മുല്ലപ്പെരിയാറിൽ ആശങ്ക വേണോ ? പ്രതികരണവുമായി എൻ കെ പ്രേമചന്ദ്രൻ എം പി | Mullapperiyar Dam

  Рет қаралды 910,860

24 News

24 News

Күн бұрын

Пікірлер: 2 000
@MubashMuhammad
@MubashMuhammad 2 ай бұрын
ഈ ഡാം പൊട്ടിയാൽ തമിഴ്നാട് എവിടുന്നാ വെള്ളം കൊണ്ട് പോവുക പൊട്ടുന്നതിനേക്കാൾ നല്ലത് അത് പുതിയത് പണിയുന്നതല്ലേ ഇത് പോലും മനസിലാക്കാൻ കഴിയാത്ത ഒരു സർക്കാർ ആണ് തമിഴ്നാട് കഷ്ടം എല്ലാ ജനങ്ങളും സമരം ചെയ്താൽ തീരാവുന്ന പ്രശനം ഉള്ളു... 💯
@unnia5490
@unnia5490 2 ай бұрын
പുതിയത് പണിയാന് സാധിക്കില്ല സുഹൃത്തേ. ഇദ്ദേഹം തന്നെ പലതും മൂടിവെച്ചാണ് സംസാരിക്കുന്നത്. കാരണം ജനങ്ങളെ പാനിക്ക് ആക്കി എന്ന കേസ് വരും. അതുകൊണ്ട് ആരും മിണ്ടില്ല. SKN പോലും ഇതിനെകുറിച്ച് അറിയില്ല എന്നാണ് പറയുന്നത്
@abrahamej3837
@abrahamej3837 2 ай бұрын
Enthenkilum sambavichal Tamilnadinu onnum varanilla,enthusambavichalum athu Keralathinu maathram....
@JoseDubai.
@JoseDubai. 2 ай бұрын
Dam strong thanne aanne. Ithinte base thanne karimkalle aanne ath safe aanne. Chumma raashtreeyakkaare chumma parange pedippikkunnathu aanne.
@unnia5490
@unnia5490 2 ай бұрын
@@JoseDubai. സത്യത്തില് രാഷ്ട്രീയകാര് ഇതിനെകുറിച്ച് ഒന്നും പറയുന്നില്ല. സാധാരണ ആളുകളാണ്. താങ്കള് അതിന്റെ അടിയില് മുങ്ങി നോക്കീയിട്ടാണോ പറയുന്നത്. അറിയാത്ത കാര്യങ്ങള പറയരുത്. അപകടാവസ്ഥയില് തന്നെയാണെന്ന് പറയാന് ആരെയാണ് പേടിക്കുന്നത്
@shamsadkt765
@shamsadkt765 2 ай бұрын
ഒരിടത്തും ഡാം പുതിക്കി പണിതിട്ട് ഇല്ല പണിയാനും കയ്യില്ല... ഇപ്പോൾ അത് തൊടാതിരിക്കുന്നെ നല്ലത്
@sanalkumarvk3909
@sanalkumarvk3909 2 ай бұрын
മുല്ലപ്പെരിയാറിനെ കുറിച് സംസാരിക്കാൻ മുന്നോട്ടുവന്ന ശ്രീകണ്ഠൻനായർ ക്കു salute
@shailanasar3824
@shailanasar3824 2 ай бұрын
👍
@kuttikodans4338
@kuttikodans4338 2 ай бұрын
ഇത്തിരി പതുക്കെ തള്ള്.... എത്ര കാലമായി ഇത് തുടങ്ങിയിട്ട്, ഓൺലൈൻ ചാനൽസ് ഇതിലും കൂടുതൽ ഡിസ്‌കസ് ചെയ്യുന്നുണ്ട്.
@rajangeorge4888
@rajangeorge4888 2 ай бұрын
Chanel 24 ഇതിന്റെ കാര്യത്തിൽ തീരുമാനം എടുക്കണം
@abdu6688
@abdu6688 2 ай бұрын
ഇത് അപകട അവസ്ഥയിൽ ആണെന്ന് എല്ലാവർക്കും അറിയാം അതിനെ പറ്റി സംസാരം എല്ലായിടത്തും നടക്കുന്നുണ്ട് ഇത് പുറത്ത് അറിഞ്ഞാൽ ജനങ്ങൾ panic ആവും അത് കൊണ്ട് ആണ് ഇവർ ഇതിൻ്റെ കാര്യങ്ങൾ പുറത്ത് വിടാത്തത് പല കളികളും ഇതിൻ്റെ അടിയിൽ കുടെ നടക്കുന്നുണ്ട്
@JohnMathew-l8n
@JohnMathew-l8n 2 ай бұрын
ഇദ്ദേഹം കേരളത്തിൽ മന്ത്രിയായിരുന്നു
@kishorpoulose8027
@kishorpoulose8027 2 ай бұрын
മുല്ലപ്പെരിയാർ ഡികമ്മീഷൻ ചെയ്യേണ്ടതിന് മാധ്യമങ്ങൾ ശക്തമായി സമ്മർദ്ദം ചെലുത്തുന്നത് വളരെ നന്നായിരിക്കും 24 പോലെയുള്ള മാധ്യമങ്ങളും ജനങ്ങളും ഒരുമിച്ച് ശക്തമായി പ്രതികരിച്ചെങ്കിലേ ഇതിൽ നീക്കു പോക്കു ഉണ്ടാവുകയുള്ളൂ 🙏
@nithinraj9389
@nithinraj9389 2 ай бұрын
ഒരു കോപ്പും ചെയ്യില്ല, കഴിഞ വർഷം ഇതിലും പവർ ആയിരുന്നു എന്നിട്ട് എന്തായി,
@AskarCi
@AskarCi 2 ай бұрын
ഇവരൊന്നും ചെയ്യില്ല അന്തിചർച്ച മാത്രം ഉണ്ടാകുള്ളൂ എല്ലാതെ ഒന്നും നടക്കില്ല
@reshmireeji21
@reshmireeji21 2 ай бұрын
Onnum cheyyillaaa hevanmareyokke jayipichu vidumbo alojikku....ethu ennale undayathallaa.. ..
@sreekumarnair6346
@sreekumarnair6346 2 ай бұрын
Dr. Aaun കുമാറിനെ ഇറക്കി, ഒന്ന് ഇളക്കിയാലോ, നല്ല ആർദ്ധത്തിൽത്തന്നെ പറഞ്ഞതാ.
@af8701
@af8701 2 ай бұрын
24 ippm hamasine velupichondirikuva..ithinonnum neramilla..
@Salmaatheekrahman
@Salmaatheekrahman 2 ай бұрын
മുല്ലപ്പെരിയാർ എല്ലാവർക്കും പേടി സ്വപ്നമായിരിക്കുന്നു... ഇത് ചർച്ചക്ക് എടുത്ത 24 നു ബിഗ് സല്യൂട്ട്....
@RAJ-fb3ps
@RAJ-fb3ps 2 ай бұрын
ചുരുക്കി പറഞ്ഞാൽ ഭൂമി കുലുക്കുമോ പ്രളയമോ വന്ന് മുല്ലപ്പെരിയാർ പൊട്ടിയാൽ ആരും കുറ്റമേൽക്കില്ല. തമിഴ്നാടും സുപ്രീം കോടതിയും പറയും ഭൂമി കുലുക്കം വന്നാൽ ഏത് ഡാമും പൊട്ടും. കേരളത്തിലെ രാഷ്ട്രീയക്കാര് പറയും തമിഴ്നാടും സുപ്രിം കോടതിയും ചതിച്ചതാണെന്ന് . അവസാനം എല്ലാം നഷ്ടപ്പെടുന്നത് സാധാരണക്കാരായ മലയാളികൾക്ക് മാത്രമായിരിക്കും 😢😢
@abhilashtp441
@abhilashtp441 2 ай бұрын
കാശ് കിട്ടിയാൽ യൂദാസിൻ്റെ പണിതോമാച്ചനും ചെയ്യാം അതിന് ആര് ഒഴുകിയാലു അയാൾക്ക് എന്നാ... കേരളം കുറുക്കൻ്റെ കൈയ്യിൽ കുടൽ കഴുകൻ കൊടുത്ത പണി ചെയ്തു. തെറ്റായി പോയി . എല്ലാവരും നീ ന്താൻ പഠിച്ചേ കാര്യം ഇല്ല എന്നാലും ശേഷം ചിന്ത്യ
@x-gamer7202
@x-gamer7202 2 ай бұрын
Mullaperiyar pottan bhoomi kulukamo pralayamo varanam ennila
@lazilakunjuraman7485
@lazilakunjuraman7485 2 ай бұрын
സത്യം. ഒരു സമാധാനം ഉണ്ട്. ഒരു മെമ്പർ പോലും ഈ അപകടത്തിൽ പെടില്ല.. സുരക്ഷിതർ ആയിരിക്കും..
@soumya2321
@soumya2321 2 ай бұрын
That’s very true. Kerala’s land topography has been steadily declining. We starting feeling earthquakes since 2000 as far as I can remember. Isolated earthquakes, that too in these areas can definitely destroy the dam. People blame each other when they sit in safe zone. I feel bad for people who lives below the dam.
@lijomathew8697
@lijomathew8697 2 ай бұрын
ഇതൊന്നും ചർച്ച ചെയ്യാൻ കേരളം എന്ന സംസ്ഥാനം ഉണ്ടാവില്ല , ദുരന്തം എല്ലാ സംസ്ഥാനങ്ങളെയും ബാധിക്കും പലരീതിയിലും, മരിച്ചവരേക്കാൾ കഷ്ടത അനുഭവിക്കുന്നത് , ജീവിച്ചിരിക്കുന്നവരാവും .
@SR-Vlogs168
@SR-Vlogs168 2 ай бұрын
ഒരു ചെറിയ ഉരുൾ പൊട്ടലിൽ വന്ന നാശനഷ്ടങ്ങൾ മനസ്സിലാക്കി പെട്ടന്ന് മുല്ലപെരിയാർ ഡാമിന്റെ പ്രശ്നങ്ങൾ പരിഹരിക്കുക 😢
@കണ്ണന്റെരാധിക
@കണ്ണന്റെരാധിക 2 ай бұрын
കേരളത്തിൽ നിന്നും പോയ നമ്മുടെ എംപി മാർ ഡാമിന് വേണ്ടി ഉടനെ ഇടപെടണം pls 🙏
@user-xi4fl7myt
@user-xi4fl7myt 2 ай бұрын
Pinaryi ku Entha pani
@2ha1ahanck
@2ha1ahanck 2 ай бұрын
😂
@akhilkrishna1938
@akhilkrishna1938 2 ай бұрын
ഇടപെടില്ല കാരണം പൊട്ടി കഴിഞ്ഞാൽ അതിന്റെ പേരിലും fund അടിച്ചു മാറ്റാം...
