മുല്ലപ്പെരിയാറിനെ ഓർത്ത് ഭയക്കുന്നവർ മാത്രം ഇത് കാണുക! ADV RUSSEL JOY | MULLAPERIYAR DAM

  Рет қаралды 789,731

True TV

True TV

Күн бұрын

Join this channel to get access to perks:
/ @truetvkerala
മുല്ലപ്പെരിയാറിനെ ഓർത്ത് ഭയക്കുന്നവർ മാത്രം ഇത് കാണുക!അഡ്വ:റെസൽ ജോയിക്കും ചിലത് പറയാനുണ്ട് ! | ADV RUSSEL JOY | MULLAPERIYAR DAM |
© 2021 True Satellite Communications Pvt.Ltd
Social Media Link
► Website :truetvkerala.com/
► Facebook / truetv.in
------------------------------------------------------------------------------
bit.ly/2ZxH95c
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on truetvkerala.com/
--------------------------------------------------------------------------------
#MullaperiyarDam #advrusseljoy #SoorajPalakkaran #advrusseljoy #pinarayivijayan
#DecommissionMullaperiyarDam #truetvkerala #LatestKeralaNews #MalayalamNews #Keralanews #KeralaGovt #savekerala #tamilnadu
* ANTI-PIRACY WARNING *
This content is Copyrighted to True TV. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 3 700
@arathirajan972
@arathirajan972 2 жыл бұрын
ജാതി, മതം, രാഷ്ട്രീയം മാറ്റി വെച്ച് മലയാളികൾ എല്ലാരും ഒരുമിച്ച് നിൽക്കുക.
@peterantony11
@peterantony11 2 жыл бұрын
Ellavarum. Ottakete
@ameeralameer3328
@ameeralameer3328 2 жыл бұрын
Rss terrorist നേ മാറ്റി നിർത്തിയാൽ മതി
@arathirajan972
@arathirajan972 2 жыл бұрын
@@ameeralameer3328 മതവർഗീയവാദികൾ വിഷമാണ്. അത് ഏത് മതത്തിലുള്ളവൻ ആണെങ്കിലും.എല്ലാം കണക്ക്. ഈ വിഷയത്തിൽ ഒരേ ഒരു മതം പാടുള്ളു - 'മലയാളി' എന്ന മതം !
@muhammedsadiquemv3522
@muhammedsadiquemv3522 2 жыл бұрын
@@arathirajan972 👍
@ayeshabeeran7738
@ayeshabeeran7738 2 жыл бұрын
Yes
@sobinthomas2849
@sobinthomas2849 2 жыл бұрын
ഒരു വശത്ത് 50 ലക്ഷം വോട്ടിനു വേണ്ടി പൊരുതുന്ന വ്യക്തി മറുവശത്ത് 50 ലക്ഷം ജനങ്ങളുടെ ജീവന് വേണ്ടി പൊരുതുന്ന ഒരു മനുഷ്യ സ്‌നേഹി... Adv. Russel joy 🙏🏻❤️
@vinayakk7250
@vinayakk7250 2 жыл бұрын
Sheyy
@DC-py2qs
@DC-py2qs 2 жыл бұрын
True
@SuryaKumar-yo2hj
@SuryaKumar-yo2hj 2 жыл бұрын
ഇവനെ ജെയിപിച്ചതും നമ്മള് തന്നെ അല്ലേ
@avsjsajo774
@avsjsajo774 2 жыл бұрын
🙏🙏👏👏👍
@sobinthomas2849
@sobinthomas2849 2 жыл бұрын
@@DC-py2qs 😊
@saeedmohammed4478
@saeedmohammed4478 2 жыл бұрын
സാറിന് ദീർഘായുസും ആരോഗ്യവും ഉണ്ടാവട്ടെ യെന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏
@kavithamt6709
@kavithamt6709 2 жыл бұрын
ഈശ്വരാ ഈ പാവം മനുഷ്യനു ആയുസും ആരോഗ്യവും കൊടുക്കണേ. കാരണം 50 ലക്ഷം ജനങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ഈ ഒരു മനുഷ്യനെ ഉള്ളു 😭😭😭
@rajeshbabu1997
@rajeshbabu1997 2 жыл бұрын
Anthu kond nammal adhehathodoppam koodunnilla
@anoopmathew5434
@anoopmathew5434 2 жыл бұрын
Ayale support cheyyan entukondu nammale kondu pattunilla nammude kazhivukedu chakan pokunnarinjalum pratikarikkatta janangal
@suhailtp6194
@suhailtp6194 2 жыл бұрын
നമുക്ക് ഇതിനൊന്നും സമയമില്ലല്ലോ.... എല്ലാവരും തിരക്കിലല്ലേ....
@divyadivi1786
@divyadivi1786 2 жыл бұрын
ആ sir സ്വന്തം വരുമാനത്തിൽ നിന്നുമാണ് കേസ് നടത്തുന്നത്... കാശ് ഉള്ളവർ കേസ് നടത്താൻ കാശ് കൊടുത്തിരുന്നെങ്കിൽ വലിയൊരു സഹായമാകുമായിരുന്നു.....
@lovedreams9072
@lovedreams9072 2 жыл бұрын
Dam pottiyale 50 laksham jangalude jeevanum sothinum Tamilnad govt nashtaparikaram kodukkanam
@shibutr2418
@shibutr2418 2 жыл бұрын
റസ്സൽ ജോയി സർ മലനാടിന്റെ ദൈവം 🙏🙏🙏🙏🙏🙏🙏🙏🙏 ആയുസും ആരോഗ്യവും നൽകി സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ
@Anoos424
@Anoos424 2 жыл бұрын
അദ്ദേഹത്തിന്റെ നിഷ്കളങ്ക പുഞ്ചിരി ലെ 😍🤗
@lillijoseph5835
@lillijoseph5835 2 жыл бұрын
പിണറായി വിജയൻ്റ കൊട്ടാരം കണ്ണൂർ ആണ് പിന്നെ അയാൾ പേടിക്കേണ്ട ആവശ്യം ഇല്ല അയാൾ അതറ്രഭ വിക്കും
@moviemania6694
@moviemania6694 2 жыл бұрын
Crt
@user-nf9vm3fv8g
@user-nf9vm3fv8g 2 жыл бұрын
🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤
@Abhijithlal1
@Abhijithlal1 2 жыл бұрын
😀
@jijojoseph4074
@jijojoseph4074 2 жыл бұрын
പേടിക്കണ്ട എന്ന് പറയുന്നവരോട് നിയമസഭ കുറച്ച് കാലത്തേക്ക് എങ്കിലും മുല്ലപെരിയാർന്റെ സമീപത്ത്‌ കൂടണം മുട്ട് വിറക്കും അല്ല ?? ഞങ്ങൾ പാവങ്ങൾ എന്ത് പിഴച്ചു സർ 😢😢 full support...... ressul joy sir
@nishanish1146
@nishanish1146 2 жыл бұрын
Excellent comment 👍🤣😂🤣👍
@ambilyjonhyambilyjonhy9636
@ambilyjonhyambilyjonhy9636 Ай бұрын
നിയമ സഭ മുല്ലപ്പെരിയാറിൻ്റെ താഴെ paniyatte
@shashykmshashykmshashykmsh6695
@shashykmshashykmshashykmsh6695 2 жыл бұрын
പാലക്കാരൻ ചേട്ടാ Joy സറിനെ സപ്പോർട്ട് ചെയ്യാൻ വന്നതിൽ വളരെ സന്തോഷം അഭിനന്ദനങ്ങൾ
@sumasuma2877
@sumasuma2877 2 жыл бұрын
ok
@balasubramaniyan1365
@balasubramaniyan1365 2 жыл бұрын
Poda.patti
@shashykmshashykmshashykmsh6695
@shashykmshashykmshashykmsh6695 2 жыл бұрын
@@balasubramaniyan1365 നല്ല കമൻ്റ്' ചിലർ അങ്ങിനെയാ അച്ഛനമ്മമാരെ എപ്പോഴും ഓർക്കും
@Abhi12279
@Abhi12279 2 жыл бұрын
@@shashykmshashykmshashykmsh6695 😂😂😂😂
@ShanidhS
@ShanidhS 4 ай бұрын
Annachi Vannu​@@balasubramaniyan1365
@glamywithmeenu4314
@glamywithmeenu4314 2 жыл бұрын
ഇദ്ദേഹത്തേ പോലുള്ളവർ ആകണം കേരള മുഖ്യമന്ത്രി
@anandhu_1x_editz335
@anandhu_1x_editz335 2 жыл бұрын
😂😂😂😂😂👍
@vavalachuvlogg6228
@vavalachuvlogg6228 2 жыл бұрын
നിങ്ങളെപ്പോലെയുള്ള വരല്ലേ വോട്ട് ചെയ്ത് ജയിപ്പിച്ചത് ഇനി പറഞ്ഞിട്ട് കാര്യമില്ല അനുഭവിക്കുക തന്നെ ഓർക്കണമായിരുന്നു വോട്ട് ചെയ്യുമ്പോൾ
@anuprajeesh4072
@anuprajeesh4072 2 жыл бұрын
എറിയാവുന്നവന്റെ കൈയിൽ ഒരിക്കലും കല്ലുകൊടുക്കില്ലല്ലോ 😂😂😂
@renjinikurup9141
@renjinikurup9141 2 жыл бұрын
@@vavalachuvlogg6228 sathyam.💯..
