മുല്ലപ്പെരിയാർ: മിണ്ടുന്നവർക്കെതിരെ കേസെടുക്കാൻ വിജയൻ I Mullaperiyar Dam protest

  Рет қаралды 122,812

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер: 815
@DomainSolutions-gb4xb
@DomainSolutions-gb4xb 2 ай бұрын
മുല്ലപ്പെരിയാർ കാട്ടി വോട്ട് വാങ്ങി. ഇപ്പോൾ മുല്ലപ്പെരിയാർ മിണ്ടാൻ പാടില്ലത്രേ. യഥാർത്ഥ ഫാസിസ്റ്റ്'
@Gamer_53727
@Gamer_53727 2 ай бұрын
This is called double daddy effect🤣🤣🤣
@rosakutty2450
@rosakutty2450 2 ай бұрын
​@@Gamer_53727 വിജയന് Multiple Daddy Syndrome
@37pramod
@37pramod 2 ай бұрын
E k nnn@ p! N uuuu , ch @thuuu p@ ndar@m@dangunn! Llalloooo
@sojanchelamattom6062
@sojanchelamattom6062 2 ай бұрын
kzbin.info/www/bejne/f5qtaY2Qi56GaJYsi=luK4uA3f7iJLBmxW
@sudhisukumaran8774
@sudhisukumaran8774 2 ай бұрын
കമ്മ്യൂണിസ്റ്റ് ഭീകരതയ്ക്കെതിരെ ഉറക്കെ ശബ്ദിക്കുക 💪💪💪
@Virtual-Friend-007
@Virtual-Friend-007 2 ай бұрын
കമ്മ്യൂണിസ്റ്റ് മാത്രമല്ല ആര് ജയിച്ചാലും ജയിക്കുന്നവർ തമിഴ്നാടിന്റെ കൂടെയാണ്
@SureshKumar-ym5cl
@SureshKumar-ym5cl 2 ай бұрын
അദ്യം നമ്മൾ എതിർക്കേണ്ടത് പ്രതിപക്ഷം ആയിട്ട് വാ പൊത്തി ഇരിക്കുന്ന പറീയൻ മാരെ ആണ്
@gillanjacob
@gillanjacob 2 ай бұрын
❤❤❤
@sarathkptkr5694
@sarathkptkr5694 2 ай бұрын
ഇവൻ ആരാ രാജാവോ??. 2 കൊല്ലം തികച്ചു ബാക്കി ഇല്ല. Election കഴിഞ്ഞാൽ തീരും ഈ മുഖ്യൻ സ്ഥാനം.. അതുകൊണ്ട് അതികം അഹങ്കരിക്കല്ല
@neenus3670
@neenus3670 2 ай бұрын
Sakshratha illatha Keralam veendum kayattum.enthelum udaippu kanikkum aa time
@Kochumon-ho4pg
@Kochumon-ho4pg 2 ай бұрын
Iyall 56inch modi chowkidarinte righthand alle😢😢😢
@Kochumon-ho4pg
@Kochumon-ho4pg 2 ай бұрын
Thakarum ennullathu noottiyonnu shatamaanavum correct aannu, kaarannam ithavasaana kaalamaannu, ellavareyum kondu kadalil chaadikkum😢😢😢😢
@PRESIDENTPRIMEMINISTERGODKALKI
@PRESIDENTPRIMEMINISTERGODKALKI 2 ай бұрын
രാജാവ് ഇവിടെ ഞാൻ.. ആണ്.. Mr.. ഞാൻ പറയുമ്പോൾ സൂര്യൻ ഉദിക്കും... നാളെ മുതൽ ഉള്ള പ്രളയത്തിൽ സൂര്യൻ ഒന്ന് ഒരുമണിക്കൂർ ഉധിക്കാതെ ഇരുന്നാൽ അപ്പോൾ പൊട്ടും ഈ മുല്ലപെരിയാർ... കൽക്കി 🌞🌕🌍🌎🌏🌟🌠⭐🇺🇲🇮🇳 രാമ രാജ്യം
@haridask5367
@haridask5367 2 ай бұрын
അവസാനം ജനങ്ങൾ തെരുവിൽ ഇറങ്ങും. അന്ന് തീരും എല്ലാം
@sanalkumarpn3723
@sanalkumarpn3723 2 ай бұрын
റിക്കോർഡ് ചെയ്ത ദൃശ്യം ഉണ്ടായിട്ടും ഒരു ഉളുപ്പും ഇല്ലാതെ പറഞ്ഞത് മാറ്റി പറയാൻ ഇവർക്കേ കഴിയൂ. നികൃഷ്ട ജീവികൾ.
@sudhisukumaran8774
@sudhisukumaran8774 2 ай бұрын
മുഖ്യമന്ത്രി പരിവാരങ്ങളെയും മുല്ലപ്പെരിയാറിന്റെ സമീപപ്രദേശത്ത് താമസിച്ചാൽ തീരാവുന്ന പ്രശനമേ ഉള്ളൂ 😡😡😡
@sridevivipinan9208
@sridevivipinan9208 2 ай бұрын
😂😂😂😂 Theerchyaayum
@vimalavee3913
@vimalavee3913 2 ай бұрын
Correct
@premlallal8103
@premlallal8103 2 ай бұрын
ഇനിയും മനസിലാവാത്ത മലയാളീസ് .വോട്ട് ചെയ്ത് വിജയിപ്പിക്കുക ഇനിയും ഓന്തുകളെ
@Guruji-x7c
@Guruji-x7c 2 ай бұрын
മുഖം നോക്കാതെ സത്യം വിളിച്ചു പറയുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ.. ജനങ്ങളോ പ്പം ജനങ്ങൾക്കു വേണ്ടി ശബ്ദമുയർത്തുക
@gracemichael4119
@gracemichael4119 2 ай бұрын
Mr Shajan, may Almighty God bless you to speak the truth.
@DomainSolutions-gb4xb
@DomainSolutions-gb4xb 2 ай бұрын
ഈ ദുരന്തം എന്നാണ് ഒന്ന് ഇറങ്ങിപ്പോകുന്നത്. കേരളത്തിൻറെ വർക്കത്ത് നഷ്ടപ്പെട്ടു.
@savithrynair9950
@savithrynair9950 2 ай бұрын
Eranghan kodukkanday budhi ellathavar?
@sojajose9886
@sojajose9886 2 ай бұрын
അതിനു ചാൻസ് ഇല്ല
@DomainSolutions-gb4xb
@DomainSolutions-gb4xb 2 ай бұрын
കമ്മ്യൂണിസത്തിൻ്റെ വികൃത ഭാവം തലപൊക്കി തുടങ്ങി.
