മുല്ലപ്പെരിയാർ ഡാമിന് താഴെയുള്ള വള്ളക്കടവ് നിവാസികളുടെ ഞെട്ടിക്കുന്ന പ്രതികരണം | Mullapperiyar Dam

  Рет қаралды 66,998

Mazhavil Keralam

Mazhavil Keralam

Күн бұрын

Mullapperiyar Dam Video | Mullapperiyar Dam Video | Mullapperiyar Dam Visuals | Mullapperiyar Dam new video | Mullapperiyar Dam latest video | Mullapperiyar Dam Latest News | Russel Joy Interview | Mullpperiyar Dam Latest
For business enquiries ▶ +91 6235760614
For Advertisement Inquires ▶ +91 6235760614
For business enquiries ▶ info@mazhavilkeralam.in
For business enquiries ▶ ceo@mazhavilkeralam.in
Facebook ▶ / mazhavilkeralam
Instagram ▶ / mazhavilkeralam
Website ▶ mazhavilkerala...
This video is copyright protected by Mazhavil Keralam.
ANTI-PIRACY WARNING
This content is Copyright to Mazhavil Keralam. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented and should not be used / reproduced in full or part without the creator's (MAZHAVIL KERALAM) prior permission.
#mullapperiyardamvideo
#mullapperiyarnews
#mullapperiyardam
#russeljoy
#mullapperiyardamlatestnews
#mullapperiyar

Пікірлер: 160
@IOSBABY
@IOSBABY 2 жыл бұрын
Dam എന്തേലും പറ്റിയാൽ വിജയനെ കത്തിക്കും ആളുകൾ 😇😇😇🍂
@binshibhaskar3710
@binshibhaskar3710 2 жыл бұрын
👍
@vipinns6515
@vipinns6515 2 жыл бұрын
Vijayane mathram alla,ella konagalem adichu purathakkanam,janagalk vendi samsarikatha oru nethavum evide venda
@vipinns6515
@vipinns6515 2 жыл бұрын
Vijayane mathram alla,ella konagalem adichu purathakkanam,janagalk vendi samsarikatha oru nethavum evide venda
@thomaspaul9687
@thomaspaul9687 2 жыл бұрын
Kathikkan nammal bhakki undakende
@eyecyet
@eyecyet 2 жыл бұрын
ഉറപ്പായും അതിനു ഒരു സംശയവും ഇല്ല..ഡാം ഡീകമ്മിഷൻ ചെയ്താൽ പലരുടേം ആരോഗ്യത്തിന് നല്ലത്.....
@user-gz7op2nf7z
@user-gz7op2nf7z 2 жыл бұрын
😰 പാവം മനുഷ്യർ ഇതിൽ ഒരു ചേട്ടൻ പറയുന്നത് ശരിയാണ് അദ്ദേഹം പറയുന്നുണ്ട് നിങ്ങൾ ചാനലുകാർ സഹിതം മഴപെയ്യുമ്പോൾ ഉണരുന്നു മഴ കഴിയുമ്പോൾ ഉറങ്ങുന്നു 😰✌🏻😡 ഒരുപാട് ജനങ്ങളുടെ ജീവനാണ് ആ ഡാം തകർന്നാൽ നശിക്കാൻ പോകുന്നത് നമ്മൾ ജനങ്ങളെല്ലാം ഒറ്റക്കെട്ടായി ഇതിനെതിരെ പ്രവർത്തിക്കണം എന്നാണ് എന്റെ അഭിപ്രായം അല്ലാതെ ഇതിനെതിരെ കണ്ണടച്ചിരിക്കുന്ന ഒരു അധികാരികളും നമ്മുടെ ജീവനും വിലയില്ല ഒപ്പം വൃത്തികെട്ട സർക്കാരിനെ ഇനിയും വോട്ട് ചെയ്ത് ഉയർത്താതെ ഇരിക്കുക✌🏻😰😡🙏🏻
@sachinsachuz798
@sachinsachuz798 2 жыл бұрын
Sathyam anu paavangal ethu pottiyal pinne keralam illa😕
@rajeshbadoor
@rajeshbadoor Жыл бұрын
നമ്മുടെ പിഞ്ചു കുഞ്ഞുങ്ങൾ ഇവിടെ വെള്ളം കുടിച്ചു മരിക്കാൻ ഇടവരുത്തരുത് 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@vinodtpravinod8337
@vinodtpravinod8337 2 жыл бұрын
നമ്മുടെ ഈ ഭരണാധികാരികൾ ഈ നിയമം, കോടതി.ഇതെല്ലം കൈകാര്യം ചെയ്യുന്നവർ മനുഷ്യർതന്നെയാണോ...
