തമിഴന്മാരെ ബോധവത്കരിച്ചാൽ വല്ലതും നടക്കും. ഇവിടെ ആർക്കും ഇതൊന്നും പ്രശ്നമല്ല. മുങ്ങി ചാകാൻ നമ്മൾ എന്തു കൊണ്ടും യോഗ്യരാണ്.. പിണറായിയ്ക്ക് വീണ്ടും വോട്ട് ചെയ്ത സകല അവന്മാർക്കും നന്ദി...
@knvarkey69943 жыл бұрын
)
@s.kumarkumar87683 жыл бұрын
അവർക്ക് ഇടുക്കി ജില്ലാ വേണം
@ghat49583 жыл бұрын
ഇനി യുഉം chyoum
@amblieamnile89813 жыл бұрын
@@s.kumarkumar8768 കൊടുത്തേക്കാം പക്ഷെ എടുത്ത് കനൃകുമാരിയിലെങ്ങാനും കൊണ്ട് പൊയ്ക്കോണം
@anuarathy58443 жыл бұрын
@@amblieamnile8981 കൊടുത്താൽ നമ്മൾ പെട്ടു എന്ന് വിചാരിച്ചാൽ മതി ഭൂരിഭാഗം ഡാമും ഇടുക്കിയിൽ ആണ്. നമ്മുടെ കറന്റ് ഉത്പാദനത്തെ മോശമായി ബാധിക്കും
@starlinkconnects14903 жыл бұрын
ദൈവത്തിന്റെ കാരുണ്യം കൊണ്ട് മുല്ലപെരിയാർ നിലനിൽക്കുന്നു
@jestinjoseph81313 жыл бұрын
Sathyam
@johnypp67913 жыл бұрын
സത്യം. ഇവിടെ വിവിധ മതത്തിൽ പെട്ട ഒരുപാട് നല്ല മനുഷ്യർ ഉണ്ട്. അവരെ പ്രതിയാണ് ദൈവം ഇതിനെ കാത്തുപരിപാലിക്കുന്നത്. ഇല്ലെങ്കിൽ എപ്പോ പൊട്ടിയെന്നു വിചാരിച്ചാൽ മതി
@gardenofhappiness20953 жыл бұрын
ഇദ്ദേഹം പറയുന്ന സത്യ സന്ധമായ കാര്യങ്ങൾ മലയാളികൾ മനസ്സിലാക്കിയില്ലങ്കിൽ കേരളം മുഴുവൻ അതിന് അനുഭവിക്കും. Thank you Sir, ഇത്രയും കാര്യങ്ങൾ മനസ്സിലാക്കി തന്നതിന്.
@mariyamkwt84673 жыл бұрын
നല്ലൊരു ക്ലാസിൽ ഇരുന്നത് പോലെ തോന്നി സാറ് പറഞ്ഞതെല്ലാം ശരിയാണ് കേട്ടിരിക്കാൻ നല്ല രസമുണ്ട് സാറിന്റെ ഇന്റർവ്യൂ ഇനിയും വേണം എത്രയും പെട്ടെന്ന് മുല്ലപ്പെരിയാർ വിഷയത്തിൽ ഒരു പരിഹാരം കാണാം god bless you 👍🙏🙏🙏🙏
@harikrishnant59345 ай бұрын
😢 kettirikkan rasamo.. Bhayamaanu
@achankunjuantony50773 жыл бұрын
വളരെ ഗൗരവം ഉള്ള വിഷയം ആണ് സർ ഉന്നയിച്ചിരിക്കുന്നത്. ഇത് അടിയന്തിരമായി കേരളീയർ ചർച്ച ചെയ്യണം.
@rajagopalk.g78993 жыл бұрын
ഈ professor, ഒരുപാട് study നടത്തിയിട്ടുണ്ട്, അതിനു അദ്ദേഹത്തെ നമിക്കുന്നു. നമ്മുടെ സർക്കാർ ഒന്ന് ശ്രദ്ധിക്കണം.. 👍🙏🙏
@pnvijayakumar3237 Жыл бұрын
ഒളിഞ്ഞിരുന്ന അറിവ് - തീർച്ചയായും നന്ദിയുണ്ട് സാർ, സാജനും
@ajithajagannath44503 жыл бұрын
സാജൻ, താങ്കളേപ്പോലുള്ള വരാണൂ സാധരണ ജനങ്ങളുടെ ശബ്ദവും ശക്തിയും.
@sowjanyasrinivas32393 жыл бұрын
മുല്ലപ്പെരിയാർ വിഷയത്തിൽ എല്ലാം രാഷ്ട്രീയ പാർട്ടികളും പരാജയം ആണ്.. അതിന്റെ കാരണവും നമുക്കറിയാം... എത്രയും പെട്ടന്ന് ഡാം ഡികമ്മീഷൻ ചെയ്യണം... Save kerala
@anievarghesevarghese9973 жыл бұрын
Adv Joy പുതിയ ഡാമിന് വേണ്ടി യാണ് വാദിക്കുന്നത്.. അദ്ദേഹം തമിഴ്‌നാടിന് വേണ്ടിയാണ് വാദിക്കുന്നത് എന്ന് തിരിച്ചറിയുക.
@shajipk2864 ай бұрын
പരാജയം, അല്ല കൊള്ളയടിയാണ്, ലക്ഷ്യം.
@ജിഷിൻകോട്ടയം3 жыл бұрын
C. P. Roy sir കളവ് പറയില്ല. ശുദ്ധ മനസ്സിന്റെ ഉടമയാണ് അദ്ദേഹം. ശാന്തനായ അദ്ദേഹം ഒരു അധികാര മോഹിയല്ല. ഒതുങ്ങി കൂടി പ്രകൃതി സംരക്ഷണവുമായി പോകുന്ന ഒരാളാണ്.
@cyrilthomasthomas67143 жыл бұрын
Ys Bro 👍💯👍💯💯
@rogyphilip91173 жыл бұрын
A True Gentleman... 🔥
@josethayyil76813 жыл бұрын
ഹായ്.. കൊള്ളാം.. 👍👍🧡🧡
@godzon10343 жыл бұрын
🙂👌
@anievarghesevarghese9973 жыл бұрын
Adv Joy പുതിയ ഡാമിന് വേണ്ടി യാണ് വാദിക്കുന്നത്.. അദ്ദേഹം തമിഴ്‌നാടിന് വേണ്ടിയാണ് വാദിക്കുന്നത് എന്ന് തിരിച്ചറിയുക.