@sojajose9886
@sojajose9886 2 ай бұрын
യുഡിഎഫ് ആണും പെണ്ണും കെട്ട ജന്മങ്ങൾ
@DomainSolutions-gb4xb
@DomainSolutions-gb4xb 2 ай бұрын
ഇയാളാണ് കേരളം കണ്ട യഥാർത്ഥ ഫാസിസ്റ്റ്''
@nidhines8130
@nidhines8130 2 ай бұрын
മലയാളീ ഇനിയും വോട്ട് ചെയ്യൂ നാശം വിതച്ച ഒരു ദിവസം നിങ്ങളെ തേടി വരും ഉറപ്പാണ് തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാകുന്നത് നല്ലതാണ്
@SureshKumar-ym5cl
@SureshKumar-ym5cl 2 ай бұрын
സ്വതന്ത്രം കിട്ടിയത് പോലും അറിയാത്ത സമൂഹം ആണ് കേരളത്തിൽ ജീവൻ വേണോ പെരുതു്ക
@sojajose9886
@sojajose9886 2 ай бұрын
കണ്ടകശനി കൊണ്ട് പോകൂ
@sudhisukumaran8774
@sudhisukumaran8774 2 ай бұрын
ദയവുചെയ്ത് ലക്ഷക്കണക്കിന് ഉള്ള ജനതയുടെ ജീവൻ വെച്ച് രാഷ്ട്രീയം കളിക്കരുത് അപേക്ഷയല്ല അഭ്യർത്ഥനയാണ്😡😡😡💪💪💪
@gurusplacesandevents813
@gurusplacesandevents813 2 ай бұрын
ഇടുക്കിയിൽ കൊങ്ങിയെയും കമ്മിയെയും തോൽപ്പിച്ചു മൂലക്ക് ഇരുത്താൻ ആളില്ലല്ലോ.. പിന്നെ നാം എന്തു ചെയ്യും..??
@babukuttan2400
@babukuttan2400 2 ай бұрын
അവരുടെ ഓമനപ്പേരാണ് ബ്രോ ചാച്ചര പ്രബുദ്ധമലയാളി !
@gracykurian396
@gracykurian396 2 ай бұрын
ഏറ്റവും മുകളിൽ സംഘി ഇരിപ്പുണ്ടല്ലോ! എന്താ ഒന്നും നടക്കാ ത്തത്?
@JosephThomasBabyThekkumkal
@JosephThomasBabyThekkumkal 2 ай бұрын
ൽഡിഫ്, യുഡിഫ് വന്നാൽ ഡാം പണിയില്ല.. മൂന്നാമത് മുന്നണി ഉണ്ടാക്കണം 🙏🏻🙏🏻🙏🏻🙏🏻 രാഷ്ട്രീയം എല്ലാം അഴിമതിക്കാർ ആണ് അവരെ വിശ്വസിക്കരുത് 👹👹👹👹👹👹👹👹
@gopalakrishnankuruvali847
@gopalakrishnankuruvali847 2 ай бұрын
ഇടുക്കിയിൽ മാത്രം തോല്പിച്ചാൽ മതിയോ ? .പ്രബുദ്ധർക്കു ജീവഭയം ഉണ്ടായി തുടങ്ങി. ഇരു തവണകൂടി പിണറായിയെ അധികാരത്തിൽ കയറ്റിയാൽ മതി. സർവ്വ പ്രശ്നങ്ങളും തീരും.
@gurusplacesandevents813
@gurusplacesandevents813 2 ай бұрын
@@gopalakrishnankuruvali847 സമഗ്രമായ ഒരു മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നു..
@manikantannairb
@manikantannairb 2 ай бұрын
പ്രതിപക്ഷത്തിരുന്നപ്പോൾ മുല്ലപ്പെരിയാർ അപകടാവസ്ഥയിൽ ആണെന്ന് പറഞ്ഞ് പ്രക്ഷോഭം നടത്തുകയും മുഖ്യമന്ത്രി ആയപ്പോൾ മുല്ലപ്പെരിയാർ സുരക്ഷിതമെന്ന് പറയുകയും ചെയ്യുന്ന ജനദാസന് അഭിവാദ്യങ്ങൾ 😂
@ABM257
@ABM257 2 ай бұрын
കരുതലിന്റെ സർക്കാരും മുഖ്യനും 😂
@Indian1992
@Indian1992 2 ай бұрын
പിരിവ് മുഖ്യം 😅
@YugmaUnique
@YugmaUnique 2 ай бұрын
ഓന്ത്‌ വിജയൻ
@jayaprakashkc2940
@jayaprakashkc2940 2 ай бұрын
K dasan
@masterraindrop6246
@masterraindrop6246 2 ай бұрын
കട്ടിയുള്ള കിഴി കിട്ടി കാണും
@Sukumaran-d9k
@Sukumaran-d9k 2 ай бұрын
ചർച്ചക്ക് പോയവരെല്ലാം ലക്ഷപ്രഭുക്കളായി, ഭൂ ഉടമകളും ആയി.
@SureshKumar-ym5cl
@SureshKumar-ym5cl 2 ай бұрын
തമിഴൻ കോടികൾ ഒഴുക്കും 😂😂😂😂
@tittuvj
@tittuvj 2 ай бұрын
അതെ
@Shaji.kShaji.k-e9c
@Shaji.kShaji.k-e9c 2 ай бұрын
തമിഴ് നാടിന്റെ കയ്യിൽ നിന്നും കാശു മേടിച്ചു നക്കിയിട്ടുണ്ടാവും... അല്ലെങ്കിൽ ഇങ്ങനെയൊക്കെ ചെയ്യുമോ.?
@babyjoseph6865
@babyjoseph6865 2 ай бұрын
Pinu nariyuday 10thalamurakalku. Ulla koodikal thamilnadinode vangi
@Shaji.kShaji.k-e9c
@Shaji.kShaji.k-e9c 2 ай бұрын
@@Sebastian12-e8q സകല മൈത്താണ്ടികളെയും ചേർത്ത് തന്നാ പറഞ്ഞത്..
@bhadranks5719
@bhadranks5719 2 ай бұрын
ജനങ്ങളുടെ ജീവന് യാതൊരു വിലയും കല്പിക്കാത്ത ഇവനെയക്കെ പറയാൻ പറ്റിയ ഭാഷ വേറെ കണ്ട് പിടിക്കണം.
