മുല്ലപ്പെരിയാർ: പേടിക്കണോ? വയനാട് നൽകുന്ന പാഠം എന്ത്..? |

  Рет қаралды 23,657

Arif Hussain Theruvath

Arif Hussain Theruvath

Күн бұрын

Пікірлер: 116
@sruthysukumaranb9845
@sruthysukumaranb9845 2 ай бұрын
അതിവൈകാരികത ഇല്ലാതെ ശാസ്ത്രീയമായി കേൾക്കാൻ ആഗ്രഹിക്കുന്നു. Wait ചെയ്യുകയായിരുന്നു. നന്ദി 🙏
@trawlersoftsolutions4133
@trawlersoftsolutions4133 2 ай бұрын
"ഇപ്പൊ പൊട്ടില്ല " "പൊട്ടില്ലേ " - "പൊട്ടും " "എപ്പോ പൊട്ടും " - "നാളെ പൊട്ടില്ല " "മറ്റന്നാൾ " - പൊട്ടില്ല "പിന്നെ " - "അറിയില്ല " ----- "ബലമുണ്ടോ" - "ബലമുണ്ട് " "അപ്പൊ കുഴപ്പമില്ല അല്ലെ" - "അല്ല കുഴപ്പമുണ്ട് പഴേതയില്ലേ പൊളിക്കണം " "ക്‌ളൗഡ്‌ burst വന്നാൽ " - "പൊട്ടാം " "ക്‌ളൗഡ്‌ burst വരാൻ ചാൻസ് ഉണ്ടോ " - "ഉണ്ട് " "അപ്പൊ പൊളിക്കണ്ടേ " - "പൊളിക്കണം " --- കാക്കകുയിൽ സിനിമയിൽ കൊച്ചിൻ ഹനീഫ്എ - ജഗതീഷ് ഡയലോഗ് ഓര്മ വരുന്നു . --- ഇത് പൊട്ടും , ആളുകൾ എല്ലാവരും ഒന്നിച്ചു പുതിയ ഡാമിന് പുഷ് ചെയ്യേണ്ട സമയം ആണ് . ഇപ്പൊ മാക്സിമം ഒച്ച ഉണ്ടാക്കിയാൽ ഒരു 5 കൊല്ലത്തിൽ എങ്കിലും ഡാം ഉണ്ടാക്കുമായിരിക്കും . വെറുതെ "പേടിക്കണ്ട - ജാഗ്രത മതി" സ്റ്റൈലിൽ ഇരുന്നാൽ തലയിൽ കൂടി മണ്ണ് കേറിപോകും .
@dixonxavier84
@dixonxavier84 2 ай бұрын
Mr. Arif Hussain really appreciateble 🎉🎉👍
@ushasalimusha606
@ushasalimusha606 2 ай бұрын
ആരിഫ്സാർ അടുത്ത മുഖ്യമന്ത്രി ആകട്ടെ എന്ന് ആഗ്രഹിക്കുന്നു. മുല്ലപ്പെരിയാർ ടാം പുതുക്കി പണിയും. ആർക്കും ഒന്നും സംഭവിക്കാതെ ഇരിക്കട്ടെ. ദുരന്തങ്ങൾ കാണാൻ ശക്തിയില്ല. നല്ല അറിവാണ് കിട്ടിയത്. നന്ദി. 👍
@smithageorge1229
@smithageorge1229 2 ай бұрын
കേരള govt. ഡാം പണിയുന്നതിനേക്കാൾ ഭേദം ഇപ്പോൾ ഉള്ള ഡാം തന്നെ bcz. നേരാവണ്ണം ഒരുപാലം, road, ഒരു school അഴിമതി ഇല്ലാതെ പണിയാൻ കഴിയാത്ത govt. ഡാം പണിതാൽ ഉള്ള അവസ്ഥ അത് ആറ്റംബോംബ് മാറ്റി ഹൈഡ്രജൻ ബോംബ് ആക്കുന്നതിനു തുല്യം 🙄🤭.
@Alien0584
@Alien0584 2 ай бұрын
ഈ കമൻ്റ് ഒക്കെ കണ്ടിട്ടും ഒരു നാണക്കേടും പാർട്ടി പ്രവർത്തകർക്ക് തോന്നതയെന്തെയ്?
@lekshmipriya8031
@lekshmipriya8031 2 ай бұрын
Dr Arif ഇതുപോലെ കൂടുതൽ scientific related topics പ്രതീക്ഷിക്കുന്നു. Apart from politics, Environment related, Medicine and science
@mrsanilkumar
@mrsanilkumar 2 ай бұрын
Im waching all ur videos. It will be a nice meering if u meet tg mohandas. Im a wellwisher. Takecare. Mile to go... all the best.