@petercs7073
@petercs7073 2 жыл бұрын
ഡാം പൊട്ടിയാൽ 5 - ജില്ലകൾ ഭൂപടത്തിൽ നിന്നും മാഞ്ഞു പോകും എന്നത് സത്യം എന്നിട്ടും ഈ 5 - ജില്ലക്കാർ നിസംഗതരായി നിശബ്ദതരായിരിക്കുന്നത് എന്നെ ഭയപ്പെടുത്തുന്നു
@harithakunjuzz4124
@harithakunjuzz4124 Ай бұрын
5 ജില്ലാ ഒന്നുമല്ല കേരളമ full പോകും ഇതൊക്കെ vannu അറബി കടലിൽ chennal തിരിച്ചു അടിക്കും വെള്ളം 90 tmc വെള്ളം ഇണ്ടാകും mullaperiyar 15/iduki 80/ അതും അല്ല ithinte ഇടയിൽ കുറെ dam ind അതും pogum
@binu.c1843
@binu.c1843 Жыл бұрын
വോട്ട് ബഹി ഷ്ക്കരിക്കണം തന്നെ ഉയരും പുതിയ ഡാം
@antonykx4174
@antonykx4174 2 жыл бұрын
പുതിയ ടാം വേണമെന്ന് പറയുന്നവരുടെ ശ്രദ്ധക്ക്.... പാലാരിവട്ടം പാലം ഓർമ ഉണ്ടാ ..... പണതാലും അവിടുള്ള ജനങ്ങൾ ഭീതിയിൽ തന്നെയാണ്....
@ajeshk6205
@ajeshk6205 2 жыл бұрын
എറണാകുളത്ത് ഹൈക്കോടതി പരിസരത്ത് സഖാവ് vs ൻ്റെയും,VR കൃഷ്ണയ്യരുടെ നേതൃത്വത്തിൽ മുല്ലപ്പെരിയാർ ഡാമിൻ്റെ ബലക്ഷയത്തെ തുടർന്നുള്ള LDF നയിച്ച പ്രതിഷേധത്തിൽ ഞാനും പങ്കെടുത്തിരുന്നു. അന്ന് മനുഷ്യമതിൽ തീർത്തിരുന്നു.?
@rahulck6357
@rahulck6357 2 жыл бұрын
5:08 chetan nte nissahavastha : njagade pedi maravichu poyatha😔😔😔,, avidathe janangale maati vere sthalam kodkkan sarkkarinu sadhikkille!!!! Allenkil puthiya dam nte pravarthanam nadathikkoode!!!
@CJ-ud8nf
@CJ-ud8nf 2 жыл бұрын
ഓരോരോ കള്ളന്മാരെ പിടിച്ചു സിംഹസനത്തിൽ ഇരുത്തുന്ന നമ്മളെ തന്നെ വേണം പറയാൻ...🐒
@Rahulpalakkad
@Rahulpalakkad 2 жыл бұрын
Dam nte karythil sarkar oru theerumanm edukanm.. 💯
@govindajikumar9249
@govindajikumar9249 2 жыл бұрын
🥴
@sree0728
@sree0728 2 жыл бұрын
അവൻമാർക്ക് തിന്നാൻ തന്നെ പൈസ തികയുന്നില്ല
@leo_the_leeman1387
@leo_the_leeman1387 2 жыл бұрын
Parikkum
@jojiboban2956
@jojiboban2956 2 жыл бұрын
Ella onnum. Edukilla
@nimishamol2851
@nimishamol2851 2 жыл бұрын
നിസംഗത ആണ് നമ്മുടെ മുഖമുദ്ര...അടിമത്വം ആണ് നമ്മെ നയിക്കുന്നത്....ന്യായീകരണം ആണ് മുഖ്യ തൊഴിൽ..കിറ്റിലാണ് നമ്മുടെ പ്രതീക്ഷ...
@pastorgeorgejacob9865
@pastorgeorgejacob9865 Ай бұрын
എല്ലാരും മാറിക്കോ... അപകടം സാധ്യം
@LijeeshLijeeshk-qq7be
@LijeeshLijeeshk-qq7be Ай бұрын
കളിയാക്കുവനോടാ പൂ വേ
@petercs7073
@petercs7073 2 жыл бұрын
ഇവിടെ .. K -റെയിലിനു കാട്ടുന്ന ആ ക്രാന്തം ഡാമിന്റെ വിഷയത്തി ഇല്ല കോടതിയും ഇല്ല ഡാം പൊട്ടിയിട്ടു വേണം രശീതു കുറ്റിയും കൊണ്ട് തെണ്ടാനിറങ്ങാൻ .