@sujathakurian9907
@sujathakurian9907 2 ай бұрын
പിണറായിക്കെതിരെ കേസെടുക്കണം വർഷങ്ങൾക്കു മുൻപ് ഡാം പൊട്ടുമെന്ന് ഇയാൾ പറഞ്ഞിരുന്നു
@thambyjacob8797
@thambyjacob8797 2 ай бұрын
Correct
@sojajose9886
@sojajose9886 2 ай бұрын
അപ്പോ നോക്കാൻ ഇല്ല
@JidhuZzz
@JidhuZzz 2 ай бұрын
CRCT
@supertopics9652
@supertopics9652 2 ай бұрын
മുഖ്യനും കൂട്ടരും ഡാമിൽ ചാടി ദയവായി കേരളത്തിലെ ജനങ്ങളെ രക്ഷിക്കുക 🙏🏻ഈ നീരാളി കൂട്ടങ്ങളെ കൊണ്ട് ജനങ്ങൾ ആകെ കഷ്ടപ്പാടിലാണ്...
@haripriyaharipriya9625
@haripriyaharipriya9625 2 ай бұрын
മിണ്ടാൻ പാടില്ല കേസെടുക്കും എന്ന് പറയാൻ ഇവൻ ആരാ ഞങ്ങളുടെ ഔദാര്യത്തിൽ പണിയെടുക്കാതെ ജീവിക്കുന്ന ഒരു പരാദ ജീവി ഭരിക്കാൻ അറിയില്ലെങ്കിൽ കിട്ടുന്നതും തിന്നു കക്കാൻ പറ്റുന്നത്ര കട്ടുമുടിച്ചും ഇരുന്നാൽ മതി മിണ്ടരുത് എന്ന് പറയാൻ ജനങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യം കൂടെ പിണറായി വിജയന് തീറെഴുതി തന്നിട്ടില്ല
@cissymathew7636
@cissymathew7636 2 ай бұрын
correct
@thambyjacob8797
@thambyjacob8797 2 ай бұрын
Correct
@sheejakrishnan1358
@sheejakrishnan1358 2 ай бұрын
1000000000000000000 likes for ur comment❤
@sebastiansamuel5285
@sebastiansamuel5285 2 ай бұрын
മുല്ലപെരിയാർ തകർന്നാൽ ദുരിതാശ്വാസ ഫണ്ടിൽ കൈയിട്ട്‌ വാരാം അതായിരിക്കും ഇവന്മാരുടെ മനസ്സിലിരുപ്പ്.
@josemathewjose3300
@josemathewjose3300 2 ай бұрын
❤😂❤
@gireeshg8525
@gireeshg8525 2 ай бұрын
പിണറായി ഭരണത്തിൽ നിന്ന് പുറത്തു പോവുകയാണെങ്കിൽ ഡാം ദുർബലമായിരിക്കും എന്നാണ് എൻറെ ഒരു വിലയിരുത്തൽ.. ഭരണത്തിൽ കയറിയാൽ ഡാം സ്ട്രോങ്ങ് ആണ്..
@devarajankomal8281
@devarajankomal8281 2 ай бұрын
ജനങ്ങളുടെ മുൻപിൽ കാലുപിടിച്ചു ജയിച്ച് മുഖ്യമന്ത്രിയായിട്ട് ഇപ്പോൾ എന്ത് പറഞ്ഞാലും കേസ്സെടുക്കുമെന്ന ന്യായം ഇതിനെ പിടിച്ച് പെരിയറിലിടാൻ ഇവിടരുമില്ലേ
@സ്വാധിചന്ദന
@സ്വാധിചന്ദന 2 ай бұрын
😂😂
@thanhappanmk6780
@thanhappanmk6780 2 ай бұрын
കാലിൽ ചങ്ങലയും ഇട്ട് ഊളംപാറയിലോ കുതിരവട്ടത്തോ കൊണ്ടിടണം
@gopalankeshavan3683
@gopalankeshavan3683 2 ай бұрын
ഇയാളെ എല്ലാവരും കൂടി വണ്ടിപ്പേരിയാറിൽ കൊണ്ട് താമസിപ്പിച്ചാൽ പ്രശ്നങ്ങൾ പരിഹരിച്ചു കിട്ടും.
@minimol5836
@minimol5836 2 ай бұрын
താമസിപ്പിച്ചാൽ ഓടിപ്പോരും എല്ലാത്തിനെയും അവിടെ കെട്ടിയിടണം .
@sheejakrishnan1358
@sheejakrishnan1358 2 ай бұрын
Marumoneyum. Molayum kochumonem kamalem koode koottanam
@babukuttan2400
@babukuttan2400 2 ай бұрын
പിണറായിയേക്കാൾ എത്രയോ ഭേദമായിരുന്നു വായിച്ചു മാത്രം പരിചയമുള്ള അഡോൾഫ്!!!!
@PRESIDENTPRIMEMINISTERGODKALKI
@PRESIDENTPRIMEMINISTERGODKALKI 2 ай бұрын
ഹായ് 🌞😄 1,കഴിഞ്ഞ ഒരു ആഴ്ചയക്കു ഇടയിൽ ഇന്ത്യയിൽ 2 ഡാം പൊട്ടി... ഒന്ന് മനാലിയിൽ ഒന്ന് തൂങ്ക ഭദ്ര മൂന്നാമത്തെ ഡാം മുല്ലപെരിയാർ പൊട്ടിയാൽ കേസ് എടുക്കാൻ പോയിട്ട്, വാർത്ത വായിക്കാൻ മറുനാടൻ എന്ന് അല്ല.. . ഏഷ്യാനെറ്റ്‌ പോലും കാണില്ല.. പിന്നെ, ആദ്യം sdpi കാര്, പാർട്ടി ഓഫീസ് ആക്രമിച്ചത് കുറിച്ച് സംസാരിക്കാതെ ഈ മുൻ മുഖ്യൻ പറയുന്നത് ഒക്കെ.. ഇനി പാർട്ടിക്കാർ പോലും കേൾക്കില്ല... പിന്നെയാ... മക്കളെ, ഈ രാജ്യത്തിന്റെ ഭരണം പിടിക്കാൻ വേണ്ടി മാത്രം ജയിക്കാനായി ജനിച്ചു വന്ന കൽക്കി ആണ് പറയുന്നത്... ഒന്നുകിൽ മുല്ലപെരിയാർ പുതിയ സംസ്ഥാന ആക്കുക.. അല്ലെങ്കിൽ ഒരു കോടി 87 ലക്ഷം ജനങ്ങൾ ചത്തു ചീഞ്ഞു പുതിയ വൈറസ് രൂപ പെടും, അത് ഇന്ത്യയിലെ... 144 കോടി ജനങ്ങളെ ( ഈ വൈറസ് ആണ്, ലോകത്തിലെ ഏറ്റവും വലിയ ന്യൂക്ലീർ അണുബോംബ് ആയി മാറുന്നത് ) കേവലം 100 ദിവസം കൊണ്ട് ഇല്ലാത്തക്കും.. പരിഹാരം : god "s own country...
