കുട്ടികളെ പഠിപ്പിക്കുമ്പോൾ അച്ഛനമ്മമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ kzbin.info/www/bejne/p2a3iK2riNCJjrs
@evilastatuskerala46453 жыл бұрын
Teach number plea🥰😊
@djjokerff10163 жыл бұрын
Poli ക്ലാസ്റ്റ്
@djjokerff10163 жыл бұрын
താങ്ക്സ്
@djjokerff10163 жыл бұрын
നമ്പർ തരുമോ ടീച്ചർ സമിശയം ഉണ്ങ്കിൽ വിളിക്കാം
@simplyvlog57493 жыл бұрын
75 കൊണ്ട് multiply ചെയ്യുന്നത് Odd number ആണേൽ എന്ത് ചെയ്യണം എന്ന് പറഞ്ഞില്ല...
@sivadasanp76053 жыл бұрын
' കണക്കിലെകളികൾ' ഇത് കുട്ടികൾക്ക് മാത്രമല്ല എല്ലാ വർക്കും ഉപകാരപ്രദമാണ് താങ്ക്സ് ടീച്ചർ 👍👍👍👍
@vargheseabraham11633 жыл бұрын
ചില പ്രത്യേക സംഖ്യകൾ ഗുനിക്കാൻ മാത്രമേ ഈ method ഉപകരിക്കൂ.. ടീച്ചറേ. ഞാനും ടീച്ചറാണ്..ഇത് വേദിക് മാത്തമാറ്റിക്സ് ആണ്.
@rahmanvengara80422 жыл бұрын
ഗുഡ്
@shemeerkb543 жыл бұрын
ഇത്രേം എളുപ്പവഴി ഉണ്ടായിട്ടും അതൊന്നും പഠിപ്പിയ്ക്കാത്ത ടീച്ചർമാർ എന്നെ പറ്റിച്ചതാ 😭
@Psctipsandtricks3 жыл бұрын
😊
@Litefurygaming3 жыл бұрын
Shari yaan
@ramlathramlu97723 жыл бұрын
ശരിയാണ് അവരെന്നെയും പറ്റിച്ചു 😔
@Riyaskka1263 жыл бұрын
അതിന് അവർക്കും ഇതറിയില്ല
@umeshbabue52323 жыл бұрын
Yes കറക്റ്റ്
@Henna....9356 ай бұрын
2024 kanunnavar undo adipoli video
@ASGamingyt-h8vАй бұрын
Ond
@hameedip5703Ай бұрын
✋
@ChunnaappyАй бұрын
2038 il ninnum time travel cheyth vannu kanunna njan 😌
@sreenivasnair392627 күн бұрын
Undallo
@japvisualmedia53763 жыл бұрын
കൊച്ചു കുട്ടികൾക്ക് പോലും പഠിക്കാൻ കഴിയുന്ന രീതിയിലുള്ള അവതരണ ശൈലി ഇത് കേൾക്കുന്ന എല്ലാവർക്കും നല്ലോണം മനസിലാക്കാൻ കഴിയും ഇങ്ങനെ ഒരു ക്ലാസ്സ് കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം 👍👍👍👍
@Psctipsandtricks3 жыл бұрын
🙏🙏
@johnsonJohnson-o6o11 күн бұрын
കണക് എനിക്ക് ഏറ്റവും ഇഷ്ടമാണ് ഇത് എത്ര എളുപ്പം ഇനിയും ഇതുപോലുള്ള എളുപ്പ വഴി പറഞ്ഞ് തരുന്നതിന് ദൈവം നല്ല കഴിവ് തരട്ടെ
@muhammadshameerva21673 жыл бұрын
ഈ trick നേരത്തെ അറിയാമായിരുന്നെഗിൽ exam ഹാളിൽ സമയം പോകില്ലായിരുന്നു THANK YOU TEACHER ❤
@sonutechy31813 жыл бұрын
അതെ
@mhf_shibil3 жыл бұрын
Sathyam 😀😀
@tggffggghjjj3308 Жыл бұрын
😂😂
@sisha874 Жыл бұрын
അതും ശരിയാ
@samsmndmdke847917 күн бұрын
Time bakeyayerunu😢
@BasheerBasheer-pd4ghКүн бұрын
ഞാൻ പഠിക്കുന്ന കാലത്ത് ഇത് പോലത്തെ ടീച്ചർ ഉണ്ടായിരുന്നെങ്കിൽ ഞാൻ തന്നെ യല്ല ഒരുപാട് കുട്ടികൾ പാസാകുമായിരുന്നു ടീച്ചറെ വളരെ നന്ദി യുണ്ട് ഇനിയുള്ള തലമുറക്ക് ഉബകാരപ്രതമാവട്ടെ
@sreeathmiyam8653 Жыл бұрын
Chechiiii suppprrr supprr clsss എനിക്ക് ഒരുപാട് ഉപകാരപ്പെട്ടു.
