Kilrpu varumbol chuttiya cover bhagam blade kondu cherutha I pottikkuka
@sabup.v11615 ай бұрын
ഞാനും ഇത് ചോദിക്കാൻ തുടങ്ങിയതാണ്. ഞാൻ ഗ്രാഫ്റ്റ് ചെയ്തപ്പോൾ പ്ലാസ്റ്റിക് കൂട് ലൂസ് ആക്കി നന്നായി കവർ ചെയ്തു. ഇലകൾ വന്നു തുടങ്ങിയപ്പോൾ കൂട് മാറ്റി. (Philip ചങ്ങാതി, മംഗ്ലീഷ് ആപ് അപ്‌ലോഡ് ചെയ്‌താൽ മലയാളത്തിൽ എളുപ്പം എഴുതാമല്ലോ.) ❤
@kondapureth7 ай бұрын
ഈ സമയത്ത് (april) ഇൽ ചെയ്യാമോ. ? ഏതു മാസമാണ് ഏറ്റവും അനുയോജ്യം ?
@sijojoseph1627 ай бұрын
Better aug to janu
@johnxavierpesi99649 ай бұрын
Your sound was very feeble.
@sijojoseph1628 ай бұрын
Will correct for next time
@josekaredan70319 ай бұрын
Verygood wecandoallseson
@sijojoseph1629 ай бұрын
Thanks
@ajmalrashad12428 ай бұрын
റൂംബുട്ടാൻ ഇങ്ങനെ ചെയ്ദു നോക്കാമോ
@sijojoseph1628 ай бұрын
Vijayikkilla.budding or approach grafting
@nandhumangad9960 Жыл бұрын
👍🏻👍🏻👍🏻
@sureshplappillil132821 күн бұрын
അതിന്റെ ഒരു കൊമ്പിൽ ചെയ്താൽ പോരായിരുന്നോ
@sijojoseph16221 күн бұрын
@@sureshplappillil1328 groth kurayum
@elizabethjohn35043 ай бұрын
🎉
@abdulchenganakkattil79826 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤
@sijojoseph1624 ай бұрын
thks
@ChottuSaji8 ай бұрын
👍👍👍
@ponnusvlogmalappuram843811 ай бұрын
Ee kathikk endhu vilayund
@sijojoseph16211 ай бұрын
500 to 600 amazone
@babupaulose894312 күн бұрын
തൊലി പൊളിച്ചിട്ട് അതിനകത്തു സയോൻ വെച്ചുകുടുക്കുന്നതാണോ നല്ലത്. തൊലി ചെത്തിയിട്ട് അതിൽ വെക്കുകയല്ലേ നല്ലത്
ഓഡിയോ ക്ലിയർ അല്ല. റിസൾട്ട് എന്തായി, എത്രനാൾ കഴിഞ്ഞു, ഇതിൽ സയോൺ പിടിക്കും എന്നുകൂടി കാണിക്കണം.
@sijojoseph1627 ай бұрын
Check description.result is available
@telmaharris3157 ай бұрын
ഇതു ഇപ്പോ ചെയ്യാമോ. അവസാനത്തെ ടേപ്പ് വച്ച മഴ പിടിച്ച fungus വരില്ലേ. അത് പെട്ടെന്നു മാറ്റാൻ പാടില്ല paranjille
@sijojoseph1627 ай бұрын
Better aug to february. Eppol nalla heat ...
@sharafudeenmuhammedkunju48828 ай бұрын
ഇതു കാണാൻ കഴിയുന്നില്ല
@sijojoseph1628 ай бұрын
Video ano ?
@cheekodhussain88478 ай бұрын
ആ കത്തിയുടെ Link അയച്ചുതരുമോ?
@sijojoseph1628 ай бұрын
amzn.in/d/1GuCNNi
@sijojoseph1628 ай бұрын
amzn.in/d/1GuCNNi
@abupacharathodi39695 ай бұрын
10:01 @@sijojoseph162
@abupacharathodi39695 ай бұрын
@@sijojoseph16210:01
@ആയിരംചിറകുള്ളപക്ഷി6 ай бұрын
👌👌👌👍
@sijojoseph1626 ай бұрын
Thanks
@vinoopp7885 Жыл бұрын
ഇത് എവിടുന്ന കത്തി വാങ്ങിയത്
@sijojoseph162 Жыл бұрын
Ella stationary kadayilum kittum just 20 rupees
@Murali-vy6kx7 ай бұрын
ബഡിങ് ടേപ്പ് എവിടെ കിട്ടും
@sijojoseph1627 ай бұрын
Amazon or agriculture patra store
@sijojoseph1627 ай бұрын
Parts store
@amk8747 ай бұрын
Nandi bro
@sijojoseph1627 ай бұрын
Thanks
@subiskitchen3046 Жыл бұрын
ഇത് budding അല്ല. grafting ആണ്
@sijojoseph162 Жыл бұрын
yes
@sakerrs6566 Жыл бұрын
👍👍👍
@sijojoseph162 Жыл бұрын
Thanks.