@girijaantharjanamastrologe80593 жыл бұрын
എന്തു മാത്രം കാര്യങ്ങൾ നമുക്കറിയില്ല അദ്ദേഹം മണി മണി പോലെ പറയുന്നത് കേൾക്കാൻ തന്നെ അതിശയം 🙏
@gincebaby53413 жыл бұрын
ഒരിക്കൽ ഈ മനുഷ്യൻ പറഞ്ഞത് ശെരിയായിരുന്നു എന്നു എല്ലാവർക്കും മനസ്സിലാവും, പക്ഷെ വൈകി പോവും..,...
@Mallu3kids3 жыл бұрын
തോൽക്കാനുള്ള വാദഗതികൾ ഉന്നയിച്ച് തമിഴ് നാടിനനുകൂലമായി വിധി സമ്പാദിച്ച് കൊടുത്ത് ഇന്നും നമ്മുടെ വക്കീൽ വരും😥😥😥 ...
@satan26603 жыл бұрын
Ayyale maatti Adv Russel joy sir ne utharavadhithwam elpikanam
@anievarghesevarghese9973 жыл бұрын
Adv Joy പുതിയ ഡാമിന് വേണ്ടി യാണ് വാദിക്കുന്നത്.. അദ്ദേഹം തമിഴ്‌നാടിന് വേണ്ടിയാണ് വാദിക്കുന്നത് എന്ന് തിരിച്ചറിയുക.
@jineshdas78325 ай бұрын
@@satan2660😂 വിവരക്കേടും, അനാവശ്യ ഭീതി പടർത്തലും മാത്രമാണ് റസ്സൽ ജോയ് ചെയുന്നത്.
@jacobkooply99063 жыл бұрын
വളരെയധികം ചിന്തോദീപകവും ആത്മാർത്ഥകവും ആയ ഇന്റർവ്യൂ..രണ്ടുപേർക്കും നന്ദി
@ashaunni88333 жыл бұрын
മഹാരാജാവിന് പ്രജകളോട് ഉള്ള സ്നേഹത്തിൻറെ ആയിരത്തിലൊരംശം പോലും ഇന്നത്തെ ഭരണാധികാരികൾക്ക് ഇല്ല
@s.kumarkumar87683 жыл бұрын
💯💯
@amminimathew34533 жыл бұрын
Malayalamnews
@radhanair46703 жыл бұрын
Sangeetha Nadaka Academy awards on cartoons are a proof that they are not Indians and they do not have India's welfare in mind. It's time for people to wake up.
മനുഷ്യന്റെ പരമാവധി ആയുസ് 120 വർഷം 60 കഴിഞ്ഞാൽ പെൻഷൻ കൊടുത്ത് വീട്ടിലിരുത്തും പുതിയ വാഹനത്തിന്റ ആയുസ് 15 വർഷം അതുകഴിഞ്ഞാൽ കണ്ടം ചെയ്യും,50 വർഷം ആയുസ് നിച്ചയിച്ച ഡാമിന് 128 വർഷമായി 50 വർഷത്തെ ആയുസ് നു 999 വർഷത്തെ കരാർ ഈ കരാറിനു എന്തു വിലയാണ് ഉള്ളത് സ്വാതന്ദ്രത്തിനു മുമ്പുള്ള കരാറിനു എന്തു വിലയാണ് ഉള്ളത്, ഇച്ഛാശക്തി ഇല്ലാത്ത രാഷ്ട്രീയനേതൃത്വം ആണ് ഈ പ്രശ്ങ്ങൾക്ക് കാരണം കോടതിയും ഒരു അഴകൊഴാമ്പൻ നടപടികളാണ് കൈകൊള്ളുന്നത് കേരളം ഒന്നടക്കം ഇതിനെതിരെ പ്രവർത്തിച്ചില്ലെങ്കിൽ ദാരുണമായ അന്ത്യം ഉണ്ടാവും ഉറപ്പാണ്
@marythomas42703 жыл бұрын
Thank you for your talk
@antonyrodrix15743 жыл бұрын
സ്വാതന്ദ്ര്യത്തിന് ശേഷം അച്യുതമേനോൻ സർക്കാർ ആ കരാർ അതെ കാലാവധിക്കു വീണ്ടും പുതുക്കി കൊടുത്തു
@samuelemjee3 жыл бұрын
ഒരു വിദേശ ഭരണകൂടം ഇവിടെ വന്നു് ഉണ്ടാക്കിയ ഒരു ഉടമ്പടിക്ക് എന്തു നിയമ സാദ്ധ്യതയാണ്!കഷ്ടം തന്നെ ഏതെങ്കിലും നിയമം അറിയാവുന്നവർ ഒന്ന് വിശദീകരിക്കട്ടെ.
@Snefrukhet3 жыл бұрын
Sir love you.
@Snefrukhet3 жыл бұрын
@@samuelemjee Swathanthryathinu munne ulla karar innu vilappovilla. Rajavu was not a chosen representative also. Pakshe swathantryathinu shesham kerala government karar puthukki for 1000 years.
@surendranp82275 ай бұрын
വളരെ വസ്തുതാപരമായ ചിന്താപരമായ കാഴ്ചപ്പാടോടെ, തരുന്ന അറിവാണ്, ശ്രീ റോയിയുടേത്. 100% നിരന്തരമായ കേരളത്തിന്റെ വീഴ്ച. അതാണിവിടെ കാണുന്നത്.
@soumyalathap69453 жыл бұрын
മുല്ലപ്പെരിയാർ ഡാം പണികഴിച്ചത് കാരണം അന്ന് മഹാരാജാവിന് തോന്നിയ ദു:ഖത്തിന്റെ ഒരംശമെങ്കിലും ഡാം തകർന്ന് ജനലക്ഷങ്ങൾ മരണപ്പെട്ടു എന്ന് കേട്ടാലും നമ്മുടെ മുഖ്യന് തോന്നുമെന്ന് വിശ്വസിക്കുന്നില്ല. ഒഴുകിപ്പരക്കുന്ന വെള്ളത്തിലാവില്ല ശ്രദ്ധ. കോടികളായി ഒഴുകിയെത്തുന്ന സഹായധനം നോക്കി ഉള്ളിൽ ഊറിച്ചിരിക്കുന്നുണ്ടാവും
@vineshm.v11293 жыл бұрын
CP Roy സർ, വളരെയധികം വസ്തുതാപരമായ കാര്യങ്ങൾ വെളിപ്പെടുത്തിയതിന് നന്ദിയുണ്ട്. മറുനാടൻ മലയാളിക്കും നന്ദിയുണ്ട്.
