Multiple Bark Grafting Result | വലിയ മാവുകളിൽ 100% സക്സസ് ആയ ഒരു ഗ്രാഫ്റ്റിംഗ്

  Рет қаралды 42,636

Nainika Akhil

Nainika Akhil

Күн бұрын

Пікірлер: 80
@mufeedvkth9467
@mufeedvkth9467 Жыл бұрын
സൂപ്പർ ❤
@santhosam.
@santhosam. 8 ай бұрын
Nice video
@surayamohammed3029
@surayamohammed3029 11 ай бұрын
Good information
@ajeshkumarajeshkumar9393
@ajeshkumarajeshkumar9393 Жыл бұрын
👌👌👍👍👍👍👍
@baburajkadavingal4686
@baburajkadavingal4686 Жыл бұрын
അറിവ് പങ്കുവച്ചതിന് നന്ദി. തടിക്കാരന്റെ വീട് എവിടായ
@nainikaakhil9710
@nainikaakhil9710 Жыл бұрын
കോഴിക്കോട്😆
@noujeeshcm2257
@noujeeshcm2257 7 ай бұрын
​@@nainikaakhil9710കോഴിക്കോട് എവിടെ?
@nainikaakhil9710
@nainikaakhil9710 7 ай бұрын
@@noujeeshcm2257 ഫറോക്ക് അടുത്താണ്
@noujeeshcm2257
@noujeeshcm2257 7 ай бұрын
@@nainikaakhil9710 exact place or street name?
@ashrafachu7515
@ashrafachu7515 4 ай бұрын
Contact number tharumo
@joymathew9018
@joymathew9018 Жыл бұрын
Good.
@shajusmedia1158
@shajusmedia1158 Жыл бұрын
👍👍👍👌👌👌
@SunilKumar-gt6cf
@SunilKumar-gt6cf Жыл бұрын
കുടംപുളി,റംബൂട്ടാൻ grafting ഒന്ന് ചെയ്തു കാണിക്കണേ.....
@nainikaakhil9710
@nainikaakhil9710 Жыл бұрын
കുടംപുളിയുടെ റൂട്ട് സ്റ്റോക്ക് ഇപ്പോൾ കയ്യിലില്ല കിട്ടുമോ എന്ന് നോക്കട്ടെ മാവ് ചെയ്യുന്നതുപോലെ തന്നെ ചെയ്താൽ മതി സയോൺ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം തായ് തടിയിൽ നിന്നും മുകളിലോട്ടു വളരുന്ന ശിഖരങ്ങൾ എടുത്താൽ വലിയ മരമായി കിട്ടും സൈഡിലോട്ടു വളരുന്ന ശിഖരങ്ങൾ എടുത്താൽ മുകളിലോട്ട് വളരാതെ ബുഷായി കിട്ടും റമ്പൂട്ടാൻ ബഡ്ഡിംഗ് ആണ് നല്ലത് ബഡ്ഡിങ് ചെയ്യുന്ന വീഡിയോ ഉടനെ അപ്‌ലോഡ് ചെയ്യാം
@suhasputhusseriputhusseri325
@suhasputhusseriputhusseri325 Жыл бұрын
Good
@lijosmiles
@lijosmiles Жыл бұрын
🎉
@chithraarimbra4166
@chithraarimbra4166 6 ай бұрын
How to protect scion having shoots... shoot vanna shesham karinju pokunu... enganeya adhu protect cheyendathu... fungicide angane endelum use cheyano...
@nainikaakhil9710
@nainikaakhil9710 6 ай бұрын
ഫംഗിസൈഡ് മാത്രം ഉപയോഗിച്ചുകൊണ്ട് കാര്യമില്ല തളിരുകൾ വിടരുമ്പോൾ തന്നെ ഫംഗി സൈഡും പെസ്റ്റിസൈഡും ഉപയോഗിക്കണം
@babugeorge984
@babugeorge984 12 күн бұрын
ഇത് പ്ളാവിൽ സാധിക്കുമോ?