@aradhyamariadavid9332
@aradhyamariadavid9332 2 ай бұрын
Nadannathu thanne
@HS-fq2kv
@HS-fq2kv 2 ай бұрын
Kudumbavum jeevanum vende 😅​@@akhilkrishna1938
@dietitianstalks
@dietitianstalks 2 ай бұрын
മറ്റുള്ള മാധ്യമങ്ങൾ ചെയാത്തത് നിങ്ങൾ ചെയ്തു, Great support 👏
@sangeethams506
@sangeethams506 2 ай бұрын
Thank you Premachandran സാർ..ഒരു നേതാവെങ്കിലും മുല്ലപെരിയാറിനെക്കുറിച്ചു പറയാൻ മനസ് കാണിച്ചല്ലോ...🙏🏻
@സ്വന്തംചാച്ച
@സ്വന്തംചാച്ച 2 ай бұрын
ഇനി മുതൽ ടി വി ചർച്ചകൾ മുല്ലപ്പെരിയാർ മാത്രമാകട്ടെ പരിഹാരം കാണുംവരെ.
@saleembright1620
@saleembright1620 2 ай бұрын
ഹെലികപ്റ്റർ ഇറങ്ങി നിങ്ങൾക്ക് ക്യാമറയുമായി അവിടെക്ക് പോകാൻ ആളുകൾ ഉണ്ടായിട്ട് വേണ്ടേ. ഇപ്പോഴെങ്കിലും ഈ വിഷയം ചർച്ചെക്കെടുത്ത 24 ചാനലിന് അഭിനന്ദനങ്ങൾ.
@AbdulKareem-uv1ft
@AbdulKareem-uv1ft 2 ай бұрын
കേരളത്തിൽ അനാവശ്യയം ആയി ഒരുപാട് സമരം നടക്കുന്നുണ്ട് പക്ഷെ ഈ ഒരു ആവിശ്യം പറഞ്ഞു ഒരു ജനകീയ സമരവും കാണുന്നില്ല
@SARANYAPARVATHI
@SARANYAPARVATHI 2 ай бұрын
@@AbdulKareem-uv1ft athinu janagal eranganm , oru prathipkshvm baranapakshavum eth mind akkan pokunnilla
@EttimanilKuruvilla
@EttimanilKuruvilla 2 ай бұрын
ഡാം പൊട്ടുമോ എന്ന് നിശ്ചയിക്കേണ്ട കാര്യം ഈ പ്പോഴില്ല .Expity date കഴിഞ്ഞ എന്തും replace ചെയ്യുക എന്ന നിലപാടാണ് സ്വീകരി ക്കേണ്ടത്. അതിനെക്കുറിച്ച ചർച്ചചെയ്തു പരിഹാരം കാണണം.
@sudarshandev8009
@sudarshandev8009 2 ай бұрын
Man you are right. Very perspective need for thing thing.
@psjoshyabraham1973
@psjoshyabraham1973 2 ай бұрын
SKN ഇങ്ങനെയുള്ള നിരന്തരം വാർത്തകൾ കൊടുക്കണം
@haseenasalim6371
@haseenasalim6371 2 ай бұрын
👍🏻❤
@vishnuk9185
@vishnuk9185 2 ай бұрын
Russel joy പോലെ ഈ വിഷയത്തെ കുറിച്ച് കൂടുതൽ പഠിച്ച ഒരു advocate ഉള്ളപ്പോൾ അദ്ദേഹത്തെ കേരളത്തിന്റെ ഈ case ഏല്പിച്ചുകൂടെ 🙄..
@MRM-9
@MRM-9 2 ай бұрын
Adhehathinte ethire case jayicha team aanu kerala Govt.... Swantham veedu kathiyal polum Party aanu valuthu.... Oro Shaapangal
@sujitheditor
@sujitheditor 2 ай бұрын
ശ്കതമായ തെളിവുകൾ കയ്യിൽ ഉണ്ടെങ്കിൽ പുള്ളിക് നേരിട്ട് കോടതിയിൽ പോകാമല്ലോ
@Mntrikan
@Mntrikan 2 ай бұрын
​@@sujitheditor ഇവിടുത്തെ ഗവണ്മെന്റ് ഡാം സേഫ് ആണന്നു സത്യവാങ്മൂലം സുപ്രീം കോടതിയിൽ കൊടുത്തിട്ടുണ്ട് അതുകൊണ്ട് റസ്സൽ ജോയ്ക്കൂ ഒന്നും ചെയ്യാൻ ആവില്ല
@patriot6513
@patriot6513 2 ай бұрын
യൂട്യൂബിൽ കണ്ണുന്ന തമിഴ് കമൻ്റ്സ് താഴെ save mullaperiyar എന്ന് ടൈപ്പ് ചെയ്യുക .. അവരുടെ ഇടയിൽ തന്നെ ഈ വിഷയം ഉയർത്തി കൊണ്ട് വരിക്ക ...നമ്മൾ വീഡിയോ ഇട്ടാൽ TN govt കേൾക്കുമോ...2 മാസം ചർച്ച പിന്നെ IIT MADRAS പഠന റിപ്പോർട്ട് അത് തമിഴ്നാടിന് അനുകൂലം അയ്രിക്കും.... സുപ്രീം കോടതിയിൽ പോയാൽ നീതി ലഭിക്കോ എന്ന് MAXIMUM നോക്കാം അല്ലേൽ ... TAMIL cinema കണ്ണാതെ ഇരിക്കുക അവരുടെ products maximum promote ചെയ്യാതെ ഇരിക്കുക...അവരുടെ economy loss ഉണ്ടാകുന്നത് വരെ ഒരു positive result പ്രതീക്ഷിക്കേണ്ട...
@pmthanatos1999
@pmthanatos1999 2 ай бұрын
@@patriot6513 😞public ayi vivaradoshsm vellambthe suhurthe Tamil cinima kannath irikkan polum
@MikeVijayan-2.0
@MikeVijayan-2.0 2 ай бұрын
ആരും പേടിക്കണ്ട പൊട്ടിക്കഴിഞ്ഞാൽ ബിജ്യേട്ടൻ അമേരിക്കയിലിരുന്നു ഫണ്ട് പിരിവ് നടത്തി കേരളത്തെ പുനഃനിർമ്മിക്കും... 🤗🤗🤗
@binoybruno2418
@binoybruno2418 2 ай бұрын
ചാണ്ടി സാർ ഉണ്ടായിരുന്നെങ്കിൽ 😁😌
@AskarCi
@AskarCi 2 ай бұрын
അതും മെഗാ ഫണ്ട് സമാഹരണം
@binoybruno2418
@binoybruno2418 2 ай бұрын
@@AskarCi അരപൊട്ടന് മുക്കാ പൊട്ടൻ കൂട്ട് 🤓
@k.p3033
@k.p3033 2 ай бұрын
​@@binoybruno2418K. T. Thomman alle pani patti chath.. Thomman chathichu malayaliye.... Addhanu krithiyani..😅😅😅
@Dvm1987
@Dvm1987 2 ай бұрын
. പിണറായി മാത്രം ആണോ ഇതിന് ഉത്തരവാദി? കോൺഗ്രസ് ഇത്ര കാലം മുല്ലപ്പെരിയർ വിഷയത്തിൽ എന്തു ചെയ്തു? കേന്ദ്രത്തിലും കേരളത്തിലും ഒരേ സമയം കോൺഗ്രസ് ഭരിച്ച കാലത്തിൽ പോലും എന്തെങ്കിലും നടപടി എടുത്തോ? ഇനി ഇപ്പോൾ കേരളത്തിൽ നിന്ന് 2 കേന്ദ്ര മന്ത്രി ഉണ്ടല്ലോ .. കേന്ദ്രത്തിൽ ബി.ജെ പിക്ക് എന്തേലും ചെയ്യാൻ കഴിയുമോ?
@thomaspc9519
@thomaspc9519 2 ай бұрын
ഞാനുൾപ്പെടുന്ന 35ലക്ഷത്തോളം ജനങ്ങൾ അറബിക്കടലിൽ മറഞ്ഞു കഴിയുമ്പോൾ ലോകമാകെ പിരിവുനടത്തി സമ്പാദിക്കാം. വേണ്ടത് ചെയ്യാൻ നട്ടെല്ല് ഇല്ലാത്ത നേതാക്കൾ
@sarithaalbymm
@sarithaalbymm 2 ай бұрын
😢Yes💔🤲🏻
@vishalsureshbabu7051
@vishalsureshbabu7051 2 ай бұрын
അവരുടെ ആവശ്യം പിരിവാണ്. അതിന് നമ്മളൊക്കെ ചാകണം.😢
@x-gamer7202
@x-gamer7202 2 ай бұрын
35 lakhshathil othungilla, baki ullavar rogam vannum sunami vannum chakkum
@SvamStudios
@SvamStudios 2 ай бұрын
അതുമാത്രമല്ല... ഇടുക്കി ഡാമിനെ ന്തെങ്കിലും സംഭവിച്ചാൽ no electricity, കൊച്ചിൻ റിഫൈനറി വെള്ളത്തിലായാൽ no petrol, no diesel , അതുകൊണ്ടു തന്നെ no telecommunication ഇതൊക്കെ restore ചെയ്യാൻ എത്ര വർഷമെടുക്കുമെന്നോ, എത്ര കോടി മലയാളികൾ അഭയാർത്ഥികളായി മാറുമെന്നോ ചിന്തിക്കാൻ പോലും കഴിയാത്ത കാര്യങ്ങളാണ്.😢 ഇനി വേറൊരു കാര്യം വെറും രണ്ടര ലക്ഷം രൂപയാണ് ഭൂമി പാട്ടകരാർ പ്രകാരം കേരളത്തിന് കിട്ടുന്നത് . ഇത് ഉയർത്താൻ പോലും മാറി മാറി വന്ന കേരള ഭരണാധികാരികൾക്ക് കഴിഞ്ഞിട്ടില്ല. 2000 ൽ പുതുക്കേണ്ട കരാർ (1970 ലെ കരാർ) 24 കൊല്ലമായിട്ടും ഇതുവരെ പുതുക്കിയിട്ടില്ല.
@abhijithdas6565
@abhijithdas6565 2 ай бұрын
മുല്ലപെരിയാർ കൂടുതൽ ചർച്ച ചെയ്യണം
@SHAFEER_MANNARKKKAD
@SHAFEER_MANNARKKKAD 2 ай бұрын
എല്ലാം കഴിഞ്ഞു പ്രതികരിക്കാമെന്നു കരുതിയാൽ ഒന്നുകിൽ ജീവിതം മുല്ലപ്പെരിയാർ കൊണ്ടുപോവും.. അല്ലെങ്കിൽ മറ്റു ദുരന്തങ്ങളും. അതുകൊണ്ട് ഓരോ നിമിഷവും പ്രതികരിക്കുക. പ്രതിഷേധിക്കുക. ശുഭദിനം🙏🏻MULLAPPERIYAR
@Itz_me_aryaz
@Itz_me_aryaz 2 ай бұрын
അതെ മാധ്യമകൾ ഇതു ചർച്ചയിൽ വരണം മുല്ലപെരിയാർ ഒരു തീരുമാനം ഉണ്ടാകണം കുറെ ഏറെ ജീവനുകൾ ആണ് ഒള്ളത് അതിനു എല്ലാവരും ഒറ്റ കേട്ട് ആയിട്ടു നിൽക്കണം
@sophyjacob3215
@sophyjacob3215 2 ай бұрын
ഇനിയുള്ള കാലം മുല്ലപ്പെരിയാർ ഡാമിന്റെ താഴെ കേറ്റി തോമസും ഫാമിലിയും അവിടെ വന്ന് താമസിക്കാൻ പറയണം അല്ലെങ്കിൽ അങ്ങേരുടെ വീടിന്റെ മുന്നിൽ നാട്ടുകാർ ചെന്ന് സത്യാഗ്രഹം ഇരിക്കണം
@Rajesh.Ranjan
@Rajesh.Ranjan 2 ай бұрын
K T Thomas made it worst and complicated....🤨🤨
@littlebuddies953
@littlebuddies953 2 ай бұрын
Avarudae veetil avidae aduthe thamsikunna alumme thamasikanname .
