അങ്ങയെ പോലുള്ള വേക്തിത്വങ്ങൾ ഉള്ള കാരണം ഞങ്ങൾക്ക് ഒരുപാട് നല്ല കാര്യങ്ങളിൽ അറിവ് നേടാൻ പറ്റി നന്ദി ഉണ്ട് സർ.......
@ushakrisnan17422 жыл бұрын
ഈണത്തിൽ താളത്മകമായി,,,,, ഇന്നത്തെ തലമുറ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ തന്മയത്വത്തോടെ അവതരിപ്പിച്ചു. 👏👏👏💐💐💐
@manikandannicenice23775 ай бұрын
❤
@prabharaveendran9614 Жыл бұрын
സാഹിത്യവും സംഗീതവും സംസ്കാരവും സമന്വയിപ്പിച്ചു സഹൃദയസദസ്സിനെ- പിടിച്ചിരുത്തി സുന്ദര പദങ്ങളാൽ ചിമ്മിനി വിളക്കിന്റെ ചിതലരിച്ച ചിരകാല സ്മരണകളും ചിന്തയും ചിരിയും സമ്മാനിച്ച, സുരേഷ് സാറിന് അകമഴിഞ്ഞ അഭിനന്ദനങ്ങൾ നന്ദി🙏
@prabharaveendran9614 Жыл бұрын
🙏
@SivakalaHarilal Жыл бұрын
താങ്ക്യൂ താങ്ക്യൂ ധ്യാന സ്ഥിതിയിൽ ഇരുന്ന് ഈ പ്രസംഗം കേട്ടത് സാറിന്റെ സർഗാത്മകമായ ഈ ഒരു കഴിവിന് ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ എന്ന് പ്രപഞ്ചശക്തിയോട് പ്രാർത്ഥിക്കുന്നു
@mekkarasurendran58967 ай бұрын
Hu😊
@Musiclover-755-pv Жыл бұрын
സർ,എത്രകേട്ടാലും മതിവരില്ല. നല്ലെ ശബ്ദം . സാറിന്റെ അറിവിന്റെ മുന്നിൽ കാൽ തൊട്ട് നമിക്കുന്നു. പാട്ട് സൂപ്പർ അടിപൊളി സർ. സാറിന് ദീർഘായുസ്സും . ആരോഗ്യവും ദൈവം നൽകട്ടെ. ഇന്നുവരെ കേട്ടതിൽ വെച്ച് സാറിന്റെ പ്രസംഗം കേട്ടാൽ എനർജി കൂടുംസൂപ്പർ.🙏🙏❤️
@shajiaryamangalam2874 Жыл бұрын
മനസ്സിൽ വലിയൊരു സന്തോഷം, കണ്ണുകൾ ഈറനണിഞ്ഞു, സന്തോഷം.
@mercythomas9083 Жыл бұрын
ഗംഭീരം.! സാറിന്റെ പ്രസംഗങ്ങൾ ചിരിക്കും ചിന്തക്കും ഉപകരിക്കുന്നു. എല്ലാവരും കേൾക്കട്ടെ
@lailajoseph2759 Жыл бұрын
നമിച്ചു സാർ! അങ്ങയുടെ അപാര അറിവിനെയും, ഓർമ്മശക്തിയെയും, അവതരണത്തെയും, സംസാരശുദ്ധിയെയും, ഗാനആലാപത്തെയും എല്ലാം. അങ്ങ് പങ്കുവച്ച അറിവുകൾക്ക് വളരെ വളരെ നന്ദി💐
@franciskokkat6297 ай бұрын
അതുല്യം, ദൈവാനുഗ്രഹം
@kadintemakkal79352 жыл бұрын
എത്ര കേട്ടാലും മതിയാവില്ല. എത്ര മണിക്കൂറും കേട്ടിരിക്കും.
@sukumaranek2356 Жыл бұрын
മലയാളം കവിതകൾ
@TheGemini12342 жыл бұрын
എത്ര കേട്ടാലും മതിയാവില്ല,അതിമനോഹരം...
