മുല്ലപ്പെരിയാര്‍ ഡാം ഡീകമ്മീഷന്‍ ചെയ്യണമെന്നാവശ്യം; എന്താണ് ഡീകമ്മീഷന്‍| Mullaperiyar Dam

  Рет қаралды 321,474

asianetnews

asianetnews

Күн бұрын

Пікірлер: 702
@jerinmathew6169
@jerinmathew6169 2 жыл бұрын
ഉത്തരവാദിത്ത പെട്ടവർ 2011 ശേഷം അനങ്ങാതെ ഇരുന്നപ്പോൾ സ്വന്തം ക്യാഷ് മുടക്കി ഈ ഡാമിനും കേരളത്തിലെ ലക്ഷകണക്കിന്‌ ജനങ്ങൾക്കും വേണ്ടി പൊരുതുന്ന resel joy എന്ന മനുഷ്യന് ഇരിക്കട്ടെ ഒരു സല്യൂട്ട് 👍👍👍
@jerinmathew6169
@jerinmathew6169 2 жыл бұрын
@sreeraj sreeraj still he is fighting,, check his interview videos on youtube
@jerinmathew6169
@jerinmathew6169 2 жыл бұрын
@sreeraj sreeraj onju poyeda
@javadabdulla2802
@javadabdulla2802 2 жыл бұрын
@sreeraj sreeraj ഉണ്ടപൊരി and ചായ
@ugotnojams8186
@ugotnojams8186 2 жыл бұрын
@sreeraj sreeraj ellam nashtapettu kazhiyumbozhum ingane thanne aa ennittu enittu ennum oaranjondu irikkanam ketto.
@ugotnojams8186
@ugotnojams8186 2 жыл бұрын
@sreeraj sreeraj ingane pandu onnum nadakkilla ennu paranjidathokke dam potti undaya duranthangal poyi eduthu vayichu nokku. Moodu thaangi vannekkanu. 😡
@deepikabaiju8161
@deepikabaiju8161 2 жыл бұрын
അടിപൊളി.. വരട്ടെ എല്ലാ ചാനൽസും മുന്നോട്ട് വരട്ടെ.. ഇപ്പോഴെങ്കിലും ഈ വാർത്ത പറയാൻ തോന്നിയല്ലോ സന്തോഷം 🙏🏻🙏🏻
@kvk5340
@kvk5340 2 жыл бұрын
Ithu kelkumpo nammal vichaarikkum ivarokke entho ondaakum ennu... Verutheyaa.. ennum oro news, athre ullu ivarkku.. nattellundel urakke parayatte nammalkku decomition venam ennu . Media actually can do wonder if they really try to.. but Sadly they only think about channel rating.
@silvanussibichan3289
@silvanussibichan3289 2 жыл бұрын
@@kvk5340 illa kodathi anukoolamai parayummennu vichaarikkam...
@ajx42
@ajx42 2 жыл бұрын
Enni jenaghal barikum 😡😡💪💪💪💪
@ajx42
@ajx42 2 жыл бұрын
@@kvk5340 yesss ekka thattip anne 😏😡🤬
@Alowi328
@Alowi328 2 жыл бұрын
😆😆
@mankadakkaran
@mankadakkaran 2 жыл бұрын
Le Asianet : ഞാൻ വൈകിയില്ലല്ലോ.?
@prashipraveen1351
@prashipraveen1351 2 жыл бұрын
😂😁
@Nirm4l__
@Nirm4l__ 2 жыл бұрын
😀😀
@reshmas3899
@reshmas3899 2 жыл бұрын
ഏയ്യ് ഒട്ടും ഇല്ലാ 🤪🤪🤪
@Niggasourus17_8
@Niggasourus17_8 2 жыл бұрын
They are always late
@textmemanu
@textmemanu 2 жыл бұрын
Arhreyollu… ee myrngada office oke ekm ann enintann!! Prehasanaa pimp madyamagal
@ChristianFaithLife
@ChristianFaithLife 2 жыл бұрын
അടിപൊളി ❤️ശക്തമായ പ്രതികരണം ഉണ്ടാകണം 🙏🏻
@Glamguide007
@Glamguide007 2 жыл бұрын
❤️
@anievarghesevarghese997
@anievarghesevarghese997 2 жыл бұрын
പ്ഫ... പു___ല്ലേ... മുല്ലപ്പെരിയാര്‍ ഞാനിങ്ങെടുക്കുവാ....... ആർക്കെങ്കിലും പരാതി ഉണ്ടോ ആവോ???
@king-lo1sz
@king-lo1sz 2 жыл бұрын
Ningal malayali yano
@babumaharjamaharja7977
@babumaharjamaharja7977 2 жыл бұрын
ജനങ്ങൾ ഒന്നിച്ച് ഇറങ്ങക. ഒരുപാർട്ടിക്കാരെ കാത്തു നിൽക്കരുത്. അവർക്ക് നഷ്ടം തമിഴ്നാട്ടിലെ ഭൂമിയാണ്. നമുക്ക് ജീവനും.