@OMER-by6in
@OMER-by6in 2 жыл бұрын
Lol 😄
@heavenlycreations5215
@heavenlycreations5215 2 жыл бұрын
ഈ ചങ്കൂറ്റത്തിന് ഒരു Big Salute 👍👍
@anandumanoj8366
@anandumanoj8366 2 жыл бұрын
സാറെ എവിടെപ്പോയാലും എങ്ങോട്ട് തിരിഞാലും പുറകിൽ ഒരു കണ്ണ് വേണേ.. ❤🙏
@atoz5771
@atoz5771 2 жыл бұрын
Sheriya sathyam parayunnavare vachodirikkilla angane oru lokathil aanu ippo nammal jeevikkunnath
@nandakumarg1904
@nandakumarg1904 2 жыл бұрын
അല്ലെങ്കിൽ ഇവന്മാർ കൊന്നുകളയും
@vishnusubhash6609
@vishnusubhash6609 2 жыл бұрын
സത്യം വിളിച്ചു പറയുന്നവർക്ക് നമ്മുടെ നാട്ടിൽ ആയിസ് കുറവാണ്... അല്ലെങ്കിൽ ആയുസു കുറയ്ക്കും 😔😔
@vidhuzworld7878
@vidhuzworld7878 2 жыл бұрын
Sayhyam
@mntech2275
@mntech2275 2 жыл бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@madhuashokan7355
@madhuashokan7355 2 жыл бұрын
അന്തസുള്ള ചങ്കുറപ്പുള്ള പ്രതികരണമാണ് സർ 🙏
@Shaluvlogs123
@Shaluvlogs123 2 жыл бұрын
മുല്ലപെരിയാർ വിഷയത്തിൽ തമിഴ് നാടിനു അനുകൂലമായി വിധി വരാൻ കേരളത്തിലെ രാഷ്ട്രീയകാർക്ക് ജയലളിത കോടി കണക്കിന് രൂപയുടെ ഭൂമിയും ഫ്ലാറ്റ് കളും കൊടുത്തത് മീഡിയ യുടെ മുമ്പിൽ വിളിച്ചു പറയും എന്ന് പറഞ്ഞപ്പോൾ നിന്നു പോയ മുല്ലപെരിയാർ സമരവും സമര പന്തലും??? കേരളത്തിലെ ലക്ഷകണക്കിന്‌ ആളുകളെ കൊന്നൊടുക്കാൻ ഇതിന്റെ പുറകിൽ ഇപ്പോഴും പ്രേവൃത്തിക്കുന്നത് ആരൊക്കെ???? അഡ്വക്കേറ്റ് റസൽ ജോയ് എന്ന മനുഷ്യന്റെ ഈ വീഡിയോകൾ 👇👇കേരളത്തിലെ എല്ലാവരും കാണണം... നാം ചിന്തിക്കണം നമ്മളെ കൊല്ലാൻ കുഴി കുത്തുന്ന കേരളത്തിലെ രാഷ്ട്രീയകാരുടെ യഥാർത്ഥ മുഖം kzbin.info/www/bejne/q56tf4iGYttqbqM (part 1) kzbin.info/www/bejne/a5yndpJofMekb9k (Part 2) kzbin.info/www/bejne/f3aaZmBui7l1kKM (Part 3) അഡ്വക്കേറ്റ് റസൽ ജോയ് എന്ന മനുഷ്യൻ മുല്ലപെരിയാർ സംരക്ഷണത്തിന് വേണ്ടി കുറച്ചു ദിവസങ്ങൾക്കു മുൻപ് ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട് എല്ലാവരും അത്‌ സപ്പോർട്ട് ചെയണം.. അതിൽ ഇട്ടിരിക്കുന്ന വീഡിയോ കൾ കാണണം🙏🙏🙏 kzbin.info/www/bejne/jomtnGhqmayombs kzbin.info/www/bejne/jYC4hXiIp7d_f7M
@annammaelias2615
@annammaelias2615 2 жыл бұрын
"മുല്ലപ്പെരിയാറിനെ തടഞ്ഞു നിർത്തിയിരിക്കുന്നത് ശാസ്ത്രമോ അതിൻറെ ശക്തിയോ ഒന്നുമല്ല .......ദൈവമാണ് ".... റസൽ ജോയി സാറിൻറെ വാക്കുകൾ.... . സത്യമാണ്.
@Toms.George
@Toms.George 2 жыл бұрын
കൊറോണ വന്നപ്പോൾ മുങ്ങിയദൈവം അല്ലേ 😄😄😄😄.
@annammaelias2615
@annammaelias2615 2 жыл бұрын
@@Toms.George സങ്കീർത്തനം 91
@Toms.George
@Toms.George 2 жыл бұрын
@@annammaelias2615 അത് സമ്മതിച്ചു. 🙏🙏🙏🙏പക്ഷേ സിസ്റ്റർ ബൈബിൾ അനുസരിച്ചു ആണോ ജീവിക്കുന്നത്???? 😁😁😁😁😁100%വും.???
@Toms.George
@Toms.George 2 жыл бұрын
@@annammaelias2615 പക്ഷേ മറ്റു ഡാമുകൾ പൊട്ടി പോയാല്ലോ. അനേകം പേര് മരിച്ചും പോയി. സിസ്റ്റരുടെ വിശ്വാസത്തിനെ ഞാൻ ബഹുമാനിക്കുന്നു. പക്ഷേ. ഡാമിൽ ഉള്ള്. കല്ലുകൾ അല്ലേ. വെള്ളത്തിനെ തടഞ്ഞു നിറുത്തുന്നത്.
@annammaelias2615
@annammaelias2615 2 жыл бұрын
@@Toms.George 100 ശതമാനം പോയിട്ട് 50 ശതമാനം പോലും ബൈബിളനുസരിച്ച് ജീവിക്കുന്നില്ല . എന്നാൽ ഞാൻ ബൈബിൾ പൂർണ്ണമായും വിശ്വസിക്കുന്നു .യേശുവിൽ (യഹോവയിൽ) ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു .നേരിട്ടുള്ള പ്രാർത്ഥന.( മധ്യസ്ഥർ ഇല്ലാതെ) ശരി എന്ന് വിശ്വസിക്കുന്നു അതിന് മാറ്റമില്ല
@thetravelrider4086
@thetravelrider4086 2 жыл бұрын
ഈ മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇപ്പോൾ നില്‍കുന്നത് ദൈവത്തിന്റെ കൈയിലാണ് 😥
@arun6631
@arun6631 2 жыл бұрын
Deivathinte കൈയ്യിൽ ആണെകിൽ പിന്നെ എന്തിനാ പേടിക്കുന്നത്.
@unknown-ck2ji
@unknown-ck2ji 2 жыл бұрын
@@arun6631 നിന്നെപ്പോലെ ഉള്ളവർ കൂടുമ്പോൾ ദൈവം അതങ്ങ് പൊട്ടിക്കും
@arun6631
@arun6631 2 жыл бұрын
@@unknown-ck2ji ന്നാ പിന്നെ നിന്നെ പോലുള്ളവർ കൂട്
@arun6631
@arun6631 2 жыл бұрын
@@unknown-ck2ji corona വന്ന് ചത്തപ്പോൾ , പ്രളയം വന്ന് ആളുകൾ മരിച്ചപ്പോ , ഉരുൾപൊട്ടലിൽ ആളുകൾ മരിച്ചപ്പോ എന്നേ പോലെ ഉള്ളവർ ആണോ മരിച്ചത് ഒന്നും അറിയാത്ത പാവം ചെറിയ കുട്ടികൾ വരെ പോയിലെ അപ്പൊ എവിടാരുന്ന് ee deibam
@unknown-ck2ji
@unknown-ck2ji 2 жыл бұрын
@@arun6631പീഢകരും വർഗീയ വാദികളും പ്രകൃതിനാശകരും കൂടുമ്പോൾ ഞാനെന്നല്ല നീയെന്നല്ല കൊച്ചു കുഞ്ഞല്ല എല്ലാവരും പോകും പ്രകൃതിയുടെ നിലനിൽപ്പിന് ദോഷം വരുത്തന്നതിന് കൊച്ചുകുഞ്ഞുങ്ങൾ മുതൽ എല്ലാവരും indirect ആയിട്ട് ഒരു കാരണം തന്നെയാണ്
@MilanMathew-ys3ki
@MilanMathew-ys3ki 2 жыл бұрын
അഡ്വക്കേറ്റ് റസ്സൽ ജോയ്ക്കു എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദികൾ ഈ രാഷ്ട്രീയക്കാർ ആകും
@rajendrans1088
@rajendrans1088 2 жыл бұрын
Mo
@rajendrans1088
@rajendrans1088 2 жыл бұрын
Œ
@noufalshamilanoufalshamila3742
@noufalshamilanoufalshamila3742 2 жыл бұрын
ശരി,, 100 %
@vishnu7636
@vishnu7636 2 жыл бұрын
റസ്സൽ ജോയ് സാർ സധൈര്യം മുന്നോട്ട് പോകു ... ഞങ്ങൾ ജന ലക്ഷങ്ങൾ ഒപ്പമുണ്ട് 🔥💪🏻
@binojkv4424
@binojkv4424 2 жыл бұрын
ഞങ്ങൾ ഉണ്ട് കൂടെ കേരളത്തിലെ സാദാരണ ജനങ്ങൾ 🙏🙏🙏
@jibinjoseph6316
@jibinjoseph6316 2 жыл бұрын
Yes
@jibinjoseph6316
@jibinjoseph6316 2 жыл бұрын
Nammakku samaram chyyam
@jibinjoseph6316
@jibinjoseph6316 2 жыл бұрын
Politics okke veredheee annu. Avaru nammakku vendi allaa
@shajij9
@shajij9 2 жыл бұрын
ഒരു വിവരവും ഇല്ലാത്ത ഒരു ജനതയാണ് മലയാളികൾ എന്ന് ഇത് പോലെ ഒരു മുഖ്യ നെ കൊണ്ട് തെളിയിച്ചു ,അടുത്ത തവണയും ഇതൊന്ന് ആവർത്തിക്കാൻ കഴിഞ്ഞാൽ ,വളരെ നന്നായിരിക്കും !!!