@antonymathew4402
@antonymathew4402 2 ай бұрын
കേരളത്തിലുള്ളത് കുറെ നിർഗുണ പരബ്രഹ്മങ്ങളായല്ലോ ദൈവമേ! @@Rajesh.Ranjan
@kingkibg3884
@kingkibg3884 2 ай бұрын
Valare sheriyanu
@manuuk82
@manuuk82 2 ай бұрын
അയാള് ഒരു ഹൗസ്ബോട്ട് യാത്ര പോയ കഥ കേട്ടിട്ടുണ്ടോ...?
@aromal-az
@aromal-az 2 ай бұрын
കേരളത്തിന്റെ ഹൃദയ രക്തം കൊണ്ട് പറയുകയാണ്.😢 Please decommission mullaperiyar 🔴
@ambubhaiambarish
@ambubhaiambarish 2 ай бұрын
ഞാനൊരു രക്തവും കാണുന്നില്ലല്ലോ 😂😂😂
@aromal-az
@aromal-az 2 ай бұрын
@@ambubhaiambarish എനിക്ക് അറിയാം നീ പണ്ടേ കാണില്ല.. അങ്ങോട്ട്‌ സൂക്ഷിച്ചുനോക്കടാ 😂ambubhai
@ilalmadeena1280
@ilalmadeena1280 2 ай бұрын
കേരള നിയമസഭ and ഹൈകോടതി മുല്ലപ്പെരിയാറിൻ്റെ അടുത്തേക്ക് മാറ്റി ജനങ്ങളുടെ ഭീതി മാറ്റുക 🫡
@leelavimal3784
@leelavimal3784 2 ай бұрын
എത്രയും പെട്ടന്ന് തമിൾ നാട്ടിലേക്കു കൈത്തോട് ആയി വെള്ളം വിടാൻ നോക്കുക അവിടെ ചെറു അണ കെട്ടി അവർ സംഭരിക്കട്ടെ.. തമിൾ മുഴുവൻ ഇത് ചെയ്താൽ കൊടി ജനതയുടെ ജീവൻ ബാക്കി നില്കും തീർച്ച... മണ്ണുമാന്തി കൊണ്ടുവന്നു കോടതിയുടെ മേൽനോട്ടത്തിൽ എത്രയും വേഗമാകട്ടെ... സ്വപ്നങ്ങൾ കൊണ്ട് ഭൂമിയിൽ വരുന്ന ഓരോ ജീവനും വിലപ്പെട്ടതാണ്...... ചിന്തിക്കാൻ നേരമില്ല നിയമ പാലകർ ഉണരൂ ഒന്നാകു..... ഈ മഴ ക്കാലം തിരുമ്പോൾ ബാക്കി ചെയാം.. 👍👍👍👍👍👍👍👍
@sivadasn4783
@sivadasn4783 2 ай бұрын
കേരളം പോലൊരു ചെറിയ സംസ്ഥാനം സുരക്ഷിതമാകണമെങ്കിൽ മുല്ലപെരിയാർ വിഷയം പ്രധാനപ്പെട്ടതാകണം ജനങ്ങളുടെ, മൃഗങ്ങളുടെ ജീവന് വിലകൽപ്പിയ്ക്കണമെങ്കിൽ മുല്ലപെരിയാറിൽ എന്തെങ്കിലും ചെയ്യണം രാഷ്ട്രീയം നോക്കാതെ ഒറ്റക്കെട്ടായി നീങ്ങണം. നമ്മുടെ കേരളത്തെ രക്ഷിയ്ക്കണം.
@Sadik-id3cq
@Sadik-id3cq 2 ай бұрын
ഇപ്പ സമാധാനമായിട്ട് ഇരിക് പൊട്ടിക്കഴിയുമ്പോൾ നമുക്ക് അന്നേരം ഒരു രക്ഷാപ്രവർത്തനവും സഹായ വാഗ്ദാനം ഒക്കെ നടത്തി ഒരു ആഘോഷമാക്കി അടിച്ചുപൊളിക്കാം😂😂😂😂😂😂😂😂😅😅😅😮😮😢😢😢 അന്ന് ഒലിച്ചു പോകാത്ത ഏതെങ്കിലും ചാനലുകൾ ഉണ്ടെങ്കിൽ അവർക്ക് നല്ല റേറ്റിംഗ് ഉണ്ടാക്കാം 😂🤣😅🤣🤣🤣🤣🤣🤣🤣
@UdaySooraj
@UdaySooraj 2 ай бұрын
Ayin aarum baki kanoola baki ullavare tsunami vizhungikolum
@shebaabraham687
@shebaabraham687 2 ай бұрын
വയനാട്ടിലെ മാഷ് പറഞ്ഞപോലെ പിന്നെ ദുഷ്ടന്മാർ മാത്രം ഇവിടെ ജീവിക്കട്ടെ
@josh2023-cq7im
@josh2023-cq7im 2 ай бұрын
ആ റിപ്പോർട്ടിങ് കാണാൻ കൂടി ആരേലും ഉണ്ടെങ്കിൽ അല്ലെ കാര്യമുള്ളൂ🥱🙂🙂
@chinabjosephmathew8391
@chinabjosephmathew8391 2 ай бұрын
Sathyam
@patriot6513
@patriot6513 2 ай бұрын
യൂട്യൂബിൽ കണ്ണുന്ന തമിഴ് കമൻ്റ്സ് താഴെ save mullaperiyar എന്ന് ടൈപ്പ് ചെയ്യുക .. അവരുടെ ഇടയിൽ തന്നെ ഈ വിഷയം ഉയർത്തി കൊണ്ട് വരിക്ക ...നമ്മൾ വീഡിയോ ഇട്ടാൽ TN govt കേൾക്കുമോ...2 മാസം ചർച്ച പിന്നെ IIT MADRAS പഠന റിപ്പോർട്ട് അത് തമിഴ്നാടിന് അനുകൂലം അയ്രിക്കും.... സുപ്രീം കോടതിയിൽ പോയാൽ നീതി ലഭിക്കോ എന്ന് MAXIMUM നോക്കാം അല്ലേൽ ... TAMIL cinema കണ്ണാതെ ഇരിക്കുക അവരുടെ products maximum promote ചെയ്യാതെ ഇരിക്കുക...അവരുടെ economy loss ഉണ്ടാകുന്നത് വരെ ഒരു positive result പ്രതീക്ഷിക്കേണ്ട...
@naughtysidhuuu5330
@naughtysidhuuu5330 2 ай бұрын
K T തോമസിന് തമിഴ്നാട്ടിൽ നിന്ന് നല്ല കാശ് കിട്ടിയിട്ടുണ്ടാകും...
@shebaabraham687
@shebaabraham687 2 ай бұрын
അദ്ദേഹം അങ്ങനെയുള്ള ഒരാൾ അല്ല എന്ന് ഞാൻ കരുതുന്നു പിന്നെ എന്തു പറ്റിയെന്ന് അറിയില്ല ഇവിടെത്തെ രാഷ്ട്രീയ നേതാക്കന്മാർക്ക് എല്ലാം അവിടെ സ്ഥലം വാങ്ങിച്ചു കൂട്ടിയിട്ടുണ്ട് അതിന്റെ വിവരം പുറത്ത് വരും അതുകൊണ്ട് അവർ പറയിപ്പിച്ചത് ആകാനാണ് വഴി
@greshmapeter2315
@greshmapeter2315 2 ай бұрын
Urappp
@joseka1135
@joseka1135 2 ай бұрын
അവൻ ലോക നക്കിയാണ്
@sukumarantp1628
@sukumarantp1628 2 ай бұрын
ആരൊക്കെ എന്തു പറഞ്ഞാലും മനുഷ്യ നിർമ്മിതമായ ഈ ഡാം പൊട്ടും എന്നതിന് യാതൊരു സംശയവും വേണ്ട
@joojo3411
@joojo3411 2 ай бұрын
K t Thomas tamilnadinte kundan
@NiyasPP-kw5op
@NiyasPP-kw5op 2 ай бұрын
സാർ മുല്ലപ്പെരിയാറിന്റെ വിഷയം നിങ്ങൾ എപ്പോഴും സംസാരിക്കണം. ഇതൊരു വളരെ അപകടം പിടിച്ച ഒരു കാര്യമാണ്
@salam57978
@salam57978 2 ай бұрын
മുല്ലപ്പെരിയാർ പ്പൊട്ടുന്നത് വരെ അതിനെ കുറിച്ച് നമുക്ക് ചർച്ച ചെയ്യാം
@nissamnazarudeen6410
@nissamnazarudeen6410 2 ай бұрын
SKN, നിങ്ങൾക് ഇപ്പോൾ ഇതൊരു വാർത്ത ആണ് നാളെ നിങ്ങളടക്കം ഒരു വാർത്ത ആകും
@pournamir.p5575
@pournamir.p5575 2 ай бұрын
Pottiyal ninnu news vayikan studio polum kanilla
@sabucyril888
@sabucyril888 2 ай бұрын
@@pournamir.p5575 ചാനലുകാരുടെ സ്റ്റുഡിയോ എല്ലാം തിരുവനന്തപുരത്തല്ലേ.. അതായിരിക്കും ഇവരാരും കൂസലില്ലാതെ നിക്കുന്നെ!
@shebaabraham687
@shebaabraham687 2 ай бұрын
സ്റ്റേറ്റ്മെന്റിലെ മെന്റൽ മാത്രം കാണും😔
@51envi38
@51envi38 2 ай бұрын
ഇതിനുവേണ്ടി ശക്തമായ എന്തെങ്കിലും നടപടികൾ എത്രയും വേഗം സ്വീകരിച്ചേ മതിയാവൂ..അതിനുവേണ്ടി കേരളജനത ഒറ്റക്കെട്ടായി എന്തും ചെയ്യാൻ തയ്യാറാകണം..
@CJ-ud8nf
@CJ-ud8nf 2 ай бұрын
എന്ത്കൊണ്ട് ഗവണ്മെന്റിന് adv റസ്സൽ ജോയുടെ കേസിനു സപ്പോർട്ടിങ് അഫീടവിറ്റ് കൊടുത്തൂടാ...?? അങ്ങനെ ചെയ്താൽ അന്താരാഷ്ട്ര വിദഗ്‌ദ്ധർ വന്ന് പരിശോദിച്ചു ഡികമ്മീഷൻ നടത്തണം എന്ന് പറയില്ലേ..
@mohanbabu4784
@mohanbabu4784 2 ай бұрын
തീർച്ചയായും ഒരു ജനകീയ പ്രക്ഷോഭം തുടങ്ങണം. എവിടെ ശാസ്ത്രസാഹിത്യ പരീക്ഷിത് 😂😂😂
@malluart5485
@malluart5485 2 ай бұрын
വയനാട് സംഭവിച്ചത് ഒരു ഓല പ്പടക്കമായി കണക്കാക്കിയാൽ മുല്ലപ്പെരിയാർ ഒരു ശക്തിയുള്ള അണുബോംബ് ആണ്....സൂക്ഷിച്ചാൽ പിന്നീട് ഖേദിക്കണ്ട....
