ഉണ്ണി വളരെ വ്യക്തമായി ഈ കണക്കുകൾ പറഞ്ഞു.. ഇപ്പോഴാണ് ഈ കണക്കു ശരിക്കും മനസ്സിലായത്.. വളരെ നന്ദിയുണ്ട് sir🙏🙏... ഉണ്ണി ❤❤❤🥰
@danymathew9334Ай бұрын
GST and IGST padichal mandatharam paraella.
@pradeepchinna3176Ай бұрын
😂@@danymathew9334
@aneeshperumannuur305916 күн бұрын
ഉണ്ണി sir 🔥
@anoopaythalaАй бұрын
ഒരു സംശയത്തിനും ഇടനൽകാതെ എപ്പോഴും കൃത്യമായി വാദങ്ങൾ ഉന്നയിക്കുന്ന ഉണ്ണി സർ ഇവിടെയും ❤❤❤
@SreedathSarasendranАй бұрын
blunder and utter bullshit he is talking about... He doesn't know what is devolution all about.. Population control is already in 15th finance commission. That is called demographic performance...12.5% is the weight... Income of the state is 45%, population and area has 15% , Forest & ecology is 10%, Tax and fiscal efforts 2.5%... so income of the state is 45%!!!! he is purposefully hiding facts and talking about only 15% weightage criteria and 85% he is talking about.
@Nisarbmnisar-w4vАй бұрын
ഉണ്ണി സാർ പറഞ്ഞത് 100% സത്യമാണ് 🌹
@nazarnaseer138Ай бұрын
ഉണ്ണി സാറിന്റെ വിലയിരുത്തൽ അപാരം ❤❤❤❤❤❤
@subairmuhammed7570Ай бұрын
Unni the specific explanation.. 👍👍👍
@RajeshVm1-z1lАй бұрын
രാവിലേ മുതൽ കളവു പറയുക,,, രാത്രി മാറ്റി പറയുക,,,, എന്റെ പരുത്തിക്കാടെ ഉണ്ടാക്കിയ ആ മനുഷ്യനെ എത്ര തവണ ഇങ്ങനെ മാറ്റി പറഞ്ഞിട്ടുണ്ട്
@sajith243Ай бұрын
ഇ സുജ്ജയയെ ആ അരവിന്ദ് ഗോസ്വാമിയുടെ ചാനലിലേയ്ക്കു ഒരു ട്രാൻസർ വാങ്ങി കൊടുക്കുമോ ഉണ്ണി ചേട്ടാ
@najeemabdullrahman2664Ай бұрын
സുജയ വിവരക്കേട് ഒരു അലങ്കാരമായി കൊണ്ട് നടക്കരുത്
@relayguru7279Ай бұрын
അതേ ഇജ്ജ് ഞമ്മൈന്റ ആള് അങ്ങ് പറഞ്ഞു കൊടുക്കൂ
@najeemabdullrahman2664Ай бұрын
@@relayguru7279 ടോ ഇജ്ജ്,,,,,,,,ആൾ ആയത് കോണ്ട് അല്ല അവരുടെ വാക്കുകൾ കേൾക്കാനും അറിയത്ത കാര്യങ്ങൾ അവരിലൂടെ മനസ്സിലാക്കാനും ആണ് ഇത് കേൾക്കുന്നത്, സുജയ തുടങ്ങിയത് പോലും വിവരക്കേടിലൂടെ ആണ് അത് തുടരുകയും ചെയ്തു അത്ര തന്നെ
@anillukose28Ай бұрын
ഇന്ന് ഉണ്ണി സാറിനോട് അല്പം ബഹുമാനം തോന്നുന്നു ❤️❤️
@anoopmunnad4015Ай бұрын
രാവിലെ മുതൽ രാത്രി വരെ പച്ചക്കള്ളം പറയുക, കള്ളം കാട്ടുതീ പോലെ 1000 പേരിലേക്കെത്തും. എല്ലാം കഴിഞ്ഞു ആ പറഞ്ഞതല്ല ഇതാണ് വാസ്തവം എന്ന് ഒരു ചെറിയ വാർത്ത നൽകും. അത് വെറും പത്ത് പേരിൽ മാത്രം എത്തും. ഇത് ഇത്രയും വൈകാരിക വിഷയമായതിനാൽ കേട്ട പത്തു പേരിൽ രണ്ട് പേരെ ഈ സത്യം വിശ്വാസിക്കു... അപ്പോളും മറുവശത്തു കള്ളം കാട്ടുതീ പടർന്നു കൊണ്ടിരിക്കും. ഇതല്ല സത്യം, ഇതാണ് വസ്തുത എന്ന് പറഞ്ഞാൽ അത് ന്യായീകരണം, അല്ലെങ്കിൽ കാസ്പുൾ എന്ന് പറയും.