@IND07073 жыл бұрын
റസ്സൽ ജോയ് മായി ഒരു ചർച്ച നടത്തി ഒരുമിച്ചു നിന്ന് കൂടെ
@radhanair46703 жыл бұрын
Prof. C.P. Roy and Russel Joy should work together. Prof. Roy's knowledge on our rivers are so valuable. All his knowledge will die with him (pray that he lives healthy and happy for a very long time). He must impart his in-depth knowledge on this subject to Russel Joy.
@maneeshmadhanan1745 ай бұрын
പ്രബുദ്ധർ മാസ്സ് ടാ 🔥🔥🔥🔥🔥
@georgekuttypaulose15833 жыл бұрын
അച്ചുതമേനോൻ മലയാളിയുടെ ആസനത്തിൽ ഇത്രേംവലിആപ്പടിച്ചിട്ടാണ്പോയതെന്ന നഗ്ന സത്യം തിരിച്ചറിയാൻ വൈകി.
@vincyphilip13023 жыл бұрын
, ഭക്ഷ്യ കിറ്റും.... പെൻഷ വർധനയും ... വോട്ട് കിട്ടിയ വഴി....🤔🤔🤔. ഇനി മുങ്ങി ചാകാൻ തയ്യാറായി ഇരുന്നോ 😭😭😭😭😭
@jayamol40453 жыл бұрын
മുങ്ങിച്ചത്തില്ലെങ്കിൽ അടുത്ത election ന് വീണ്ടും അതിൽ തന്നെ കുത്തും😠
@TheShaluss3 жыл бұрын
രാജാവ് പ്രജകളുടെ ക്ഷേമത്തിനായി 26 വർഷം വൈകിപ്പിച്ചു പക്ഷേ ഇവിടെ പിണറായി വിജയൻ തമിഴ്നാടിന്റെ ക്ഷേമത്തിനായി രണ്ട് ദിവസം കൊണ്ട് മരം മുറിക്കാൻ അനുവദിച്ചു
@bbnbb92433 жыл бұрын
മലയാളികൾ എന്നും എവിടെയും അഭിമാനപൂർവം ഉയർന്ന നിലയിൽ വിജയ്യിയായി നിൽക്കുമ്പോളും അവൻ പിച്ചവെച്ച ചവിട്ടി നിന്ന മണ്ണ് കാൽ ചുവട്ടിൽ നിന്നും ഒലിച്ചു പോകുന്നു അതിനും കാരണം രാഷ്ട്രീയ ഭാവിയിൽ വിജയിച്ചെത്തുന്ന പൊതു മേഖലയിൽ ഉന്നതാനയെത്തുന്ന മലയാളിതന്നെ എന്റെ കാഴ്ചപ്പാടിൽ കേരള മണ്ണിൽ ചവിട്ടിനിന്നു വിജയിച്ച ഒരേ ഒരു വർഗ്ഗമേ ഉള്ളു അത് രാഷ്ട്രീയ പാർട്ടിയും പാർട്ടി നേതാക്കളും മാത്രമാണ് ,അല്ലാതെ വിജയിച്ച മലയാളികൾ ചവിട്ടിനിന്ന മണ്ണും വളർന്ന മണ്ണും വളർത്തിയ മണ്ണും കേരളത്തിലെതല്ല
@artist6049 Жыл бұрын
മറുനാടൻ ഒരു വർഷത്തിനിപ്പുറം ഈ വിഷയം വീണ്ടും ജനശ്രദ്ധയിലെത്തിക്കണം🔴👍
@busywithoutwork3 жыл бұрын
Proud of you professor ROY SAAB.. thanks for sharing
@santhoshkumar-cp6gf3 жыл бұрын
അത് ശരി ആണ്, മേക്കര dam ഞാൻ കണ്ടിട്ടുണ്ട്. അവർ വെള്ളം ചേർത്തുന്നുണ്ട്. നമുക്ക് വെള്ളം ഉള്ള അഹകാരം ആണ്.
@GANDHIKA20133 жыл бұрын
ഒരു നാഥനില്ലാ കളരി ആണ് കേരളം
@Darkmatter104013 жыл бұрын
ഒരു നൂറ്റാണ്ടായിട്ടു നമ്മുടെ വെള്ളംഉറ്റി എടുത്തിട്ട് ഇപ്പോൾ നമ്മുടെ ജീവനും കൂടി തമിനാടിനു വേണമെന്ന് പറയുന്നതിൽ എന്തു ന്യായമാണ് ഉള്ളത്...
@jdeep07093 жыл бұрын
പെൻഷനും കിറ്റിനും വേണ്ടി വോട്ട് ചെയ്തപ്പോൾ ആരും ഓർത്തില്ല
@upkcanithakumary85833 жыл бұрын
തിരുവിതാംകൂർ മഹാരാജാവിന്റെ ദീർഘവീക്ഷണവും പരിപാലനത്തിനും ശ്റീപത്മനാഭസ്വാമിയുടെ വലിയ അനുഗ്രഹം ഉണ്ടായിരുന്നു,ഇപ്പോഴും തുടരുന്നു 🙏
@srilathas24953 жыл бұрын
എല്ലാവരും ഇദ്ദേഹത്തെ ഒന്നു കേട്ടിരുന്നുവെങ്കിൽ 👍🏻🙏🏻
@sreerajtp36853 жыл бұрын
എങ്ങനെ കേൾക്കാൻ നമ്മൾ കഴുതകൾ അല്ലെ..
@bms81863 жыл бұрын
അതെ
@swapnasoman27733 жыл бұрын
മുല്ലപെരിയാർ വിഷയത്തിൽ ശരിക്കും നമ്മളെ ചതിച്ചു കൊണ്ടിരിക്കുന്നത് നമ്മളുടെ ഗവണ്മെന്റ് തന്നെ അല്ലെ അപ്പോൾ സുപ്രീം കോർട്ടിൽ നമ്മൾ ശരിക്കും കേസ് ഫയൽ ചെയ്യണ്ടത് ഗവണ്മെന്റിനു എതിരെയല്ലേ. ഈ ഡാമിന് ബലക്ഷയം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇത് പൊളിച്ചു കളയണ്ടതല്ലേ 50 കഴിഞ്ഞു 100 കഴിഞ്ഞു പോയില്ലേ. അപ്പോൾ ബലക്ഷയം ഉള്ള ഡാം എത്രയും പെട്ടെന്ന് നീക്കം ചെയ്യണ്ടേ
@midhunmidhunmr20833 жыл бұрын
അടുത്ത കിറ്റിന് ഒപ്പം ഒരു ലൈഫ് ജക്കറ്റ് കൂടെ അങ്ങോട്ട് തരും
@jdeep07093 жыл бұрын
@@midhunmidhunmr2083 😀
@sabujoseph60723 жыл бұрын
You said it..and the case should be filed , not as per judicial system, it should be in people's court...oh forgot that we, keralites, are so deaf and dumb that even after explaining thousand times we still ask " ഏതു അപ്പാ കോതമംഗലം"
@jannuscreations38503 жыл бұрын
ആര് ചെയ്യാൻ 😪😪😪
@anildajohnson75803 жыл бұрын
എല്ലാവരും ചവാൻ റെഡിയായിക്കോളൂ എന്നാണ് ഇതിന്റെയൊക്കെ അർത്ഥം...