@revvtkurian4566
@revvtkurian4566 2 ай бұрын
5 DISTRICT PRAYASAPPEDUM
@unnikrishnanb1237
@unnikrishnanb1237 2 ай бұрын
തോമാച്ചൻ മാർ എല്ലാം ഇങ്ങനെ യാ....😢😅 തിരുതത്തോമാനേ ...മാ...മോനേ അറിയില്ലേ.???😢😅?? മാ..മാ..മോൻ.!😢😢😅
@CJ-ud8nf
@CJ-ud8nf 2 ай бұрын
എന്ത്കൊണ്ട് ഗവണ്മെന്റിന് adv റസ്സൽ ജോയുടെ കേസിനു സപ്പോർട്ടിങ് അഫീടവിറ്റ് കൊടുത്തൂടാ...?? അത് ചെയ്താൽ അന്താരാഷ്ട്ര വിദഗ്‌ദ്ധർ വന്ന് പരിശോദിച്ചു ഡികമ്മീഷൻ നടത്തണം എന്ന് പറയില്ലേ...
@Purpleorchid10819
@Purpleorchid10819 2 ай бұрын
5 district poornamayum thudach maatapedum .baakiyo?ee vellom ellam arabian sea il ethyal ath tsunamikkum kaaranamakum appol aake 5 district me maatgrame baadhikkullo?​@@revvtkurian4566
@jaisonjames4465
@jaisonjames4465 2 ай бұрын
Veendum rain season ayii ,ini ipo ellam ok ayalaum enthelum cheyyan pattoo?
@MG_Gamer2000
@MG_Gamer2000 2 ай бұрын
Russel joy sir അത് അരച്ചുകലക്കി പഠിച്ചിട്ടുണ്ട് അദ്ദേഹത്തെ ഏൽപ്പിക്കുക. ഇലക്ഷൻ മാത്രം കാണുന്ന വരെ വിളിച്ചു സംസാരിച്ചാൽ കാര്യം നടക്കില്ല
@aamiaster9150
@aamiaster9150 2 ай бұрын
@@MG_Gamer2000 സത്യം
@geethasantosh999
@geethasantosh999 2 ай бұрын
Thank you Mr. Sreekandan Nair for initiating the this discussion
@Luckydoll-vibz
@Luckydoll-vibz 2 ай бұрын
എങ്ങനേലും ഇതിനൊരു പരിഹാരം കാണു ജീവനിൽ കൊതിയുണ്ട് കുടുംബവും കുട്ടിയേയും കുറിച് ഓർക്കുമ്പോൾ നെഞ്ച് പിടയുന്നു 😒😒
@antony12
@antony12 2 ай бұрын
രാജാക്കന്മാരുടെ കാലഘട്ടത്തിൽ വന്ന നിയമം ഇപ്പോഴും മുൻപോട്ട് കൊണ്ടുപോകുന്നു എന്ന് പറയുമ്പോൾ അതിനെ സപ്പോർട്ട് ചെയുന്നവർമാർക്ക് എത്ര വിവരം ഉണ്ടെന്ന് നമുക്ക് മനസിലാക്കാം,
@rajannair1376
@rajannair1376 2 ай бұрын
തോമസിന മുല്ലപെരിയാർ അണകെട്ടിനു താഴെ താമസിപ്പിക്കണം
@Ursafwan
@Ursafwan 2 ай бұрын
😅😅😅😂😂
@ansammatomy3363
@ansammatomy3363 2 ай бұрын
@@rajannair1376 Tooo sad that he has taken such decision
@yethuremesh3678
@yethuremesh3678 2 ай бұрын
Athe ..ah kazhuvery thamizhante cash vangy kanum
@srkwll3301
@srkwll3301 2 ай бұрын
thamizan kodikal offer cheythittundavum kilvan judgy
@akkum6520
@akkum6520 2 ай бұрын
😂
@علاعلا-س3س
@علاعلا-س3س 2 ай бұрын
ആ സ്ഥലത്തെ ജനങ്ങൾ ഇളകിയാൽ ഒരു കോടതിക്കും പിടിച്ചു നിൽക്കാൻ പറ്റില്ല..
@amblieamnile8981
@amblieamnile8981 2 ай бұрын
അടിച്ചമർത്തും സംസ്ഥാനനം മുഴുവനായി ശബ്ദമുയർത്തിയാൽ ഒരു പക്ഷെ ?
@edwens81
@edwens81 2 ай бұрын
6 ജില്ലയിലെയും ആൾക്കാർ ഇറങ്ങണം. എന്നാലേ നടക്കു
@chinnu2023krithi
@chinnu2023krithi 2 ай бұрын
pinnenthe ilakathe😂
@dracarysdagga3357
@dracarysdagga3357 2 ай бұрын
​@@edwens81നിന്റെ കേരളം ഉണ്ടാകില്ല പൊട്ടിയാൽ അപ്പോള അവന്റെ ഒരു 6 ജില്ലാ 😂😂😏
@Basheer-ec7re
@Basheer-ec7re 2 ай бұрын
എന്തുകൊണ്ട് ഇളക്കുന്നില്ല
@sabeerps2334
@sabeerps2334 2 ай бұрын
ഈ ചർച്ച ഡാം തകർന്ന് നമ്മുടെ എല്ലാം മരണം വരെ ഉണ്ടാകും... പിന്നിട് pray for kerala എന്ന് ഒരു സ്റ്റാറ്റസിൽ ഒതുങ്ങും...
@sarathat36
@sarathat36 2 ай бұрын
Athinum channel vende😅
@manimanikandan6321
@manimanikandan6321 2 ай бұрын
സുപ്രീം കോടതി ജഡ്ജിമാരെ ഇവിടെ കൊണ്ടുവന്ന താമസിക്കണം സുപ്രീംകോടതി മുല്ലപ്പെരിയാറിന് അടിവശം ആക്കണം
@kannansivaprasad4499
@kannansivaprasad4499 2 ай бұрын
*കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രിആയിരുന്ന അച്യുതമേനോന്റെ ബുദ്ധിശൂന്യമായ നടപടികാരണമാണ് ഇപ്പോൾ മുല്ലപെരിയാർ ഡാം പൊളിച്ചു പുതിയ ഡാം പണിയാൻപറ്റാത്തത്.. അതെ ആയിരം വർഷങ്ങൾക്കു മുന്നേ തമിഴ്നാട് ഭരിച്ചിരുന്ന ബ്രിട്ടീഷുകാരും കേരളം ഭരിച്ചിരുന്ന തിരുവിതാംകൂർ രാജാവും തമ്മിൽ ഒപ്പിട്ട കരാർആയിരുന്നു കേരളത്തിലെ മുല്ലപെരിയാർ ഡാമിലെ വെള്ളം തമിഴ്നാടിന് കൊടുക്കാനുള്ള തീരുമാനം , എന്നാൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യംകിട്ടിയപ്പോൾ പണ്ട് ബ്രിട്ടീഷുകാർ ഉണ്ടാക്കിവച്ച കരാറുകൾ എല്ലാം ഇന്ത്യൻഗവണ്മെന്റ് റദ്ദുചെയ്തു എന്നാൽ കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രിയായിരുന്ന അച്യുതമേനോൻ ബുദ്ധിശൂന്യമായി വീണ്ടും തമിഴ് നാടിനു വേണ്ടി കരാറിൽ ഒപ്പിട്ടു 1970ഇൽ. ഇപ്പോളും ഡാം പൊളിക്കാനായി നമ്മൾ സുപ്രീം കോടതിയിൽ പോകുമ്പോൾ തമിഴ്നാട് എന്ത് വിലകൊടുത്തും അതിനെ എതിർക്കുകയാണ് ചെയ്യുന്നത്... സ്റ്റാലിനെഒകെ എടുത്ത് പൊക്കിപിടിച്ചുനടക്കുന്ന കേരളത്തിലെ സഖാക്കന്മാർക്ക് എന്ത് നഷ്ടപ്പെടാൻ. . നഷ്ടപ്പെടാൻപോകുന്നത് കേരളത്തിലെ 20 ലക്ഷം ജനങ്ങളുടെ ജീവനും അവരുടെ സ്വത്തും😢*
@littlebuddies953
@littlebuddies953 2 ай бұрын
Party ennumme bhithimoshsm.kariyammae cheyuu even in 2018 vellamme orrumichu thurannu veetu. 😢
@myscribbles_
@myscribbles_ 2 ай бұрын
Avaroke paisa kodutu oduki kanum... Atann otta onn polum mindate
@adarshvk7228
@adarshvk7228 2 ай бұрын
അനർത്ഥം വല്ലതും സംഭവിച്ചാൽ 4 ജില്ലകളും അതിലെ ജീവനും മാത്രമല്ല കേരളത്തിലെ മുഴുവൻ ജീവനും ആപത്തണ്... അങ്ങനെ സംഭവിക്കുന്നത് കാത്തുനില്ക്കുകയാണ് നമ്മുടെ അധികാര വർഗം ഇപ്പോൾ...
@badbad-cat
@badbad-cat 2 ай бұрын
കെ കരുണാകരൻ, CH മുഹമ്മദ്‌ കോയ, കെഎം മാണി, വക്കം പുരുഷോത്തമൻ എല്ലാമുള്ള കോൺഗ്രസ്‌ മന്ത്രിസഭയാണത്. CPM പ്രതിപക്ഷം. EMS പ്രതിപക്ഷ നേതാവ്
@badbad-cat
@badbad-cat 2 ай бұрын
കെ കരുണാകരൻ, വക്കം പുരുഷോത്തമൻ എല്ലാമുള്ള കോൺഗ്രസ്‌ മന്ത്രിസഭയാണ് ഇത് ഒപ്പുവെച്ചത്. അന്ന് EMS പ്രതിപക്ഷ നേതാവ്
@nithin__joseph
@nithin__joseph 2 ай бұрын
K T THOMAS നെ കൊണ്ട് മുല്ലപെരിയാർ ഡാം ൽ താമസിപ്പിക്ക് 😡😡. ഇവനൊക്കെ എങ്ങനേടാ ജഡ്ജി ആയത്
@ajayCL-m5v
@ajayCL-m5v 2 ай бұрын
Dam Panijavar paranjathinte erattiyayi athinte aayusu😮
@Dingan33
@Dingan33 2 ай бұрын
അതെ
@nithin__joseph
@nithin__joseph 2 ай бұрын
@@ajayCL-m5v ഇവിടെ പണിഞ്ഞവനെ ക്കാൾ ഉറപ്പാ ഇവനൊക്കെ. അല്ലെങ്കിലും ഇവിടുത്തെ മന്ത്രി മാരുടെ വകുപ്പുമായി യാതൊരു അറിവും യാതൊരു ബന്ധവും അവർക്കു ഇല്ലാ. സമരം നടത്തിയതും, ജയിലിൽ പോയതും, കാല് വാരിയതും ഒക്കെ യല്ലേ ഇവന്റെ യൊക്കെ യോഗ്യത
@nithin__joseph
@nithin__joseph 2 ай бұрын
@@Dingan33 👍🏻
@m_i_kh_a_e_l
@m_i_kh_a_e_l 2 ай бұрын
😂😂avan🤮💩
@mohdsalim9161
@mohdsalim9161 2 ай бұрын
"മുല്ലപെരിയാർ " . എങ്ങാനും പൊട്ടിയാൽ ഭയം വേണ്ട ജാഗ്രത മതി ടീംസൊക്കെ ഹെലികോപ്റ്ററിൽ രക്ഷപെടും. നമ്മൾ ഇവിടെ ..😂
@veenanagappankalindhi9791
@veenanagappankalindhi9791 2 ай бұрын
എന്നിട്ട് അവർ പറയും കേരളം ഇതും അതി ജീവിക്കുമെന്ന്. 👎
@pathuspathuss8097
@pathuspathuss8097 2 ай бұрын
😂😂
@muhammedshamnadmsd2339
@muhammedshamnadmsd2339 2 ай бұрын
Eethu rajyathu pooyalum avide oru malayali engelum kaanum pinne avar valla antartica pookendi varum.
