Multiplication tricks| Short Trick Maths|5 Second multiplication

  Рет қаралды 3,004,057

Psc tips and tricks

Psc tips and tricks

Күн бұрын

Пікірлер: 1 700
@Psctipsandtricks
@Psctipsandtricks 3 жыл бұрын
നരക രാജ്യത്തെ വിജിത്ര നിയമങ്ങൾ വീഡിയോ എന്റെ സെക്കന്റ്‌ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് കാണാൻ മറക്കരുത്.. kzbin.info/www/bejne/hqnVdWmno7akrMU
@dileepmv7438
@dileepmv7438 3 жыл бұрын
ഇത് ജാപ്പനീസ് അല്ല , ഈജിപ്ഷ്യൻ ആണ് . ഇതൊന്നും ആരും പഠിക്കാനോ പഠിപ്പിക്കണോ പാടില്ല . ഒന്നാലോചിച്ചു നോക്കൂ 99 സ് 99 ചെയ്യണമെങ്കിൽ എന്തായോരിക്കും എന്ന് . ഉത്തരം കിട്ടാതിരിക്കയൊന്നുമില്ല . ഇതുപോലത്തത്തൊക്കെ ഉദാഹരണം കാണിക്കുമ്പോഴൊക്കെ 1,2,3 മാത്രമേ ചോദ്യത്തിൽ ഉണ്ടാകൂ ചിലപ്പോ നാലും ഉണ്ടാകും
@sidhique8658
@sidhique8658 3 жыл бұрын
ന്യായമായ ചോദ്യങ്ങൾ ചോദിച്ചാൽ ഉത്തരം പറഞ്ഞു കൊടുക്കണം അപ്പോൾ subscribers കൂടും അല്ലാതെ മൗനം പാലിച്ചാൽ dislike എണ്ണം കൂടും
@aiswaryap3460
@aiswaryap3460 3 жыл бұрын
@@dileepmv7438 edo.. Ellam ingane negative aayi edukkathe.. Manasil kurachu nanma vijarikku. Ella examnum 99s99 mathrame eyal kanditullo? Kashtam....ithra nalloru trick share cheythathu thanne nalla karyam.. Orupaduperkku use aayikanum.athinum negtv.. Kashtam.. Pucham mathram 😏😏
@Psctipsandtricks
@Psctipsandtricks 3 жыл бұрын
@@sidhique8658 valiya sanghyakal vannal gunikkunnathinte tricks vere cheythitund... Aa tricks upayogich cheyyam... Pinne ee video skip cheyyathe kandirunnenkil njan paranjath kettirikkum... Orikalum pareekshakku ee method use cheyyan njan promote cheythittilla... Maths pediyode kanunnavarkkku rasakaramayi padikanulla oru snbject aanennu manasilakkan vendi just share cheythu enne ullu....
@blackwarrior5207
@blackwarrior5207 3 жыл бұрын
കണ്ടു 👍🏻
@ambikalal3563
@ambikalal3563 3 жыл бұрын
മേളേ നേരത്തെ ഇതു കണ്ടിട്ടുണ്ട് പക്ഷേ വർക്കിംഗ് അറിയില്ലായിരുന്നു. മിടുക്കി കുട്ടി ഒരു നല്ല അദ്ധ്യാപികക്കുള്ള എല്ലാ ഗുണവും ഉണ്ട്.Thanks
@y2TechGuys07
@y2TechGuys07 3 жыл бұрын
Satyam
@bhagyalakshmik.r4545
@bhagyalakshmik.r4545 3 жыл бұрын
Valarrey Correct Anu Paranjadhu
@AM90ANOOP
@AM90ANOOP 3 жыл бұрын
Aha😂😂
@navneethkrishna6365
@navneethkrishna6365 3 жыл бұрын
മേലേ
@sulochanasuku1780
@sulochanasuku1780 3 жыл бұрын
ഗുഡ് ഇൻഫർമേഷൻ 👌👌👌👌👌👍👍👍👍👍
@nasarudeenmuhammedillias3839
@nasarudeenmuhammedillias3839 3 жыл бұрын
ഇത്തരത്തിലുള്ള കണക്ക് ട്രിക്കുകൾ, അല്ലെങ്കിൽ സൂത്ര കണക്കുകൾ എനിക്കും വലിയ ഇഷ്ടമാണ്.. അതൊക്കെ പരീക്ഷയ്ക്കൊ നിത്യജീവിതത്തിലൊ നമ്മൾ ഉപയോഗിച്ചാലും ഇല്ലെങ്കിലും അറിഞ്ഞിരിക്കുന്നത് ഒരു അലങ്കാരം തന്നെയാണ്... കാൽക്കുലേറ്ററിന്‍റെ സൗകര്യം ഉള്ളതുകൊണ്ട് ഇതിന്‍റെയൊന്നും ആവശ്യം വരികയില്ല എങ്കിലും അറിഞ്ഞിരിക്കുന്നത് നല്ലത് തന്നെയാണ്.. നല്ല അവതരണ ഭംഗിയും.... അഭിനന്ദനങ്ങൾ....