@vasusanathan5392
@vasusanathan5392 2 жыл бұрын
റിശീതും കൂപ്പനും മാത്രമല്ല സഹോ 🤔 അങ്ങനെയെങ്ങാനും സംഭവിച്ചാൽ ലോകത്തിന്റെ എല്ലാ ഭാഗത്തിന്നും പണം ഒഴുകി എത്തും 🤔 കോടികൾ കോടികൾ ഒഴുകിയെത്തും. ജലസമാധിയായ ജനങ്ങളുടെ അസ്ഥിക്കു മുകളിൽ മണിമാളികകൾ ഉയർത്താം😡 അല്ലെങ്കിൽ കോടികൾക്കൊണ്ട് ലൻഡനിലേക്കോ മറ്റേതെങ്കിലും സ്ഥലത്തേക്ക് ചേക്കേറാം 😡 പിന്നെ ജിംഗാലാലാ 😡
@Mntrikan
@Mntrikan Жыл бұрын
ഡാം പണിതാൽ കമ്മിഷൻ കിട്ടുമോ krail കമ്മീഷൻ കിട്ടും 😡😡
@m.sreekumarsree7659
@m.sreekumarsree7659 2 жыл бұрын
Though ordinary citizens , their feelings and observations about this old dam is to be considered by the governments at war footing pace. As they mention , this is a pretty old dam , which is still in run with so many speculations and unscientific assurances from the state and central governments. The Courts of law also remain quite inert on this serious issue. Pray the Almighty to take quick decision by the governments and the Courts , overlooking the nasty political dramas.
@josephnoyal1841
@josephnoyal1841 2 жыл бұрын
Politics has become a profession just like professional courses and big business to reap money in the name of serving people. That is why Churchll argued against granting freedom to India. If you hand over the reign ofthe government to these people at this juncture, you will be handing over the fate of the hungry millions to rascals, rogues and scoundrals and freebooters. After getting freedom, polticians, business men, press and medias are. religiously looting the nation inthe name of uplifting the poor and claims that India is the fastest developing country.
@ardrapt
@ardrapt 2 жыл бұрын
Sharikum janangalellam aninirakanam
@muhammaedsafvansappu9448
@muhammaedsafvansappu9448 2 жыл бұрын
ശരിക്കും തമിഴ് നാട് 75% കേരളം 25 % ഉത്തരവാദികൾ തകർന്നാൽ alle🤲
@karthikagopi8097
@karthikagopi8097 2 жыл бұрын
Dam decommission cheyanam arkund athinu dhyryam avarku vote cheyuka atu vare vote cheyallu.
@jessysarahkoshy1068
@jessysarahkoshy1068 2 жыл бұрын
Expiry kazhinga oru food item kazhikkilla . Expiry kazhinga dam nilanirtthunnathu enthinanu?
@josephkj6425
@josephkj6425 2 жыл бұрын
Next vote to AAP for our good future. V can solve it
@ftifilesphotosandvideos4504
@ftifilesphotosandvideos4504 2 жыл бұрын
A A P വന്നാൽ പുതിയ ഡാം 100% ഉറപ്പു കല്ലട ടീ ജി വിജയൻ
@gopikagopika1855
@gopikagopika1855 2 жыл бұрын
ഇനി അവരും കൂടെ വരാത്തതിന്റെ കുഴപ്പം കൂടി ഉള്ളു
@CJ-ud8nf
@CJ-ud8nf 2 жыл бұрын
@@gopikagopika1855 ഇതുവരെ മുടിപ്പിച്ചോണ്ടിരുന്നവർ ഇനി വീണ്ടും വന്നിട്ടു എന്തായാലും കാര്യം ഇല്ലെന്നു അറിയാം.....
@vasusanathan5392
@vasusanathan5392 2 жыл бұрын
@@gopikagopika1855 അത് അല്ലേലും ശെരിയാ 🤔 മനീഷ് സിസ്ടിയയുടെ മധ്യ കുമ്പകോണം അറിയാത്തവർക്ക് ആപ് ഒരു സുഖമാണ്
@AnwarMuhammad709
@AnwarMuhammad709 2 жыл бұрын
5:06 🥺
@Theamigozz7
@Theamigozz7 2 жыл бұрын
Ee government enth thega an kanikune. jeevan illakil evn mark aru vote cheyum
@ajeshk6205
@ajeshk6205 2 жыл бұрын
മനുഷ്യമതിലിൽ ഞാനും പങ്കെടുത്തിട്ടുണ്ട്
@vinuthiruvattar4887
@vinuthiruvattar4887 Жыл бұрын
paavam manushyar..............ivare kelkkan aarumille???????????/
@ajay.m45
@ajay.m45 2 жыл бұрын
100+ വർഷം ആയ ഡാം നിലനിർത്താൻ കാണിക്കുന്ന ആ മനസ്സ് ഗവണ്മെന്റ് എന്ത് തേങ്ങ ആണ് കാണിക്കുന്നത് എന്തായാലും ഇതു decammition ചെയ്യണ്ടേത് അല്ലെ 🙄
@Narain-jc5zb
@Narain-jc5zb 2 жыл бұрын
സുഹൃത്തേ എന്തായാലും ഇതിനു പരിഹാരം വേണമെങ്കിൽ കേന്ദ്രത്തിൽനിന്ന് പിടി വേണം 😊👍🏻അത് എന്തായാലും LDF, യുഡിഫ് ഭരിക്കുന്ന കാലത്തോളം നടക്കില്ല പിന്നെ ആം അദ്മി ഓക്കേ യാണ് അവിടൊരു പ്രശ്നം ബിജെപി അവരെ കൊണ്ട് ചെയ്യിക്കില്ല മുടക്കും 👍🏻 ഏക മാർഗം ബിജെപി ക്കാരെ ജയിപ്പിച്ചു കാര്യം നേടുക എന്നതാണ് 🤨🤨 അവരെ കൊണ്ടല്ലാതെ തമിഴ് നാടിനെ വിറപ്പിക്കാൻ പറ്റില്ല 😊😊ഞാൻ ഒരു കട്ട DYFI ക്കാരനാണ് 😄😄❤❤ഇവിടെ ഞാൻ മനുഷ്യത്വം മാത്രമേ നോക്കുന്നുള്ളൂ 🙄🙄ചുവരുണ്ടെങ്കിലേ ചിത്രം വരയ്ക്കാനാകൂ 👍🏻👍🏻👍🏻👍🏻
@vasusanathan5392
@vasusanathan5392 2 жыл бұрын
ചാണകത്തേക്കാൾ നികൃഷ്ട തീട്ടങ്ങളാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്. പിന്നെവടെ ശെരിയാകും. Ldf udf ഒരു പറ്റം നേതാകൾക്ക് തമിഴ്നാട്ടിലും കേരളത്തിലും ബിനാമിയും അല്ലാതെയും എസ്റ്റേറ്റുകൾ ഉണ്ട്. Kick backs 😡. എല്ലിൻ തുക്കടാ കിട്ടിയാൽ പട്ടികൾ കുരക്കില്ല.
