'വഖഫ് ബില്ലിലൂടെ രണ്ടാം തരം പൗരന്‍മാര്‍ എന്ന കാറ്റഗറിയെ കൊണ്ടുവരാന്‍ ശ്രമം' | Arun Kumar

  Рет қаралды 21,423

REPORTER LIVE

REPORTER LIVE

Күн бұрын

Watch Full Video - • ഭിന്നിപ്പിക്കാനോ ബിൽ? ...
'മുസ്ലീം വിശ്വാസത്തിന് വേണ്ടി സമര്‍പ്പിക്കപ്പെട്ട ഭൂമിയുടെ കാര്യത്തില്‍ അമുസ്ലീങ്ങള്‍ അഭിപ്രായം പറയുന്നത് ശരിയാണോ എന്ന ചോദ്യം പ്രധാനപ്പെട്ടത്' | Arun Kumar
ഭിന്നിപ്പിക്കാനോ ബിൽ? | MEET THE EDITORS
#arunkumar #waqfbill #meettheeditors #reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 127
@theoptimist475
@theoptimist475 Ай бұрын
നാളെ അരുണിന്റെ ഭാര്യ മൗലവിയുടെ ഭാര്യ ആണ് എന്ന് മൗലവി പറഞ്ഞുകൊണ്ട് തട്ടിക്കൊണ്ടു പോകുന്നു... എന്നാൽ അരുണിന് വിഷയത്തിൽ പോലീസിനെ സമീപിക്കാൻ അവകാശം ഇല്ല, മാര്യേജ് സെടിഫിക്കറ്റും കൊണ്ട് മൗലവിയുടെ അടുത്ത് പോയി തെളിയിക്കണം (മൗലവിക്ക് ബോധ്യപ്പെട്ടാൽ ) അരുണിന് ഭാര്യയെ കൊണ്ടുപോകാം അതുവരെ ഭാര്യ മൗലവിക്ക് സ്വന്തം..... ഇതാണ് നിലാവിനെ waqaf നിയമം...😂😂😂 മൗലവി =waqaf അരുൺ = ഭൂമിയുടെ ഓണർ ഭാര്യ = ഭൂമി
@krisveetickal1341
@krisveetickal1341 Ай бұрын
Aruninde veedum parambum vaakaal waqaff cheythitondu.. pulli arinjhittilla😂
@bobproctor6129
@bobproctor6129 Ай бұрын
Poli bro. Ethra simple saying explain cheythu
@liffingchannel6363
@liffingchannel6363 Ай бұрын
അരുണ്‍...😂😂😂😂നിനക്ക് മനസ്സിലാവാത്തത്, ഈ മറുപടി യില്‍ ഉണ്ട്...😂😂😂
@sujithsujithks3745
@sujithsujithks3745 27 күн бұрын
😂😂😂😂അരുണിന്റെ അമ്മേടെ 🤪🤪🤪🤪
@AbRaheem9633
@AbRaheem9633 26 күн бұрын
അരുൺ അരുണിന്റെ സ്ഥലം ഹിന്ദു മതത്തിലേക്ക് ദാനം ചെയ്തൽ നാളെ അരുണിന്റെ ഭാര്യ പൂജാരി കൊണ്ട് പോകുമോ 🤔🤔
@shafeeqvk3413
@shafeeqvk3413 Ай бұрын
ഭൂമി എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് വഖഫ് ബോർഡ് അല്ല. അത് വഖ്ഫ് ചെയ്ത ആൾ. ആണ്. വിദ്യാഭ്യാസം സ്ഥാപനങ്ങളുടെ നടത്തിപ്പ്. പള്ളി നടത്തിപ്പ്. യാത്രക്കാർക്ക് ഉള്ള സഹായം. രോഗികൾക്ക്. ഇങ്ങനെ ഏതും ആകാം . വഖ്ഫ് ചെയ്ത ആവശ്യത്തിന് മാത്രമേ അത് ഉപയോഗിക്കാൻ പാടുള്ളൂ എന്നാണ്. അത് നോക്കാൻ വേണ്ടി മാത്രം ആണ് വഖ്ഫ് ബോർഡ്
@user-tr5mg8ck3h
@user-tr5mg8ck3h Ай бұрын
എന്തിനീ ജനങ്ങളുടെ സമാധാനത്തിൽ ഇടപെടുന്നു... ഉപകാരം ചെയ്തില്ലെങ്കിലും വേണ്ട ഉപദ്രവിക്കാതിരുന്നുകൂടെ...