@jobyjoseph6446
@jobyjoseph6446 2 ай бұрын
ആദ്യം കേസെടുക്കേണ്ടത് 2011 ൽ മുല്ലപ്പെരിയാറിനുവേണ്ടി വാദിച്ച വ്യക്തിക്കെതിരെ
@1969R
@1969R 2 ай бұрын
Athu pinarayi alle😂
@jobyjoseph6446
@jobyjoseph6446 2 ай бұрын
@@1969R ഞാൻ പറയില്ല, എനിക്കെതിരെ കേസ് വരും, 😀
@1969R
@1969R 2 ай бұрын
@@jobyjoseph6446 🤣
@babuthomas7690
@babuthomas7690 2 ай бұрын
മിണ്ടരുത് മിണ്ടിയാൽ കേസ് എടുക്കും. കേരളം എങ്ങോട്ട്?
@bijuthomas8330
@bijuthomas8330 2 ай бұрын
കാണ്ടാമൃഗം തോറ്റുപോകും ഇവൻമാരുടെ മുമ്പിൽ
@udaybhanu2158
@udaybhanu2158 2 ай бұрын
2011 ൽ .മനുഷ്യ ചങ്ങല തീർത്ത് ഇടുക്കിയിൽ പ്രസംഗിച്ചപ്പോൾ നേതാവ് പറഞ്ഞു. മുല്ല പെരിയാർ പൊട്ടും, ഇത് സാങ്കേതിക വിദഗ്ധരുടെ അഭിപ്രായം ആണ് എന്ന്. 13 വർഷം കഴിഞ്ഞപ്പോൾ പറയുന്നു പോട്ടില്ല, ആശങ്ക വേണ്ട എന്ന്. നമ്മൾ അർഹിക്കുന്ന ഭരണം മാത്രമേ നമുക്ക് കിട്ടൂ.
@thambyjacob8797
@thambyjacob8797 2 ай бұрын
Correct
@jayantk9696
@jayantk9696 2 ай бұрын
ഇപ്പോൾ യാതൊരു പ്രശ്നമില്ല എന്ന് മുഖ്യമന്ത്രി പറയുന്നു നേരത്തെ പ്രശ്നം ഉണ്ട് എന്നു പറഞ്ഞു ഉണ്ടാക്കാൻ പറ്റുന്നതൊക്ക ഉണ്ടാക്കി ഇനി ജനങ്ങൾ ചത്താലും യാതൊരു പ്രശ്നവുമില്ല.
@Virtual-Friend-007
@Virtual-Friend-007 2 ай бұрын
അവർ ഭരണത്തിൽ കയറാൻ മുല്ലപ്പെരിയാർ എടുത്തിടും. ജയിച്ചു കഴിഞ്ഞാൽ മുല്ലപ്പെരിയാറിന് കുഴപ്പമില്ല എന്ന് പറഞ്ഞാൽ തമിഴ്നാട്ടിൽ നിന്ന് കോടികൾ കിട്ടുമായിരിക്കും. ജനങ്ങളുടെ നല്ല ജീവിതം അല്ലല്ലോ അവരുടെ ലക്ഷ്യം. പണത്തിനാണ് മുൻതൂക്കം രാഷ്ട്രീയത്തിൽ 😢
@rajeshbadoor
@rajeshbadoor 2 ай бұрын
ഈ തൊലിഞ്ഞ ഫരണം എടുത്തു കളയണം
@BipinBabu2024
@BipinBabu2024 2 ай бұрын
😅😅😅😅😅😅😅😅😅😅😅😂😂😂
@thomasmathew6838
@thomasmathew6838 2 ай бұрын
കേരളത്തിലെ ജനങ്ങളുടെ ജീവൻ സംരക്ഷണത്തിനായി, മുല്ലപ്പെരിയാറിലെ ജലം മുഴുവനും- വലിയ തുരങ്കങ്ങൾ വഴി, തമിഴ്നാട്ടിൽ കൊണ്ടുപോയി- അവിടെ അണകെട്ടി -മുഴുവൻ ജലവും - അവിടെത്തന്നെ ശേഖരിക്കേണ്ടത് ആണ്.👌
@BJU24
@BJU24 2 ай бұрын
ഉവ്വ ഉവ്വേ അതൊന്ന് പൊട്ടിയിട്ടു വേണം ലോക രാജ്യങ്ങളുടെയെല്ലാം ഫണ്ട്‌ മേടിക്കാൻ. കണ്ണിൽ എണ്ണ ഒഴിച്ചു നോക്കിയിരിക്കുന്ന ഭൂതത്തിനെ ആരും നിരാശനാക്കല്ലേ😮😮
@RajaPalamittan
@RajaPalamittan 2 ай бұрын
Dude what about the real estate deals after the washout.😅😅😅😅
@balachandrakv6661
@balachandrakv6661 2 ай бұрын
കമ്മീഷൻ മേടിച്ചു കാണും sir.😢😢😢
@pkphilip49
@pkphilip49 2 ай бұрын
ഒന്നൊഴിച്ച് എല്ലാ ദുരന്തങ്ങളും ഉണ്ടായി! ഇനി മുല്ലപ്പെരിയാറും കൂടി പൊട്ടിയാൽ പൂർത്തിയാകും !!
@ambareeshkrishna1328
@ambareeshkrishna1328 2 ай бұрын
വിദ്യാഭ്യാസ മില്ലാത്ത തെണ്ടികൾ ഭരിച്ചപ്പോൾ എറണാകുളം നഷ്ടമായി എന്ന് കോയമ്പത്തൂർ നിന്നും ഭാവിയിൽ ഞാൻ ചർച്ച ചെയ്യും അഡ്വാൻസ് ആദരാഞ്ജലികൾ 💐
@anildajohnson7580
@anildajohnson7580 2 ай бұрын
മിടുക്കൻ
@ambareeshkrishna1328
@ambareeshkrishna1328 2 ай бұрын
@@anildajohnson7580 ഈ മരവാഴ കളോട് പറഞ്ഞിട്ട് കാര്യം ഉണ്ടെന്ന് തോന്നുന്നില്ല പറ്റിയാ നാട് വിടുക... ജോലിക്ക് ശ്രമിക്കുന്നു... കിട്ടിയാലും ഇല്ലെങ്കിലും നാട് വിടും
@paulipc2221
@paulipc2221 2 ай бұрын
ഇവിടെ ഒരു പ്രതിപക്ഷം ഉണ്ടൊ? Demolish Mullaperiyar...... Save Kerala.....
@geethamenon716
@geethamenon716 2 ай бұрын
No opposition here
@neenus3670
@neenus3670 2 ай бұрын
Okkae chathennu thomnunnu😂😂😂va thurakkunna shafinae delhiyilottu ayachu..pinnae kurae kilavanmar irunnu thoongunnundu..
@babusankaran8064
@babusankaran8064 2 ай бұрын
Let us call our Prithraj to save Kerala.