@geethababu9266
@geethababu9266 2 жыл бұрын
@j avar ഓർത്തിലെങ്കിലും നമ്മൾ ഓർക്കും a വലിയ മനുഷ്യനെ adv russel joy
@akshayjoshyk66
@akshayjoshyk66 2 жыл бұрын
@@geethababu9266 2 aazhchathekk
@geethababu9266
@geethababu9266 2 жыл бұрын
@@akshayjoshyk66 no 50 lakh people a വലിയ മനുഷ്യനെ മറക്കില്ല because mullaperiyar വിശയതിൽ അദേഹം എടുത്ത effort അതിനെ മറകാൻ പറ്റുമോ അത്രയും ജനങ്ങൾക്ക് no പറ്റില്ല
@abhilashkerala2.0
@abhilashkerala2.0 2 жыл бұрын
Tamilnadu I'll 5 districts full um poogum. Madurai,theni,rameswaram,dindigul,sivagangai these places are affected in tamilnadu.
@prashipraveen1351
@prashipraveen1351 2 жыл бұрын
ഇപ്പോഴെങ്കിലും ഒന്ന് ഇതിനെ കുറിച്ച ചർച്ച ചെയ്ത തുടങ്ങിയാലോ അത് മതി 🙏🙏🙏
@kvk5340
@kvk5340 2 жыл бұрын
Ithu kelkumpo nammal vichaarikkum ivarokke entho ondaakum ennu... Verutheyaa.. ennum oro news, athre ullu ivarkku.. nattellundel urakke parayatte nammalkku decomition venam ennu . Media actually can do wonder if they really try to.. but Sadly they only think about channel rating.
@prashipraveen1351
@prashipraveen1351 2 жыл бұрын
@@kvk5340 yes 👍
@prashipraveen1351
@prashipraveen1351 2 жыл бұрын
@@cloudyxsakura athe 👍
@anikuttans4929
@anikuttans4929 2 жыл бұрын
ഇവന്മാരെയൊന്നും വിശ്വസിക്കരുത്. ദൈവം russell joy ടെ രൂപത്തിൽ വന്നിരിക്കുകയാണ്....അദ്ദേഹത്തിന്റെ കൂടെയാണ് നമ്മൾ നിൽക്കേണ്ടത് 🙏
@rishichandvs1152
@rishichandvs1152 2 жыл бұрын
Yes news channelsine nammbaruth
@naziyamol5661
@naziyamol5661 2 жыл бұрын
Yessss
@antonyfernandez1261
@antonyfernandez1261 2 жыл бұрын
Athe nammal adv. Russel joyde oppamanu💪
@spooky_4457
@spooky_4457 2 жыл бұрын
RAITING MUKIYAM BIGILE
@rubys3013
@rubys3013 2 жыл бұрын
Yess🙏🙏🙏
@superpayyans1554
@superpayyans1554 2 жыл бұрын
കൊള്ളാം ചാനലുകൾക്ക് ബോധം വന്നുതുടങ്ങി. ജനരോഷം തടയാൻ ആരേകൊണ്ടും കഴിയില്ലെന്ന് തെളിയിച്ചു( well done റസൽ ജോയി sir)
@kvk5340
@kvk5340 2 жыл бұрын
Ithu kelkumpo nammal vichaarikkum ivarokke entho ondaakum ennu... Verutheyaa.. ennum oro news, athre ullu ivarkku.. nattellundel urakke parayatte nammalkku decomition venam ennu . Media actually can do wonder if they really try to.. but Sadly they only think about channel rating.
@Priya-sb6dd
@Priya-sb6dd 2 жыл бұрын
Rating kootan!kalaka vellatil meenpidikunnavar
@gammaworld3681
@gammaworld3681 2 жыл бұрын
പ്രതികരണം ഏകുന്നുണ്ട് ഇതിനു ഒരു തീരുമാനം ആകുന്നത് വരെ നമ്മൾ പിന്മാറരുത്
@Glamguide007
@Glamguide007 2 жыл бұрын
❤️❤️🙏
@chaithram712
@chaithram712 2 жыл бұрын
Illa pinmaarilla
@typicalfamily5630
@typicalfamily5630 2 жыл бұрын
Pinnottilla ini
@sirbaiju7137
@sirbaiju7137 2 жыл бұрын
Ethin eparavkshaym avanam undavanam.
@vysakhpv9009
@vysakhpv9009 2 жыл бұрын
കേരളം വേണം ഇനിയും
@jerinreji4164
@jerinreji4164 2 жыл бұрын
ബാക്കി വിഷയങ്ങൾ മാറ്റി വച്ച്, മാധ്യമങ്ങൾക്ക് ഇത് ചർച്ച ചെയ്യ യ്തു കൂടെ?