@susanthprabhus7108
@susanthprabhus7108 2 ай бұрын
2018 Aug 15 ഞങ്ങൾ അനുഭവിച്ചത് ആണ്.ഈ കോ...തിലെ govt ഒരു ചുക്കും ചെയ്യില്ല bcoz ട്രഷറി is absolutely zero balance
@shahinsha8047
@shahinsha8047 2 ай бұрын
Both of you done a Good job 👍
@pbharshan7690
@pbharshan7690 2 ай бұрын
ലാൻഡ് സ്ലൈഡ്, സ്ഥലത്തിന്റെ ചെരിവ്, മണ്ണിന്റെ തരം, അതിന്റെ ആഴം, വേരുള്ള മരങ്ങളുടെ സാന്ദ്രത, മഴയുടെ തീർവ്വതയും ദൈഘ്യവും മുതലായയെ ആശ്രയിച്ച് ആണ് ഉണ്ടാകുന്നത്. ഇതിൽ മഴയുടെ വിവരം ഒഴിച്ച് ബാക്കിയെല്ലാം നമുക്ക് നേരത്തെ ശേഖറിച്ചു ഡാറ്റയായി സൂക്ഷിച്ചു വെയ്ക്കാം. ചെരിവ് കൂടിയ സ്ഥലങ്ങളിൽ, ഓട്ടോമാറ്റിക് ഡാറ്റ കളക്ഷൻ സാധ്യമായ മഴമാപിനി ലീവ് ആയിട്ട് ഒരു കമ്പ്യൂട്ടറിലേക്ക് ഫീഡ് ചെയ്യാൻ കഴിയും വിധം സ്ഥാപിച്ചാൽ മതി. ഈ ഡാറ്റയെല്ലാം വിശകലനം ചെയ്തു അതാതിടത്തു വാണിംഗ് കൊടുക്കാൻ കഴിയും.
@Maadhavi-j2e
@Maadhavi-j2e 2 ай бұрын
വളരെ നല്ല പ്രവർത്തനമാണ്...👍👍👍
@qwertyuiop9284
@qwertyuiop9284 2 ай бұрын
ഡാം മനുഷ്യനിർമ്മിതിയാകയാൽ പ്രകൃതിദുരന്തത്തിൻ്റെ ലിസ്റ്റിൽ പെടുത്താൻപറ്റാത്ത ദുരന്തമാകും ഇത് . കേരളത്തെ മാത്രം പ്രത്യക്ഷമായി ബാധിക്കുന്നതിനാൽ ഇവിടുത്തെ ജനങ്ങൾ , പാർട്ടി , മത , ജാതി ഭേദങ്ങൾ മറന്നു ഒറ്റയാവശ്യത്തിൻ്റെ പിന്നിൽ അണിനിരക്കേണ്ടതുണ്ട് . കേരളത്തിൻ്റെ പ്രതിനിധികളായ പാർലമെൻ്റ് അംഗങ്ങളും ദേശിയ രാഷ്ട്രീയത്തിലും അധികാര കേന്ദ്രങ്ങളിലും സ്വാധീനം ചെലുത്താനാവുന്ന എല്ലാ ശക്തികളെയും ഏകോപിപ്പിച്ച് നാം ഈ അപകടത്തെ തടയേണ്ടതുണ്ട് .
@joshymonca
@joshymonca 2 ай бұрын
കഴിഞ്ഞ 35 വർഷമായി നാം കേൾക്കുന്ന ഒരു പ്രശ്‌നമാണ് ഇതുവരെ ഒരു പുരോഗതിയും ഉണ്ടായില്ല അതുകൊണ്ടു ഈ പ്രശനം മുല്ലപെരിയാർ പൊട്ടുന്നത് വരെ തുടരും അഥവാ പൊട്ടുന്നത് വരെ അങ്ങോട്ടും ഇങ്ങോട്ടും തട്ടിക്കളിക്കും
@smithageorge1229
@smithageorge1229 2 ай бұрын
Thank you for your valuable information Arif & Poulose Thomas 🔥🔥#Savekerala #Decommissionmullaperiyardam
@kripenmurali2793
@kripenmurali2793 2 ай бұрын
Arif , you are doing really good 👍
@danielthomas5401
@danielthomas5401 2 ай бұрын
Glad that you broaden the scope ur channel 🤘
@sreeshylamr
@sreeshylamr 2 ай бұрын
Good job, Arif.Stay blessed .