@സൂര്യൻ-ഥ1ഛ
@സൂര്യൻ-ഥ1ഛ 2 жыл бұрын
സത്യം broo 🙏🙏🙏🙏
@ChandranOtp-bh6hx
@ChandranOtp-bh6hx Ай бұрын
പുതിയ ഡാം പണിയുമ്പോൾ ടെണ്ടർ വിളിച്ചു സമയം കളയേണ്ട, പാലാരിവട്ടം പാലം പണിത അതേ കമ്പനിയെ ഏൽപ്പിച്ചാൽ മതി, അതാവുമ്പോൾ പെട്ടെന്ന് ഒരു തീരുമാനം ഉണ്ടാവും,,
@shahbinnoor1694
@shahbinnoor1694 2 жыл бұрын
Save this video and you can use it after it explodes ( if we stay alive after )
@psy1040
@psy1040 2 жыл бұрын
Ippo ullath. Polich maattanam nadhi avarude pazhe reethiyil aavanm athinu dam polikkuga thanne venam ellavarum atha nallathu
@Vinodvinod-j8c
@Vinodvinod-j8c Жыл бұрын
ബിജെപി സർക്കാരിനെ കൊണ്ടുവരൂ പരിഹാരം ഉണ്ടാകും മറ്റുള്ള പാർട്ടിയെ നമ്മൾ ഒരുപാട് വർഷമായി കാണുകയാലെ കേരളത്തിൽ ഒരു ചാൻസ് ബിജെപിക് കൊടുക്കൂ നൂറു ശതമാനം ഡാമിന്റെ കാര്യത്തിൽ പരിഹാരം ഉണ്ടാകും നമുക്ക് പാർട്ടി യല്ലലോ വലുത് കോടി കണക്കിന് വരുന്ന ജനങ്ങളാലെ
@beeriesjoy8679
@beeriesjoy8679 2 жыл бұрын
Thiruvananthapuram hills mandri mandirangal mullaperiyar irikkunnidathekku mattiyal mathi pettannu thirumanamagum
@Djj5941
@Djj5941 2 жыл бұрын
ഇനി പ്രതിപക്ഷത്തു വരുംബോൾ മനുഷ്യമതിൽ കെട്ടും LDF ആയാലും UDFആയാലും വോട്ട് മതി ജിവന് പുല്ലുവില
@Bensio010
@Bensio010 2 жыл бұрын
enthayalum eni ldf venda
@Narain-jc5zb
@Narain-jc5zb 2 жыл бұрын
ബി. ജെ. പി യെക്കുറിച്ചു എന്ത് കൊണ്ട് ചിന്തിക്കുന്നില്ല????????????????????????????? 😊😊😊😊😊👍🏻👍🏻👍🏻👍🏻
@mohananka2856
@mohananka2856 Жыл бұрын
ഡാമിന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ ഭരണകക്ഷിയോ പ്രതിപക്ഷമോ തയ്യാറാകുന്നില്ല എന്തുകൊണ്ട്
@Narain-jc5zb
@Narain-jc5zb 2 жыл бұрын
ഇവര് പേടിച്ചതിന്റെ ബാക്കി മറ്റുള്ളവർ പേടിച്ചാൽ മതിയല്ലോ 🙏🙏
@sanasony1413
@sanasony1413 2 жыл бұрын
Dam nta karyathel govt ethuvarraum oru nadapadey adukathathu 🤦‍♀️🤦‍♀️🤦‍♀️🤦‍♀️ annu . Keralathella janagaluda jeevanu oru velaum ella .