@SuperVahid1Ай бұрын
കേന്ദ്രത്തിൽ നിന്ന് ഒരു മുടിയും😡 കിട്ടില്ല വയനാട്ടിലെ ആ പാവങ്ങൾ പെട്ടു അത്രതന്നെ
@jagadeesanke5847Ай бұрын
നന്ദി ഉണ്ണി ബാലഷ്ണൻ കൂടെയിരിക്കുന്ന മാധ്യമവിചാരണക്കാരെയും വിവാദങ്ങൾ തിരികൊളുത്തിയ കേരളത്തിന് ലെ മാധ്യമ വിശാരദൻ മാരെയും 10 മിനിറ്റ് കൊണ്ട് ചവിട്ടിയ്ക്കുന്ന യാഥാർത്ഥ്യങ്ങൾ വിളിച്ചു പറഞ്ഞതിന് താങ്കളോളം മലയാളികൾക്കുവേണ്ടി ഇത്ര വികാരപരമായി സംസാരിച്ച ഒരൊറ്റ പേരും ഇന്നൊരു ദിവസം കേരളത്തിലുണ്ടാവില്ല. Big Salute man.
@Stari7662Ай бұрын
മോദി കുറച്ച് തിട്ടം എടുത്ത് അമ്യതാണെന്ന് പറഞ്ഞാൽ സുജയ വയർ നിറച്ച് കഴിക്കും ഗതികേട്
@suttus007Ай бұрын
Nee anemkil pinungaandiyude appi alle paayasam ennum paranju onathinu undathu kamiye 😂😂😂
@sreehari1193Ай бұрын
@@suttus007andham chanakam spotted
@relayguru7279Ай бұрын
@@sreehari1193നല്ലവനായ ഉണ്ണി spotted
@sreehari1193Ай бұрын
@@relayguru7279 chanakam akunel petham nallavan aya unni akune ahn
@relayguru7279Ай бұрын
@@sreehari1193 അറിയാത്ത ഉണ്ണി പേജർ പൊട്ടിത്തെറിക്കമ്പോൾ അറിയും
@noushadmkl392Ай бұрын
ഉണ്ണി നന്ദി ഒന്നും നഷ്ടപെടാത്തവർക്ക് ഈ കണക്കിലെ കളിയെ കൊഞ്ഞനം കുത്തി കാണിക്കാം നഷ്ടപെട്ടവർക്ക് എന്ത് കണക്ക് സുജയ നിങ്ങൾക്ക് മാപ്രയെക്കാൾ നല്ല പണി രാഷ്ട്രീയമാണ് എന്തിനും ഏതിനും വെളുപിക്കൽ😮
@theemperor1005Ай бұрын
ഉണ്ണി sir ന്റെ exolanation കേട്ടപ്പോൾ ഉണ്ടായിരുന്ന കുറേ തെറ്റിദ്ധാരണകൾ മാറിക്കിട്ടി
@vivachampbАй бұрын
Adichu annakilu koduthu❤
@rahulkarun6283Ай бұрын
സുജയ രാഷ്ട്രീയ ബോധം ഇല്ലാതെ സംസാരിക്കുന്നു
@anony633Ай бұрын
ചൂരൽമലയും മുണ്ടക്കൈയും ഉയിർത്തെഴുന്നേൽക്കും തലയുയർത്തി നിന്നിരിക്കും ഏത് സംഘി ദുർഗന്ധവാഹിനി നാവിട്ടടിച്ചാലും ആ നാട് തിരിച്ചു വന്നിരിക്കും എത്ര ഓരിയിട്ട് കുറച്ചാലും ഈ നാടിന്റെ മുഖ്യമന്ത്രി അത് ചെയ്തിരിക്കും
@solosoccer-bc1yeАй бұрын
രാഷ്ട്രീയ കാരണം സുജായ ഒരു മൃഗത്തിൻ്റെ നിലയെക്കൾ താഴ്ന്നു 😢.