@sreejithmm1368
@sreejithmm1368 Ай бұрын
നിലവിൽ വക്കഫ് ബോർഡിന് ഭൂമി പിടിച്ചെടുക്കാനുള്ള അധികാരങ്ങൾ ഒരു ജനാധിപത്യ രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങളെ അട്ടിമറിക്കുന്ന ഒന്നാണ് ...... നിയമ സംരക്ഷണം ആ ഭൂമിയുടെ ഉടമകൾക്കും ആവശ്യമാണ്. അതു മാത്രമാണ് ഈ Amendment
@muhammedhaneesh5439
@muhammedhaneesh5439 Ай бұрын
വക്കഫ് ബോർഡ് ഭൂമി പിടിച്ചെടുക്കുക മാത്രമല്ല, അത് കത്തിച്ചു ഭസ്മം ആക്കുകയും ചെയ്യുകയാണ് 😅😅😅😅😅😅😅😅😅😅😅 പിന്നല്ല 🤣🤣🤣🤣🤣🤣🤣🤣🤣🤣
@mhdashraf8760
@mhdashraf8760 Ай бұрын
ഉണ്ട 😂 ആരാ ji പിടിച്ചെടുക്കുന്ന ത്. non മുസ്ലിംസ് നെ തിരുകി കയറ്റൂന്നത്ത് എന്തിനാ? ഈ അമൻഡ്മെൻ്റ് വന്നാൽ denotify ചെയ്യാൻ govt ന് കഴിയും, അപ്പോ ഇഷ്ടം പോലെ അദാനിക്കോ, അംബാനിക്കോ ആർക്കും നൽകാം..
@Memesonian
@Memesonian 29 күн бұрын
Pinne enthinann court and judicial system okke.enth kond devastating boardinn ithonnum bhadhakamalle?ee vedio full kanadayirunno?
@ahmedbasheer7507
@ahmedbasheer7507 24 күн бұрын
Very good and genuine comments
@aneeshkumar7132
@aneeshkumar7132 Ай бұрын
എന്തിനാണ് കൂടുതൽ ഡയലോഗ് അരുണെ...ആരെ സുഖിപ്പിക്കാൻ.....വസ്തു ആരുടെ ആണോ അവരുടെ കൈയ്യിൽ ആ വസ്തുവിൻ മേൽ അവകാശം ഉന്നയിക്കാനുള്ള തെളിവുകൾ ഉണ്ടോ, ഉണ്ടെങ്കിൽ അതു നിയമപരമായി അത് കിട്ടേണ്ടവന് കിട്ടട്ടെ... എന്ന് മാത്രം പറഞ്ഞാൽ പോരെ....ഇതിന് വല്ല്യ വിദ്യാഭ്യാസം ആവശ്യമൊന്നുമില്ല മനസിലാക്കാൻ.... പക്ഷെ കള്ളം പറയാനും മറ്റുള്ളവരെ സുഖിപ്പിക്കാനുമാണെങ്കിൽ ചർച്ചകൾ ഇങ്ങനെ നീണ്ടുപോകും.... ആർക്കും ഒന്നും മനസ്സിലാവാതെ
@voice6068
@voice6068 Ай бұрын
8 ലക്ഷം ഏക്കർ ഭൂമിയാണ് ഉള്ളത് 😂
@owizardo4169
@owizardo4169 Ай бұрын
അതും അംബാനി ക്കും അദാനിക്കും കൊടുക്കാൻ ആവും പ്ലാൻ 😂
@sujithsuji507
@sujithsuji507 Ай бұрын
കരയല്ലേ കോയ 😭
@nayanasanoj228
@nayanasanoj228 Ай бұрын
ദേവസ്വം board വരുമാനം govt എടുക്കുകയാലേ അപ്പൊ waqaf എടുക്കട്ടേ അതല്ലേ equality
@vpbbwip
@vpbbwip Ай бұрын
അങ്ങനെ രാജ്യത്തിനുപകാരപ്പെടട്ടെ.
