മുല്ലപ്പെരിയാർ : പുതിയ അണക്കെട്ട് അപ്രായോഗികം | CP Roy / AK Shiburaj | PART 1 |

  Рет қаралды 109,455

keraleeyam web

keraleeyam web

Күн бұрын

#keraleeyamweb #subscribe #mullapperiyar #mullaperiyardam #mullaperiyardamissue #idukki #idukkidam #cproy #AKShiburaj #CPRoy #keraleeyam
ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന അണക്കെട്ടുകളിൽ ഒന്നാണ് മുല്ലപ്പെരിയാർ. ആ പഴക്കം കാരണം കേരളത്തിന്, പ്രത്യേകിച്ച് ഇടുക്കി ജില്ലയ്ക്ക് മുല്ലപ്പെരിയാർ എന്നും സുരക്ഷാഭീഷണിയാണ്. പുതിയ ഒരു അണക്കെട്ട് നിർമ്മിച്ച് പ്രശ്നം പരിഹരിക്കുക എന്നതാണ് കേരളത്തിന്റെ നിലപാട്. എന്നാൽ ഇത് പ്രായോഗികമല്ലെന്നും തമിഴ്നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും ഉറപ്പാക്കാൻ ഒരു പുതിയ തുരങ്കം നിർമ്മിച്ചാൽ മതിയെന്നുമുള്ള ആശയമാണ് മുല്ലപ്പെരിയാർ സമരസമിതിയുടെ മുൻ ചെയർമാൻ സി.പി റോയ് മുന്നോട്ടുവയ്ക്കുന്നത്. പക്ഷേ, സമരസമിതി ഇത് തള്ളിക്കളയുകയും അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു. എന്തുകൊണ്ട് പുതിയ ഡാം പ്രായോഗികമല്ലെന്നും പുതിയ തുരങ്കത്തിന്റെ സാധ്യത എന്താണെന്നും വിശദമാക്കുന്നു സി.പി റോയ്.
പ്രൊഡ്യൂസർ: എ.കെ ഷിബുരാജ്
ക്യാമറ: നവജിത് അഷ്ടമചന്ദ്രൻ, സിഖിൽദാസ്
എഡിറ്റ്: സിഖിൽദാസ്
Mullaperiyar Dam controversy, one of the oldest dams globally and a matter of immense concern for Kerala, particularly in the Idukki district. In this insightful video, former Mullaperiyar Samara Samiti chairman, CP Roy, shares a unique perspective. While Kerala advocates for a new dam, CP Roy proposes an innovative solution: a new tunnel that ensures water supply for Tamil Nadu while safeguarding Kerala's security. Join us as CP Roy explains the practicality of this approach, offering a nuanced understanding of the complex challenges faced in the region. This video is a must-watch for anyone interested in the intersection of security, water management, and regional politics in India.
Jaagrathayude Keraleeyam is a unique journalistic platform bringing out narratives around socio - ecological justice. We reach our readers through well researched, analytical reports. With our core value of independent, in-depth, solution-based, and responsible journalismfor social and ecological justice, we have been committed to presenting extensive dimensions of socio - ecological, exploitative and unsustainable issues, build public opinion and create a platform for advocacy in order to revisit relevant government policies. With a rich history of more than two decades, Keraleeyam has been striving towards building a sustainable and equitable world by providing a platform for various voices.
Follow us on:
Website:
www.keraleeyam...
Facebook:
/ keraleeyamweb
Instagram:
/ keraleeyam_
Twitter
/ keraleeyamweb
LinkedIn
/ keraleeyam-web
...

Пікірлер: 291
@keraleeyamweb
@keraleeyamweb 11 ай бұрын
Watch PART 2 : kzbin.info/www/bejne/p5fHaZKLbKxqq7c
@nfamilymedia8672
@nfamilymedia8672 2 ай бұрын
വെള്ളം കൂടുതൽ വേണം എന്നു പറയുന്ന തമിഴൻമ്മാരെ മുല്ലപ്പെരിയാറിൻ്റെ താഴെ താമസിപ്പിക്കുക വെള്ളം കുറഞ്ഞു എന്ന പരാതി മാറും🤗
@prashobk6904
@prashobk6904 Ай бұрын
ഇത് പൊട്ടിയാൽ കേരളത്തെക്കാൾ നാശം അവർക്കാണ് 6ജില്ലകൾ ഇല്ലാതാവും.
@vijayansr1916
@vijayansr1916 Ай бұрын
ഡാം പൊട്ടിയാൽ വെള്ളം പകുതി തമിഴ്നാട്ടിലേക്ക് പോകുന്ന രീതിയിൽ വെള്ളത്തിൻ്റെ ഒഴുക്കിനെ വഴിവ് മാറ്റാനുള്ള നീക്കം നടത്തണം... എന്നാലെ അവർക്ക് ഒരു പേടി ഉണ്ടാകൂ...marikkuanel അവരും ഉണ്ടാവണം
@roshanbaig1487
@roshanbaig1487 Ай бұрын
Yes
@roshanbaig1487
@roshanbaig1487 Ай бұрын
Onnenkil decommission.. allenkil athu pottiyaal ohukenda path tamil natilekku.. so ellam avar noki kolum pinne.. Arab country aanenkil ethra impossible ennu thonunnathinum engineering nadathi avar possible aakum..
@amjithvazhattu7781
@amjithvazhattu7781 Ай бұрын
വെള്ളം ഒന്നും നമുക്ക് venda..എല്ലാം അവർ എടുത്തോട്ടെ..tunnel ittu മുഴുവൻ ഒറ്റ അടിക്ക് കൊടുത്തേക്കാം
@prashobk6904
@prashobk6904 Ай бұрын
ഡാം പൊട്ടിയാൽ അവർക്കാണ് കൂടുതൽ നഷ്ട്ടം 6ജില്ലകൾ ഇല്ലാതാവും, തമിഴ്നാട്ടിൽ ആയിരങ്ങൾ വെള്ളം കിട്ടാതെ ചാവും.
@CJ-ud8nf
@CJ-ud8nf Ай бұрын
​@@amjithvazhattu7781 അവർ അങ്ങനെ വെള്ളം മുഴുവൻ കൊണ്ടുപോകില്ല. അവർക്ക് വെള്ളം കേരളത്തിൽ സ്റ്റോർ ചെയ്ത് ആവശ്യമുള്ളപ്പോൾ മാത്രം കൊണ്ടുപോകും
@Drpeterjoseph
@Drpeterjoseph Ай бұрын
ഇദ്ദേഹം പറയുന്നതാണ് മാറ്റാര് പറയുന്നതിലും വിശ്വസനീയം
@CJ-ud8nf
@CJ-ud8nf Ай бұрын
തമിഴ്നാട്ടിൽ ഒരു സ്റ്റോറേജ് ഫെസിലിറ്റി ഉണ്ടാക്കി വരുമ്പോഴേക്കും ഒരുപാട് സമയം പിടിക്കും. കക്കി ഡാമിൽ നിന്ന് വെള്ളം നൽകി മുല്ലപെരിയാർ ഡാം എത്രയും പെട്ടന്ന് ഡികമ്മീഷൻ ചെയുന്നതാണ് ഉചിതം . .
@cjharry980cc3
@cjharry980cc3 Ай бұрын
ലോകം കണ്ട ഏറ്റവും വലിയ ദുരന്തം ഒരു പക്ഷേ മുല്ലപ്പെരിയാർ തകർന്നാൽ ആയിരിക്കും.. സേവ് കേരള
@vintageaudioclues9599
@vintageaudioclues9599 Ай бұрын
അച്യുതമേനോൻ സഖാവിനു തെറ്റുപറ്റി എന്നത് സത്യം തന്നെ...
@jeswinthomas8116
@jeswinthomas8116 Ай бұрын
കാശു മേടിച്ചു കേരളത്തെ ഒറ്റികൊടുത്ത പര&@₹(&&മോൻ
@somangovdoctor
@somangovdoctor Ай бұрын
സഖാവ് = മലരൻ
@aghorigaming13
@aghorigaming13 Ай бұрын
സഖാവ് അല്ല മൈരൻ
@radhakrishnant.v1665
@radhakrishnant.v1665 Ай бұрын
കോലാട്ട് അച്യുതമേനോൻ കെ കരുണാകരൻ കരാർ പുതുക്കി തമിഴ് നാടിനു കൃഷിയിൽ 50-ആയിരം കോടി വരുമാനം +വൈദുതി ഉൽപാദിപ്പിക്കുന്നു അതിന് പ്രതി ഫലം സിപിഐ കരുണാകരൻ കോൺഗ്രസ്‌ നേടി അത് അന്വേഷണം ഇല്ല അത് കൊണ്ട് കേരളക്കാരുടെ ആസനത്തിൽ പാണ്ടിക്കാരൻ മുഴുവനും കേറ്റാൻ അനുമതിയായി ഇനി മലയാളിയുടെ മുഴുവൻ കീറിക്കോട്ടെ പാണ്ടിയുടെ കേറിക്കോട്ടെ അത് നിയമമായി വരുന്നത് ജനങ്ങൾ മലയാളി സഹിക്ക 💪🏻💪🏻💥💥ലാൽസലാം 😄😄😄😄
@wilsonpj2614
@wilsonpj2614 Ай бұрын
അല്ലെങ്കിൽ തന്നെ എന്തെങ്കിലും വെളിവുള്ള കാര്യം കമ്മികൾ ചെയ്തിട്ടുണ്ടോ
@kunjikannanchorottur5526
@kunjikannanchorottur5526 Ай бұрын
എല്ലാ അഭിപ്രായങ്ങളും ഏകീകരിച്ചു വരുമ്പോഴേക്കും കേരളം സ്വാഹ
@RajRaj-d6i
@RajRaj-d6i 11 ай бұрын
36.10 കേരളത്തിലെ ജനങ്ങൾ ജീവൻ പണയം വെച്ച് തമിഴ്നാടിന് വെള്ളം നൽകുന്നു. ആ വെള്ളം ഉപയോഗിച്ച് തമിഴ്നാട് കൃഷി ചെയ്തു വിഷം അടിച്ച പച്ചക്കറികൾ തിരിച്ചു കേരളത്തിന് നൽകുന്നു.😂😂😂😂😂😂
@KOLARGsMedia
@KOLARGsMedia Ай бұрын
In India Everything is based on interest. Just for their political or financial gains...😂😂😂
@martinnetto9764
@martinnetto9764 Ай бұрын
...... അച്ചുതമേനോൻ എന്ന കമ്മ്യൂണിസ്റ്റുകാരൻ അധികാരമോഹിയായിരുന്നു എന്നുള്ളതിന് ഇതിൽപരം ഒരു തെളിവിന്റെ ആവശ്യമില്ല😮
@jibinabrhm
@jibinabrhm 11 ай бұрын
പിണറായി വിജയൻ്റെ താമസം ഇടുക്കി അക്കാൻ പറ്റുമോ
@stanlypa9494
@stanlypa9494 11 ай бұрын
എവിടെ കെട്ടിയിട്ടും കാര്യമുണ്ടാകില്ല.