@sunnykeerithodu3612
@sunnykeerithodu3612 3 жыл бұрын
കണക്കിനെ ഇത്രയും ലളിതമായി അവതരിപ്പിച്ച ടീച്ചറിന് അഭിനന്ദനങ്ങൾ you are the Great........ 👌👌
@Psctipsandtricks
@Psctipsandtricks 3 жыл бұрын
🙏🙏
@balumohanan9352
@balumohanan9352 3 жыл бұрын
കുറച്ചു മാസങ്ങൾക്ക് മുൻപ് ഒരു ദിവസം ഞാൻ ഒരു വീഡിയോയിൽ കമന്റ്‌ ചെയ്താർന്നു ഒരു ദിവസം ഈ ചാനെലും വിഡിയോയും റീച് ആവുമെന്ന്... ചേച്ചി ഓർക്കുന്നുണ്ടോ എന്ന് അറിയില്ല... Now it happend 👏👏👏👏👍🏼👍🏼👍🏼👍🏼
@Psctipsandtricks
@Psctipsandtricks 3 жыл бұрын
Thank you🙏🙏🙏
@nexamal5008
@nexamal5008 3 жыл бұрын
Information is verygood Suitable for small digit numbers like 1,2,3,4&5. Difficult to multiply with high digit numbers and numbers having zero in between (Ex : 105). Also multiplication in normal way consumes less time than this
@nagalakshmiiyer4979
@nagalakshmiiyer4979 Жыл бұрын
Absolutely.
@nagalakshmiiyer4979
@nagalakshmiiyer4979 Жыл бұрын
As the Number increases the intersection points are increase in that case direction to move the counting of points also are confused. Good for small numbers. For greater numbers not advisable
@sheelaravi4587
@sheelaravi4587 Жыл бұрын
Good for small numbers only
@catwalk100
@catwalk100 Жыл бұрын
വളരെ നല്ല സൗമ്യമായ അവതരണം. ഏത് നല്ല കാര്യത്തിനും കുറ്റം കാണുന്നവരും, പറയുന്നവരും കാണും ലോകത്തിലുള്ളവർ എല്ലാം പരീക്ഷ എഴുതാൻ പോണവരല്ലല്ലോ കണക്ക് ഇല്ലാതെ ഒരു ജീവിതവും ഇല്ല കണക്കിനെ സിമ്പിൾ ആയി അവതരിപ്പിച്ച സഹോദരിക്ക് ആയിരം അഭിനന്ദനങ്ങൾ ഒരു നല്ല ടീച്ചറായി മാറട്ടെ ....
@modernvasthu3482
@modernvasthu3482 3 жыл бұрын
കണക്ക് രസകരവുമാകുന്നത്.....ഉത്തരം കിട്ടുന്നതിന് ഇങ്ങനെയുള്ള വഴികളും കൂടി ഉൾപെടുത്തുമ്പോഴാ..
@larsson744
@larsson744 Жыл бұрын
It's okay if all the numbers you have to multiply are below 3, if you have to do it for, say 678*975, this method becomes much more tedious than regular multiplication. That disclaimer is what should've been added in this video
@raindrops5117
@raindrops5117 3 жыл бұрын
ഇതൊക്കെ ഞാൻ പഠിക്കുന്ന സമയത്ത് കണ്ടിരുന്നെങ്കിൽ പൊളിച്ചേനെ 😜കണക്ക് എനിക്ക് ഒരു തലവേദനായ
@y2TechGuys07
@y2TechGuys07 3 жыл бұрын
Enikkum
@vishnus5601
@vishnus5601 3 жыл бұрын
M2 vro😂
@vaigaammu9803
@vaigaammu9803 3 жыл бұрын
എനിക്ക് തലവേദനയും വയറുവേദനയും എല്ലാവേദനയും ആണ് ഈ കണക്ക് ഒന്നും തലയിൽ കയറില്ല ടീച്ചർ പറയുന്നത് എന്നാലും adjust ചെയ്യും
@bibinjohn9223
@bibinjohn9223 3 жыл бұрын
Same 😊
@sujalal8468
@sujalal8468 3 жыл бұрын
Enikkum 😄😊
@dineshsoman7737
@dineshsoman7737 2 жыл бұрын
സൂപ്പർ നന്നായി പറഞ്ഞു തന്നു.. നല്ല ഒരു അധ്യാപികക്കുള്ള ക്വാളിറ്റി ഉള്ള കുട്ടി..താങ്ക്സ്
@infantsiaas3712
@infantsiaas3712 3 жыл бұрын
എനിക്ക് ഈ ട്രിക്ക് ഇഷ്ടപ്പെട്ടു ❤️❤️ Thank you so much chechi 🙏🏻🙏🏻🙏🏻👍🏻🥰