@whiteandwhite545
@whiteandwhite545 2 жыл бұрын
ഞങ്ങളും നിങ്ങളോടൊപ്പം ഉണ്ടാകും 🙏💪💪💪💪💪
@JKJk-xc4fi
@JKJk-xc4fi 2 жыл бұрын
റസ്സൽ joy sr.. 🙏 നിങ്ങൾ സമാധാനത്തോടെ ഒരു രാത്രിയെങ്കിലും ഉറങ്ങുന്ന അന്ന് നിങ്ങൾക് വേണ്ടി ഞാൻ ഉറങ്ങാതെ കാവലിരിക്കും 🙏🙏 ശെരിക്കും നിങ്ങൾ ആണ് ദൈവം 🙏
@dodammajoseph681
@dodammajoseph681 2 жыл бұрын
👍👏👏🙏🙏🙏🙏🙏
@THEYYA..
@THEYYA.. 2 жыл бұрын
👏🔥
@rameshunni9411
@rameshunni9411 2 жыл бұрын
കരയിച്ചു കളഞ്ഞല്ലോടാ നീ
@user-ho5pi4ft3q
@user-ho5pi4ft3q 2 жыл бұрын
ആത്മാർത്ഥയുള്ള വെക്തി
@captainnikhil1055
@captainnikhil1055 2 жыл бұрын
അദ്ദേഹത്തിന്റെ ഒരു CONFIDENCE 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 Hats off you mr. Russel Joy Sir. 🥂
@JOBIN-q4p
@JOBIN-q4p 2 жыл бұрын
ഞങൾ മലയാളികളുടെ ദൈവം ആണ് ജോയ് സാർ ❤
@user-qs9eu6pv4l
@user-qs9eu6pv4l 2 жыл бұрын
നമുക്കുവേണ്ടി പോരാടുന്ന മനുഷ്യൻ 😰❤️🙏 ഒരുപാട് നന്ദി russel joy സാർ 🙏❤️❤️❤️❤️❤️❤️
@rajankk2686
@rajankk2686 2 жыл бұрын
Who. Aduthaditil. Stalin. Kerala. Mukkymandrikk. Dalmatian. Wakdhanam. Chidhadhu. Michael. Arinjilla. Alla. Collar. Good
@gold4450
@gold4450 2 жыл бұрын
ചൈനയിൽ കൊറോണ തുടങ്ങിയപ്പോൾ കേരളം പരിഹസിച്ചു. കേരളത്തിൽ കൊറോണവരില്ലെന്നും ധൈര്യമായി തടയുമെന്നും പറഞ്ഞു.എന്നിട്ടെന്തായി. ഊമ്പിയില്ലേ കേരളം.
@sivankk6041
@sivankk6041 2 жыл бұрын
@@gold4450 ,
@chutkymine65
@chutkymine65 2 жыл бұрын
ജനങ്ങൾക്ക് വേണ്ടി ഭരിക്കുന്ന ഭരണാധികാരികൾ ഉണ്ടെങ്കിൽ നമ്മൾ പേടിക്കണ്ടാരുന്നു.😡😡
@Rathika-rc6qf
@Rathika-rc6qf 2 жыл бұрын
ഏത് പ്രതിഷേധത്തിലൂടെ ആണെങ്കിലും കേരളത്തിലെ ജനങ്ങളുടെ ജീവൻ രക്ഷിക്കണം. ഞങ്ങളുടെ ദൈവം ഇപ്പോൾ റസ്സൽ ജോയ് സാർ ആണ്. അങ്ങേക്ക് full support
@evinvarghese005
@evinvarghese005 2 жыл бұрын
👍
@mallikamathivanan6770
@mallikamathivanan6770 2 жыл бұрын
Suraj പാലകരൻ oru big salut 🙏🙏🙏👍👍👍
@binaybiju5144
@binaybiju5144 2 жыл бұрын
Russel joy sir നമ്മടെ കേരളത്തിലെ മുഖ്യമത്ര അയായിരുന്നേൽ കേരളം എന്നെ നന്നായേനെ.... ഒരുപാട് നന്ദി ഒണ്ട് sir ഈ പോരാട്ടത്തിന്..... 🙏🙏
@sumeshs4673
@sumeshs4673 2 жыл бұрын
S
@saidalavipk5402
@saidalavipk5402 2 жыл бұрын
ചങ്കാണ് പിണറായി വിജന് സാർ big സല്യൂട്ട്
@_t.r.eeee_
@_t.r.eeee_ 2 жыл бұрын
@@saidalavipk5402 mmm ചങ്ക nala ചങ്ക് ath അല്ലോ eppo enagane ok paranje
@aswathy6238
@aswathy6238 2 жыл бұрын
@@saidalavipk5402 enthinu njagale kollumnathinoo
@viveks6928
@viveks6928 2 жыл бұрын
Athe
@modicareinkollam5801
@modicareinkollam5801 2 жыл бұрын
ഒരുമിച്ച് നിക്കാം എന്ത് വേണമെന്ന് പറഞ്ഞു മതി റസൽ സർ.... 👍🏽👍🏽👍🏽👍🏽കൂടെ ഉണ്ട്
@santosanto4238
@santosanto4238 Ай бұрын
റസ്സൽ സാർ ഞങ്ങൾ എപ്പോഴും സാറിൻറെ കൂടെ തന്നെയുണ്ട് പക്ഷേ അതിനു വേണ്ടി ഇറങ്ങിത്തിരിക്കുകയും മാധ്യമങ്ങളിലും ടിവി ചാനലിലും പത്രങ്ങളും വന്നാൽ ജനങ്ങളിലേക്ക് കൂടുതൽ വിശ്വാസയോഗ്യം ആകുകയുള്ളൂ
@santosanto4238
@santosanto4238 Ай бұрын
ഓരോ ജില്ലകളിലെ ജനങ്ങൾക്കും അറിയിപ്പ് കൊടുക്കുക ഇതിനെപ്പറ്റി
@mayadevi8224
@mayadevi8224 2 жыл бұрын
വളരെ ശരിയാണ് സർ... ഈശ്വരൻ മാത്രമാണ് ആ ഡാം നെ താങ്ങി നിർത്തുന്നത്... 🙏
@user-pg2nl9cf7s
@user-pg2nl9cf7s 2 жыл бұрын
Ohho.... Annu pralayam varumbol Eeeshwaran nattil undairrunnille
@arunabraham9382
@arunabraham9382 2 жыл бұрын
@@user-pg2nl9cf7s oru karyam chey potti kazhinjite alochikkam
@jibinrajujohn9505
@jibinrajujohn9505 2 жыл бұрын
കാര്യ വിവരമുള്ള നട്ടെല്ലുള്ള മനുഷ്യൻ ഓരോ വാക്കും പ്രചോദനം നൽകുന്നു..♥️
@user-om4fg8ym4j
@user-om4fg8ym4j 2 жыл бұрын
വെള്ളം തരാം ജീവൻ തരു, എല്ലാ പിന്തുണയും ഉണ്ട് റസ്സൽ സർ ✌️
@Aml_264
@Aml_264 2 жыл бұрын
ഈൗ മനുഷ്യനോക്കെ ദൈവം ദീർഹയുസ് കൊടുക്കട്ടെ 😍
@siddhusworld7911
@siddhusworld7911 2 жыл бұрын
ശെരിക്കും ഇദ്ദേഹമായിരിക്കേണ്ടിയിരുന്നു നമ്മുടെ മുഹ്യമന്ത്രി
@ajukuttankj2932
@ajukuttankj2932 2 жыл бұрын
@@siddhusworld7911 v
@rathiradhakrishnan7124
@rathiradhakrishnan7124 2 жыл бұрын
സാറിന് എല്ലാവിധ പിന്തുണയും ഉണ്ടാകും. അതോടൊപ്പം ഞങ്ങളുടെ പ്രാർഥനകളും . 👍
@ckpradeepck3982
@ckpradeepck3982 2 жыл бұрын
ഇതാണ്... ഇതാണ്... മീഡിയ.. Adv.Rassal joy..അപരാജിതൻ... Full കെയർ ആൻഡ് സപ്പോർട്ട്..
@wonderrtv8271
@wonderrtv8271 2 жыл бұрын
ഒരാൾ 50 ലക്ഷം പേരുടെ വോട്ടിനുവേണ്ടിയും മറ്റെയാൾ 50 ലക്ഷം പേരുടെ ജീവനുവേണ്ടിയും പോരാടുന്നു.... രണ്ടും തമ്മിൽ വലിയ അന്തരമാണ്
@nidheeshp8138
@nidheeshp8138 2 жыл бұрын
👍👍👍👍
@mydreamz98
@mydreamz98 2 жыл бұрын
What a contradiction
@lineeshmlineesh4466
@lineeshmlineesh4466 2 жыл бұрын
Sathyam
@arunjithu4634
@arunjithu4634 2 жыл бұрын
❤️
@ammus6175
@ammus6175 2 жыл бұрын
അയാൾക്ക്‌ വോട്ട് മാത്രം മതി 😠
@balankp2834
@balankp2834 2 жыл бұрын
റസ്സൽ ജോയ്ക്ക് അനുമോദനങ്ങൾ, ഞങ്ങളുണ്ട് പിന്നിൽ, ദൈവം തുണക്കട്ടെ.
@girijashaji8154
@girijashaji8154 2 жыл бұрын
പാലം കുലിങ്ങിയാലും കേളൻ കുലുങ്ങില്ലല്ലോ ,,,. ദൈവമേ joy സാറിന്റെ കൂടെ ഉണ്ടാവണമെ ഓരോ നിമിഷവും എന്ന് പ്രാർത്ഥിക്കുന്നു
@Toms.George
@Toms.George 2 жыл бұрын
കൊറോണ വന്നപ്പോൾ ദൈവം മുങ്ങി.