@Kerala264
@Kerala264 Ай бұрын
@@sujithsuji507കോയയുടെത് നിനക്കൊക്കെ നക്കാൻ വേണമല്ലേ
@nayanasanoj228
@nayanasanoj228 Ай бұрын
@@anzarkallivalappilkv9556 എന്തു ഇല്ല കഥ?
@sujithsujithks3745
@sujithsujithks3745 27 күн бұрын
സ്മൃതി പൊളി സാധനം ❤️
@oppovivo1228
@oppovivo1228 Ай бұрын
എന്തിന് കുതിതിരിപ്പു. BJP count down തുടങ്ങീ
@abdulfathah1812
@abdulfathah1812 Ай бұрын
Well said the facts!
@subairptbptb6919
@subairptbptb6919 Ай бұрын
100% അരുൺ
@Jjjgyytttdddllll
@Jjjgyytttdddllll 25 күн бұрын
അരുൺ നല്ല ഫണ്ട്‌ കിട്ടുന്നുണ്ടാകും അല്ലെ 😊ഞങ്ങൾക്ക് അറിയാം
@binoykuruvilachacko6353
@binoykuruvilachacko6353 Ай бұрын
മതപരമായ കാര്യങ്ങൾ അനാവശ്യ ചർച്ചക്കെടുക്കുന്ന അവതാരകർക്ക് ചൂരൽ കഷായം നൽകണം.
@Swareads
@Swareads Ай бұрын
Pinne janangalkk ithonnum parayandee🙄
@Historytoday365
@Historytoday365 25 күн бұрын
In Tamil Nadu, Waqf board claims ownership of an entire village. There’s a temple too. ഇത് എന്താണ് issue aarelgilum പറഞ്ഞു thaa
@jvj411
@jvj411 Ай бұрын
If a hindu property is claimed by waqf board then who has to decide...
@paramabc
@paramabc Ай бұрын
Why the media not taking Initiative on any environmental study and discussion on what exactly happend in mundakai, the landslide tragedy which I feel the death rate is so huge. A proper evacuation mechanism was lacking in those area which I think is a serious thing. We can't afford such tragic incidents. Money is not everything, who will give them back their relatives, lost in the tragedy.
@shijielizabeth
@shijielizabeth Ай бұрын
Arun❤
@user-hz1dx1we6l
@user-hz1dx1we6l Ай бұрын
ഈ അഭിപ്രായത്തെ ഞാൻ പൂർണ്ണമായും പിന്താങ്ങുന്നു.
@jvj411
@jvj411 Ай бұрын
7.45 nalla comedy aanello...sabarimala issue vannapolum ingane thanne aano paranje...
@secondsvideo9181
@secondsvideo9181 Ай бұрын
@sreejith3826
@sreejith3826 Ай бұрын
അതെന്താ അരുണേ സ്ത്രീ കളുടെ കാര്യം വരുമ്പോൾ അത് മുസ്ലിം സംഘടന കൾ തീരുമാനിക്കട്ടെ എന്ന്. അവിടെ ഇന്ത്യൻ ഭരണകഘ ടന വേണ്ടേ
@Junaid786-so8if
@Junaid786-so8if Ай бұрын
ശബരി മലയിലും അങ്ങനെ ചിന്ദിക്കാമായിരുന്നില്ലേ
@sreejith3826
@sreejith3826 Ай бұрын
@@Junaid786-so8if എന്ത് ഹിന്ദു സംഘടന കൾ തീരുമാനിക്കട്ടെ എന്നോ
@radhakrishnaadoor6155
@radhakrishnaadoor6155 Ай бұрын
Welcome UCC
@ShaNawazGani-sh5dr
@ShaNawazGani-sh5dr Ай бұрын
🎉
@shihab_nellaya
@shihab_nellaya Ай бұрын
ഉണ്ണിസാർ എവിടെ
@manoj177252
@manoj177252 Ай бұрын
ബംഗ്ലാദേശ് ലേ ഹിന്ദു ക്കളുടെ അവസ്ഥ ഒന്നും നിങ്ങൾ കണ്ടില്ലേ
@anshifnilambur4420
@anshifnilambur4420 Ай бұрын
എന്താ അവസ്ഥ
@lovemykeralam8722
@lovemykeralam8722 Ай бұрын
ശബരിമലയിൽ പോയി സ്ത്രീകളെ കേറ്റിയാൽ മതി മുസ്ലിം സ്വത്തിൽ കേറി കളിക്കണ്ട ബംഗ്ലാദേശിൽ ജാതി സംവരണം അതാണ് അവിടുത്തെ പ്രശ്നം അത് പോലെ ഇന്ത്യയിലും ജാതി സംവരണം കൊണ്ട് വന്നാൽ മോഡി ഇത് പോലെ നാട് വിടേണ്ടി വരും ഉടനെ ഉണ്ടാകും wait കല്ലെറിഞ്ഞു അവനെ ജനം ഓടിക്കും
@rifasbabu
@rifasbabu Ай бұрын
Enkil than Bangladesh poykko
@ShafeekShafeekct-th1wk
@ShafeekShafeekct-th1wk Ай бұрын
നല്ല പോലെ ജീവിക്കുന്നു മോദി മീഡിയ മാത്രമേ പറയൂന്നുള്ളു
@keralander743
@keralander743 Ай бұрын
ഷേവ് ഹമാസ് മാത്രമേ ഉള്ളു ഹിന്ദുവിന് എന്ത് പറ്റിയാലും മിണ്ടില്ല.