@adithyan8888
@adithyan8888 2 ай бұрын
👏👏
@commonman1483
@commonman1483 2 ай бұрын
ഇത്തരം സെൻസിറ്റീവ് സ്ഥലങ്ങളിൽ. ഓട്ടോമാറ്റിക് റെയിൻ ഗേജ് സ്ഥാപിക്കുക. ഐ ഓട്ടി വഴി കണക്ട് ചെയ്തു 15 സെൻറീമീറ്റർ കൂടുതൽ മഴ കിട്ടിയാൽ വാണിംഗ് ട്രിഗർ ചെയ്യുക. Within it set reset time
@Soothsayer210
@Soothsayer210 2 ай бұрын
Post from Canada: Just a little comparison with what happened in Wayanad Vs here in Canada we had similar (if only at a much larger scale) Land Slide at 'Chilcotin River' and how it is being handled. It was a huge land slide that happened last week which blocked a river called Chilcotin. Because of this till yesterday the water was being backup to about 1 km long, 600 meters wide and 30 meters above normal depth levels. We had already evacuated down stream population (about 100 sq. kms) - the breach (water started overflowing the crest) happened yesterday night and the max rate of water discharge recorded is about 750 cubic meters per second. They are still expecting land slides both upstream and down stream because of this. They estimate about 3 million dump trucks amount of debris and sand, rocks to be washed over the breach (this is not including the water). In short, the scale of this is much, MUCH larger and so far everything is going according to plan. They were tracking this thru Lidars and Satellites all the way thru for new deformities on the banks.
@ganeshgmenon
@ganeshgmenon 2 ай бұрын
@@Soothsayer210 please update the status ,hope all are doing well
@arjunanil9994
@arjunanil9994 2 ай бұрын
amazing discussion.... well cleared......
@sreedevianoop
@sreedevianoop 2 ай бұрын
Valuable information 😊
@sreekrishnac.p5444
@sreekrishnac.p5444 2 ай бұрын
Arif sir,i respect you so much for your kindness to show the world the real information.❤
@SindhuSajeevan-o4w
@SindhuSajeevan-o4w 2 ай бұрын
Well done 🙏🙏❤️❤️🥰🤩🤩
@vishnucp5351
@vishnucp5351 2 ай бұрын
Very sensible discussion, thanks for bringing clarity to this matter
@nomijos
@nomijos 2 ай бұрын
മുല്ലപ്പെരിയാർ ഡാം ഒരു ഗ്രാവിറ്റി ഡാം ആണ്..... അത് കെട്ടിയിരിക്കുന്ന കല്ലിന്റെ ഘനം അതിൽ ഉള്ള വെള്ളത്തേക്കാൾ കൂടുതൽ ആയതുകൊണ്ടാണ് ഡാം പൊട്ടാതെ നിൽക്കുന്നത്....
@chappanthottam
@chappanthottam 2 ай бұрын
മുൻകരുതൽ എടുത്തു മനുഷ്യരെ മാറ്റം... എന്നാലും ഭൂ പ്രകൃതി നഷ്ട്ടം തടയാൻ ആവില്ലല്ലോ....
@RANJITHK-f8h
@RANJITHK-f8h 2 ай бұрын
Good topic for discussion. Keep it up
@mentrovs8991
@mentrovs8991 2 ай бұрын
ശ്രീ TG മോഹൻദാസും ഇതേ അഭിപ്രായം തന്നെയാണ് പറയുന്നത്.
@susanthprabhus7108
@susanthprabhus7108 2 ай бұрын
മുല്ലപ്പെരിയാര് പൊട്ടിയാൽ ഒരു പാട് jjanam ഇവിടെ തീരദേശതുണ്ട് including me and my friends
@Njaan_Chaarvaakan
@Njaan_Chaarvaakan 2 ай бұрын
വിചാരിക്കാത്ത സമയത്ത് വരുന്നതാണ് അപകടം.മേഘ വിസ്ഫോടനം നമ്മുടെ ഇഷ്ടത്തിനല്ല നടക്കുന്നത്.അതിനാൽ അപായ സാധ്യത ഉള്ള ഒരു സാധനം ബലപ്പെടുത്തി എന്ന് പറഞ്ഞ് വെറുതെ ഇരിക്കുന്നത് അപകടം വിളിച്ചു വരുത്തുന്നതിന് തുല്യമാണ്.കാലാവസ്ഥാ വൃതിയാനം പ്രകൃതി ബാലൻസ് ചെയ്യുന്നത് ഇത്തരം പ്രകൃതി പ്രതിഭാസങ്ങളിലൂടെ ആണ്.വയസ്സൻ ഉടുത്തൊരുങ്ങി ചെറുപ്പമായി പക്ഷേ ചെറിയൊരു ശേഷിക്കുറവുണ്ട് 😂.