@VipinlalVipinlal-j4j
@VipinlalVipinlal-j4j Ай бұрын
Rebutan patumo
@nainikaakhil9710
@nainikaakhil9710 Ай бұрын
റംബൂട്ടാനിൽ ഇതുവരെ ചെയ്തു നോക്കിയിട്ടില്ല ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട് ചെയ്യുമ്പോൾ വീഡിയോ എടുത്ത് ചാനലിൽ ഇടാം
@lideeshk876
@lideeshk876 Жыл бұрын
👍🏻🥰
@lallal3355
@lallal3355 Жыл бұрын
Sir kaycha mavinte sayon ano edukkendath. Enghane ulla sayon kaiykkan ethra time edukkum
@nainikaakhil9710
@nainikaakhil9710 Жыл бұрын
സയോൺ സെലക്ഷനെ കുറിച്ച് വിശദമായ ഒരു വീഡിയോ ഞാൻ ചെയ്തിട്ടുണ്ട് അതിൻറെ ലിങ്ക് ഇവിടെ ഇടുന്നുണ്ട് kzbin.info/www/bejne/eaGspIqdmaeUp8U
@hafiskanakkayil7577
@hafiskanakkayil7577 11 ай бұрын
👍🏻
@anas.muhammed
@anas.muhammed 9 ай бұрын
😍👌🏿
@SalbinT.k
@SalbinT.k Жыл бұрын
graft cheyanda time eppol
@nainikaakhil9710
@nainikaakhil9710 Жыл бұрын
ഗ്രാഫ്റ്റിംഗ് ഏത് സമയത്തും ചെയ്യാം നല്ല ചൂടുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെ സംരക്ഷിച്ചാൽ ഗ്രാഫ്റ്റിംഗ് പിടിച്ചു കിട്ടും തണുപ്പുള്ള സമയങ്ങളിൽ ചെയ്യുന്നതാണ് ബിഗിനേഴ്സിന് നല്ലത് മഴക്കാലത്തും ചെയ്യാം
@saidareekadan2292
@saidareekadan2292 7 ай бұрын
മ്യൂസ്സിക്കിന്റെ ആവശ്യമുണ്ടോ?
@nainikaakhil9710
@nainikaakhil9710 7 ай бұрын
തുടക്കത്തിൽ ചെയ്യുന്ന മിസ്റ്റേക്കുകൾ ആണ് ഇപ്പോൾ ഇടാറില്ല😀
@paulosemathay2872
@paulosemathay2872 Жыл бұрын
ഈ ടൈപ്പ് ഗ്രാഫറ്റിംഗ് ആണ് വിജയിക്കുന്നത്
@nainikaakhil9710
@nainikaakhil9710 Жыл бұрын
ഇതുപോലുള്ള ബാർക്ക്ഗ്രാഫ്റ്റ് ചെയ്യുമ്പോൾ ക്യാമ്പ്യും ലെയറുകൾ തമ്മിൽ കോൺടാക്ട് വരാനുള്ള സാധ്യത വളരെ കൂടുതലാണ് അതിനാലാണ് വിജയ സാധ്യത കൂടുന്നത്
@paulosemathay2872
@paulosemathay2872 Жыл бұрын
V ഗ്രാഫ്റ്റ് ചെയ്തത് ഒന്നും പിടിച്ചു കണ്ടില്ല ഒന്ന് രണ്ടണം മുള പൊട്ടിയത് ആണ് കുറച്ചു ദിവസം കഴിഞ്ഞു ഉണങ്ങി പോയി
@nainikaakhil9710
@nainikaakhil9710 Жыл бұрын
​@@paulosemathay2872V ഗ്രാഫ്റ്റിങ്ങിനെ കുറിച്ച് ഞാൻ ചെയ്ത ഈ വീഡിയോയിൽ കൂടുതലായി വിവരിക്കുന്നുണ്ട് കണ്ടു നോക്കു kzbin.info/www/bejne/hnyYhqCeZt9sf6c
@shihab5975
@shihab5975 Жыл бұрын
ഈ മാവിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണ്
@shanjinsha8427
@shanjinsha8427 Жыл бұрын
rambutan ithu pattumo?
@nainikaakhil9710
@nainikaakhil9710 Жыл бұрын
റംബൂട്ടാനിൽ ഈ മെത്തേഡ് യൂസ് ചെയ്യാം
@shanjinsha8427
@shanjinsha8427 Жыл бұрын
@@nainikaakhil9710 kk tnx
@josekaredan7031
@josekaredan7031 11 ай бұрын
Wecandoanytime
@nainikaakhil9710
@nainikaakhil9710 10 ай бұрын
ഫീൽഡ് ഗ്രാഫ്റ്റ് ചെയ്യുമ്പോൾ സൺലൈറ്റ് നേരിട്ട് അടിക്കാതെ നോക്കണം ഗ്രീൻ നെറ്റ് കൊണ്ട് മുകളിൽ ഒരു പന്തൽ ഇട്ടാൽ ചൂട് സമയത്തും പിടിച്ചു കിട്ടും
@ajeshkumarajeshkumar9393
@ajeshkumarajeshkumar9393 Жыл бұрын
നാടൻ ആത്തച്ചക്ക,മുള്ളാത്ത എന്നിവയിൽ ബഡ്‌ഡിങ് ആണോ ഗ്രാഫ്റ്റിങ് ആണോ കൂടുതൽ വിജയിക്കാൻ സാധ്യത?