@RugmaniRugmani.V.N Жыл бұрын
മനോഹരം. അതിമനോഹരം 👍👏👏
@gopinadhankalappurakkal5206 Жыл бұрын
മാഷിന്റെ പ്രസംഗം കേട്ടിരിക്കുന്നത് അതി ഗംഭീരം) അതി മനോഹരം❤❤❤
@UniqueKeerthu10 ай бұрын
എത്ര കേട്ടാലും മതിയാവില്ല.❤❤ഒരുപാട് കാലം ഇതുപോലെ അറിവിന്റെ ലോകം മനുഷ്യമനസ്സുകളിൽ എത്തിക്കാൻ ദൈവം ആരോഗ്യം നൽകട്ടെ ❤❤❤
@valsageorge4794 Жыл бұрын
എന്തൊരു അറിവാണ്.. നമിക്കുന്നു സാറെ... എത്ര കേട്ടാലും മതിവരില്ല 🙏🙏
@enzosoul2754 Жыл бұрын
❤❤
@sujeeshv6948 Жыл бұрын
സൂപ്പർ sir കേട്ടിരിക്കാൻ എന്ത് രസമാണ് thank you sir❤
@abhineshabi41452 жыл бұрын
പ്രക്ഷിക്കാതെ ഇന്ന് കണ്ടുമുട്ടി ഇദ്ദേഹത്തെ ഇന്നലെ. 🥰❤
@LeelaB-ur8jd Жыл бұрын
God Bless You
@deepack77-zs4ec Жыл бұрын
ഇപ്പോഴത്തെ തലമുറ കേട്ട് പഠിക്കട്ടെ സാറിന് ആയിരം ആയിരം അഭിനന്ദനങ്ങൾ
@rajendrankavilkambrath7769 Жыл бұрын
Super,super speech. I do not know how I have missed such a beautiful,mind boggling speech.Thank you sir. May God give you long and healthy life.
@ancypaulose22002 жыл бұрын
കാറ്റു പറ ഞ തും, കടല് പറ ഞ്ഞ, തും, കാലം പറ ഞ്ഞതും പ്പോ ള്ളാണ്. പോ ള്ള ല്ല പൊന്നെ നി ന്റെ ഉള്ളം. 👌ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏🌹
@geethadevi2479 Жыл бұрын
സംഗീതാത്മകമായ പ്രസംഗം 🙏 സരസ്വതീ ദേവി ആവോളം താങ്കളെ അനുഗ്രഹിച്ചിരിക്കുന്നു.നർമ്മവും താളവും സത്യവും എല്ലാം ഒത്തു ചേർന്ന പ്രഭാഷണം 👍 എത്ര കേട്ടാലും മതിവരില്ല..🙏🙏🙏
@sunilkunnath1171 Жыл бұрын
സരസ്വതി ദേവി അനുഗ്രഹിച്ചിരിക്കുന്നു സുരേഷ് സാറിനെ എത്ര കേട്ടാലും മതി വരുന്നില്ല ഈശ്വരൻ ആരോഗ്യവും ആയുസ്സും നൽകട്ടെ സാറിന് തൃശ്ശിവപേരൂരിൽ നിന്ന് എന്റെ അഭിനന്ദനങ്ങൾ
@sureshp144 Жыл бұрын
Sathyam🙏..
@renjankadakkal6915 Жыл бұрын
@@sunilkunnath1171AA àààà
@damodaranmozhikunnath1014 Жыл бұрын
നല്ല പ്രഭാഷണം , :
@sumau5139 Жыл бұрын
എത്ര എത്ര കേട്ടാലും മതി വരുന്നില്ല താങ്കളുടെ പ്രസംഗം
@k.s.sreekumarannair4388 Жыл бұрын
പ്രസംഗം ഒരു കല തന്നെ... സാർ......സൂപ്പർ....... നമസ്തേ
@vijayaajithkumar5754 Жыл бұрын
വാഗ്ദേവത യുടെ അനുഗ്രഹം ആവോളം കിട്ടിയ ജന്മം ❤🎉😊
@vijayaajithkumar5754 Жыл бұрын
❤
@malathigovindan3039 Жыл бұрын
ചിന്തിപ്പിക്കാൻ ഉത്തേജനം നൽകുന്ന പ്രഭാഷണം. ഇന്നത്തെ തലമുറ കേട്ട് പഠിക്കേണ്ട ഒരു പാട് കാര്യങ്ങൾ വളരെ നമ്മ രസത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. ആശംസകൾ സർ🌹👍🙏
Yes, several Indian legends have won Nobel Prizes! Here's a list: 1. Rabindranath Tagore (1913) - Literature 2. C.V. Raman (1930) - Physics 3. Hargobind Khorana (1968) - Physiology or Medicine 4. Mother Teresa (1979) - Peace 5. Subrahmanyan Chandrasekhar (1983) - Physics 6. Amartya Sen (1998) - Economics 7. V.S. Naipaul (2001) - Literature 8. Venkatraman Ramakrishnan (2009) - Chemistry 9. Kailash Satyarthi (2014) - Peace 10. Abhijit Banerjee (2019) - Economics Note: Some of these individuals may have held dual citizenship or worked abroad, but they are all closely associated with India. These remarkable individuals have made significant contributions to their respective fields and have brought pride to India!