@dipil2993 жыл бұрын
Believe in Miracle
@nithyasoman75093 жыл бұрын
This video is worth watching.. We dnt have time to waste on mullaperiyar discussions.. Time to act on it
@mnpanackal3 жыл бұрын
നാടിന്റെ നന്മ ആഗ്രഹിക്കുന്ന അധികാരികൾ ഉണ്ടായിരുന്നെങ്കിൽ ഈ വാക്കുകൾ ശ്രവിക്കുമായിരുന്നു...better late than never എന്നാണല്ലോ... ഇനിയെങ്കിലും എല്ലാവരും ഒന്നിച്ചെങ്കിൽ...
@harismohammed39253 жыл бұрын
.....വസ്തു നിഷ്ഠ യാഥാർത്യങ്ങൾ മുന്നിൽ വെച്ച് കൊണ്ടുള്ള കൃത്യ മായ നിരീക്ഷണം..!!!!!!... .....സ്വാതന്ത്രാനന്തര ഇന്ത്യയിൽ കാമരാജിനോടുള്ള കേന്ദ്ര കോൺ ഗ്രസ്സ് നേതൃത്വത്തിന്റെ മൃദു സമീപ നവും തമിഴ് നാടിനെ അശേഷം ചോദ്യം ചെയ്യപ്പെടാത്തതും വില പേശലിന് വിധേയമാക്കപ്പെടാത്ത തും ആയ കേരള സംസ്ഥാന സർ ക്കാരുകളുടെ നയ സമീപനവും പ രിപൂർണ്ണ മേൽക്കൈയ്യ് തമിഴ്നാട് നദീ ജല ഉപഭോഗത്തിൽ നേടിയെ ടുത്തു എന്നതാണ് മനസ്സിലാക്കാ ൻ കഴിയുന്നത്..!!!!!!...
@octamagus10953 жыл бұрын
കേരളം ജയിക്കാൻ വേണ്ടി ആണോ അതോ തോൽക്കാൻ വേണ്ടി ആണോ കോടതിയിൽ പോകുന്നത് എന്നത് ആണ് മനസ്സിലാക്കേണ്ട കാര്യം..
@INDIAN-rc9sh3 жыл бұрын
100% tholkan vendi paisa koduth vadhikunu..adhinu commisionum adikunu
@sajan55553 жыл бұрын
ജയിക്കാൻ ഇവിടെ ആരും ശ്രമിച്ചിട്ടില്ല..തോൽക്കാൻ വേണ്ടത് ചെയ്യുന്നുണ്ട് താനും
@srinivasanpadinjaremattath89283 жыл бұрын
ം
@treesajoseph84133 жыл бұрын
@@sajan5555 s
@reghupk72773 жыл бұрын
ഹാരിസൺ മലയാളം പ്ലാൻ്റേഷൻ, ഇന്ന് അവിടെയിരുന്ന് ഇവിടെയുള്ള സർക്കാർ ഭൂമി വിൽക്കുന്നു. കേരള സർക്കാർ, ഇവിടെയുള്ളകോടതികളിൽ അവർക്ക് വേണ്ടി തോൽക്കാൻ വേണ്ടി വാദിക്കുന്നു.
@linopunnammadathil36213 жыл бұрын
Way to go sir.... From a proud student ❤️
@balakrishnapairamachandrap5033 жыл бұрын
Roy sir, Everything well explained. Thank you so much. Government should consider his views and opinion. They can include Roy sir in expert panel. From this video it is crystal clear that Roy sir has thoroughly studied about the various rivers and dams in the state of kerala. Salute you Sir 🙏🙏🙏🙏🙏
@Boss-qu6uk3 жыл бұрын
സമ്പൂർണ സാക്ഷരത എന്ന് പേര് മാത്രമേ ഉള്ളൂ...ഒരു കേസ് നേരെ നടത്താൻ പോലും അറിയില്ല
@sunnygeorge67873 жыл бұрын
നേരെ ചൊവ്വേ കേസ് നടത്താൻ അറിയാഞ്ഞിട്ടല്ല കേസ് തോറ്റാലെ വക്കീലിനും, രാഷ്ട്രീയ പാർട്ടികലുടെ നേതാക്കൾ ക്കും,ഉദ്യോഗസ്ഥർക്കും തമിൾ നാട്ടിൽ നിന്ന് കോടികൾ കിട്ടൂ പുള്ളെ
@jojyp3 жыл бұрын
തമിഴ്നാടിനു വെളളം കൊടുത്തത് ഒട്ടകത്തിന് സ്ഥലം കൊടുത്ത പോലെ ആയിപോയി !!!! കേരളം ഇപ്പോൾ തമിഴ്‍നാടിന്റെ ദായക്കായി കാത്തിരിക്കുന്നു !!!! കേരളം ഇപ്പോൾ മുങ്ങി ചാവാൻ വേണ്ടി കാത്തിരിക്കുന്നു !!!! കൊല്ലരുത് എന്നു തമിഴന്മാരോട് കെഞ്ചുന്നു !!!! But no use !!!!