@jomon3399
@jomon3399 2 ай бұрын
തമിഴ് വോട്ട് ഡേ പകുതി ആണ്‌ കേരള തിന്റെ വോട്ട് അത് കൊണ്ട് കോൺഗ്രസ്സ് തമിഴ് നാട് ഡേ ഒപ്പം nikum ദേശിയ പാർട്ടി കെ വേണ്ടി cpim um
@aryaonyoutube
@aryaonyoutube 2 ай бұрын
രാജാവിന് ഖജനാവിൽ എത്ര കിട്ടിയാവോ?? എന്തായാലും കിട്ടിയതിനു നന്ദി കൂർ കാണിക്കുന്നുണ്ട് but അത്‌ കേരളത്തിലെ ജനങ്ങളുടെ നെഞ്ചത്ത് ചവിട്ടി ആവരുത്
@sajivellamattathil4994
@sajivellamattathil4994 2 ай бұрын
ഏകാധിപതികൾക്കെതിരെ ജനങ്ങളും കേസ്സെടുക്കും
@sajeeshkumar2624
@sajeeshkumar2624 2 ай бұрын
പിണറായി ഇനി മുല്ലപെരിയാറിൽ താമസിക്കും ☘️☘️☘️♥️♥️♥️
@silbythomas334
@silbythomas334 2 ай бұрын
മനുഷ്യർ നന്ദി കാണിക്കുന്നു , കിട്ടിയ കാശിന്
@Jithinbavelil
@Jithinbavelil 2 ай бұрын
എത്ര വർഷമായി മുഖ്യമന്ത്രി ശാശ്വതമായ നടപടിയെടുക്കാൻ പോയിട്ട് ഇതുവരെ ശാശ്വതമായ തീരുമാനമെടുക്കാൻ പറ്റിയില്ല
@indofright2210
@indofright2210 2 ай бұрын
നമുക്കും അണിചേരാം പ്രതിഷേധാത്തിൽ!
@thambyjacob8797
@thambyjacob8797 2 ай бұрын
Correct
@saraths2908
@saraths2908 2 ай бұрын
ശവംഗ്കളുടെ പേരിൽ കേസ് എടുക്കാൻ പറ്റുവോ മരിച്ചാൽ 😢😢
@sunilkumarchirackel3118
@sunilkumarchirackel3118 2 ай бұрын
ഇന്ന് ആ സാങ്കേതിക വിദക്തർ ചത്തു പോയി. 🙏
@project2442
@project2442 2 ай бұрын
തകർന്നാലെ 5000 കോടിയെങ്കിലും കേന്ദ്രതിൽ നിന്നും വാങ്ങാൻ കഴിയൂ
@arunanukadampuzha2277
@arunanukadampuzha2277 2 ай бұрын
കിട്ടും..... തകർന്നാൽ ഇത് കൂട്ടക്കുരുതി ആയി കണക്കാക്കും ...... ജനങ്ങളുടെ ആശങ്കകൾ ലോകവും അറിയുന്നുണ്ട്.
@bpaul9913
@bpaul9913 2 ай бұрын
ആദിയുള്ള ജനങ്ങൾ മുല്ലപ്പെരിയാറിനെപ്പറ്റി സംസാരിക്കുമ്പോൾ കേസെടുത്താൽ കലാപമുണ്ടാകില്ലേ..??😮 ജനങ്ങൾ ജീവനേക്കാൾ വലുതായി കേസിനെ കാണില്ല എന്ന് സർക്കാരിനറിയില്ലേ??
@yehooda5840
@yehooda5840 2 ай бұрын
തമിഴ് നാട് വിജയനെ വീണ്ടും കാണേണ്ട വിധം കണ്ടുകാണും.
@harinedumpurathu564
@harinedumpurathu564 2 ай бұрын
തകർണാൽ കേരളവും തമിഴ്നാടും പകുതി നശിക്കും. മുഖ്യൻ നാടുവിടും
@sonofnanu.6244
@sonofnanu.6244 2 ай бұрын
വിജയന്റെയും, റോഷന്റെയും ഓഫീസ് മുല്ലപ്പെരിയാറിലേക്ക്മാറ്റുക....... അവർ അവിടെയിരുന്ന് വിഡിയോ കോൺഫ്രസിലൂടെ അവരുടെ ഭരണകർത്തവ്യം നിർവ്വഹിക്കട്ടെ...... വിജയൻ മുമ്പ് മൂലക്കുരുചികിത്സക്ക് അമേരിക്കയിൽപോയപ്പോൾ അതല്ലേചെയ്തത്.
@josephloyed1251
@josephloyed1251 2 ай бұрын
തമിഴന്റെ പണം വാങ്ങി ഓൻ സുഖിച്ച് നടക്കുകയാണ്
@LekshmiVkm
@LekshmiVkm 2 ай бұрын
മുല്ലപ്പെരിയാർ പ്രശ്നം കേന്ദ്രത്തിനു വിട്ടുകൊടുക്കണം. ആർക്കും പ്രേശ്നമില്ലാതെ പരിഹരിക്കുമല്ലോ
@arunanukadampuzha2277
@arunanukadampuzha2277 2 ай бұрын
എല്ലാം ഉടായിപ്പ് ആണ്.... വിഷയം മോഡി അറിയാത്തത് ആണോ....???? വെറുതെ മണ്ടന്മാർ ആവല്ലേ....! ബിജെപി യോട് ചോദിച്ചാൽ പറയും.... കോടതിയിൽ കിടക്കുന്ന കാര്യം ആണ്... സിപിഎം ,& പ്രതിപക്ഷം ഇവർ മനപൂർവ്വം കോടതിയിൽ തോറ്റ് കൊടുക്കുക.. രണ്ടു കൂട്ടരും ഇന്നും ഇന്നലെയും അല്ലല്ലോ ഭരിച്ചിട്ടുള്ളത്... വെറുതെ പരസ്പരം പഴി ചാരി ജനങ്ങളെ ഉണ്ണാക്കൻന്മാര് ആക്കാ.. ഏതെങ്കിലും ഒരു ഭരണ സംഗിഥ ഇല്ലാതെ ഉചിതമായ നടപടികൾ നടക്കുകയും ഇല്ല..... 35 ലക്ഷം ആളുകളുടെ ജീവഹാനി നടന്നാൽ.... അന്താരാഷ്ട്ര കോടതിയിൽ മറുപടി പറയേണ്ട ഒരാൾ ഉണ്ടാകേണ്ടി വരും...😢
@varghesethomas4791
@varghesethomas4791 2 ай бұрын
ഭീകരനാണവൻ
@abhilashkb4908
@abhilashkb4908 2 ай бұрын
നമ്മുടേ സർക്കാരിൻ്റെ പ്രധാന വരുമാനം ലോട്ടറി മദ്യം ദുരന്തം, ഇത് മൂന്നും സര്ക്കാര് ഒഴിവാക്കില്ല.