@AbhinandsNandhuАй бұрын
ഉണ്ണി sir ❤❤
@subhashpillasserilkochukun1060Ай бұрын
ഉണ്ണി ബാലകൃഷ്ണൻ👍👍👍👍
@nijeshck5170Ай бұрын
ഉണ്ണി ബാലകൃഷ്ണൻ നിങ്ങൾ ആണ് യഥാർത്ഥ ജേർണലിസ്റ്റ്...❤❤❤
@ElectronicsMalayalamАй бұрын
Unni is correct ❤
@prabhasopanam9216Ай бұрын
ഉണ്ണി ബാലകൃഷ്ണൻ ഏതു കണക്കവതരിപ്പിച്ചാലും സുജയയുടെ ചൊറിച്ചിൽ മാറില്ല. ഇത് അസുഖം വേറെയാണ്.
@SreEram6074-1Ай бұрын
ഉണ്ണി സർ 👌
@anzarksАй бұрын
Unni sir❤
@nasumudeennasu9996Ай бұрын
Pls സുജയ ജനം tv യിൽ പോകു
@AfselPvАй бұрын
Sujaya parvathi...keralathinta shapam
@muhammedrasheed4647Ай бұрын
പകൽമുഴുവൻ പോലാടിയിട്ട് രാത്രി സാമാനം തുടക്കുന്ന മാപ്രകൾ
@faisyshareef1080Ай бұрын
😅😅
@lookmanhakkeem4673Ай бұрын
സൂപ്പർ 😂😂😂😂@@faisyshareef1080
@padmakshanvallopilli4674Ай бұрын
പണ്ടും കൃത്യമായ മാനദണ്ഡം ഇല്ലായിരുന്നു സംസ്ഥാന വിഹിതം നൽകുന്നതിൽ. പാർശ്വ വർത്തികൾക്ക് കൈനിറച്ചു കൊടുക്കുന്ന വൃത്തികെട്ട സമ്പ്രദായം.
@mohammedsaheed1163Ай бұрын
ഉണ്ണിസാർ 💯
@sankark5421Ай бұрын
ഏറ്റവും കൂലി കൂടുതൽ കേരളത്തില്‍ ആണ്. അതുതന്നെ ആണ് കേരളത്തില്‍ കൃഷി പൂർണ്ണമായും ഇല്ലാതാകാന്‍ കാരണം. ഇത്രയും കൂലി കൊടുത്ത് കൃഷി ഇറക്കുക അസാധ്യം.