@thefanofhighflyers51732 жыл бұрын
Excellent lesson !! ഇതിന്റെയൊപ്പം 4 digits , 5 digits അടങ്ങുന്ന സംഖ്യകള്‍ കൊണ്ടുള്ള multiplication കൂടി ഉദാഹരണമായി ഉണ്ടായിരുന്നേല്‍ അതുംകൂടി മനസ്സിലാക്കാമായിരുന്നു !!
@nishashyju963 жыл бұрын
ഇതുവരെ എനിക്ക് ഗുണിക്കാൻ അറിയില്ലായിരുന്നു ഇപ്പോൾ ടീച്ചറിന്റെ ക്ലാസ്സ് കണ്ടപ്പോൾ എനിക്ക് ഗുണിക്കാൻ എളുപ്പമായി... ഒരുപാട് നന്ദി ഉണ്ട് thanks tr 🙏🙏🙏🙏
@junaisayounus50523 жыл бұрын
ഈ ക്ലാസ്സ് വളരെ അധികം ഉഭഗാരം. ഞാൻ നജ ഫാത്തിമ. ഞാൻ 5 ക്ലാസ്സിൽ പഠിക്കുന്നു. ഈ ക്ലാസ്സ് കണ്ടവർക്ക് എല്ലാവർക്കും ഉഭഗാരം പെടും എന്നുള്ളത് ഉറപ്പാണ്. അത്രക്കും നല്ലരീതിയിലാണ് ഇ ക്ലാസ്സ് എടുത്തുട്ടുള്ളത്.ഇനിയും ഇങ്ങനെ വീ ഡിയോസ് ഇടണം.👌👌👌
@Psctipsandtricks3 жыл бұрын
👍🙏🙏
@manavankerala3693 жыл бұрын
ഉപകാരം
@BTSARMY-ly9uf3 жыл бұрын
Njanum 5thilanu
@samuelkv20263 жыл бұрын
ഉപകാരം
@simplelife15383 жыл бұрын
Teacher 5nte allatha bakkiyulla 1, 2, 3, 4, 6, 7, 8, 9, this sangyagal vech gunikkunna video idumo please
@febzz85503 жыл бұрын
Yes
@eldhosesajuvarghese50683 жыл бұрын
Super tips
@binshadop79093 жыл бұрын
നല്ല കാര്യങ്ങൾ കാണുമ്പോളും ഡിസ്‌ലൈക്ക് അടിക്കുന്ന മാനസിക രോഗികളാണ് നമ്മുടെ നാടിന്റെ ശാപം
@Psctipsandtricks3 жыл бұрын
😊
@Anime0663 жыл бұрын
പിള്ളേരെല്ലേ അതൊക്കെ ഉണ്ടാവും.
@muhammadbasithvazhikkadav6803 жыл бұрын
Orikkalum oru manushyanu oru sobhavm kaanillyA... Athu polathanne oru vediokk dislikum kanathe varilla...🤗eppoyum nallath enn vech cheithal nannavillallo ichiri dislike oke venm enkile aduthathinu onnode perfect akkan pattathollu..😁
@jeevanraj6233 жыл бұрын
നല്ല കാര്യത്തിന് ഉടായിപ്പ് കാപ്ഷൻ ഇട്ടാൽ ഡിസ്‌ലൈക്ക് അടിക്കില്ലെ ? 5 ഉം 75 ഉം കൊണ്ട് മാത്രമേ ഈ ദുനിയാവിൽ ഗുണനം ഉള്ളൂ ? ഈ വീഡിയോ കണ്ട് അതിന്റെ കാപ്ഷനിൽ പറയുന്ന പോലെ ഏതു സംഖ്യയും സെക്കൻഡിൽ നുള്ളിൽ ഗുണിച്ച് കാണിക്കാൻ പറ്റുമോ സേട്ടാ ... കന്റെന്റും കാപ്ഷനും നോക്കി like അടിയും സപ്പോർട്ടും കൊടുക്ക് അല്ലാതെ ചുരിദാർ ,& സാരി നോക്കി കൊടുക്കാതെ
@binshadop79093 жыл бұрын
@@muhammadbasithvazhikkadav680 ഒരു മനുഷ്യൻ ഒരു നല്ല കാര്യം ചെയ്യുമ്പോൾ അതിന് നല്ല supporttum കൊടുക്കണം എങ്കിൽ മാത്രമേ അദ്ദേഹത്തിന് അടുത്ത വീഡിയോ ചെയ്യുമ്പോൾ ഒന്ന് കൂടിയും ഉന്മേഷം കിട്ടുകയുള്ളൂ അപ്പോൾ എല്ലാവരും ഈ ടീച്ചർക്ക് നല്ല sopport kodukkuka
@byjumanikkan3 жыл бұрын
X*5 = X*10/2=(X/2)*10 , X*75 = X*(50+25) = X*100(0.5+.25) = 100*(X/2+X/4), These are the things we learned in our school days. Teacher is explaining without logic and those who are not good in maths appreciates, if you follow this approach you never get good at maths :-)
@skariaa.v28352 жыл бұрын
midukan angane logic um koodi teacher padippikenam......