@mrincognitoo1813
@mrincognitoo1813 2 ай бұрын
കമ്മ്യൂണിസം തുലയട്ടെ..
@Vinitha-ex9jh6ud9s
@Vinitha-ex9jh6ud9s 2 ай бұрын
സത്യം 👍👍👍👍👏👏👏👏👏
@Magicmalu222
@Magicmalu222 2 ай бұрын
ജനങ്ങൾ മുന്നിട്ട് ഇറങ്ങുക. ഭരണപക്ഷവും പ്രതിപക്ഷവും മാധ്യമങ്ങളും ഉരുണ്ട് കളിക്കുകയാണ്. പുതിയ ഡാം വേണ്ട. അല്ലാതെ തന്നെ പരിഹാരം കാണാൻ കഴിയും. ആരെയും കാത്ത് നിൽക്കാതെ നമുക്ക് പ്രതിഷേധിക്കാം. ഇനി അവശേഷിക്കുന്ന കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി....ഇനി വരും തലമുറകൾക്ക് കൂടി വേണ്ടി..🙏
@gurusreevoice606
@gurusreevoice606 2 ай бұрын
എന്തിനും ഒരു ന്യായവും മാന്യതയും ഉണ്ട്. അതൊന്നും ഇവിടെ വിലപ്പോവില്ലെങ്കിൽ.. "ദൈവത്തിന്റെ സ്വന്തം നാടിനെ " ദൈവം തന്നെ രക്ഷിക്കട്ടെ.. 🙏
@udaya9902
@udaya9902 2 ай бұрын
രാജ്യത്തെ ജനങ്ങളുടെ ആശങ്കകൾ പങ്കുവയ്ക്കാൻ അതിന് അധികാരമില്ലകേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിന്നാൽ നിങ്ങളുടെ അഹങ്കാരം അവസാനിക്കും
@wilsonpj2614
@wilsonpj2614 2 ай бұрын
ഡിഎംകെ തന്നു.. ഞങ്ങ നന്ദി കാട്ടും
@roydavis4537
@roydavis4537 2 ай бұрын
പുതിയ ഡാം കേരള ജനത യുടെ ആവിശ്യമല്ല. വളരെ ദുർബലമായ ഡാം ഡി കമിഷൻ തിയതി തീരുമാനിക്കുവാൻ കോടതിയിൽ അവിശപ്പെടുകയും എത്രയും പെട്ടെന്നു നീക്കം ചെയുകയുമാണ് ആവിശ്യം. ഇതു ചെയ്തില്ലെങ്കിൽ ആ രാഷ്ട്രിയ പാർട്ടിക്ക് വോട്ടില്ല എന്നു ജനം തീരുമാനിക്കണം. ലക്ഷകണക്കിന് മനുഷരുടെ ജീവൻ വച്ചുള്ള കളിയാണ് 🙏🙏🙏
@sunnydevassia4146
@sunnydevassia4146 2 ай бұрын
നാളെ തട്ടേക്കാട്‌ പാലത്തിൽ പ്രതിഷേധിക്കാൻ ഒത്തുച്ചേരുക
@Jose-e6m
@Jose-e6m 2 ай бұрын
മുല്ലപ്പെരിയാറിൻ്റെ പേരിൽ കേസെടുക്കുമെങ്കിൽ ആദ്യം മുഖ്യമന്ത്രിക്ക് എതിരെ കേസെടുക്കണ്ടെ..... ഇക്കൂട്ടർക്ക് പ്രതിപക്ഷത്ത് വരുമ്പോഴെ എല്ലാം ശ്രദ്ധയിൽ പെടൂ..... കഷ്ടം....
@abijackson1000
@abijackson1000 2 ай бұрын
പുതിയ അണക്കെട്ടും പ്രദേശവും കേരളത്തിന്റെ ഉടമസ്ഥതയില്‍ കൊണ്ട് വരണം.
@Vinitha-ex9jh6ud9s
@Vinitha-ex9jh6ud9s 2 ай бұрын
മുല്ലപ്പെരിയാർ പൊട്ടില്ലെങ്കിൽ പിന്നെ പുതിയ അണക്കെട്ട് വേണ്ടല്ലോ അപ്പോൾ ഇവർ ആരെയാണ് മണ്ടനാക്കുന്നത് പാവം ജനങ്ങളെ യോ
@truthprevails6463
@truthprevails6463 2 ай бұрын
കമ്യൂണിസ്റ് ഭീകര പാർട്ടിക്ക് ജനങ്ങളോട് എന്ത് പ്രതിബദ്ധത?
@ii-ny4sy
@ii-ny4sy 2 ай бұрын
പേടിച്ചു പെരക്കകത്തു കേറി ഇരുന്നോ... തമ്പ്രാൻ കേസ് എടുക്കും...😂😂😂
@Joseph-px8vd
@Joseph-px8vd 2 ай бұрын
വണ്ടിപ്പെരിയാറ്റിൽ പരനാറി യും കുടുംബവും സുഖവാസം നടത്തട്ടേ!
@sollyjohny1277
@sollyjohny1277 2 ай бұрын
ഇപ്പോൾ മുല്ല പെരിയാറിന്റെ ദുരന്തം പേടിച്ചാൽ മതി... ഇതൊക്കെ വന്നിട്ട്.... 🙆🏻🙆🏻
@udayakumar5154
@udayakumar5154 2 ай бұрын
അവസാനം ജനം തെരെഞ്ഞെടുപ്പിൽ ഒരു വലിയ കേസ് എടുക്കാൻ ഇടയാക്കരുത് .
@geethuprasannakumar3531
@geethuprasannakumar3531 2 ай бұрын
ആയുധം ഇല്ലാതെ ജനങ്ങൾ അനീതിക്ക് എതിരെ പ്രതിഷേധിക്കും. അത് ഇന്ത്യൻ ഭരണഘടന ഒരു ഇന്ത്യൻ പൗരന് തന്നിട്ടുള്ള അവകാശമാണ്. കേരളത്തിൽ മാത്രമാണ് മിണ്ടിയാൽ കേസെടുക്കും എന്ന് പറഞ്ഞ് ജനങ്ങളുടെ വായ അടയ്ക്കാൻ നോക്കുന്നത്. ഇത് പൊട്ടില്ല എന്ന് ഉറപ്പുണ്ടെങ്കിൽ അതിനുള്ള അടിസ്ഥാനം വിശദീകരിക്കുക... അല്ലാതെ തോന്നുമ്പോൾ തോന്നിയ പോലെ പറഞ്ഞിട്ട് ജനങ്ങളെ ഭീതിയിൽ ആഴ്തുക അല്ല വേണ്ടത്.