@sujiyoursАй бұрын
25 ലക്ഷം രൂപയ്ക്കു ഇവിടെ ബസ്സ്റ്റോപ്പ് പോലും നിർമിക്കാൻ തികയില്ല
@mscutz2997Ай бұрын
Sujaya👌❤️
@JeddahJeddah-qv8ckАй бұрын
ഉണ്ണി 👍
@varunkaral6372Ай бұрын
👏👏👏👏
@praveenk6476Ай бұрын
He is correct
@najmudheen6729Ай бұрын
ഉണ്ണി സർ 👍🏻👍🏻👍🏻
@RishadC-o4xАй бұрын
സുജയ്ക്ക് ആക്കി ചിരി കണ്ടാൽ അറിയാം ഇതൊനും സുജയുടെ തലയിൽ കേറിട്ടില്ല പരുത്തി കാട് അതെ എന്ന് പറയുന്നത് കേട്ടാൽ തോന്നും എല്ലാം മനസിൽ ആയിട്ടാണ് നുണ പറയാൻ ആയിട്ടരു ജന്മം സുജൻ്റെയും പരുത്തി വിൻ്റെയും വിചാരം ഇലോകതിൻ്റെ ചലനം ഇവരുടെ ബുദ്ധിയിൽ നിന്നാണ് തോന്നുന പോലെയാണ് കേരളം രക്ഷപെടണം എന്നുണ്ടെങ്കിൽ ഇവര പോലുള്ള മാപ്രകൾ ഇല്ലാതകണം വഴുകാതെ ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു
@BNO_777Ай бұрын
Sujayya rocked ✅unni sir shocked✅
@alen0731Ай бұрын
Unni❤️✅
@rahoofrahoof.p5521Ай бұрын
കേന്ദ്രത്തെ കൊണ്ട് കേരളത്തിനു എന്ത് ഉബകാരം
@vgjayakrishnan3453Ай бұрын
When discussing fund allocation, it's important to also take population into account. For example, comparing Kerala to UP isn’t an apples-to-apples comparison, as UP’s population is six times larger than Kerala’s. Fund allocation isn’t based on anyone’s biased decisions; it's determined through consensus-building within the planning board, where all states have equal representation. So, don’t mislead people by stirring up regional sentiments and claiming that one state isn’t receiving its fair share while others are-it's simply not true.
@aneeshperumannuur305916 күн бұрын
ഉണ്ണി സാർ 🔥
@sunilmarukara1655Ай бұрын
ഈ കണക്കുകളിൽ എന്തെങ്കിലും മാറ്റം വരുമോ. ഒന്നും വരില്ല. ഈ പൈസ വാങ്ങി എത്തേണ്ടവരുടെ പോക്കറ്റിൽ ഇടുകതന്നെ ചെയ്യും.
@abhinowasokan3402Ай бұрын
Sujaya 🔥
@sreehari1193Ай бұрын
SUJAYA NO 1 VESHAM.... ALLE THANE CENTRAL GOVT ORU THENGA UM THARILA ...ANITT AHN NYAYIKARANAN
@Majeed9349Ай бұрын
വികാരം കൊള്ളുന്ന ആളുകൾ ആദ്യം മനസ്സിലാക്കേണ്ടത് ഇപ്പോൾ പറഞ്ഞ കണക്ക് മുഖ്യമന്ത്രിയുടെ ഫണ്ടിൽ നിന്നും ഉപയോഗിച്ച കണക്കല്ല എന്നെങ്കിലും മനസ്സിലാകു ഗുരുവായൂർ അതിനൊന്നും 75000 ഉപയോഗിച്ചിട്ടില്ല സുഹൃത്തുക്കളെ വികാരം കൊള്ളുന്നതിനു മുമ്പ് യാഥാർത്ഥ്യം മനസ്സിലാക്കണമെന്നും അഭ്യർത്ഥിക്കുന്നു
@sreerajas8370Ай бұрын
സുജയ,, നിങ്ങൾ ഇതിൽ കറതീർന്ന ഒരു വിഷമാണ്
@albineferno7703Ай бұрын
Well explained unni sir. Thanks... Kerala will survive this.... Because we have a CM
@MUHAMMADASLAM-fj4zxАй бұрын
സത്യമായ വാർത്താ ചാനൽ ❤
@ravikumark8098Ай бұрын
തൊഴിലുറപ്പ് പദ്ധതിയിൽ സംസ്ഥാനം ബാക്കി compansation എത്രയാണ് കൊടുക്കുന്നത്.?