@rajanknb Жыл бұрын
ഈ ലോജിക് ഒന്ന് സ്‌പ്ലൈൻ ചെയ്യാമോ?
@somthingbeautifulforgod91192 жыл бұрын
ടീച്ചറുടെ ക്ലാസ്സ് കേൾക്കുന്നതിനു മുമ്പ് വരെ മാത്സിനോട് അലർജിയായിരുന്നു ഇപ്പൊ മാത്‍സ് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള സബ്ജെക്ട് aayi താങ്ക്സ് ടീച്ചർ
@sarinjohnskaria28943 жыл бұрын
The multiplication of 5 can be taken as multiplication by 10/2 ( multiplication by 10 and division by 2. First divide by 2 and then multiply by 10). No need to remember separate strategies for odd and even number!! Similarly division by 5 can be taken as multiplication by 2/10.
@anasanees2933 жыл бұрын
🙏🏻
@hassankutyyp65652 жыл бұрын
Sin
@abhinandap91393 жыл бұрын
ഇത് ഇത്രേം സിമ്പിൾ ആയിരുന്നോ.. താങ്ക്സ് 😊
@Psctipsandtricks3 жыл бұрын
🙏🙏🙏
@ridhasherin58593 жыл бұрын
Hlo
@meyttimoidutty3 жыл бұрын
Mm
@jamshijamsh17162 жыл бұрын
Thanks teecher
@remiraj271829 күн бұрын
പറഞ്ഞാൽ ചിരിക്കല്ലേ മോളേ.. സ്കൂളിൽ പഠിക്കുമ്പോൾ കണക്കു പരീക്ഷ എന്ന് കേൾക്കുമ്പോഴേ വയറു വേദന വരും. ഇതു പോലെ പറഞ്ഞു തരാൻ ഒരു ടീച്ചർ ഉണ്ടായിരുന്നെങ്കിൽ 💯💯💯💯..
@vismithamadhavan9533 жыл бұрын
Thank u very much Teacher ❤️ ഈ tricks ഒക്കെ നേരത്തെ അറിയാമായിരുന്നെങ്കിൽ.... കഴിഞ്ഞ വർഷം ഞാൻ കണക്കിൽ full മാർക്ക് വാങ്ങിച്ചേനെ 😭😭 എന്തായാലും ഇപ്പോൾ അറിഞ്ഞത് നന്നായി അടുത്ത വർഷവും ഈ വർഷവും ഉപകാരപ്പെട്ടേക്കാം 🙏
@planetinfluencedk53603 жыл бұрын
വളരെ നന്നായി, ഇനി മറ്റുള്ള അക്കങ്ങൾ കൊണ്ട് 2 to 9 ഗുണിച്ചാൽ എങ്ങനെ എളുപ്പമാക്കാം എന്ന് കൂടി പറഞ്ഞാൽ നല്ലത്
@Psctipsandtricks3 жыл бұрын
👍
@makfourstarsvlogs47273 жыл бұрын
വളരെ നല്ല അറിവ്
@MANSOORALI-tx4ne3 жыл бұрын
Mm
@rafikcrafikcrafikc87613 жыл бұрын
@@Psctipsandtricks Vallare ubakaram
@_alpha_.x._3 жыл бұрын
Plzz .. ee oru video cheyu 2 to 20
@dasanmdmnatural3 жыл бұрын
Respected Teacher, എൻറെ പഠനകാലത്ത് മാഡം കണക്കിൻറെ ക്ളാസെടുത്തിരുന്നെങ്കിൽ ഞാൻ ഉയർന്ന സ്ഥിതിയിൽ എത്തുമായിരുന്നു. കണക്കിൻറെ പാഠം എത്തിയാൽ ആകെ എരിപൊരിയാവും മിക്ക സമയത്തും എൻറെ കൈ നീട്ടികൊടുക്കേണ്ടിവരും, തോററുപാളീസാവും പരീക്ഷയിൽ. എല്ലാവർക്കും ഉപകരിക്കട്ടെ Thanks Teacher
@sukruthamcreations15093 жыл бұрын
വളരെ ഉപകാരപ്രദമായ ക്ലാസ്സ്.... ഒരായിരം നന്ദി മേഡം🙏🙏🙏🙏🙏🙏🙏🙏
@Psctipsandtricks3 жыл бұрын
🙏🙏🙏
@sajinsajin9073 жыл бұрын
👍👍👍👍👍👍
@sinansinu6383 жыл бұрын
👌👌👌👌👌👌
@uttramstar21523 жыл бұрын
in case of multiplying with 5 , its easy to multiply with 10and take half of the sum , for example 45X 5 , as 45 x 10 = 450 /2 ==225
@nfuel993 жыл бұрын
Your logic is better. Good
@jeevansmns71033 жыл бұрын
Gud information 👍
@deepasamson31563 жыл бұрын
Uttram star aalu kollaalo👍
@robingeorge99053 жыл бұрын
രണ്ടും Same അല്ലേ? പിന്നെ ചെറിയ സംഖ്യയുടെ പകുതി മനക്കണക്കായി കാണാൻ എളുപ്പമാ. അതുകൊണ്ട് ഹരിച്ചിട്ട് ഗുണിക്കുന്നതാ fast.. ഞാൻ അങ്ങനെയാ ചെയ്യുന്നത്.