@F59-m8s
@F59-m8s 2 жыл бұрын
മോൻസനും, അനുപമയ്ക്കും ഒക്കെ സുഖമാണോ
@DC-py2qs
@DC-py2qs 2 жыл бұрын
😀😀😀👌👌
@oliviarachelmathews3274
@oliviarachelmathews3274 2 жыл бұрын
@@DC-py2qs 🤣🤣🤣
@anievarghesevarghese997
@anievarghesevarghese997 2 жыл бұрын
അശ്വതി എവിടെപ്പോയോ ആവോ??
@Sandra-uw7ye
@Sandra-uw7ye 2 жыл бұрын
🤣🤣🤣
@mubarakvp4508
@mubarakvp4508 2 жыл бұрын
Ormippichu kodukkale... Pinneeem athimal thoongum🙏
@gokul.k3155
@gokul.k3155 2 жыл бұрын
Le sarkar:ആശങ്ക വേണ്ട ,ജാഗ്രത മതി.😇
@thasnimohamed9078
@thasnimohamed9078 2 жыл бұрын
🤣 apo pottunnu avrkkum urpan...
@jithin222J
@jithin222J 2 жыл бұрын
ജാഗ്രത വേണ്ട ഭയം മതി 😇👍
@ergostatus6417
@ergostatus6417 2 жыл бұрын
Vellathine mokaloode aane pokunnenki kayar itteramnn arikkum ang helicopternn
@rithul_325
@rithul_325 2 жыл бұрын
ഈ പരിശോധന കഴിഞ്ഞു വരുമ്പോഴേക്കും dam അവിടെ ഇണ്ടാവില്ല 😐, നമ്മളും ഇണ്ടാവില്ല 😐
@akshayanilphotography526
@akshayanilphotography526 2 жыл бұрын
😢
@rithul_325
@rithul_325 2 жыл бұрын
@@akshayanilphotography526 അങ്ങനെ ആവാതിരിക്കാൻ പ്രാർത്ഥിക്കാം 🙏🏼
@vaishnavi7944
@vaishnavi7944 2 жыл бұрын
Athe Enthoru slow aanu nammade government Dam inu onnum sambhavikkathe Irunnal mathiyayirunnu.
@abannavas3514
@abannavas3514 2 жыл бұрын
അനുപമയുടെ കൊച്ചിനെ കിട്ടിയോ മോളുസേ ഇപ്പോഴേലും വന്നല്ലോ സന്തോഷം 🙏
@abdulrafeeque9077
@abdulrafeeque9077 2 жыл бұрын
👍പൊളിച്ചു ബ്രോ
@KADUKUMANIONE
@KADUKUMANIONE 2 жыл бұрын
😂😂😂
@swathygangadharan8840
@swathygangadharan8840 2 жыл бұрын
🤣🤣🤣🤣🤣
@ANTHAPPAN-ir5ye
@ANTHAPPAN-ir5ye 2 жыл бұрын
🤣🤣🤣🤣🤣
@madhuvanam451
@madhuvanam451 2 жыл бұрын
🤣🤣🤣🤣
@sudeep8379
@sudeep8379 2 жыл бұрын
പഠിച്ചു ഒണ്ടാക്കാൻ ഒന്നും ടൈം ഇല്ല. വേണ്ടത് എത്രയും പെട്ടന്നു ചെയ്യണം.... മനുഷ്യൻ ഇവിടെ ചാവാറായി...... എല്ലാം പെരിയറിന്റെ കയ്യിൽ പെരിയാർ തന്നെ രക്ഷിക്കട്ടെ....
@arunjith8861
@arunjith8861 2 жыл бұрын
ഇന്നലെ വരെ റസൽ ജോയ് സാറിന്റെ കൂടെ ആരും ഉണ്ടായിരുന്നില്ല പക്ഷെ ഇന്ന്.... "കേരളം മുഴുവൻ അദ്ദേഹത്തിന്റെ കൂടെ ഉണ്ട് " 💪💪
@krishnarnair3633
@krishnarnair3633 2 жыл бұрын
Adv Russel joy sir നെ ഉൾപെടുത്തിക്കൊണ്ട് ചർച്ച വയ്ക്കണം......
@prasadhbabu5100
@prasadhbabu5100 2 жыл бұрын
ഡാമിന് ബാധ്യതയുണ്ടോന്നു പഠിച്ചു വരുമ്പോഴേക്കും ഡാം നമുക്ക് ഒരു ബാധ്യതയായി മാറും.....
@Nirm4l__
@Nirm4l__ 2 жыл бұрын
ഡാം പൊട്ടിയാലും "ഭയപ്പെടാൻ ഒന്നുമില്ല, 40 ലക്ഷം പേരുടെ ജീവൻ പോകും എന്ന് മാത്രം" എന്നാകും അധികാരികൾ പറയുക😞
@notmeitsu2135
@notmeitsu2135 2 жыл бұрын
Fayapedenda jagratha mathy 😌 saghavu safe nattukaru vellam kudich chathonam aprathikshitha maza raksha pravarthanathe badhichu 🥴 ethokay thannay
@CanWeGetMuchHigher.