@alwaysmedia
@alwaysmedia 2 жыл бұрын
ഇതുപോലൊരു പവർ മാൻ നെ ഞാൻ വേറെ കണ്ടട്ടില്ല 👍👍👍👍
@vishnur1437
@vishnur1437 2 жыл бұрын
രാജ്യദ്രോഹികൾ അല്ലാത്തവർ ഒന്നിച്ചു നിൽക്കും💪👊🇮🇳
@sheebavbsheeba7938
@sheebavbsheeba7938 2 жыл бұрын
ഡാ൦ പൊട്ടില്ലെന്ന് ആര് പറഞ്ഞാലും അവരെ ഡാമിനടുത്ത് താമസ്സിക്കാൻ പറയണ൦ എന്നാലെ ജനങ്ങൾ ക്കും വിശ്വാസം വരൂ, അല്ലാതെ എവിടെയെങ്കിലും ഒളിച്ചിരുന്നിട്ട് ഡാ൦ പൊട്ടില്ലെന്ന് പറയുന്നതിൽ ഒരു അർത്ഥവും ഇല്ല, അങ്ങനെ വേണ൦ ജനങ്ങളുടെ ഭയം മാറ്റാൻ.,
@Limitless90skid
@Limitless90skid 2 жыл бұрын
ഇപ്പോ വരും കാത്തിരിന്നൊ...😆 പിരിച്ചു വിടേണ്ട സമയം കഴ്ഞ്ഞു...
@travellover2033
@travellover2033 2 жыл бұрын
ഞാൻ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഇന്നുമുതൽ പാർട്ടി ഇല്ല ഒരു #### ഇല്ല ആരു നമ്മളുടെ ജീവൻ രക്ഷിക്കുന്നോ അവർ ആണ് നമുക്ക് ഇനിം എല്ലാം
@nirmalanair9303
@nirmalanair9303 2 жыл бұрын
കായംകുളത്തുനിന്ന് ഞങ്ങളും സാറിനൊപ്പം ഉണ്ട് 🙏
@jishabinith86
@jishabinith86 2 жыл бұрын
Ithinu vendi oru prathishedham nadathanam Jaathi,matham, rashtreeyam onnum nokathe jeevanu vendi manushanaayi otta kettaayi ellarum othu nikanam.. oro ammayum achanum makkalku vendi iranganam.. praayam nokathe ellarum munmotu iranganam
@jishabinith86
@jishabinith86 2 жыл бұрын
Kayamkulathukaari njan undavum
@Shankumarvijayan3897
@Shankumarvijayan3897 2 жыл бұрын
സാർ, താങ്കളുടെ സേഫ്റ്റി ഡാമിന്റെ സേഫ്റ്റി പോലെ തന്നെ കേരളത്തിലെ ജനങ്ങളുടെ ഉൽകണ്ഠ ആണ്, താങ്കൾ സൂക്ഷിക്കുക എപ്പോളും .. 🙏🏼
@sabirajabbar1639
@sabirajabbar1639 2 жыл бұрын
കറക്റ്റ് 😥💓
@simonjohn7944
@simonjohn7944 2 жыл бұрын
Great. !!!!
@sharifasathar6687
@sharifasathar6687 2 жыл бұрын
👍
@krybrters7727
@krybrters7727 2 жыл бұрын
ഇന്ന് കേരളം ഭരിക്കാൻ അനുയോജ്യനായ വ്യക്തി ADV. റസ്സൽ ജോയ്... ഈ മനുഷ്യസ്നേഹിക്ക് മുല്ലപെരിയാർ പ്രശ്നത്തിൽ വിജയിക്കാനുള്ള ശക്തിയും ആരോഗ്യവും ദൈവം നൽക്കട്ടെ! എന്ന് ഒരു പാവം കോട്ടയംകാരൻ
@parvathys3733
@parvathys3733 2 жыл бұрын
Well said
@sethulakshmi8170
@sethulakshmi8170 2 жыл бұрын
Correct
@mins1376
@mins1376 2 жыл бұрын
യെസ്... ഇങ്ങനെ ഉള്ളവർ കേരളം ഭരിച്ചിരുന്നെങ്കിൽ 🙏🏼🙏🏼🙏🏼..
@ദുർഗാവാഹിനി
@ദുർഗാവാഹിനി 2 жыл бұрын
ലേശം ഉളുപ്പ്
@krybrters7727
@krybrters7727 2 жыл бұрын
@@ദുർഗാവാഹിനി ഇപ്പൊ എനിക്ക് നിന്നെ ജനിപ്പിച്ച തന്തയോട് ഇത് പറയാൻ തോന്നുന്നുണ്ട്, കേരളത്തിൽ ജീവിക്കുന്ന 30 ലക്ഷത്തോളം മനുഷ്യരു ഇണ്ടാവോ ന്നു അറിയാതെ ഓരോ നിമിഷവും കൊണ്ട് പോവുമ്പോഴാണ് അവന്റെ കൊണച്ച കോമഡി.
@unboxingkidsvlogs5463
@unboxingkidsvlogs5463 2 жыл бұрын
റസൽ സാറിനെ പോലുള്ളവരാണ് നാട് ഭരിക്കേണ്ടത്. 👍
@minimol2367
@minimol2367 2 жыл бұрын
പാർട്ടിയും നോക്കാതെ എല്ലാരും ഒന്നിച്ചു നിൽക്കു....നമ്മുടെ കുഞ്ഞു മക്കൾക്ക്‌ വേണ്ടി 🙏🙏
@rajudaniel1
@rajudaniel1 2 жыл бұрын
എന്തുപാർട്ടി എല്ലാം നേതാക്കൾക്ക് സുഖ ജീവിതം നയിക്കാനുള്ള ഓരോരോ ഉണ്ടായിപ്പുകൾ
@futhureaccademy7647
@futhureaccademy7647 2 жыл бұрын
അടുത്ത ഇലക്ഷന് പിണറായി തോൽക്കും
@ultronzz_x7
@ultronzz_x7 2 жыл бұрын
ലക്ഷത്തിൽ ഒന്നേ കാണൂ ഇത് പോലൊരു ഐറ്റം ( റസ്സൽ joy sir )🔥💓
@ahammadnajad226
@ahammadnajad226 2 жыл бұрын
Shu shu peer thirinj poyi jessel roy alla ressul joy😑
@ultronzz_x7
@ultronzz_x7 2 жыл бұрын
@@ahammadnajad226 ok bro 😄
@midhunabhinivas9441
@midhunabhinivas9441 2 жыл бұрын
മുല്ല പെരിയാർ... പൊളിച്ച് നീക്കം ചെയ്യണം എന്ന്...പറയുന്നവർ.... ഇതിൽ ലൈക്‌ അടി...created new group...whatapp... എല്ലാം മലയാളിസും ഒറ്റകെട്ടായിരിക്കണം രാഷ്ട്രീയം കൊണ്ട് വരരുത്. 🇮🇳 ജയ് ഹിന്ദ്‌ 🇮🇳
@jusyam
@jusyam 2 жыл бұрын
നമ്മുടെ കേരളത്തിന്‌ വേണ്ടി ജാതി, മതം, രാഷ്ട്രീയം മാറ്റി ഒറ്റക്കെട്ടായി നിൽക്കാം. എല്ലാ supportum 👍
@sumeshs4673
@sumeshs4673 2 жыл бұрын
S boss
@saidalavipk5402
@saidalavipk5402 2 жыл бұрын
അഡ്വ rassul സാർ മുത്താണ്
@arjunsaji1146
@arjunsaji1146 2 жыл бұрын
Advocate Russell Joy 🙏💯
@surajakunjus124
@surajakunjus124 2 жыл бұрын
👍👍👍
@johnv.p4028
@johnv.p4028 2 жыл бұрын
പരസ്പരം പഴിച്ചാരാതെ, ഒരു സമ്മിതിയും രൂപീകരിക്കാതെ, ഒന്നിച്ചു നിന്ന് പുതിയ ഒരു ഡാമിന് രൂപം നൽകു. അപേക്ഷയാണ്. കേരളത്തെ രക്ഷിക്കു 🙏റെസ്സൽ സർ -ഓരോ സാധാരണക്കാരന്റെയും ശബ്ദം 🙏😔
@Shaluvlogs123
@Shaluvlogs123 2 жыл бұрын
മുല്ലപെരിയാർ വിഷയത്തിൽ തമിഴ് നാടിനു അനുകൂലമായി വിധി വരാൻ കേരളത്തിലെ രാഷ്ട്രീയകാർക്ക് ജയലളിത കോടി കണക്കിന് രൂപയുടെ ഭൂമിയും ഫ്ലാറ്റ് കളും കൊടുത്തത് മീഡിയ യുടെ മുമ്പിൽ വിളിച്ചു പറയും എന്ന് പറഞ്ഞപ്പോൾ നിന്നു പോയ മുല്ലപെരിയാർ സമരവും സമര പന്തലും??? കേരളത്തിലെ ലക്ഷകണക്കിന്‌ ആളുകളെ കൊന്നൊടുക്കാൻ ഇതിന്റെ പുറകിൽ ഇപ്പോഴും പ്രേവൃത്തിക്കുന്നത് ആരൊക്കെ???? അഡ്വക്കേറ്റ് റസൽ ജോയ് എന്ന മനുഷ്യന്റെ ഈ വീഡിയോകൾ 👇👇കേരളത്തിലെ എല്ലാവരും കാണണം... നാം ചിന്തിക്കണം നമ്മളെ കൊല്ലാൻ കുഴി കുത്തുന്ന കേരളത്തിലെ രാഷ്ട്രീയകാരുടെ യഥാർത്ഥ മുഖം kzbin.info/www/bejne/q56tf4iGYttqbqM (part 1) kzbin.info/www/bejne/a5yndpJofMekb9k (Part 2) kzbin.info/www/bejne/f3aaZmBui7l1kKM (Part 3) അഡ്വക്കേറ്റ് റസൽ ജോയ് എന്ന മനുഷ്യൻ മുല്ലപെരിയാർ സംരക്ഷണത്തിന് വേണ്ടി കുറച്ചു ദിവസങ്ങൾക്കു മുൻപ് ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട് എല്ലാവരും അത്‌ സപ്പോർട്ട് ചെയണം.. അതിൽ ഇട്ടിരിക്കുന്ന വീഡിയോ കൾ കാണണം🙏🙏🙏 kzbin.info/www/bejne/jomtnGhqmayombs kzbin.info/www/bejne/jYC4hXiIp7d_f7M
@girijasukumaran5985
@girijasukumaran5985 2 жыл бұрын
മുപ്പത്തി മുക്കോടി ദേവകളെ ഭരണ കർത്താക്കൾക്ക് നല്ല മനസു കൊടുത്ത് ഈ ഏറ്റവും വലിയ ദുരന്തത്തിൽ നിന്ന് ഞങ്ങളുടെ ജീവൻ കാത്തു രക്ഷിക്കാൻ ദയവുണ്ടാകേണമേ 🙏🙏🙏🙏🙏🙏🙏🙏🙏
@Toms.George
@Toms.George 2 жыл бұрын
കൊറോണ വന്നപ്പോൾ മുങ്ങിയ, ദൈവങ്ങൾ.