@DevaResh
@DevaResh 2 жыл бұрын
Ithrayoke ketitum entha Oru Sarkaar um react cheyathath.. 😯 #Vote cheyyan arelum baki undayal mathyaarnu.. 👾
@babuav7232
@babuav7232 Ай бұрын
Prathipakhathirilkunnaaachettyepurathakkuavanpinarayidekundikazhukikodukkukyanu
@karthikagopi8097
@karthikagopi8097 2 жыл бұрын
Shame kerala
@sudeerbabu5401
@sudeerbabu5401 2 жыл бұрын
പൊട്ടിയാൽ പൊട്ടും എന്താ നിങ്ങളെക്കൊണ്ട് എന്തങ്കിലും ചെയ്യാൻപറ്റുമോ മഴക്കാലമായാൽ ചാനൽകാരോടാണ് ചോദ്യം
@kd_company3778
@kd_company3778 2 жыл бұрын
ദുരിതാശ്വാസ ഫണ്ട്‌ വരെ തെറ്റിയെടുത്ത സർക്കാർ ആണ്,, ഒരു പ്രദീക്ഷയും വേണ്ട 😂🔞🤣😍മന്ദ്രിമാർ സമ്പന്നർ ആകുന്നുണ്ട് അത് പോരെ 🤣🙏
@പാലാരിവട്ടംശശി
@പാലാരിവട്ടംശശി 2 жыл бұрын
മന്ത്രി'......
@shahbinnoor1694
@shahbinnoor1694 2 жыл бұрын
All fucking politicians in lndia are same . Die Die Die
@vasusanathan5392
@vasusanathan5392 2 жыл бұрын
അളവുറ്റ സമ്പത് ഒഴുകി എത്തും മുല്ല പൊട്ടിയാൽ 😡 ആന ചത്താലും ലാഭം എന്നപോലെ, എങ്ങനേ?? നമ്മൾ കാണുന്ന ഇവരൊന്നും വെറും മനുഷ്യരല്ല, ഇവരൊക്കെ 😡 ശവംതീനി കഴുകാൻമാരേക്കാൾ കടകെട്ടവർ ആണ്. സർവ്വതും നഷ്ടപ്പെട്ടവർക്ക് അർഹതപ്പെട്ട ഓക്കി ഫണ്ടും പ്രളയഫണ്ടും നക്കി തീർത്ത നികൃഷ്ടന്മാരല്ലേ 😡
@sunilk8351
@sunilk8351 2 жыл бұрын
Sarkaril prathiksha ellaaaa. Well done annaa
@UnniKrishnan-rj3bw
@UnniKrishnan-rj3bw 2 жыл бұрын
ജീവനിൽ പേടി നിങ്ങൾക്കു മാത്രമേ ഉള്ളോ 50ലക്ഷം ത്തിൽ
@Sukumaran-d9k
@Sukumaran-d9k Ай бұрын
മുല്ലപ്പെരിയാർ ചർച്ചയിൽ പങ്കെടുത്തവരെ ല്ലാം ലക്ഷപ്രഭുക്കളായി.
@vaishakhz5362
@vaishakhz5362 Ай бұрын
Ellavarum druv rathee nte latest video nte thazhe mullaperiyar issue ne pati comment cheyy pulli oru video ittal nalla reach kittum😢
@susanjoseph9435
@susanjoseph9435 3 ай бұрын
ഭൂമി കുലുങ്ങൺട താഴത്തെ നിരപ്പിൽ ജലനിരപ്പിന് താഴെ മു ഴുവൻ വിള്ളലും ഓട്ടയുമാണ്.
@hafsakassim1974
@hafsakassim1974 2 жыл бұрын
Nigal.manushiyaralle
@oommenthalavady2275
@oommenthalavady2275 2 жыл бұрын
Really if you’re loving your generation please 🙏 bring out these leadership members collected money from Thamilnadu GOVERMENT. Bring out Those RASkELS .
@reenamuthukattil8955
@reenamuthukattil8955 2 жыл бұрын
Present dam is constructed by British people, so it is strong, according to my opinion new dam will be very dangerous, no loyal people to construct it. It may fall down during the construction or soon after the construction
@vasusanathan5392
@vasusanathan5392 2 жыл бұрын
I remember Palarivattam 🤔 The whole system is extremely corrupt 🤮
@Prophetess9738
@Prophetess9738 Жыл бұрын
What a nonsensical comment, I am sorry, I don't mean to offend you, but if you wait, thinking this dam is safe, lakhs of people are going to die.