@susanthprabhus7108
@susanthprabhus7108 2 ай бұрын
Arif bro Idukki, Ernakulam,Alleppy will be washed out
@antonyleon1872
@antonyleon1872 2 ай бұрын
Arif bro 🙏❤️ thanks
@sanilskaria3483
@sanilskaria3483 2 ай бұрын
Very good talk
@chappanthottam
@chappanthottam 2 ай бұрын
മിനി cloud ഫോർമേഷൻ അങ്ങ് ഗ്ലോബൽ warming മായി ബന്ധപെട്ടു കിടക്കുന്ന അവസരത്തിൽ
@Manu10978
@Manu10978 2 ай бұрын
ആരിഫ് സർ ഇന്നലെ ബിജെപി ഇന്ത്യ ഇൻസ്റ്റാഗ്രാം പേജിൽ സർ പോയി ചോദിച്ച ചോദ്യം its a gem 😍😍. അത് കണ്ടവർ ഉണ്ടോ sirnte ചോദ്യം...
@vishnuajay7183
@vishnuajay7183 2 ай бұрын
Illa kandilla. Nthaanu chodhichath?
@Manu10978
@Manu10978 2 ай бұрын
@@vishnuajay7183 ആ പോസ്റ്റ്‌ delete ആക്കി ആ പേജിൽ ഞാൻ അത് മണിപ്പൂർ ഇഷ്യൂ 🙏🙏🙏
@Pranav_770
@Pranav_770 2 ай бұрын
@@Manu10978 ntha choiche
@Manu10978
@Manu10978 2 ай бұрын
@@Pranav_770 മണിപ്പൂർ ഇഷ്യൂ ആടെ
@dharmikvew
@dharmikvew 2 ай бұрын
പ്രകൃതിയെ കുറിച്ചും, വർഷങ്ങൾ കഴിയും തോറും കാലാവസ്ഥയിൽ വന്നു ചേർന്ന മാറ്റങ്ങളും വിലയിരുത്താൻ മനുഷ്യ ബുദ്ധിക്ക് പരിമിതിയുണ്ട്. അത് കൊണ്ടല്ലേ ദുരന്തങ്ങൾ ആവർത്തിക്കപ്പെടുന്നത്. എത്ര ദീർഘ വീക്ഷണത്തോടെ ഓരോന്നും ഉണ്ടാക്കി വക്കുന്നു. എന്നിട്ട് പൂർണ്ണമായും വിജയിക്കുന്നുണ്ടോ? പ്രകൃതിയുടെ ഭാഗമാണ്‌ സർവ്വ ചരാചരങ്ങളും. അതിൽ ചിന്തിക്കാൻ കൂടുതൽ കഴിവുള്ള മനുഷ്യർ മാത്രമേ ആധുനിക സാങ്കേതിക വിദ്യകൾ കൊണ്ട് വലിയ മാറ്റങ്ങൾ കൊണ്ട് വരുന്നത്. അങ്ങനെ പ്രകൃതിയെ കീഴടക്കി സ്വന്തം താല്പര്യങ്ങൾ ക്ക് വേണ്ടി ക്രമപ്പെടുത്താൻ നോക്കുമ്പോൾ വരുന്ന പരാജയങ്ങളാണ് ദുരന്തങ്ങൾ. ഗ്രഹങ്ങളുടെ സഞ്ചാര വേഗത സ്വയം തിരിയുന്ന വേഗത ഒക്കെ ഏതൊരു ശക്തിയുടെ പ്രഭാവം കൊണ്ടാണ് എന്ന് അറിഞ്ഞാലും അത് നിയന്ത്രിക്കാൻ മനുഷ്യർക്ക് കഴിയില്ല. ദുരന്തങ്ങൾക്ക് സാധ്യതയുള്ള സ്ഥലങ്ങൾ ഒഴിവാക്കി ജീവിക്കാൻ കഴിഞ്ഞാൽ ഇത്തരം പ്രശ്നങ്ങൾ നേരിടേണ്ടി വരില്ല. എന്ത് കൊണ്ട് അതിന് ശ്രമിക്കുന്നില്ല. കുന്നും മലയും കാടും കടലോരവും ഒക്കെ ലെവലാക്കി അവിടെയൊക്കെ വാസയോഗ്യമക്കാമെന്ന് ധരിക്കരുത്. പ്രകൃതിയുടെ സ്വഭാവികത പോയാൽ പിന്നെ അതിന്റെ വികൃതികൾ അനുഭവിക്കേണ്ടി വരും.
@Freepersonwithfreethoughts
@Freepersonwithfreethoughts 2 ай бұрын
നിലമ്പൂർ കോഴിക്കോട് ഭാഗങ്ങളിൽ ഉള്ള crusher units, mla അൻവറിനെ പോലുള്ളവരുടെ അനധികൃത തടയണകൾ എന്നിവ ഈ മുണ്ടകൈ ഭാഗത്തെ മലകളുടെ stability യെ ബാധിച്ചിട്ടില്ലെ? പലരും propose ചെയ്യുന്ന tunnel system മുല്ലപെരിയാർ പ്രശ്നത്തിന് പരിഹാരം ആകുമോ ?