@ShibuKumarNilamamooduАй бұрын
Sujaya,എന്തിനാ ഈ ചാനലിനെ ന്യായീകരിക്കാൻ ആയി വന്നിരിക്കുന്നത്?മറ്റു എന്തെല്ലാം പണികൾ ഉണ്ട്...
@@anirudhc.h6225 അതെ നിന്നെ പോലുളള പട്ടികൾ കാണാൻ വേണ്ടി ഒന്നും അവിടെ ഇല്ലാ
@amrkarn1961Ай бұрын
Government distributes tax revenue to states based on several factors, primarily through two mechanisms. The population of a state is a significant factor, as states with larger populations require more resources to provide public services. Area, larger states require more funds for infrastructure and service delivery due to the geographical spread.
@SunilKumar-tr4omАй бұрын
പരുത്തിയുടെ മുഖം കണ്ടാൽ പാല് കിട്ടാതെ പിണങ്ങിയിരിക്കുന്ന കുഞ്ഞിനെ പോലെ 😂
@Mohammad-m7v9mАй бұрын
😂😂😂 എന്നാലും എനിക്ക് ഇഷ്ട്ടവും ബഹുമാനവും ആണ്
@hajjir6525Ай бұрын
Gd nytt.
@gn12494Ай бұрын
ഉണ്ണി ഉഞ്ഞാലാടുന്നു 😂കമന്റ് ബോക്സ് ൽ ക്യാപ്സുൽ സഖാക്കൾ അഭിനന്ദിക്കുന്നു 😂😂😂
@AbhilashAbhi-d4nАй бұрын
😂😂😂
@sanjuvarghese8728Ай бұрын
I had great admiration for you, Suja, many times you fired your own Chief Nikesh and I liked all those but Pitty on you, Suja, at least on common ground you should have agreed, shame on you. I will not say those who are against your motherland should go to neighbouring ...😢
@unniammaman4429Ай бұрын
While giving the details that should be reliable. In Wayanad about 1000 people lost their lives or missing or seriously injured Let us take the figure of total affected to 5000. THAT MEANS IF THE GOVT IS SPENDING. 30 lakhs per person (1500 crores)we can make 1000 houses ( @ 15 lakhs for 150 crores) one temple, one church, one mosque and one schools. If there are good companies ready to sponsor( already there are many ) the govt exp will further come down. First ask our people esp. reputed companies to do the work. If my knowledge is correct one channel and later a social organisation offered to sponsor the above.
@AbhinandsNandhuАй бұрын
Unni sir
@MediaMaheshBabuАй бұрын
❤
@vysakhthanviyavysakhthanvi4550Ай бұрын
ജനങ്ങളെ തെറ്റിധരിപ്പിക്കുന്ന ചാനലുകളിലെ അവതാരകരെ കയ്കാര്യം ചെയ്യണം എന്ന് പാർട്ടി തീരുമാനിച്ചാൽ തീരുന്ന പ്രശനം മാത്രമേ ഉള്ളൂ 🤣🤫🤫
@sujiyoursАй бұрын
അതെ tp യെ കൊന്ന പോലെ
@sunilmachery936Ай бұрын
സ്പോൺസർ ഷിപിൽ ചെയ്യാമെന്ന് പല സംഘടനകൾ ഉറപ്പ് നൽകിയിട്ടുണ്ട്. ആവശ്യത്തിലധികം വീടുകൾ ഇപ്പോൾ തന്നെ ഓഫർ ആയിട്ടുണ്ട്. ടൌൺ ഷിപ് നിർമ്മിക്കാമെന്നു മരംമുറി team പറഞ്ഞിട്ടുണ്ട്. കോടികൾ ജനങ്ങൾ നൽകിയിട്ടുണ്ട്.. അത് തിരികെ ജനത്തിന് കൊടുക്കാതെ അടിച്ചു മാറ്റുന്നത് ഇനിയും ജനങ്ങൾ അനുവദിക്കുമോ...