@ChandranOtp-bh6hx
@ChandranOtp-bh6hx Ай бұрын
ഇത്രയൊക്കെ അറിഞ്ഞിട്ടും ഡാമിന്റെ ചുവട്ടിൽ എന്തിനാണ് ജീവിക്കുന്നത്,,
@hafsakassim1974
@hafsakassim1974 2 жыл бұрын
Thamizu.nattukare
@sachinsachuz798
@sachinsachuz798 2 жыл бұрын
Paavam. Janangal
@_candy_hearts_2024
@_candy_hearts_2024 Жыл бұрын
മുല്ലപ്പെരിയാർ ഡാം പൊട്ടിയാലും.... കേരളത്തിലെ 6 ജില്ലകൾ തുടച്ച് നീക്കപ്പെട്ടാലും....ലക്ഷക്കണക്കിന് ആൾക്കാർ കൊല്ലപ്പെട്ടാലും..... ഡാം പൊട്ടി വെള്ളവും മനുഷ്യരും വൻ മരങ്ങളും തടികളും അങ്ങനെ എല്ലാ അവശിഷ്ടങ്ങളും കടലിൽ എത്തി.... കടൽ ഉൾക്കൊള്ളാൻ പോകുന്നില്ല തിരിച്ച് സുനാമിയുടെ രൂപീത്തിൽ വൻ നാശം വിധച്ചാലും.... മരണപ്പെട്ടവരുടെ ശരീരഭാഗങ്ങളും മറ്റു കാരണത്താലും മാറാരോഗങ്ങൾ പിടിപെട്ടാലും... ജനങ്ങളുടെ ജീവിന് വിലകൽപ്പിക്കാൻ പോകുന്നില്ല എന്ന് ഉറപ്പാണ് 💯 എന്തെങ്കിലും അത്ഭുതം സംഭവിച്ച് ഇങ്ങനെ ഒന്നും ഉണ്ടാവരുതേ എന്ന് പ്രാർത്ഥിക്കാം 🙏
@santhoshsanthu1612
@santhoshsanthu1612 2 жыл бұрын
Dam vegam panicheyyanam allengil keralavum 50 lak aalukalum illathavum
@ckdsathan2617
@ckdsathan2617 2 жыл бұрын
Nammade സർക്കാർ പോലും nammude jeevinu villa illa 🙂 naad vidan polum patila
@hafsakassim1974
@hafsakassim1974 2 жыл бұрын
Thamizunattukarku.krishimathi.manushyru.marichal.avarkeths
@christinjosephnellithanam4863
@christinjosephnellithanam4863 2 жыл бұрын
Niyoke vote cheith jeippichathalle. Anubhavicho🙂
@justinsebastianjustinsebas1062
@justinsebastianjustinsebas1062 2 жыл бұрын
💞
@BennyBennyKA-mn6zp
@BennyBennyKA-mn6zp 28 күн бұрын
ഉ ണരു
@paulsontjohn
@paulsontjohn Ай бұрын
പണി അറിയുന്ന ചെറുപ്പക്കാർ കംപ്ലീറ്റ് വെബ് സൈറ്റ് നെറ്റ് വർക്ക് സിഗ്നൽ പലപ്പോഴായി ഹാക്ക് ചെയ്യുക.എങ്കിലെ കോടതി ഇടപെടുകെ ഉള്ളു.
@sunnydaniel2788
@sunnydaniel2788 Жыл бұрын
ആ നീല ടീഷർട്ട് ഇട്ട ചേട്ടൻ പറയുന്നു ഇപ്പോൾ നിലവിൽ പേടിക്കേണ്ട അവസ്ഥ ഇല്ല എന്ന് ... ചേട്ടാ എന്തിന്റെ അടിസ്ഥാനത്തിലാണ് ചേട്ടൻ അങ്ങനെ പറയുന്നത് 125 വർഷം പഴക്കമുള്ള ഈ ഡാം പൊട്ടൂല എന്ന് എന്താണ് ചേട്ടൻ ഇത്ര ഉറപ്പ്.... ഈ ലോകത്ത് ബ്രിട്ടീഷുകാർ ഉണ്ടാക്കിയ ഡാമുകൾ എല്ലാം ഡീ കമ്മിഷൻ ചെയ്തു.. അങ്ങനെ പേടിക്കേണ്ട എങ്കിൽ പിന്നെ എന്തിനാണ് അതൊക്കെ ഡി-കമിഷൻ ചെയ്തത് അങ്ങനെ പേടിക്കേണ്ട എങ്കിൽ പിന്നെ എന്തിനാണ് ഡാമിനൊക്കെ ഓരോ കാലാവധികൊടുത്തിരിക്കുന്നത്.. അപ്പോൾ വേണമെങ്കിൽ പറയാം 999 വർഷത്തേക്കാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്... ലോകത്ത് എവിടെയും കേട്ട് കേൾവി ഇല്ലാത്ത ഒരു സംഭവമാണത്... എന്തായാലും എല്ലാവരും ദൈവo രക്ഷിക്കട്ടെ🙏🙏🙏
@hafsakassim1974
@hafsakassim1974 2 жыл бұрын
Dam.poyal.nigal.krishi.cheyilla.athusathiyam
@samsond4294
@samsond4294 Ай бұрын
ithu oru time pass Srkr pandadunnu
@MohamedAli-tm6ry
@MohamedAli-tm6ry 2 жыл бұрын
126 years old totally unfaif immediate attention action to avoid the biggest and daggers desaster in Kerala for save Kerala bregide and campaign with thanks and regards 😎🙏
@josephnoyal1841
@josephnoyal1841 2 жыл бұрын
Nethakkanmarkku onnum nashttappedanilla. Pottiyal nethakkanmarkku kashundakkan oru margam. Pavappttavarkku jeevanay pedikkunnu. Dam pottunnathu varay charcha mathramay nadakkooooo. Vottu cheyyan mathram janangal mathi.