@parvathyvivek545
@parvathyvivek545 28 күн бұрын
Thaangal ellaam paranjupoyappol, parayaan marannu poya kurach kaaryamgal koodi cherkkaam. Perhaps, you can educate yourself whilst you omit the important facts. 1. In 1995, the Waqf Act was amended and that allowed for the Board to enquire over 8,54,509 properties spread over 8,00,000 acres of land. 2. Section 3 of the Waqf Act, 1995 states that if the Waqf “thinks” that the land belongs to a Muslim, then it is the property of the Waqf. 3. One cannot even approach the court if their property gets into a disputable situation, not even the Supreme Court. The Waqf Tribunal decides on the matter. 4. The Waqf Board does not exist in Muslim countries. How is it that it finds a place in a secular country? This is a country for all faiths. Hindus, Sikhs, Christians, Buddhists, Jains, Parsis, etc., do NOT have a similar Board or Act. 5. An old temple built by the Cholas and the entire village is now claimed by the Waqf Board. Do you think that is lawful? You may discuss these crucial points as well.
@jgk16msd7
@jgk16msd7 Ай бұрын
Mm
@sujithsuji507
@sujithsuji507 Ай бұрын
വഖഫ് ബോർഡ് സർക്കാർ ഒന്നുമല്ലല്ലോ സർക്കാർ ആരുടെ ഭൂമിയാണ് അത് കോടതി തിരുമാനിക്കും
@scoopidiboopz77z26
@scoopidiboopz77z26 Ай бұрын
khetram nikkuna bhoomi kshetra bhoomi. ennal methan oru bhoomiye kannitall athu waqf bhoomi, ketto motte? See the difference
@shihab_nellaya
@shihab_nellaya Ай бұрын
ഉണ്ണിസാർ
@user-rg3if1fr3m
@user-rg3if1fr3m Ай бұрын
Paruthipaniano❤❤❤❤
@ArnoldRussel-f2c
@ArnoldRussel-f2c 25 күн бұрын
ഇവിടെ സർക്കാരിന്റെ നിയമങ്ങളും, രജിസ്ട്രേഷൻ നിയമങ്ങളും, ഭരണഘടനയൂം ഉണ്ട് . പിന്നെ എന്തിനാണ് ഈ മതബോർഡ്. പണ്ട് എങ്ങാണ്ടൊ ഒരുത്തൻറ കൈവശം ഇരുന്ന ഭൂമീ നീയമപരമായി അവൻ വിറ്റ് നിരവധി തവണ നിരവധി ആൾക്കാർ കൈവശം വച്ച് അനുഭവിച്ചുപോരുന്ന വസ്തു പണ്ടെങ്ങോ ഒരു മുസ്ലിം വിൽപ്പന നടത്തിയ വസ്തുവിൽ ആ മൂസ്ലീമിന് പിന്നെ എന്ത് അവകാശം ആണ് ഉള്ളത്. വഖഫ് ബോർഡ് ഒരു മതത്തിന്റെ യാണ്.അപ്പോൾ ഇവിടെയുള്ള രജിസ്ട്രേഷൻ നിയമങ്ങളും ഭരണഘടനയൂം സർക്കാരിന്റെ അധികാരങ്ങളും പൗരൻമാരുടെ അവകാശങ്ങളും വെറുതെ നോക്ക് കുത്തിയൊ
@ganeshbabu3784
@ganeshbabu3784 Ай бұрын
അരുൺ നിങ്ങൾ കുത്തി തിരിപ്പ്‌ ഉണ്ടാക്കരുത്.ബില്ലിൽ എന്താണ് കുഴപ്പം.