@SM-fs3xu
@SM-fs3xu 2 жыл бұрын
ഇദ്ദേഹത്തെ മുറുക്കി പിടിച്ചാൽ ഒരു പക്ഷെ നമുക്ക് വിജയം കാണാൻ കഴിയും എല്ലാ സപ്പോർട്ടും sir നു കൊടുക്കുക
@bavavt6770
@bavavt6770 2 жыл бұрын
അദ്ദേഹത്തേ മുറുക്കിപിടിച്ചാൽ... ജീവൻ പോകും☺☺☺
@adithya2016
@adithya2016 2 жыл бұрын
Russel joy sir എങ്കിലും ഉണ്ടല്ലോ ഞങ്ങൾക്കു വേണ്ടി സംസാരിക്കാൻ 😌😌ഇത്ര കണ്ടു ജനങ്ങളെ രക്ഷിക്കാനായി അവതരിച്ചതാണ് അദ്ദേഹം 😌😌 we salute you sir🔥🔥
@diamondfamilyworld6997
@diamondfamilyworld6997 2 жыл бұрын
Yes ജാതി മത വർണ്ണ വിവേവചനം ഇല്ലാതെ 💪💪🌷🌷
@user-hu5lb6ij9j
@user-hu5lb6ij9j 2 жыл бұрын
Sir കൂടെയുണ്ട് സർ നിങ്ങൾ പിന്മാറരുത് നിങ്ങൾക്കു സ്വർഗം കിട്ടും നിങ്ങൾ വല്ലാത്തൊരു മനുഷ്യൻ തന്നെ
@therealprince1651
@therealprince1651 2 жыл бұрын
മുല്ലപെരിയാർ പൊട്ടില്ലെന്ന് അത്രയും ആത്മധൈര്യം ഉള്ള മന്ത്രി ആയാലും നേതാക്കന്മാർ ആയാലും അവർ സ്വന്തം കുടുംബത്തോട് കൂടി മുല്ലപ്പെരിയാറിന്റെ അടുത്ത് താമസിച്ച് ജനങ്ങളുടെ ഭീതി മാറ്റണം എന്ന് ഇതിനാൽ അഭ്യർഥിച്ചു കൊള്ളുന്നു🙏🙏🙏
@rajammavl4204
@rajammavl4204 2 жыл бұрын
Thank you sir
@gopibhaskaran8693
@gopibhaskaran8693 2 жыл бұрын
വേണം ഈ കാര്യത്തിൽ നമ്മുൾക്ക് ഒത്തു ഒരുമ 👍🙏
@SUNUMK
@SUNUMK 2 жыл бұрын
അതേ 👍
@rupeshperur154
@rupeshperur154 2 жыл бұрын
Exactly
@soniyageorge2121
@soniyageorge2121 2 жыл бұрын
അതെ 👍
@shadaw1936
@shadaw1936 2 жыл бұрын
നമ്മൾ ഓരോരുത്തരും പ്രതികരിക്കണം പോരാടണം നമ്മുടെ നാടിനു വേണ്ടി നമ്മുടെ സഹോദരൻമാർക്ക് വേണ്ടി 🙏
@georgemeethal2351
@georgemeethal2351 2 жыл бұрын
പേർ വച്ച് പ്രതികരിക്കുവാൻ പോലും ധൈര്യം ഇല്ലാത്തവൻ .
@rajeshpanickerpanicker2919
@rajeshpanickerpanicker2919 2 жыл бұрын
@@georgemeethal2351 അതെ
@rajanc9532
@rajanc9532 2 жыл бұрын
E
@veenanagappankalindhi9791
@veenanagappankalindhi9791 2 жыл бұрын
ജോയ് ചേട്ടന്റെ കാലിൽ ഒരു മുള്ളു പോലും കൊള്ളാതെ ഈശ്വരൻ കാത്ത് രക്ഷിക്കട്ടെ 🙏🏿
@nizamudheennizam5761
@nizamudheennizam5761 2 жыл бұрын
റസ്സൽ ഏട്ടാ. അങ്ങയുടെ വിളിക്കായി ലക്ഷക്കണക്കിന്ന് ആളുകൾ കാതോര്തിരിക്കുന്നു❤️❤️❤️❤️
@ushajayakumar9859
@ushajayakumar9859 2 жыл бұрын
🤝🤝🤝🙏
@ranimathew2041
@ranimathew2041 2 жыл бұрын
Yes
@rajeshathira2962
@rajeshathira2962 2 жыл бұрын
Kunjinem eduthu kondaayaalum njaanum varum ❤️From TVM🔥
@lekhat423
@lekhat423 2 жыл бұрын
റസ്സൽ ജോയി sir 🙏ദൈവം അനുഗ്രഹിക്കട്ടെ
@r4uvlog43
@r4uvlog43 2 жыл бұрын
👌🙏🙏🌹
@uvaismuhammed10
@uvaismuhammed10 2 жыл бұрын
നമുക്കല്ലേ നമ്മുടെ ജീവന്റെ വില അറിയത്തുള്ളൂ ദൈവം കാത്തുരക്ഷിക്കട്ടെ 🙏
@Toms.George
@Toms.George 2 жыл бұрын
വെള്ളപ്പൊക്കം വന്നപ്പോൾ ദൈവത്തെ കണ്ടില്ല്ലോ.
@lifeofizzu
@lifeofizzu 2 жыл бұрын
എല്ലാരും ഇനി കളത്തിലിറങ്ങി കലാപം ഇണ്ടാക്കണം ഇനി അതെ നടക്കു... ഇതിൽ ഒരു തീരുമാനം എടുക്കണം ഉടനെയെങ്കിലും...
@ashokkumar-yd5kz
@ashokkumar-yd5kz 2 жыл бұрын
Yes bro we should rebel violently
@s.kumarkumar7922
@s.kumarkumar7922 2 жыл бұрын
യു മീൻ.. ചുമ്പനം സമരം 🤗🤗🤗🤗
@santinlazar5331
@santinlazar5331 2 жыл бұрын
നല്ലടികിട്ടും
@kpfazalu
@kpfazalu 2 жыл бұрын
Athe bro kalapam undakkannam ennalle ee karyathil thirumanam avuka olu social mediall mathram kalapam undakkiyath kond prayojanam illa naamal athinu vendi secretariat nteyum okke munnil poyi prethikarikkannam tamil nattill jallikattu preshnam undayapol avade ullavar ellarum ottakettu ayit samaram cheythu prethikarichu ippo avade jallikattu nadakunud sathyathil namal avare kand padikannam avare polle prethikarikannam namalum ennal mullaperiyar dam decommission cheyan ulla thiranam urapayitum edkum
@Shalinjohn
@Shalinjohn 2 жыл бұрын
Yes
@sreekumarpg4632
@sreekumarpg4632 2 жыл бұрын
ജനങ്ങൾക്ക്‌ വേണ്ടി ഉയർന്നു കേൾക്കുന്ന ഒരേയൊരു ശബ്ദം Adv. Rassal joy Sir. താങ്കളുടെ പോരാട്ടത്തിൽ വിജയം നേടുവാൻ സർവേശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
@khali7253
@khali7253 2 жыл бұрын
Pinaraayikkum,kudumbathinum,Helicopter,under.