@Pranav_770
@Pranav_770 2 ай бұрын
Bangladesh issue video cheyo
@dalysaviour6971
@dalysaviour6971 2 ай бұрын
ഇരട്ടചങ്കൻ എന്ന് പേരിൽ മാത്രമേ ഉള്ളൂ... Will power ഇല്ലേയില്ല ‼️🤔
@RanaRajeev-ql6vy
@RanaRajeev-ql6vy 2 ай бұрын
പൊട്ടിയാൽ അര കോടിയോളം മനുഷ്യർ മരിക്കും😢
@Plakkadubinu
@Plakkadubinu 2 ай бұрын
വയനാട് ദുരന്തസമയത്തും അതിന് രണ്ട് ദിവസം മുമ്പും സൗദിയിൽ അതി ഭയങ്കര ചൂടായിരുന്നു. ആ ചൂട് കിട്ടിയപ്പോഴേ ഞാൻ പറഞ്ഞിരുന്നു നാട്ടിൽ ഭയങ്കര മഴ പെയ്യുമെന്ന്.....
@daretodream7204
@daretodream7204 2 ай бұрын
A hell lot of thanks.... I don't know how mallus can just sit and watch this ticking time bomb to explode. Please enlighten us more on this issue
@Binu207
@Binu207 2 ай бұрын
❤️❤️❤️
@Gikku2104
@Gikku2104 2 ай бұрын
മി. പൗലോസേ നമോവാകം
@Gikku2104
@Gikku2104 2 ай бұрын
ദൈവം എന്നുപറഞ്ഞാൽ അള്ള അള്ളാഹു അകുബർ
@dineshbhaskaran7886
@dineshbhaskaran7886 2 ай бұрын
999 കൊല്ലത്തേക്ക് കരാർ ഉണ്ടാക്കിയ മുൻ കേരള മുഖ്യനായ ആ മൊണ്ണെയെ സ്മരിക്കുന്നു.
@babymanoj2521
@babymanoj2521 2 ай бұрын
മുല്ലപ്പെരിയാർ ഡാം ഒരു ഗ്രാവിറ്റി ഡാം ആണ്.. മണ്ണിനു വെള്ളെത്തെക്കാൾ ഭാരം കൂടുതൽ ഉള്ളത് കൊണ്ടു വെള്ളം ഡാം ന് മുകളിലൂടെ ഒഴുകിയാൽ മാത്രമേ ഫിസിക്സ്‌ നോക്കുമ്പോൾ ഡാം പൊട്ടാനുള്ള chance ഉള്ളൂ.. എത്ര വ്യാപ്തിയിൽ വെള്ളമുണ്ടായാലും ഒരേ ആഴത്തിലുള്ള ഏത് point എടുത്താലും വെള്ളത്തിന്റെ പ്രഷർ same ആയിരിക്കും.. കുളത്തിൽ മുങ്ങുന്ന ഒരാൾക്കും കായലിൽ മുങ്ങുന്ന ഒരാൾക്കും ആഴം same ആണെങ്കിൽ same പ്രഷർ ആയിരിക്കും.. ഭൂകമ്പം ഉണ്ടായാലോ, ഡാം ന്റെ ഉള്ളിൽ നിന്നും സിമന്റ്‌ സുർക്കി മണ്ണ് കല്ല് ഒലിച്ചു പോയാലും ഗ്രാവിറ്റി കുറഞ്ഞു പോട്ടാം... അല്ലെങ്കിൽ രണ്ടറ്റത്തുമുള്ള അബേട്മെന്റ് തകർന്നാലും പോട്ടാം... അല്ലാതെ അനാവശ്യ ഭീതി പടർത്തി ഇപ്പൊ പൊട്ടും എന്നു വിളിച്ചു കൂവുന്നത് കൊണ്ടു പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല
@RahuRahu-od4mh
@RahuRahu-od4mh 2 ай бұрын
Ok ഇപ്പോ കൂവെണ്ട പൊട്ടി കഴിഞ്ഞു കൂവിയ മതി
@JJBuilders-pw2hy
@JJBuilders-pw2hy 2 ай бұрын
പൊട്ടിക്കഴിഞ്ഞു കൂവാല്ലോ അല്ലേ.അന്നേരം കൂവരുത് എന്ന് പറയരുത്.
@divindavis1084
@divindavis1084 2 ай бұрын
👍🏻
@harikrishnan2713
@harikrishnan2713 2 ай бұрын
Ithu pole CMDRF ne kurichum oru video cheyyuvo.. samoohathil ake motham confusion ayitulla topic aanu ath.