@gen-mgaming
@gen-mgaming Ай бұрын
1947 il sondham aayi rashtram venamnum parenju poya muslinghalku ndhina ivide bhoomi.....
@mmanu6446
@mmanu6446 Ай бұрын
Watsapp university aaakum alle 😂😂😂
@irfaddafri8217
@irfaddafri8217 Ай бұрын
avar aa bhomi daivathin koduthaan poye... so athil nammal onnum parayaan pattula
@spider492
@spider492 Ай бұрын
പോയവർക്ക് ഇവിടെ ഭൂമി ഇല്ലല്ലോ. പള്ളിക്ക് കൊടുത്തിട്ടല്ലേ പോയത്.
@muhammedshamnajm3818
@muhammedshamnajm3818 Ай бұрын
Onn poodo potta
@rahulrmpm1534
@rahulrmpm1534 Ай бұрын
Ee bill pass aayirikum 100%
@user-kw2te8yt7j
@user-kw2te8yt7j 17 күн бұрын
വക്കഫ് ബോർഡ് എടുത്തു കളയുഗ
@sreejith3826
@sreejith3826 Ай бұрын
എന്തുകൊണ്ട് ആണ് ദേസ്വം ബോർഡ്‌ ക്വസി ജൂഡിഷറി ബോഡി ആവാത്തത്
@radhakrishnaadoor6155
@radhakrishnaadoor6155 Ай бұрын
Devasam endhkond govt under .
@JanzCineWorld
@JanzCineWorld 20 күн бұрын
നിനക്ക് എത്ര പൈസ കിട്ടി അരുണേ.
@user-rg3if1fr3m
@user-rg3if1fr3m Ай бұрын
Suthari❤❤❤😂😂
@fasalemke4361
@fasalemke4361 Ай бұрын
Arun ബ്രോ.. Oru 7.5% പലിശ വഖഫിനു കൊടുക്കുന്ന ഒരു കാര്യം പറഞ്ഞു.. സത്യമെങ്കിൽ നിശ്ചയമായും debatable വിഷയം ആണ്.. ഒന്ന് ക്ലാരിറ്റി തരണേ....
@fasalemke4361
@fasalemke4361 Ай бұрын
ദൈവനാമത്തിൽ... പടച്ചവന്റെ പേരിൽ കൊടുക്കുന്ന ഭൂമിക്ക്. വഖഫിനു... വഖഫിനു 7 or 7. 5% പലിശ കൊടുക്കണം എന്ന് പറയുന്നുണ്ടെങ്കിൽ... Which is debatable.. (പലിശ ഹറാമാക്കിയ oru സമുദായത്തിന് മുന്നിലാണ് ഇത് വെക്കുന്നത് എന്നോർക്കണം)
@ArnoldRussel-f2c
@ArnoldRussel-f2c 25 күн бұрын
ഈയാൾ എന്താണ് പറയുന്നത്
@ramakrishnan2388
@ramakrishnan2388 Ай бұрын
മതത്തിന്റെ നിരർത്ഥകത ഇനിയും മനുഷ്യർക്ക് മനസിലാകുന്നില്ലല്ലോ കഷ്ടം
@nayanasanoj228
@nayanasanoj228 Ай бұрын
Devasam ബോർഡ്‌ വരുമാനം govt എടുക്കുകയാലേ അതുപോലെ waqaf എടുക്കട്ടേ അവർക്കെന്താ കൊമ്പുണ്ടോ അരുണേ......