@itsmechaithra5998
@itsmechaithra5998 2 жыл бұрын
ജാതിയും മതവും അല്ല ബിജെപി യും ldf ഉം കോൺഗ്രസ്സും അല്ല എല്ലാവരും മനുഷ്യർ ആണ്.... മനുഷ്യർ ആയി നിന്നുകൊണ്ട് മുല്ലപെരിയാർ വിഷയത്തിൽ ശക്തമായി പ്രതികരിക്കണം.... നമ്മടെ ജീവൻ രക്ഷിക്കാൻ നമ്മൾ തന്നെ മുന്നിട്ടിറങ്ങിയേ പറ്റു ഇനി ടൈം ഇല്ല ഓരോ സെക്കന്റും വിലപ്പെട്ടതാണ്... Plzzz സേവ് മുല്ലപെരിയാർ plzzz സേവ് കേരളം... അതിക്കാരികളെ നിയമിച്ചത് ശെരിക്കും നമ്മൾ ജനങ്ങളാണ് അതും നമ്മടെ സുരക്ഷക് വേണ്ടി ഇനി അത് വേണ്ട ജനങ്ങളെ സംരക്ഷിക്കാത്ത സർക്കാർ namukkenthinu😡😡😡മുല്ലപെരിയാർ decommissione cheyyaathe njan ഇനി വോട്ട് ചെയ്യുന്ന പ്രശ്നം ഇല്ല... ആരൊക്കെ എന്റെ കൂടെ നിൽക്കും...റസ്സൽ ജോയ് സർ ന്റെ കൂടെ നിൽക്കും... ✊🏻✊🏻✊🏻
@AK-nd6pg
@AK-nd6pg 2 жыл бұрын
ഇനി ഇത് തീരുമാനം ആവാതെ ഞാൻ വോട്ട് ചെയ്യില്ല 👍
@hyrunisasiraj7188
@hyrunisasiraj7188 2 жыл бұрын
Njanum
@silpajayesh6858
@silpajayesh6858 2 жыл бұрын
Me too...😏
@statusmania6068
@statusmania6068 2 жыл бұрын
ഇനി വോട്ടു ചെയ്യാൻ പറ്റുമോ bro🙂
@alkaaj1516
@alkaaj1516 2 жыл бұрын
Vote 5 per cheththal athil 3 vote kittunna al jayikkum. . Vote cheyyathha mammal Sasi akum
@rajanuk893
@rajanuk893 2 жыл бұрын
സത്യമായിട്ടും ഞാനും.
@mohandas6038
@mohandas6038 2 жыл бұрын
സർ, സാറിന്റെ നാവിൽ നിന്ന് ഈ സത്യങ്ങൾ കേൾക്കുമ്പോൾ വലിയ ഭീതിയുണ്ട് എങ്കിലും താങ്കളുടെ വാക്കിലും ദൈവത്തിന്റെ കരുതലിലും ഞാൻ വിശ്വസിക്കുന്നു
@sarathjcb6049
@sarathjcb6049 2 жыл бұрын
Salute sir
@reshhh353
@reshhh353 2 жыл бұрын
Adv. Russel joy sir, ദൈവം നിങ്ങളുടെ രൂപത്തിൽ അവതരിച്ചതാണെന്ന് വിശ്വസിക്കാതിരിക്കാൻ കഴിയുന്നില്ല. 🙏🙏🙏
@RKWeddingtales
@RKWeddingtales 2 жыл бұрын
ജാതി, മതം, രാഷ്ട്രീയം മാറ്റി വെച്ച് മലയാളികൾ എല്ലാരും ഒരുമിച്ച് നിൽക്കുക. 🙏🙏🙏🙏🙏🙏🙏🙏🙏
@shamsudeenep1217
@shamsudeenep1217 2 жыл бұрын
🥰
@achutty1635
@achutty1635 2 жыл бұрын
Nammal evade kidan comment itath kond naatile koduthal alkar ariyum enathu mathram ubagaaram ulu🙏 namal eranghi prevarthikanam kaaranam ethu lakhshanghalude geevane baadhikuna vishayakaanu💯🙏 Eniyengilum eranghi prevarthikanam National level il karyam ethikanam🙏
@BrokenHeart22554
@BrokenHeart22554 2 жыл бұрын
ഒരുമിച്ച് നില്കാൻ ഒരു മുറിയിൽ ഇരുന്നു വീഡിയോക്ക് താഴെ ഇട്ടാൽ പോര മോനെ
@jojojhon1433
@jojojhon1433 2 жыл бұрын
ദൈവം കേരളത്തിലെ മനുഷ്യജീവനുകളുടെ രക്ഷക്കായി നിയോഗിച്ച വ്യക്തിയാണ് sir..... ധൈര്യമായി മുന്നോട്ട് നീങ്ങുക God bless you....
@achutty1635
@achutty1635 2 жыл бұрын
126 varsham ee dam ninath thane entho albudham ahn As a human namal namude responsibility cheythilengil kaaryam ilaaa Eranghi prevarthikanam nammal Nammalkum indalo nattel enu parayuna sadhanam Maximum clubs organization oke utilise cheyanam Both offline and online ayt prethikarikanam alel goovindha💯‼️ Nammal evade kidan comment itath kond naatile koduthal alkar ariyum enathu mathram ubagaaram ulu🙏 namal eranghi prevarthikanam kaaranam ethu lakhshanghalude geevane baadhikuna vishayakaanu💯🙏 Eniyengilum eranghi prevarthikanam National level il karyam ethikanam🙏
@susyvarghese8436
@susyvarghese8436 2 жыл бұрын
സർ നു ആയുസും ആരോഗ്യവും നേരുന്നു.
@jayalekha6614
@jayalekha6614 2 жыл бұрын
സ്വർത്ഥത മാത്രമുള്ള ഇന്നത്തെ കാലത്തു സഹജീവികൾക്കുവേണ്ടി ശബ്ദമുയർട്ടുന്ന നിങ്ങൾക്കുവേണ്ടി ഉള്ളുരുകി പ്രാർഥിക്കുന്നു
@fathimazuhra7611
@fathimazuhra7611 2 жыл бұрын
എല്ലാവരും ഒന്നിക്കുക, റസ്സൽ ജോയ് സാറിനു സപ്പോർട്ട് കൊടുക്കുക.
@jumailajumi1666
@jumailajumi1666 2 жыл бұрын
എല്ലാവരും ഒരുമിച്ച് ഇദ്ദേഹത്തിന്റെ കൂടെ നിൽക്കണം പ്രതികരിക്കണം നമുക്ക് വേണ്ടി നാടിനും ജനങ്ങൾക്കും വേണ്ടി
@Ihavenoenimies1
@Ihavenoenimies1 2 жыл бұрын
⚪⚪⚪⚪⚪⚪⚪⚪⚪⚪⚪⚪⚪⚪⚪⚪⚪⚪⚪⚪⚪⚪⚪⚪
@atozvideos1299
@atozvideos1299 2 жыл бұрын
Anthinna stats idhan anno
@seliammakv339
@seliammakv339 2 жыл бұрын
L Thamilnattildam kettikkokeralathil venda5ooft bare uyathikko ingots velayonnum konduvaranda
@neethuajaineethu3970
@neethuajaineethu3970 2 жыл бұрын
പോരാടുന്ന ഓരോ നന്മയുള്ള മനസ്സിനും 👍👍👍👍👍👍big salute
@roopesh725
@roopesh725 2 жыл бұрын
ഇദ്ദേഹത്തെപോലെ വിവരവും വിദ്യാഭ്യാസവും ഉള്ളവർ അധികാരത്തിൽ വരണം....നിലവിലുള്ള കള്ളന്മാർക്ക് വോട്ട് ചെയ്ത മലയാളി സമൂഹം ഇനി ഒരു അവസരം വരുമ്പോൾ ചിന്തിക്കുക...നമ്മളെ ഭരിക്കുന്നവർക്ക് അതിനുള്ള അർഹത ഉണ്ടോ എന്ന്????
@heikejbekwk2543
@heikejbekwk2543 2 жыл бұрын
Correct 👍
@suramyarosu4042
@suramyarosu4042 2 жыл бұрын
Sathyam
@sunitasandeep6289
@sunitasandeep6289 2 жыл бұрын
sathyam
@vishakjayakumar248
@vishakjayakumar248 2 жыл бұрын
iyaalkk ariyathond alla ennaalum parayill athaan e rastriyakaar pinnoru kaaryam, keralathil ettavum velya mandanmaar padipp ullavar thanne aan main aayitt vendath arivum vivaravum aan
@reshmaMadhunair
@reshmaMadhunair 2 жыл бұрын
തിരുവനന്തപുരം,,,, ഡോക്ടർ ലാൽസർ... മത്സരിച്ചു എന്തായി എന്നിട്ട്.. നമുക്ക് ബുദ്ധി ഉദിച്ചോ.. ഇല്ല... പ്രളയം വന്നു കോടികൾ കിട്ടി... എവിടെ... ആ പണം ആർക്കൊക്കെ കിട്ടി.... നമ്മൾ പഠിച്ചോ... ഇനി ഇദ്ദേഹത്തിന്റെ.. കാര്യം സങ്കടം കൊണ്ട് പറയുവാ.... സഹോ.... കൂടിപ്പോയാൽ ഒരു ഇന്നോവ....