@divindavis1084
@divindavis1084 2 ай бұрын
🤙🏻
@susanthprabhus7108
@susanthprabhus7108 2 ай бұрын
Solar power is there even our cochin airport is fn on this.Ask abt kaveri dam issue why Karnataka PPL protested against this.....Iam leaving kerala
@rajajjchiramel7565
@rajajjchiramel7565 2 ай бұрын
Hai good evening
@sumithjose
@sumithjose 2 ай бұрын
👌🏼
@sreekumar3379
@sreekumar3379 2 ай бұрын
👍
@mylensdiary
@mylensdiary 2 ай бұрын
ഈ ആവശ്യം ഒരു massive movement ആയി മാറുന്നതിനു നമുക്ക് എന്ത് ചെയ്യാൻ പറ്റും?
@Gikku2104
@Gikku2104 2 ай бұрын
റ്റൊന്റിറ്റൊന്റിയാണ് കേരളത്തിന്റെ ഏക പ്രത്യാശ.
@Smlal24
@Smlal24 2 ай бұрын
❤❤😊
@babuts8165
@babuts8165 2 ай бұрын
ഭക്രാ നങ്കൽ തകരുവാൻ സാദ്ധ്യതയുണ്ടോ?
@manumonkrkr7085
@manumonkrkr7085 2 ай бұрын
100 ഇൽ അധികം pillarukal വെച്ച് ശക്തി കൂട്ടിയിട്ടുണ്ടെങ്കിൽ 150 അടിക്കു മുകളിൽ ജലനിരപ്പ് ഉയർന്നാൽ ടെൻഷൻ അടിക്കേണ്ട കാര്യം എന്താ
@josekm607
@josekm607 29 күн бұрын
എത്രയും വേഗം മുല്ലപ്പെരിയാർ ഡാം പണിയുന്നതാണ് നല്ലത്
@TheEndevour2010
@TheEndevour2010 2 ай бұрын
Why can’t they make an encasing dam? Make it darn strong so, even if current structure collapses, it should stay.
@vinishdev
@vinishdev 2 ай бұрын
What I don’t understand is if there are earth anchors 95+ are installed properly and tensioned with the concrete capping why do people make it worrisome. Further, it’s a gravity dam where the weight of the structure can hold the pressure of water from one side. Strengthening of the dam wall with an additional wall at down stream was also done.
@Ajs-1
@Ajs-1 2 ай бұрын
The dam is made of surkhi mortar . It is a mixture of lime ,powdered burnt clay and water. One problem with this is that the lime in this mixture reacts to water in the dam over time and will erode away . People were able to see the damage when they were able to visit. But now people aren't even allowed inside . so we can only speculate.
@vinishdev
@vinishdev 2 ай бұрын
Well yes it’s made of lime as a binding material. However, the strengthening process involved placing / filling the cavities with cement mix, Prior to installation of earth anchors which is at every 10m (say). Considering the widening and the new support made from the down stream the strength would be there. It is only the up stream that may have an issue in the lining. Agree that the lime may not hold over a period of time but then the cavities were filled much later. This means that the inner side is comparatively made better and the down stream side is strengthened properly. Deterioration can happen only in the upstream side and may not have any major impact
@Ajs-1
@Ajs-1 2 ай бұрын
@@vinishdev if they need to properly fill all the cavities then they should first empty the dam and then work on in it. The argument that a 136 year old Dam can be maintained long term like this itself is questionable. Especially when the engineer who built the dam forecasted it to be viable for only 50 years.
@Saith5884
@Saith5884 2 ай бұрын
Climate change undakan reason human.. Pinengane ath indirecr aakum
@nohithkmanoj8828
@nohithkmanoj8828 2 ай бұрын
@@Saith5884 💯
@jemshi379
@jemshi379 2 ай бұрын
Human> greenhouse gases > global warming > climate change> mini cloud birst Indirect അല്ലെ..! മനുഷ്യൻ പോയി ഉണ്ടാക്കുന്നതല്ലലോ..! Anyway നമ്മൾ നമ്മളാണ് അതിന്റെ source🙂‍↔
@Saith5884
@Saith5884 2 ай бұрын
@@jemshi379 ahh best karanam manusyan thanaleeee broo
@satishbalakrishnan7474
@satishbalakrishnan7474 2 ай бұрын
Why can't TN Govt construct a dam on the opposite side of the Mullaperiyar dam and store the water there, especially during the monsoon season, thereby keeping the storage level very low (below danger level) during the rainy season.
@stanlypaul4796
@stanlypaul4796 2 ай бұрын
Dam is not in TN but in Kerala. However, custodian and beneficiary of dam is TN. There will be acute water shortage in TN if dam is decommissioned.