@nainikaakhil9710
@nainikaakhil9710 Жыл бұрын
ഗ്രാഫ്റ്റിംഗ് ആണ് നല്ലത്
@ajeshkumarajeshkumar9393
@ajeshkumarajeshkumar9393 Жыл бұрын
@@nainikaakhil9710 thank you
@cvr8192
@cvr8192 7 ай бұрын
Excellent procedure,the result also shown.🎉
@rahulbhasi609
@rahulbhasi609 Жыл бұрын
Good information
@abdurahiman6702
@abdurahiman6702 6 ай бұрын
മ്യൂസിക്ക് ഒഴിവാക്കണം
@suhailcalicut3630
@suhailcalicut3630 Жыл бұрын
ഇതെ രീതി റമ്പൂട്ടാനിൽ പറ്റുമോ വീട്ടിൽ കുറേ വർഷമായ ഒരു റംബൂട്ടാൻ മരം ഉണ്ട് കായ ഇല്ലാതെ കിടക്കുന്നു
@nainikaakhil9710
@nainikaakhil9710 Жыл бұрын
ചെയ്യാം പക്ഷേ റമ്പൂട്ടാനിൽ കൂടുതൽ സക്സസ് ആയി കാണുന്നത് ബഡ്ഡിംഗ് ആണ്
@abdulla170171
@abdulla170171 7 ай бұрын
ഈ രീതി വിജയിക്കില്ല. approach graftting പറ്റും ആൺ മരത്തെ പെൺ ആക്കി മാറ്റാൻ മറ്റൊരു തൈ ചേർത്തുവെച്ച് കെട്ടിക്കൊടുത്താൽ മതി. ഒരു മരത്തിൽ തന്നെ 2 കളർ കളർ ചെയ്താൽ കായ്ച്ചു നിൽക്കുമ്പോൾ കാണാനും നല്ല ഭംഗിയാണ്.
@ashrafachu7515
@ashrafachu7515 4 ай бұрын
Ippool yange und
@nainikaakhil9710
@nainikaakhil9710 3 ай бұрын
ഇത് ഞാൻ വീഡിയോ എടുക്കാൻ വേണ്ടി മാത്രമായി ചെയ്തതാണ് രണ്ടെണ്ണം പിടിച്ചിരുന്നു പിന്നീട് അവ മുറിച്ചൊഴിവാക്കി
@manefk.m.
@manefk.m. Жыл бұрын
സയോൺ എടുക്കുമ്പോൾ കായ്ച്ച് കഴിഞ്ഞ മാവിൽ നിന്നും തന്നെ വേണമെന്നുണ്ടോ? നല്ലയിനം മാവിൻ്റെ തൈയിൽ നിന്നും എടുത്താലും മതിയോ?
@nainikaakhil9710
@nainikaakhil9710 Жыл бұрын
കായ്ച്ചുകൊണ്ടിരിക്കുന്ന മാവിൽ നിന്നു തന്നെ എടുക്കണം
@rahulbhasi609
@rahulbhasi609 Жыл бұрын
ഇപ്പോൾ മഴ കാലമാണ്.. ഇപ്പോൾ ഈ രീതിയിൽ ചെയ്താൽ success ആവുമോ
@nainikaakhil9710
@nainikaakhil9710 Жыл бұрын
വെള്ളം അകത്തു കയറാതെ നോക്കണം ഇപ്പോൾ ഗ്രാഫ്റ്റിന് പറ്റിയ സമയമാണ്
@noushadep6777
@noushadep6777 Жыл бұрын
സാദാ വലിയമാവിലും ഇത് ചെയ്യാൻ പറ്റുമോ
@nainikaakhil9710
@nainikaakhil9710 Жыл бұрын
തീർച്ചയായും പറ്റും ചെയ്യാൻ ഉപയോഗിക്കുന്നു നൈഫ് കുറച്ച് ഹെവി ആക്കേണ്ടി വരും വലിയ നാളുകളിൽ കുറച്ചുകൂടി നല്ലത് ഞാൻ ചെയ്ത മറ്റൊരു ഗ്രാഫ്റ്റിങ്ങിന്റെ വീഡിയോ ഇട്ടിട്ടുണ്ട് കണ്ടു നോക്കൂ kzbin.info/www/bejne/iobEp3upfb2Fobc
@noushadep6777
@noushadep6777 Жыл бұрын
@@nainikaakhil9710 താങ്ക്യു
@noushadep6777
@noushadep6777 Жыл бұрын
ഇത്മാവിന്റെ പല ഭാഗത്തായി ചെയ്ത് കൂടെ
@nainikaakhil9710
@nainikaakhil9710 Жыл бұрын
തീർച്ചയായും ചെയ്യാം മഴക്കാലത്ത് വെള്ളം ഇറങ്ങാതെ നോക്കണം
@seena8623
@seena8623 Жыл бұрын
ഇത് എത്ര വർഷം എടുക്കും കയ്ക്കാൻ
@nainikaakhil9710
@nainikaakhil9710 Жыл бұрын
രണ്ടോ മൂന്നോ വർഷം കൊണ്ട് കായ്ക്കും
@SreekumarV-su3eo
@SreekumarV-su3eo 4 ай бұрын
🎉
@noushadep6777
@noushadep6777 Жыл бұрын
ഇത് ചെയ്ത് മുളച്ചുവന്നാൽ മാവിന്റെ മെയിൻ ഭാഗം മുറിച്ചു കളയണോ
@nainikaakhil9710
@nainikaakhil9710 Жыл бұрын
മുറിച്ചു മാറ്റണമെന്ന് നിർബന്ധമില്ല ആ സയൺ ഒരു ശാഖയായി വളർന്നു കൊള്ളും ഇനി റൂട്ട്സ്റ്റോക്ക് കായ്ക്കാത്ത മാവ് ആണെങ്കിൽ മുറിച്ചു മാറ്റാം
@noushadep6777
@noushadep6777 Жыл бұрын
@@nainikaakhil9710 ok
@babugeorge984
@babugeorge984 Жыл бұрын
സബ്ക്രൈബ് ബട്ടൺ ഇല്ലെല്ലൊ?
