യണം അവിടെ പുതിയ ഡാം കേരളത്തിന് ആവശ്യം ഇല്ലാത്തതു കൊണ്ട് തമിഴ്നാടിനു വേണ്ടി ഡാം പണിയേണ്ട ആവശ്യമില്ല
@പൊതുജനം
@പൊതുജനം Ай бұрын
Google map le വളവ് ഗൂഗിൾ ൻ്റെ ടെക്നിക്കൽ error ആണ്.. കൊച്ചി എയർപോർട്ട്, trivandram എയർപോർട്ട് ൻ്റെയും റൺവേ ഇപ്പോൾ വളഞ്ഞതായ് ആണ് ഗൂഗിൾ map ൻ്റെ satelight view il കാണുന്നത്..... 4:27
@akhilbabukodian
@akhilbabukodian Ай бұрын
Image distortion
@jinsjohn7664
@jinsjohn7664 Ай бұрын
അങ്ങനെ പറയരുത് സത്യം നമുക്ക് ഹറാമാണ്😂😂😂
@Akshay-rh3nz
@Akshay-rh3nz Ай бұрын
ALL PLZ SIGN THE PETITION FOR KERALA😢😢🙏🏻🙏🏻🙏🏻
@lawmonkuriakose2182
@lawmonkuriakose2182 Ай бұрын
കേന്ദ്ര സർക്കാരും, സുപ്രീം കോടതിയും മുല്ലപ്പെരിയാറു പ്രശ്നം പരിഹരിക്കണം. കേരളവും, തമിഴ്നാട് സർക്കാരു മുല്ലപെരിയാറ് പ്രശ്നം പരിഹരിക്കില്ല.
@SanMozartMusicCreations
@SanMozartMusicCreations Ай бұрын
എനിക്കും ഇതിനെപ്പറ്റി ഇങ്ങനെ ഒരു വിവരോം ഇല്ലാതെ കണ കുണാ പറയുന്നവരോട് പുച്ഛം മാത്രമാണ്😏😏
@subisubrahmaniam3906
@subisubrahmaniam3906 Ай бұрын
thanik ethrakum oke aritamekil enthukondu supreme Court il niratharam tholkunu
@sangeethvlogs4313
@sangeethvlogs4313 Ай бұрын
മുല്ലപെരിയാർ dam തകരുവാൻ സാധ്യത ഉണ്ടാകാം. ഡിസംബർ മാസം 2024 കൂടുതൽ എല്ലാവരും ശ്രദ്ധിക്കുക. ഭൂകമ്പ സാധ്യത ഉണ്ട്. പലർക്കും മെഡിറ്റേഷനിൽ കിട്ടിയ ദർശനം ആണ്.🙏
@jinsjohn7664
@jinsjohn7664 Ай бұрын
കേരളവും തമിഴ്നാടും കക്ഷി യായ കേസിൽ തമിഴൻ സമ്മതിക്കാതെ റിലൈബിലിറ്റിക്കാര് വരുന്നതെങ്ങനെ 😂😂😂
@JayaS-u5t
@JayaS-u5t Ай бұрын
സർ. ഡാം പൊട്ടിയാൽ പാവം ജനങ്ങളെ അറിക്കരുത്.. ആ ഒരു ദയ സർക്കാർ കാണിക്കണം. 🙏🙏
@pmvarghese937
@pmvarghese937 Ай бұрын
ഇന്ന് കർണാടകയിൽ നടന്നത് എന്താണ് നടന്നത് അതു പറയാമോ
@subisubrahmaniam3906
@subisubrahmaniam3906 Ай бұрын
Thante qualification entha
@MariyaMary-te5ls
@MariyaMary-te5ls Ай бұрын
ആരുടെ?
@OnceUponAtimetherelivedaking
@OnceUponAtimetherelivedaking Ай бұрын
23:27 അവർക്ക് നടിമാരെ വെളുത്തത് വേണം 🤣
@CJ-ud8nf
@CJ-ud8nf Ай бұрын
സ്ത്രീകളെ മാത്രം വെളുത്തത് ⚪വേണം. അല്ലാത്ത സമയത്ത് കറുപ്പിൽ⚫ അഭിമാനിക്കുന്ന പച്ച🟢 തമിഴന്മാർ ആവും അവർ....
@VishnuGurukkal-yg1zh
@VishnuGurukkal-yg1zh Ай бұрын
TG മോഹൻദാസ് മുല്ലപ്പെരിയാർ ഡാം പൊട്ടില്ലാന്ന് ആണായിട്ട് പറയുന്നത് എന്തിനാ 😊??
@vsjiji9502
@vsjiji9502 Ай бұрын
ഇത് പൊട്ടിയാൽ കേരളം ഒന്നിക്കണം, പിന്നെ അവിടെ ഒരു ഡാമും പണിയാൻ അനുവദിക്കരുത്
@aramambhasi6780
@aramambhasi6780 Ай бұрын
Kollameda
@sivangn9190
@sivangn9190 26 күн бұрын
LDF ഉം UDF ഉം ചോരകുടിക്കാനി രിക്കുന്ന തേരട്ടകളാണ് മുല്ലപ്പെരിയാർ പെട്ടിയാൽ നമ്മുടെ ഗവൺമ്മൻറിന് ലോട്ടറി കടിച്ച പോലെ വീണുകിട്ടു സുവർണ്ണവസരമാണ് ലോകരാജ്യങ്ങൾ മുഴുവൻ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകും, കമ്മലൂരും, കുടുക്കപെട്ടിക്കും / ആടിനെ വിൽക്കും പിന്നെ ഞമ്മക്ക് ശുകാ പേരെ. പെട്ട ട്ടങ്ങനെ പെട്ട ട്ടെ
@shyjumonshyjumon2028
@shyjumonshyjumon2028 Ай бұрын
വളരെ കഷ്ടം ഉണ്ട് അഡ്വക്കേറ്റ് പോയ് പണി എടുത്തു ജീവിക്ക്
@dhanarajmadakkath2629
@dhanarajmadakkath2629 Ай бұрын
Danush, indian high court വിധി പറഞ്ഞതല്ലേ?