@sonaedavanna
@sonaedavanna 11 ай бұрын
എനിക്ക് കണക്ക് നല്ല പോലെ മനസ്സിലാവുന്നുണ്ട് thank you 😊
@vijaykrishnan5132
@vijaykrishnan5132 3 жыл бұрын
അവതരണമികവുകൊണ്ട് ക്ളാസുകളെല്ലാം മികവുറ്റതാകുന്നു...👌👌👌👌👌
@VichuzMimics
@VichuzMimics 3 жыл бұрын
സ്കൂൾ കാലഘട്ടത്തിൽ എനിക്ക് കൂടുതലും അടികിട്ടിയ sub ആണ് കണക്ക് അന്നൊക്കെ കണക്ക് പുസ്തകം കാണുമ്പോൾ തന്നെ പേടി ആയിരുന്നു 😂😂😂, വീഡിയോ പൊളിച്ചു 👏👏😍😍👍👍
@krishnadurgacs2177
@krishnadurgacs2177 3 жыл бұрын
Iúazcvvv
@migj5323
@migj5323 2 жыл бұрын
😂😂😂😂🤣🤣🤣🤣🤣
@chefshanfoodietraveller
@chefshanfoodietraveller 3 жыл бұрын
ഇങ്ങള് ബരക്ക്ന്ന പെന്ന് ഞമ്മക്ക് തരുഓ 😍😍good job 👨‍🍳keep going teacher 🙏🙏
@srijeeshpdr7883
@srijeeshpdr7883 3 жыл бұрын
Ikkaaa🔥🔥🔥🔥
@mahimaunnikrishnan621
@mahimaunnikrishnan621 3 жыл бұрын
Ikkaa❤️
@ithnjaan
@ithnjaan 3 жыл бұрын
Enthaa resoo😍
@arjun1770
@arjun1770 3 жыл бұрын
Chefeee ingal eedyem vanna eeda shawarma onnum kodukkunnilla
@lailamujeeb1861
@lailamujeeb1861 3 жыл бұрын
😂
@peethunair9230
@peethunair9230 3 күн бұрын
WOW Grate
@junaidarivinmedia5298
@junaidarivinmedia5298 3 жыл бұрын
എന്റെ ഉസ്കൂൾ കാലഘട്ടത്തിൽ ഈ ട്രിക്ക് അറിഞ്ഞിരുന്നെങ്കിൽ കണക്ക് അത്ര എളുപ്പം മായിരുന്നു എനിക്കേറ്റവും മാർക്ക് കുറവുണ്ടായിരുന്നഅത് കണക്കിനാണ്
@sajano.j1540
@sajano.j1540 3 жыл бұрын
ഉസ്കൂളോ...മലയാളത്തിലോ
@basimmoideenbasimmoideen1407
@basimmoideenbasimmoideen1407 3 жыл бұрын
School annu
@achusachoos2800
@achusachoos2800 2 жыл бұрын
വളരെ നല്ല പ്രോജക്ട് ആണ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു
@kuttydon3356
@kuttydon3356 2 жыл бұрын
Naan tamil...But I am very happy to learn... Thank you so much mam.... Really usefull
@Psctipsandtricks
@Psctipsandtricks 2 жыл бұрын
Thank you for your valuable comment🙏
@5b27nivedithatr9
@5b27nivedithatr9 3 жыл бұрын
Wow nice trick And this is very use ful I like this trick 🥰🥰💖💖😍😍😍🥰🥰🥰
@anoobanu5110
@anoobanu5110 2 жыл бұрын
അവരെയാണ് നമ്മൾ ടീച്ചർ എന്ന് ബഹുമാനത്തോടെ വിളിക്കേണ്ടത് ✨️
@p.n.unnikrishnan6659
@p.n.unnikrishnan6659 Жыл бұрын
ശ്രീമതിയും ടീച്ചാണ്
@__a_d_hii__
@__a_d_hii__ Жыл бұрын
Super teacher 🎉🎉and class🎉😊
@vishnua5422
@vishnua5422 2 жыл бұрын
വരുന്ന ജനറേഷൻ പിള്ളേരുകൾ ടേബിൾ എന്നാ സാധനം മറക്കും 😄 ഏതായാലും ഐഡിയ ഓക്കേ. 👍
@sijinsijin5166
@sijinsijin5166 Жыл бұрын
ഈ വരകൾ പോയിട്ട് എഞ്ചുവടി പോലും പഠിക്കാതെ സ്കൂൾ ബുക്കുകൾ വലിച്ചെറിഞ്ഞു ചായക്കട നടത്തി രാജ്യം ഭരിക്കുന്ന എന്റെ പൊന്ന് മോദി ജി❤❤❤❤❤ നിങ്ങൾ ആണ് ഞങ്ങളുടെ ഹീറോ💪
@rishyraj4898
@rishyraj4898 3 жыл бұрын
അല്ലെ തന്നെ കണക്കു ബുക്കിൽ ഫുൾചുവന്ന വരകളാ അതിന്റെ കൂടെ നമ്മളും വരച്ചാൽ വരകൾ മാത്രമേ കാണു 🥰
@shijishiju8653
@shijishiju8653 3 жыл бұрын