@CanWeGetMuchHigher. 2 жыл бұрын
Dam Pottiyal , Kit tharam ennu Sarkar enik urap thannitond🙂
@rekhajeevan8385
@rekhajeevan8385 2 жыл бұрын
എല്ലാ ന്യൂസ് ചാനലും ലൈവ് ന്യൂസ്‌ ചർച്ച മുല്ലപ്പെരിയാർ വിഷയം ആകട്ടെ 👍👍👍
@shahisalim5339
@shahisalim5339 2 жыл бұрын
Daily oru news എങ്കിലും ഇതിനെപറ്റി ഇടണം ഒരു കൂട്ടം ജനത്തെ അല്ല ഇത് ബാധിക്കുന്നത് കേരളത്തെ മൊത്തമാണ്. Advc russel joy sir പറയുന്നത് നമ്മൾ ഓരോരുത്തരും കേൾക്കണം.😢🙏
@salikuttymathew2250
@salikuttymathew2250 2 жыл бұрын
ആൺകുട്ടികൾ പറഞ്ഞു വൈറൽ ആക്കിയപ്പോൾ ഏറ്റു പിടിക്കാതെ വഴിയില്ല എന്നായതുകൊണ്ടാണ് അല്ലാതെ മനസ്സായിട്ടല്ല
@jofingeorge1685
@jofingeorge1685 2 жыл бұрын
Adv.Russell Joy സാറിന്റെ ഇന്റർവ്യൂ എല്ലാവരും കാണു...
@nilsamariyapj381
@nilsamariyapj381 2 жыл бұрын
50 വർഷത്തിന് വേണ്ടി പണിത ഡാം 999 വർഷത്തേക്ക് പാട്ടത്തിന് കൊടുത്തേക്കുന്നു 🤔🤔 ഈ theory അറിയാവുന്നവർ ആരെങ്കിലും പറഞ്ഞു തരാമോ 🤷🤷
@sakkeenachembrasseri445
@sakkeenachembrasseri445 2 жыл бұрын
Enikkum athanu ariyendath
@MaryroshnaMj
@MaryroshnaMj 2 жыл бұрын
KZbin il nok
@izzainayath7949
@izzainayath7949 2 жыл бұрын
അന്നത്തെ കാലത്തെ മദിരാശി പ്രവിശ്യക്ക് വേണ്ടി ബ്രിട്ടീഷ്കാരുടെ ഒരു കുതന്ത്രം ആയിരുന്നു അത്, അവർ കാലകാലം india യിൽ തുടരും എന്ന ഒരു വിശ്വാസത്തിൽ ഉണ്ടാക്കിയ കരാർ ആണ് അത്. അതുകൊണ്ടു തമിഴ്നാടിന് മാത്രം ആണ് ഇപ്പോൾ ഗുണം ഉണ്ടായായത്. കൂടുതൽ അറിയാൻ youtube നോക്കു
@babythomas942
@babythomas942 2 жыл бұрын
നമ്മൾ ഒന്നായി പ്രതികരിക്കണം, ജീവനും, സ്വത്തിനും വേണ്ടിയല്ലേ, ആരും പുറകോട്ടു പോകരുത് 👍👍👍
@phillyshot
@phillyshot 2 жыл бұрын
പുതിയത് പണിയുമ്പോള്‍ അതിൽ നിന്ന് എത്ര തിന്നാൻ പറ്റും.... എമ്മാ മാരാരുടെ എത്ര തലമുറ പണിയെടുക്കാതെ ജീവിക്കാൻ പറ്റും...
@DC-py2qs
@DC-py2qs 2 жыл бұрын
പുതിയ ഡാം ചിലപ്പോൾ പാലാരിവട്ടം പാലം പോലെ ആകാൻ സാധ്യത ഉണ്ട്.
@thasnimohamed9078
@thasnimohamed9078 2 жыл бұрын
അനുപമയുടെ news ഇൻ്റെ ഇടയിൽ ഇടക് എങ്കിലും dam ne പറ്റി പറയാൻ തോന്നിയ മനസ്സ്🙏🏼.. എന്ത് വെറുപ്പിക്കൽ ആണ് 🥲
@jibingeorge8183
@jibingeorge8183 2 жыл бұрын
ഇനി രാഷ്ട്രീയ പാർട്ടിക്ക് വോട്ട് കൊടുക്കരുത് 🙏
@aarsha9853
@aarsha9853 2 жыл бұрын
Athe 💯 onninum kodukaruthu
@anievarghesevarghese997
@anievarghesevarghese997 2 жыл бұрын
കിറ്റ് കിട്ടിയാല്‍ മതിയല്ലോ ഞമ്മക്ക്....