@santhoshp4472 Жыл бұрын
പറയാൻ വാക്കുകളില്ല മാഷേ.... വളരെ നല്ലത്
@-aathmajyothi529 Жыл бұрын
ശ്രീ.വി കെ സുരേഷ് ബാബു സാർ, അങ്ങ് വാഗ്ദേവീ കടാക്ഷം നേടിയ പ്രാസംഗികനാണ്. അംഗയുടെ പദഘടനാപാടവം വളരെ ആകർഷണീയമാണ്. അംഗയെപ്പോലുള്ള വ്യക്തിത്വങ്ങൾ കേരളത്തിൻ്റെ വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളിൽ മുൻ നിരയിലേക്ക് വരേണ്ടവരാണ് .....🙏👌
@sethunairkaariveettil2109 Жыл бұрын
എന്തോ ഒരു പ്രത്യേക സുഖം, അനുഭൂതി ആണ് ഇദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കേട്ടിരിക്കാൻ. നന്മകൾ ഉണ്ടാവട്ടെ., 🙏🏻🌹
@mgopalanmaniyani3578 Жыл бұрын
😊😊😊😊😊
@mgopalanmaniyani3578 Жыл бұрын
😊
@thankamonyvavathankamony3001 Жыл бұрын
അതിസുന്ദരം ഞാൻ ഇദ്ദേഹത്തിൻ്റെ പ്രസംഗങ്ങൾ കേൾക്കാ റുണ്ട്
ഈ സംവാദം കേൾക്കുമ്പോൾ മനസ്സിൽ ഒരു കുളിർമ കിട്ടും. മാത്രമല്ല നാം മനുഷ്യനാവാൻ ശ്രമിക്കും.
@beenasajeev1252 Жыл бұрын
അറിവിന്റെ നിറകുടം. നമിക്കുന്നു sir🙏
@saleelababu1707 Жыл бұрын
Thanku Sir
@gayathrikunnumbron5326 Жыл бұрын
മനോഹരം മാഷേ. 🙏നമിച്ചു
@mollyjoseph570 Жыл бұрын
എത്ര സമയം കേട്ടാലും വിരസത ഇല്ല. ഗ്രേറ്റ്
@anilmathew2934 Жыл бұрын
No matter when or how much you hear it, the sweetness does not dimmish
@slkartgalleryglasswishingy9191 Жыл бұрын
Great job 👌👌💕💕🙏🙏
@abdussalammammalipadi1204 Жыл бұрын
God bless you വായനയുടെ വസന്ത വിസ്മയം
@thajuddeenmoulavi8799 Жыл бұрын
താങ്കൾ പറഞ്ഞ നബി വചനം ശരിയായ രീതിയിൽ ഇങ്ങനെയാണ്: "ഇർഹമൂ മൻ ഫിൽ അർളി യർഹമുക്കും മൻ ഫിസ്സമാ". 'ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിക്കുക, ആകശത്തിലുള്ളവർ നിങ്ങളോട് കരുണ കാണിക്കും' ( നബി വചനം).