അത്‌ കൊള്ളാം 👌👌👏👏👏
@hdvision1080
@hdvision1080 3 жыл бұрын
ആദ്യം ഞാൻ ഇദ് മറ്റൊരു വീഡിയോയിൽ കണ്ടിരുന്നു. But അത് ഹിന്ദി ആയിരുന്നു. ബോർഡിൽ വരക്കുന്നദ്ധ കണ്ട് ഏകദേശം ഒക്കെ മനസിലാക്കി. പക്ഷെ കൊച്ചു കൊച്ചു സംശയങ്ങൾ ഉണ്ടായിരുന്നു. ഇത് കണ്ടപ്പോ അത് clear ആയി Keep going👍❤👌
@jijasak2901
@jijasak2901 3 жыл бұрын
Zero Digit ഉണ്ടെങ്കിൽ എന്ത് ചെയ്യണം Eg::- 101*270
@rajeshalikkalpkd
@rajeshalikkalpkd 2 жыл бұрын
Athine dot line eduka, ennitt evidellam dot line cross aakunno avidella zero count cheyyuka
@yahyamadeena1106
@yahyamadeena1106 2 жыл бұрын
good
@sureshkumarr981
@sureshkumarr981 Жыл бұрын
இதுமாதிரி டிரிக்ஸ் முதல்முறை பார்க்கிறேன்.எனக்கு ரெம்ப பிடித்திருக்கிறது. சூப்பர்
@saleenasameera8043
@saleenasameera8043 3 жыл бұрын
സൂപ്പർ👌, zeero ഇട്ട് ഒരു സംഖ്യ കാണിച്ചു തന്നിരുന്നെങ്കിൽ പലരുടെയും ആ സംശയവും തീർന്നിരുന്നു.
@Vishnupriya167
@Vishnupriya167 3 жыл бұрын
Njagalude vedios Kanan varumo Sub cheyumo
@drakulavlad7764
@drakulavlad7764 3 жыл бұрын
@@Vishnupriya167 eatha vedio link ondo ?
@Vishnupriya167
@Vishnupriya167 3 жыл бұрын
@@drakulavlad7764 ഇതാണ് ഇതിൽ നോക്കിയ കാണാട്ടോ. @vichu's sweet vlog Ennu search il Kittum tto
@amalnavomirythm7962
@amalnavomirythm7962 3 жыл бұрын
അത് പോയിന്റ്..
@saleenasameera8043
@saleenasameera8043 3 жыл бұрын
@@Vishnupriya167 ss
@michumehaza7148
@michumehaza7148 3 жыл бұрын
വളരെ എളുപ്പം അല്ലെന്ന് ചോദിക്കുന്നത് കേൾക്കുമ്പോ തന്നെ സന്തോഷം എളുപ്പാണ് ഒരുപാട് god bless you 👐
@vidhiyakv6128
@vidhiyakv6128 3 жыл бұрын
Thanks 😘.and congratulations. You are great teacher
@sudheeshlal2601
@sudheeshlal2601 3 күн бұрын
👍👍👍good teacher
@greenflowers152
@greenflowers152 3 жыл бұрын
പഴയ കാലം തിരിച്ചു കിട്ടിരുന്നെകിൽ mathsl ഫുൾ മാർക്ക് ജ്ഞാൻ vagiyene😂😂
@sujalal8468
@sujalal8468 3 жыл бұрын
😄😄😄😁
@hannazz___hannu2633
@hannazz___hannu2633 3 жыл бұрын
😁
@jainpunni9040
@jainpunni9040 2 жыл бұрын
Home page ഇൽ കിടക്കുന്ന കണ്ടിട്ട് ചുമ്മാ എടുത്തതാണ് ചേച്ചി കലക്കി👍👍🔥
@maxmanju4792
@maxmanju4792 3 жыл бұрын
This method is giving practice in schools of UAE. We are teaching this method
@MathewLukose-qx7xz
@MathewLukose-qx7xz Күн бұрын
Very good and simple,easy method.Congtats........
@stupid3450
@stupid3450 3 жыл бұрын
Japan big thank you. And big thank you) for you for sharing this.
@muhammedmidhulaj2209
@muhammedmidhulaj2209 3 жыл бұрын
nallonam manassilakunnund....good job....keep going dear
@chitharanjenkg7706
@chitharanjenkg7706 3 жыл бұрын
കൊള്ളാല്ലോ സൂത്രഗണിതം.🤗
@rejinyahel2170
@rejinyahel2170 3 жыл бұрын
999909x 999909 chyd kanich theruo ..
@rejinyahel2170
@rejinyahel2170 3 жыл бұрын
1 2 3 4 simple ann ....