@ergostatus6417
@ergostatus6417 2 жыл бұрын
Arokke vannalum poyalum namukk nammal matre ullunn manasilay
@jvknair5349
@jvknair5349 2 жыл бұрын
To be decommissioned without further delay to save lakhs of lives
@sunilkada3899
@sunilkada3899 2 жыл бұрын
ശെരിക്കും പറഞ്ഞാൽ എനിക്കും ഇതുവരെ അറിയില്ലായിരുന്നു ഈ Decommission എന്നുപറഞ്ഞാൽ എന്തുവാണെന്നു 🤣🤣🤣🤣
@bibinjohnbabuofficial
@bibinjohnbabuofficial 2 жыл бұрын
Dear Asianet News you are soo fast in reporting this issue…. Hearts off🙏🏻
@nifinjoseph8872
@nifinjoseph8872 2 жыл бұрын
I trusted one and only man Russel joy sir
@YuvalNoahHarri
@YuvalNoahHarri Ай бұрын
Shirur ൽ ഒരു ചെറിയ landslide ഉണ്ടായപ്പോൾ ആർമി പോലും പ്രകൃതിയോട് സുല്ല് ഇട്ട് പോകുന്നത് കണ്ടു 😢 അപ്പൊ 130 വർഷം പഴക്കമുള്ള വാട്ടർ ബോംബ് തലയ്ക്കു മുകളിൽ വെച്ചിട്ട് ഉറങ്ങുന്ന നമ്മൾ മലയാളികൾ അവസ്ഥ വളരെ പരിതാപകരം, ഇപ്പോഴേ എന്തെങ്കിലും solution കണ്ടെത്തിയില്ലേൽ നാം നേരിടേണ്ടി വരുന്നത് മഹാ വിപത്ത് ആയിരിക്കും. എല്ലാ ഭരണാധികളും ഇതിന് ഉത്തരവാദികൾ ആണ്.
@sanallpp840
@sanallpp840 2 жыл бұрын
ഇതൊക്കെ പഠിച്ചു തീരുമ്പോൾ ക്കും..ഡാം അവിടെ തന്നെ ഉണ്ടാവുമോ...എത്രയും പെട്ടന്ന് തീരുമാനം എടുക്കണം
@marakkar375
@marakkar375 2 жыл бұрын
😂😂😂😂😂
@sureshvasudev7811
@sureshvasudev7811 2 жыл бұрын
ഡാം പൊട്ടിയാൽ പിറ്റേന്ന് തമിഴ്നാട് പുതിയ ഡാം പണി തുടങ്ങും
@siddeequeps4120
@siddeequeps4120 2 жыл бұрын
എല്ലാം വിലയിരുത്തി വരുമ്പോഴേക്കും നദികളുണ്ടാകും. നമ്മളുണ്ടാകില്ല....
@christymolthomas6772
@christymolthomas6772 2 жыл бұрын
Dear Asianet...thanks for your class regarding decommission of dams...Media's should raise the concern of people...During these heavy rain fall,I think all of us are worried about the peoples living in Idukki,kottayam,Ernakulam,Thrissur etc.Your channel's title is "nerode...nirbhayam...nirantharam.."right?If this not for a show,then do something which can open the eyes of our Govt..
@leenapaul3790
@leenapaul3790 2 жыл бұрын
U said it
@malluthugytc7678
@malluthugytc7678 2 жыл бұрын
എല്ലാ ന്യൂസ്‌ ചാനെലും ചർച്ച നടത്തണം👏🏻👏🏻👏🏻.
@sarjusebastian4989
@sarjusebastian4989 2 жыл бұрын
Asia net ശക്തമായ നിലപാട് സ്വീകരിക്കണം കേരളത്തിലെ '40 ലക്ഷം ജനങ്ങളെ ഒറ്റരുതു്
@sharoncreations5066
@sharoncreations5066 2 жыл бұрын
എപ്പഴെഗിലും പ്രേതീകരിച്ചലോ 🙏🙏🙏നന്ദി ഉണ്ട്
@nationalist7734
@nationalist7734 2 жыл бұрын
അധികാരികളെ മാത്രം പറഞ്ഞിട്ട് കാര്യമില്ല . നമ്മൾ നമ്മുടെ വീട്ടിലെ കാര്യവും നോക്കി, സമൂഹത്തിൽ നിഷ്‌ക്രിയരായി ഇരിക്കുകയാണ്.
@mahin9331
@mahin9331 2 жыл бұрын
ഡാമിനുള്ള ഫണ്ട്‌ നമുക്ക് പിരിച്ചു കൊടുക്കാം (ശെരിയായ കൈകളിൽ എത്തണം ), എല്ലാവരുടെയും നില നിൽപ്പിനാണല്ലോ
@aiswaryab5785
@aiswaryab5785 2 жыл бұрын
Night news discuss cheyyu, FAMILY PROBLEMS ALLA NEWS IL KANIKENDATHU
@Hhh-hm1pt
@Hhh-hm1pt 2 жыл бұрын
Athe.ethra dhivsm aayi athe vishayam thanne.vendath onnum ivar charcha cheyyunnilla
@rajimanikkuttan5802
@rajimanikkuttan5802 2 жыл бұрын
അയ്യോ, അങ്ങനെ ഒന്നും പറയല്ലേ.. കേരളത്തിലെ 40 ലക്ഷം ജനങ്ങളുടെ ജീവനേക്കാൾ വലുതാണ് ഇവർക്ക് ആരുടെയെങ്കിലും ഫാമിലി ഇഷ്യൂസ്
@democraticthinker-Erk
@democraticthinker-Erk 2 жыл бұрын
ThnkGod they atleast remembered this issue.....