@dijeshpr4929Ай бұрын
ഇന്ന് സഖാവ് അരുൺ ഇല്ലേ 😂
@tpani1917Ай бұрын
Estimate പെരുപ്പിച്ചുകാണിക്കുന്നത് അഴിമറ്റെജിയാണെന്നാണ് ഞങ്ങൾ പഠിച്ചിരിക്കുന്നത്
ഉണ്ണി സാർ ൻ്റെ വില ഇരുത്തൽ ✅💯👍 പക്ഷെ അത്ര സുദ്ധരോന്നും ആണ് ഭരണ ബക്ഷം എന്നൊന്നും എനിക്ക് വിശ്വാസം ഇല്ല
@chrisjamesjoseph4250Ай бұрын
Unni sir is a great example of Modern Slavery, intellectual one .Even victims of chattel slavery were better in defending them!
@EXnaushadАй бұрын
Madhyama dharmam 💰💰🚩
@juztinthomas4547Ай бұрын
Sujaya correct
@big_b_world4605Ай бұрын
Sujaya loan nu project vekkumbo correct kanakku vechittu anallo le 😂😂😂
@priyaprakash7165Ай бұрын
ഉണ്ണി 💊💊ക്യാപ്സ്യൂൾ..😊😊😊
@SreerajSasidharannairАй бұрын
ഉണ്ണി കൊള്ളാടാ അപാരം തന്നെ നിന്നെപ്പോലെ ഒരുത്തനെ എടാ കൃമി നീ എങ്ങനെ അടി ഉണ്ടാക്കാൻ നോക്കിയാണ് പാഷാണത്തെ കൃമി
@OceanConnectedАй бұрын
Sujaya nice aayi troliyallo Sumi.
@Abhil917Ай бұрын
കേരളത്തിലെ രണ്ട് ഷീറ്റ് വലിച്ചു കെട്ടിയ ബസ് സ്റ്റോപ്പിന് വേണം സാറേ 4ലക്ഷം
@muhammedfasil5859Ай бұрын
Kendhram endh koduthu idhuvaree ?????
@varghesecg3968Ай бұрын
ന്യായീകരണം
@BalakrishnanKoottumkal-wy1znАй бұрын
സന്തോഷ് പണ്ഡിറ്റ് പറഞ്ഞ പോലെ പുനരധിവാസം നൽകിയാൽ പോരെ
@SP00855Ай бұрын
ക്യാലിഫിക്കേഷൻ ഇല്ലാത്ത പണക്കാരന്റെ മുഖം തമ്പ്നെയിലിൽ ഇല്ലാത്തതുകൊണ്ട് ഒന്ന് കണ്ടുനോക്കാം..
@SAJANRIAАй бұрын
Projected estimate always little higher.. Sujay, you are talking for u r people or central?? Sujay do some business management course.. don’t mux politics..
@alihydertaj345Ай бұрын
Unni ബാലകൃഷ്ണൻ കുറെ കാര്യങ്ങൾ പറഞ്ഞു, അത് ചെയ്യാനുണ്ട്, ഇത് ചെയ്യാനുണ്ട്, പണിയെടുക്കാൻ കഴിയാത്തവർക്ക് ജീവിതകാലം മുഴുവൻ സംരക്ഷിക്കേണ്ടതുണ്ട്, അങ്ങനെ കുറെ കാര്യങ്ങൾ.. ഇനി ഈ എസ്ടിമേഷൻ പ്രകാരം കേരള ഗവണ്മെന്റ് കിട്ടുമെന്ന് വിചാരിക്കുന്ന തുക കിട്ടിയാൽ തന്നെ, ഇതൊക്കെ പൂർണമായും ചെയ്യുമെന്ന് ഉറപ്പുണ്ടോ ഉണ്ണികുട്ടന്???