@visanthvs6370
@visanthvs6370 2 ай бұрын
സാലറി ചലഞ്ചും നടത്തും 😁😁😁
@rasheelarehman2321
@rasheelarehman2321 2 ай бұрын
Sheriyanne
@KUNJIKOYA-sj4mb
@KUNJIKOYA-sj4mb 2 ай бұрын
കേരളത്തിന്റെ എല്ലാ മാധ്യമമാരും മുല്ലപ്പെരിയാറിന്റെ വിഷയം അവിടെ പോയിട്ട് കേരളത്തിലെ ജനങ്ങൾ അറിയാൻ വേണ്ടി ന്യൂസ് ചെയ്യണം ഇനിയൊരു ദുരന്തം വയനാട് ദുരന്തം നമ്മളെ കൺമു കൺമുമ്പിൽ കണ്ടതല്ലേ കേരള വട്ടാകെ ഇനിയൊരു ദുരന്തം വരാതിരിക്കട്ടെ അതിനുവേണ്ടി നമുക്ക് എല്ലാവർക്കും ഒറ്റക്കെട്ടായി നിൽക്കണം🤲
@Iamsaved2000
@Iamsaved2000 2 ай бұрын
Thanks mr. S.K. Praying fr an immediate solution.
@udayakumar5154
@udayakumar5154 2 ай бұрын
പ്രേമ ചന്ദ്രൻ എം പി പാട്ട കരാറിനെ കുറിച്ച് വ്യക്തമാക്കാൻ തുടങ്ങുമ്പോൾ അവതാരകൻ പെട്ടെന്ന് വിഷയം വഴി തിരിച്ചു വിടുന്നു . ചിലതൊന്നും ജനങ്ങൾ ഒരിക്കലും അറിയാനോ ചോദ്യം ചെയ്യാനോ പാടില്ല എന്ന നിർബ്ബന്ധ ബുദ്ധി പോലെ.
@keralacitizen
@keralacitizen 2 ай бұрын
അത് അയാളുടെ സ്വഭാവമാണ്
@hefseeba303
@hefseeba303 2 ай бұрын
ദുരന്തം വരുമ്പോൾ മാത്രം ചർച്ച ചെയ്ത് ചോർച്ച അടക്കുന്ന ലോകത്തിലെ ഏക ഡാം . ഹേ കേരളമേ ...... കഷ്ടം കഷ്ടം
@silpaliju-l6g
@silpaliju-l6g 2 ай бұрын
True
@leelathomas-s8n
@leelathomas-s8n 2 ай бұрын
😂
@SvamStudios
@SvamStudios 2 ай бұрын
സത്യം ഇതു നേരെ തിരിച്ചായിരുന്നെങ്കിൽ അതായത് നമ്മുടെ സ്ഥാനത്ത് തമിഴൻ മാരയിരുന്നെങ്കിൽ പണ്ടേക്കു പണ്ടേ പുതിയ ഡാം പണിതേനെ
@joshychathoth4340
@joshychathoth4340 2 ай бұрын
നമ്മുടെ കേരളത്തിന്റെ അഭിമാനമായ മെട്രോമാൻ ശ്രീധരൻ സർ പറയുന്നത് എന്തുകൊണ്ട് ഇ കേരളത്തിന്റെ എംപി മാർ കണക്കിലെടുക്കുന്നില്ല. അദ്ദേഹം പറയുന്നു ടണൽ മാർഗം തമിഴ് നാടിന് ജലം കൊടുത്തു ഡാമിനെ സുരക്ഷ മായി നിർത്താൻ പറ്റുമെന്ന്.
@sanojsanu7383
@sanojsanu7383 2 ай бұрын
മനുഷ്യന്റെ ജീവന് ഇവിടെ വില ഇല്ലെത്ത അവസ്ഥ ആവുന്നു.. ഇങ്ങനെ ഒരു ജലബോംബ് എത്ര കാലം കൊണ്ട് നടക്കും 🥺save Kerala ♥️
@aestheticvibes5552
@aestheticvibes5552 2 ай бұрын
ദയവു ചെയ്തു മഴക്കാലം കഴിയുമ്പോ ഇത് മറക്കരുത്. ലക്ഷകണക്കിന് മനുഷ്യരുടെയും, ജീവജാലങ്ങളുടെയും ജീവൻ്റെ വില ഉണ്ട് ഈ ചർച്ചക്ക്. ഇത് മറന്നു ജീവിച്ചാൽ ഇതിൻ്റെ അവസാനം ദുഖിക്കാൻ പോലും നമ്മൾക്ക് അവസരം കിട്ടില്ല. കുഞ്ഞു മക്കളുടെ ശരീരങ്ങൾ ഒഴുകി നടക്കും. Please... എല്ലാവരും ഒന്നിച്ചു നിൽക്കണം.
@sajan5220
@sajan5220 2 ай бұрын
ഇത്രയും വിവരമില്ലാത്തവൻ എങ്ങനെ ജഡ്ജിയായി
@MikeVijayan-2.0
@MikeVijayan-2.0 2 ай бұрын
അവനെയൊക്കെ തമിഴ്നാട് പർച്ചേസ് ചെയ്തിട്ടുണ്ടാവും... 💰💰💰💰
@Rajesh.Ranjan
@Rajesh.Ranjan 2 ай бұрын
​@@MikeVijayan-2.0He is not corrupted but not an Engineer.
@kamarbanu5139
@kamarbanu5139 2 ай бұрын
​@@MikeVijayan-2.0സത്യം
@guardianangel777w
@guardianangel777w 2 ай бұрын
Nakkan kitti kanum
@LinAV-o5k
@LinAV-o5k 2 ай бұрын
അതെ KT KT KT 💪💪💪💪ഡാം നിർമാണത്തിൽ വിദഗ്ധനാണ്. അണക്കെട്ട് അറ്റകുറ്റപ്പണി നടത്തുന്നതിൽ വൈദഗ്ധ്യമുള്ള ആളാണ്. അതുകൊണ്ട് കേരളത്തിലെ മലയാളി പ്രബുദ്ധർ ആശങ്കപ്പെടേണ്ടതില്ല. അണക്കെട്ട് നിർമാണ രംഗത്ത് ലോകത്തിന് അദ്ദേഹം നൽകിയ സേവനങ്ങൾ മാതൃകാപരമാണ്. ഭാഗ്യവശാൽ മുല്ലപ്പെരിയാറിൻ്റെ കാര്യത്തിൽ തീരുമാനം എടുക്കാൻ ഈ മാന്യനെ നമുക്ക് കിട്ടി.
@Superman.643
@Superman.643 2 ай бұрын
ഇങ്ങനെ മണ്ടൻമാരായ ഒരു ജനത ലോകത്ത് ഒരിടത്തും ഉണ്ടാവില്ല.. ദുരന്തം ഉണ്ടാകുന്നതുവരെ ഒന്നും സംഭവിക്കില്ല എന്ന് കരുതി കാത്തിരിക്കുന്നവർ..
@SENJITHKS-yy9ue
@SENJITHKS-yy9ue 2 ай бұрын
എല്ലാ മാധ്യമങ്ങളും ഇത് ഏറ്റെടുക്കണം പ്രത്യേകിച്ച് വയനാട് ദുരന്തന്തിന്റെ പശ്ചാത്തലത്തിൽ സുപ്രീം കോടതിയിൽ കേരളത്തിന്റെ വാദത്തിന് കൂടുതൽ ബലം നൽകും പക്ഷേ കേരള ഗവണ്മെന്റ് വിചാരിക്കണം ജനങ്ങൾ ചത്തൊടുങ്ങണ്ടാന്ന്,... അതല്ലെങ്കിൽ എന്നേ ഇതിനൊക്കെ തീരുമാനമായേനെ.....
@ShajithaSalam-cg7mn
@ShajithaSalam-cg7mn 2 ай бұрын
Thank you twenty four andMp premachandran
@shibuvarghese7373
@shibuvarghese7373 2 ай бұрын
ഇല്ലങ്കിൽ കേരളം ഒരു ഓർമ്മയാകും
@Richu2010
@Richu2010 2 ай бұрын
87 കഴിഞ്ഞ തോമാസാറ് കുടുംബവുമായി അത്ര യോജിപ്പിൽ അല്ല എന്ന് തോന്നുന്നു. കോട്ടയം കാരൻ ആയ അങ്ങേരുടെ കുടുംബം അടക്കം മുങ്ങും എന്നറിഞ്ഞിട്ടും ഇത്തരം ഒരു മൂഞ്ചിയ റിപ്പോർട്ട് കൊടുക്കണമെങ്കിൽ കെളവൻ ഒരു സൈക്കോ ആകാനേ വഴിയുള്ളൂ.
@jancyjancy4029
@jancyjancy4029 2 ай бұрын
😂
@harithahari5880
@harithahari5880 2 ай бұрын
😂😂
@allwinmaxwelldas6825
@allwinmaxwelldas6825 2 ай бұрын
Ayalde arum nattil kanilla
@RajeeshP-f1r
@RajeeshP-f1r 2 ай бұрын
ഭീതി വേണ്ട ജാഗ്രത മതി എന്ന് പിണു .😂
@badbad-cat
@badbad-cat 2 ай бұрын
ഇന്ത്യ ചൂപർ പ്യവർ എന്ന് മോങ്ങീജി
@Fdsss-k4u
@Fdsss-k4u 2 ай бұрын
Enna irnnu mongikoo😂😂
@sidhiqueihdp
@sidhiqueihdp 2 ай бұрын
ഡാമിലെ വെള്ളം കുറക്കാൻ സമ്മർദ്ദം ചെലത്തൂ 🙏🙏🙏 രണ്ടു സഹ മന്ത്രിമാർ ഇല്ലേ കേരളത്തിന്‌ അവരോട് പറഞ്ഞു എല്ലാം ശരിയാക്കൂ 🙏🙏🙏
@ajayCL-m5v
@ajayCL-m5v 2 ай бұрын
Athu seri kendram paranjal Tamilnadu kelkkumennano , Athilum nallathu Stallinte Utta Suhruthu K Vijayan parayunnathanu
@sandeepplazhy4368
@sandeepplazhy4368 2 ай бұрын
Ithinu munpum kure mp mar undayallo ithil rashtreeyam alla eallavarum koodi munnot varanam oru pad jeevnte kaliya
@Chandrasekharan-o3p
@Chandrasekharan-o3p 2 ай бұрын
കേന്ദ്രമന്ത്രിമാരെയേ കണ്ടൊള്ളൊ.പിന്നെന്തിനാ19എണ്ണത്തിനെ നിങ്ങൾ ജയിപ്പിച്ച് വിട്ടത്
@natureindian88
@natureindian88 2 ай бұрын
Suresh gopi mindiilla ....