@Subhashbabu-np5rf Жыл бұрын
നമസ്തേ ❤ സൂപ്പർ അടിപൊളി
@ssajeevsajeev1 Жыл бұрын
V V good congrats sir
@josen.g4948 Жыл бұрын
അറിവിൻറെ നിറകുടമാണ് സർ
@ashlyshaji199 Жыл бұрын
Sir, so gr8 u r... so handsome too u r
@Ash-jn6dz Жыл бұрын
I respected sir i appreciate sir
@rajasreeraju7168 Жыл бұрын
സാറിന് ഒരായിരം നന്ദി 🙏🙏🙏
@udayantd3581 Жыл бұрын
രണ്ടു വർഷമായി സ്ഥിരമായി കേൾക്കാരുള്ള പ്രസംഗം ആണ് അപാര അറിവുള്ള ആൾ
@vanajac9028 Жыл бұрын
Thanks for good program
@sureshp144 Жыл бұрын
അതിഗംഭീരം❤
@anewrajanilraj93053 жыл бұрын
വാക്ദേവത ഇത്രയും അനുഗ്രഹിച്ച പുണ്യാൽമാവിന് ശതകോടി പ്രണാമം🙏🙏🙏♥
@amaldas.p64192 жыл бұрын
Verygood speech
@raghavannambiar8895 Жыл бұрын
അമൃത വർഷം!നമസ്കാരം!
@Shyja-im9ku Жыл бұрын
Super prasangam
@venugopalp529 Жыл бұрын
Hi vk..... superb....,!!!
@arithottamneelakandan4364 Жыл бұрын
നമസ്തേ സർ! അങ്ങയുടെ പ്രസംഗം പ്ലസ് മാത്രമല്ല. സ്വസ്തികം. നാലുതുമ്പും വീണ്ടും വശങ്ങളിലേയ്ക്ക് നീട്ടി ഹൃദയങ്ങൾ നിറയ്ക്കുന്നു. സ്വസ്തിക് ചിഹ്നം. സ്വസ്തി.
@wilsonk.v.691 Жыл бұрын
Very interesting speech 👍👌
@aravindchathoth84632 жыл бұрын
അതി സുന്ദരം.👍❤️
@SobhanaDevij Жыл бұрын
😮❤🎉
@SobhanaDevij Жыл бұрын
😊
@sathishsahadevan812711 ай бұрын
Great speech sir........
@ASatheesan-j2n Жыл бұрын
അതിമനോഹരമായ പ്രസംഗം. സർ, please correct കർക്കടകം not കർക്കിടകം
@amithasanthosh50993 жыл бұрын
വീണ്ടും വീണ്ടും കേട്ടിരിക്കാൻ തോന്നുന്നു 🥰🥰
@hemalethadevi5233 Жыл бұрын
Very Good Speetch❤
@vijiraman75042 жыл бұрын
Amazing speech
@3stargaming987 Жыл бұрын
Namichidunnu sir.🙏
@mydear8427 Жыл бұрын
സൂപ്പർ സൂപ്പർ 👍👌👌👌
@ajithkumarnair5651 Жыл бұрын
സുരേഷ് ബാബു - കമ്യൂണിസ്റ് = 100 മാർക്ക് 🙏❤
@tmparameswaran9423 Жыл бұрын
ഗംഭീരം 🙏🙏🙏
@NRP1950 Жыл бұрын
മനോഹരമായ പ്രസംഗം! രണ്ടുവർഷം കഴിഞ്ഞതായിട്ടും, ഇപ്പൊൾ അണ് കേൾക്കാൻ കഴിഞ്ഞത്. മുംബെയിൽ നടന്നതായിട്ടും അറിഞ്ഞില്ല. 55 കൊല്ലമായി അവിടെ കഴിയുന്ന ഞാൻ....
@DurgaDevi-c8k Жыл бұрын
Great
@JansammaMathew Жыл бұрын
സാർ നമസ്കാരം 🌹
@lathikajyothis83983 жыл бұрын
നല്ല അവതരണം
@rosanroy52902 жыл бұрын
Superb speech🙏🙏🙏🙏🙏
@jayashreeks94172 жыл бұрын
Supper..... super
@Shibutr19 Жыл бұрын
@vk suresh ഒന്നും തോന്നരുത് വീഡിയോ റിപ്പീറ്റഡ് ആണ് ... .. ഒരേ കഥ ഒരേ പാട്ട് ... അവതരണം വളരെ മികച്ചതാണ് ....