@Muhammedsalihcv5 ай бұрын
അണ്ണന്മാർ അതി സ്വാർത്ഥ ന്മാർ ആണ്
@asharani-dz2bu3 жыл бұрын
Well explained sir. Proud to see that many are listening to your valuable thoughts, ideas and presentation. 🙏🙏🙏🙏
@sreelathasatheesan3 жыл бұрын
നമ്മുടെ വെള്ളം കൊണ്ടുപോയി കൃഷി ചെയ്ത് നമുക്ക് വിഷമടിച്ച പച്ചക്കറികൾ ഉയർന്ന വിലയ്ക്കു തരുന്നു
@athulvish3 жыл бұрын
#SaveMullaperiyar #SaveKerala
@saijunambiar3 жыл бұрын
RR
@artist60493 жыл бұрын
എത്രയും പട്ടെന്ന് മുല്ലപ്പെരിയാർ വിഷയം ലോക ശ്രദ്ധയിൽ എത്തിക്കുക,,, നമ്മുടെ സോഷ്യൽ മീഡിയയിലെ ചുണക്കുട്ടികൾ വിചാരിച്ചാൽനടക്കാവുന്ന കാര്യമേ ഉള്ളൂ.
@gracejacob44873 жыл бұрын
എല്ലാവരുംskb യിൽ അംഗമാകുക. മറ്റുള്ളവരെ കൂടി ചേർക്കുക.
@ramachandrannair62763 жыл бұрын
പണം പാർട്ടിക്കാർക് കിട്ടുന്നുണ്ട് അത് മുടക്കാൻ പാടില്ല ഇടതു വലതു പാർട്ടികൾക്കു ഇനിയും കുത്താൻ മറക്കല്ലേ?
@csvariyar53403 жыл бұрын
👍
@amrithaajith7263 жыл бұрын
Thanks CP Roy sir and marunadan malayali channel for revealing these truths..So we common folks got a clear picture about the dam .. Let's stand together and protest till it's done.. 🙏🙏 🙏
@deepakbalu74913 жыл бұрын
Valuable informations.
@bennyabraham58763 жыл бұрын
Roy sir I appreciate your clear vision on the subject. I still remember the days when I was a astudent in your class.
@jollypalatty37103 жыл бұрын
Very well explained
@amal.s23373 жыл бұрын
വിവരവും കഴിവും ഉള്ള മുഖ്യമന്ത്രി ഉണ്ടെങ്കിൽ അല്ലെ കാര്യം ഉള്ളു. ഇതൊക്കെ ആരോട് പറയാൻ ആര് കേൾക്കാൻ?
@csnair22273 жыл бұрын
ഇത് കേട്ടപ്പോൾ പിണറായി , സ്റ്റാലിൻ കോടതി ഈ മൂന്ന് കൂട്ടരും ഒത്തു കളിച്ചോന്ന് സംശയം . കോടതിക്ക് ജനങ്ങൾ മരിച്ചാലും വേണ്ടില്ല കള്ളത്തെളിവ് മതിയായിരിക്കും . കോടതിക്ക് സത്യാവസ്ഥ അന്വേഷിച്ചാൽ എന്താ ? പിന്നെ ഇതിനൊക്കെപ്പുറമെ പണത്തിനുമേൽ ഒന്നും പറക്കില്ലല്ലോ . ഈ തെറ്റുകൾ ആര് ചെയ്താലും ഈശ്വരാ ആ ദുഷ്ടരെ കുടുംബത്തോടെ ശിക്ഷിക്കണേ , ഇത് ഒരു ഭക്ത വൃദ്ധന്റെ അപേക്ഷയാണേ .... 🙏🙏🌹🌹❤❤
@SavithrijayadevanSreekala4 ай бұрын
ഇതിൽ കേന്ദ്രസർക്കാരിനെ എന്താണ് ഒഴിവാക്കിക്കളഞ്ഞത്. കേന്ദ്രവും തമിഴ്നാടിന് അനുയോജ്യമായ വാതങ്ങളാണ് കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്.
@dasvenugopal7812 Жыл бұрын
My comment, Valuable information from Prof C P Roy, which is alarming and warrants immediate action and involvement of the kerala govt. who is sleeping on this critical issue.
@sbs43363 жыл бұрын
വെള്ളം ഇല്ലാത്ത Tamil Nadu, കേരളത്തിൽ നിന്നും വെള്ളം എങ്ങനെ ഒക്കെയോ ഒപ്പിച്ച് , നല്ല വിഷ്‌ം ചേർത്ത് പച്ചക്കറി ഉണ്ടാക്കി, അത് കേരളത്തിൽ വിറ്റ് കാശാക്കി, നല്ല decent ജീവിതം നയിക്കുന്നു.... പക്ഷെ കേരളീയർ ആണു “intellectuals”…… പ്രബുദ്ധ കേരളം, എത്രയോ ലക്ഷം ആളുകളുടെ ജീവനുവേണ്ടി മുറവിളി കൂട്ടുന്നു... 😏😏😏😏😏
@tradegq10833 жыл бұрын
ഷാജൻ sir Roy vs joy ഒരു debate നടത്തുമോ
@radopolymers15493 жыл бұрын
Realistic$wounderfull narration
@rangithamkp77933 жыл бұрын
🙏🏾 Thank you sir ! 👍🏻👍🏻👍🏻👍🏻👍🏻 Rajyam bharikkanariyavunnar Keralathil illa Thamizhnattilund .
@vineethv.kartha13783 жыл бұрын
Nammal Ariyatha Rahasyangal.🤝
@rarish55543 жыл бұрын
Very knowledgeable person
@ajithramkrishna48533 жыл бұрын
ചതിയും ,പച്ചക്കള്ളവും ,നുണ പ്രചാരണവുമായി നടക്കുന്ന നമ്മുടെ രാഷ്ട്രീയ നേതാക്കളാണ് നമ്മുടെ ശാപം ......
@lovelyvt82213 жыл бұрын
Educated people must rule kerala
@jobypullokkaran68133 жыл бұрын
പാവം മലയാളികൾ,തോൽവികൾ ഏറ്റുവാങ്ങാൻ തയ്യാർ, മഹാബലിയുടെ അസ്സൽ പിൻഗാമികൾ, ഇനിയും നേരം വെളുക്കാത്ത ഇരുകാലി വർഗ്ഗം😄
@reghupk72773 жыл бұрын
വളരെ ശരിയായ നിരീക്ഷണം
@joseaugustine27483 жыл бұрын
LDF ജയിച്ചു, കേരളം തോറ്റു.