@neenapr5027 ай бұрын
മരത്തിൽ കിടക്കുമോ ❓അതോ അവിടെ കിടന്നു കായിക്കുമോ
@sijojoseph1627 ай бұрын
chodyam manasilayillaa...
@neenapr5027 ай бұрын
@@sijojoseph162 മരത്തിൽ ഒട്ടിച്ചത് എന്തിനാ, എങ്ങനെ വളരും എന്നാ
@SidheequeMuhammed-vd1oh7 ай бұрын
എത്ര നാളുകൾ കഴിഞ്ഞാണ് കവർ തുറന്ന് നോക്കേണ്ടത്?
@sijojoseph1627 ай бұрын
25 to 30 days
@jimmykd159011 ай бұрын
Very good
@sijojoseph1629 ай бұрын
Thanks
@sujithpk2902 Жыл бұрын
ഹലോ താങ്കളുടെ നമ്പർ തരാമോ
@sijojoseph162 Жыл бұрын
Doubt undenkil chodicholu
@sijojoseph162 Жыл бұрын
9846542945/whatsapp only.
@abdulkhadar15719 ай бұрын
1:56 @@sijojoseph162
@koyakuttyk58405 ай бұрын
👍 ബഡിംഗ് ചെയ്യുമ്പോൾ സാനിറ്റർ ഉപയോഗിച്ച് കത്തിയും കൈയും വൃർത്തിയാക്കണോ?
@ponnusvlogmalappuram843811 ай бұрын
നിങ്ങളുടെ sthalam evideya
@sijojoseph16211 ай бұрын
From thrissur
@LeeluHomeGarden2 ай бұрын
ഇതു ബഡിങ് അല്ല side grafting ആണ്. പിന്നെ കമ്പു സെന്ററിൽ അല്ല ഒരു സൈഡിൽ ആണ് വക്കേണ്ടത് 😭
@sijojoseph16225 күн бұрын
yes
@hameedkadarhameed4 ай бұрын
ശബ്ദം കുറവാണ്
@sijojoseph1624 ай бұрын
@@hameedkadarhameed will correct next time.
@Chatter-x7k3 ай бұрын
ഇതു ഗ്രാഫറ്റിംഗ് അല്ലെ ബ്രോ. ?
@sijojoseph1623 ай бұрын
@@Chatter-x7k yes
@mohanansubramanian9798 Жыл бұрын
പ്ളിയൂരല്ല.പ്രിയൂർ.ആണ്.
@sijojoseph162 Жыл бұрын
👍
@muhammedkt96259 ай бұрын
ഞാൻ വീട്ടിൽ ഉള്ള കായ്ക്കുന്ന പ്ലാവിന്റ കൊമ്പിൽ തൊലി കളഞ്ഞു മണ്ണും വളവും ചേർത്ത് കെട്ടിവെച്ചിരുന്നു. ഒരാഴ്ച യായപ്പോഴേക്കും അതിലുള്ള ഇലകളെല്ലാം ഉണങ്ങി പ്പോയി
@sijojoseph1629 ай бұрын
Use chakirichoru and chanakapodi
@sijojoseph1629 ай бұрын
Mazha veanam cheyyunna samayathu
@raheemk84497 ай бұрын
Good
@sijojoseph1627 ай бұрын
Thanks
@VenuRP8 ай бұрын
പ്ലാവിൽ വിജയിക്കുമോ?
@sijojoseph1628 ай бұрын
Nokiyittilla
@kannanasokan30896 ай бұрын
ചേട്ടാ ഇത് മാവിന്റെ മുകളിൽ ചെയ്യാൻ പറ്റില്ലെ
@sijojoseph1626 ай бұрын
Pattum .tholi polinju poranam...adanu issu
@utopianlazarus28956 ай бұрын
😂😂😂😂🎉സ്നേഹിതാ പുഴുക്കം, ആവി, വെന്തു പോകും നല്ല കാര്യം തന്നെ
@sijojoseph1626 ай бұрын
സഹോദരാ april masthilalla edu cheyyendathu..
@rejivarghese66266 ай бұрын
ഇതു ചെയ്യാൻ അനുയോജ്യമായ മാസങ്ങൾ /സമയങ്ങൾ കൂടി പറയൂ സുഹൃത്തേ
@sijojoseph1626 ай бұрын
@@rejivarghese6626 video muzhuvan ai kaanu
@sijojoseph1626 ай бұрын
@@rejivarghese6626 aug to jan
@jsplearner7586 ай бұрын
ബഡ്ഡ് ചെയ്യുന്ന കമ്പിൽ മുള വരുമ്പോൾ അതിനുമേൽ ചുറ്റിയ പ്ലാസ്റ്റിക് ടേപ്പിൽ ദ്വാരം ഇടുകയാണോ ചെയ്യുന്നത് ? അതോ മുള വരാൻ സാധ്യതയുള്ള ഭാഗം വിട്ട് പ്ലാസ്റ്റിക് ചുറ്റിയാൽ മതിയാവുമോ?