@madhusudanannairc.r.7167
@madhusudanannairc.r.7167 2 жыл бұрын
മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഇവിടെ വിവരിച്ച രീതിയില്‍ ചെയ്തു വരുമ്പോഴേക്കും ഒരു 5 കൊ ല്ലമെങ്കിലും എടുക്കും. പിന്നെ 35 ലക്ഷം മനുഷ്യരുടെ അസ്തികൂടം വാരിവെച്ച് ഒരു ഡാം പണിയാം.
@sbcuts9747
@sbcuts9747 2 жыл бұрын
ഭയം വേണ്ട ജാഗ്രത മതി..... ഇനിയെങ്ങാനം ആരേലും ചത്താൽ 10000 ₹ യും പച്ചക്കറി കിറ്റും സൗജന്യം
@vaishnavi7944
@vaishnavi7944 2 жыл бұрын
Ennu vachal nammade jeevante vila 10000 rupees Hate this government
@mjgggfddd
@mjgggfddd 2 жыл бұрын
കുറച്ചു ആഴ്ചകൾ തേക്കിന് ഇതായിരിക്കും എല്ലാവരുടെയും ചർച്ചയിൽ ഉള്ളത്. കുറച്ചു കഴിയുമ്പോൾ എല്ലാവരും ഇതിനെ അങ്ങ് മറക്കും .
@Sinusvlog85
@Sinusvlog85 2 жыл бұрын
Save Kerala...!!
@Surprisevlogs1060
@Surprisevlogs1060 2 жыл бұрын
പൊളിഞ്ഞാലും അധികൃതർ പറയും പേടിക്കാൻ വേണ്ടി ഒന്നും ഇല്ലെന്ന്..!
@jacksparrow-yp2bi
@jacksparrow-yp2bi 2 жыл бұрын
പിന്നെ പേടിച്ചോളി പേടിച്ചോളി പറയണോ
@roshanrajan4094
@roshanrajan4094 2 жыл бұрын
ഭയം വേണ്ട ജാഗ്രത മതി ✌🏼✌🏼
@anilpantony2941
@anilpantony2941 2 жыл бұрын
Pedikkan onnum illa oodikko 😂😂
@maangaandi9608
@maangaandi9608 2 жыл бұрын
@@jacksparrow-yp2bi dam sheriyakkan olla minimum confidence kanikkenam😏
@eldhosemathew9622
@eldhosemathew9622 2 жыл бұрын
വേണം 😍😍😍
@nithin___dropz6144
@nithin___dropz6144 2 жыл бұрын
Decommission ചെയ്തേ പറ്റൂ. മലയാളികളുടെ ജീവന്റെ പ്രശ്നം ആണ് 💯😓🙏🏽
@unn945
@unn945 2 жыл бұрын
എല്ലാം പഠിച്ചു വിശദമായി ആലോചിച്ചു വരണം.ഡാം കാത്തിരിക്കാണ് 🥴🥴 അപ്പോഴേക്കും ഞാനടക്കം 40 ലക്ഷം ജനങ്ങളുടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടാകും.
@ashinmathew007
@ashinmathew007 2 жыл бұрын
40 ലക്ഷം ആളുകളുടെ ജീവൻ രക്ഷിക്കാൻ ദൈവം അയച്ച മാലാഖ ആണ് advocate. Russel joy sir🇮🇳🇮🇳
@anjanavariyath
@anjanavariyath 2 жыл бұрын
ഇപ്പോഴെങ്കിലും ഈ വിഷയത്തെ കുറിച്ച് പറഞ്ഞലോ.. അത് തന്നെ വലിയ കാര്യം😏
@renjith7972
@renjith7972 2 жыл бұрын
അവിഹിതം തീർന്നോ
@jesvinjacob5162
@jesvinjacob5162 2 жыл бұрын
😂
@Bb-kc2jn
@Bb-kc2jn 2 жыл бұрын
🤣
@abhizuk566
@abhizuk566 2 жыл бұрын
@Amal Jith 🥴🥴🥴
@ajamal7377
@ajamal7377 2 жыл бұрын
എന്തിനാണ് ഇവിടെ എങ്ങനെ ഒരു ഡാം പൊളിച്ചു കള! പുതിയതൊന്നും പണിയെണ്ടാ....!!
@ameerami1605
@ameerami1605 2 жыл бұрын
രണ്ടാമത്തേത് സാമ്പത്തികം ജനങ്ങളുടെ ജീവിനെക്കാൾ വലുതാണല്ലോ സാമ്പത്തികം
@itz_me_kavya
@itz_me_kavya 2 жыл бұрын
ആ അതാണ്.... എല്ലാരും മുന്നോട്ട് വരട്ടെ 🔥
@KADUKUMANIONE
@KADUKUMANIONE 2 жыл бұрын
Ipolenkillum prethikarichalloo... Njgal adv russel joy ayi interview cheytha 11episodukal video cheythittund....