@ദുർഗാവാഹിനി
@ദുർഗാവാഹിനി Ай бұрын
പിണറായി വിജയൻ എന്ത് ചെയ്തെടാ നായിന്റെ മോന്റെ മോനെ..
@sreelalvr8924
@sreelalvr8924 Ай бұрын
ബൂതം. അവിടെയും കുളം തൊണ്ടും
@badbad-cat
@badbad-cat Ай бұрын
Congress കേന്ദ്രത്തിലും കേരളത്തിലും തമിഴ്നാട്ടിലും ഒന്നിച്ചു ഭരിച്ച സമയത്ത് ഒന്നും ചെയ്തില്ല. എന്നിട്ടും കൊണയടിക്ക് ഒരു കുറവുമില്ല
@axxoaxx288
@axxoaxx288 Ай бұрын
Ithil ella partikkarkum pangu f. Bjp adakkam allathe Ithiloode pinaraayi vidhwesham mathram parayaan mullapperiyaaru pinaraayi chief minister ayathiniu shesham undayathaano he?
@shijigilbertshijigilbert37
@shijigilbertshijigilbert37 11 ай бұрын
നമ്മളുടെ നല്ല വെള്ളം കൊണ്ട് പോയിട്ട് തമിഴ്. വിഷം നിറച്ച പച്ചക്കറി നമുക്ക് തരുന്നു. എന്തിനാണ് വെള്ളം ഇങ്ങനെ കൊടുക്കുന്നത്. നമ്മളുടെ ജീവൻ പണയം വെച്ചിട്ട് വേണോ. കേരളത്തിലെ ജനങ്ങളുടെ ജീവനെ യാതൊരു വിലയുമില്ല. ഒരു പുതിയ അണക്കെട്ടും വേണ്ട ഒന്നും വേണ്ട. 💯
@RockyRock-vv3ex
@RockyRock-vv3ex Ай бұрын
വെള്ളം ആരുടേയും സ്വന്തം അല്ല മിഷ്ടർ
@ankithkurian7437
@ankithkurian7437 Ай бұрын
​@@RockyRock-vv3exThante kinattile vellam ellaarkkum avakasappettath aano
@lachu-o4s
@lachu-o4s Ай бұрын
​@@RockyRock-vv3exനീ പാണ്ടി ആണോ മൈരേ
@Rajaneesh-cu3ul
@Rajaneesh-cu3ul Ай бұрын
ഭയം ജഗ്രത അശങ്ക എന്നൊകെ പറയുമെങ്കിലും വലതും വരുനതിനു മുൻമ്പെ ഈ പറയുന്ന അൾകർക്ക് വിവരം കിട്ടും അവർ വിമനമർഗം രക്ഷപെടും ഞങ്ങൾ സാധരണകർ മരണപ്പെടും അവർ വീണ്ടും വരും ചാത്ജിവിച്ച് ഇരിക്കുന്ന മനുഷ്യർ ഇടയിൽ ഹെലികൊപ്റ്ററിൽ ഇതെല്ലം നമൾ ജനങ്ങളുടെ തന്നെ പണം ആണ് ഉണരു ഉണർന് ഒരുമിച്ച് നിന്നൽ എല്ലാവർക്കും രക്ഷപെടം അലെങ്കിൽ അതിദരുണമരണം ഏറ്റു വാങ്ങം
@kannansivaprasad4499
@kannansivaprasad4499 2 ай бұрын
*കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രിആയിരുന്ന അച്യുതമേനോന്റെ ബുദ്ധിശൂന്യമായ നടപടികാരണമാണ് ഇപ്പോൾ മുല്ലപെരിയാർ ഡാം പൊളിച്ചു പുതിയ ഡാം പണിയാൻപറ്റാത്തത്.. അതെ ആയിരം വർഷങ്ങൾക്കു മുന്നേ തമിഴ്നാട് ഭരിച്ചിരുന്ന ബ്രിട്ടീഷുകാരും കേരളം ഭരിച്ചിരുന്ന തിരുവിതാംകൂർ രാജാവും തമ്മിൽ ഒപ്പിട്ട കരാർആയിരുന്നു കേരളത്തിലെ മുല്ലപെരിയാർ ഡാമിലെ വെള്ളം തമിഴ്നാടിന് കൊടുക്കാനുള്ള തീരുമാനം , എന്നാൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യംകിട്ടിയപ്പോൾ പണ്ട് ബ്രിട്ടീഷുകാർ ഉണ്ടാക്കിവച്ച കരാറുകൾ എല്ലാം ഇന്ത്യൻഗവണ്മെന്റ് റദ്ദുചെയ്തു എന്നാൽ കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രിയായിരുന്ന അച്യുതമേനോൻ ബുദ്ധിശൂന്യമായി വീണ്ടും തമിഴ് നാടിനു വേണ്ടി കരാറിൽ ഒപ്പിട്ടു 1970ഇൽ. ഇപ്പോളും ഡാം പൊളിക്കാനായി നമ്മൾ സുപ്രീം കോടതിയിൽ പോകുമ്പോൾ തമിഴ്നാട് എന്ത് വിലകൊടുത്തും അതിനെ എതിർക്കുകയാണ് ചെയ്യുന്നത്... സ്റ്റാലിനെഒകെ എടുത്ത് പൊക്കിപിടിച്ചുനടക്കുന്ന കേരളത്തിലെ സഖാക്കന്മാർക്ക് എന്ത് നഷ്ടപ്പെടാൻ. . നഷ്ടപ്പെടാൻപോകുന്നത് കേരളത്തിലെ 20 ലക്ഷം ജനങ്ങളുടെ ജീവനും അവരുടെ സ്വത്തും😢*
@jojo-cy1bq
@jojo-cy1bq 2 ай бұрын
evnoru greedy tha----li congress vittu Cpi yleku chadi ethrapnam ee bastard undaki ennoru anweshanam venam
@cherianJohn-hm1ep
@cherianJohn-hm1ep Ай бұрын
എല്ലാ പൊട്ടത്തരവും കാട്ടി കേരളത്തിലെ ജനങ്ങളെ പ്രതിസന്ധിയിലേക്കും തീരാവേദനയിലേക്കും തള്ളിവിട്ട മന്ദബുദ്ധികൾ അറിഞ്ഞോ അറിയാതെയോ കേരളത്തെ ഒറ്റുകൊടുക്കുകയാണ് യഥാർത്ഥത്തിൽ ചെയ്തത്. ഇവറ്റകളെ ആദരിക്കലാണ് ഇപ്പോഴും അന്തംകമ്മി കൂട്ടങ്ങളും അവരുടെ നേതാക്കന്മാരും.
@Adershification
@Adershification Ай бұрын
അച്യുതമേനോൻ സർക്കാർ അന്ന് കോൺഗ്രസ്‌ പിന്തുണയിലാണ് ഭരിച്ചിരുന്നത്
@sreelathasanthosah6912
@sreelathasanthosah6912 Ай бұрын
വീഡിയോ കാണാതെ ആണോ അഭിപ്രായം ഇട്ടത്? പുതിയ ഡാം സാധ്യമല്ല എന്നാണ് ഇദ്ദേഹം പറയുന്നത്
@RockyRock-vv3ex
@RockyRock-vv3ex Ай бұрын
മണ്ടത്തരം ഛർദിക്കാതെ
@raje3481
@raje3481 11 ай бұрын
ഇത്രയും ആഴത്തിൽ അർത്ഥവത്തായ അഭിമുഖം അടുത്ത കാലത്ത് ഒന്നും കണ്ടിട്ടില്ല സാറിനും ഷിബുരാജിനും കേരളിയത്തിനും അഭിനന്ദനങ്ങൾ❤
@Sreekumaran-qw7ej
@Sreekumaran-qw7ej 11 ай бұрын
😊
@CJ-ud8nf
@CJ-ud8nf Ай бұрын
തമിഴ്നാട്ടിൽ ഒരു സ്റ്റോറേജ് ഫെസിലിറ്റി ഉണ്ടാക്കി വരുമ്പോഴേക്കും ഒരുപാട് സമയം പിടിക്കും. കക്കി ഡാമിൽ നിന്ന് വെള്ളം നൽകി മുല്ലപെരിയാർ ഡാം എത്രയും പെട്ടന്ന് ഡികമ്മീഷൻ ചെയുന്നതാണ് ഉചിതം .
@marikuttyvarkey
@marikuttyvarkey Ай бұрын
​Hu hu hu hu
@PicslandWeddings
@PicslandWeddings Ай бұрын
Switzerland എക്സ്പയറി കഴിഞ്ഞത് കൊണ്ട് ഒരു ഡാമിന്റെ മുന്നിൽ പുതിയത് അവർ പണിയുന്നു !!
@bharathkyesudas6486
@bharathkyesudas6486 Ай бұрын
അത് Switzerland.. അവിടെ വിവരം ഉണ്ട്, ബോധം ഉണ്ട് പിന്നെ അവർ അവരുടെ ജീവന് വില നൽകുന്നുണ്ട്. ഇത് ഇന്ത്യ, ഇത് കേരളം. ഇവിടെ കോപ്പിലെ രാഷ്ട്രിയം കളിച്ച് ക്യാഷ് ഉം വാങ്ങിച്ചു മനുഷ്യ ജീവന് ഒരു ചുക്കും നൽകുന്നില്ല... അതാണ് വിത്യാസം 🙂 Truth!
@maneeshmadhanan174
@maneeshmadhanan174 Ай бұрын
നമ്മള് പ്രബുദ്ധരാണ് കൂട്ടരേ....... വരി നമുക്ക് സുരേഷ് ഗോപിയെ കുറ്റം പറയാം 😏😏😏
@AnnakuttyMathew-x8r
@AnnakuttyMathew-x8r Ай бұрын
വലിയ ഡാമുകളുടെ ഉടമസ്ഥതയും നടത്തിപ്പും കേന്ദ്ര ഗവെൺമെന്റ്റുകൾക്ക് മാത്രമായി കൊടുക്കുക...പഴയത് മാറ്റി പുതിയത് പണിയേണ്ട കാര്യങ്ങളിൽ അവർക്കു തീരുമാനം എടുക്കാനുള്ള അവകാശം കൊടുത്താൽ കാര്യങ്ങൾ വേഗത്തിൽ തീരുമാനം ആകും
@badbad-cat
@badbad-cat Ай бұрын
എന്ത് തീരുമാനം. വെള്ളം തോന്നിയതുപോലെ വോട്ട് നോക്കി തിരിച്ചു വിടും. അവസാനം സ്വന്തം നാട്ടിലെ വെള്ളമില്ലാതെ ആളുകൾ പാടുപെടും. മുല്ലപ്പെരിയാർ ഒരു special case ആണ്. എല്ലാം കൂടി കേന്ദ്രത്തിന്റെ കീഴിലാക്കിയാൽ നല്ല നിലക്ക് എല്ലാവർക്കും വെള്ളം കിട്ടുമെന്ന് ഒരു ഉറപ്പുമില്ല
@badbad-cat
@badbad-cat Ай бұрын
കേരളത്തിനെ മാത്രമല്ല ഇത് ബാധിക്കുക എന്നാണ് ഞാൻ ഉദ്ദേശിച്ചത്. കർണാടകയിലെ വെള്ളം മുഴുവൻ എടുത്ത് കേന്ദ്രം തമിഴ്നാടിന് കൊടുത്താൽ കർണാടക എന്ത് ചെയ്യും. ഇപ്പൊ റെയിൽവേയിൽ കേരളത്തിനോട്‌ കാണിക്കുന്ന വേർതിരിവ് ഒരു example
@bharathmahan14252
@bharathmahan14252 Ай бұрын
​@@badbad-catനന്നായീ കരഞ്ഞൂ
@badbad-cat
@badbad-cat Ай бұрын
@@bharathmahan14252 കേന്ദ്രം ബിജെപി മാത്രം ഭരിക്കു എന്നൊരു തെറ്റിധാരണകൊണ്ടാണ് നിന്റെ കൊണ. കോൺഗ്രസ്‌ കേന്ദ്രത്തിൽ കേറിയിരുന്നിട്ട് ബിജെപിയുടെ മാധ്യപ്രദേശിന് ഡാമിലെ വെള്ളം കൊടുക്കാതിരിക്കുമ്പോ നീയും കരയും
@ananthapadmanabhan8795
@ananthapadmanabhan8795 Ай бұрын
മാങ്ങാത്തൊലി.. അങ്ങനെ വിട്ടാൽ കേരളത്തിലെ ഡാം സകലതും പൊട്ടും..
@amjithvazhattu7781
@amjithvazhattu7781 Ай бұрын
നമുക്ക് tunnel ഉണ്ടാക്കി മുഴുവൻ വെള്ളവും ഒറ്റ അടിക്കു അവർക്ക് തന്നെ കൊടുത്തേക്കാം.ചാവുമ്പോൾ നമ്മൾ മാത്രം എന്ന നടപടി ശരി അല്ല..EQUALITY ആണ് ട്രെൻഡിങ്.
@josephkk7025
@josephkk7025 11 ай бұрын
മുല്ലപ്പെരിയാർ ഡാമിന്റെ ജല നിരപ്പ് തമിഴ് നാട് ആവശ്യപ്പെട്ടത് പ്രകാരം 136 അടിയിൽ നിന്നും 142 അടി ആക്കി സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത് മുതൽ കേരളത്തിന്റെ കഷ്ട കാലം ആരംഭിച്ചു. പിന്നീട് സുപ്രീം കോടതി റസ്സൽ ജോയ് കേസ്സ് പ്രകാരം പ്രളയത്തിൽ 139 അടി ആക്കി കുറച്ചു, പക്ഷെ തമിഴ് നാട് അതു നടപ്പിലാക്കിയില്ല. പകരം തമിഴ് നാട് ഗവണ്മെന്റ്സുപ്രീം കോടതിയിൽ ജല നിരപ്പ് 152 അടി ആക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. പുതിയ ഡാം നിർമാണം പ്രായോഗികം അല്ല എങ്കിൽ ഇനി 142, 152 ഒന്നും നടപ്പില്ല. എത്രയും പെട്ടെന്ന് ഡാമിന്റെ ജല നിരപ്പ് 125 അടി ആക്കി കുറച്ചു അപകട തീവ്രത കുറക്കണം. ഇനി തമിഴ് നാടിന്റെ പ്രളയത്തിൽ 142 അടി ഭാഗ്യ പരീക്ഷണം വലിയ അപകടം വിളിച്ചു വരുത്തുണ്ട്. ഇനി അതു ഒഴിവാക്കാൻ സമര സമിതി കേരളാ ഗവണ്മെന്റ് തലത്തിൽ സമ്മർദ്ദം ചെലുത്തണം. സുപ്രീം കോടതി ഇപ്പോൾ ഡാമിന്റെ റിപ്പോർട്ട്‌ ഡാം സുരക്ഷാ സമിതിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അവരു കൊടുക്കുന്ന റിപ്പോർട്ട്‌ പ്രകാരം സുപ്രീം കോടതി വിധി പ്രഖ്യപിക്കും. അതു കൊണ്ടു ഡാമിന്റെ ഉടമസ്ഥരായ കേരളാ ഗവണ്മെന്റ് കൊണ്ടു ഡാം സുരക്ഷാ സമിതിക്കു 142 അടി ആക്കാനുള്ള നിർദേശം കൊടുക്കാനുള്ള നിവേദനം സമര സമിതി നൽകണം. കേരളാ ഗവണ്മെന്റ് സുപ്രീം കോടതി കേസ്സിലെ ഒരു കക്ഷി ആയതിനാൽ, ജനം ആവശ്യപ്പെട്ടാൽ മാത്രമേ 125 അടി ആക്കാൻ അവർക്കു നിർദേശം കൊടുക്കാൻ സാധിക്കു. അതു കൊണ്ടു ബന്ധപ്പെട്ടവർ ഉണർന്നു പ്രവർത്തിക്കുക. ഭാവിയിൽ ഡാം പൊളിച്ചു കളയുന്നതിനു മുന്നോടിയായി ഇതു മാത്രമേ ഒരു പരിഹാരം ഉള്ളൂ, കാരണം അതിനു തമിഴ് നാട് ഗവണ്മെന്റ് തർക്കം മൂലം കാല താമസം ഉണ്ടാകും. 125 അടി ആക്കിയാൽ ഡാമിന്റെ പ്രഷർ കുറയും, അപകട തീവ്രത കുറയും. ഇനി ഒട്ടും സമയം കളയാൻ ഇല്ല, ഡാം സുരക്ഷാ സമിതി ഡാം സേഫ് ആണുന്നു റിപ്പോർട്ട്‌ നൽകിയാൽ പിന്നെ സുപ്രീം കോടതിയും വിധിയിലൂടെ അതു ശരി വെക്കും. അങ്ങനെ ഒരു സാഹചര്യം സമര സമിതി വരുത്തി വെക്കല്ലു. പത്രങ്ങൾ, മീഡിയ വഴി ഈ ആവശ്യം കൊടുക്കുക. കേരളം മുഴുവൻ സ്വാഗതം ചെയ്യും. എല്ലാവരും സപ്പോർട്ട് ചെയ്യുക. വേറൊരു പോംവഴി ഇല്ല. ഇടുക്കി ജല വകുപ്പ് മന്ത്രി ഏതിനും അനുകൂലം ആണ്. അദ്ദേഹം തീർച്ചയായും നടപടി എടുക്കും.
@josephkk7025
@josephkk7025 11 ай бұрын
ഒരു തിരുത്തു - മുല്ലപ്പെരിയാർ ഡാമിന്റെ ജല നിരപ്പ് 125 അടി ആക്കാനുള്ള നിർദേശം ഡാം സുരക്ഷാ
@sajikumar656
@sajikumar656 Ай бұрын
കൂടുതൽ ചർച്ച ചെയ്യുന്നതിൽ കാര്യമില്ല എത്രയും പെട്ടെന്ന് തേക്കുംകഴ കൊണ്ടുവന്നു ഊന്നു കൊടുത്താൽ മതി
@kksthangalgood7677
@kksthangalgood7677 Ай бұрын
ടണലാണ് നല്ലത് എന്ന് ശ്രീധരൻ പറഞ്ഞല്ലോ? okഅത് വഴി ഡാമിൽ വെള്ളം കുറക്കാൻ കഴിഞ്ഞാൽ തകരുമ്പോൾ മരണ സംഖ്യ കുറഞ്ഞ് കിട്ടും ???
@CJ-ud8nf
@CJ-ud8nf Ай бұрын
തമിഴ്നാട്ടിൽ ഒരു സ്റ്റോറേജ് ഫെസിലിറ്റി ഉണ്ടാക്കി വരുമ്പോഴേക്കും ഒരുപാട് സമയം പിടിക്കും. കക്കി ഡാമിൽ നിന്ന് വെള്ളം നൽകി മുല്ലപെരിയാർ ഡാം എത്രയും പെട്ടന്ന് ഡികമ്മീഷൻ ചെയുന്നതാണ് ഉചിതം . ..
@anandradhakrishnan1302
@anandradhakrishnan1302 Ай бұрын
അണക്കെട്ടേ പാടില്ല. പുതിയതായലും പഴയതായാലും ഭൂമി കുലുങ്ങിയാൽ തകരും.
@sapien2023
@sapien2023 Ай бұрын
പുതിയ ഡാം സാധ്യമല്ലെങ്കിൽ കാലാകാലം ഈ ചുണ്ണാമ്പുങ്കട്ടക്കടിയിൽ മലയാളികൾ ഭീതിയിൽ കഴിയണമെന്നാണോ പറയുന്നത്?
@arunankc5756
@arunankc5756 Ай бұрын
I vante malakkam marichal Kanda aralle nammal
@CJ-ud8nf
@CJ-ud8nf Ай бұрын
തമിഴ്നാട്ടിൽ ഒരു സ്റ്റോറേജ് ഫെസിലിറ്റി ഉണ്ടാക്കി വരുമ്പോഴേക്കും ഒരുപാട് സമയം പിടിക്കും. കക്കി ഡാമിൽ നിന്ന് വെള്ളം നൽകി മുല്ലപെരിയാർ ഡാം എത്രയും പെട്ടന്ന് ഡികമ്മീഷൻ ചെയുന്നതാണ് ഉചിതം .. ..
@muhammedneshpan3654
@muhammedneshpan3654 Ай бұрын
കാലം കൂടുംതോറും എത്ര വെള്ളം കുറച്ചാലും ഡാം വീക് ആക്കുവല്ലേ അതിന്ന് എന്ത് ചെയ്യാൻ പറ്റും
@jithu__1474
@jithu__1474 Ай бұрын
എങ്ങനെ ഇന്ത്യൻ പ്രസിഡൻ്റിനോട് നേരിട്ട് പരാതി പറയാൻ കഴിയും? ഈ വീഡിയോ നോക്കൂ👇 av media mullaperiyar
@jayakumarsopanam7767
@jayakumarsopanam7767 11 ай бұрын
നല്ല അറിവുള്ള ലാളിത്യമുള്ള നമ്മുടെ സിപി സർ 🙏🙏. ആയുരാരോഗ്യ സൗഖ്യം നേരുന്നു ഒപ്പം നല്ല ചോദ്യങ്ങൾ ചോദിക്കുന്ന അവതാരകനും 🙏🌹
@BeenaAbraham-oq4fn
@BeenaAbraham-oq4fn 11 ай бұрын
സർ . ഡാം പൊട്ടുന്നതിനു മുൻപ് ടണൽ നിർമ്മിക്കാനുള്ള തീരുമാനം ദിവസങ്ങൾ ക്കുള്ളിൽ ഉണ്ടാകുന്നതിനുളള വിധി സുപ്രീം കോടതിയിൽ നിന്നും ഉണ്ടാകാൻ സമ്മർദ്ദം ചെലുത്തു സർ . ദുരന്തം ഉണ്ടായതിനു ശേഷം എന്തിനാണ് ടണൽ , ജഡ്ജിമാർക്ക് ഇത് മനസ്സിലാവില്ലേജനങ്ങളുടെ ആശങ്കയും വെപ്രാളവും
@CJ-ud8nf
@CJ-ud8nf Ай бұрын
തമിഴ്നാട്ടിൽ ഒരു സ്റ്റോറേജ് ഫെസിലിറ്റി ഉണ്ടാക്കി വരുമ്പോഴേക്കും ഒരുപാട് സമയം പിടിക്കും. കക്കി ഡാമിൽ നിന്ന് വെള്ളം നൽകി മുല്ലപെരിയാർ ഡാം എത്രയും പെട്ടന്ന് ഡികമ്മീഷൻ ചെയുന്നതാണ് ഉചിതം ..
@pareedmookkada1646
@pareedmookkada1646 2 ай бұрын
ബോധമുള്ളവരോടല്ലേ Dam ഉണ്ടാക്കാൻ പറ്റില്ലെന്ന് പറഞ്ഞാൽ മനസിലാകൂ. Tunel ഉണ്ടാക്കി പ്രശ്നം പരിഹരിക്കാൻ ശ്രമിക്കാതെ വിവാദങ്ങളുണ്ടാക്കി എങ്ങും എത്താതെ നീട്ടിക്കൊണ്ട് പോകാനാണ് പലരും ശ്രമിക്കുന്നത്. മുല്ലപ്പേരി യാറിന് ശരിയായ പരിഹാരം Tunel ആണെന്ന് വിവരമുള്ളവർക്കെല്ലാം അറിയാം. Dam പൊട്ടിയാൽ തമിഴ് നാടിനു ഒന്നും സംഭവിക്കാനില്ല. കുറെ നാൾ വെള്ളം അവർക്കു കിട്ടുകയില്ലെന്നേ ഉള്ളൂ. കേരളമാണ് ഇല്ലാതാകുന്നത്. അത് നമ്മുടെ നേതാക്കൾക്ക് അറിയില്ല.
@CJ-ud8nf
@CJ-ud8nf Ай бұрын
തമിഴ്നാട്ടിൽ ഒരു സ്റ്റോറേജ് ഫെസിലിറ്റി ഉണ്ടാക്കി വരുമ്പോഴേക്കും ഒരുപാട് സമയം പിടിക്കും. കക്കി ഡാമിൽ നിന്ന് വെള്ളം നൽകി മുല്ലപെരിയാർ ഡാം എത്രയും പെട്ടന്ന് ഡികമ്മീഷൻ ചെയുന്നതാണ് ഉചിതം . .
@MikeJa-tf7fo
@MikeJa-tf7fo 11 ай бұрын
True it's not easy to build a New dam 😢...
@sasisasi1401
@sasisasi1401 Ай бұрын
പുതിയ ടണൽ തുരന്ന് വെള്ളം ഇടുക്കി ഡാമിലേക്ക് ഒഴുക്കുക. ഇടുക്കിയിൽ അധികമായി നാലോ അഞ്ചോ പുതിയ ജനറേറ്റർകൂടി സ്ഥാപിച്ചു പ്രവർത്തിപ്പിച്ചു അധികമായി വൈദ്യുതി ഉൽപാദിപ്പിച്ച ശേഷം തമിഴ്നാടിനു വെള്ളം ഒഴുക്കികൊടുക്കുക. കേരളത്തിന്‌ ഏകദേശം 350 മെഗാവാട്ട് വൈദ്യുതി അധികമായി ഉൽപാദിപ്പിക്കുവാനും സാധിക്കും . ഇതാണ് പ്രായോഗികം. അല്ലാതെ 4000 കോടി മുടക്കി പുതിയ ഡാമ് നിർമ്മിക്കുമ്പോൾ ലഭിക്കാവുന്ന 2000 കോടി കമ്മീഷൻ ലാക്കാക്കി നടക്കുന്ന രാഷ്ട്രീയ ചോര കുടിയന്മാരുടെ മുഖംമൂടി വലിച്ചു കീറുക.
@humanbeing8810
@humanbeing8810 Ай бұрын
Idukki damil നിന്നും എങ്ങനെയാണു തമിഴ്‌നാട്ടിലോട്ട് വെള്ളം കൊണ്ടുപോകുന്നത് എന്നും കൂടി പറ. മുല്ലപ്പേറിയറിന്റെ ജലനിരപ്പ് താഴ്ന്നാൽ പോലും തമിഴ്ണ്ടിലേക്ക് പോകുന്ന വെള്ളത്തിന്റെ force കുറയും. പിന്നെയും താഴ്ചയിൽ കിടക്കുന്ന ഇടുക്കി ഡാമിൽ നിന്ന് എങ്ങനെ കൊണ്ടുപോകും?
@CJ-ud8nf
@CJ-ud8nf Ай бұрын
ഈ പറഞ്ഞ പോലെ ചെയ്യണമെങ്കിൽ ഡിങ്കനെ വിളിക്കേണ്ടി വരും.
@CJ-ud8nf
@CJ-ud8nf Ай бұрын
തമിഴ്നാട്ടിൽ ഒരു സ്റ്റോറേജ് ഫെസിലിറ്റി ഉണ്ടാക്കി വരുമ്പോഴേക്കും ഒരുപാട് സമയം പിടിക്കും. കക്കി ഡാമിൽ നിന്ന് വെള്ളം നൽകി മുല്ലപെരിയാർ ഡാം എത്രയും പെട്ടന്ന് ഡികമ്മീഷൻ ചെയുന്നതാണ് ഉചിതം . .
@Alexander90948
@Alexander90948 2 ай бұрын
എന്നിട്ട് എന്ത് കൊണ്ട് ആണ്, ഇപ്പോഴും തമിഴരെ പേടിച്ചിട്ടാണോ കേരളം മൗനം പാലിക്കുന്നത്..,🤔😡😠
@Vpr2255
@Vpr2255 2 ай бұрын
കാശ് വാങ്ങി കരാർ നീട്ടി കൊടുത്ത മലയാളി മേനോൻ ആണ് കാശ് ന് വേണ്ടി ഏത് ചെറ്റത്തരം.മലയാളി mfs കാണിക്കും എന്ന് തമിഴ്ർ പറഞ്ഞു
@pjroy5052
@pjroy5052 Ай бұрын
എടേ ഇത് പിണറായിയുടെ പ്രശ്നമല്ല ...അച്യുതമേനോൻ തുടങ്ങിവച്ച കോടതിയിൽ പെട്ടുപോയ കേസാണിത് ...ജനങ്ങൾ തെരുവിലിറങ്ങണം...എല്ലാവരും പിരിവിട്ടു കോടതീൽ കെട്ടുമുറുക്കണം .നിനക്കൊക്കെ പാർട്ടി തിമിരമാണ്. എല്ലാവരും ഒന്നിച്ചിറങ്ങണം .
@anandradhakrishnan1302
@anandradhakrishnan1302 Ай бұрын
അല്ല. രാഷ്ട്രീയക്കാർക്ക് തമിഴ് നാട്ടിലുള്ള ബിനാമി വസ്തുക്കളുള്ളതിനാൽ
@riasamgeorge1136
@riasamgeorge1136 Ай бұрын
തമിഴനു വേണ്ടി എന്തിനു കേരളം സഹിക്കണം മുല്ല പെല്ലിയാർ. അത് ഉപേക്ഷിക്കണം
@naadan751
@naadan751 Ай бұрын
തമിഴനും, മലയാളിയും ഒന്നും നോക്കേണ്ട സുഹൃത്തേ, എല്ലാവരും മനുഷ്യർ എന്ന രീതിയിൽ കണ്ടു കൂടെ?
@KrishnaKumar-maestro
@KrishnaKumar-maestro 11 ай бұрын
ചെയ്യേണ്ടത് അണക്കെട്ടിലെ വെള്ളം മുഴുവൻ ഒഴുക്കി കളഞ്ഞ് കൂടുതൽ ബലവത്തായ ഒരു ഡാം ഉണ്ടാക്കുകയാണ്.
@PhilominaMathew-vu6ii
@PhilominaMathew-vu6ii 11 ай бұрын
അപ്പോൾ അടുത്ത 50വർഷത്തിന് ശേഷം dam ഇവിടെ പണിയും
@RockyRock-vv3ex
@RockyRock-vv3ex Ай бұрын
മണ്ടൻ ആണോ... ഒഴുക്കി കളയുകയോ 😂😂😂.. Atleast study geography
@lachu-o4s
@lachu-o4s Ай бұрын
പുതിയ ഡാം പണിയുന്നതൊക്കെ വലിയ മണ്ടത്തരം
@humanbeing8810
@humanbeing8810 Ай бұрын
പുതിയ dam പണിഞ്ഞു അതിൽ വെള്ളം നീറഞ്ഞു തമിഴ്നാട്ടിലേക്ക് വെള്ളം എടുക്കാവുന്ന level വരെ എത്താൻ വർഷങ്ങൾ എടുക്കും. അതുവരെ തമിഴ്നാടിന് വെള്ളം എങ്ങനെ കൊടുക്കും?
@RockyRock-vv3ex
@RockyRock-vv3ex Ай бұрын
@@humanbeing8810 ആ സംവീധാനം ആദ്യം ഉണ്ടാക്കണം. അതിനു തന്നെ നല്ല ചിലവ് ഉണ്ടാകും
@philipsebastian255
@philipsebastian255 2 ай бұрын
ടണൽ നിർമ്മിക്കുമ്പോൾ ഉണ്ടാകുന്ന കുലുക്കം ഡാമും അതിൻ്റെ വസങ്ങളിലുള്ള പാറയും താങ്ങും എന്ന് ഉറപ്പായി പറയാൻ കഴിയുമോ?
@വചനതീരം
@വചനതീരം Ай бұрын
പൊട്ടിപോയാല്‍ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടകാര്യമില്ല അത് മാത്രം ആയിരിക്കും പ്രായോഗികമായി ചെയ്യാന്‍ പറ്റുന്നത് .ആളുകള്‍ കനാലില്‍ നിന്നും മുന്‍കാലങ്ങളില്‍ വെള്ളം എടുക്കുന്നത് കണ്ടിട്ടുണ്ടോ ? കനാല്‍ തുരന്നു അല്ല വലിയ ഹോസ് വെള്ളം നിറച്ചു അടച്ചു പിടിച്ചു ഒരു ഭാഗം കനാല്‍ വെള്ളത്തില്‍ മുക്കും മറ്റേതല ബണ്ടിന്റെ മുകളിലൂടെ എടുത്തു താഴെ പറമ്പില്‍ ഇടും സുഖമായി വെള്ളം കനാലില്‍ നിന്നും പുറത്തേയ്ക്ക് പോരും .എന്തുകൊണ്ട് ഓപ്പണ്‍ സ്ഥലത്ത് കൂടി സ്റ്റീല്‍ പൈപ്പ് ഉപയോഗിച്ചു സൈഫോണ്‍ ടണല്‍ നിര്‍മിച്ചു കൂടാ .പുറമേ നിന്നും പണിതു അവിടെ assemble ചെയ്‌താല്‍ പോരെ അത് കരണ്ട് ഉല്‍പ്പാദിപ്പിക്കുന്നത്തിനും ഉപയോഗിക്കാം
@CJ-ud8nf
@CJ-ud8nf Ай бұрын
തമിഴ്നാട്ടിൽ ഒരു സ്റ്റോറേജ് ഫെസിലിറ്റി ഉണ്ടാക്കി വരുമ്പോഴേക്കും ഒരുപാട് സമയം പിടിക്കും. കക്കി ഡാമിൽ നിന്ന് വെള്ളം നൽകി മുല്ലപെരിയാർ ഡാം എത്രയും പെട്ടന്ന് ഡികമ്മീഷൻ ചെയുന്നതാണ് ഉചിതം ...
@vijeshvijayan5961
@vijeshvijayan5961 Ай бұрын
ഒരു കാര്യം ഉറപ്പായി.. എല്ലാവരുടെയും വായിൽ മണ്ണ് ആകുന്നുമെന്നു
@Gracy_d73
@Gracy_d73 11 ай бұрын
Party onnum jenangal keralam muzhuvan samaram cheyyanam vote cheyyan manushyar venamallo
@alenjoseph610
@alenjoseph610 Ай бұрын
അടുത്ത ദുരന്തം ഉണ്ടാകും മുൻപ് എന്തെങ്കിലു o ചെയ്യാൻ കരുണ കാണിക്കു plssssssssssssssss
@josephjohnkoreth4546
@josephjohnkoreth4546 Ай бұрын
Remove the illegal and unauthorised structures from govt lands forest lamds and no development zones and encroachments along the Periyar in Kerala at least than talk about other things.
@sidheekparambat8669
@sidheekparambat8669 Ай бұрын
ഇവിടെ കറുപ്പും. വെളുപ്പും. തിരഞ്. കൈയുമ്പോയേക്കും. കേരളം. ഇന്ത്യൻ. ബുപടത്തിൽ. കാണുകയില്ല. എല്ലാം. കൈഞ്ഞതിന്. ശേഷം. ഇതും. നമ്മൾ. അതി ജീവിക്കും. എന്ന്. പറയാൻ ആരും. കാണില്ല
@noufalmuhammed8233
@noufalmuhammed8233 Ай бұрын
വക്കീലന്മാർ പൈസാ വാങ്ങി കേരളത്തെ oombichu അത്രേ ഉള്ളു
@abeyjohn8166
@abeyjohn8166 11 ай бұрын
Advocate Russell joy video kanuka
@Aash10
@Aash10 11 ай бұрын
Rassaljoy yude thalayil kay randa theerumanam udine undaku statekalrandum vaniyanum vaniyathyum kalikkukayano janangalude jeevan vachu kannu pothi. Kalikkunno.