@najmudheen6729Ай бұрын
സുജയ ആകെ 😂😂😂
@lookmanhakkeem4673Ай бұрын
ഈ സുജയാ പൊട്ടി ആണോ പൊട്ടിയായി അഭിനയിക്കുക യാണോ
@JaraVajaraАй бұрын
സത്യമുണ്ടോ എന്ന ചർച്ചയിൽ സുജയ ശരിക്കും കസറി കുറെ സത്യസന്ധമായ കുറെ സത്യാങ്ങൾ വിളിച്ചു പറഞ്ഞു 100%സത്യസന്ധതയോടെ തന്നെ തിളങ്ങുമ്പോൾ ഉണ്ണി ബലാകൃഷ്ണൻ പറഞ്ഞ കാര്യങ്ങൾ നമ്മുടെ മഹാ ഭാരത കഥയെ ഓർമിപ്പിക്കുന്നു സുജയയെ പോലെ ഒരു സത്യശീലൻ മഹാ ഭാരത കഥയിലും ഉണ്ടായിരുന്നല്ലോ മ്മടെ യുധിഷ്ട്ടു. എങ്ങനെ പറഞ്ഞാലും സത്വം വിട്ട് ഒരു കളിയുമില്ലാത്ത സാഹിബ് നെ കൂടെ കൂട്ടാൻ ആശ്വാത്മാവ് എന്ന ഒരാനനെ ഷഹീദ് ആക്കേണ്ടി വന്നു. എന്നിട്ടല്ലേ മ്മടെ ദ്രോണരെ ആത്മ വിശ്വാസം കളഞ്ഞു യുദ്ധത്തിൽ ജയിച്ചത് അപ്പോ പിന്നെ ഉണ്ണി ബാല കൃഷണൻ പറഞ്ഞ ആ പെരുപ്പിച്ചു കാട്ടലിൽ യാതൊരു കൊയപ്പവും ഇല്യാന്നെ.. ആദ്യമായിട്ട എല്ലാരും എല്ലാരും പറയുന്നത് ശരിയാകുന്നാ ഒരു ചർച്ച കാണുന്നത്. അവസാനം ശ്രുതി ഒരു ബോമ്പ് പൊട്ടിക്കാൻ നോക്കി അതിനും മ്മടെ സത്യവതി സുജയ് ക്കു മറുപടി ഇല്ലായിരുന്നു.. ഇതിനു മുൻപുള്ള അനുഭവങ്ങൾ ചൂണ്ടി കാട്ടിയാരുന്നു ആ ചെക്ക്.. എന്തായാലും സുജയാ കൈഞ്ഞ ജന്മത്തിൽ യുധിഷ്ടരന്റെ പെങ്ങളോ മറ്റോ ആണോ ആവോ 🤔
@azeezapap4811Ай бұрын
മീഡിയവൺ എല്ലാം മറന്നു ഇടത്തോട്ട് തിരിയുന്നു
@QwQw-o4gАй бұрын
Sujaya strong opinion absolutely, you are super
@ShibuKumarNilamamooduАй бұрын
Dr അരുൺ കുമാർ സർ,നിങ്ങളുടെ ചാനലിലെ വാർത്തകൾ എല്ലാം കണ്ടിരിക്കുന്ന പ്രേക്ഷകർ മോശക്കരാണ് എന്ന് വിചാരിക്കരുത്,സത്യസന്ധതയോടെ വാർത്തകൾ അവതരിപ്പിച്ചാൽ മാത്രമേ പ്രേക്ഷകർ നിങ്ങളെ വിശ്വസിക്കൂ...