@abhijithabhitk4231
@abhijithabhitk4231 2 жыл бұрын
Keralam full samarathinu eranganavumengil njanum kanum
@ShajiShaji-dx2rh
@ShajiShaji-dx2rh 2 жыл бұрын
നാട്ടുകാരെ നിങ്ങൾക്ക് ജീവൻ വേണമെങ്കിൽ എല്ലാ സർക്കാർ സ്ഥാപനങ്ങളും റോഡുകളും തടയണം രാഷ്ട്രീയപാർട്ടികളെ വിശ്വസിക്കരുത് ജനങ്ങളുടെ കൂട്ടായ്മ നിങ്ങളുടെ ഒപ്പം ഉണ്ടാകും ഇങ്ങനെ ചെയ്താൽ ആണ് സമരം വിജയിക്കുകയുള്ളൂ ജനങ്ങൾ ഒന്നായാൽ എന്ത് സർക്കാർ അല്ലാതെ ചാനലിൽ ഇരുന്ന് കുരച്ചിട്ട് ഒരു കാര്യവുമില്ല റീച്ച് ഉണ്ടാക്കി ചാനലുകാര് പൈസ ഉണ്ടാകും അതുകൊണ്ട് ജനങ്ങൾ മണ്ടന്മാർ ആകരുത്
@baijubn8806
@baijubn8806 2 жыл бұрын
കിങ് ജോങ് കുങ് 😡😡😡😡😡😡 ആര് ചത്താലും ഒരു കുന്തോം ഇല്ല അവരെല്ലാം തിരുവനന്തപുരത്തല്ലേ അവര് ഹെലികോപ്റ്ററിൽ വരും കാണും 😡😡😡😡😡
@90kidscricket
@90kidscricket Жыл бұрын
Ethu mullaperiyarine mathram bhadhikunna problem alla. Ethra District nashiykum ennittu aaa bhadhikunna Districtile janagalu orumichu pradhikarikanda karyam annu. Avaru orumichu nilkathonadannu. Eee kalla rashtriyakaru athu mothalakkunnu
@ramarajavu
@ramarajavu 2 жыл бұрын
Aggane sambavichal pinaraye njan kollum🤨
@jinithk5608
@jinithk5608 2 жыл бұрын
walare darunamaya avstha Nadum widuwa foreine country lek were wazi ilaa oro politics walare mosham
@forwheeldrive
@forwheeldrive 2 жыл бұрын
ഡാർക്ക്‌
@darknight5182
@darknight5182 2 жыл бұрын
ഇതുകൊണ്ടൊന്നും ഒന്നും ആവില്ല, വലിയ പ്രതിഷേധം ഇല്ലക്കിൽ ഒന്നും നടക്കില്ല അല്ലെകിൽ എല്ലാവരും ചാവ് 😂😂😂
@bold7351
@bold7351 2 жыл бұрын
ഇനിയും വോട്ട് കമ്മ്യൂണിസ്റ്റ് and Congress ന് തന്നെ കൊടുക്കരുത് AAP ക്ക് കൊടുക്ക്. നമുക്ക് രക്ഷ കിട്ടും.
@kirank7578
@kirank7578 2 жыл бұрын
മൈരാണ്
@Tamilselvanvenceslaus
@Tamilselvanvenceslaus 2 жыл бұрын
முல்லைப் பெரியாறு அணை பலமாக உள்ளது மக்களிடையே வீண் வதந்திகளை பரப்பி அவர்களை பயமுறுத்த வேண்டாம் ஒற்றுமையுடன் வாழ்வோம் வாழ்க வளமுடன் அன்பு சகோதர சகோதரிகளே
@clickbynevil
@clickbynevil 2 жыл бұрын
Who the hell are you bloody man.Do you know mullaperiyar dam is the weakest and dangerous dam in the world, that was confirmed and proved by United Nations organisation.