@sudarsananks7867
@sudarsananks7867 Ай бұрын
സ്വാതന്ത്ര്യത്തിനുശേഷം നിലവിൽ നാട്ടുരാജ്യങ്ങൾ തമ്മിൽ ഉണ്ടാക്കിയിരുന്ന കരാറുകളെല്ലാം ഇല്ലാതായിട്ടും 1970ൽ കേരളം ഭരിച്ച കോൺഗ്രസ്സ് ഗവൺമെന്റ് തമിഴ്നാട് ഭരിക്കുന്ന കോൺഗ്രസ്സ് ഗവൺമെന്റിന് കേന്ദ്രം ഭരിക്കുന്ന കോൺഗ്രസ്സ് ഗവൺമെന്റിന്റെ സഹായത്തോടെ കരാ൪ പുതുക്കിക്കൊടുത്തതാണ് ഇന്ന് നാം നേരിടുന്ന ദുരിതത്തിന് കാരണം. അതിന് സ്റ്റാലിനും പിണറായിവിജയനും മാത്രം വിചാരിച്ചാൽ തീരുന്ന പ്രശ്നവുമല്ല ഇത് അതിന് കേന്ദ്രഭരിക്കുന്നവരും സുപ്രീം കോടതിയും കൂടി വിചാരിക്കണം.എന്താ ഇവ൪ ഇക്കാര്യത്തിൽ ഉറച്ച ഒരു തീരുമാനമെടുക്കാത്തത്?
@aghorigaming13
@aghorigaming13 Ай бұрын
101% അന്തം കമ്മി
@radhakrishnant.v1665
@radhakrishnant.v1665 Ай бұрын
അതിന് അൽ കേരളവും അൽ തമിഴ് നാടും ഭരിക്കുന്നത്‌ കേന്ദ്രം അല്ലല്ലോ അത് കൊണ്ട് അൽ കേരളം നശ്ശിച്ചാലും ആർക്ക് ചേദം ഇത് ചൈന പാക്കിസ്ഥാൻ ചാരൻമാർക്ക് വേണ്ടി പാണ്ടി സ്റ്റാൻലിനും പിണറായി യും കരുവാക്കി പെട്ടു പോയ അൽ കേരള ജന ങ്ങളുടെ പുക കാണാതെ ഇവറ്റകൾ അമരില്ല
@rejithomas7729
@rejithomas7729 Ай бұрын
വേണ്ട. പുതിയ ഡാം വേണ്ട.. വെള്ളത്തിൻ്റെ ' അനുവദനീയ ഉയരം 50 അടി ആയി നിയന്ത്രിക്കുക. വെള്ളം വേണ്ട Tamil Nadu , ബാക്കിക്കാര്യം നോക്കി കൊള്ളും. പുതിയ കരാറിൽ Dam ഉടമസ്ഥാവകാശം കേരളത്തിൻ്റെ മാത്രമായി നിർത്തുക. 50 അടി വരെയുള്ള reserve catchment area യിൽ നിന്ന് TN നെ വെള്ളം കൊണ്ടു പോകാം. 50 അടിയ്ക്ക് മുകളിലുള്ള വെള്ളം Keralam Idikky Dam ൽ ശ്ശേരിച്ച് ആവശ്യ മായി ഉപയോഗിക്കാം. SC ൻ്റെ വിധി എന്താണ് TN state നടത്താത്തത്. പൊട്ടി നഷ്ടം, ജീവഹാനി സംഭവിച്ച ശേഷം ചെയ്യാനാണോ .
@prspillai7737
@prspillai7737 Ай бұрын
പുതിയ tunnel എങ്കിലും ഈ നൂറ്റാണ്ടിൽ ഉണ്ടാകുമോ?
@CJ-ud8nf
@CJ-ud8nf Ай бұрын
തമിഴ്നാട്ടിൽ ഒരു സ്റ്റോറേജ് ഫെസിലിറ്റി ഉണ്ടാക്കി വരുമ്പോഴേക്കും ഒരുപാട് സമയം പിടിക്കും. കക്കി ഡാമിൽ നിന്ന് വെള്ളം നൽകി മുല്ലപെരിയാർ ഡാം എത്രയും പെട്ടന്ന് ഡികമ്മീഷൻ ചെയുന്നതാണ് ഉചിതം ...
@jineshdas7832
@jineshdas7832 Ай бұрын
ഈ കാര്യത്തിൽ സത്യസന്ധമായും, ശാസ്ത്രീയമായും അഭിപ്രായം പറഞ്ഞത് ഇദ്ദേഹത്തെ പോലെ വളരെ ചുരുക്കം ആളുകൾ ആണ്. റസ്സൽ ജോയ് പോലുള്ള കൊറേ എണ്ണം വിവരക്കേട് മാത്രം വിളിച്ചു പറഞ്ഞു പ്രശസ്തി നേടുന്നു
@CJ-ud8nf
@CJ-ud8nf Ай бұрын
തമിഴ്നാട്ടിൽ ഒരു സ്റ്റോറേജ് ഫെസിലിറ്റി ഉണ്ടാക്കി വരുമ്പോഴേക്കും ഒരുപാട് സമയം പിടിക്കും. കക്കി ഡാമിൽ നിന്ന് വെള്ളം നൽകി മുല്ലപെരിയാർ ഡാം എത്രയും പെട്ടന്ന് ഡികമ്മീഷൻ ചെയുന്നതാണ് ഉചിതം .
@santhoshkk8771
@santhoshkk8771 Ай бұрын
ഇതിനു മുൻപിൽ കെട്ടിക്കൂടെ
@pksanupramesh178
@pksanupramesh178 4 ай бұрын
500 കൊല്ലം കൂടി സുരക്ഷിതം എന്ന് പറയാൻ പറഞ്ഞു
@tipsmedia2990
@tipsmedia2990 2 ай бұрын
അഭിനന്ദനങ്ങൾ.....എല്ലാവരുംകൂടി ഇവിടെ ശവപ്പറമ്പാക്കും 😢
@easwarannambudiryeaswaran8855
@easwarannambudiryeaswaran8855 Ай бұрын
ഒരു മനുഷ്യമതിൽ തീർക്കാൻ എല്ലാവരും തയ്യാറാവുക. അതിനു് ഇളക്കം വരാതെ മനുഷ്യച്ചങ്ങല കൊണ്ടുവരിയുകയുമാകാം. വേണമെങ്കിൽ ഇതു കേരളമാണ്. പ്രബുദ്ധ കേരളം.തോൽക്കാൻ ഞങ്ങൾക്കു മസ്സില്ല എന്ന മുദ്രാവാക്യം തൊണ്ട പൊട്ടുമാറ് ഉച്ചത്തിൽ വിളിച്ചുകൂവാം. രാഷ്ട്രീയ നേതാക്കളെ കൈകാൽ ബന്ധിച്ചു മുന്നിൽ നിർത്താൻ മറക്കണ്ട. സർക്കാർ ഒപ്പം ഉണ്ടാകുമല്ലോ? ഭയം വേണ്ട,കുതൽ മതി.മുല്ലപ്പെരിയാർ ഡാം വളയൽ സമരം വിജയിപ്പിക്കാൻ ഉദാരമായി സംഭാവന എത്രയും വേഗം - ഡാം പൊട്ടും മുൻപ് - നൽകണം.
@Jayashreeak-mj5zn
@Jayashreeak-mj5zn Ай бұрын
സമരം ചെയ്തു എന്ദു നേടും. പുതിയ ഡാം? എവിടെ പണിയും? ഡാമിന്റെ മുന്നിൽ കെട്ടാൻ പറ്റുമോ? പുറകിൽ കെട്ടാൻ പറ്റുമോ? കെട്ടാൻ പണം എവിടെ കണ്ടെത്തും? സ്പോൺസർ മാർ വരുമോ? സമരസഖാകൾ പരിഹാരം നിർദേശികണം. സമരം ജനങ്ങളെ മുൾമുനയിൽ നിർത്താനും ആശങ്ക ജനിപ്പിക്കാനും അതോടൊപ്പം സർക്കാരുകളെ സമർദ്ദ തിലകനും മാത്രം. ഇതിൽ സാർ പറയുന്ന പരിഹാരം ആണ് ശരിയായ വഴി. അത് കോടതിയും കേന്ദ്ര സർക്കാരും കേരള സർക്കാരും കൂടി തമിഴ്നാട് നെ കൊണ്ട് ചെയ്ക്കണം.
@CJ-ud8nf
@CJ-ud8nf Ай бұрын
തമിഴ്നാട്ടിൽ ഒരു സ്റ്റോറേജ് ഫെസിലിറ്റി ഉണ്ടാക്കി വരുമ്പോഴേക്കും ഒരുപാട് സമയം പിടിക്കും. കക്കി ഡാമിൽ നിന്ന് വെള്ളം നൽകി മുല്ലപെരിയാർ ഡാം എത്രയും പെട്ടന്ന് ഡികമ്മീഷൻ ചെയുന്നതാണ് ഉചിതം ...
@Snehashruthy
@Snehashruthy 2 ай бұрын
Thamil nadu Tenal nirmikkatte.suprem kodathi kesu vegathilakkatte.dont waste time😢
@techgearss
@techgearss Ай бұрын
മതൽ പണിയണം എന്ന പോലെ ആണ് dam പണിയാൻ പറയുന്നത് 🤣🤣🤣🤣. Tunal ആണ് നല്ലത്
@CJ-ud8nf
@CJ-ud8nf Ай бұрын
തമിഴ്നാട്ടിൽ ഒരു സ്റ്റോറേജ് ഫെസിലിറ്റി ഉണ്ടാക്കി വരുമ്പോഴേക്കും ഒരുപാട് സമയം പിടിക്കും. കക്കി ഡാമിൽ നിന്ന് വെള്ളം നൽകി മുല്ലപെരിയാർ ഡാം എത്രയും പെട്ടന്ന് ഡികമ്മീഷൻ ചെയുന്നതാണ് ഉചിതം ..
@josinbaby792
@josinbaby792 11 ай бұрын
E sreedharan um tunnel inte kaaryam parayunnund...