@selmaantony7868 Жыл бұрын
I am doing like this
@PessKonami-hv6ds11 ай бұрын
Enik dhvamayittann ee missine kanich thannth love you miss ee opakaram Nan orikalum marakulllaa ❤❤❤❤
@ajayakumard97743 жыл бұрын
ടീച്ചറെ കണക്കിൽ അൽപ്പം ബുദ്ധിമുട്ട് ഉള്ളവർക്ക് ഉപകാരപ്രഥമായ Tips ആണ്
@Psctipsandtricks3 жыл бұрын
😊
@suneeshmaarush98193 жыл бұрын
ഈ ട്രിക് Aല്ലാം ഓർത്തരിക്കാൻ പറ്റുമോ? മണ്ടത്തരം അല്ല.5 കൊണ്ട് ഗുണിക്കുന്നതിൻ്റെ logil K OK. 10 കൊണ്ട് ഗുണിച്ച് പകുതി കാണുന്നു. അത് പോലെ 75 ന് പകരം 100 കൊണ്ട് ഗുണിച്ച് പകുതിയും പകുതിയുടെ പകുതിയും Add ചെയ്യുന്നു. logic പറഞ്ഞ് കൊടുത്ത് പഠിപ്പിക്കൂ അത് പോലെ 50 കൊണ്ട് ഗുണിക്കുന്നത് 100 ക്ണ് ഗുണിച്ച് പകുതി കണ്ടാൽ മതി. Psc ക്ക് വേണ്ടി ഇങ്ങനെ പഠിക്കല്ലെ 4 option നോക്കിയാൻ പോലും ഉത്തരം കിട്ടും. logic പറഞ്ഞ് കൊടുക്കു
@anishakp35833 жыл бұрын
A
@sureshmachaat65593 жыл бұрын
ഏതൊരു ഒറ്റ സംഖ്യയേയും 5കൊണ്ട് ഗുണിക്കുമ്പോൾ, ആ ഒറ്റ സംഖ്യയുടെ കൂടെ പൂജ്യം ചേർത്തതിന് ശേഷം രണ്ടു കൊണ്ട് ഹരിക്കുക. അതായത്, ഒറ്റ സംഖ്യയോടൊപ്പം പൂജ്യം ചേർക്കുമ്പോൾ കിട്ടുന്നതിന്റെ പകുതി. വളരെ ലളിതം.
@blindalokdrawing93132 жыл бұрын
ഛേ ഞാൻ സ്കൂളിൽ എഴുതികണ്ടുപിടിക്കുന്ന സമയത്ത് ഇങ്ങനെ ചെയ്തിരുന്നെങ്കിൽ mark കുറയില്ലായിരുന്നു ഏതായാലും അടുത്ത തവണ ഞാൻ പരീക്ഷിച്ചു നോക്കും. Thankyou tr ❤❤❤❤
@deepap68853 жыл бұрын
Thanku Teacher Enikk 180×347 ഇങ്ങനെത്തെ സംഖ്യകൾ ഗുണികാൻ വല്ലാത്ത പാടായിരിന്നു
@kunjuttykunjutty9062 жыл бұрын
നന്ദി ഈ ക്ലാസ്സ് കൊണ്ട് ഞങ്ങൾക്ക് ഒരുപാട് ഉപകാരം ഉണ്ടായി
@ThahirThahir-gs9yi17 күн бұрын
ശരാശരിയിലും അല്പം താഴെയുള്ള വിദ്യാർത്ഥികൾക് പോലും പെട്ടന്ന് മനസ്സിലാകുന്ന രീതിയിൽ ക്ലാസ്സ് എടുക്കുന്ന ടീച്ചർക്ക് അഭിനന്ദനങ്ങൾ 🙏🏻👍🏻
@TechGuru4U0073 жыл бұрын
5 ന്റെ ഗുണനം ഞാൻ 10 കൊണ്ട് ഗുണിച്ചു പകുതി എടുക്കാർ ആണ് പതിവ്
@_.niya._2 жыл бұрын
😅🥴🥴🤝🤝
@renukarenukapalapra77022 жыл бұрын
@@_.niya._ kpop fan
@hamzakunnhappa6712 жыл бұрын
Me too👍
@ARcubeboy3 жыл бұрын
Teacher ഒരുപാടു നന്ദി എത്ര പറഞ്ഞാലും തീരില്ല 🙏
@harinandha705714 күн бұрын
വളരെ നല്ല അറിവ് ഒരു പ്പാട് ഗുണങ്ങൾ ഉണ്ട് കുട്ടിക്കൾക്ക് പഠിക്കാൻ നല്ല അറിവാണ് ഒരു പാട് ഉപകാരം.🙏🙏🙏👍👍👍👏👏👏
@tommyjosef73 жыл бұрын
5 കൊണ്ട് ഗുനിക്കാൻ ഉള്ള സൻഗ്യയുടെ കൂടെ പൂജ്യം ഇട്ടിട്ട് അതിൻ്റെ പകുതി എടുത്താൽ ഉത്തരം കിട്ടും.