@ghostie3003 жыл бұрын
അപ്പൊ പ്രതിപക്ഷം? മറ്റു പാർട്ടി നേതാക്കൾ? കേരളത്തിലെ ഉന്നതർ? ഇപ്പൊ ആരും ഇല്ല . അവരൊക്കെ ഒറ്റക്കെട്ട്. ചിന്തിക്ക് 😏
@renjinigopal39933 жыл бұрын
True
@jishnu90203 жыл бұрын
സത്യം
@nimeesh833 жыл бұрын
മോനെ ജോസൂട്ടാ വിഡിയോയിൽ വ്യക്തമായി പറയുന്നുണ്ട് 1977 വരെ വൈദ്യുതി uല്പാദനം അടക്കം സകല കരാർ ലംഘനങ്ങളും നടന്നിട്ടും ബ്രിട്ടീഷ്കാരുടെ കാലത്തെ 99 വർഷത്തെ കരാർ എന്നത് 999 വർഷത്തെ കരാർ ആക്കിയത് അന്നത്തെ കോൺഗ്രസ് പ്രസിഡന്റ് തമിഴ്‌നാട്ടുകാരൻ കാമരാജിന്റെ സ്വാധീനത്താൽ ഇന്ദിരാഗാന്ധി വിളിച്ചു പറഞ്ഞിട്ട് അന്നത്തെ ആഭ്യന്തരമന്ത്രി ആയ കരുണകാരനും മുഖ്യമന്ത്രി ആയ അച്യുതമേനൊന്നും കൂടെ ആണ്, അന്ന് തമിഴ്നാട് ഭരിച്ചിരുന്ന DMK കോൺഗ്രസിന്റെ കേന്ദ്രത്തിലെ സഖ്യകക്ഷിയും ആണ് എന്നത് കൂട്ടി വായിച്ചാൽ മതി. അപ്പോൾ 1977 ൽ കേരളത്തിലെ കോൺഗ്രസും ഇന്ദിരഗാന്ധിയും കേരളം കണ്ട മികച്ച സർക്കാർ എന്ന് നിഷ്കുക്കൾ അവാർഡ് ചാർത്തി കൊടുത്ത അച്യുതമേനോൻ സർക്കാരും കേരളത്തെ പിന്നിൽ നിന്ന് കുത്തിയതിന്റെ ഫലമാണ് മലയാളികൾ ഇന്ന് അനുഭവിക്കുന്ന ഭയാനകമായ സാഹചര്യം ഉണ്ടായത് എന്ന് വളരെ വ്യക്തമാണ്.
@akhilc.....3 жыл бұрын
UDF jayikkathathu vote kiytanjittanu mr 😂😂
@puthumanavenu8794 Жыл бұрын
മിണ്ടാതിരിക്കുന്നവർക്ക് കോടികൾ ഇ പ്പോഴും കിട്ടിക്കൊണ്ടിരിക്കുന്നു സർ.
@ഇലുമിനാണ്ടികുട്ടപ്പൻ3 жыл бұрын
*കേരളം പിന്നെ ഒരു ചെളി കുണ്ടും ആയിരിക്കും അടുത്ത 20 വര്‍ഷം* പക്ഷേ മലയാളി പഠിക്കില്ല 🚩💪
@anoopnkanoopnk45523 жыл бұрын
999
@midhunmidhunmr20833 жыл бұрын
ആ പരനാറിയെ വീണ്ടും തെരഞ്ഞെടുതപ്പോൾ തന്നെ മനസ്സിൽ ആയില്ലേ അത്
@ഇലുമിനാണ്ടികുട്ടപ്പൻ3 жыл бұрын
@@midhunmidhunmr2083 malayalikku communism thil koodi navodhanam varum ... ariyille ?
@vijithkp96623 жыл бұрын
@@midhunmidhunmr2083 evde oru partye mathram kutam paranjitt karyam ela udf ldf 2govt mari mari barichapo ee case nila nikkind 2govt um kanakka ennalum janangalum padikkila athu thane anu evd ee partty jayangal
@midhunmidhunmr20833 жыл бұрын
@@vijithkp9662 എന്റെ പൊന്ന് സഹോദര.... നിങ്ങളുട മുഖ്യമന്ത്രി 2011, ഇൽ ഈ ഡാമിന്റെ ബലക്ഷയത്തെ പറ്റി ഒരു അഭിപ്രായം പറയുന്നുണ്ട്. അയാൾക് എല്ലാ വിഷയത്തിലും ഇരട്ട നിലപാട് ആണ്. മുല്ലപെരിയാർ വിഷയത്തിൽ കേരളത്തിൽ അനുകൂലമായി നിലപാട് എടുത്ത രണ്ടേ രണ്ടു പേരെ ഉള്ളു.. ഒന്ന് vs അച്യുതാനന്ദൻ, രണ്ടു സുരേഷ് ഗോപി.. (ഇപ്പോൾ പിന്നെ പ്രിത്വിരാജ് കൂടെ ഉണ്ട് )
@muralikongot49245 ай бұрын
അദ്ദേഹത്തിന്റെ സഹായത്തോടുകൂടി മറുനാടൻ ഇതിൽ കക്ഷി ചേരുവാൻ കഴിയുമോ..... സത്യവും, സമാധാനവും പുലരണം അത്രമാത്രം.❤
@salammawilson59295 ай бұрын
മനുഷ്യർ എന്തു തന്നെ നിർമ്മിച്ചാലും തന്റെ സൃഷ്ടാവായ ദൈവത്തെ അറിയാതെപോയാൽ കൊടുക്കേണ്ടതായ ബഹുമാനവും മഹത്വവും ജീവനുള്ള ദൈവത്തിനു കൊടുക്കാതെ സ്വയം അഹങ്കരിച്ചാൽ ദൈവം ആണു നിർത്തുന്നവനും തകർക്കുന്ന വനും.
@jayasreevs56203 жыл бұрын
Big Salute sir
@leelammageorge7642 Жыл бұрын
ഇത്റയും ആത്മാർത്ഥത യുളള ഒരു മാദ്ധ്യമ പ്രവർത്തകനെ യാണ് സർക്കാർ വേട്ടയാടുന്നത്.