@anuecspeed8555
@anuecspeed8555 2 жыл бұрын
Expiry കഴിഞ്ഞ dam നിലനിർത്താൻ വേണ്ടി മറ്റു വശങ്ങള്‍ ചര്‍ച്ച നടത്തി പ്രശ്നം ഗുരുതരമായി ethikathirunnal നല്ലത്.. Eppo ഒരുപാട് ചർച്ച വിഷയമായി ഇനി അന്വേഷണം നടത്തി നടപടി report ഒരു kuzhapavum ഇല്ല ennakathirunnal മതി... ഡാമിന് താഴെ ഒരുപാട് നിരപരാധികള്‍ ജീവിക്കുന്നുണ്ട് അവരുടെ ജീവന് അധികാരികള്‍ വില kalpichal നല്ലത്....
@i_amal.a
@i_amal.a 2 жыл бұрын
Mullaperiyar decommission cheyyathirikkan Thamizhunad sramikkum.... Karanam prathi varsham kodikal aanu mullaperiyar dam kond Thamizhunadinu kittunnath(Electricity and irrigation)... Ennal Keralathil sthithi cheyyunna mullaperiyar dam kond Keralathinu yathoru upayogavim illa....
@CRIS_7SUIII
@CRIS_7SUIII 2 жыл бұрын
Poli 🔥🔥🔥🔥🔥🔥
@Quiztimezs
@Quiztimezs 2 жыл бұрын
ഇപ്പോളെങ്കിലും ഇതിനെക്കുറിച്ചു പറയാൻ തോന്നിയല്ലോ നന്ദി...🙏
@jayalalos4385
@jayalalos4385 2 жыл бұрын
126വയസ് ആയ. മുത്തച്ഛൻ 😝😂😝
@leenas.dandclement.ddevada4703
@leenas.dandclement.ddevada4703 2 жыл бұрын
Mullaperiyar Dam should be completely demolished in case of earthquake risk If not, ensure the protection of people's lives and property by building a new dam
@zax002
@zax002 2 жыл бұрын
വേഗം നടപടികൾ തുടങ്ങണം
@akhilreghu6608
@akhilreghu6608 2 жыл бұрын
ഇപ്പോൾ എങ്കിലും ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്യാൻ തീരുമാനിച്ചല്ലോ.. നന്ദി..എല്ലാ ന്യൂസ്‌ റിപ്പോർട്ടേഴ്‌സും മുന്നോട്ട് വരണം
@dietitianstalks
@dietitianstalks 2 жыл бұрын
5 minutes matramee.. aayusullu.. ee charchakkoke.. janangal ettu pidikkukaa❤️
@xyz218
@xyz218 2 жыл бұрын
Athey.... Naml egane irunne commemt ittal pora.. Athe egane therumanichal naml elrm otta keetayo niinnene
@aswathyachumaria2132
@aswathyachumaria2132 2 жыл бұрын
Vaa thurannallo ippozhenkilum🙏
@kmjohnson8982
@kmjohnson8982 2 жыл бұрын
എല്ലാ വരും ഒരു മിച്ച നിന്നു പോരാടൂ മക്കളെ
@Apsa97
@Apsa97 2 жыл бұрын
too late but still thank you 🙏
@mathfetcher
@mathfetcher 2 жыл бұрын
Save Kerala from these disasters
@afsalparappally4420
@afsalparappally4420 2 жыл бұрын
പഠനങ്ങൾ എല്ലാം കഴിഞ്ഞിട്ട് കേരളം ഒരു വഴിക്ക് ആകും.. പരശുരാമൻ വീണ്ടും മഴു എറിയാൻ വരുമോ
@optimistic365
@optimistic365 2 жыл бұрын
40 ലക്ഷം ചത്തിട്ട് എങ്കിലും ഡികമിഷൻ ചെയ്യുമോ 🗣️
@shimnashibi1484
@shimnashibi1484 2 жыл бұрын
Dam polinjit nth decommission🙄
@sivadas7194
@sivadas7194 2 жыл бұрын
Unite. Fight for your life.
@amalmahesh1687
@amalmahesh1687 2 жыл бұрын
എന്താ ഇനി ഇവന്മാർക്ക് വിലയിരുത്താൻ ഉള്ളത് കഷ്ട്ടം 🙏🏻
@aghilp3160
@aghilp3160 2 жыл бұрын
മുൻപും മുല്ലപെരിയാർ വിഷയം ഇതിലും തീവ്രതയിൽ കത്തി നിന്നിരുന്നു ..... കുറച്ചു ദിവസം എല്ലാരും ചർച്ച ചെയ്തു.... അത് പോലെ തന്നെ ആകും ഇതും .... പുതിയൊരു മോൺസണെയോ സരിതയെയോ കിട്ടിയാൽ മലയാളി അതിൻ്റെ പിറകെ പോകും
@VIBINVINAYAK
@VIBINVINAYAK 2 жыл бұрын
*നല്ല അറിവ്*
@siralex5269
@siralex5269 2 жыл бұрын
Still പൊളിയുന്നതും പൊളിക്കുന്നതും തമ്മിലുള്ള വ്യത്യാസം മനസ്സിലായില്ല 🥲 Somebody please explain
@dreamergurl7903
@dreamergurl7903 2 жыл бұрын
ഇപ്പോഴെങ്കിലും ഒന്നു ഇതിനെ കുറിച്ച് സംസാരിക്കാൻ തയാറായല്ലോ🙏
@swetha4844
@swetha4844 2 жыл бұрын
ഇനിയെങ്കിലും ഉണരാൻ തോന്നിയാലോ ഭാഗ്യം.
@leenakuriakose1095
@leenakuriakose1095 2 жыл бұрын
പാർട്ടിക്കാരുടെ മൂട് താങ്ങാൻ നിൽക്കാതെ ജനങ്ങൾ മുന്നിട്ടിറങ്ങുക.
@das.3383
@das.3383 2 жыл бұрын
Thank you Asianet news. 🛑🔥
@iamezio865
@iamezio865 2 жыл бұрын
Ella newsum nan kanum
@admiralsfc4680
@admiralsfc4680 2 жыл бұрын
Respect🙏
@astro.editz.mp495
@astro.editz.mp495 2 жыл бұрын
Finally a channel reported the issue 😃
@marygibi7233
@marygibi7233 2 жыл бұрын
Ivaru padichu varumpo nalla time adkum
@rahulpr3364
@rahulpr3364 2 жыл бұрын
എന്ത് ചെലവ് ? 64000 കോടി മുടക്കി SILVERLINE ഉണ്ടാക്കാൻ കാശ് ഒണ്ടല്ലോ ?
@jozgorg478
@jozgorg478 2 жыл бұрын
Decommission നു വെച്ചാൽ dam paint അടിക്കാൻ വേണ്ടി ഉള്ള ജങ്ങളുടെ സമരം.eppolezhum news koduthallo🙏🙏🙏
@solotraveller10
@solotraveller10 2 жыл бұрын
Too late:എന്നാലും ഇപ്പോഴെങ്കിലും വന്നതിനു എന്റെ നമോവാകം
@dr.akashfanboy
@dr.akashfanboy 2 жыл бұрын
മുൽകപ്പെരിയർ മാത്രം പോരാ അ കുലമാവു ദമ്മിനു ഒരു ഭിതിയും വേണം 😔
@KL05kottayamkaran
@KL05kottayamkaran 2 жыл бұрын
എല്ലാവരും വരും പഠിക്കും പോവും ഇത് സ്കൂളും കോളേജും ഒന്നും അല്ല അടുത്ത കാലത്തു വല്ല നടപടിയും ഉണ്ടാവണം അതാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.
@pavithra4465
@pavithra4465 2 жыл бұрын
Valare nanni . Marunadan kanditt engilum news vittalo ..
@ameyaaami4089
@ameyaaami4089 2 жыл бұрын
Etellam padichu varumbo athagu pottum😢😢😢
@sajinas4780
@sajinas4780 2 жыл бұрын
Ipozhenkilum onarnathin nanni.....
@adarshmohanan2725
@adarshmohanan2725 2 жыл бұрын
ജനങ്ങടെ ആവശ്യം ആണ് ഒന്നിച്ചു നിൽക്കുക
@strath6932
@strath6932 2 жыл бұрын
Oh video italo santhosham
@Abhi-pn5ld
@Abhi-pn5ld 2 жыл бұрын
Oh പൊങ്ങി വന്നോ ഇപ്പോളെങ്കിലും... നന്നായി ഇപ്പോൾ എങ്കിലും പ്രതികരിച്ചല്ലോ.. ഇത് ചുമ്മാ ഒരു പേരിനു വേണ്ടി ആകരുത്.. 👍
@indiandiaries2934
@indiandiaries2934 2 жыл бұрын
Very good news
@pavithra4465
@pavithra4465 2 жыл бұрын
Ningalde charcha evide mullaperiyar dam ne kurich .. adv Russel sir ne viliku .. ningalde pramughareyum
@safnasvlog1685
@safnasvlog1685 2 жыл бұрын
Adv. Rassal joy sir ningalanu njan kanda manushyaril vech ettavum mahan. 🙏
@vaishnavi7944
@vaishnavi7944 2 жыл бұрын
Super hero 😍
@mohammedsharifpk8960
@mohammedsharifpk8960 2 жыл бұрын
ദൈവങ്ങൾക്ക്വേണ്ടി പൊരുതാൻ ഇവിടെ യ ദേഷ്ടം വിവരദോഷികളുണ്ട് സ്വജീവന് പുല്ലു വില
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 44 МЛН
Leakage detected in Mullaperiyar Dam | Manorama News
1:19
Manorama News
Рет қаралды 507 М.