@mrallstars9503 жыл бұрын
Dey athutanneyalle sir ivdem paranje
@jayaramk74013 жыл бұрын
2 types, athayathu odd even ozhivayi kittum
@jayaramk74013 жыл бұрын
2 തരം സംഖ്യകൾ ; അതായത് ഒറ്റ സംഖ്യ, ഇരട്ട സംഖ്യ ഒഴിവായി കിട്ടും ആദ്യം 0 ചേർത്താൽ
@vinithas17443 жыл бұрын
Ithanu easy
@viswa....75653 жыл бұрын
ടീച്ചർ അറിയാത്തതു കൊണ്ടാണ്, നമ്മൾ Answer ചെയ്യുന്നത് , ഷീറ്റിൽ കാണണം എന്നുംടോ?? ഇത്ര സിംബിൾ ആയി ചെയ്യാൻ പറ്റുന്നുവെക്കിൽ??? Please റിപ്ലൈ
@radhavelayudhan78243 жыл бұрын
സൂപ്പർ ക്ലാസ്സ്.. എനിക്ക് maths എന്ന് പറയുന്നതേ പേടി ആണ്. ഈ ക്ലാസ്സ് വെറുതെ ഒന്ന് കേട്ടു നോക്കാം എന്നു കരുതി. നന്നായി ഇഷ്ടപ്പെട്ടു.. നല്ല ക്ലാസ്സ്.. നല്ല വോയിസ് ആണ്...
@Psctipsandtricks3 жыл бұрын
🙏🙏🙏
@sugithaus80273 жыл бұрын
ഇത്രയേ ഉള്ളു, വെരി ഈസി, suuuper super super super, teacher, njanum teacher aanu, eniku ennodu thanne പുച്ഛം തോന്നുന്നു congras my dear
@vinodvasudevan12483 жыл бұрын
Your methods and explanations are very very good. Thanks a lot for the informative video. Expecting more from you.
Oh..nice! I can calculate in a speedy manner.But your technic is so good.Thanks..
@Psctipsandtricks3 жыл бұрын
🙏🙏
@anshefmhdanshef48722 жыл бұрын
👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@SureshBabu-zt6br3 жыл бұрын
സൂപ്പർ 👍👍👍👍👍👍വളരെ ഉപകാരമുള്ള അറിവുകൾ കൊച്ചു കുട്ടികൾക്പോലും എളുപ്പം മനസ്സിൽ ആകുന്നത് പോലുള്ള അവതരണം. പഠിക്കുന്ന കാലത്ത് ഇ തു പോലെയുള്ള ടിച്ചർ ഉണ്ടായി രുന്നെങ്കിൽ..,..👍👍👍🌹🌹🌹👌👌👌❤️❤️❤️🌼🌼🌼
@Psctipsandtricks3 жыл бұрын
🙏
@Vijayalakshmi-iu8gs3 жыл бұрын
Good class mam..really helpful
@Psctipsandtricks3 жыл бұрын
🙏🙏
@balasubrammanian45013 жыл бұрын
Madam, I have followed your formala for multiplication of 25 Eg 45 x25 Take your formal for 45 x 5= Half of 44 =22 45 x 5=225 II) double of 45 =90 and add zero=900 900+225=1125
ഒറ്റ സംഗ്യ 5 കൊണ്ട് ഗുനികുമ്പോ ഒരു പൂജ്യം ഇട്ട് അതിൻ്റെ പകുതി കണ്ടാൽ ഇതിലും എളുപ്പമാവും
@user-qk6yj3cy5f3 жыл бұрын
🙏🙏🙏
@pushpavally20073 жыл бұрын
Sooper
@fawasponmala72233 жыл бұрын
Iratta samkhya alle
@veeru007reloaded3 жыл бұрын
Ella numberinum 5 kond gunikyumbol x 10 /2 cheythal mathee
@sanjugaming74572 жыл бұрын
നന്നായി മനസ്സിലായി thank you teacher 🤗
@suchitraprasad38723 жыл бұрын
Oh my god ....... class superrrrrrrrrrrrr.... Teacher nanma ullavaranu... Nalla teacher.... Ummaaaaaa
@Swalieyy3 жыл бұрын
Thank you so much teacher ♥️♥️♥️♥️ aethre pettenna aan eth kandal padiyaaaa!....... 🥰🥰🥰
@vanajanair68403 жыл бұрын
Very helpful class.Thank you so much
@Psctipsandtricks3 жыл бұрын
🙏🙏🙏
@ORMADREAMS2 жыл бұрын
വളരെ നന്ദി ടീച്ചർ എനിക്കത് വളരെ ഉപകാരപ്പെട്ടു എനിക്ക് ഗുണനം കുറച്ച് കടുപ്പമുള്ള കാര്യമാണ്. ഇത് കണ്ടപ്പോൾ ഗുണനം എളുപ്പമാണെന്ന് തോന്നി🙏☺️
@Laki-cx2oo3 жыл бұрын
Nice class madam •Useful
@Psctipsandtricks3 жыл бұрын
🙏🙏
@riyaspalghat34103 жыл бұрын
വളരെ നന്നായിട്ടുണ്ട്.