@123-me_iam
@123-me_iam 2 ай бұрын
❤True
@ekanathr5254
@ekanathr5254 2 ай бұрын
💯
@tobyjacob111
@tobyjacob111 2 ай бұрын
Double Daddy Syndrome😅
@1969R
@1969R 2 ай бұрын
😂😂😂
@boogolathindespandhanam5179
@boogolathindespandhanam5179 2 ай бұрын
ഓരോ ജീവനും വിലപ്പെട്ടതാണ് ഇത് ലക്ഷക്കണക്കിന് ജനങ്ങളുടെയും ജീവജാലങ്ങളും ജീവനാണ് ഉള്ളത് തമാശക്കളിയല്ല എൻ്റ നാടും നാട്ടുകാരും എനിക്ക് വിലപ്പെട്ടതാണ് 😊😊😊😊😊😊😊😊😊 കാരണം ഞാൻ ഒരു മനുഷ്യത്വം ഉള്ളവനാണ്
@amals8058
@amals8058 2 ай бұрын
ഇനിയും പറയും നമ്മുടെ നാട്ടിൽ നമുക് സ്വാതന്ത്ര്യമായി ജീവിക്കണം അതുകൊണ്ട് ഇനിയും പറഞ്ഞു കൊണ്ടേ ഇരിക്കും വെള്ള കാരൻ്റെ കൈയിൽ നിന്നു സ്വാതന്ത്ര്യം വാങ്ങിയത് ഇതുപോലെ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ട് തന്നെയാണ്...
@shobhageorge6968
@shobhageorge6968 2 ай бұрын
Thanks. and Congratulations 👍🙏
@SoutherngatewaTours
@SoutherngatewaTours 2 ай бұрын
ഇയാള് തന്നെ 2012 ൽ പൊതുവേദികളിൽ മുല്ലപ്പെരിയാർ സമരം ആഹ്വാനം ചെയ്തത്...എന്നിട്ട് ഇപ്പോൾ 2 തവണ ഭരണം കയ്യിൽ വന്നപ്പോൾ മുല്ലപ്പെരിയാർ സുരക്ഷിതം...😂😂😂😂 അക്ഷരം തെറ്റാതെ ഏത് തെറിയും വിളിക്കാൻ യോഗ്യൻ ഇയാളെ കഴിഞ്ഞേ ഉള്ളു...
@lissyjacob7882
@lissyjacob7882 2 ай бұрын
അയാൾ അവിടെ പോയി താമസിക്കണം
@indofright2210
@indofright2210 2 ай бұрын
മുണ്ടക്കെയും ചൂരൽമാലയും വകഫ് ഏറ്റെടുക്കും!
@sibi1792
@sibi1792 2 ай бұрын
ഒരു കല്ല് ആ കസേരയിൽ എടുത്തു വെച്ചിട്ട് ഇറങ്ങി പൊക്കൂടെ ഈ കാലന്....ഇനി 6 ജില്ലയുടെ ജനങളുടെ ദുരിതാശ്വാസം പിരിച്ചിട്ട് കൊലച്ചോർ കൂടി ഉണ്ണണോ
@sudhasundaram2543
@sudhasundaram2543 2 ай бұрын
correct
@prapanchavijnanakumarop6024
@prapanchavijnanakumarop6024 2 ай бұрын
ഇത്ര അഴിമതി നടത്തിയിട്ടു എന്താ ഇയാളെ ജയിലിലടയ്ക്കാത്തത് ഇയാളുടെ നൂറിൽ ഒന്നു പോലും അഴിമതി നടത്താത്ത കെജരിവാളിനെ ജയിലിലടച്ചു. അഴിമതിക്ക് തെളിവ് കണ്ടുപിടിക്കാൻ ഏജൻസികൾക്ക് ആകുന്നില്ലേ യഥാർത്ഥത്തിൽ എന്താണ് കാര്യം. ഇത്ര ദുർഭരണം നടത്തിയിട്ടും ഇയാൾ ഉളുപ്പില്ലാതെ മറ്റ് സംസ്ഥാനങ്ങളിൽ ഭരണമികവിനെ പറ്റി ഡോക്യുമെൻ്റ്റി ഇറക്കുന്നു ഖജനാവ് കാലിയാണ് എന്ത് ഭരണമികവണന്ന് മനസിലാകുന്നില്ല നാട്ടുകാർ കൈ വെക്കാതിരിക്കാൻ ആയിരക്കണക്കിന് പോലീസിനിടയിലൂടെയാണ് യാത്ര ഒരു പോലീസിനും സദ്ബുദ്ധി തോന്നുന്നില്ലേ
@krishnangovindan1827
@krishnangovindan1827 2 ай бұрын
ദുരിതാശ്വാസ ഫണ്ടിനെ കുറിച്ച് പറയരുത്, മുല്ല പെരിയാറിനെ പറ്റി മിണ്ടരുത്, ഇതെന്താ വെള്ളരിക്കാ പട്ടണമോ ?
@aaradhyasworld1990
@aaradhyasworld1990 2 ай бұрын
മുല്ലപെരിയാര്‍ കേരത്തിലെ ജനത പറയുകതന്നെ ചെയ്യും ,,,,,മുല്ലപെരിയാര്‍ ഡീകമ്മീഷന്‍ ചെയ്യുക എത്രയും വേഗം കക്കി ഡാംമ്മില്‍ നിന്ന് വെളളം കൊടുത്ത്‌ പ്രശ്നം പരിഹരിച്ച് കേരളജനതയെ സംരക്ഷിക്കുക
@ajithprasadajith5577
@ajithprasadajith5577 2 ай бұрын
ജനങ്ങളെ ഭയപ്പെടുത്തുകയല്ല, അവരുടെ അസ്തിത്വതുടർച്ച , ഓർമ്മിപ്പിക്കേണ്ടവർ ഓർമിപ്പിക്കുന്നു. പ്രകൃതിയോടുള്ള കളി നിർത്തേണ്ടിടത്ത് നിർത്തണം, പേത്താൻ അവസരമുണ്ടാവില്ല. എന്നാൽ മണ്ണിവിടെയുണ്ടാകും , മുണ്ടക്കയിലെ പോലെ.