@Draw_like_theres_no_tommorrow
@Draw_like_theres_no_tommorrow 2 ай бұрын
​@@stanlypaul4796 no
@Saith5884
@Saith5884 2 ай бұрын
Ith direct conection alle😮
@ajithjoj
@ajithjoj 2 ай бұрын
Sir , Can you have discussion with ex Muslim UK KZbinr Harris
@dharmikvew
@dharmikvew 2 ай бұрын
എത്രയൊക്കെ മുൻകരുതൽ എടുത്താലും ഇന്നേക്ക് 100 വർഷങ്ങൾക്കുള്ളിൽ കേരളത്തിലെ മാത്രമല്ല ലോകത്തുള്ള മുഴുവൻ മനുഷ്യരും മരിക്കും. അന്ന് അനന്തര തലമുറ ഉണ്ടായിരിക്കും. ഇങ്ങനെ ചിന്തിച്ചാൽ ഒന്നും പേടിക്കാനില്ല. ഡാം പൊളിഞ്ഞാൽ തന്നെ അഞ്ചോ ആറോ ജില്ല പോകുമായിരിക്കും. ബാക്കിയുള്ളവർ ശേഷിക്കുമല്ലോ. ഇങ്ങനെ ഒരു ദുരന്തം ഉണ്ടായാൽ അതെങ്ങനെ സംഭവിച്ചു എന്നുള്ളതിന് ഡാറ്റ കിട്ടും. ആഗോള ദുരന്തം ആയി പ്രഖ്യപിച്ചാൽ ലോകത്തിലെ സകല രാജ്യങ്ങളും സഹായം തരും.നഷ്ടപെട്ടതിന്റെ മൂന്നിരട്ടി കിട്ടും. പിന്നെ ഗൂഗിൾ മാപ്പിൽ ചെറിയൊരു മാറ്റം മാത്രം. കടലിൽ നിന്നുള്ള മത്സ്യങ്ങളെ കാലങ്ങളായി ത്തിന്ന് മനുഷ്യർ ജീവിച്ച സ്ഥിതിക്ക് അവിടെയുള്ള ജീവികൾക് കുറെ മനുഷ്യരും ഭക്ഷണം ആയി തീർന്നു എന്ന് കരുതിയാൽ പോരെ. പിന്നെ കേരളത്തിൽ ജീവിക്കുക എന്നത് തന്നെ വലിയൊരു ദുരന്തമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വലിയൊരു ദുരന്തം നിമിഷ നേരം കൊണ്ട് നമ്മളെ ഇല്ലാതാക്കുന്നു എങ്കിൽ അതുമൊരു ഭാഗമായി കരുതാമല്ലോ. ഏതായാലും ഓരോ മഴക്കാലത്തും ഇങ്ങനെ ചർച്ചകൾ നടത്താനും ഇതുപോളിയുന്നത് വരെ ആഘോഷിക്കാനും കഴിയുന്നുണ്ടല്ലോ. ഭാവിയിൽ നടക്കാനുള്ളത് ആരെകൊണ്ടും തടയാനും കഴിയില്ല.
@JJBuilders-pw2hy
@JJBuilders-pw2hy 2 ай бұрын
മുല്ലപ്പെരിയാർ പൊട്ടി ഒരു ദുരന്തം ഉണ്ടായാൽ പിന്നീട് അവിടെ വീണ്ടും ഒരു അണ കെട്ടി തമിഴ്നാടിന് വെള്ളം കൊടുക്കാൻ അവശേഷിക്കുന്ന കേരള ജനത സമ്മതിക്കുമെന്ന് കരുതാമോ. അപ്പോൾ തമിഴ്നാടാണ് പുതിയ ഒരു അണക്കെട്ട് ഉണ്ടാക്കാനും കലഹരണപ്പെട്ട മുല്ലപ്പെരിയാർ പൊളിച്ചു കളയാനും മുന്നിട്ടിറങ്ങേണ്ടത്.
@sooryaastrologyresearchmbs2676
@sooryaastrologyresearchmbs2676 2 ай бұрын
ഡിങ്കൻ ദൈവം.ഡാം പെട്ടാതെ സംരക്ഷിക്കുമോ?
@sandeepbhaskaran165
@sandeepbhaskaran165 2 ай бұрын
കാട് കൃഷി ഭൂമി ആക്കുന്നത് ആണ് പ്രധാന പ്രശ്നം
@susanthprabhus7108
@susanthprabhus7108 2 ай бұрын
Its abt PPL lifes..
@VishnuVamanan
@VishnuVamanan 2 ай бұрын
😢
@Gikku2104
@Gikku2104 2 ай бұрын
നിരുപദ്രവമായ സോളാറിനേക്കുറിച്ചെന്തുകൊണ്ടു ചിന്തിച്ചുകൂടാ?