@vkp3864
@vkp3864 2 ай бұрын
DR Sreekandan Nair Sir❤❤❤
@travel_linksbyreneesh1532
@travel_linksbyreneesh1532 2 ай бұрын
ഇടുക്കിയിലെ വെള്ളം മുഴുവൻ സാവധാനം അങ്ങ് തുറന്നു വിട്ടാൽ എല്ലാ മനുഷ്യർക്കും മനസമാധാനത്തോടെ ഉറങ്ങാമല്ലോ കറന്റ്‌ ഇല്ലെങ്കിലും ജനങ്ങൾ ജീവിക്കും ജീവനേക്കാൾ വലുതാണോ സാമ്പത്തികം ആളുകൾ ഇപ്പോൾ ഉണർന്നില്ലെങ്കിൽ ഉണരാൻ കഴിയാത്ത ഉറക്കത്തിലേക്ക് നമ്മൾ എല്ലാവരും പോകും എന്ന് ഓർമിപ്പിക്കുന്നു ശരി എന്ന് തോന്നുന്നവർ മാത്രം സപ്പോർട് ചെയ്യുക
@D4pta
@D4pta 2 ай бұрын
പത്തനംതിട്ട കക്കി ഡാം നിന്ന് പെൻസ്റ്റോക്ക് പൈപ്പ് 55km അപ്പുറത് ഉള്ള മുല്ലപെരിയാർ പൈപ്പ് കടിപ്പിച്ചാൽ അവർക്ക് നല്ലപോലെ വെള്ളം എടുക്കാം 👍മുല്ലപ്പെരിയാർ decommission ചെയാം
@octamagus1095
@octamagus1095 2 ай бұрын
Periyar nadiyille vellam karnataka um rajasthanum okke koduth ath vattich eduthaaal samaadhnam aayilllee... ee vellam aanalloo preshnam... nammude bharathapuzha pole nashich vatti varand pokattee...oru thulli vellam undaavaruth..okke aarkk enkilum okke koduth theerkkuka
@yakshypages
@yakshypages 2 ай бұрын
Prema chandran genuine aayi samsarichu
@thehacknologist1692
@thehacknologist1692 2 ай бұрын
ഗവൺമെൻ്റ് ഇതിൽ ഇടപെട്ട് ശക്തമായ നടപടികളിലേക്ക് പോകണം. ഇല്ലെങ്കിൽ !!!
@amals2454
@amals2454 2 ай бұрын
ഏതു ഗവണ്മെന്റ് ? പിണറായി ആണോ 😀😂😂
@babythomas942
@babythomas942 2 ай бұрын
ബ്രിട്ടീഷ്കാര് വരെ പൊട്ടും എന്ന് പറയുമ്പോൾ തമിഴ് നാട്ടുകാർ പൊട്ടില്ല എന്ന് പറയുവാൻ അവർക്കു എവിടുന്നു കിട്ടി ഈ വിവരം 🤔🤔
@kiranneethu3410
@kiranneethu3410 2 ай бұрын
അവന്മാർക്ക് വിവര കൂടുതൽ ആണ്. വെള്ളം കിട്ടാതെ ചാവുമ്പോ പഠിച്ചോളും 😤😤😤
@rijassworld4708
@rijassworld4708 2 ай бұрын
എല്ലാവരും തെരുവിൽ ഇറങ്ങി ശക്തമായ പ്രതിരോധ സമരം നടത്തണം സംസ്ഥാന gov :പിടിച്ചു കുലുക്കുന്ന രീതിയിൽ ഉള്ള സമര മുറകൾ ഉണ്ടാകണം അതിന് കച്ചറകെട്ടി ഞാനും നിങ്ങളും അടങ്ങുന്ന ജനങ്ങൾ രംഗത്തിറങ്ങണം.. മുല്ലപെരിയാർ വിഷയത്തിൽ ഒരു തീരുമാനം ആവാതെ ഇനി ഒരു vote ഒരാൾക്കും ഞാൻ നൽകില്ല എന്ന് ഉറച്ചു തീരുമാനിക്കുക. ഇനി വരാനിരിക്കുന്ന പഞ്ചായത്ത് തലത്തിൽ ഇലക്ഷന് പോലും നാം ഒരു രാഷ്ട്രീയ പാർട്ടിക്കും vote നൽകരുത്. ഞാൻ നൽകില്ല ഇത്‌ എന്റെ ഉറപ്പ്.ഇത്‌ പോലെ എല്ലാവരും ഉറച്ച തീരുമാനം എടുക്കുക
@shaanumoideen2415
@shaanumoideen2415 2 ай бұрын
ഇത് വലിയ ദുരന്തം ആകാൻ സാധ്യത ഉണ്ട്.... കാര്യക്ഷമതയോടെ ഉള്ള പ്രവർത്തനം അനിവാര്യമാണ് 😢
@donboscochittilappilly1613
@donboscochittilappilly1613 2 ай бұрын
മുല്ലപെരിയാർ ഡാം നിറഞ്ഞു കവിയുന്ന സമയത്ത് താഴെയുള്ള ഇടുക്കി ഡാം വറ്റിവരണ്ടു കിടക്കുന്നതായിട്ടാണോ ഈ റിപ്പോർട്ട്‌ സമർപ്പിച്ചവർ കണ്ടത് ?!
@sandhyabala5344
@sandhyabala5344 2 ай бұрын
അത് തന്നെ എന്തൊക്കെ ന്യായം ആണ് ഇവർ പറയുന്നത് 😡
@kukku22
@kukku22 2 ай бұрын
Sathyam.. Dam porttiyal mullapperiyar thott idikki daminte aduth vare thamansikkunna aalkkar appo marikkatte ennano parayunne... Vellam mathram allallo ozhuki varunnath.. Kall mannum maravum ennu venda aa vazhiyil ulla sakalathinem kondanu varunnath... Athre okke thangan idukki daminu kaziyilla enn eth pottanum ariyam
@adk8636
@adk8636 2 ай бұрын
KERALA ജനത മൊത്തം സമരത്തിന് ഇറങ്ങണം എല്ലാ ജില്ലകളിൽ നിന്നും
@JumailathMoosa
@JumailathMoosa 2 ай бұрын
സെക്രട്ടറിയേറ്റ് മുല്ലപെരിയാറിന്റ അടിയിലേക്ക് മാറ്റ് അപ്പൊ വേഗം തീരുമാനമാകും 😏
@shabis504
@shabis504 2 ай бұрын
Save kerala save mullaperiyar
@josephvilangupara7270
@josephvilangupara7270 2 ай бұрын
1.മുല്ലപെരിയാർ ജല നിരപ്പ് 20 അടി താഴ്ത്തുക. 2.ഇടുക്കിയിൽ നിന്നും തുരംഗം വഴി വെള്ളം തമിഴ് നാടിന് കൊടുക്കുക.വെള്ളം പഞ്ഞം തീരും. 3.തത്തുല്ല്യ വൈദ്യുതി തമിഴ് നാട് കേരളത്തിന് നൽകുക.തമിഴ് നാട്ടിൽ സ്ഥലം ഉള്ളതിനാൽ നുക്ലീർ, സോളാർ, കാറ്റ് വഴി വൈദ്യുതി ഉത്പാധിപ്പിക്കാം. 4.കേരളം, വെള്ളം കൊണ്ട് വൈദ്യുതി ഉത്പാദനം കുറച്ച്, വെള്ളം തമിഴ്നാടിന് കൊടുക്കുക. അപ്പോൾ, മുല്ല പെരിയാർ പൊളിച് പണിയേണ്ട. സേഫ് വാട്ടർ ലെവൽ ഓരോ 5 വർഷം കൂടുമ്പോൾ താഴ്ത്തി പോരുക. കുറെ കഴിയുമ്പോൾ, ഈ ഡാമുകൾ എല്ലാം ലെവൽ താഴ്ത്തി, വെള്ളത്തിനു മാത്രം ആകും. ഡാമുകൾ പൊളിച്ചു പണി നടക്കില്ല. പ്രകൃതിയേ ബാധിക്കും. വൈദ്യുതി, സോളർ, ബയോ, ന്യൂക്ലീർ, സമുദ്ര പ്രവാഹം, എന്നിവ വഴി ധാരാളം ആകും.
@vijaykrishnapuram
@vijaykrishnapuram 2 ай бұрын
👍 തമിഴ്നാട് ഇതൊന്നും സമ്മതിക്കില്ല അതാണ് പ്രശ്നം
@sajeersajeerasadi1900
@sajeersajeerasadi1900 2 ай бұрын
Lnh
@badbad-cat
@badbad-cat 2 ай бұрын
പലതും practical അല്ല എന്തായാലും മുല്ലപെരിയാർ ഡാമിൽ ഒരു ഇല അനക്കാൻ കേരളത്തിന് അധികാരമില്ല. സുപ്രീം കോടതി ഉത്തരവ് വരണം
@mysticaljugnu
@mysticaljugnu 2 ай бұрын
ജനങ്ങൾക്ക് ഹാനി ആകില്ല ജലവിതാനം താഴ്ത്തി യാൽ.. അത്രക്ക് താഴ്ത്തി യിട്ടു പൊട്ടിയാൽ ജലം ചീപ് തുറക്കുമ്പോൾ ഴ്കുന്ന ചാലിലേക്ക് മാത്രം വെള്ളം ഒഴുകുന്ന രീതിയിൽ സുരക്ഷിതമായി കോൺക്രീറ്റ് ചെയ്തു സുരക്ഷാ വലയം തീർക്കുക. ഇതിനൊന്നും സുപ്രിം കോർട്ടിൻ്റെ അനുവാദം ആവശ്യമില്ല.. metal ലും സിമൻ്റും ചേർത്ത് ഭൂമിയെ കുഴിക്കാതെ കോൺക്രീറ്റ് കൊണ്ട് വെള്ളത്തെ തടയാൻ പറ്റുന്ന ഒരു ടെക്നിക് കണ്ടെത്തി വെള്ളത്തിൻ്റെ മർദ്ദം പിന്നെ വീശാലമായിട്ടു പറന്നു തള്ളി ഒഴുകാതെ തട യിട്ടു കുറച്ചു കുറേശ്ശെ കടലിൽ ഏതിക്കുക.. മനുഷ്യ രക്ഷ ക്കും മറ്റു ജീവനുകളും കൃഷികളും കെട്ടിട ങ്ങളും രക്ഷിക്കുക. ഇവയെ ദുർബലമാക്കിയിട്ട ല്ലാത്ത പരോ പകാരം മാത്രം ചെയ്യുക..