@rajeshkana5387
@rajeshkana5387 3 жыл бұрын
class supper എല്ലാം മനസ്സിലാവുന്നുണ്ട് ടീച്ചർ ഇതുപോലെ സ്കൂളിൽ എടുത്തിട്ടുണ്ടോ ടീച്ചറുടെ ഗുണിക്കൽ കണ്ടിട്ട് ഞാൻ എളുപ്പത്തിൽ പഠിച്ചു
@bharathamuni27
@bharathamuni27 Жыл бұрын
Very well explained. You must be a fine teacher. Introduction, demonstration and summing up.
@__a_d_hii__
@__a_d_hii__ Жыл бұрын
Super teacher 🎉🎉and class😅😊🎉
@abdurasheed8157
@abdurasheed8157 3 жыл бұрын
നല്ല അവതരണം മോൾക്ക് ടീച്ചർ ആകാം പൂജ്യം വരുമ്പോൾ എങ്ങിനെ കൂട്ടാം
@anoopvj24
@anoopvj24 3 жыл бұрын
പൂജ്യം ഒഴിവാക്കി ബാക്കി ഉള്ള സംഖ്യ എടുത്ത് ഇതുപോലെ ചെയ്തിട്ട് ലാസ്റ്റ് ഒരു പൂജ്യം വലതു വശത്ത് add ചെയ്ത mathiyarikkum
@Psctipsandtricks
@Psctipsandtricks 3 жыл бұрын
Video cheythitund...
@AnamikaRuth
@AnamikaRuth Жыл бұрын
ചേച്ചി എന്റെ മാത്‍സ് ടീച്ചർ ആയിരുന്നേൽ ഞാൻ 10ൽ c+ന് പകരം ഒരു A എങ്കിലും വാങ്ങിയേനെ 🥲🥲🥲🥲🥲.... എനിക്ക് സത്യം പറഞ്ഞാൽ ടീച്ചർ പറയുന്നത് മനസിലാകുവേ ഇല്ലായിരുന്നു. എന്റെ ജീവിതത്തിൽ ആദ്യായിട്ട ഇങ്ങനെ കണക്ക് മനസിലാകുന്ന 🥹🥹🥹🥹🥹🥹
@roht7031
@roht7031 2 жыл бұрын
Ok now i understand 2 means = Red 3 means = Moon And 23 means = Red Moon.
@jebinjames9593
@jebinjames9593 3 жыл бұрын
ഞാൻ psc എഴുതുന്നില്ല. എങ്കിലും ഇത്തരം അറിവുകൾ ജീവിതത്തിൽ ഉപയോഗമാവും. 👍👍👍
@minha_1780
@minha_1780 3 жыл бұрын
നിങ്ങളുടെ ക്ലാസ് കാണാൻ തുടങ്ങിയ ശേഷം ആണ് എനിക്ക് Maths മനസ്സിലാവുന്നത്😊
@_kim_v_6990
@_kim_v_6990 2 жыл бұрын
Amy
@IslamicMediaChannel-IMC
@IslamicMediaChannel-IMC 3 жыл бұрын
Excellent trick
@ajayakumar4531
@ajayakumar4531 3 жыл бұрын
Amazing! 👌
@okpaul7686
@okpaul7686 3 жыл бұрын
Excellent👍
@lexibroad8131
@lexibroad8131 3 жыл бұрын
But big digits will be difficult than normal calculation. Eg: 99 × 99
@joiceabraham2102
@joiceabraham2102 3 жыл бұрын
9801 ആണ്. biggest digits multiply cheyan trick undu.utube il search cheythal mathi
@surajsathyan210
@surajsathyan210 3 жыл бұрын
🤣🤣 ചടങ്ങ്
@joiceabraham2102
@joiceabraham2102 3 жыл бұрын
@ALFIYA അത് ഒരു ഇത് ആണ്
@DMconsultancy369
@DMconsultancy369 3 жыл бұрын
@alfiya polii
@mayasanthosh9622
@mayasanthosh9622 3 жыл бұрын
ഒരു ഡൌട്ട് 68×72 എത്ര 😭😭😭😔😔😔😔
@luxonjohn8525
@luxonjohn8525 2 жыл бұрын
ഒരുപാട് പ്രയോജനം ഉള്ള ട്രിക് ആണല്ലോ.. താങ്ക്സ് ❤️❤️
@eqhacks7870
@eqhacks7870 3 жыл бұрын
9898 x 9999 okke aavumbo engane varakkum... ithoke varach enni nokunna samayath normal aayitt oru 10 problem cheyyaam... 🤗
@rajanm6835
@rajanm6835 Жыл бұрын
കണക്ക്ലെ കളികൾതന്നെയാണ് കണക്ക് ഈസൂത്ര വിദ്യനല്ലരീതിയീഅവതരപ്പിച്ചു അഭിനന്ദനങ്ങൾ ഈവിദ്യ മനസ്സിൽ വരച്ച് കൂട്ടി നോക്കു
@vishnus5601
@vishnus5601 3 жыл бұрын
First impression is best impression എനിക്കിഷ്ടപ്പെട്ടു 😍(ചാനൽ )
@reebacheriyan1615
@reebacheriyan1615 2 жыл бұрын
Very good , ഇത് പോലെയുള്ള trick കാണുമ്പോൾ തന്നെ സന്തോഷം തോന്നുന്നു.
@anitakurian5914
@anitakurian5914 3 жыл бұрын
How to multiply when any digit is zero, how to multiply 105 and 280
@sjpiano2944
@sjpiano2944 3 жыл бұрын
Correct
@nexamal5008
@nexamal5008 3 жыл бұрын
Dot line aavum
@mk4633
@mk4633 3 жыл бұрын
I also came to ask the same question! Did you get the answer from her?!
@Psctipsandtricks
@Psctipsandtricks 3 жыл бұрын
വീഡിയോ ചെയ്തിട്ടുണ്ട് 👍👍👍
@yusnishafeeque954
@yusnishafeeque954 3 жыл бұрын
@@Psctipsandtricks Link idamo
@josechacko2993
@josechacko2993 Жыл бұрын
Appteciating..God bless you...
@UshaUsha-xy5fp
@UshaUsha-xy5fp 3 жыл бұрын
നല്ല അവതരണം എല്ലാവർക്കും ഉപകാരം ആകും.
@dr.sujithjoemathew2131
@dr.sujithjoemathew2131 Күн бұрын
Zero varunna oru example koode solve ചെയ്യാമായിരുന്നു...eg 206×15....zero can be marked as a doted line....
@rinireji8352
@rinireji8352 3 жыл бұрын
Thank you sharing this useful information. God bless you!
@Psctipsandtricks
@Psctipsandtricks 3 жыл бұрын
Thank you🙏🙏🙏
@muhsinamuhsi5325
@muhsinamuhsi5325 3 жыл бұрын
Super trick thanks for sharing
@rafaeljosc
@rafaeljosc 3 жыл бұрын
Thank you !!! 🤩🤩🤩 I literally wasted my time in my high school
@ishalmedea
@ishalmedea 2 жыл бұрын
പൊളിച്ചടക്കി, എത്ര നല്ല സൂത്ര വാക്യം..... ഒരു പാട് അഭിനന്ദനങ്ങൾ
@sivarajc8998
@sivarajc8998 3 жыл бұрын
Should be added to our syllabus... May the future students can cross the border... 😁
@phoenix_ever
@phoenix_ever Жыл бұрын
Awesome nice trick 👏 thanks for this info
@Talesbeyond09
@Talesbeyond09 3 жыл бұрын
Can you please show us to calculate bigger amounts ? Ex . 2768 × 1374
@RaviVarma-ic4pc
@RaviVarma-ic4pc 2 жыл бұрын
നല്ല ക്ലാസ്സ് .. വളരെ മനോഹരമായി അവതരിപ്പിച്ചു.
@Psctipsandtricks
@Psctipsandtricks 2 жыл бұрын
Thank you🙏🙏
@minnasfaisal313
@minnasfaisal313 3 жыл бұрын
Excellent 👏👏👏👏 keep it up
@zubairkv1554
@zubairkv1554 2 жыл бұрын
Good teacher. ആദ്യമായിട്ടാണ് ഞാൻ അറിയുന്നത്.
@vidyasasi7233
@vidyasasi7233 3 жыл бұрын
ഇതൊക്കെ പണ്ടെങ്ങാനും ആരെങ്കിലും പറഞ്ഞു തന്നിരുന്നെങ്കിൽ maths ന് കഷ്ടപ്പാടില്ലായിരുന്നു
@amaldev1542
@amaldev1542 3 жыл бұрын
This method is useless...
@amaldev1542
@amaldev1542 3 жыл бұрын
Just do this 89 * 67 using this trick and also 90 * 102
@isnbbd9265
@isnbbd9265 3 жыл бұрын
Wow wonderful keep going
@natarajang1241
@natarajang1241 3 жыл бұрын
Very good and innovative method using lines. Congrats
@sivap101
@sivap101 3 жыл бұрын
Very Good. Maths interesting
@minivarghese6994
@minivarghese6994 3 жыл бұрын
ഇങ്ങനെ എളുപ്പം ഉത്തരം കിട്ടു മ്പോൾ എന്തിനാ കുഴപ്പം പിടിച്ച പഴയ മോഡൽ 🤔🤔🤔
@gomathisunesh3202
@gomathisunesh3202 3 жыл бұрын
Superb
@abhilashpr7489
@abhilashpr7489 3 жыл бұрын
ഏളുപ്പമുള്ള വഴി മാത്രം തെരത്തെടുത്ത് .... തെരത്തെടുത്ത് ... ഒരണ്ണത്തിന്റെ തലയും .... വർക്ക് ചെയ്യാതെയയായി... കാൽക്കുലേറ്റർ ഇല്ലങ്കിൽ ....ഒന്ന്+ ഒന്ന് എത്ര ചോദിച്ചാൽ ഒന്ന് തപ്പും ......
@amaldev1542
@amaldev1542 3 жыл бұрын
Mini chechee... ഈ രീതി ഉപയോഗിച്ചു 98 * 76 ചേച്ചി ഒന്ന് ചെയ്തു നോക്ക് അപ്പൊ മനസ്സിലാകും എന്തുകൊണ്ട് ആണ് അംഗീകരിക്കപ്പെടാതെ പോയത് എന്ന്...
@jeenojoseph9704
@jeenojoseph9704 3 жыл бұрын
Ithu nammal sadarana cheyyunna multiplication procedure thanne aanu
@sajithkumarbv7587
@sajithkumarbv7587 3 жыл бұрын
5+5=10 aanu ennu ellaavarkkum ariyammallooo..... athu prove cheyyanam... theliyikkanam....
@Subbu1811
@Subbu1811 Жыл бұрын
Excellent Madam. Very useful. Thanks for your endeavours.
@hwinggg2523
@hwinggg2523 3 жыл бұрын
നന്നായിട്ട് മനസ്സിലാകുന്നുണ്ട്, mam, now I am sharing to my frnds😘🥰❤😍,
@afeefkoyilandy5218
@afeefkoyilandy5218 2 жыл бұрын
ഞാനും ഷെയർ ചെയ്തു 👍🏻
@aljaashok6735
@aljaashok6735 2 жыл бұрын
Very useful and interesting..... thanks 👍👍👍
@bijuvaheeda
@bijuvaheeda 3 жыл бұрын
അഭിനന്ദനങ്ങൾ.... ഒരു സംശയം 202 × 22 പോലെ പൂജ്യം ഉള്ള സംഖ്യ വന്നാലോ...അതുകൂടി പറഞ്ഞു തരാമോ
@joiceabraham2102
@joiceabraham2102 3 жыл бұрын
202×022
@dileepmv7438
@dileepmv7438 3 жыл бұрын
@@joiceabraham2102 adipoli marupadi, kashtam
@joiceabraham2102
@joiceabraham2102 3 жыл бұрын
@@dileepmv7438 adayam nokku eniku calculater correct answer kitti.varakal varachu ulla trick alla.veryum trick undu multiply cheyan.ithu njan innale kanan thudangiyathu alla.munne utube English, Hindi bhakshakalil kanndathu aanu
@dileepmv7438
@dileepmv7438 3 жыл бұрын
@@joiceabraham2102 I wrote comment many times here. repeating again for you. if we use a method we must be able to adopt it for other also. I mean, if there is a method (trick) for multiplying 95x92, and if we cannot use it for 88 x 75, memorizing it is waste. atleast that method shall cover all two digit numbers
@joiceabraham2102
@joiceabraham2102 3 жыл бұрын
@@dileepmv7438 ennal undu.പക്ഷേ അതിന് 10 വരെ ഉള്ള ഗുണന പട്ടിക പഠിച്ചാൽ മതി.school il പഠിച്ചത് പോലെ അല്ല ഗുന്നിക്കേണ്ടത്.പക്ഷേ ഒരു കാര്യം ഉണ്ടു രണ്ടക്ക സംഖ്യകൾ i മനസ്സിൽ കൂട്ടാൻ കഴിയണം.അതായത് 81+56+40 ഇങ്ങനേ ഒക്കെ കൂട്ടാൻ പറഞ്ഞാല് അത് മനസ്സിൽ കൂട്ടാൻ പറ്റിയാൽ മതി.ഇവര് തന്നെ athupolathe വീഡിയോ ittattundo എന്ന് അറിയില്ല.പക്ഷേ മറ്റുപലരും ഇട്ട വീഡിയോ കണ്ട് 12 അകസംഖ്യ വരെ അങ്ങനെ gunnikkan പറ്റും പക്ഷേ 12 വട്ടം 2 അക്കസംഖ്യ മനസ്സിൽ കൂട്ടാൻ പറ്റണം
@hajarahaju8050
@hajarahaju8050 2 жыл бұрын
ഇദ് വരെ ഞാൻ അറിയാത്ത കാണാത്ത നല്ലൊരു അറിവ് thanks
@Psctipsandtricks
@Psctipsandtricks 2 жыл бұрын
🙏🙏
@snoworld4956
@snoworld4956 3 жыл бұрын
789 * 978 board neranju pogumallo😅 But nice trick for smaller digits
@muhammedfizan1008
@muhammedfizan1008 3 жыл бұрын
Fendastic idea.easy presentation
@rejithbabu4193
@rejithbabu4193 3 жыл бұрын
This is the Japanese multiplication method.
@jelmijohny5596
@jelmijohny5596 3 жыл бұрын
🧐
@കകാകികീകുകൂ-ച7ന
@കകാകികീകുകൂ-ച7ന 3 жыл бұрын
Yzzzz
@karthiknair2875
@karthiknair2875 3 жыл бұрын
How great trik.. 😍 Wow
@chithira6792
@chithira6792 3 жыл бұрын
Multiplication അറിയുന്നവർക്ക് ഇതിലും സ്പീഡിൽ ചെയ്യാൻ പറ്റും
@sujeeshmuthu6234
@sujeeshmuthu6234 3 жыл бұрын
Athe ariyunnavarkkalle njagakkithonnumarijukoode😁
@nagalakshmiiyer4979
@nagalakshmiiyer4979 Жыл бұрын
Yes certainly u r an excellent maths teacher.