@shajijohn30203 жыл бұрын
ചുരുക്കം പറഞ്ഞാൽ ഇതു നമ്മളെ കൊന്നിട്ടേ പോവൂ 😔😔😔
@Karthika578743 жыл бұрын
ഇനി ഇതുപോലെ വലിയ ഡാമുകൾ വേണ്ട 🙏
@stanlypa9494 Жыл бұрын
വളരെ സത്യസന്ധമായി ഇതേ കാര്യം കേരളത്തിലെ അധികാരികളോടും ജനങ്ങളോടും വ്യക്തമായി റോയ് സാർ പറയുന്നു എന്നിട്ടും അദേഹത്തെ മാനിച്ചില്ല.കാരണം ഒന്നേ ഉള്ളു. കഴിഞ്ഞ ആഴ്ച കുട്ടിയെ തട്ടിക്കൊണ്ടുപോയതായി ഒരാളുടെ രേഖാ ചിത്രം ഉണ്ടാക്കിയതിലെ സാമ്യമുണ്ടായ ആളുടെ വീട് നാട്ടുകാർ തല്ലിപ്പൊളിച്ചു. യഥാർത്ഥ പ്രതിയുടെ വീടിന് നേരെ ഒരുത്തനും തല്ലിപ്പൊളിക്കാൻ പോയില്ല.! മുല്ലപ്പെരിയാർ വിഷയത്തിന്റെ പേരിൽ വർഷങ്ങൾക്ക് മുമ്പ് ബന്ദ് നടത്തിയിട്ട് അനങ്ങാതി തിക്കുവാൻ അധികാരികൾ ധൈര്യം കൊടുത്തിരിക്കുന്ന നാടാണ് കേരളം ! പുത്തു മല യും കവളപ്പാറയും ഒന്നും വിഷയമല്ല! തുരക്കാനിനിയും കേരളം എത്ര നാൾ ബാക്കിയുണ്ടാകുമെന്ന് നോക്കാം
@bennysabastianarakkaljosep141811 ай бұрын
Great explanation thanku sir
@j.mathews61583 жыл бұрын
Well said Roy Sir
@muralikongot49245 ай бұрын
അറബികടലിൽ പോകുന്ന വെള്ളം ഭാരതത്തിൽ എല്ലാ സംസ്ഥാനത്തിനും നൽകണം എന്ന് മറുനാടൻ പറയാൻ കഴിയണം. അതാണ് നമ്മുടെ വാട്ടർ മാനേജ്മെന്റ് 🌹🌹🌹
@b.o.e.entertainments3 жыл бұрын
പല ചാനൽ ചർച്ചകളിലും മന്ത്രിമാരും, M. P മാരും പരസ്പരം കടിപിടി കൂടുന്നു,,,,, കേരളത്തിന്റെ കുടുംബകാര്യം തമിഴ് നാട് നോക്കണം എന്ന അവസ്ഥ 🌹🌹50 വർഷം കാലാവധി പറഞ്ഞ ഡാം 120 വർഷം പഴക്കം ആയി പല പല രാഷ്ട്രീയക്കാർ നമ്മെ ഭരിച്ചു,, ഒന്നും നടന്നില്ല,, ഇനിയെങ്കിലും ഡാം പൊളിച്ചു പണിത് ജനങ്ങളെ രാക്ഷിയ്ക്കൂ 🙏
@tv677173 жыл бұрын
കേരളത്തെ വിറ്റു മുതലാക്കി അതാത് കാലത്ത് ഭരണത്തിലിരുന്ന രാഷ്ട്രീയക്കാർ. കേരളത്തിൽ നെറിയില്ലാത്ത പാർട്ടികളും രാഷ്ട്രീയക്കാരും ഭരിക്കുന്ന കാലത്തോളം സംസ്ഥാനത്തിന്റെ ഭാവി ദുരന്തമായിരിക്കും.
@bms81863 жыл бұрын
സാറിനെ നമിക്കുന്നു 🙏🙏🙏🙏മലയാളികളായ വെറും പൊട്ടന്മാരായ നമ്മൾ ഇത് കേൾക്കണം,,,, ഇത്രയും മണ്ടന്മാരാണല്ലോ നമ്മളെല്ലാം
@vijayalekshmyvalappil43923 жыл бұрын
നമ്മൾ പ്രബുദ്ധരല്ലേ? മന്ദബുദ്ധി തമിഴൻ എല്ലാ ഡോക്കുമെൻ്റ്സും ശരിയാക്കി വച്ച് ആത്മാർത്ഥമായി സ്വന്തം താല്പര്യം സംരക്ഷിക്കുന്നു.
@Happy-soul-secret3 жыл бұрын
പ്രബുദ്ധ മലയാളിയുടെ വിചാരം ബാക്കി എല്ലാവരും വിഡ്ഢികൾ എന്ന്. പക്ഷേ എല്ലാവരും വളരുന്നു. നമ്മുടെ രാഷ്രീയക്കാർ മാത്രം വളരുന്നു.
@matchbox73653 жыл бұрын
മലയാളികൾ തനി പൊട്ടന്മാരാണെന്നു സമീപകത്ത് സംഭവങ്ങൾ വ്യക്തമാക്കുന്നു #annexidukkiwithtn എന്ന അവരുടെ ഹാഷ് ടാഗിന്റെ അർത്ഥം ഇതിനിടെ ആരോ ഗ്രുപ്പിൽ ചോദിക്കുന്നുണ്ടായിരുന്നു?? തമിഴർ മാറി നമ്മൾ ഇനിയും മണ്ടന്മാർ. ഭൂലോക ഉടായിപ്പ് മന്ദ്രിയും കൊറേ അടിമകളും... 🤮🤮🤮🤮
@madhulalitha6479 Жыл бұрын
Good ,informative
@kannanchirakkal90053 жыл бұрын
41 നദികൾ പടിഞ്ഞാറോട്ടും 3 നദി കിഴക്കോട്ടും ഒഴുകുന്നു എന്ന് പാട പുസ്തകത്തിൽ പറയുന്നു, ഇത്രയും വെള്ളം നമ്മൾ കൊടുത്തിട്ടും നമ്മളോട് നീതി കാണിക്കാത്ത തമിഴ് നാടിന് ഇനി വെള്ളം കൊടുക്കണോ??? നമ്മുടെ പമ്പയും അച്ചൻകോവിലും വിട്ട് കൊടുക്കരുത് ആരോട് പറയാൻ ആര് കേൾക്കാൻ
@BharathKumar-up4xg5 ай бұрын
അതായത് തമിഴ്നാടിന്റെ സൗഭാഗ്യം മുഴുവനും കേരളത്തിലെ വെള്ളം കൊണ്ടാണെന്ന് ചുരുക്കം. ഇന്ദിരാഗാന്ധി-കാമരാജ്-കെ. കരുണാകരൻ-സി.അച്യുതമേനോൻ കോക്കസ് കേരളത്തെ ഗതികേടി ലാക്കിയെന്ന കാര്യം രാഷ്ട്രീയക്കാർ ഒളിച്ചുവെക്കുന്നു. കൊണ്ടുപോകുന്ന വെള്ളത്തിനു കാൽക്കാശ് തരാതെ നമ്മുടെ 10ൽ കൂടുതൽ നദികളുടെ വെള്ളം തമിഴ്നാട് ബുദ്ധിയോടെയും രാഷ്ട്രീയ ഇച്ഛാശക്തിയോടെയും അനുഭവിക്കുന്നു..! കേരളീയർ എത്ര ഉദാരശീലർ..! തൊഴിലില്ലാതെയും, വികസനമില്ലാതെയും സാമ്പത്തികമായി പടുകുഴിയിൽ കിടക്കുന്ന കേരളം തമിഴന്റെ കാര്യക്ഷമതയും ബുദ്ധിയും കാണിക്കാൻ തയ്യാറാവുമോ?കേരളത്തിലെ രാഷ്ട്രീയം നേതാക്കളുടെ കീശ വീർപ്പിക്കാനും. യുവാക്കളുടെ ഭാവി ഇല്ലാതാക്കാനുമാണല്ലോ.