@thajudheenthajumon45563 жыл бұрын
നിങ്ങളുടെ ക്ലാസ്സ് കേട്ട് എനിക്ക് ഗുണനം പഠിച്ചു ഹരണവും thankbyou so much
@ajithjithu28184 жыл бұрын
Teacher very thanks nallonam manasilayi
@Psctipsandtricks4 жыл бұрын
Welcome.....🙏🙏🙏
@allinonedan53943 жыл бұрын
Hello mam can u plz teach differentiation, and integration ??
@marakkarkp26752 жыл бұрын
. ഇതൊക്കെ ചെറുപ്പത്തിൽ പഠിപ്പിച്ചാൽ വളരെ ഗുണം ചെയ്യും: Thank you Teacher-
@JiswinCrizz6663 жыл бұрын
It is very useful to me when i see this video i become anxious 👍
@gomathythanuja3 жыл бұрын
I wish I had known this in my school days. I would have been a better student. Thank you
@Psctipsandtricks3 жыл бұрын
🙏🙏🙏
@ArjunPA-ot8og2 жыл бұрын
താങ്ക്യൂ ചേച്ചി എനിക്ക് ഗുണിക്കാൻ തീരെ അറിയില്ലായിരുന്നു ചേച്ചിയുടെ ഈ വീഡിയോ കൊണ്ട് എനിക്ക് നന്നായി എഴുതാൻ പറ്റിയ എനിക്ക് പരീക്ഷയായിരുന്നു പരീക്ഷയുടെ തലേദിവസം ആണ് ഞാൻ ഈ വീഡിയോ കാണുന്നത് താങ്ക്യൂ ചേച്ചി
@Psctipsandtricks2 жыл бұрын
Thank you for your valuable comment🙏🙏🙏
@paattu_kudumbam3 жыл бұрын
Thanks Chechi.....ith enick valare upakaramayi ❤️
@Psctipsandtricks3 жыл бұрын
🙏🙏
@jinasqatar66193 жыл бұрын
ഏത് സംഖ്യയെയും 5, നെ കൊണ്ട് ഗുണിക്കാൻ ഞാൻ ഇതുവരെ പ്രയോഗിച്ച ട്രിക്ക് പറയാം. ആദ്യം ഞാൻ 10 കൊണ്ട് ഗുണിക്കും. ഉദാഹരണം 5×325 ആണെങ്കിൽ 10×325=3250 ശേഷം 3250 നെ പകുതി ആക്കും.ഉത്തരം 1625 ഇതിലും എളുപ്പം ചേച്ചി പറഞ്ഞത് തന്നെ.75, ന്റെ ഗുണന ട്രിക്ക് പുതിയ അറിവായിരുന്നു.
ഉത്തരം കിട്ടിക്കഴിയുമ്പോൾ "ഒന്നും ചെയ്തില്ലാ" (വളരെ സിമ്പിൾ ആണ് എന്നുളള) എന്ന ആ പ്രയോഗം പഠിതാക്കൾക്ക് വളരെ Encouragement ആണ്. ടീച്ചർ അനുജത്തിക്ക് അഭിവാധനങ്ങൾ..
@Psctipsandtricks3 жыл бұрын
Thank you🙏🙏🙏
@marydavidvannapor67873 жыл бұрын
Mam I'm your new subscriber Loved your tricks. My son is in 4th std and he always take part in ignited mind lab test this is a easy way to teach him thanks a lot keep going. ☺👍
@Hamnaahh__h2 жыл бұрын
An easy✔️, a easy❌️.