@kshiburaj
@kshiburaj 11 ай бұрын
Yes he is also convinced about the construction of a new tunnel as a permanent solution
@josinbaby792
@josinbaby792 11 ай бұрын
@@kshiburaj but dam panithal allae commission adickan pattu...
@CJ-ud8nf
@CJ-ud8nf Ай бұрын
തമിഴ്നാട്ടിൽ ഒരു സ്റ്റോറേജ് ഫെസിലിറ്റി ഉണ്ടാക്കി വരുമ്പോഴേക്കും ഒരുപാട് സമയം പിടിക്കും. കക്കി ഡാമിൽ നിന്ന് വെള്ളം കൊടുത്തുകൊണ്ട് മുല്ലപെരിയാർ ഡാം എത്രയും പെട്ടന്ന് ഡികമ്മീഷൻ ചെയുന്നതാണ് ഉചിതം
@mukkilpodi8189
@mukkilpodi8189 11 ай бұрын
Shibyraj. Ningal adv. Russell joy ye koode e charchayil ulpedutgendathayiruni. He is having another argument
@josinbaby792
@josinbaby792 11 ай бұрын
Please do the video in english or hindi so that people in delhi can understand...
@kshiburaj
@kshiburaj 11 ай бұрын
Supreme court verdict has already come in 2014, now we need to build pressure for both Tamil Nadu and Kerala State to act upon that... Emergence of People's movement is the need of the hour that demand the construction of the tunnel that would solve the issue amicably
@josinbaby792
@josinbaby792 11 ай бұрын
@@kshiburaj but the construction Mfia will urge the gvnmnt to build new dam....for them it will be a source of commission...
@kshiburaj
@kshiburaj 11 ай бұрын
Yes it's an important matter to consider... I agree with ur view
@georgemenachery9942
@georgemenachery9942 11 ай бұрын
Good News. ❤❤❤
@keerthyar
@keerthyar Ай бұрын
Ente doubt 1. new tunnel nirmichal bhookambham indaayi mullaperiyar pottumo? 2. new dam nirmich vellam fill cheyumbo new dam dam nu bhalam ilaathe pottumo?
@r.r2513
@r.r2513 Ай бұрын
എനിക്ക് മനസ്സിലാകാത്തത്, മുല്ലപ്പെരിയാറിൻ്റെ കാര്യം പറയുമ്പോ എന്തിനാ എല്ലാവരും ഈ ചെറുതോണി അണക്കെട്ടിൻ്റെ ഫോട്ടം ഇടുന്നത് എന്നാണ്...
@muhammedneshpan3654
@muhammedneshpan3654 Ай бұрын
കാലം കൂടുംതോറും എത്ര വെള്ളം കുറച്ചാലും ഡാം വീക് ആക്കുവല്ലേ അതിന്ന് എന്ത് ചെയ്യാൻ പറ്റും
@P91699
@P91699 Ай бұрын
തമിഴ്‌നാട്ടിൽ ഒരു ഡാം നിർമ്മിച്ച് വെള്ളം അങ്ങോട്ട് വഴിതിരിച്ചു കൊണ്ടുപോകട്ടെ.
@ms_jjikkkl
@ms_jjikkkl Ай бұрын
One option. Mullaperiyaar dam naal bagathekk vellam maattiyaaal. Athayath punar nirmikkathe thanne vellathinte disha kadalikke ovu chaal undakkuka.chilappo work aavum
@kaladharankp7478
@kaladharankp7478 Ай бұрын
Ichasakthiyillaatha kootikal vaarikoottuka ennemaathram karuthunna manushia sneehamillaatha sarkkaarukal!!!!!!!!????????????.
@Jo-qp6mw
@Jo-qp6mw Ай бұрын
എൻജിനീറിങ് കോളേജിൽ എഞ്ചിനീയറിംഗ് പഠിപ്പിക്കുന്നു എന്നല്ലാതെ അവിടെ എത്തും വരെ ആയാലും എത്തിയതിനു ശേഷമോ സമൂഹത്തിൽ ഇറങ്ങിയതിനു ശേഷമോ ദേശ സ്നേഹമോ ദേശീയ ഐക്യാമോ പഠിക്കുന്നോ പഠിപ്പിക്കുന്നോ ഇല്ലാ....ദേശ പ്രതിപത്യമോ നമ്മൾ പഠിക്കുന്നില്ല...
@pathukutty73
@pathukutty73 4 ай бұрын
പുതിയ ഡാമിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട പഴയ ഡാമിൻറെ അതേ കനത്തിൽ ഡാമിൻറെ മുൻഭാഗത്ത് താഴ്ഭാഗം മുതൽ മുകൾഭാഗം വരെ കമ്പിയിട്ട് കോൺക്രീറ്റ് ചെയ്ത് ഡാമിന് ബലപ്പെടുത്തി ഇല്ലെങ്കിൽ ഇനിയും അങ്ങോട്ട് കേരളം 🎉🎉🎉🎉🎉🎉
@SreejuRudra1024-hi3xe
@SreejuRudra1024-hi3xe Ай бұрын
പുതിയ നിർമാണം നടത്തുമ്പോ piling നടത്താതെ ഒന്നും ചെയ്യാൻ കഴിയില്ല..... Piling നടത്തിയാൽ അപ്പൊ തന്നെ ഡാം പൊട്ടും
@MUHAMMEDHAQINSAN
@MUHAMMEDHAQINSAN Ай бұрын
ലോകത്ത് ഒരിടത്തും dam repair എന്ന സമ്പ്രദായം ഇല്ല ഒരിക്കലും ഒരു ഡാം repair ചെയ്യാൻ പറ്റില്ല
@lachu-o4s
@lachu-o4s Ай бұрын
ഡാം റിപ്പെയർ ചെയ്തിട്ടൊന്നും ഒരു കാര്യവും ഇല്ല. മന്ദബുദ്ധിവാണമെ
@CJ-ud8nf
@CJ-ud8nf Ай бұрын
തമിഴ്നാട്ടിൽ ഒരു സ്റ്റോറേജ് ഫെസിലിറ്റി ഉണ്ടാക്കി വരുമ്പോഴേക്കും ഒരുപാട് സമയം പിടിക്കും. കക്കി ഡാമിൽ നിന്ന് വെള്ളം നൽകി മുല്ലപെരിയാർ ഡാം എത്രയും പെട്ടന്ന് ഡികമ്മീഷൻ ചെയുന്നതാണ് ഉചിതം .. ..
@FINFOTEC
@FINFOTEC Ай бұрын
Dam expiry is 50 years which is leased for 999 years😡….no were leasing is considered valid beyond the lifetime of the leased item
@Ajnn244
@Ajnn244 Ай бұрын
Bro are you really believing 1000 year guarantee for a dam ??
@Ajnn244
@Ajnn244 Ай бұрын
Could you try think in logical perspective ? There are lot of warning from different Agencies about structural issues with this dam .. dint take it offence please understand
@FINFOTEC
@FINFOTEC Ай бұрын
@@Ajnn244 bro I meant no were this leasing is logical
@SundaranTheverkadusundaran-o6o
@SundaranTheverkadusundaran-o6o 19 күн бұрын
😢😢 Malyali kal kku. Otho orum a Illa....( Koottayma )Illa Ee Durandham. Tamilnadu nnu varunnu... Engil Athinde pinnil..Ethra Trainu kal, Ethra Basu kal Ethra Building s kal, adachu m Thhee vechum. Nasippichu kalanjirikkum, Ethra perude. Aatma hatya. Nadannu kaanum, Aviduthe. Government. Janamgal kku Support cheiyyunna va raanu....☝️❤️ ONLY GODS CAN SUPPORT. /. BLESS KERALA PUPILS.🙏🙏🌹❤️🙏🙏🌹
@zamzang
@zamzang Ай бұрын
Ok tunnel ഉണ്ടാക്കി, അപ്പോൾ 1000 കൊല്ലം dam നിൽക്കുമോ??
@sherifpalathingal2112
@sherifpalathingal2112 Ай бұрын
Cp roy
@sajinis8225
@sajinis8225 11 ай бұрын
ithu pottum munne onnum nadakkilla alle .puthiya dam anenkilum tunnel anenkilum nirmikkan orupad time iniyum edukkille.may be years.athuvare ee dam nikkumo
@CJ-ud8nf
@CJ-ud8nf Ай бұрын
തമിഴ്നാട്ടിൽ ഒരു സ്റ്റോറേജ് ഫെസിലിറ്റി ഉണ്ടാക്കി വരുമ്പോഴേക്കും ഒരുപാട് സമയം പിടിക്കും. കക്കി ഡാമിൽ നിന്ന് വെള്ളം കൊടുത്തുകൊണ്ട് മുല്ലപെരിയാർ ഡാം എത്രയും പെട്ടന്ന് ഡികമ്മീഷൻ ചെയുന്നതാണ് ഉചിതം
@bijupdpalamittamdharmajan6723
@bijupdpalamittamdharmajan6723 Ай бұрын
പറ്റും ചേട്ടാ അത് കാണണം എങ്കിൽ ചൈനയിൽ പുവർടാം നിർമാണം കണ്ടു നോക്കു യുട്യൂബിൽ ഉണ്ട്
@MohanKumar-op3ds
@MohanKumar-op3ds 11 ай бұрын
നല്ല നിലവാരമുള്ള സംഭാഷണം
@ckjohn1090
@ckjohn1090 2 ай бұрын
If new dam is impractical, what is practical is to sacrifice 3.5 million lives.