@anompillai1306
@anompillai1306 2 жыл бұрын
പ്രതികരണശേഷി നഷ്ടപ്പെട്ട കുറേ ആളുകൾ ഉണ്ട് എന്തിനാണ് എന്തടിസ്ഥാനത്തിലാണ് ഇത്രയും പഴക്കമുള്ള ഒരു ഡാം വേണം എന്ന് പറയുന്നത്. എന്നാൽ പുതിയ ഡാമിനെ കുറിച്ച് ഒന്ന് ചിന്തിക്കുകയോ അതിനുള്ള പ്രതിവിധി എടുക്കുകയോ ചെയ്യുന്നില്ല അതോ ഇനിയും പൊട്ടി കഴിഞ്ഞ ഞങ്ങൾ ഇങ്ങനെയല്ല പ്രതീക്ഷിച്ചിരുന്നത് എന്ന് പറയാനാകും
@binnyeldhose7149
@binnyeldhose7149 2 жыл бұрын
L
@user-lc1yt5ms2y
@user-lc1yt5ms2y 2 жыл бұрын
ഡാം തള്ളി പോയാല്‍ L.D.F NU വോട്ട് ചെയ്തവരും ഒഴുകി പോവും..അവരോട് പോലും പാര്‍ട്ടി ക്ക് ദയ ഇല്ല.. ETHU മനസ്സിലാക്കാന്‍ വേണ്ട ബുദ്ധി പോലും വോട്ട് ചെയ്തവര്‍ക്ക് ELLA...കോൺഗ്രസ്സ് ഭരിച്ചാലും ETHU തന്നെ സ്ഥിതി..ഉദയ സൂര്യൻ ചിഹ്നം ആക്കിയ ഒരു പാര്‍ട്ടി വരും. അവരുടെ കൊടിയില്‍ ഉദയ സൂര്യൻ ഒരു വശത്ത്. മറുവശത്ത് പൂര്‍ണ്ണ ചന്ദ്രൻ..അന്ന് തൊട്ട് കേരളം രക്ഷപ്പെടും
@suseelac1470
@suseelac1470 2 жыл бұрын
രാഷ്ട്രീയം മാറ്റി വച്ച് എല്ലാവരും ജോയ് സാറിനൊപ്പം ഒത്തൊരുമിച്ച് നിൽക്കൂ നമ്മുടെ നാടിനും നമ്മുടെ നാട്ടുകാർക്കും, നമുക്കും വേണ്ടി
@achuponnu6219
@achuponnu6219 2 жыл бұрын
എറണാകുളത് ഇന്ന് ചെറിയ തോതിൽ മഴ പെയ്തർന്ന് 🤕Russel sir നോട്‌ ഒപ്പം... 🙌🔥
@sachinthodupuzha5012
@sachinthodupuzha5012 2 жыл бұрын
മുഖ്യൻ പറഞ്ഞതിനേക്കാൾ 100 മടങ് ആത്മവിശ്വാസം തോന്നുന്നു സാറിന്റെ വാക്കുകൾ കേൾക്കുമ്പോൾ
@akhilps3571
@akhilps3571 2 жыл бұрын
🤣🤣🤣🤣🤣
@rockymr1223
@rockymr1223 2 жыл бұрын
മുഖ്യൻ അല്ല... പച്ചരി ദൈവം 🤣🤣🤣
@user-gl8id3mi1j
@user-gl8id3mi1j 2 жыл бұрын
@@rockymr1223 😂
@akhileshvinayakan4715
@akhileshvinayakan4715 2 жыл бұрын
Athe
@Shaluvlogs123
@Shaluvlogs123 2 жыл бұрын
മുല്ലപെരിയാർ വിഷയത്തിൽ തമിഴ് നാടിനു അനുകൂലമായി വിധി വരാൻ കേരളത്തിലെ രാഷ്ട്രീയകാർക്ക് ജയലളിത കോടി കണക്കിന് രൂപയുടെ ഭൂമിയും ഫ്ലാറ്റ് കളും കൊടുത്തത് മീഡിയ യുടെ മുമ്പിൽ വിളിച്ചു പറയും എന്ന് പറഞ്ഞപ്പോൾ നിന്നു പോയ മുല്ലപെരിയാർ സമരവും സമര പന്തലും??? കേരളത്തിലെ ലക്ഷകണക്കിന്‌ ആളുകളെ കൊന്നൊടുക്കാൻ ഇതിന്റെ പുറകിൽ ഇപ്പോഴും പ്രേവൃത്തിക്കുന്നത് ആരൊക്കെ???? അഡ്വക്കേറ്റ് റസൽ ജോയ് എന്ന മനുഷ്യന്റെ ഈ വീഡിയോകൾ 👇👇കേരളത്തിലെ എല്ലാവരും കാണണം... നാം ചിന്തിക്കണം നമ്മളെ കൊല്ലാൻ കുഴി കുത്തുന്ന കേരളത്തിലെ രാഷ്ട്രീയകാരുടെ യഥാർത്ഥ മുഖം kzbin.info/www/bejne/q56tf4iGYttqbqM (part 1) kzbin.info/www/bejne/a5yndpJofMekb9k (Part 2) kzbin.info/www/bejne/f3aaZmBui7l1kKM (Part 3) അഡ്വക്കേറ്റ് റസൽ ജോയ് എന്ന മനുഷ്യൻ മുല്ലപെരിയാർ സംരക്ഷണത്തിന് വേണ്ടി കുറച്ചു ദിവസങ്ങൾക്കു മുൻപ് ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട് എല്ലാവരും അത്‌ സപ്പോർട്ട് ചെയണം.. അതിൽ ഇട്ടിരിക്കുന്ന വീഡിയോ കൾ കാണണം🙏🙏🙏 kzbin.info/www/bejne/jomtnGhqmayombs kzbin.info/www/bejne/jYC4hXiIp7d_f7M
@ajithaji7840
@ajithaji7840 Жыл бұрын
ഒരിക്കൽ കാലം തെളിയിക്കും ഇദ്ദേഹം ആണ് ശെരിയെന്ന് 🙏🏻
@anandhushaji8524
@anandhushaji8524 2 жыл бұрын
കേരളത്തിലെ ജനങ്ങൾ ഒരിക്കലും പേടിക്കരുത് എല്ലാവരും ഒറ്റകെട്ടായി ഇതിന് വേണ്ടി *_ശബ്‌ദം_* ഉയർത്തുക
@jisharajesh4893
@jisharajesh4893 2 жыл бұрын
പേടിയുണ്ട് സർ. എങ്കിലും സാറിന്റെ ആത്മവിശ്വാസം ഒരു ധൈര്യം തരുന്നുണ്ട്
@Shaluvlogs123
@Shaluvlogs123 2 жыл бұрын
മുല്ലപെരിയാർ വിഷയത്തിൽ തമിഴ് നാടിനു അനുകൂലമായി വിധി വരാൻ കേരളത്തിലെ രാഷ്ട്രീയകാർക്ക് ജയലളിത കോടി കണക്കിന് രൂപയുടെ ഭൂമിയും ഫ്ലാറ്റ് കളും കൊടുത്തത് മീഡിയ യുടെ മുമ്പിൽ വിളിച്ചു പറയും എന്ന് പറഞ്ഞപ്പോൾ നിന്നു പോയ മുല്ലപെരിയാർ സമരവും സമര പന്തലും??? കേരളത്തിലെ ലക്ഷകണക്കിന്‌ ആളുകളെ കൊന്നൊടുക്കാൻ ഇതിന്റെ പുറകിൽ ഇപ്പോഴും പ്രേവൃത്തിക്കുന്നത് ആരൊക്കെ???? അഡ്വക്കേറ്റ് റസൽ ജോയ് എന്ന മനുഷ്യന്റെ ഈ വീഡിയോകൾ 👇👇കേരളത്തിലെ എല്ലാവരും കാണണം... നാം ചിന്തിക്കണം നമ്മളെ കൊല്ലാൻ കുഴി കുത്തുന്ന കേരളത്തിലെ രാഷ്ട്രീയകാരുടെ യഥാർത്ഥ മുഖം kzbin.info/www/bejne/q56tf4iGYttqbqM (part 1) kzbin.info/www/bejne/a5yndpJofMekb9k (Part 2) kzbin.info/www/bejne/f3aaZmBui7l1kKM (Part 3) അഡ്വക്കേറ്റ് റസൽ ജോയ് എന്ന മനുഷ്യൻ മുല്ലപെരിയാർ സംരക്ഷണത്തിന് വേണ്ടി കുറച്ചു ദിവസങ്ങൾക്കു മുൻപ് ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട് എല്ലാവരും അത്‌ സപ്പോർട്ട് ചെയണം.. അതിൽ ഇട്ടിരിക്കുന്ന വീഡിയോ കൾ കാണണം🙏🙏🙏 kzbin.info/www/bejne/jomtnGhqmayombs kzbin.info/www/bejne/jYC4hXiIp7d_f7M
@sumeshks007
@sumeshks007 2 жыл бұрын
Aarum pedikkanda. Oodikkooo
@aldrinvaz4536
@aldrinvaz4536 2 жыл бұрын
Well said it Sir, very much appreciated. GOD be with you and your family.
@neelakurinji8270
@neelakurinji8270 2 жыл бұрын
റസ്സൽ ജോയി സർ 🙏
@rangolikadraws
@rangolikadraws 2 жыл бұрын
🙏🏻
@maryammajoy4448
@maryammajoy4448 2 жыл бұрын
A big salute to Adv Russel Joy.....How clearly n authoritatively he xplains the real facts of the weakened Mullapperiyaar ...n the urgency of its Decommission..and construction of another standby Dam... Really he is requesting for 50 lac people's lives while all political leaders r hiding all these for 50 lac votes.His own money he is spending for court xpenses...while the political leaders r shamelessly cheating innocent people of Kerala for their own vested interests.... They r throwing 50 lacs lives gor their vested interests ... Shame...shame ...