@naurinbinthashraf32423 жыл бұрын
5 കൊണ്ട് ഗുണിക്കുമ്പോൾ മറ്റൊരു Trick use ചെയ്യാം .... ഗുണിക്കേണ്ട് സംഖ്യയുടെ കൂടെ ഒരു '0' ചേർത്ത് അതിന്റെ പകുതി കണ്ടാൽ മതി. Eg:-53×5=530/2=265 * ഈ method use ചെയ്താൽ odd numbers ഉം easy ആയിട്ട് ചെയ്യാം
@dhaneshk42093 жыл бұрын
സ്കൂൾ കാലങ്ങളിൽ പേടിസ്വപ്നമായിരുന്നു കണക്ക് ഇതുപോലുള്ള ട്രിക്ക് അറിഞ്ഞിരുന്നെങ്കിൽ ആ പേടി മാറിയേനെ ചേച്ചിക്ക് ഒത്തിരി നന്ദി
@Psctipsandtricks3 жыл бұрын
🙏🙏🙏
@tekkanz88333 жыл бұрын
അതേ സഹോ...എന്ത് പറയാന്‍... കുട്ടികള്‍ നശിക്കുന്നതില്‍ ഒരു പങ്ക് ടീച്ചേഴ്സിനും ഉണ്ടായിരുന്നൂ പണ്ട്...ബാക് ബഞ്ചില്‍ ഇരിക്കുന്നവര്‍ എന്തോ കൊലക്കുറ്റ ചെയ് കുറ്റവാളികളായിട്ടാണ് ഒരുകൂട്ടം ടീച്ചര്‍മാരുടെ വിലയിരുത്തല്‍...
@hssal49873 жыл бұрын
കേൾവി ഇല്ലാത്ത എൻറെ മോൾക്ക് ടേബിൾ പഠിക്കാൻ വളരെ ബുദ്ധിമുട്ടാണ് മോൾക്ക് ഇത് ഉപകാരപ്പെട്ടു. Maths ലെ ഡൗട്ട് കമൻറ് ലൂടെ ചോദിച്ചാൽ റിപ്ലൈ തരുമോ
@Psctipsandtricks3 жыл бұрын
Pattunnathanel tharam...
@universalphilosophy80813 жыл бұрын
Vedic Mathematics പഠിപ്പിക്കുക ! multiplication tables ന്റെ ആവശ്യമേ വരില്ല!
@abrahamnettikadan25133 жыл бұрын
May God's blessings be with your daughter.
@utubedominic13 жыл бұрын
Teacher ദയവായി "Maths" എന്ന് പറഞ്ഞു പഠിക്കു, please. "മാക്‌സ് " എന്ന് പറയാതിരിക്കു. എന്നിട്ട് ......
@greenpacks84313 жыл бұрын
5 കൊണ്ട് ഗുണിക്കാൻ അതിലും ഈസി... സംഘ്യയെ 10 കൊണ്ട് ഗുണിച്ചു (ഒരു പൂജ്യം ചേർത്താൽ മതി) പകുതിയാക്കുക
@KRNair-wf7vlАй бұрын
Good. ഈ method ഉപയോഗിച്ച് തന്നെയാണ് ഞാൻ പണ്ട് മുതൽക്കേ calculate ചെയ്യാറുള്ളത്..
@tijothomas11103 жыл бұрын
ഇവിടെ 133 ന്റെ പകുതി കണ്ടിട്ട് Decimal ഒഴിവാക്കിയാൽ 133 നെ 5 കൊണ്ട് ഗുണിക്കുന്ന ഉത്തരം ലഭിക്കും
@chithraharidasharidas63963 жыл бұрын
Super
@arjunkailas41463 жыл бұрын
Original Concept, You Used in "multiplication with 75" ,is change 75 into 0.75,(by multiplying both numerator and denominator with 100). 0.75 can be written as (3/4).Now calculation becomes easy. Example: 248*75=(248*100)*(75/100)=24800*0.75=24800*(3/4)=6200*3=18600
@vijeshpk79313 жыл бұрын
Otta sangiya 75 enganey multiplication nadathum
@arjunkailas41463 жыл бұрын
@@vijeshpk7931 Here you to apply shortcut explained in this video.
@Ak-ld6ty3 жыл бұрын
ടിച്ചർ 🙌 Njn കണക്കിന് ഒരുപാട് പുറകോടാണ് മിസ്സ് നിങ്ങളുടെ class ഒരുപാട് ഉപകാരപ്പെട്ടു... ഒരുപാട് നന്ദിയുണ്ട്... മിസ്സ് നിങ്ങളുടെ സ്റ്റുഡന്റ് ആകാൻ പറ്റാത്തതിൽ ഒരുപാട് വിഷമിക്കുന്നു.. നിങ്ങളുടെ എല്ലാ വീഡിയോസും എനിക്ക് ഉപകാരപ്പെടും.... അങ്ങനെയാണെകിൽ മിസ്സ് ഞഞ്ഞു നിങ്ങളുടെ ഒരു സ്റ്റുഡന്റ് ആക്കും...