@predatorpredator3571
@predatorpredator3571 Ай бұрын
ഒന്നാമത് ദേവസ്വം സ്വത്തുക്കൾ സർക്കാരിന് എടുക്കാൻ സാധിക്കില്ല. ദേവസ്വം ബോർഡ് പ്രത്യേക ബോഡി ആണ്. അതിൽ എല്ലാ മാസവും ഓഡിറ്റിങ് ഉണ്ടാവും. എല്ലാ വർഷവും ഹൈകോടതി ജഡ്ജിയുടെ കീഴിൽ അന്നുവൽ ഓഡിറ്റിങ്ങും നടത്തും. ദേവസം വരുമാനം ട്രഷറികളിൽ ദേവന്മാരുടെയും ദേവിമാരുടെയും പേരിൽ ആണ് നിക്ഷേപിക്കുന്നത്. ദൈവത്തെ ഒരു minor ആയാണ് അവിടെ കണക്കാക്കുന്നത്. ഇതിൽ നിന്നും പൈസ എടുക്കാൻ സാധിക്കില്ല. ഞാൻ ഒരു ടാക്സ് കൺസൽട്ടന്റ് ആണ്.
@nayanasanoj228
@nayanasanoj228 Ай бұрын
@@predatorpredator3571 അതുകൊണ്ട് waqafinu ഇതൊന്നും വേണ്ടേ.... അവർക്കെന്താ കൊമ്പുണ്ടോ....
@nayanasanoj228
@nayanasanoj228 Ай бұрын
@@predatorpredator3571 ' If you have recent belief ' അതാണല്ലോ ഇവിടെത്തെ പ്രശ്നം അങ്ങനെ കണ്ണിൽ കണ്ണുനീതെല്ലാം അവന്മാരുടേത് മാത്രമെന്നു ചിന്തിക്കാൻ ഇത് പാകിസ്താന്നോ ബംഗ്ളാദേശ്യോ അല്ല... ഇതിനൊക്കെ ഒരു audit അത്യാവശ്യം തന്നെ
@manoj177252
@manoj177252 Ай бұрын
One Nation one law
@muhammadanas3339
@muhammadanas3339 Ай бұрын
ശബരിമല യിലോ 😂😂😂😂
@nayanasanoj228
@nayanasanoj228 Ай бұрын
​@@muhammadanas3339പള്ളിയിലോ?
@dreamworld8800
@dreamworld8800 Ай бұрын
​@@nayanasanoj228ആദ്യം അമ്പലത്തിൽ ചെയ്ത് കാണിക്ക് എന്നിട്ട് പോരെ
@nayanasanoj228
@nayanasanoj228 Ай бұрын
@@dreamworld8800 അതെന്താ ആദ്യം അമ്പലം?
@nayanasanoj228
@nayanasanoj228 Ай бұрын
@@dreamworld8800 ഒരു പള്ളിയിലും നിങ്ങൾ സ്ത്രീകളെ കേറ്റില്ലാലോ അമ്പലം അങ്ങനെയല്ല അത് അറിയില്ലേ... പിന്നെ ശബരിമല ഞാൻ പോയിട്ടുണ്ട് എനിക്ക് 8 വയസുള്ളപ്പോൾ ഞാൻ ജനിച്ചത് സ്ത്രീയായിട്ടാണ് എനിക്ക് ഒരു inequalityum ഇല്ല ഒരു അമ്പലത്തിലും
@r1a933
@r1a933 Ай бұрын
Secularism ആണ് ഇന്ത്യയില്‍ അല്ലാതെ exclusivism അല്ല.
@radhamani6066
@radhamani6066 Ай бұрын
Muslim samudhayathil sthreekalku kooduthel pradhinithyam kittanam annu parayumpozhum averay adichameerthunnathu muslingal thannayallay? I iduthay niyamangal alla sthreekalkum orupolayallay? Pakshay mathaparamayi Muslim sthreekelay munnotu varan aver anuvathikunnilla.oru udhaharanam parayam .kazhinja thiranjadupil Shafi parampil vadakarayil ninnu jayichapol oru sweakaranavum ahlatha prakakadanavum nadathiyirunnu.annnu oru Muslim matha pandithan paranjathu Muslim sthreekel jadhayil pankadukadukanda marininnu kandal mathi annanu.athrapolum a eray rangathaku vidan thalpryamilla annanu.iniyathra niyam kondu vannalum athra padipundayalum averay maran purushenmar sammathikilla.