@babuthomas7690
@babuthomas7690 Ай бұрын
ഗൂകിൾ ഫോട്ടോ നോക്കി ഡാം ഒടിഞ്ഞു ഇരിക്കുന്നു എന്ന് പറയാതെ പോയി നോ‌ക്കി സത്യാവസ്ഥ അറിയിക്കുക.
@joanna9468
@joanna9468 Ай бұрын
ആരേയും അങ്ങോട്ട് അടുപ്പിക്കില്ല. തമിഴ്നാട് under ൽ ആണ് ഡാം. കേരള ത്തിലെ ഉന്നത ഉദ്യോഗസ്ഥരേപ്പോലും കയറ്റി വിടുന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.
@babuthomas7690
@babuthomas7690 Ай бұрын
@@joanna9468 വകുപ്പ് മന്ത്രി, ലോക്കൽ ldf mla, ലോക്കൽ udf എംപി, നിരീക്ഷണ സമിതി അംഗങ്ങൾ, വകുപ്പ് മന്ത്രി എന്നിവർക്ക് പോയി നോക്കാമല്ലോ. ജനങ്ങൾക്ക്‌ സത്യം അറിയണം.
@rittothanickamattathil3138
@rittothanickamattathil3138 Ай бұрын
Dyfi rss sdpi youth congress evar eveda jeevichoripundo​@@CinephileMalayali
@sheenageorge4692
@sheenageorge4692 Ай бұрын
​@@joanna9468Keralathil thanne aanu dam . Pakshe nadathanulla avakasham TN number koduthu .
@freddythomas8226
@freddythomas8226 Ай бұрын
ഗൂഗിളിന്റെ ഫോട്ടോകൾ കൂട്ടി യോജിപ്പിച്ച് ഉപയോഗിക്കുന്നതാണ്. ഡ്രോൺ ഫൂട്ടേജാണ് കുറച്ചു കൂടി വിശ്വാസയോഗ്യം
@MargaretGeorge-wu1fm
@MargaretGeorge-wu1fm Ай бұрын
August last ettavum pedikandathe athinumube enthayalum puthiyam daminde pant nadakulla water kurachu thalkalam 50 degree leku thazhthuka
@kuriakosema1685
@kuriakosema1685 Ай бұрын
പ്രധാനമന്ത്രി മോദി മുല്ലപ്പെരിയാർ ഡാം മിന്റെ റിപ്പയർ, ചെയ്യുന്ന കാര്യത്തിൽ ആത്മാത്ഥമായി ശ്രമിച്ഛാൽ പരിഹരിക്കാവുന്ന കാര്യമല്ലേ. പിന്നെന്തിനുവൈകുന്ന, ജനങ്ങൾ ജീവിച്ചിരിന്നാൽ അല്ലേ, വോട്ടു കിട്ടുകയുള്ളൂ
@dailypastries-gn8xr
@dailypastries-gn8xr Ай бұрын
Russel sir parajillaelum manasilakanulla buddy keralathilae janagalkudu.kandillannu nadikunnavark angine aavam.
@rythmncolors
@rythmncolors Ай бұрын
ഗൂഗിൾ മാപ്പിൽ ഉള്ളത് പച്ച തെറ്റ് ആണ് സാർ .. ദയവായി വളവു ഉണ്ടെന്നു അങ്ങയെ പോലെ ഒരാൾ പറയരുത് , അതൊരു 3D സെറ്റപ്പ് പിഴവ് ആണ്. very sorry.
@CJ-ud8nf
@CJ-ud8nf Ай бұрын
Adv റസ്സൽ ജോയ് പറയുന്ന പോലെ ഇന്റർനാഷണൽ റിലൈയബിലിറ്റി സയന്റിസ്റ്റുകൾ വന്ന് ഡാം സുരക്ഷിതം ആണോ അല്ലയോ എന്ന് വിലയിരുത്തട്ടെ. അപ്പോൾ ആശങ്ക മാറുമല്ലോ. പരിശോധനയെ വേണ്ട എന്ന് പറഞ്ഞാൽ അതിൽ എന്തോ കുഴപ്പം ഉണ്ട്.
@mohammedsharief4332
@mohammedsharief4332 Ай бұрын
Why you are get angrey Mr. Joy
@abrahamgeorge5613
@abrahamgeorge5613 Ай бұрын
Shon.georginodu.chodhikaanullathe.avathaarakanodu.chodhichite.enthu.kaaryam
Teaching a Toddler Household Habits: Diaper Disposal & Potty Training #shorts
00:16
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 3,2 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
Teaching a Toddler Household Habits: Diaper Disposal & Potty Training #shorts
00:16