അല്ല, സുജയെ അപ്പൊ അതല്ലേ പറഞ്ഞത്, നമ്മൾ 1000രൂപ കൊടുത്താലേ 100രൂപ കിട്ടോളൂ ന്നു......... BJP കാർക്ക് സ്വതവേ ഇച്ചിരി ബുദ്ധി കുറവ് ഉണ്ടെന്നാണ് നാട്ടിൽ സംസാരം...... അതിങ്ങനെ നിങ്ങളൊക്കെ ഉറപ്പിച്ചുകൊടുക്കാതെ 😃എന്തു പറഞ്ഞാലും സർക്കാരിനെ കുറ്റം പറയണം അത്രയേയുള്ളൂ.....
@MusthafaMogral-vv1xiАй бұрын
Iam with sujaya ✅
@suresh342srАй бұрын
സുജയ്യ 👍🏻👍🏻👍🏻
@luttappi9485Ай бұрын
Teetam syned valivu 😂
@suresh342srАй бұрын
@@luttappi9485 സുടാപ്പി അങ്ങിനെ തോന്നും 🤣🤣
@alihydertaj345Ай бұрын
ചോദ്യവും ഉത്തരവും ഉണ്ണിച്ചേട്ടൻ പറയുന്നു,, കേന്ദ്രം പണം നൽകുന്നത് പല മാനദണ്ഡങ്ങൾ വച്ചുകൊണ്ടാണ്, സംസ്ഥാനത്തിന്റെ വലിപ്പം, ജനസംഖ്യ, ബൌതീക സാഹചര്യം ഇതൊക്കെ ഘടകങ്ങളായി varum, ഇപ്പോൾ gst വിഹിതമായി thirichu kendrathilekku keralam 100 kodi കൊടുക്കുന്നോള്ളൂ, അതുകൊണ്ട് ഞങ്ങളും അത്രയും കൊടുക്കൊള്ളൂ എന്ന് മറ്റു വലിയ സംസ്ഥാനങ്ങൾക്ക് പറയാൻ പറ്റുമോ? അതുപോലെ തന്നെയാണ് തിരിച്ചു കിട്ടുന്നതും.. ഇതൊക്കെ സാമാന്യ ബുദ്ധിക്കു ആലോചിച്ചാൽ ഏതൊരാൾക്കും മനസ്സിലാവില്ലേ?? മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ചികിത്സ സഹായമായി ഒരു പാവപെട്ടവൻ oru5000 രൂപയീങ്കിലും കിട്ടാൻ വേണ്ടി, ഒരു ലക്ഷം ഉണ്ടായതൊക്കെ വിറ്റുപെറുക്കി ചികിൽസിച്ചവൻ പതുലക്ഷത്തിന്റെ കാണാകുമായി പോയാൽ ഇവർ സമ്മതിക്കുമോ? കള്ളകണക്കിന് കേസ് എടുക്കില്ലേ??
@ourmedia7546Ай бұрын
Unnideaa charivvvaaan eth😂
@blesson402Ай бұрын
Smirity is a total waste… just bragging with no proper stance. Just following unni… 😂
@vinod-it5bnАй бұрын
പണയം വെച്ച നാക്ക് കൊണ്ടാണ് ഉണ്ണിയുടെ വിളയാട്ടം.. സുജയുടെ വാദത്തോട് പൂർണമായും യോജിക്കുന്നു
@firosealone1218Ай бұрын
ഉണ്ണി സർ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു ഷൂജയ ഒന്ന് പോടി കരിവണ്ടെ
@ramakrishnant432Ай бұрын
ഞാനൊരു 100 % കോൺഗ്രസ്സുകാരൻ ഇന്ന് ശരിയായ ,സത്യസന്ധമായ ഡിബേറ്റ് അവതരിപ്പിച്ചത് സുജയ പാർവ്വതി .പക്ഷെ ഒരിക്കലും ഞാൻ മോദിക്ക നുകൂലമല്ല .