@bnrsjd
@bnrsjd Ай бұрын
അയ്ൻ നിന്നോടാര പരാതി പറഞ്ഞെ😂
@predatorpredator3571
@predatorpredator3571 Ай бұрын
ഇന്ന് മുസ്ലിം സ്ത്രീകൾക്ക് അവർക്കു ഇഷ്ടമുള്ളത് പോലെ ജീവിക്കാൻ പറ്റും. പഴയ കാലം ഒന്നുമല്ല ഇപ്പോൾ. അവർ അവരുടെ അവകാശങ്ങളെ ക്കുറിച്ചു നല്ല അറിവുള്ളവർ ആണ്.സതി നിർത്തലാക്കിയപ്പോൾ അതിനു എതിരെ സമരം ചെയ്ത നാടാണ് ഇത്. കലക്രമേണ ഇതും മാറും
@nasark6159
@nasark6159 Ай бұрын
അവർക്കില്ലാത്ത വിഷമം ഭയങ്കര ഒലിപ്പിക്കലാണല്ലോ😢
@madhubhaskaran1974
@madhubhaskaran1974 Ай бұрын
I agree with mota Arun , India should Be secular like Bangladesh
@jinshadppk791
@jinshadppk791 Ай бұрын
Bhaskarettanu sugamalle madhu
@madhubhaskaran1974
@madhubhaskaran1974 Ай бұрын
Cheetah Bangladesh secular alle ?​@@jinshadppk791
@myown-dg6qw
@myown-dg6qw Ай бұрын
Enik ammabaka commtiy pani venam nadakuo
@mohammedaboobacker2020
@mohammedaboobacker2020 Ай бұрын
@@DARK_HK878അവുള കുട്ടിയെ ദേവസ്വം ബോർഡിലെടുക്കുമോ????
@dreamworld8800
@dreamworld8800 Ай бұрын
​@@DARK_HK878നിന്റേത് വെട്ടി അവന്റേതിൽ തുന്നിപ്പിടിപ്പിച്ചാൽ മതി
@AbRaheem9633
@AbRaheem9633 26 күн бұрын
ഇതിൽ ഇത്ര ഒള്ളു എനിക്ക് കുറച്ചു സ്ഥലംഉണ്ട് അത് എനിക്ക് ഇഷ്ടമുള്ള മതത്തിൽപെട്ട മതങ്ങളിൽ ദാനം ചെയ്യുന്നത് കൊണ്ട് എനിക്ക് ഒരു കുഴപ്പവും ഇല്ല പിന്നെ എന്തിനാ കണ്ടു നില്കുന്നവർ കുരു പൊട്ടുന്നത് ഒരുപാട് മണ്ടൻ മാർ 😂😂😂
@brrx5861
@brrx5861 Ай бұрын
Waqf board um ശബരിമലയും രണ്ടാണ്. അമ്പലങ്ങളിലെ സ്വത്ത് വക കള്‍ govt ന് നിയന്ത്രിക്കാo എങ്കിൽ ഇതും ആവണം
@mohammedaboobacker2020
@mohammedaboobacker2020 Ай бұрын
ഗവൺമെന്റ് നിയന്ത്രിക്കുകയോ എന്തും ചെയ്തോ വഖഫ് ബോഡിൽ അമുസ്ലിങ്ങളെ കയറ്റണമെന്ന നിയമം കൊണ്ട് വരുന്നത് പോലെ ദേവസ്വം ബോഡിലും നമ്മുടെ അബ്ദുള്ള കുട്ടിമാരെയും കയറ്റുക
@predatorpredator3571
@predatorpredator3571 Ай бұрын
ദേവസ്വം സ്വത്തുക്കൾ നിയന്ത്രിക്കുന്നത് ദേവസ്വം ബോർഡ്‌ ആണ്. സർക്കാർ അല്ല. ദേവസം ബോർഡ് പ്രത്യേക ബോഡി ആണ്. വഖഫ് ബോർഡും അതുപോലെ പ്രത്യേക ബോഡി ആണ്. സർക്കാർ മേൽനോട്ടം ഉണ്ടെന്നു മാത്രം.
@krisveetickal1341
@krisveetickal1341 Ай бұрын
Angine okkke paranjhale viewers koodoo😂
@jabbarja3333
@jabbarja3333 Ай бұрын
❤️❤️❤️❤️
@jgk16msd7
@jgk16msd7 Ай бұрын
escape in roblox in real life
00:13
Kan Andrey
Рет қаралды 18 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 1,4 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 18 МЛН