@mysticaljugnu
@mysticaljugnu 2 ай бұрын
No. ഇടുക്കിയിൽ നിന്ന് തുരങ്കം മോ..? ഭൂമിയേൽ തൊട്ടു കളിക്കരുത് മന്ദബുദ്ധി കളെ.. ഭൂമി ഡെലിക്കേറ്റ് ആയിട്ടാണ് ഉള്ളത്.. പ്രത്യേകിച്ച് കടൽ (സമുദ്ധരവും സഹ്യനും ഉള്ളത് ആണ് പ്രശ്നം. നിങ്ങൾ വിചാരിക്കുന്നത് പോലെ അല്ല ഭൂമി യുടെ ആരോഗ്യ സ്ഥിതി വളരെ ദുർബലമായ സ്ഥിതി ഒരുവിധത്തിൽ താങ്ങി പറ്റിപ്പിടിച്ച് ഒട്ടി നിൽകുന്നുന്നു ഏന്നു മാത്രം വിചാരിച്ചാൽ മതി. ഒരു മുട്ടയെ നടുവേ മുറിച്ചു അതിനുള്ളിൽ പല പല സംഗതി.. കൾ നിറച്ച് അതിൻ്റെ ഒരു ഭാഗം തുറന്നു വച്ചിരിക്കുന്നു.. അതിൽ ജലം systematically നിറച്ചിരിക്കുന്നുഅല്ലെങ്കിൽ ഒരു തരം ശംഖ് പോലെ ഒരു ഭാഗത്ത് കൂടി വെള്ളത്തെ നില നിർത്തി ആയ മർദ്ധത്തിൽ ഭൂമി യെ തണുപ്പിച്ച് നില നിർത്തുന്നു.. ആരും ഭൂമിയുടെ ഉൾഭാഗം.. യഥാർത്ഥ രൂപം കണ്ടിട്ടില്ലല്ലോ.. കാനഡയുടെയും അമേരിക്കയുടെ ചില ഭാഗങ്ങളിൽ മുകളിലൂടെ പോകുന്ന് വിമാനത്തെ വലിച്ചു താഴെ സമുദ്രം വിഴുങ്ങുന്ന ഒരു പ്രതിഭാസം ഉണ്ട് .. അതു ഭൂമിയുടെ ഒരു തുറന്ന വായയുടെ ഒരു ഭാഗം തന്നെ ആണ് ആർക്കും അത്തരം ഭാഗത്തേക്ക് ചെന്നു കൂടാ.. മൊ ത്തത്തോടെ വിഴുങ്ങുന്ന ഭൂമി ആണ് സമുദ്രത്തെ കൂട്ട് പിടിച്ച് നില്കുന്നത് പിന്നെങ്ങിനെ ആണ്.. ഭൂമി കടലിൽ,സമുദ്രം നിലനിൽക്കുന്നത്.. രണ്ടുപേരും ഒരു understanding ആണ്.. ഇത് ഞാൻ കരുതുന്നു.. ഞാൻ ഭൂമി ശസ് ത്രവും സമുദ്ര ശാസ് ത്രവും ഗവേഷണം നടത്തിയത് അല്ല.. ദൈവത്തിൻ്റെ അനുഗ്രഹം കൊണ്ട് ഉണ്ടാകുന്ന അല്പം ഞാനം മാത്രം. അതു തെറ്റ് ആകില്ല.. ബൈബിളിലും എഴുതപ്പെട്ടിട്ടുണ്ട്. അതു കൊണ്ട് ഭാരത മണ്ണ്.. പ്രത്യേകിച്ച് കേരള ത്തിൻ്റെ തമിഴ്നാടിൻ്റെ, തെലുങ്കരുടെ ബാഗാ ങളികളുടെ മഡഗോവ,ഗോവയുടെ ഗുജറാത്തിൻ്റെ മഹാ രാഷ്ട്രയുടെ ഒക്കെ ഭൂമി യുടെ ഗതി അധോഗത്തിയാണ് ..വളരെ ഡെലിക്കേറ്റ് ആണ്.. അടർന്നു പോകാം..
@PriyaS-dk7uw
@PriyaS-dk7uw 2 ай бұрын
വേണ്ട ആശങ്ക വേണ്ട എല്ലാവരും തീർന്നിട്ട് ആശങ്ക മതി കഷ്ടം
@mohammedrafeeq8401
@mohammedrafeeq8401 2 ай бұрын
മുല്ലപെരിയാർ തലയ്ക്കു മുകളിൽ തൂങ്ങി കിടക്കുന്ന ഒരു വളാണ്‌ ജനത്തിന് ആശങ്കയുണ്ട് എന്തെങ്കിലും സംഭവിച്ചിട്ട് പറഞ്ഞിട്ട് കാര്യമില്ല കേരളം മൊത്തം ഒറ്റകെട്ടായി നേരിടണം ഇതിനെ
@tachukara
@tachukara 2 ай бұрын
Thank you skn
@tourgreentechnologies598
@tourgreentechnologies598 2 ай бұрын
Sri.N.K. Premachandran superb speech...👍👍👍
@devikaslittleplanet1047
@devikaslittleplanet1047 2 ай бұрын
കേരളത്തിൽ ജനിക്കേണ്ടായിരുന്നു. ജീവനും നാടു൦ നഷ്ടപ്പെടും എന്ന ഭയത്തിൽ എത്ര നാൾ ജീവിക്കും.😞
@Shaluvlogs123
@Shaluvlogs123 2 ай бұрын
മുല്ലപെരിയാർ യിൽ കേരളത്തിലെ മാധ്യമങ്ങൾ വാ മൂടി ഇരിക്കരുത്. മനുഷ്യ പറ്റ് എന്നൊരു സാധനം ഉണ്ടെങ്കിൽ വാർത്ത നൽകുക... ജനങ്ങൾ ചത്തു പൊന്തി കടലിൽ ഒഴുകി നടക്കുന്നത് കണ്ണൂർ യിൽ നിന്നും നോക്കി കണ്ട് കരയേണ്ട അവസ്ഥ വരരുത് 🙏
@mohananav4173
@mohananav4173 2 ай бұрын
ദുരിതം നടന്നാൽ മാത്രമാണ് ഫണ്ട് പിരിക്കാൻ അവസരം 😂
@AskarCi
@AskarCi 2 ай бұрын
അതിനാണ് ആ സാധനം അവിടെ വെച്ചിട്ടുള്ളത് പൊട്ടിയാൽ അപ്പൊ തന്നെ പെട്ടി വരും ദുരിതാശ്വസ പെട്ടി മെഗാ ഫണ്ട്‌ സമാഹാരണം
@haripriya5383
@haripriya5383 2 ай бұрын
Thank you 24news for the clarification
@SigiJoy-vv4ke
@SigiJoy-vv4ke 2 ай бұрын
ഹിഹിഹി ഹിഹിഹി ഇങ്ങനെ ചിരിച്ചു നമ്മൾ ചാകും അണ്ണാ അന്ന് കാണാൻ അണ്ണാച്ചി വരും അവർ നമ്മുടെ ശവത്തിൽ നിന്നും പെട്രോളും ഡീസൽ ഉണ്ടാക്കും കൂടാതെ നല്ലപോലെ പച്ചക്കറിതോട്ടം ഉണ്ടാകും ഇതുകണ്ടു നമ്മുടെ ആത്മകൾ തെല്ലു അമർഷത്തോടെ റ്റാറ്റാപറഞ്ച്ചുപോകും 🤣🤣അവർ ന്യൂസ് ചാനന്നുകൾക്കു ബലമാകുന്നതും നോക്കി പരലോകം നോക്കി പറന്നുപോകാം .... തമിഴൻ പാണ്ടികൾ നമ്മുടെ ഉയിരേടുത്തെ അടങ്ങു.........
@lijo.vjoseph5972
@lijo.vjoseph5972 2 ай бұрын
എന്ത് നിയമവ്യവസ്ഥിതിയാണ് ഇത് മനുഷ്യന്റെ ജീവനും സ്വത്തിനും സുരക്ഷിതത്വം നൽകുക എന്ന പ്രാഥമിക കടമ നിർവഹിക്കാൻ കഴിയുന്നില്ലെങ്കിൽ ഈ നിയമവ്യവസ്ഥിതി കൊണ്ട് എന്ത് പ്രയോജനം ആ ഡാമിന്റെ ചുവട്ടിലുള്ള അത് പൊട്ടിയാൽ ഉണ്ടാകാവുന്ന ഭവിഷ്യത്ത് നേരിടേണ്ട ജനങ്ങൾ മുഴുവനും ഭയത്തിലും ആശങ്കയോടും കൂടി ജീവിക്കുന്ന അവരുടെ ആശങ്ക ദുരൂപീകരിക്കാൻ സർക്കാരിന് നിയമവ്യവസ്ഥിതിക്കും കഴിയുന്നില്ലെങ്കിൽ പരാജയമാണ് അതുപോലെതന്നെ ശാസ്ത്രീയമായ എല്ലാ കണ്ടത്തലുകൾക്കും നിയമ പരിരക്ഷ ഇനി ഉണ്ടാവാൻ പാടില്ല പ്രത്യേകിച്ച് ഉപഭോക്ത തർക്ക പരിഹാര കോടതികളിൽ കാരണം പഴകുംതോറും ബലം കൂടുന്ന ഡാം ആണ് എന്നാണ് ഇവരുടെയെല്ലാം വാദത്തിന്റെ ബാക്കിപത്രം ആ ഡാം എത്ര പഴകിയാലും എന്തുകൊണ്ട് ഒക്കെ നിർമ്മിച്ചാലും അതിനൊരു കാലാവധി ഇല്ലെന്നും അത് ഒരിക്കലും നശിക്കാത്ത ചിരഞ്ജീവി പോലെയുള്ള ഡാം ആണെന്നും വാദിക്കുന്ന വക്കീലന്മാരും സംസ്ഥാനങ്ങളും ലോകത്ത് ഇനി ഒരു സാധനത്തിനും എക്സ്പയറി ഡേറ്റ് അനുവദിച്ചുകൊണ്ടുള്ള ഒരു കേസും അനുവദിക്കരുത് കാരണം ഈ ഡാമിന് എക്സ്പയറി ഇല്ലെങ്കിൽ ഒരു പക്ഷി സാധനങ്ങൾക്കും ഒരു കെട്ടിടങ്ങൾക്കും ഒരു സാധനത്തിനും എക്സ്പയറി ഉണ്ടാകാൻ പാടില്ല എക്സ്പയറി ഡേറ്റ് കഴിഞ്ഞ ഒരു ഡാം പൊളിച്ചു നീക്കുന്നത് സുപ്രീംകോടതി പോയി കരഞ്ഞിരിക്കുന്ന സർക്കാരുകൾ നാണക്കേട്
@sheronjoseph3110
@sheronjoseph3110 2 ай бұрын
എന്തൊരു ഉത്തവാദിതമല്ലയമയാണ്.. അങ്ങേക്ക് പോലും സത്യസന്ധൻ ആവാൻ കഴിയുന്നില്ലല്ലോ... കഷ്ട്ടം
@ikkaikka2486
@ikkaikka2486 2 ай бұрын
തമിഴ്നാട് കോടികൾ വാരിക്കൊടുത്തു ഇല്ലെങ്കിൽ കേരളം നശിച്ചു പോയാലും കുഴപ്പമില്ല എന്ന തീരുമാനം എടുക്കില്ലല്ലോ നമ്മുടെ നിയമ സംവിധാനങ്ങൾ എല്ലാം അഴിമതി നിറഞ്ഞതാണ് അതിൽ നിന്നും മുക്തി നേടിയില്ലെങ്കിൽ വലിയ വലിയ ദുരന്തങ്ങൾ നാം നേരിടേണ്ടി വരും
@safvanasafu3126
@safvanasafu3126 2 ай бұрын
Thanku sir to discuss this topic
@vaidehisr5020
@vaidehisr5020 2 ай бұрын
മുല്ലപ്പെരിയാർ ഡാം ഒരിക്കലും പൊട്ടില്ല എന്ന് പറയുന്നവർ ഒരു നിമിഷം ചിന്തിക്കുക വയനാട്ടിൽ ഉരുൾ പൊട്ടുന്നത് വരെ അവിടെയുള്ളവരും പല പരിസ്ഥിതി നിരീക്ഷകരുടെയും മുന്നറിയിപ്പ് ദിക്കരിച്ച് അതൊരിക്കലും പൊട്ടില്ല എന്ന് തന്നെയാണ് വിശ്വസിച്ചത് സ്വയം രക്ഷിക്കാൻ ഒരു അവസരം നമുക്ക് ദൈവം തന്നിട്ടുണ്ട് അത് പാഴാക്കി കളഞ്ഞാൽ എന്താണ് ഉണ്ടാവുക എന്ന് പറയേണ്ടതില്ലല്ലോ നമ്മൾ നേരിട്ട് കണ്ടതുമാണ്
@vishnunandagopalenfilder4258
@vishnunandagopalenfilder4258 2 ай бұрын
മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ . ബാക്കി ഉള്ള എല്ലാവരും. ഇങ്ങേര് ഏറ്റെടുക്കും 😂. ജീവനോടെ ഉണ്ടെങ്കിൽ.