@Ameen007a2m2
@Ameen007a2m2 2 жыл бұрын
ആരും പേടിക്കണ്ട.... അതിനും കിറ്റ് കിട്ടും... കിറ്റ് ഉണ്ട് പേടിക്കണ്ട strategy. Mr.Mukyan and team..👏🏽👏🏽👏🏽
@KARTHIK-rg1xp
@KARTHIK-rg1xp 2 жыл бұрын
ഒന്ന് പോടാ അവന്റ ഒരു വളിച്ച കോമഡി
@user-nn4cd9hh1v
@user-nn4cd9hh1v 2 жыл бұрын
😂
@ayshaaysha3596
@ayshaaysha3596 2 жыл бұрын
Rassal joy. നിങ്ങളെയൊക്കെയാണ് മനുഷ്യൻ എന്ന് വിളിക്കേണ്ടത്. സല്യൂട്ട്
@bindusree4684
@bindusree4684 2 жыл бұрын
ആരും ഭയക്കേണ്ടതില്ല, ജാഗ്രത മതി 😥 കിറ്റ് റെഡി, ഡാം പൊളിച്ചു കളയുക 💯💯💯
@achutty1635
@achutty1635 2 жыл бұрын
126 varsham ee dam ninath thane entho albudham ahn As a human namal namude responsibility cheythilengil kaaryam ilaaa Eranghi prevarthikanam nammal Nammalkum indalo nattel enu parayuna sadhanam Maximum clubs organization oke utilise cheyanam Both offline and online ayt prethikarikanam alel goovindha💯‼️ Nammal evade kidan comment itath kond naatile koduthal alkar ariyum enathu mathram ubagaaram ulu🙏 namal eranghi prevarthikanam kaaranam ethu lakhshanghalude geevane baadhikuna vishayakaanu💯🙏 Eniyengilum eranghi prevarthikanam National level il karyam ethikanam🙏
@sreedharanmpayipad125
@sreedharanmpayipad125 2 жыл бұрын
മുല്ലപെരിയാർ ഡാമിന്റെ താഴെ MLA മാർ. മുഖ്യനും താമസിക്കാൻ ഒരുക്കി കൊടുക്കണം
@sheejakrishnan1358
@sheejakrishnan1358 2 жыл бұрын
ദൈവമേ ഈ പിണറായി കേരളം ഇല്ലാതാകും. കേരളം ഉണ്ടാക്കിയത് പരശു രാമ നും ഇല്ലാതാക്കിയത് പിണറായിയും 😄
@rajeshathira2962
@rajeshathira2962 2 жыл бұрын
Kazhuthinu mukalil thala undonn nokkanda aarem pattini kedathoollaa kit unde kit kit
@nishadappuappu8295
@nishadappuappu8295 2 жыл бұрын
എന്തു ചെയ്താലും റസൽ ജോയ് സാറിന്റയ് കൂടേ തിരുവനന്തപുരതുള്ള ഞങ്ങൾ ഉണ്ട്. ഞങ്ങൾ ചർച്ച തുടങ്ങിയിട്ട്
@LaaraaaPaulo
@LaaraaaPaulo 2 жыл бұрын
🥺
@safnasvlog1685
@safnasvlog1685 2 жыл бұрын
Njangal kollakkarumund
@shibingopi8520
@shibingopi8520 2 жыл бұрын
Kozhikode ninnu njnum und👍
@Shebenasemsudheen
@Shebenasemsudheen 2 жыл бұрын
ഞങ്ങൾ തൃശൂർ കാരും ഉണ്ട്
@riyasp8060
@riyasp8060 2 жыл бұрын
Njngal Malappuram kaarum und
@simynoby1847
@simynoby1847 2 жыл бұрын
Thank u Russel Joy Sir....
@manjuviswam2315
@manjuviswam2315 2 жыл бұрын
എല്ലാവരും ഉണ്ട് സാറിന്റെ കൂടെ.. ഒന്നിച്ചു നിന്ന് നമ്മൾക്ക് പൊരുതാം.. നമ്മുടെ നാടിനും സഹോദരങ്ങൾക്കായി....
@philipvarghesevarghese8324
@philipvarghesevarghese8324 2 жыл бұрын
👍
@ajayank3081
@ajayank3081 2 жыл бұрын
Adhikaarikale iniyenkilum kannuthurannu,pravarthikkoo
@noufaln6599
@noufaln6599 2 жыл бұрын
Russel ജോയ് സാറിനെ ഞങ്ങൾക്ക് വിശ്വാസം ആണ്. കാരണം ഞങ്ങൾ അഭ്യസ്ഥ വിദ്വർ ആണ്. മനുഷ്യ സ്നേഹികൾ ആണ്. Full Support 💪 Support from tvm 💙
@Tn-series
@Tn-series 2 жыл бұрын
I am from Tamil Nadu but I support mr.joy save Kerala Decommission mullai periyar dam...save Kerala people's...
@veenamani8472
@veenamani8472 2 жыл бұрын
👍👍👍👍👍👌👌👌🌹🌹🌹🙏🙏എല്ലാവർക്കും..ദീർഘായുസ്സും ആയുരാരോഗ്യവും നൽകിയത്🙏🌹രണ്ടാളും നമുക്ക് വേണ്ടി ഇത്രയും🌹🙏🌹🙏🌹👍👌
@salabhchikku7599
@salabhchikku7599 2 жыл бұрын
Decommission mulla periyar
@shinmonshinu33
@shinmonshinu33 2 жыл бұрын
Dexommission mulla periyar##
@elbinv
@elbinv 2 жыл бұрын
Ok ✌️
@evinvarghese005
@evinvarghese005 2 жыл бұрын
👍👍
@vijigeorge661
@vijigeorge661 2 жыл бұрын
Keralathile janangal elam itilotaketanenu mukhyamanthri manasilakuk
@midhunabhinivas9441
@midhunabhinivas9441 2 жыл бұрын
നമ്മൾ നീതിക്ക് വേണ്ടി പോരാടണം 🇮🇳
@rejithkumarvariathuparambi525
@rejithkumarvariathuparambi525 2 жыл бұрын
മനുഷ്യ ജീവന് വേണ്ടി ശബ്ധിക്കുന്ന ഈ ചേട്ടനെ ഇനി ഒറ്റപെടുത്തും. അതാണ് ഭരണകൂടങ്ങൾ. ചേട്ടൻ മുന്നോട്ടുപോകു ഞങ്ങൾ കൂടെയുണ്ട് കട്ട സപ്പോർട്ട് 👍🏿👍🏿👍🏿👍🏿👍🏿
@nijilram8725
@nijilram8725 2 жыл бұрын
ഇദ്ദേഹം ഇന്ന് കേരളത്തിന്റെ ഒരു വികാരം ആണ്... 🙌 #AdvRusseljoy❤️
@achutty1635
@achutty1635 2 жыл бұрын
126 varsham ee dam ninath thane entho albudham ahn As a human namal namude responsibility cheythilengil kaaryam ilaaa Eranghi prevarthikanam nammal Nammalkum indalo nattel enu parayuna sadhanam Maximum clubs organization oke utilise cheyanam Both offline and online ayt prethikarikanam alel goovindha💯‼️ Nammal evade kidan comment itath kond naatile koduthal alkar ariyum enathu mathram ubagaaram ulu🙏 namal eranghi prevarthikanam kaaranam ethu lakhshanghalude geevane baadhikuna vishayakaanu💯🙏 Eniyengilum eranghi prevarthikanam National level il karyam ethikanam🙏
@nijilram8725
@nijilram8725 2 жыл бұрын
@@achutty1635 Ys absolutely Correct 👍🏻
@lionelx007
@lionelx007 2 жыл бұрын
റസ്സൽ ജോയ് നമ്മുളുടെ ദൈവം 💗
@subrahmaniyammundappilly9166
@subrahmaniyammundappilly9166 2 жыл бұрын
സാർ പറഞ്ഞത് എത്ര ശരിയാ ദൈവത്തിൻ്റെ കയ്യിലാണ് മുല്ലപെരിയാറിൻ്റെ കാര്യം തിൻമയ്ക്കെതിരെ പ്രതികരിക്കുന്ന പാലാക്കാരനും സാറിനും ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ
@linenphoenix2702
@linenphoenix2702 2 жыл бұрын
നമ്മൾ മലയാളികൾ എത്ര ഭാഗ്യം കെട്ടവരാണ് മനുഷ്യത്യം തൊട്ടു തീണ്ടിയിട്ടില്ലാത്ത മുഖ്യമന്ത്രി ആയിപോയി കിട്ടിയത്
@bkdravanan8372
@bkdravanan8372 2 жыл бұрын
❤❤❤❤ Thanks for information
@lysageorge7870
@lysageorge7870 2 жыл бұрын
മുല്ലപെരിയാർ decommission ചെയ്യണം.
@M4ArtChannel
@M4ArtChannel 2 жыл бұрын
"ഭയം വേണ്ട ജാഗ്രത മതി" ഇത് കേട്ട് മടുത്തു...🤭
@devandev1134
@devandev1134 2 жыл бұрын
Ellam sheriyakum!!........ Iniyum enikku thanne vottu kuthhane!!..... Swantham mandrek 😉😉😉
@simonjohn7944
@simonjohn7944 2 жыл бұрын
A day is very near people worship you Russel sir thanks.
@hamstech935
@hamstech935 2 жыл бұрын
എല്ലാവർക്കും സൊന്തംകാര്യം. ഇതിനിടയിൽ എന്ത് മുല്ലപ്പെരിയാർ 😀.👍🏼👍🏼ഒപ്പമുണ്ട്ഞാനും
@kamalasanan
@kamalasanan 2 жыл бұрын
njanum
@drogxy6817
@drogxy6817 2 жыл бұрын
Njanum ond
@vivekm970
@vivekm970 2 жыл бұрын
Njanum .. 🖐️
@kmjayachandran4062
@kmjayachandran4062 2 жыл бұрын
👍 മുന്നോട്ട്
@devuraji6404
@devuraji6404 2 жыл бұрын
Njanum
@shakkeershakkeer6320
@shakkeershakkeer6320 2 жыл бұрын
പേടിക്കണ്ട എന്ന് പറഞ്ഞവരോട് ഈ മഴകാലം കഴിയുന്ന വരെ മുല്ലപ്പേറിയറിൽ വന്നു താമസിക്കാൻ പറയു എന്ന് പറയണം പേടിക്കരുതെന്നു ജീവൻ പണയം വെച്ചിട്ട് അവിടെ ഇരിക്കുന്നട്ടാണ് ഈ വാക് പറയേണ്ടത് അല്ലാതെ 😂😂
@LaaraaaPaulo
@LaaraaaPaulo 2 жыл бұрын
Sathyam
@devuraji6404
@devuraji6404 2 жыл бұрын
Sathyam
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 15 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 16 МЛН
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 6 МЛН
KM SHAJAHAN | സ്വപ്നയാണ് ശരി.
9:20
PRATHIPAKSHAM
Рет қаралды 32 М.
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 15 МЛН