@devarajante
@devarajante 2 ай бұрын
മുല്ലപ്പെരിയാർ സമീപപ്രദേശത്തെ ഖനനം നിർത്തിവെക്കണം അതുപോലെ 500 മീറ്റർ ചുറ്റളവിൽ പുതിയ ഒരു പ്രവർത്തിയും നടത്താൻ സർക്കാർ അനുവാദം നൽകരുത്! ഈ ഡാം പണിയുമ്പോൾ ഇത്രയേറെ ജനസാന്ദ്രതയോ? ഇത്രയേറെ വളർച്ചയോ കണ്ടില്ലാ... നൂറ് വർഷം വരെ നിലനിർത്താൻ സാധിക്കുന്ന ഡാം തന്നെയാണ് മുല്ലപ്പെരിയാർ.... നിയന്ത്രണ വിദേയമായി അവിടെ ഒരു തരത്തിലുമുള്ള പ്രവർത്തനങ്ങളും അനുവദിക്കാതിരുന്നാൽ മതി !
@jo-dk1gu
@jo-dk1gu 2 ай бұрын
കോയ കോളിംഗ് പരിപാടി ഇപ്പൊ ഇല്ലേ?
@sumancochin1
@sumancochin1 2 ай бұрын
താങ്കളുടെ സുഹൃത്ത് ടി ജി മോഹൻദാസ് കിളവനോട് കൂടി പറയു
@oceanfranzs7859
@oceanfranzs7859 2 ай бұрын
September 12 2027
@susanthprabhus7108
@susanthprabhus7108 2 ай бұрын
We cant withstand another disaster
@commonman1483
@commonman1483 2 ай бұрын
മലയാള സിനിമ പോലെ മറ്റൊരു വില്ലനെഎല്ലാവരും വിട്ടുകളയുന്നു. ഇനി കൂടുതൽ പേർ മരിച്ചിട്ട് ക്ലൈമാക്സിൽ അവൻ വരും. അവനാണ് പൊടി. ഹോളിവുഡിൽ ഈ വില്ലൻ റെ പേര് പാർട്ടിക്കുലേറ്റസ്റ്റ് എന്നാണ്. മലയാളത്തിലെ പല ചാനലുകളിലും ചർച്ചകളിൽ ഞാൻ കണ്ടത്. It's not fully scientific.
@Sameer-t6s4y
@Sameer-t6s4y 2 ай бұрын
കോയ കാളിംഗ് നിർത്തിയോ 🙁
@Manu10978
@Manu10978 2 ай бұрын
കോയമാർ വിളിക്കണം ആരിഫ് sirnu reach കൂടുവല്ലേ അത് ഇഷ്ടപ്പെടുന്നില്ല 😂😂😂. അത് കൊണ്ട് വിളി കുറഞ്ഞു
@CCTVVARKALA
@CCTVVARKALA 2 ай бұрын
Data Ella
@RAVAN_2030
@RAVAN_2030 2 ай бұрын
ഇത് കേരളമാണ്, 😂
@AbuAzan7
@AbuAzan7 2 ай бұрын
മുല്ലപ്പെരിയാർ പൊട്ടിക്കണ്ട അതിൽ നിന്നെക്കൊണ്ട് സാധിക്കുകയില്ല
@mathewsmail13
@mathewsmail13 2 ай бұрын
Eli nnu chodikkumbol….par……….. type of guest.
@Gikku2104
@Gikku2104 2 ай бұрын
റ്റൊന്റിറ്റൊന്റിയെ വിളിക്കൂ കേരളത്തെ രക്ഷിക്കൂ,,,,,,,,,, പ്ലീസ്
@RanaRajeev-ql6vy
@RanaRajeev-ql6vy 2 ай бұрын
പൊട്ടിയാൽ അര കോടിയോളം മനുഷ്യർ മരിക്കും😢
@sanketrawale8447
@sanketrawale8447 2 ай бұрын
Yes, മുഖ്യനും പരിവാരങ്ങളും തിരുവനന്തപുരത്തായതുകൊണ്ട് രക്ഷപ്പെടും😂 കൊല്ലം ജില്ലയെയും ബാധിക്കിലേ എന്നു വേണം കരുതാൻ . എന്തായാലും മരിക്കുന്നവർക്ക് മുൻകൂർ ആദരാഞ്ജലികൾ😢🙏😥
@DNA23777
@DNA23777 2 ай бұрын
❤❤❤❤
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 41 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 105 МЛН
MK Ramachandran - Himalaya Yathrakalil Njan Kandumuttiya Mahatmakkal | SmJ121
2:06:13
Satyameva Jayathe Clubhouse
Рет қаралды 18 М.
EA Jabbar. അയ്യൂബിന് മറുപടി
29:51
EA Jabbar (EA Jabbar)
Рет қаралды 19 М.