@00B13
@00B13 2 ай бұрын
Water can be transported from Mullaperiyar dam through pipes to a newly constructed reservoir at the lower ranges of Western Ghats on the Tamil Nadu region. The height at which the Mullaperiyar dam is constructed is the one of the major problems. Even Gadgil Report marked higher ranges of Western Ghats as most sensitive ecological zone and no constructions such as dams exist there.
@CJ-ud8nf
@CJ-ud8nf Ай бұрын
തമിഴ്നാട്ടിൽ ഒരു സ്റ്റോറേജ് ഫെസിലിറ്റി ഉണ്ടാക്കി വരുമ്പോഴേക്കും ഒരുപാട് സമയം പിടിക്കും. കക്കി ഡാമിൽ നിന്ന് വെള്ളം നൽകി മുല്ലപെരിയാർ ഡാം എത്രയും പെട്ടന്ന് ഡികമ്മീഷൻ ചെയുന്നതാണ് ഉചിതം .. ..
@varghesekj1397
@varghesekj1397 Ай бұрын
Possible ways are either to construct new tunnel as saying in this discussion or Decommission the Dam. Otherwise it will be an another man made disaster. At least 1.5 Crores people will die if dam collapses. We need to raise huge public protest against this. No one should back out from this. Each and Every one in Kerala should come forward to join this protest. This is not a political issue. This is a life and death protest.
@rightchoice9675
@rightchoice9675 11 ай бұрын
പറ്റുമെങ്കിൽ മുല്ലപെരിയാർ ഡാം വിരുദ്ധ പാർട്ടി ഉണ്ടാക്കി എല്ലാ ജില്ലയിലും മത്സരിക്കാൻ നോക്ക് .. ജീവനിൽ കൊതിയുള്ളവർ വോട്ടുതരും
@vishnurahul2172
@vishnurahul2172 Ай бұрын
പ്രബുദ്ധത കൂടിയ കൊണ്ട് നമുക്ക് മിണ്ടാതിരിക്കാം
@sarathsarath7299
@sarathsarath7299 6 ай бұрын
ഒന്നും വേണ്ട ഡാമേട് പൊളിച്ചു കളയുക
@georgeabraham7925
@georgeabraham7925 11 ай бұрын
If mullaperiyar brakes before k.t Thomas die what will happen.
@michaeljoseph7870
@michaeljoseph7870 Ай бұрын
A NEW DAM CAN BE BUILT AT THE SAME PLACE WHERE THE PRESENT DAM IS SITUATED***IN SIX MONTHS TIME*CHALLENGE***
@Disilvaworld
@Disilvaworld 2 ай бұрын
Relevant vedio on this time frame
@Adershification
@Adershification Ай бұрын
തേർഡ് ഡാം ഇന്ന് മുല്ലപ്പെരിയാർ ഇരിക്കുന്ന സ്ഥലത്ത് തന്നെ പണിയാൻ സാധിക്കില്ലേ
@sreelathasanthosah6912
@sreelathasanthosah6912 Ай бұрын
സാധിക്കില്ല
@VibinVV-kx2yd
@VibinVV-kx2yd Ай бұрын
വാടകക്ക് എലികോപറ്റർ എടക്കുന്ന ഏത് പാർട്ടിക്കും എന്ത് കേട്ടാലും പ്രശ്നം വരില്ലാ സാധാരണ ഉള്ള ഞങ്ങൾ ആണ് മേപ്പോട്ട് പോകുള്ളൂ ഇ കമെന്റ് ഇട്ട ഞാൻ പറഞ്ഞത് തെറ്റ് ആയി തോന്നുവാർ റിപ്ലൈ താ
@harianymatter3552
@harianymatter3552 Ай бұрын
Paranami chief guest
@vijayanc.p5606
@vijayanc.p5606 6 ай бұрын
Pinne enthaanu prayogikom.
@dr.pradeep6440
@dr.pradeep6440 Ай бұрын
2d DAM over 1st DAM is danger ..in future ..
@rafeekzz1497
@rafeekzz1497 2 ай бұрын
ഡാം ഉണ്ടാക്കിയവ ർ തന്നെ 50 കൊല്ലം ആയുസ് പറഞ്ഞു
@humanbeing8810
@humanbeing8810 Ай бұрын
അത് strengthen ചെയ്തില്ലേ..
@muhammedneshpan3654
@muhammedneshpan3654 Ай бұрын
കാലം കൂടുംതോറും എത്ര വെള്ളം കുറച്ചാലും ഡാം വീക് ആക്കുവല്ലേ അതിന്ന് എന്ത് ചെയ്യാൻ പറ്റും
@humanbeing8810
@humanbeing8810 Ай бұрын
ഇത്രയും വെള്ളം ഉണ്ടായിട്ടു പോലും ഡാമിന് ഒരു കുലുക്കവും ഇല്ല, പിന്നെയാണോ വെള്ളം കുറയുമ്പോൾ
@wesolveeasy9011
@wesolveeasy9011 Ай бұрын
എല്ലാ മാഷെഎല്ലാ നിർമിതിക്കുംഒരു കാലാവധി ഇല്ലേ ആ കാലാവധി കഴിഞ്ഞിട്ടുംഇപ്പോൾ 80 കൊല്ലമായി ഇല്ലേ സെൻട്രൽ വാട്ടർ കമ്മീഷൻ പറയുന്നു വേൾഡ് ഡാം സേഫ്റ്റി ഓർഗനൈസേഷൻ പറയുന്നു ഈ പണ്ടാരംഎപ്പോ വേണമെങ്കിലും ഇടിഞ്ഞു തലയിൽ വീഴാം എന്ന്പിന്നെ എന്ത് കൊണസ്റ്റ് നിയമമാണ് പ്രശ്നമാവുന്നത് അത് തകർന്നുവീണു എല്ലാവരും ചത്തതിന് ശേഷം പുതിയത് പണിയും ആയിരിക്കുമല്ലേ😂😂😂
@rajeevnathk.o7116
@rajeevnathk.o7116 Ай бұрын
പ്രായോഗികമായ രീതി തന്നെയാണ് ടണൽ നിർമ്മിക്കുക എന്നത്.
@CJ-ud8nf
@CJ-ud8nf Ай бұрын
തമിഴ്നാട്ടിൽ ഒരു സ്റ്റോറേജ് ഫെസിലിറ്റി ഉണ്ടാക്കി വരുമ്പോഴേക്കും ഒരുപാട് സമയം പിടിക്കും. കക്കി ഡാമിൽ നിന്ന് വെള്ളം നൽകി മുല്ലപെരിയാർ ഡാം എത്രയും പെട്ടന്ന് ഡികമ്മീഷൻ ചെയുന്നതാണ് ഉചിതം .. ..
@sanulalsathyadevan
@sanulalsathyadevan Ай бұрын
EMPOWERED COMMITTEE WAS A FOOLS COMMITTEE ON THE MATTER OF DAMS.
@VimalammaPK
@VimalammaPK 3 ай бұрын
Mullaperiyar Nadi kanan avasaram thannal remady I will say
@esnarayanan2499
@esnarayanan2499 Ай бұрын
എല്ലാം തോളഞ്ഞതിനു ശേഷം ആരെങ്കിലും ബാക്കി ഉണ്ടായാൽ അവർ നടത്തിക്കോളും...... വേസ്റ്റ് പ്രഭുദ്ധ നീച ജന്മങ്ങൾ.......കഷ്ടം.......
@pmrejikumar8270
@pmrejikumar8270 Ай бұрын
Kallan...naari..poomon...cp joy
@Aash10
@Aash10 11 ай бұрын
Vayittalakkathe kariyam enthengilum onnu cheyyoo vivarikkanta ellam ariyam kariyam valla5hum cheyyan nokku .
@jithinchandran9289
@jithinchandran9289 Ай бұрын
അല്ല ഈ ഡാം നിലനിർത്തികൊണ്ട് പുതിയ ഡാം പണിയാൻ കേരളത്തിന്‌ സാധിക്കില്ലേ??? ആ ഡാമിന് മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടിയാലും തടയാനുള്ള ശേഷിയിൽ പണിയാൻ സാധിക്കില്ലേ അത്തിന്റെ മുഴുവൻ ചിലവും തമിഴ്നാടിനെ കൊണ്ട് വഹിപ്പിക്കാനും കഴിയില്ലേ...
@sachin-iw9jo
@sachin-iw9jo Ай бұрын
For all friends from other districts, having thought -Only idukki and ernakulam may going to be affected we are safe, If such a tragedy happens it will affect the entire tectonic plate of kerala, which may eventually sink the entire Kerala into Arabian sea, including the western Ghats.
@bennyka9989
@bennyka9989 Ай бұрын
Achutamenon, probably he sold that area, to maintain his chair, (Contemporary politics, 10k square kilometre) inLadak Modiji gave to our friends Chinese,..)?????
@elga-eilinvinosh6327
@elga-eilinvinosh6327 Ай бұрын
K T കഴിവ്കേട് ആണ്
@adv.s.ramesh779
@adv.s.ramesh779 Ай бұрын
മുല്ലപ്പെരിയാർ ഉത്ഭവിക്കുന്നത് മുള്ള ആർ കൈവരികളിൽ നിന്നാണ് എന്നും അത് തമിഴ്‌നാട്ടിൽ നിന്നാണ് എന്നും പറയുന്നത് കേട്ടല്ലോ
@balakrishnanm2488
@balakrishnanm2488 11 ай бұрын
😢 അഭിനന്ദനങ്ങൾ.❤
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 57 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 67 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 57 МЛН