@jaimonjoseph3457
@jaimonjoseph3457 2 ай бұрын
എത്രയും പെട്ടന്ന് ഡി കമ്മിഷൻ ചെയ്യണം
@joygeorge6199
@joygeorge6199 2 ай бұрын
ആ K T Thomas മാമൻ ജീവിച്ചിരിപ്പുണ്ടോ? ഉണ്ടെങ്കിൽ അയാളെയും കുടംബത്തെയും മുല്ലപ്പെരിയാർ ഡാമിന്റെ താഴെ വീട് വച്ച് താമസിക്കാൻ ജനങ്ങൾ മുന്നേറ്റം നടത്തണം. ഓരോ പാഴ്ജന്മങ്ങൾ മുഴുവൻ ജനങ്ങൾക്കും ആപത്താകുന്നത് എങ്ങനെ യാണെന്ന് ഇനീയെന്കിലും മനസ്സിലാക്കി മുന്നോട്ട് നടപടി സ്വീകരിക്കണം
@kamarbanu5139
@kamarbanu5139 2 ай бұрын
നല്ലോണം കിട്ടി കാണും തമിഴ് നാട്ടിൽ നിന്ന്
@evilspec2458
@evilspec2458 2 ай бұрын
Pulli thamil nattilekk sthalam marinna kette avda stalinte banglavil aa thamasam
@syamjoseph8288
@syamjoseph8288 2 ай бұрын
Sreekandan sir big salute,new dam project thudanganam sir
@krisharjose6566
@krisharjose6566 2 ай бұрын
KT Thomas കേരളത്തിൻ്റെ കാലൻ 👹
@rahulbhasi609
@rahulbhasi609 2 ай бұрын
അപ്പോൾ kt തോമസ് ആണ് കേരളത്തെ ചതിച്ചത്... അയാൾ ഇപ്പോളും ജീവനോടെ ഉണ്ടോ
@nishashok2803
@nishashok2803 2 ай бұрын
Undallo.. Kottayam kanjikuzhyil aanu veedu..
@BadBoy-nh6ip
@BadBoy-nh6ip 2 ай бұрын
പൊട്ടുന്നത് വരെ ചർച്ച ഉണ്ടാവില്ലാ പൊട്ടി കഴിഞ്ഞ് രക്ഷപ്രവർത്തനം നടത്താനും പിരിക്കാനും കരയാനും ആള് ഉണ്ടാവും
@love-xi6ri
@love-xi6ri 2 ай бұрын
Sir, e issue vendum discuss cheyanam. Premachandrn sir paranjapole kuduthal Public opinion undaki edkanam. Media ku aaanu athin sadikuka.
@jancyjoseph4724
@jancyjoseph4724 2 ай бұрын
തുറന്ധഭൂമിയിൽ കേൾവിചിഹ്നമായിട്ടു നിൽക്കുന്ന കുഞ്ഞുങ്ങളുടെ മുഖത്തെ എല്ലാവരും ഒന്ന് ആലോചിച്ചു മുല്ലപെരിയാർ ഡാമിന്റെ കാര്യത്തിൽ തീരുമാനം പറയു, സഹോദര, സഹോദരൻ, സഹോദരി മാരെ 🙏🙏🙏🙏🙏
@PJ-Love-Peace
@PJ-Love-Peace 2 ай бұрын
സർക്കാർ ഇപ്പോഴെങ്കിലും മുല്ലപെരിയാർ ഡാമിനെക്കുറിച്ചു ചിന്തിച്ചു അപകടം ഒഴിവാക്കാനുള്ളത് അടിയന്തിരമായി ചെയ്യണം. ഇപ്പോൾ കാണിക്കുന്ന കൂട്ടായ പ്രവർത്തനം ഡാമിന്റെ കാര്യത്തിലും ചെയ്യുക.
@wonderworld3399
@wonderworld3399 2 ай бұрын
ഡീ കമ്മീഷൻ ചെയ്‌താൽ ഇതേ സ്ഥാനത്ത് ഇത്ര കപ്പാസിറ്റിയിൽ ഇനി ഒരു ഡാം പണിയാൻ പാരിസ്ഥിതിക പഠനം നടത്തി അനുമതി കിട്ടില്ല എന്ന് തമിഴ്നാടിനറിയാം. അഥവാ അനുമതി കിട്ടിയാൽ തന്നെ പുതിയത് നിർമ്മിക്കുന്നത് വരെ തമിഴ്നാടിന്റെ തെക്കൻ പ്രദേശങ്ങളിൽ രൂക്ഷമായ ജലക്ഷാമം ഉണ്ടാവും ഇതിനെല്ലാം ഉപരി നക്കാപ്പിച്ച തുകയുടെ ആ കരാർ അവസാനിക്കും അതാണ്‌ ഇതിലെ പ്രധാന പോയിന്റ്.അവർ അവരുടെ ജനങ്ങളുടെ ജീവിതത്തിന് പ്രാധാന്യം കൊടുക്കുമ്പോൾ കേരളത്തിൽ മാറി മാറി വരുന്ന സർക്കാരുകൾ അവസര രാഷ്ട്രീയം നോക്കി കേരളത്തിലെ ജനങ്ങളുടെ ജീവിനിട്ട് പന്താടുന്നു.കട്ടിങ്ങ് സൗത്ത് എന്ന രീതിയിൽ ഇപ്പോഴേ പെരുമാറുന്ന ഈ മേഖലയിലെ സർക്കാരുകളുടെ കുബുദ്ധി രാഷ്ട്രീയം കാരണം അതിനപ്പുറത്തെ രാഷ്ട്രീയമെടുത്ത് കേന്ദ്രവും അനങ്ങുന്നില്ല. ലജിസ്ലേഷന്റെ പവറിൽ ഉൾപ്പെടെ പലപ്പോഴും കയറി ഇടപെടുന്ന കോടതി ആരെങ്കിലും വന്നാൽ നോക്കാം എന്ന നിലപാടിലാണ്.
@sujitheditor
@sujitheditor 2 ай бұрын
കേരളം ഡാം പണിയാൻ തയ്യാറാണ് , സുപ്രിം കോടതി , കേന്ദ്ര സർക്കാർ ഇടപെട്ടു അനുമതി തന്നാൽ മതി .
@wonderworld3399
@wonderworld3399 2 ай бұрын
@@sujitheditor,ആ ശരിയാണല്ലോ ഈ കരാർ സെൻട്രൽ ഗവൺമെന്റും സുപ്രീം കോടതിയും തമ്മിലാണല്ലോ. അത് പോകട്ടെ നിങ്ങൾ പറഞ്ഞത് പ്രകാരമാണെങ്കിൽ ഇതിൽ ഫെഡറലിസത്തിന്റെ പ്രശ്നം ഒന്നുമില്ലേ.എന്തിലും ഏതിലും ഫെഡറലിസം പൊക്കി പിടിക്കുന്നവരാണല്ലോ.ഈ കരാർ പുതുക്കി കൊടുത്തത് ആരാണ് സുപ്രീം കോടതിയോ അന്നത്തെ സെൻട്രൽ ഗവൺമെന്റോ? സ്റ്റേറ്റ് സർക്കാരിന് ഇതിൽ ഒരു റോളും ഇല്ലെന്ന് പറഞ്ഞ് കൈയ്യും കെട്ടി നിന്നാൽ അത് വിശ്വസിക്കുന്നവരുണ്ടാവും എന്ന് വെച്ച് എല്ലാവരെയും ആ ഗണത്തിൽ ഉൾപ്പെടുത്തരുത്.നയതന്ത്രത്തിന് വിദേശ കാര്യ സെക്രട്ടറിയെ വരെ നിയമിച്ച സ്റ്റേറ്റാണ്. അത്രയുമൊന്നും വേണ്ട പ്രബുദ്ധ കേരളത്തിന്റെ കുഞ്ഞമ്മേടെ മോനായ സ്റ്റാലിനുമായി ഒരു സമവായത്തിന് ശ്രമിച്ചു കൂടെ സർക്കാരിന്.
@kiranneethu3410
@kiranneethu3410 2 ай бұрын
സാരമില്ലടോ. നമ്മൾ വെള്ളം കുടിച്ചു ചാവുമ്പോ അണ്ണാച്ചിമാർ വെള്ളം കിട്ടാതെ ചത്തോളും. അപ്പൊ തീരും സൂക്കേട്.. അല്ലാതെ എന്ത് ചെയ്യൻ നമ്മൾ 😤😤😤😤
@harshadmp7405
@harshadmp7405 2 ай бұрын
Well said Premachandran👍👍
@HXhm1
@HXhm1 2 ай бұрын
ബുദ്ധി ഇല്ലായിമ യുടെ അങ്ങേയറ്റം 🙏
@bilalhamsa4418
@bilalhamsa4418 2 ай бұрын
ആർ പറഞ്ഞില്ലേലും njn പറയുന്നു.. ഡാം പൊട്ടും.. കേരളം മൊത്തം പോവും.. ദൈവത്തിന്റെ നാട് ദൈവം thanne തിരിച്ചെടുക്കും..
@Sajnap36
@Sajnap36 2 ай бұрын
പൊട്ടിക്കഴിയോളം ആരും തീരുമാനം എടുക്കൂല എല്ലാം പൊട്ടിക്കഴിഞ്ഞാൽ തീരുമാനം വരും
Всё пошло не по плану 😮
00:36
Miracle
Рет қаралды 3,4 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 103 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 10 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 41 МЛН
Всё пошло не по плану 😮
00:36
Miracle
Рет қаралды 3,4 МЛН