@babythomas9423 жыл бұрын
സായിപ്പ് പറഞ്ഞ 50 വർഷം, അബദ്ധത്തിൽ 125 വർഷം പൊട്ടാതെ നിന്നു എന്നുള്ളത് അതിശയം തന്നെ 🙏🙏🙏
@rasiyabasheer44243 жыл бұрын
ഇതുവരെ ഈ ഡാം നെ ബാലപ്പെടുത്തി താങ്ങി നിറുത്തിയത് ദൈവത്തിന്റെ കരുണയാണ് ദൈവമെ നന്ദി
@francisxavier76973 жыл бұрын
സാജൻ സർ വേണം nine rever സംരഷിക്കാൻ, പ്ലീസ് സാർ...........
@MC-pj4qd3 жыл бұрын
Well said it .but our political leadership doesn't have any responsibility. .
@badpeople593 жыл бұрын
തമിഴ് നാടിന് dam കെട്ടി നടക്കുവാ നമ്മുടെ രാഷ്ട്രീയക്കാർ എന്താല്ലേ
@kuttympk3 жыл бұрын
Very informative. Humble Pranaams to erstwhile Travancore Maharaja
@balaramanab45543 жыл бұрын
Excellent sir
@ravikollam3 жыл бұрын
നമ്മുടെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അറിവുള്ളവരെ അംഗീകരിക്കില്ല.
@taantony68457 ай бұрын
അതിൻ്റെ ഫലം കേരളീയർ അനുഭവിക്കുന്നു.
@Muhammedsalihcv5 ай бұрын
രാഷ്ട്രീയ pannklkk പൈസ മാത്രം മതി
@leelammageorge7642 Жыл бұрын
റോയിസർ വളരെ നന്നായി ഈ പ്റശ്നം നമുക്കു മനസ്സിലാക്കി തന്നു. ഇനി കേരള സർക്കാർ ഇതൊന്നു പഠിച്ചു വേണ്ടത് ചെയ്താലേ കേരളം നശിക്കാതിരിക്കൂ. അതിന് നട്ടെല്ലുളള ആരെങ്കിലും ഇനി ജനിക്കണം.
@manojtime84433 жыл бұрын
44 നദികളുള്ള കേരള ജനത രണ്ട് നേരം കുളിക്കുന്നുണ്ട്... തമിഴന്മാർ ഇത്രേം വെള്ളം കൊണ്ടോയിട്ടും കുളിക്കുന്നില്ലാ... നമ്പർ വൺ കേരളാ... പ്രബുദ്ധ ജനതാ..👏👏
@Sinayasanjana4 ай бұрын
സർ 🙏🙏🙏🥰
@anithakabeer14603 жыл бұрын
തോറ്റിട്ടു വരാൻ വേണ്ടി പ്രതേയകം അയക്കപ്പെടുന്ന കേരളത്തിലെ വകീലന്മാർ
@johnjoseph89393 жыл бұрын
C P Ramaswamy loved us more than our Greedy politicians. I wish a Tamilian were our Chief minister.
@revanth35083 жыл бұрын
Did you know CP personally ?
@joebob75615 ай бұрын
@28:25 About chandragiri puza, as far as I know, flowing through kasaragod district after flowing through Karnataka and emptying into the Arabian Sea.
@kv8483 жыл бұрын
ആർക്കെങ്കിലും തോന്നുന്നുണ്ടോ മുല്ലപ്പെരിയാർ വിഷയത്തിൽ നീതി കിട്ടുമെന്ന്... സമയം കടന്നു പോകുന്നു...
@aneeshaneeshavn-vk6kl Жыл бұрын
Pls save mullaperiyar
@aaansi79763 жыл бұрын
ദൈവത്തിന്റെ ഒരു കാരുണ്യം കൊണ്ട് മാത്രമാണ് മുല്ലപ്പെരിയാർ ഡാം ഒരു കുഴപ്പവും ഇല്ലാതെ നിലനിൽക്കുന്നത് പുതിയ ഡാം പണിയാൻ വേണ്ടി ബഹുമാനപ്പെട്ട മുഖ്യമന്ത്രി സാർ ഇടപെടണം 45 50 ലക്ഷം ജനങ്ങൾ മുങ്ങി മരിക്കാൻ ഇടവരരുത് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണം ഒരു അപേക്ഷയാണ് 🙏🏻🌷🙏🏻🌷🙏🏻🌷🙏🏻🌷🙏🏻🌷
@swapnasoman27733 жыл бұрын
ഒരു ഡാം തകരുന്നത് വരെ അധികാരികൾ ആരും ഡാമിന്റെ ബലക്ഷയം സമ്മതിച്ചു തന്നിട്ടില്ല എന്നുള്ളത് ഡാം ദുരന്തങ്ങൾ ലോകത്തെ പഠിപ്പിച്ച പാഠങ്ങൾ ആണ്. (230000 പേർ മരിച്ച ചൈനയിലെ ഡാം ഒരു ഡാം തകരുന്നത് വരെ അധികാരികൾ ആരും ഡാമിന്റെ ബലക്ഷയം സമ്മതിച്ചു തന്നിട്ടില്ല എന്നുള്ളത് ഡാം ദുരന്തങ്ങൾ ലോകത്തെ പഠിപ്പിച്ച പാഠങ്ങൾ ആണ്. (നമ്മൾ മുങ്ങി മരിക്കും നമ്മൾ മരിക്കണമെന്ന് ആർക്കാണ് വാശി ഇടത് സിപിഎം പാർട്ടിക്കൊനമ്മൾ മുങ്ങി മരിക്കും നമ്മൾ മരിക്കണമെന്ന് ആർക്കാണ് വാശി ഇടത് സിപിഎം പാർട്ടിക്കൊ