@bijuvarghese9778
@bijuvarghese9778 2 ай бұрын
ആളുകൾ എല്ലാവരും ഇതിൽ പങ്കെടുക്കാൻ കുറച്ചുകൂടി ബോധവൽക്കരണം ആവശ്യം ആണ്. ഇപ്പോഴും ഈ സമരം അറിയാത്തവർ ഉണ്ട്. എല്ലാ ആളുകളിലും ഇത് എത്തിക്കണം
@jitheshs9486
@jitheshs9486 2 ай бұрын
Eppolum oru 10 percentage alukalkku polum ethine kurichu bodham vanitilla
@bmjacob2558
@bmjacob2558 2 ай бұрын
പുതിയ തുക 2000 ൽ നിശ്ചയിക്കേണ്ടത് ആണ്(1970 ൽ ഒപ്പിട്ടത് 30 കൊല്ലം കൂടുമ്പോൾ തുക പുതുക്കണം എന്നാണ്)..അത് ഇതു വരെ ചെയ്തിട്ടില്ല..അതിന്റെ വീതം കേരള ഭരണാധികാരികൾക്ക് കിട്ടുന്നുണ്ട്..അതു കൊണ്ടാണ് പുതുക്കാത്തത്..ഇപ്പോൾ 12 രൂപ ആണ് യൂണിറ്റിന് കറന്റ് ന് കേരളത്തിന് കിട്ടേണ്ടത് . പുതിയ തുക യൂണിറ്റ് ന് താങ്ങാൻ പറ്റാത്ത തുക ആയി കേരളം നിശ്ചയിക്കണം....അപ്പോൾ തമിഴ്നാട് ഇട്ടിട്ടു പൊയ്ക്കോളും
@abrahambabybaby1518
@abrahambabybaby1518 2 ай бұрын
ജനങ്ങളുടെ ആശങ്കക്ക് പരിഹാരമാക്കാത്തവന് . ഇനി അവസരം കൊടുക്കരുത്. ജനങ്ങളാണ് ഭോധ വാന്മാരകേണ്ടത്.
@anithabalasubramanian7113
@anithabalasubramanian7113 2 ай бұрын
Decommission Mullapperiyar....Save Kerala
@georgekutty7621
@georgekutty7621 2 ай бұрын
തമിഴ്നാട് കോടികൾ ഭരിക്കുന്നവർക്ക് കൊടുക്കുന്നത് വെറുത യാണോ😂😂
@ShafeeqSha-y6z
@ShafeeqSha-y6z 2 ай бұрын
ഞാൻ ബിജെപി കാരൻ അല്ല ബട്ട്‌ ബിജെപി ഭരണത്തിൽ വന്നാൽ മാത്രം കേരളം രക്ഷപ്പെടും LDF Congress ഒക്കെ അടിവലി മാത്രം അറിയാം
@georgegeorgekf8805
@georgegeorgekf8805 2 ай бұрын
സാജൻ ഇ ഇരട്ടത്താപ്പ് കാണിച്ചു തന്നതിന് താങ്കൾക്ക് നന്ദി
@sunithasunitha3156
@sunithasunitha3156 2 ай бұрын
👍👍👍👍
@bennnysebastian4756
@bennnysebastian4756 2 ай бұрын
കേരളത്തിലെ ജനങ്ങൾ എല്ലാവരും മുല്ലപ്പെരിയാർ വിഷയത്തിൽ മുന്നോട്ട് ഇറങ്ങണം എല്ലാവരെയും പിടിച്ചു ജയിലിൽ ഇടട്ടെ അപ്പോൾ കാണാമല്ലോ കേരളത്തിലെ ജനങ്ങൾ ഒന്നിക്കുക
@rajankarippur4745
@rajankarippur4745 2 ай бұрын
വയനാട്ടിൽ മണ്ണിനടിയിൽ ആയത് വിജയന്റെ കുടുംബക്കാരല്ല... അങ്ങേർക്കു വിഷമവുമില്ല. അതുപോലെ തന്നെ മുല്ലപ്പെരിയാറും. വിജയന് നഷ്ടപ്പെടാനൊന്നുമില്ല. ജനങ്ങൾ പ്രതികരിക്കും.
@georgevarghese8903
@georgevarghese8903 2 ай бұрын
മുല്ലപ്പേറിയറിനു യാതൊരു കുഴപ്പവും ഇല്ലെങ്കിൽ മുക്യമന്ത്രിയും മന്ത്രിമാരും ഡാമിന് താഴെ വന്നു താമസിച്ചു ജനത്തെ കാണിക്കട്ടെ
@user-jo1gn5os8u
@user-jo1gn5os8u 2 ай бұрын
ഒരു 8വർഷം മുൻപ് മുല്ലപ്പെരിയാറിന് ബലമില്ലായിരുന്നു CPM ഭരണത്തിൽ വന്നപ്പോ ബലം വന്നു 50 പോലീസിന്റെ അകമ്പടിഇല്ലാതെ പുറത്തിറങ്ങാൻ കഴിവില്ലാത്തയാളാ മുല്ലപ്പെരിയാറിന്റെ ബലം പറയുന്നത്😊
@LeelammaAunty
@LeelammaAunty 2 ай бұрын
ഇടതു പക്ഷത്തെ ഇരിക്കുമ്പോൾ ഒരു പ്രസ്താവന ഭരിക്കുമ്പോൾ വേറൊന്ന് ഇതെന്ത് തപ്പാണെ 😫😫😫😫😫
@pradeepkk5532
@pradeepkk5532 2 ай бұрын
വളരെ നല്ല കാര്യം, തിരിച്ചറിവ് നഷ്ടപ്പെട്ട മലയാളികളെ അറസ്റ്റ് ചെയ്യുക, ഡാം പൊട്ടില്ല, അടുത്ത വോട്ട് ഇടത്പക്ഷത്തിനു ചെയ്യുക,why worries???
@sabareeshnilambur6095
@sabareeshnilambur6095 2 ай бұрын
അത് പൊട്ടിയാലല്ലേ അടുത്ത പിരിവു നടത്താൻ ആവു 😂😂😂
@yaser.k2542
@yaser.k2542 2 ай бұрын
Save mullaperiyar🎉
@y.santhosha.p3004
@y.santhosha.p3004 2 ай бұрын
10 വർഷം മുൻപ് പറഞ്ഞ അന്നത്തേ പ്രതിപക്ഷത്തിനെതിരേയും ഇപ്പോൾ കേസ് എടുക്കേണ്ടേ?
@georgejoseph2918
@georgejoseph2918 2 ай бұрын
ശ്രീധരൻ സർ പറഞ്ഞത് പോലെ ഒരു പ്രായോഗിക തീരുമാനം ഉണ്ടാക്കുക.
@manjuambrose1408
@manjuambrose1408 2 ай бұрын
അടുത്ത ദുരന്തം കാത്തിരിക്കുന്നവർക്ക് എന്ത് പ്രശ്നം. എന്ത് തകർന്നാലും ഇവർക്ക് ഒരു കുഴപ്പവുമില്ല
1 сквиш тебе или 2 другому? 😌 #шортс #виола
00:36
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 13 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
1 сквиш тебе или 2 другому? 😌 #шортс #виола
00:36