@sumeshp94653 жыл бұрын
നല്ല അറിവ്.... നന്നായി മനസ്സിലാവുന്നുണ്ട്......
@daisil22063 жыл бұрын
Teacher, How can we calculate odd numbers with 75?
@Psctipsandtricks3 жыл бұрын
Odd numbersinte video nale cheyyam keto..
@seemalr6462 Жыл бұрын
അടിപൊളി, ഇത്രയും ഈസി ആയി multiplications പറഞ്ഞു തന്ന കൊച്ചു ടീച്ചർക്ക് ഒത്തിരി thankz, ഇനിയും ഇതുപോലെ വീഡിയോ പ്രതീക്ഷിക്കുന്നു. Arsha Prem 💕💕
@ambilimanoj86213 жыл бұрын
10th class nte multiplication and division padippikkumo
@harithefightlover46773 жыл бұрын
വളരെ നല്ല tutorial 😍.....
@Psctipsandtricks3 жыл бұрын
Thank you🙏🙏🙏
@SK-mw1go3 жыл бұрын
Very good sister
@ajinajinshan55023 жыл бұрын
ഇത്രയ്ക്കു simple aayi പറഞ്ഞു തന്നതിന് techerk ഒരുപാട് thanks
@abusinan45793 жыл бұрын
എനിക്ക് ഉബകാരം ചെയ്‌തു ഇനിയും ഇങ്ങനെ ക്ലാസ്സ് എടുക്കാൻ സാധിക്കെട്ടേ
@naughtysworld79383 жыл бұрын
Teacher nice class eniku multiplication ariyilla ippo eniku nannay manasilayi ippo thank you teacher inniyum inganathe video 'S edanam plzz pinne RATIO engane kandu pidikam eenu paranju tharumoo
@roopeshsekher75043 жыл бұрын
Thank you teacher this is help to my maths exam
@Psctipsandtricks3 жыл бұрын
🙏🙏
@adhileo103 жыл бұрын
Thanks Teacher 💜
@Psctipsandtricks3 жыл бұрын
🙏🙏🙏
@sreekumarunni71188 ай бұрын
You have bright future as a Maths Teacher....Keep it up..
@anshidhasvlogs19534 жыл бұрын
ഞാൻ നാലാം ക്ലാസിലാണ് പഠിക്കുന്നത് 😁 ചേച്ചി നന്ദി 🙏
@Psctipsandtricks4 жыл бұрын
😍😍😍😍
@anshidhasvlogs19534 жыл бұрын
@@Psctipsandtricks 😁😁
@habeebanizarnizar62323 жыл бұрын
ഞാനും
@craftyotherchannel52533 жыл бұрын
ഞാനു
@jinsedevasia74903 жыл бұрын
ഞാനും
@sahirafayas82143 жыл бұрын
നല്ല class....😊👍 adipoli...🤩
@Psctipsandtricks3 жыл бұрын
🙏🙏
@sumag58842 жыл бұрын
എനിക്ക്5२ വയസ്സായി പഠിക്കാൻ ഇപ്പോഴു० ഇഷ്ട० ഇത്രയു० വേഗ० കണക്ക്കൂട്ടാൻ പറഞ്ഞുതന്നതിന് നന്ദി
@Ajith_Sb_3 жыл бұрын
Iam so confidence to watch this video thank you ❤❤🔥🔥🔥
@Psctipsandtricks3 жыл бұрын
🙏🙏
@Ajith_Sb_3 жыл бұрын
@@Psctipsandtricks too easy nice tips thankzz ❤😊😁🔥🔥🔥
@Hamnaahh__h2 жыл бұрын
So confident✔️, so confidence❌️.
@Ajith_Sb_2 жыл бұрын
@@Hamnaahh__h Hello...😀
@ALLinONE-wt7gd3 жыл бұрын
45 X 5 45ന്റെ പകുതി 22.5 ഇവിടെ പോയിന്റ് ഇടാതെ കൂട്ടി എഴുതിയാൽ മതി.= 225👍. പിന്നെ ഒരു സംഖ്യ ആഡ് ചെയ്യേണ്ടതില്ല..
@Muhammedkunhithayyil3 жыл бұрын
0 cherthathinu shesham pakuthiyakkiyal mathi
@prakassanpk26003 жыл бұрын
Anganeyum parayam
@prakassanpk26003 жыл бұрын
@@Muhammedkunhithayyil yes. Which means you are multiply with 10 and dividing by 2.
@suneeshmaarush98193 жыл бұрын
@@prakassanpk2600 അങ്ങനെയെ പറയാൻ വറ്റൂ ത്തര്യത്തേതിൽ logic ഇല്ല