@Tamilselvanvenceslaus
@Tamilselvanvenceslaus 2 жыл бұрын
@@vivek_14_ 😊
@linjosv.j7834
@linjosv.j7834 2 жыл бұрын
Onu Podai
@Tamilselvanvenceslaus
@Tamilselvanvenceslaus 2 жыл бұрын
@@linjosv.j7834 😍😊👍
@daisyjoy5559
@daisyjoy5559 2 жыл бұрын
Omkv
@rajan.y756
@rajan.y756 Жыл бұрын
Potiyaaal pinne keralathil politics illa Thamil nadu parayum. Thiruvananthapuram,kollam, palakad ....thamizhnadinod layikathe patumo....Tamil mannil property ullavarku sukham....😐
@SN143VLOG
@SN143VLOG Жыл бұрын
Tax kodukkaruth
@Akash_Anil_Kumar
@Akash_Anil_Kumar 2 жыл бұрын
🤧😬
@abhijithabhitk4231
@abhijithabhitk4231 2 жыл бұрын
Arkayalum emmathiri mirmarkkokke kuthubol alojikkanm
@westindianiqoo1942
@westindianiqoo1942 2 жыл бұрын
ജനങ്ങൾക്കുള്ള ബുദ്ധി എന്തുകൊണ്ട് ജനപ്രതിനിധികൾക്കില്ല? Ans:കാരണം ബുദ്ധിയില്ലാത്ത ആളുകളെയാണ് ജനങ്ങൾ പ്രതിനിധികളായി വച്ചിരിക്കുന്നത്; അതുകൊണ്ട് എന്താണ് ഗുണം? അതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല നാട് നശിക്കും അത്ര തന്നെ. ഈ ടാം പൊട്ടി എന്ന് തന്നെ ഇരിക്കട്ടെ അപ്പോൾ ഇവർ എന്ത് ചെയ്യും? അവരുടെ കയ്യിൽ തോനെ കാശുണ്ടല്ലോ അവരൊക്കെ ഹെലികോപ്റ്ററിൽ എല്ലാം പറന്നു കളയും അത്ര തന്നെ. ആ സമയത്ത് ഇതെല്ലാം നടക്കുവോ അണ്ണാ. അല്ല രാത്രി ഒക്കെ ആണല്ലോ ഉരുൾപൊട്ടുന്നതും ഭൂമികുലുങ്ങുന്നതും! അപ്പോ ഒന്നുമറിയില്ലഡൈ ഉറക്കത്തിൽ അങ്ങ് പോകും...
@frankogaming3064
@frankogaming3064 2 жыл бұрын
Ivide comment alla vendath Irangi samaram nadathanam
@vasusanathan5392
@vasusanathan5392 2 жыл бұрын
Correct പറ്റുമെങ്കിൽ റസ്സൽ ജോയിയെ സഹായിക്കിക. അദ്ദേഹം പറയുന്നു സർക്കാർ സഹകരിച്ചാൽ ഈ ഡാം decommission ചെയ്തെടുക്കാം ആരും ഒരു പൈസയും തരേണ്ട എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. തമിഴ്നാടിന്റെ എച്ചിൽ നക്കുന്ന നമ്മുടെ നേതാക്കൾ അതിന് സമ്മതിക്കില്ല.
@MiaNamboothiripad
@MiaNamboothiripad Жыл бұрын
This is the foolish state on the planet, trading life for a Kit. Shri. Shankaran Namboothiripad ruled with state with an absolute grace look at the man who is sitting on the same chair. Utter worthlessness. Shameful.
@binshibhaskar3710
@binshibhaskar3710 2 жыл бұрын
Shabarimala vishayathil kanichathinte pakuthi interest pinarayikk ivide kanichukude. Athengana swarna prashnam theerande. 😒
@hafsakassim1974
@hafsakassim1974 2 жыл бұрын
Thamiz.nattukarku.krishi.mathi
@hafsakassim1974
@hafsakassim1974 2 жыл бұрын
Thamizu.nàttukare.nigalku.onnum Sabhabhikilla.nigalku.sukam
@hafsakassim1974
@hafsakassim1974 2 жыл бұрын
Nigalude.shalamallallo.karalam.potte.annalle.vicharam
@user-fk8mv6pi8c
@user-fk8mv6pi8c Ай бұрын
Dam pottiyal ldf ഒരുത്തനെയും വിടില്ല adichu polikkum
@harinharin.s9905
@harinharin.s9905 Ай бұрын
Permanent solution. .bjp rule
@sraji5785
@sraji5785 2 жыл бұрын
പറ നായ്ക്കൽ നത്താക്കന്മാർക് ഉളുപ്പും മാനവും ഇല്ലാത്ത chatakal ⚫️⚫️ ഇവന്മാരെ ആദ്യം വാട്ടർ കൊണ്ടുപോകണം
@Bensio010
@Bensio010 2 жыл бұрын
ldf verum *****
@roymonyelavilayil2056
@roymonyelavilayil2056 2 жыл бұрын
Oro vedi oro Bota vangi vaka
@LijeeshLijeeshk-qq7be
@LijeeshLijeeshk-qq7be Ай бұрын
ഇടതനും വലതനും പ്രശ്നം പരിഹരിക്കാൻ പറ്റിയിട്ടില്ല ഒരു ചാൻസ് ബിജെപി യ്ക്ക് കൊടുക്ക് പരാഹാരം ഉണ്ടാവും
@psy1040
@psy1040 2 жыл бұрын
Puthiya dame Venda jeevan mathi
@donboscocommunicativeengli5675
@donboscocommunicativeengli5675 2 жыл бұрын
High. V i p s. Visits. The. Area. Only. During. Raining. Season. And. Talk. With. The. People. And. Forget And. Disappear. NB People. Ate. The. Assset. Of. The. Nation It is. The. Oldest. Dam. Very. Urgently. Do. Needful. Action Jose. M c
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 90 МЛН
Шок. Никокадо Авокадо похудел на 110 кг
00:44
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 90 МЛН