@elfinsaju2793
@elfinsaju2793 3 жыл бұрын
"0" ഇടയിൽ വരുന്ന നമ്പറുകൾ എങ്ങനെ ചെയ്യും??? 208, 307,1028 etc.
@sudhinass7990
@sudhinass7990 3 жыл бұрын
🤔
@elfinsaju2793
@elfinsaju2793 3 жыл бұрын
@@sudhinass7990 engana??
@vaigaammu9803
@vaigaammu9803 3 жыл бұрын
അത് ഞാൻ ചോദിക്കണം എന്ന് വിചാരിച്ചതാ പൂജ്യം നടുക്ക് വരുന്ന സംഖ്യകൾ എങ്ങനെ ചെയ്യും ടീച്ചർ 🙏🙏🙏🙏🙏🙏🙏🙏
@vaigaammu9803
@vaigaammu9803 3 жыл бұрын
@@nabeel423 "0" ഇടയിൽ വരുന്ന സംഖ്യകൾ ഇല്ലല്ലോ ല്ലേ 🤭🥴
@vaigaammu9803
@vaigaammu9803 3 жыл бұрын
@@nabeel423 🥴🥴🥴🥴🥴🥴
@gonegamer3394
@gonegamer3394 3 жыл бұрын
Nice trick 👏👏👍
@sportsyt-bc2sg
@sportsyt-bc2sg 3 жыл бұрын
TEACHER! YOU ARE GREAT
@ashiftharupeedikayil8030
@ashiftharupeedikayil8030 3 жыл бұрын
Very good information പഠിക്കുന്ന കുട്ടികൾക്ക് ഉപകാരപ്പെടും.
@TheNithinpj007
@TheNithinpj007 3 жыл бұрын
8ഉം 9ഉം 10ഉം ഒക്കെ വന്നാൽ എങ്ങനെ വരകൾ വരക്കാം??? 🤔🤔🤔
@gmcaluminiumalappuzha
@gmcaluminiumalappuzha 3 жыл бұрын
8×9ആണോ ഉദ്ദേശിച്ചത്..... പട്ടിക അറിയില്ലങ്കിൽ കുത്തിയിരുന്നു എണ്ണിക്കോ 😁
@gmcaluminiumalappuzha
@gmcaluminiumalappuzha 3 жыл бұрын
ഇതേ ട്രിക് തന്നെ ആണ് ബ്രോ
@jissgeorge1049
@jissgeorge1049 3 жыл бұрын
Very very useful 🙏🙏
@saviovarghese6599
@saviovarghese6599 3 жыл бұрын
I think this trick is only possible for 1,2,3 numbers 8,9 will be very difficult
@vishnups661
@vishnups661 2 жыл бұрын
Very nice and intresting
@ss-js2pz
@ss-js2pz 3 жыл бұрын
Thank you so much and my kid loved it 😊 keep going
@estherrani7462
@estherrani7462 2 жыл бұрын
I'm from telangana state. It's really helpful. Tq mam
@Thomas9238
@Thomas9238 3 жыл бұрын
0 വരുന്ന സംഖ്യ എങ്ങനെ ചെയ്യാം? 102×100=?
@Psctipsandtricks
@Psctipsandtricks 3 жыл бұрын
വീഡിയോ ചെയ്തിട്ടുണ്ട് കണ്ടു നോക്കൂ 👍
@dcp15121980
@dcp15121980 3 жыл бұрын
@@Psctipsandtricks link onnu paste cheyyamo please
@sanjivsreevinayakomranjan8812
@sanjivsreevinayakomranjan8812 Жыл бұрын
superb... very good information teacher......❤👌👌👌👌👌👌👌👌
@sonicthehedgehogdash....1968
@sonicthehedgehogdash....1968 3 жыл бұрын
What if high digit multiples come? 988× 979=
快乐总是短暂的!😂 #搞笑夫妻 #爱美食爱生活 #搞笑达人
00:14
朱大帅and依美姐
Рет қаралды 13 МЛН
Yay😃 Let's make a Cute Handbag for me 👜 #diycrafts #shorts
00:33
LearnToon - Learn & Play
Рет қаралды 117 МЛН
The IMPOSSIBLE Puzzle..
00:55
Stokes Twins
Рет қаралды 183 МЛН
SIZE DOESN’T MATTER @benjaminjiujitsu
00:46
Natan por Aí
Рет қаралды 3,5 МЛН
快乐总是短暂的!😂 #搞笑夫妻 #爱美食爱生活 #搞笑达人
00:14
朱大帅and依美姐
Рет қаралды 13 МЛН