@nainikaakhil9710
@nainikaakhil9710 Жыл бұрын
എന്തുകൊണ്ടാണ് ഇങ്ങനെ കാണിക്കുന്നതെന്ന് അറിയുന്നില്ല ഞങ്ങളുടെ സെറ്റിംഗ്സ് എല്ലാം ഓക്കെയാണ് വിവരങ്ങൾ പങ്കുവെച്ചതിന് നന്ദി
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
😲
@Abc-qk1xt
@Abc-qk1xt Жыл бұрын
ഞാൻ ഇങ്ങനെ ചെയ്തത് ഒന്നും വിജയിച്ചിട്ടില്ല..
@nainikaakhil9710
@nainikaakhil9710 Жыл бұрын
സയോൺ സെലക്ഷൻ ശരിയായില്ലെങ്കിലും ഗ്രാഫ്റ്റ് ചെയ്ത ഭാഗത്ത് വെള്ളം ആകാൻ ഇടയായാലും ഗ്രാഫ്റ്റിംഗ് ഫെയിൽ ആകും
@Abc-qk1xt
@Abc-qk1xt Жыл бұрын
@@nainikaakhil9710 അതെല്ലാം ശരിയായി തന്നെയാണ് ചെയ്തത്..
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
ഞാനു൦ 😂 പക്ഷേ നേരെയുള്ള ഗ്രാഫ്റ്റി൦ഗ് അധികവു൦ വിജയിച്ചു. റ൦ബുട്ടാ൯ ഇത് പോലെ ചെയ്ത് വച്ചിട്ടുണ്ട്. വിജയിക്കുമായിരിക്കു൦.... ഇല്ലേൽ പോട്ടെ...😏 അതിന് വച്ച സമയ൦ പോയി എന്ന് കരുതാ൦....
@augstineshinto825
@augstineshinto825 Жыл бұрын
​Ramboottan success ayoo@@floccinaucinihilipilification0
@shaa2773
@shaa2773 6 ай бұрын
പ്ലാവിൽ ചെയ്യാൻ പറ്റുമോ
@mathachanplackalthomas1476
@mathachanplackalthomas1476 4 ай бұрын
പാട്ടുകാരനെ കാശ് കൊടുത്ത് പറഞ്ഞ് വിടുക
@aakashzz7488
@aakashzz7488 Жыл бұрын
Ingane onnum alla
@joymathew9018
@joymathew9018 Жыл бұрын
Good.stop this barking?
@ashrafachu7515
@ashrafachu7515 4 ай бұрын
Contact number tharumo plz😊
@nainikaakhil9710
@nainikaakhil9710 4 ай бұрын
97466 21487 വാട്സാപ്പിൽ കോൺടാക്ട് ചെയ്യുക
Tricks for grafting mango tree multiple very unique
8:05
Diva Garden
Рет қаралды 1,4 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
BIG MANGO TREE GRAFTING | How to graft on mango big tree | mango grafting techniques
8:01
Grafting techniques by Chaitanya
Рет қаралды 31 М.
8 Steps To Bark Grafting Citrus Tree
11:15
Grafting Examples
Рет қаралды 125 М.
പ്ലാവ് ഗ്രാഫ്റ്റിംഗ് ചെയ്യേണ്ടത് ഇങ്ങനെയാണ്
11:09
Pachakkari machan(പച്ചക്കറി മച്ചാൻ)
Рет қаралды 29 М.
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН