No video

VK Suresh Babu @ മുഴക്കുന്ന് മൃദംഗശൈലേശ്വരീ ക്ഷേത്രം - സാംസ്കാരിക സമ്മേളനം.

  Рет қаралды 649,202

V K Suresh Babu

V K Suresh Babu

Жыл бұрын

Like
Subscribe

Пікірлер: 664
@sudharmama4978
@sudharmama4978 Жыл бұрын
സാറിനോട് ഒരു അപേക്ഷ.കേരളമാകെ സാറിന്റെ പ്രഭാഷണങ്ങൾ ഹിന്ദുക്കൾ സംഘടനകൾ വഴിയോ ക്ഷേത്രങ്ങൾ വഴിയോ മറ്റേതെങ്കിലും മാർഗങ്ങൾ വഴിയോ പ്രചരിപ്പിച്ചാൽ അത് ഹിന്ദുക്കൾക്കു വേണ്ടു ചെയ്യുന്ന ഒരു പുണ്യം ആയിരിക്കും. സാറിന് ഒരുകോടി നന്ദി. 🙏🙏🙏🙏🙏
@ChandranP-oi9jq
@ChandranP-oi9jq 6 ай бұрын
3:00 😮
@ashokank6589
@ashokank6589 11 ай бұрын
Great sir നിങ്ങളുടെ അറിവ് കേൾക്കാൻ പറ്റിയതിൽ ഞാൻ കൃതജ്ഞൻ അപാരം ഇതു ജെനങ്ങൾക് പകർന്നു കൊണ്ടിരിക്കണം ഇതു ദൈവ ഹിതമായി കിട്ടിയതാണ് തെറ്റി പോകുന്ന ഒരു സമൂഹത്തെ നേരെ കൊണ്ടുവരാൻ എങ്ങയുള്ള സംവാദം ഉപകാരപ്പെടും
@user-el8eg3vt8g
@user-el8eg3vt8g 11 ай бұрын
വിലപെട്ട വിവരങ്ങൾ പങ്കുവെയ്ക്കുന്ന സാറിന്റെ പ്രഭാഷണങ്ങൾക്കു നന്ദി നന്ദി നന്ദി.
@radhammaj167
@radhammaj167 11 ай бұрын
ഇത്രയും അറിവും സന്തോഷവും നൽകിയ അങ്ങേക് ഭഗവാൻ ദിർഘായുസ് നൽകണേ ഇന്ന് പ്രാർത്ഥിക്കുന്നു. 🙏
@bindusuresh7797
@bindusuresh7797 11 ай бұрын
എത്ര കേട്ടാലും മതിവരാത്ത പ്രഭാഷണം
@susmithat9890
@susmithat9890 11 ай бұрын
എത്ര കേട്ടാലും മതിവരാത്ത പ്രഭാഷണം. സാറിനെ നമിക്കുന്നു അഭിനന്ദനങ്ങൾ 🙏🙏🙏
@lechuz2086
@lechuz2086 11 ай бұрын
ഇത്രയേറെ വിജ്ഞാന പ്രദമായ ഒരുപ്രഭാഷണം ഇതിനു മുൻപ് കേട്ടേയില്ല നന്ദി നമസ്കാരം
@devi.o.n9592
@devi.o.n9592 11 ай бұрын
നമസ്ക്കാരം.പ്രഭാഷണം അതി മനോഹരം. കേൾക്കാൻ കഴിയുന്ന ത് ജനങ്ങളുടെ ഭാഗ്യം .എല്ലാ ദിവസവും ഇതുപോലെയുള്ള പ്രഭാഷണങ്ങൾ നടത്തി ജനങ്ങൾക്ക് ആത്മജ്ഞാനവും വിവേകവും പ്രദാനം ചെയ്യാൻ ഇദ്ദേഹത്തെ ഭഗവാൻ അനുഗ്രഹിക്കട്ടെ.
@MuraleedharanNair-rp2mq
@MuraleedharanNair-rp2mq 11 ай бұрын
😊
@premakumarik6345
@premakumarik6345 10 ай бұрын
G Shij
@sreedevianand6413
@sreedevianand6413 Жыл бұрын
ഇങ്ങനെ ഒരു പ്രഭാഷണം കേൾക്കാൻ സാധിച്ചത് ഭാഗ്യം തന്നെ. നമിക്കുന്നു സാർ...
@sukumarankakkery581
@sukumarankakkery581 11 ай бұрын
മണിക്കൂറുകൾ കേട്ടാലും വിരസത തോന്നാത്ത പ്രഭാഷണം. വീണ്ടും വീണ്ടും കേൾക്കുവാൻ ആഗ്രഹിക്കുന്ന ഇങ്ങിനെയുള്ള പ്രഭാഷണങ്ങൾ ഇനിയും കേൾക്കാൻ കഴിയട്ടെ. ആശംസകൾ 🙏.
@prabhama5509
@prabhama5509 11 ай бұрын
Beautiful narration.Very good Prabhashanam.
@Wholovesfrozy
@Wholovesfrozy 11 ай бұрын
God bless you 🙏🙏🙏🙏🙏🙏
@Soumini-qx8er
@Soumini-qx8er 11 ай бұрын
😅😮yg❤❤❤❤❤😂😂😂❤😂😅😂😅😊😢😂😢😢😂😅😅😊😂😮😂😊😢😂😢😊❤😮😊😂😢😊❤😅😂😂😂
@yacobkuppattukuzhyil3026
@yacobkuppattukuzhyil3026 11 ай бұрын
OOoooooOoooooooooooooooooooooooooooo
@yacobkuppattukuzhyil3026
@yacobkuppattukuzhyil3026 11 ай бұрын
Ĺļ
@joytv4990
@joytv4990 Жыл бұрын
എൻ്റെ സാറേ..ഗംഭീരം...!!! വാക്കുകൾ ഒഴുകി. ഒഴുകി... വന്ന്... ഹൃദയം നിറയുന്നു..... നന്ദി....
@NazerKk432
@NazerKk432 Жыл бұрын
കലയും ആരാധനയും ചരിത്രവും പുരാണവും സംസ്കാരവും ഒത്ത് ചേർന്ന നല്ല ശൈലീ പ്രസംഗം. നന്ദി സർ.
@bindukumar3306
@bindukumar3306 11 ай бұрын
സാറിന്റെ കുറെ പ്രഭാഷണം ñjan kettittunde അതി മനോഹരം 🙏🙏🙏
@gopinadhannvthayanur4634
@gopinadhannvthayanur4634 11 ай бұрын
കേട്ടതിൽ വെച്ച് ഇതിന് അപ്പുറം ഒന്നും ഇല്ല ശരി ക്കും ഒരു ഉത്സവത്തിന് പോയ പോലെ ❤❤
@savithrit9258
@savithrit9258 11 ай бұрын
എത്ര കേട്ടാലും മതിവരാത്ത പ്രഭാഷണം.വാക്കുകൾക്ക് അതീതമായ അഭിനന്ദനങ്ങളുടെഒരായിരം പൂച്ചെണ്ടുകൾ
@vijayanmst9025
@vijayanmst9025 11 ай бұрын
👍.!
@chandraprabha3493
@chandraprabha3493 Жыл бұрын
എത്ര കേട്ടാലും മടുക്കാത്ത വാക്കുകൾ.. ❤️🙏🙏 കൂടെ തന്നെ ചിരിക്കാനും ചിന്തിപ്പിക്കാനും ഉള്ള ഏറെ കാര്യങ്ങൾ!!😍👌👌👌🙏🙏🙏🙏
@sabukg4627
@sabukg4627 Жыл бұрын
ആദ്യമായി.. കേൾക്കുന്നത്.. ഇനിയും.. കേൾക്കാൻ ആഗ്രഹം.. ഉണ്ട്. നല്ല.. അറിവും.. നല്ല.. പാട്ടും.. സംഗിതം.. ഉഗ്രൻ.. നമിക്കുന്നു.. ❤❤❤
@beautyofringwoodite4142
@beautyofringwoodite4142 Жыл бұрын
മനുഷ്യ ജൻമത്തിന്റ മഹത്വം ഉത്ഘോഷിക്കുന്ന അറിവുകൾ പ്രധാനം ചെയ്യുന്ന അങ്ങയുടെ പാദങ്ങളിൽ തൊടാൻ മനസ്സ്കുതിക്കുന്നു.🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-my8lf8pe9g
@user-my8lf8pe9g 11 ай бұрын
À
@sreelathathomaspappachen2198
@sreelathathomaspappachen2198 11 ай бұрын
Sathyam
@ReghuCv
@ReghuCv 10 ай бұрын
​@@user-my8lf8pe9g😂😂😂
@hariharaputhran2043
@hariharaputhran2043 10 ай бұрын
L
@SS-qr5vm
@SS-qr5vm 11 ай бұрын
എന്ത് രസം ആണ് അങ്ങയുടെ പ്രഭാഷണം കേൾക്കാൻ 🙏
@swapnakr494
@swapnakr494 11 ай бұрын
വാക്കുകൾ കൊണ്ടു വരയ്ക്കാവതല്ലൊട്ടും വായ്ക്കുന്ന വാചാല വൈഭവം .. 🙏🥰
@retnammams8985
@retnammams8985 Жыл бұрын
ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും നന്മ ചെയ്യാൻ പ്രേരിപ്പിക്കുന്നതുമായ നല്ലൊരു പ്രസംഗം , നന്ദി,,
@josephphilip8674
@josephphilip8674 Жыл бұрын
Suppar
@santhoshkumar-tf8iq
@santhoshkumar-tf8iq Жыл бұрын
അതിമനോഹരം, അറിവിന്റെ അക്ഷയ പാത്രം എന്നും ഞങ്ങൾക്കായി തുറന്ന് തന്നെയിരിക്കട്ടെ : ആവോളം നുകരാൻ സന്ദർഭങ്ങളുണ്ടാക്കട്ടെ....ആശംസകൾ.
@RaviVarma-ic4pc
@RaviVarma-ic4pc 11 ай бұрын
അതി മനോഹരം ,അവാച്യം , പ്രൗഢഗംഭീരം
@kannurjayan56
@kannurjayan56 Жыл бұрын
സാറിൻ്റെ പ്രസംഗം മിക്കവാറും യു ട്യൂബ് വഴി കേൾക്കാറുണ്ട്. താങ്കളുടെ അപാര പാണ്ഡിത്യം അങ്ങയെ നമിക്കുന്നു 'അനർഘ നിർഗളമായ ഒരു സംസാരം ശരിക്കും ഒരു പോസറ്റീവ് ചിന്തകൾ എന്നിൽ ഉണ്ടാക്കി നന്ദി സാർ
@najimanjuran3395
@najimanjuran3395 10 ай бұрын
ഇതുപോലുള്ള പ്രാസംഗികർ ഉണ്ടെങ്കിൽ നമ്മുടെ നാട് നല്ല സുന്ദരവും സ്നേഹവും സമാധാനവും ആയി ജീവിക്കാൻ ആൾക്കാർക്ക് പറ്റും🙏🙏🙏
@KrishnanKtk
@KrishnanKtk 10 ай бұрын
😊
@KrishnanKtk
@KrishnanKtk 10 ай бұрын
😊
@reena.g.tharayil7570
@reena.g.tharayil7570 Жыл бұрын
രസകരമായ പ്രസംഗം. എനിക്കിഷ്ടായി. അറിയാത്ത പല കാര്യങ്ങളും മനസ്സിലായി. എല്ലാവരേയും പോലെ ഞാനും മൂകാംബിക എന്നാൽ മിണ്ടാത്ത അംബിക എന്നാണ് കരുതിയത്. അങ്ങനെയല്ല എന്ന് Sir പറഞ്ഞപ്പോൾ മാത്രമാണ് മനസ്സിലായത്. ഒരു പാട് Thanks.
@kavithanarayanan4216
@kavithanarayanan4216 Жыл бұрын
വിജ്ഞാനവും , ചിരിയും , ചിന്തയും, എല്ലാം നിറഞ്ഞ വീണ്ടും വീണ്ടും കേട്ടിരിക്കാൻ തോന്നുന്ന സൂപ്പർ പ്രസംഗം.
@TPG798
@TPG798 Жыл бұрын
സാറിന്റെ സത്സംഘ പ്രഭാഷണത്തിന് നന്ദി പറയാൻ വാക്കുകൾ ഇല്ല! May God bless you always🙏🙏
@jeejak1028
@jeejak1028 Жыл бұрын
എത്ര കേട്ടാലും മതിവരില്ല Thank you sir
@sathidevichangat3435
@sathidevichangat3435 9 ай бұрын
മോനെ നമസ്കരിക്കുന്നു. മോനെ പഠിപ്പിച്ച കണ്ണവം സ്കൂൾ ഹെഡ്മാസ്റ്റർ ബാലൻ മാസ്റ്റരുടെ മരുമകൾ ആണ് ഞാൻ. കേട്ടാൽ മതിവരില്ല മോന്റെ പ്രഭാഷണം 🙏🙏🙏
@janardhananpp1790
@janardhananpp1790 Жыл бұрын
ഇത്രയും രസകരവും ആലോചനാമൃതവും വിജ്ഞാന പ്രദവുമായ പ്രഭാഷണം നടത്തുന്ന ഒരാൾ സുരേഷ് ബാബു മാഷല്ലാതെ മറ്റൊരാൾ കേരളത്തിൽ ഉണ്ടെന്ന് തോന്നുന്നില്ല.വിഷയത്തിന്/ സാഹചര്യത്തിന്/ സന്ദർഭത്തിന് അനുയോജ്യമായ വിധം ബഹുമാനപ്പെട്ട സുരേഷ് ബാബു മാഷ് സംസാരിക്കുന്നു എന്നതാണ് പ്രത്യേകത.ഹൃദയാഭിവാദനങ്ങൾ.
@jayasreepadam8336
@jayasreepadam8336 Жыл бұрын
മനസ്സു നിറഞ്ഞു അങ്ങയുടെ പ്രസംഗം കേട്ടിട്ട്. ആദ്യമായി കേൾക്കുകയാണ്.
@lakshmanthamath940
@lakshmanthamath940 10 ай бұрын
സാറിന്റെ വാക്കുകൾക്ക് എന്തൊരു ഭംഗിയാണ് ഒരു പോസ്സറ്റീവ് എനർജി ആണ്. ആയുർ ആരോഗ്യ സൗഖ്യം നേരുന്നു 🙏🏻🙏🏻🙏🏻
@vanajac9028
@vanajac9028 4 ай бұрын
Vanaja.c prabhashanam manoharam
@vanajac9028
@vanajac9028 4 ай бұрын
Thanksalot sir
@karunakaranvvkalamangalath8093
@karunakaranvvkalamangalath8093 11 ай бұрын
എത്ര അയത്നലളിതമായി അങ്ങ് ഞങ്ങളുടെ ഇരുളാർന്ന ഹൃദയാന്തരാളത്തിലേക്ക് സദ് ബോധത്തിന്റെ പ്രകാശ കിരണങ്ങളെ എത്തിച്ചിരിക്കുന്നു എന്നത് എന്നെ അത്ഭുതപരതന്ത്ര നാക്കുന്നു . അങ്ങയുടെ പാണ്ഡിത്യാധിഷ്ഠിതമായ ഈ കഴിവിന്റെ മുന്നിൽ ഈയുള്ളവന്റെ ഹൃദയംഗമമായ വിനീത പ്രണാമം .
@ushabalu1852
@ushabalu1852 11 ай бұрын
Suresh sir.. ഗംഭീരം..തത്വ ങ്ങൾ എത്ര രസകരമായി അവതരിപ്പിച്ചു.. ഒരുപാട് ഇഷ്ടമായി... 🙏👍👌
@lathasukesh2719
@lathasukesh2719 Жыл бұрын
വളരെ നല്ല പ്രസംഗം, എല്ലാ തലമുറയും ഒരുപോലെ ആസ്വദിക്കുന്ന, ചിന്തിക്കുന്ന, ഉൾകൊളളുന്ന വാക്കുകളും ശൈലിയും എത്ര നേരം കേട്ടിരുന്നാലും മടുക്കില്ല.👍🙏
@saradamoni1818
@saradamoni1818 Жыл бұрын
Super
@santhoshkumarkp343
@santhoshkumarkp343 Жыл бұрын
​@@saradamoni18185.
@krishnankuttiyil7265
@krishnankuttiyil7265 Жыл бұрын
😅
@krishnankuttiyil7265
@krishnankuttiyil7265 Жыл бұрын
/
@krishnankuttiyil7265
@krishnankuttiyil7265 Жыл бұрын
​@@saradamoni1818 ഞാൻ എന്റെ ജീവിതത്തിൽ ഒരു തവണ മാത്രം ഒരു
@padminick5302
@padminick5302 11 ай бұрын
എത്ര കേട്ടാലും മതിവരാത്ത സംഭാഷണം, പ്രഭാഷണം
@saidumks509
@saidumks509 11 ай бұрын
സുരേശ് കുമാർ സാറിന്റെ ഏതു പ്രഭാഷണവും കേട്ടു നോക്കൂ എത്ര സമയമില്ലൻ ങ്കിലും സമയമുണ്ടാക്കിFull കേട്ട് പോവും അത്രക്ക് ചിന്തിപ്പിക്കുന്ന പ്രഭാഷണം സാറിനെ എന്റെ നാടായ മലപ്പുറത്തേക്ക് അതികം വൈകാതെ ഞങ്ങൾ സ്വാഗതം ചെയ്യും
@sujathakp5177
@sujathakp5177 Жыл бұрын
നമസ്തേ 🙏 ഇതുപോലെ ഒരുപ്രസംഗം കേട്ടാൽ,(പഠിച്ചാൽ )മാത്രം മതി നന്ദി,നമസ്കാരം.🕉🙏🙏🙏🙏🙏
@user-xd3hv3zv1z
@user-xd3hv3zv1z Жыл бұрын
😊😊😊😊
@shajilkumar2840
@shajilkumar2840 Жыл бұрын
വളരെ സുന്ദരം... സമാധാനവും സന്തോഷവും തരുന്ന വാക്കുകൾ. ❤
@santhakumari4319
@santhakumari4319 Жыл бұрын
പ്രസംഗം കേൾക്കാൻ സാധിച്ചത തന്നെ മഹാഭാഗ്യം ഗുരുനാഥന് നമസ്കരിക്കുന്നു 🙏🙏🙏🙏
@kunhikannann7571
@kunhikannann7571 11 ай бұрын
പ്രസംഗകലാ വിഹായസ്സിൽ ഒരു വെള്ളി നക്ഷത്ര മാണ് സാർ..... അഭിനന്ദനങ്ങൾ....
@user-uc6qf2yh3u
@user-uc6qf2yh3u Жыл бұрын
എന്തൊരു പാണ്ഡിത്യം. എത്ര ലളിതമായ ശൈലിയിൽ എന്തെല്ലാം നല്ല കാര്യങ്ങൾ പറഞ്ഞു തന്നു.ഇതു കേൾക്കാൻ പറ്റിയത് തന്നെ മുൻജന്മ സുകൃതം
@amithasanthosh5099
@amithasanthosh5099 Жыл бұрын
സാറിന്റെ വാക്കുകൾ എത്ര കേട്ടാലും മതിയാവില്ല 🙏🙏🙏🥰
@geethap3527
@geethap3527 Жыл бұрын
മനോഹരം, സന്ദര്‍ഭോചിതം 🙏🙏🙏
@krishnakripa923
@krishnakripa923 11 ай бұрын
അതി മനോഹരം ..... അറിവിന്റെ പുത്തനുണർവ് ദൈവം അറിവിന്റെ വെളിച്ചം പകരാൻ ഒരോ നല്ല ജന്മം സൃഷ്ടിച്ചു കൊണ്ട് ഇരിക്കും. അത് ഒരിക്കലും അണയാതിരിക്കാൻ അതിൽ ഒരു തിരിയാണ് അങ്ങ് . എത്ര കേട്ടാലും മതിവരാത്ത ഈ പ്രഭാഷണം സൂര്യ കിരണങ്ങൾ പോലെ എല്ലാവരിലും പ്രകാശം ചൊരിയട്ടെ ... സ്നേഹത്തോടെ ...... കൃഷ്ണകൃപ
@rooparoopasangeeth
@rooparoopasangeeth Жыл бұрын
അടുത്ത നാട്ടിൽ ഇങ്ങനെ ഒരു പ്രസ്ഥാനമുണ്ടെന്ന് അറിയാൻ വൈകി. കേൾക്കാൻ കൊതിച്ച വാക്കുകൾ യഥാർത്ഥ യുക്തിയാണ് ഭക്തി എന്ന മഹത്തായ സന്ദേശം .
@chandrikank3087
@chandrikank3087 11 ай бұрын
പാടാനും പറയാനുമുള്ള കഴിവ് 🙏നമിക്കുന്നു 🙏🙏🙏🌹🌹🌹
@jagadammas8078
@jagadammas8078 10 ай бұрын
നമിക്കുന്നു, 💐🙏🙏🙏
@sheejaksasi5915
@sheejaksasi5915 5 ай бұрын
❤❤❤
@bindup6909
@bindup6909 9 ай бұрын
മഹാനുഭാവ, തീർച്ചയായും ദൈവങ്ങൾ പോലും അങ്ങേയ്ക്ക് മുമ്പിൽ നമിക്കും. ഇത്രയും വിശാലമായ അറിവ് ഇത്രയും സരസമായി സാധാരണക്കാർക്കും ജ്ഞാനികൾക്കും ഒരുപോലെ പകർന്നു നൽകാൻ അങ്ങയെ പോലെ ഒരു മഹാൻ ഇതുവരെ ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയുമില്ല സാഹിത്യവും സംഗീതവും ശാസ്ത്രവും ഗണിതവും എല്ലാം മാനുഷിക മൂല്യങ്ങളിൽ ഉൾ ചേർത്തുകൊണ്ടുള്ള ഒരു ദിവ്യ ഔഷധം തന്നെയാണ് താങ്കളുടെ വാക്കുകൾ ആശംസകൾ നേരുന്നു🙏🙏🙏
@girijakumariamma8588
@girijakumariamma8588 11 ай бұрын
🙏🙏🙏🙏സാറിന്റെ ഈ പ്രസംഗം കേൾക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യം 🙏
@rajuk652
@rajuk652 10 ай бұрын
Verybeautiful.
@sulabhaasokan9001
@sulabhaasokan9001 11 ай бұрын
ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ മനുഷ്യൻ. 🙏🕉️🙏 അമ്മ ❤
@satyamsivamsundaram143
@satyamsivamsundaram143 Жыл бұрын
മനോഹരമായ വാക്കുകൾ 🙏🏻🙏🏻🙏🏻
@divakaranchoorikkat7423
@divakaranchoorikkat7423 11 ай бұрын
ഞങ്ങളുടെ അമ്പലത്തിലും താങ്കളുടെ ഒരു പ്രഭാഷണം ആഗ്രഹിക്കുന്നുണ്ട് എങ്ങിനെ ആണ് താങ്കളെ ബന്ധപെടുക താങ്കൾക്കും താങ്കളുടെ കുടുംബത്തിനും ഒരായിരം നന്ദി അർപ്പിക്കുന്നു ❤🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@padminick5302
@padminick5302 11 ай бұрын
അറിയാത്ത പലതും അറിയാൻ കഴിഞ്ഞു. സാറിന് ഒരായിരം നന്ദി, namaskaram🙏
@UshamadhuLic
@UshamadhuLic 2 ай бұрын
😮😅😅😅😅😅😅😮😮😮😮😮
@subithasubi5652
@subithasubi5652 Жыл бұрын
കേൾക്കാൻ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നു
@rajagopalank223
@rajagopalank223 5 күн бұрын
സാറിന്റെ പ്രസംഗം എത്ര കേട്ടാലും മതിയാവില്ല
@rejeesht.k4229
@rejeesht.k4229 Жыл бұрын
വിജ്ഞാന പ്രദമായ അതി മനോഹരമായ പ്രസംഗം. ആഴത്തിലുള്ള ജ്ഞാനം, സരസമായ അവതരണം, തികച്ചും വ്യത്യസ്തമായ ശൈലി, സംഗീത സാന്ദ്രം. ഒരു പാട് നന്ദി സാർ 🙏🙏🙏
@sivadasanchemmanattil212
@sivadasanchemmanattil212 11 ай бұрын
Amazing and highly informative.
@GopalaKrishnapilla-jy3jp
@GopalaKrishnapilla-jy3jp 8 ай бұрын
​@@sivadasanchemmanattil212😅 ,,6 cl😂😊
@sicilysasidharan6229
@sicilysasidharan6229 11 ай бұрын
ഒത്തിരി നല്ല കാര്യങ്ങളിൽ മനസ്സിലാക്കാൻ കഴിഞ്ഞു.പല ആചാര്യ ങ്ങളുടെയും അർഥം മനസ്സിലാക്കാതെ ഉള്ള ഒരു ജീവിത യാത്രയിൽ ആയിരുന്നു.നന്ദി.
@rajanchettan8560
@rajanchettan8560 11 ай бұрын
Super
@premkumarmumbai592
@premkumarmumbai592 11 ай бұрын
അറിവിന്റെ നിറകുടം 🙏🕉️ ഈ കലികാലത്തിൽ ഏവരും ശ്രദ്ധിച്ചു കേട്ട് പഠിക്കേണ്ടതായ പ്രസംഗം 👏👏👏👏👏 പുതിയ തലമുറ മനസ്സിലാക്കേണ്ടത് 🌹🙏
@nazarkoodali
@nazarkoodali Жыл бұрын
അടുക്കും ചിട്ടയും ഉള്ള പ്രഭാഷണം. ❤
@rajuen4022
@rajuen4022 4 ай бұрын
മാംഗല്യം തന്തുനാനേന മമ ജീവന ഹേതുന കണ്ഡേ ബന്ധ്നാമി സുഭഗേ ത്വം ജീവ ശരതാ ഗതം . - ഇത് ശൗനക സ്മൃതിയിലെ ഒരു സ്ലോകമാണ്. സ്മൃതിയാണ്. പ്രിയപ്പെട്ടവളേ എൻ്റെ ദീർഘായുസിനായി നിൻ്റെ കഴുത്തിൽ ബന്ധിക്കുന്ന ഈ പുണ്യ നൂലിനാൽ നിനക്കും ഒരു നൂറ് വർഷം ജീവിക്കാനിടവരട്ടെ.
@leelavathykr2066
@leelavathykr2066 11 ай бұрын
എത്ര വിജ്ഞാനപ്രദവും മനോഹരവുമായ പ്രസംഗം.നമിച്ചു.❤
@Anuanu-xw4df
@Anuanu-xw4df 10 ай бұрын
Ha ha. To
@divakaranchoorikkat7423
@divakaranchoorikkat7423 11 ай бұрын
മുഴക്കുന്ന് മൃതങ്ക ശൈലേശ്വരി ക്ഷേത്ര ത്തിൽ നടന്ന ഒരു പ്രഭാഷണം കേൾക്കാൻ ഇടയായി അതാണ് ഇതിനാധാരം 🙏🏻🙏🏻🙏🏻🙏🏻🙏🏻❤🥰
@susammaabraham2525
@susammaabraham2525 Жыл бұрын
കേട്ടില്ലങ്കിലും കാണുമ്പോൾ തന്നെ ഒരു Positive energy feel- എന്നാലും പറയാതെ വയ്യ - അപാര പാണ്ഡിത്യം - അനർഗ്ഗള്ളം നിർഗളിക്കുന്ന വചന അമ്യതം🙏❤️❤️❤️❤️❤️
@kuttiyachanjeevansamruthi4042
@kuttiyachanjeevansamruthi4042 Жыл бұрын
3:57
@mohanank9149
@mohanank9149 Жыл бұрын
ഇദ്ദേഹം ഒരു അവതാരമാണ്❤
@sumaajikumar5476
@sumaajikumar5476 7 ай бұрын
Heart got filledbyhearing this excellent speech...❤
@sobhanakl3201
@sobhanakl3201 Жыл бұрын
Suresh sir...താങ്കളുടെ പ്രൗഢ ഗംഭീരമായ വാക്കുകൾ കോർത്തിണക്കിയ പ്രസംഗം....ആസ്വദിക്കാൻ പുണ്യം ചെയ്യണം..🙏❤️
@sudheerpallisseril7900
@sudheerpallisseril7900 Жыл бұрын
Good
@krishnakumarkattana6386
@krishnakumarkattana6386 Жыл бұрын
🙏🙏🙏. വളരെ നല്ല speech.. എത്ര കേട്ടാലും മതി വരില്ല. 👏👏👏
@user-xd3hv3zv1z
@user-xd3hv3zv1z Жыл бұрын
16:1 16:18 5
@chandrashekaran3677
@chandrashekaran3677 Жыл бұрын
ഗഹനമായ തത്വങ്ങൾ ലളിതമായി മനസ്സിലാക്കാൻ സഹായിക്കുന്ന നല്ല വാക്കുകൾ. ഒരു വിരസത യും തോന്നാതെ മനസ്സിൽ പതിയുന്നപ്രസംഗം... ആശംസകൾ..
@kslaly4341
@kslaly4341 Жыл бұрын
Super sir
@damodaranmozhikunnath1014
@damodaranmozhikunnath1014 Жыл бұрын
വിജ്ഞാന പ്രദം,
@layonijose2871
@layonijose2871 Жыл бұрын
ഹൃദയം . നിറഞ്ഞ നന്ദി
@kanakamnair1807
@kanakamnair1807 2 ай бұрын
ആ പാദങ്ങളിൽ സാഷ്ടാംഗം നമസ്കാരം,,,....
@sakunthalavk8808
@sakunthalavk8808 Жыл бұрын
ഹൃദയംഗമമായ പ്രഭാഷണം!🙏🙏
@btechsolutions
@btechsolutions 7 ай бұрын
വളരെ ലളിതമായി നാമത്തിൽ ചലിച്ചു പ്രഭാഷണങ്ങൾ ഇടയ്ക്കിടയ്ക്ക് u ട്യൂബിൽ കാണാറുണ്ട് കേൾക്കാറുണ്ട്
@shobhanapk352
@shobhanapk352 7 ай бұрын
അതിഗംഭീരം അങ്ങയുടെ ഈ പ്രഭാഷണം ഒരുപാട് അറിവും വിക്ഞാനവും പകർന്നുതരുന്ന ഗംഭീരപ്രഭാഷണം
@sheejasajan1375
@sheejasajan1375 11 ай бұрын
ഓരോ സ്കൂളുകളിലും, കോളേജിലും സാർ നെ ക്ഷണിക്കണം. കുട്ടികൾ നന്നാവട്ടെ.
@joygeorge6199
@joygeorge6199 Жыл бұрын
സുരേഷ് ബാബു സാറെ നമിക്കുന്നു. ചിന്തിപ്പിക്കുകയും, ചിരിപ്പിക്കുകയും ചെയ്യുന്ന അതിഗംഭീരമായ പ്രസംഗം. ഒരുമണിക്കൂർ അനങ്ങാതെ ഇരുന്നു കേൾക്കാൻ സാധിച്ചു.
@ushashanavas9119
@ushashanavas9119 11 ай бұрын
ഈ ആധുനിക അണുകുടുംബങ്ങൾക്ക് അത്യാവശ്യം ആണ് ഇതു പോലെയുള്ള പ്രഭാഷണ ങ്ങൾ അങ്ങേക്ക് എല്ലാവിധ അനുഗ്രഹ ങ്ങളും ജഗദീശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@sulabhaasokan9001
@sulabhaasokan9001 11 ай бұрын
അന്നദാനം മഹായാനം എന്നും അന്നം കഴിക്കുന്നവനെ അല്ല ഊട്ടേണ്ടത്. ഒരു നേരത്തെ ഭക്ഷണം കിട്ടാൻ ആഗ്രഹിക്കുന്ന വ്യർധസദനത്തിലും, അനാദാലയൻ ങ്ങളിലും ആണ് ധാനം ചെയ്യേണ്ടത്. 🙏🕉️🙏 അമ്മ ❤
@pkbalaram130
@pkbalaram130 10 ай бұрын
ക്ഷേത്രങ്ങളിൽ ഭക്ഷണം കൊടുക്കുന്നതിനെ അന്നദാനം എന്ന് പറയരുത് അത് പ്രസാദഊട്ട് ആണ് അന്നദാനം എന്ന് പറയുന്നത് ഒരു നേരത്തെ ഭക്ഷണം കഴിക്കാനില്ലാത്തവർക്ക് കൊടുക്കുന്നതിനെയാണ് ഇവിടെ ആളുകളിൽ നിന്ന് സംഭാവന കിട്ടാൻ കമ്മറ്റിക്കാർ ഇട്ട പേരാണ് അന്നദാനം
@DileepKumar-ic5ci
@DileepKumar-ic5ci 8 ай бұрын
നന്ദി ശ്രീ സുരേഷ് ബാബു സാർ
@rajangeorge4888
@rajangeorge4888 Жыл бұрын
ഇദ്ദേഹം ഏത് പാർട്ടി ആയാലും കുഴപ്പം ഇല്ല. പക്ഷെ പച്ചയായ നല്ല ഒരു അധ്യാപകൻ .നല്ല ഒരു മനുഷ്യൻ . ഈ അധ്യാപകന്റെ പ്രസംഗം കേൾക്കാൻ അവസരം കിട്ടിയത് മഹാഭാഗ്യം ആയി കരുതുന്നു
@navamika9865
@navamika9865 Жыл бұрын
മാർകിസ്റ്റ് പാർട്ടി 🥰🥰. എന്റെ മലയാളം sir🥰
@sureshanat3202
@sureshanat3202 Жыл бұрын
സൂപ്പർ പ്രഭാഷണം
@purushothamannk6397
@purushothamannk6397 Жыл бұрын
Super
@muraliv.p.5055
@muraliv.p.5055 Жыл бұрын
@@navamika9865 '
@chandranchirayil402
@chandranchirayil402 Жыл бұрын
​@@navamika9865 no
@VNKomalavally
@VNKomalavally Ай бұрын
നന്ദി സർ. എന്നും താങ്കളുടെ ഒരു പ്രഭാഷണമെങ്കിലും കേൾക്കാതെ ഉറക്കം വരില്ല🙏
@vasudevan9999
@vasudevan9999 2 ай бұрын
മടുപ്പു വരാതെ കെട്ടിരിക്കാൻസാറിന്റെ പ്രസംഗം കേൾക്കണം വിജ്ഞാനപ്രദവും നർമ്മ ബോധവും ഒത്തുചേർന്ന അവതരണം j
@minireji610
@minireji610 11 ай бұрын
അതി.ഗംഭീരം. സർ.വാക്കുകൾക്ക് അതീതം
@soundaryponnupillai8919
@soundaryponnupillai8919 11 ай бұрын
സർവ്വകലാവല്ലഭ പ്രസംഗം മാത്രമല്ലല്ലോ സൂപ്പറായിട്ട് പാടാനും കഴിവുണ്ടല്ലോ കൺഗ്രാജുലേഷൻസ് 🙏❤️👍🏻👌👌👋👋👋👋👋👍🏻👍🏻👍🏻
@French1907
@French1907 Жыл бұрын
Dr. N gopalakrishnan sir, ആരായിരുന്നുവെന്ന് ഇത്തരം പാട്ടുപ്രഭാഷണങ്ങൾ കേൾക്കുമ്പോഴാണ് വീണ്ടും വീണ്ടും ഓർമ്മ വരുന്നത്..!! 🙆‍♂️
@sujathap9895
@sujathap9895 Жыл бұрын
@RatheeshanNk-wu5zr
@RatheeshanNk-wu5zr Жыл бұрын
വയള്
@smithasumi9372
@smithasumi9372 11 ай бұрын
Gopala Krishnan being your idol had been destructive The Mother Nature won’t allow such putrid beings to continue for years on end
@subhasudheer6155
@subhasudheer6155 11 ай бұрын
Superb 🙏🙏🙏
@darlykd200
@darlykd200 11 ай бұрын
Amezing Speach
@binithomas8594
@binithomas8594 Жыл бұрын
ഹൊ....ഗംഭീരം sir..സാറിന് എന്തിനേക്കുറിച്ചും എത്ര അറിവാണ്.ഇത്ര പെട്ടന്ന് ഇങ്ങിനെ കവിതയും, ഭക്തി പാട്ടുകളും അതിൻ്റെ അർത്ഥവും പറയാൻ പറ്റുന്നത്.സാറിനെ നമിക്കുന്നു
@sureshsekhar3643
@sureshsekhar3643 11 ай бұрын
താങ്കൾ നടത്തിയ പ്രഭാഷണം അതി മനോഹരമായിരിക്കുന്നു നന്ദി suresh
@Kanakalatha1234
@Kanakalatha1234 2 ай бұрын
അറിവിന്റെ അക്ഷയ പാത്രം എത്രകേട്ടാലും മതിവരില്ല നല്ല പ്രഭാഷണം മനസ്സിനു ശാന്തിയും സമാധാനവും കിട്ടുന്നു അങ്ങേയ്ക്ക് നല്ലതു വരട്ടേ നമസ്കാരം❤❤❤❤❤ 22:04
@sebastianto1033
@sebastianto1033 Ай бұрын
വിലപ്പെട്ട ഈ വിവരങ്ങൾ അറിയാൻ കഴിഞ്ഞു നന്ദി നന്ദി നന്ദി പ്രഭാഷണം .... അടിപൊളി
@sudharmama4978
@sudharmama4978 Жыл бұрын
Sir സാറിന്റെ പ്രസംഗം അപാരം. സംഗീതം ചരിത്രം തുടങ്ങി തൊടാത്താ വിഷയമൊന്നുമില്ല. നല്ല അറിവ് നല്ല അവതരണം. മനോഹരം. Fentastic ആദ്യമായി കേൾക്കുകയാണ്. ഭാവുകങ്ങൾ നേരുന്നു ഈ ശബ്ദം വര്ഷങ്ങളോളം നില്കാൻ പ്രാർത്ഥിക്കുന്നു. 👌👍❤️🌹🙏🙏🙏
@rajesh53177
@rajesh53177 Жыл бұрын
മനോഹരം ഇദ്ദേഹത്തെ നമിച്ചിരിക്കുന്നു 🙏
@kurianjoseph877
@kurianjoseph877 Жыл бұрын
താങ്കൾ എനിക്ക് ഒരു വിളക്ക് മരം, നമിക്കുന്നു സർ 🙏🏻
@AbdulKhadar-cn1fc
@AbdulKhadar-cn1fc Жыл бұрын
യുക്തിചിന്തകളിലൂടെ അത്ഥ്യാത്മിക വെളിച്ചം നൽകുന്ന വാക്കുകൾ..... I Love you
@nishilkumar7940
@nishilkumar7940 Жыл бұрын
വാക്കുകളില്ല അത്രയ്ക്കും സുന്ദര പ്രസംഗം
@shobhanavalsalan3788
@shobhanavalsalan3788 Ай бұрын
ഓരോ അവസരത്തിനൊത്ത് സാർ പ്രത്യേകതയുള്ള പ്രഭാഷണമാണ് അങ്ങ് നടത്തുന്നത്. പറയാതെ വയ്യ.
@fathimathajudeenfathimatha5799
@fathimathajudeenfathimatha5799 11 ай бұрын
അഭിനന്ദനങ്ങൾ സാർ 🙏
@jishnusreekumarwarrier4034
@jishnusreekumarwarrier4034 4 ай бұрын
സാറിൻ്റെ പ്രഭാഷണം ഞാൻ യൂ ട്യൂബ് വഴി കേൾക്കാറുണ്ട്. എത്ര കേ ട്ടാലും മതിവരില്ല സാറിന് ഞാൻ 100 ആയുസ് നേരുന്നു.
@retnakumartk2751
@retnakumartk2751 Жыл бұрын
അതിമനോഹരം 🙏🙏🙏
@omana1179
@omana1179 5 ай бұрын
ഭാഷ, സാഹിത്യം, കവിത, ഭക്തി രസം, വിജ്ഞാനം അവതരണ ശൈലി, === Excellent & Great. No Words. 🙏🙏
@bindumeloor
@bindumeloor Жыл бұрын
പറയാൻ വാക്കുകളില്ല അത്രയ്ക്ക് വിജ്ഞാന പ്രദവും, മനോഹരവും നമിക്കുന്നു 🙏🙏👌👌
@satheemuraleedharan7575
@satheemuraleedharan7575 Жыл бұрын
Super 🙏🙏🙏🙏🙏🙏
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 48 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 37 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 2 МЛН
ഭീഷ്മപർവ്വം പ്രഭാഷണം | Bheeshma Parvam | Saritha Iyer
1:39:14
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 48 МЛН