മുല്ലപ്പെരിയാറില്‍ മഴ ശക്തം,ജല നിരപ്പ് ഉയരുന്നു,രഹസ്യത്തിനായി പരിശോധന | Mullaperiyar Dam | Kerala

  Рет қаралды 12,881

Keralakaumudi News

Keralakaumudi News

Күн бұрын

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് കേരളത്തില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ അണക്കെട്ടില്‍ മധുര സോണ്‍ ജലവിഭവ വകുപ്പ് ചീഫ് എന്‍ജിനീയറുടെ പരിശോധന. ചീഫ് എന്‍ജിനീയര്‍ എസ്.രമേശിന്റെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നടപടികളും പരിശോധിച്ചു.
#kerala #tamilnadu #mullaperiyardam

Пікірлер: 13
@lekshmiy
@lekshmiy Ай бұрын
Iyal oru kunthom cheyilla....he is not taking any interest. Sure this is a scam
@GeorgeKutty-nz8xx
@GeorgeKutty-nz8xx Ай бұрын
എല്ലാ ഡാം daily തുറന്നു വിടുക പിറകെ പിറകെ അപ്പോൾ കുറയും, ഇനി തമിഴന് വെള്ളം കൊടുക്കരുത്
@lavenderstars7694
@lavenderstars7694 Ай бұрын
Best cm of kerala....
@Ulakam-s7r
@Ulakam-s7r Ай бұрын
What about a whatsapp group about save mullaperiyar.... Plz reply your comments...
@Ulakam-s7r
@Ulakam-s7r Ай бұрын
മഴക്കാലം എന്നത് എല്ലാ മലയാളികൾക്കും ഇഷ്ടമാണ്... എന്നാൽ ഇപ്പോൾ മഴ എന്ന് കേട്ടാൽ മലയാളിക്ക് ഭയമാണ്.... തുടരെ ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ, അപകടങ്ങൾ, മരണങ്ങൾ....മുണ്ടക്കൈ, പുതുമല,കവളപ്പാറ ദുരന്തങ്ങൾ ഒന്നും നമ്മൾക്ക് ഇനി ഒരിക്കലും മറക്കാൻ കഴിയില്ല....ഇതൊക്കെ പ്രകൃതിയാൽ ഉണ്ടാകുന്ന വിപത്തുകൾ ആണെങ്കിലും മനുഷ്യന്റെ ഇടപെടലും ഇതിന്റെ ഭാഗമാണ്...ഈ വിപത്തുകളെ നമ്മുക്ക് അതിജീവിക്കാൻ കഴിഞ്ഞിലെങ്കിലും നമ്മുക്ക് തടയാൻ പറ്റുന്ന ഒരു ദുരന്തമാണ് മുല്ലപെരിയാർ...എത്ര എത്ര നമ്മളുടെ സുഹൃത്തുക്കൾ മഴക്കാല ദുരന്തങ്ങളുടെ ഭാഗമായി ആത്യന്ദം വേദനപ്പെടുത്തുന്ന രീതിയിൽ നമ്മളെ വിട്ട് പിരിഞ്ഞു.... ഇനിയും ഒരു വലിയ ദുരന്ദം ഉണ്ടാവാൻ നമ്മൾ അനുവദിക്കരുത്.... 5 ലക്ഷം ആളുകളുടെ ജീവന് വിലപ്പറഞ്ഞു നിലക്കുന്ന ആ ഡാം പ്രവർത്തനരഹിതം ആക്കാൻ നമ്മൾ ഇനിയെങ്കിലും ഒരുമിച്ചേ പറ്റു.... ഇനിയും ജനങളുടെ ജീവന് വില കൽപ്പിക്കാത്ത സർക്കാരിന്റെ ആനാസ്ഥ നമ്മൾ നോക്കി നിൽക്കരുത്.... നമ്മൾക്കു അതിനായി ഒരു സോഷ്യൽ മീഡിയ കൂട്ടായ്മ തുടങ്ങിയാലോ?...what about a whatsapp group.... നിങ്ങളുടെ അഭിപ്രായം കമന്റിൽ എഴുതുമാലോ....
@ARSHADV-wl4cu
@ARSHADV-wl4cu Ай бұрын
: Potential Energy Calculation of Mullaperiyar Dam Given: Volume: 16 TMC (Thousand Million Cubic feet) Height: 53 meters Density of Water: 1000 kg/m² - Gravity: 9.81 m/s² Convert Volume to Cubic Meters: 1 TMC 1 x 10^9 cubic feet 1 cubic foot = 0.0283168 cubic meters Volume 16 x 10^9 cubic feet x 0.0283168 m³/ft³ Volume 452,268,800 m²³ Calculate Mass: Mass Volume x Density Mass = 452,268,800 m³ x 1000 kg/m³ Mass 452,268,800,000 kg Calculate Potential Energy: PE = mgh PE = 452,268,800,000 kg x 9.81 m/s² x 53 m PE = 2.35 x 10^15 J (235.2 terajoules) Energy Released by the Hiroshima Bomb: Energy 6.276 x 10^13 J Comparison Ratio: Ratio = PE_dam / E_bomb Ratio 2.35 x 10^15 J / 6.276 x 10^13 J Ratio 37.43 [10/08, 10:52 am] _Arshad_: So, the potential energy of the Mullaperiyar Dam is approximately 37 times the energy released by the Hiroshima bomb. If the dam is at an altitude of 850 meters which depends on the height of the water column within the dam. However, the altitude can affect the flow of water due to gravitational potential energy differences if the water travels downhill to a much lower altitude.
@aanippadukal
@aanippadukal 29 күн бұрын
*ചർച്ചകൾ എങ്കിലും തുടങ്ങിയല്ലോ. ഭാഗ്യം. ഇപ്പോഴത്തെ സ്ഥിതി വെച്ച് നമ്മൾ ഒക്കെ ജീവനോടെ കാണാൻ ഉണ്ടെങ്കിൽ നല്ല കാര്യം മാറി വരുന്ന മുന്നണികൾ ഇപ്പോഴത്തെ സ്ഥിതി ഒക്കെ വെച്ച് AD:3000 അന്ന് ഭൂമി ഉണ്ടാകുമോ എന്തോ.. കേരളം എന്തായാലും കാണില്ല 😂😂😂*
@pathukutty73
@pathukutty73 Ай бұрын
പുതിയ ഡാമിനെ കുറിച്ച് ചിന്തിക്കാനുള്ള സമയമില്ല പഴയ ഡാമിൻറെ അതേ കനത്തിൽ അടിയിൽ നിന്നും മുകൾഭാഗം വരെ ഡാമിൻറെ മുൻഭാഗത്ത് ചേർത്തുകൊണ്ട് കമ്പിയിട് കോൺക്രീറ്റ് ചെയ്ത് ഡാമിന് ഉറപ്പിച്ചിലെ ഡാം തള്ളും
@GeorgeKutty-nz8xx
@GeorgeKutty-nz8xx Ай бұрын
ഇങ്ങനെ ചെയ്യും എല്ലാ അവനും കാശു മേടിച്ചു ഉറങ്ങുന്നു
English or Spanish 🤣
00:16
GL Show
Рет қаралды 16 МЛН